CALL SETTINGS - Phone ലെ ഈ settings On ചെയ്‌താൽ Call വരുമ്പോൾ call ചെയ്യുന്ന ആളുടെ പേര് കേൾക്കാം

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 28

  • @sumayyavp4648
    @sumayyavp4648 2 роки тому

    Record ചെയ്യാത്ത previous call ന്റെ recording കിട്ടാൻ വല്ല വഴിയും ഉണ്ടോ ചേട്ടാ.....? Pls reply

  • @ramsik.s4797
    @ramsik.s4797 4 роки тому +1

    Hii bro entte phone host tuch undayirunnu ath shoppil kond poy tuch Matti ippol charger koduth phone upayogikkumbol cheruthayitt gost tuch undakunnu enthan problem enn ariyamo pleas reply

  • @krishnadaskt-jh4qe
    @krishnadaskt-jh4qe 4 роки тому

    ചേട്ടാ ഇത് വെറും പത്തുമിനിറ്റ് മാത്രമാണ് നിൽക്കുന്നത് അത് കഴിഞ്ഞാൽ പിന്നെയും ഇനേബിൾ ഓഫ്‌ ആക്കി ഓൺ ചെയ്തുകൊടുക്കണം അതിനു സമയമില്ല ചേട്ടാ ഇത് ഓൺചെയ്താൽ അങ്ങനെതന്നെ നിൽക്കണം അതിന് എന്തെങ്കിലും വഴിയുണ്ടോ ചേട്ടാ സംഗതി പൊളിച്ചു. ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. മറുപടി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @santhosharumugham7917
    @santhosharumugham7917 4 роки тому

    Full screen caller ID app ഒന്നു പരിചയപ്പെടുത്താമോ എന്റെ ഫോണിൽ full screen caller id ഇല്ല

  • @shajitp2028
    @shajitp2028 4 роки тому

    എന്താണ് സ്ക്രീൻഫ്ലിക്കറിങ്ഡിസ്‌പ്ലേയ്പ്പോയതുകൊണ്ടാണോ screenflikringkanikkunnuthu

    • @androcreations
      @androcreations  4 роки тому +1

      ഈ വീഡിയോ കാണുക
      ua-cam.com/video/_bL2oOoxzCI/v-deo.html

  • @dreamboy4128
    @dreamboy4128 4 роки тому

    സംസായരോഗിയായ ഭാര്യ ഭർത്താക്കന്മാർ. ഇതു സെറ്റ് ചെയ്യുക.....സംശയം മാറിക്കിട്ടും....പിന്നെ direct കോടതിയിൽ പോകാം...

  • @jithinchichu2839
    @jithinchichu2839 4 місяці тому

    ഇത് ഓഫ്‌ ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @Chinnusfamilyvlog
    @Chinnusfamilyvlog 4 роки тому +2

    ഇതു പോലെ തമ്പ് നെയിൽ ചെയ്യുന്ന വീഡിയോ please

  • @HARIHARAN.A
    @HARIHARAN.A 4 роки тому

    ചേട്ടാ ഈ സംവിധാനം എന്റെ ഫോണിൽ തന്നെ ഉണ്ട് Samsung j7next... 🙏🙏🙏.

  • @lollipop2621
    @lollipop2621 4 роки тому

    വാട്സാപ്പ് ഗ്രൂപ്പിലെ കോൺടാക്റ്റ് ഡിലീറ്റാക്കാതെ ബ്ലോക്ക് ചെയ്യാൻ പറ്റുമോ

    • @androcreations
      @androcreations  4 роки тому

      ഇല്ല

    • @lollipop2621
      @lollipop2621 4 роки тому

      @@androcreations അഡ്മിനായ എനിക്ക് കോണ്ടാക്റ്റ് ബ്ലോക്ക് പറ്റുമോ

  • @fathimafidha3793
    @fathimafidha3793 Рік тому

    ഹലോ നിങ്ങൾ ചെയ്ത പിന്നെ ലിങ്ക് വിടുക ഒരു വീഡിയോയിൽ കമന്റിൽ വിട്ടാൽ മാത്രം മതി

  • @ziyad7038
    @ziyad7038 4 роки тому +1

    Svantham phonillata enikku itu entina

  • @travelling284
    @travelling284 4 роки тому

    ബ്രോ കോൾ വരുമ്പോൾ കാണാനേ ലുക്ക് ലോഞ്ചിംഗ് ഉണ്ടോ

  • @vinodthottathil7032
    @vinodthottathil7032 2 роки тому

    എനേബിൾ ചെയ്ത് ഒരു കോൾ വന്നു കഴിഞ്ഞാൽ വീണ്ടും പഴയ പോലെ ആകും ഉടായിപ്പ് ആപാണ്

  • @asharafbis9333
    @asharafbis9333 4 роки тому +3

    എന്നെ ആരും വിളിക്കാനില്ലാത്തത്കൊണ്ട് ഇതിൻെറആവശൃമില്ല ആവശൃം NO.📝KmA.ßiś..

  • @panampuzhamedia2018
    @panampuzhamedia2018 4 роки тому +2

    Fist viewer

  • @unboxingtecks4341
    @unboxingtecks4341 4 роки тому

    Thanks

  • @NOSTALGICFOODSAGP
    @NOSTALGICFOODSAGP 4 роки тому

    Supper chetta

  • @vijithg1672
    @vijithg1672 4 роки тому

    ആപ്ലിക്കേഷൻ ലിങ്ക് എവിടെ

  • @Chinnusfamilyvlog
    @Chinnusfamilyvlog 4 роки тому

    Good morning

  • @fathimafidha3793
    @fathimafidha3793 Рік тому

    ഹലോ ഞങ്ങൾ ചെയ്ത

  • @gamingwolzer5855
    @gamingwolzer5855 4 роки тому

    Hi

  • @shajimanappurath9315
    @shajimanappurath9315 4 роки тому

    ഇത് working അല്ല

  • @muhammedjalal1795
    @muhammedjalal1795 5 місяців тому

    E