വണ്ടി ഏതായാലും എവിടെ ആയാലും ലൊക്കേഷന്‍ അറിയാന്‍ G P S ട്രാക്കര്‍ Rs 3000/- Only

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 163

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +10

    *പരിപാടി കൊള്ളാം.GPS ട്രാക്കർ കൊള്ളാം പക്ഷെ ആപ്പിക്കേഷൻ ഹാഹൂ കേട്ട് ചിരിച്ചു😬😬😬👍👍*

  • @AbdulnasirCb
    @AbdulnasirCb 5 років тому +7

    Very important message very nice Mr Ratheesh R Menon
    ഇന്ന് മിസ്റ്റർ രതീഷ് ആർ മേനോൻ നല്ല മൂഡിലാണ് നല്ല ക്ലാരിറ്റി കോളിറ്റി നല്ല സൗണ്ട് കൂടി തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്തത് എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷെ നിങ്ങൾ ഇനിയും കൂടുതൽ കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ച തരുമെന്ന് പ്രതീക്ഷിക്കുന്നു ഏതായാലും രതീഷ് ആർ മേനോൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Your_Public_figure
    @Your_Public_figure 4 роки тому +4

    *Ith polikkum✌😎*

  • @arundevsasi5502
    @arundevsasi5502 5 років тому

    Valare upakaramayi retheeshetta. Eni aduthathayi varan pokunna videoyil introduce cheyan pokunna sadhanagalanalle video background il erikkunnathu. Pala videosilum sredhichu.

  • @rajendrankuttembath8914
    @rajendrankuttembath8914 5 років тому +1

    Good information, thank you 🙏

  • @akhilpvm
    @akhilpvm 5 років тому +4

    *ഗുഡ് ഇൻഫർമേഷൻ* 👍

  • @sujithstanly6798
    @sujithstanly6798 4 роки тому

    Thanks 👍🌹🌹🌹🌹🌹🌹🌹👍

  • @sunilm2859
    @sunilm2859 5 років тому +1

    Very informative. Thanks..

  • @johnytech7944
    @johnytech7944 5 років тому +34

    ഇതു പിടിപ്പിക്കാൻ വേണ്ടി മാത്രം ഇനി ഒരു വണ്ടി വാങ്ങണം

  • @faisak8218
    @faisak8218 5 років тому +2

    is it need any payment after one year for internet sim or Google map usage..or is it free life long

  • @shazshaz3234
    @shazshaz3234 5 років тому

    Sir nattil ulla vanddiyil gedipichaal dubailninnum chekk cheyyaan pattumo

  • @klelectrotech4493
    @klelectrotech4493 5 років тому +2

    One year kazhija edinte net pack extend cheyyan charge etra varum ennu paranjilla

  • @MaGarage777
    @MaGarage777 5 років тому

    thanks 👍👍

  • @MV-yl8lw
    @MV-yl8lw 5 років тому +2

    ഇതൊക്കെയാണ് ഇന്ന് ക്രിമിനൽസ് ഉപയോഗിക്കുന്നത് ഇരകളുടെ ലൊക്കേഷൻ അറിയാൻ...

  • @Kalkkiiiiiiiii
    @Kalkkiiiiiiiii Рік тому

    എങ്ങനെ കണ്ടുപിടിക്കും സർ ബൈക്കിൽ ഹൈഡ് ചെയ്ത് വെച്ചിട്ടുണ്ടോ എന്ന്

  • @bastek.
    @bastek. 5 років тому

    Hello 👋👋OK video 👍Have a good day 👋🙂

  • @travalinglife4651
    @travalinglife4651 Місяць тому

    ചേട്ടാ ee gps പേപ്പർ നഷ്ടം ആയി. പുതിയത് വയ്ക്കാൻ പറ്റുന്നില്ല എന്തേലും വഴി ഉണ്ടോ 😭

  • @yousafvarengal
    @yousafvarengal 5 років тому +38

    500 രൂപ കൊടുത്ത് ഒരു സെക്കൻ ഫോൺ വാങ്ങി സ്തിരമായി വണ്ടിയിൽ വച്ചാൽ പോരെ - എന്റെ ഒരിത്🤔🤗😎

    • @AMR_Computers
      @AMR_Computers 5 років тому +3

      Pora phone battery low avum

    • @manalipuzha
      @manalipuzha 4 роки тому +4

      നീ അങ്ങിനെ ചെയ്തേക്ക് !

    • @PKpk-or2oe
      @PKpk-or2oe 3 роки тому +2

      Vandi oodikkathirunnal mathi. Atha ezy

    • @kishorvakathanam6337
      @kishorvakathanam6337 2 роки тому +2

      നീ കൂടെ പോവുന്നതാവും അതിലും നല്ലതു

    • @sajinmj311
      @sajinmj311 10 місяців тому

      Mathi bro 💯

  • @saadebrahimkutty2148
    @saadebrahimkutty2148 5 років тому

    Marketing video! Still good information.

  • @cal_mi_abu
    @cal_mi_abu 5 років тому +7

    ചേട്ടൻ പറയുന്നു 3000 രൂപക്ക് GPS Tracker വാങ്ങിയാൽ QR Code Sticker കൂടെ ഫ്രീ കിട്ടുമെന്ന്.. പക്ഷേ നമ്പറിൽ വാട്സ്ആപ്പ് ചെയ്തപ്പോൾ 3599 വേണം എന്ന് പറയുന്നു..അപ്പൊ ഒരു ചെറിയ പ്ലാസ്റ്റിക് QR code Sticker ന് 599 രൂപയോ 😇😇😇

    • @jimilmaanaaden1061
      @jimilmaanaaden1061 5 років тому

      സംഭവം ഫ്രീ ആണ് പക്ഷെ life time subscription fee aanu 500
      അതായത് ആനയെ ഫ്രീ ആണ് പക്ഷെ തോട്ടിക്ക് വില നൽകണം

    • @kbabujoseph
      @kbabujoseph 4 роки тому

      @@jimilmaanaaden1061 😂😂😂

  • @sivapoolany8815
    @sivapoolany8815 4 роки тому

    Full tym battery ayi connect cheythal battery de charge iragi pogumo?

  • @KRKmediavibe495
    @KRKmediavibe495 4 роки тому

    നല്ല അറിവ്
    ആവശ്യമല്ലാത്ത വിവരങ്ങൾ നൽകുന്നതിൽ നിന്ന് എങ്ങനെയാണ് ഇതിനെ ബ്ലോക്ക്‌ ചെയ്യാൻ പറ്റുക?

  • @aboo-rafa3213
    @aboo-rafa3213 5 років тому

    Good Message

  • @ctmuhammed2141
    @ctmuhammed2141 5 років тому

    super 👌👍

  • @vishnumuraleedharan7555
    @vishnumuraleedharan7555 4 роки тому +2

    One year kayinjal ntu cheyum recharge cheyende @ratheesh etta

  • @ilyasarafath7585
    @ilyasarafath7585 5 років тому +1

    👍👍

  • @Samenrique619
    @Samenrique619 5 років тому +5

    One year after GPS charge atraya ?

  • @Shahirpoochakkal
    @Shahirpoochakkal 5 років тому

    Vandi start cheyyunnathum off cheyyunnathum time massage aayi ariyan kazhiyumo

  • @avkapollo7173
    @avkapollo7173 3 роки тому

    subscription period kazhinjal enthu cheyum? recharge cheyyan ulla option undo?

  • @muhammedashif7915
    @muhammedashif7915 11 місяців тому

    Inter national sim work avumo

  • @aswathysanthoshachu1982
    @aswathysanthoshachu1982 5 років тому

    Thanks

  • @sasidharanar5871
    @sasidharanar5871 Рік тому

    😊😊😊😊😊😊😊😊

  • @firosekhan6636
    @firosekhan6636 4 роки тому

    One year kazhiju use cheyyan patumo

  • @neerajm987
    @neerajm987 5 років тому

    Backgroundil minnunna saadhanam Bluetooth speaker aano

  • @sarathkumarm1096
    @sarathkumarm1096 5 років тому +3

    SIM il net offer cheyyano?

  • @rafeekchavara8063
    @rafeekchavara8063 3 роки тому

    എന്റെ വണ്ടിയിൽ gps ഇല്ല gps ഇല്ലാതെ ട്രാക്ക് ചെയ്യാൻ പറ്റുമോ എന്തെങ്കിലും വഴി ഉണ്ടോ

  • @saif84u
    @saif84u 3 роки тому

    ഹായ്. ഞാൻ ഒരു സെക്കന്നെണ്ട് വണ്ടി വാങ്ങിച്ചു. അതിൽ ആൾറെഡി ജിപിസ് ട്രാക്കർ ഉണ്ട്. അത് എങ്ങനെ യൂസ് ചെയ്യാം. പ്ലീസ് ഹെല്പ്

  • @PRADEEP-kf1ok
    @PRADEEP-kf1ok 5 років тому +1

    1 year kazhinjal ethra roopakk rchrg cheyyanam

  • @mickeymouse7689
    @mickeymouse7689 3 роки тому +1

    3.15👍🏻♥️

  • @Faceless1991
    @Faceless1991 5 років тому +6

    ഒരു വർഷം കഴിഞ്ഞാൽ ട്രാക്കർ എങ്ങനെ റീചാർജ് ചെയ്യും?

    • @rubencamdyn9627
      @rubencamdyn9627 3 роки тому

      sorry to be so offtopic but does any of you know a method to log back into an Instagram account..?
      I was stupid forgot the account password. I would appreciate any tricks you can offer me!

  • @getsyam007
    @getsyam007 4 роки тому

    Ee divice il ulla sim work akan vendy nammal oro monthum data offer chendi varille. Ente oru samshayamanee

  • @bijulal.a.s4082
    @bijulal.a.s4082 5 років тому +10

    അതിൽ ഇട്ടിരിക്കുന്ന സിമ്മിന് റേഞ്ചില്ലാത്ത സ്ഥലമാണെങ്കിൽ എന്തു ചെയ്യും

    • @aboo-rafa3213
      @aboo-rafa3213 5 років тому +3

      Satellite connected aayadu kond tracking nadakkum. But information transmit cheyyaan network coverage I'll varanam

    • @sarathrajvr8986
      @sarathrajvr8986 5 років тому +3

      moonjun

    • @ramshari8472
      @ramshari8472 4 роки тому

      Gps connect aayal pinne range venda

  • @Thahir_ovr
    @Thahir_ovr 5 років тому +1

    അടിപൊളി

  • @DARTONUS707
    @DARTONUS707 5 років тому

    all ratheeshe , one year kazhinju sim le net cut ayal pine renewal cheyan enthraya charge enu paranjill

    • @aboo-rafa3213
      @aboo-rafa3213 5 років тому +1

      Normal sim pole aavashyamulla data recharge cheyyaaam

    • @Bijith7733
      @Bijith7733 4 роки тому

      Normal recharge or internet recharge..?

  • @hassanbasari7267
    @hassanbasari7267 4 роки тому

    fssai licence registration ചെയ്യുന്ന വീഡിയോ ചെയ്യാമോ?

  • @anfaluppala3822
    @anfaluppala3822 5 років тому

    Good information

  • @pathoosdreamzz
    @pathoosdreamzz 5 років тому

    വണ്ടി സ്റ്റാർട്ടിങ് ആണെങ്കിൽ മാത്രം പ്രവർത്തിക്കുകയുള്ളൂ ??

  • @sikwinjackpot661
    @sikwinjackpot661 5 років тому

    5:50 Krithyamaayi enn parayumbol direction kottumo..atho just tower mathrame kittukayollo

  • @sikwinjackpot661
    @sikwinjackpot661 5 років тому +5

    3:24 Haahoo ennathin pakaram...Haavooo ennaanenkil polichene

  • @arunchandran2627
    @arunchandran2627 4 роки тому

    1 year Data plan und , one year later data plan eganeya ??

  • @vasif.33
    @vasif.33 5 років тому +1

    💯✔️

  • @anvaram5072
    @anvaram5072 2 роки тому

    ഇതേ പോലെ ഡിസ്ലർ camara യിൽ ഘടിപ്പിക്കാൻ പറ്റിയ gps tracker ഉണ്ടോ

  • @vichutechy6685
    @vichutechy6685 4 роки тому

    ORU QR CODE ENGANEUNDAAKKAM ENNU PADIPPICHU THARAMO IN PC

  • @sudheerzain5417
    @sudheerzain5417 Рік тому

    എന്റെ വണ്ടിയിൽ GPS tracker വെച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം

  • @grigarthomas6687
    @grigarthomas6687 5 років тому

    Haahoo അപ്പ് നോക്കിട്ട് പ്ലേ സ്റ്റാറിൽ കാണുന്നില്ല. ലിങ്ക് തരാമോ അണ്ണാ..

  • @mohammednaufan-shorts4107
    @mohammednaufan-shorts4107 4 роки тому

    Tracking sticker tanne madi awoole different endann sir, ☺️ 2ndum phone connected akunad anele

  • @rafeeqskmkm
    @rafeeqskmkm 5 років тому

    4G SIM ഇടവുന്ന Dash camera undo

  • @shijuvt3815
    @shijuvt3815 4 роки тому

    ആൻഡ്രോയിഡിൽ വർക്ക് ചെയ്യുന്ന ഒരു external GPS ൻറെ റിവ്യൂ ഇടാമോ?

  • @Arun-ko5sb
    @Arun-ko5sb 9 місяців тому

    സൈക്കിൾ വെക്കുന്ന gps tracker ഉണ്ടോ

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 5 років тому

    Ratheeshetta jaladosham pidichitundo soundinu oru mattam undu Anyway thank you for your information

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +1

      ഉണ്ട് ഭായ് നാലഞ്ച് ദിവസമായ്

    • @sajigeorge8241
      @sajigeorge8241 5 років тому

      How to instal car icon instead of arrow mark

  • @mpradeeppillai
    @mpradeeppillai 5 років тому

    വിൻഡോസ് ten റീസെറ്റ് ചെയ്തു അതിനുള്ള document ഫോട്ടോസ് എല്ലാം ഡിലീറ്റ് ആയി പോയി തിരിച്ചെടുക്കാൻ ഏത് ആപ്ലിക്കേഷൻ

  • @vishnumaya3987
    @vishnumaya3987 5 років тому

    നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും നാൾ

  • @jithuedl9321
    @jithuedl9321 5 років тому

    Plees i phonil vedio downloder undo

  • @jinsonvarghese8742
    @jinsonvarghese8742 4 роки тому

    Eethinttee net charge theennal eganee recharge cheyum athu parajillallo🙄🤔

  • @shafimalapuram1306
    @shafimalapuram1306 4 роки тому

    Kidu

  • @Lambo784
    @Lambo784 5 років тому

    GPS വണ്ടിയിൽ കണക്റ്റ് ചെയ്യ്താൽ അതിലെ എല്ലാ വിവരങ്ങളും RT0 ന് കിട്ടുമോ

  • @Vaiga-hj3hv
    @Vaiga-hj3hv 5 років тому

    Thakarthu...

  • @ajishvs6001
    @ajishvs6001 2 роки тому

    Dio എങ്ങനെ kodukkum

  • @dileepramakrishna3992
    @dileepramakrishna3992 5 років тому

    car dashboard camera with GPS available undo

  • @haneefa0052
    @haneefa0052 4 роки тому +2

    Costomer care ഇല് വിളിച്ചാൽ വല്ല ഇംഗ്ലീഷ് കാരും ആയിരിക്കും ഉണ്ടാവുക. 😂

  • @thajjudhinchavkkad8085
    @thajjudhinchavkkad8085 4 роки тому

    how to fix outoback problem in phones

  • @VinNusPeralassery
    @VinNusPeralassery 5 років тому

    All kerala movie show time app undo..

  • @Ardhuzz
    @Ardhuzz 5 років тому +1

    one year free.after reacharge how much?

  • @binzmatheww1190
    @binzmatheww1190 5 років тому

    ♥️♥️♥️♥️

  • @ViberMallu
    @ViberMallu 2 роки тому

    Idh evde kittum

  • @thasreefparappanangadi5515
    @thasreefparappanangadi5515 3 роки тому

    ഒരു വർഷം കഴിഞ്ഞ നെറ്റ് റീചാർജ് ചെയ്യാൻ എന്ത് ചെയ്യും

  • @navask6288
    @navask6288 5 років тому

    After one year recharge?

  • @mkshajahan2483
    @mkshajahan2483 5 років тому

    ഇത് two weeler ൽ ഘടിപ്പിക്കാൻ പററുമോ?

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 років тому

    Hi ratheeshetta

  • @HKN-eu7vv
    @HKN-eu7vv 4 роки тому

    വാഹനം മോഷ്ടിക്കുന്നവർ ഈ ട്രാക്കർ മുറിച്ച് കളഞ്ഞാൽ എന്തു ചെയ്യും?

  • @mickeymouse7689
    @mickeymouse7689 3 роки тому +1

    ഈ ആപ്പ് ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല

  • @ramachandran9447
    @ramachandran9447 4 роки тому +1

    Letstrack

  • @orujathiorumatham1231
    @orujathiorumatham1231 4 роки тому

    Vandiyil GPS undennu egane ariyan saadhikum

  • @uday_812
    @uday_812 2 роки тому

    കസ്റ്റമർ കെയറിനെ വിളിക്കുന്ന സമയം ഉണ്ടെങ്കിൽ വീട്ടുകാരെ ആരെങ്കിലും വിളിച്ചാൽ പോരെ 🤔🤔

  • @a_b_hi_1289
    @a_b_hi_1289 4 роки тому

    E app work avanilaloo??? What do?

  • @shahulhameed7928
    @shahulhameed7928 5 років тому

    Ithonnum illathe gps trKer kittumallo dear

  • @CHAPTER4CS
    @CHAPTER4CS 2 роки тому

    ലെ ലത് മലയാളത്തിൽ വായിക്കാൻ നോക്കിയ ഞാൻ 😂😂😂

  • @sarjupgdi4956
    @sarjupgdi4956 4 роки тому

    Wahts upil മലയാളത്തിൽ റിപ്ലൈ കിട്ടുമോ.... Bro

  • @sikwinjackpot661
    @sikwinjackpot661 5 років тому

    5:27 Direct battery koduthaal complaint varumo

  • @rinexscaria
    @rinexscaria 5 років тому

    Only india

  • @ramachandran9447
    @ramachandran9447 4 роки тому

    Hi രതീഷ് ഇതിലും അഡ്വാൻസ് ആണ് ഈ ആപ്പ്

  • @മലയാളിമുത്ത്

    ലിങ്ക് ഇടാമോ

  • @Madhuk131
    @Madhuk131 5 років тому

    supppppppppppeeeeeeerrrrrrrrrrrrrrrrrrrrrrrrrr

  • @achuthskumar588
    @achuthskumar588 5 років тому

    👍🙋

  • @iamfarooq8960
    @iamfarooq8960 5 років тому +5

    കള്ളൻ മാർക് കണ്ടെത്താൻ കഴിയാത്ത gps tracker ഉണ്ടോ?
    ബാറ്ററി യുടെ അവിടെ തുറന്നാൽ ഈസി ആയി ഇത് കേടുവരുത്താമല്ലോ

  • @ansabpk7687
    @ansabpk7687 3 роки тому

    Ee gps edukkenda. Anubavam an. Eppum complet an

  • @ameenvallam
    @ameenvallam 3 роки тому

    WATSAP NMBR NOT ACTICE

  • @MylifeMystyleVideosandPhotos
    @MylifeMystyleVideosandPhotos 5 років тому +1

    Njanum oru cheriya chaanel thudangi onnu support cheythekkane

  • @ASHIF-yj5uw
    @ASHIF-yj5uw 5 років тому

    Hi

  • @salampm184
    @salampm184 5 років тому

    Oppo reno ace