EUFY Camera Unboxing & Review [ First Time In India ]

Поділитися
Вставка
  • Опубліковано 26 сер 2024
  • Worlds Best Wireless Surveillance Camera EUFY unboxing
    #EUFY #FirstTimeinIndia
    വെയിലും മഴയും പ്രശ്നമല്ലാത്ത...ഒരൊറ്റ ചാര്‍ജ്ജിംഗില്‍ ഒരു വര്‍ഷം മുഴുവന്‍ ചാര്‍ജ്ജ് നിലനില്‍ക്കുന്ന.. ആങ്കറിന്റെ നംബര്‍ വണ്‍ വയര്‍ ലെസ്സ് ഹോം സെക്യൂരിറ്റി സിസ്റ്റം യൂഫി ക്യാം ഇപ്പോള്‍ ഇന്റ്യയിലും ലഭ്യമായിരിക്കുകയാണു.സ്വന്തം വീടിന്റെ സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഈ ഹോം മോണിട്ടറിങ്ങ് സിസ്റ്റം ഉപകാരപ്പെടും.കള്ളന്മാര്‍ ഇനി സൂക്ഷിച്ചോളൂ ഈ കാമറ അടിച്ച് മാറ്റാനാവില്ല..കാമറക്ക് മുന്നില്‍ ചെല്ലാനുമാവില്ല..പണി കിട്ടും
    Website www.ihsenterpr...

КОМЕНТАРІ • 365

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  5 років тому +54

    വാങ്ങാ​‍ന്‍ ഉദ്ദേശിക്കുന്നവര്‍ 91887 71069‬ / 8800424747 / 9899109281 എന്ന നംബറില്‍ വിളിക്കുക www.ihsenterprises.co.in/ എന്ന സൈറ്റില്‍ വിവരങ്ങള്‍ ഉണ്ട്

    • @latheefedava2116
      @latheefedava2116 5 років тому +1

      നന്ദി വീണ്ടും വരിക സൗഹൃദം 😍

    • @waitingshed1354
      @waitingshed1354 5 років тому

      ബ്രാൻഡ് അംബാസിഡറാണല്ലേ😎😁😎😁😎😁😎

    • @Javadmuhammad610
      @Javadmuhammad610 5 років тому +1

      ഇതിന് വൈഫൈ നെറ്റ് എല്ലാം വേണ്ടേ

    • @muhammadsahid2846
      @muhammadsahid2846 5 років тому +5

      Price ?

    • @subeshes4569
      @subeshes4569 5 років тому

      Y Link no open

  • @carromenclub4182
    @carromenclub4182 4 роки тому +2

    താങ്കളുടെ അവതരണം വളരെ നല്ലതാണ്... എല്ലാ വിഡിയോസിലും...

  • @loveshore7069
    @loveshore7069 5 років тому +36

    1) Price.....?
    2) Landline ഇല്ലാതെ ഉപയോഗിക്കാൻ പറ്റില്ലേ?
    3) homebase ഉം Camara യും തമ്മിൽ എത്ര distance ആകാം?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +17

      1) FULL SET 42999/-
      2) ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലാന്‍ കേബിളിലൂടെ മാത്രമേ ഹോം ബേസില്‍ കണക്റ്റ് ചെയ്യാന്‍ ആകൂ
      3) 90 മീറ്റര്‍ ദൂരം

    • @loveshore7069
      @loveshore7069 5 років тому +23

      ok. Thank you. Price കൂടുതലായി തോന്നുന്നു

    • @ansuansu7944
      @ansuansu7944 5 років тому +27

      9ന്‍റെ എണ്ണം കൂടിപ്പോയോന്ന് ഒരു സംശയം..

    • @mohamedmusthafaakbar
      @mohamedmusthafaakbar 5 років тому +2

      37k

    • @playstoregaming6988
      @playstoregaming6988 5 років тому

      😂

  • @somanalappatt1888
    @somanalappatt1888 5 років тому

    സൂപ്പർ രതീഷ് നാളെ ഇതേ വീഡിയോ ഇനി അസി ഇടും അവന്റെ മിക്ക വീഡിയോ രതീഷ് ന്റെ പകർപ്പ് എന്നു എനിക്ക് തോന്നി

  • @thambyjacob8797
    @thambyjacob8797 Рік тому

    വളരെ നല്ലത്, ഒരു വിട്ടിൽ ഇതുപോലൊരു സംഗതി വേണം....

  • @03.abhirenj59
    @03.abhirenj59 3 роки тому +1

    Kallan vann adyame net coonectiom cut akkiyal ntho cheyyum

  • @ajeshap6986
    @ajeshap6986 5 років тому +5

    Onnil kooduthal Mobilil live/ recording view cheyyan saadhikkumo?

  • @somarajakurup8824
    @somarajakurup8824 3 роки тому +1

    Very useful information Mr.Ratheesh

  • @bahrainimedia7783
    @bahrainimedia7783 5 років тому +2

    Price 42999''''''ith koduthal aan...delhi lajpath rai nagar marketil 5000 roopak full set 4 cam with all cables snd hard board ellam kittum

    • @salimlulu5615
      @salimlulu5615 4 роки тому

      . ഇത് ഓർഡർ ചെയ്താൽ എന്നാൽ അവരെ വന്നു ഫിറ്റ് ചെയ്തു തരുമോ മൊത്തം എത്ര രൂപയാകും ഉം

  • @mithunjan18
    @mithunjan18 5 років тому +8

    43thoused is too expensive for this.... For this amount we can place some 15 to 20 wifi camera all around our house...

  • @anillambo1972
    @anillambo1972 5 років тому +16

    സംഭവം ഇഷ്ടപ്പെട്ടു പക്ഷേ ഇതിൻറെ വില എത്രയാണെന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @dhipin.v.v
    @dhipin.v.v 5 років тому +21

    Anchor കണ്ടിട്ടുണ്ട്. Anker ആദ്യമായിട്ടാ

    • @shahidchichu
      @shahidchichu 5 років тому +2

      valare nalla brand aanu bro..

    • @vysakhmohan262
      @vysakhmohan262 5 років тому +1

      Athe Anker etha

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 років тому

      ഞാനും anchor കേട്ടിട്ടുണ്ട്

    • @Abuissa1
      @Abuissa1 5 років тому +3

      ബ്രോ ഇപ്പോഴത്തെ സൂപ്പർ പവർ ബാങ്ക് ബ്രാൻഡ് Anker ആണ്

    • @nikul2322
      @nikul2322 5 років тому

      Anker 👌

  • @makrumakru5300
    @makrumakru5300 5 років тому +1

    camara ok mobailil chayyunnaa aapukal no safe veedinta ullilokka fite chaytalll pany kittum aap chortumaloo radhees bai

  • @AnwarAli-qz7wi
    @AnwarAli-qz7wi 4 роки тому

    Kidu. Ratheesh bai

  • @VimalBenedict
    @VimalBenedict 5 років тому +4

    Home base WiFi vazhi connect cheyyanakumo retheesh bai

  • @bineeshwithyou2640
    @bineeshwithyou2640 5 років тому +5

    ഇനിയിപ്പോ പണി ഇല്ലേലും കുഴപ്പമില്ല. ശമ്പളം കൃത്യമായി തന്നാൽ മതി...🙏

  • @resalmathew3707
    @resalmathew3707 5 років тому

    Eeethe poliya namaku enni DSLR onnnum venda ethe oranum vangiyal mathi money um safe chayam 😍😍😍😍😍

  • @najeemh4674
    @najeemh4674 5 років тому +8

    വില പറഞ്ഞില്ല

  • @muhammadalike3167
    @muhammadalike3167 5 років тому +20

    ഒന്നു വാങ്ങിയാൽ കൊള്ളാമെന്നുണ്ട് പക്ഷേ താങ്കളുടെ വിവരണം ഒന്നും മനസിലായില്ല '

  • @arundeco9394
    @arundeco9394 5 років тому

    Kiddukky njn aneshichu nadana aa sadanm.... 😘😘😘

  • @latheefedava2116
    @latheefedava2116 5 років тому +4

    ഹായ്,,, രതീഷ് ആർ മേനോൻ,, എത്രയാ വില എവിടെ കിട്ടും,, പ്ലീസ് മറുപടി

  • @LVrJ100
    @LVrJ100 5 років тому +10

    കള്ളന്മാർക്കും ഇതു sync ചെയ്യാൻ പറ്റുമോ

  • @visakhkalladathazham6167
    @visakhkalladathazham6167 5 років тому +15

    ലാൻഡ് ലൈൻ cut ചെയ്താൽ എല്ലാം അടപടലം മൂഞ്ചിയില്ലേ

  • @Hello2022-qf3nf
    @Hello2022-qf3nf 3 місяці тому

    Can it be connect monitor?

  • @goondmifh9353
    @goondmifh9353 4 роки тому +1

    ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ ഈ ക്യാമറ വർക്ക് ആകുമോ

  • @thajuarash7098
    @thajuarash7098 4 роки тому +12

    Sir,
    ഇനി video ചെയ്യുമ്പഴെങ്കിലും വില പറയാൻ മറക്കരുതേ
    ന്യുനതയും കൂടി പറഞ്ഞാൽ എന്നെപോലെ വാങ്ങാൻ ആ aഗ്രഹിക്കുന്നവർക് അത് ഒരു കാര്യത്തിൽ പെടും

  • @fcbkerala7400
    @fcbkerala7400 4 роки тому +3

    ഫ്രീ ആകും അല്ലെ

  • @Riyazsmu
    @Riyazsmu 2 роки тому

    ഇതിൽ ക്യാമറ വെക്കുമ്പോൾ കറണ്ട് ലൈൻ ന്റെ ആവശ്യം ഇല്ല.... അമേരിക്കൻ കമ്പനി അനു ഇത്. ഞാൻ മേടിച്ചു. ഉസ് ചെയുന്നുണ്ട്

  • @bijukalkulam9532
    @bijukalkulam9532 5 років тому +1

    സർ ഐഫോൺബോൾട്ട് യൂടൂബ് ഡൗൺലോഡ് ആപ്ലിക്കേഷൻ ഐ സ്റ്റോറിൽ രണ്ടായി കണ്ടു അതിൽഏതാണ്ട് എടുക്കേണ്ടത്, ദയവായിലിങ്ക് തന്നാലും

  • @Belikeshamil
    @Belikeshamil 3 роки тому

    എവിടെ നോക്കിയാലും കണ്ണുകൾ👀👀

  • @renjithkumar9024
    @renjithkumar9024 4 роки тому

    Product is good. But what about the live view and playback if you are outside the home or out of your home WiFi?

  • @dhyaankrishnan9719
    @dhyaankrishnan9719 4 роки тому

    രതീഷേട്ട അടിപൊളി

  • @asokkumar458
    @asokkumar458 5 років тому

    Good

  • @dakvanvlogs
    @dakvanvlogs 3 роки тому

    Not professional security system
    This is just a hobby device, only benefit is battery lasting,

  • @GamingGaRAgemalayalam
    @GamingGaRAgemalayalam 5 років тому +2

    Vila 20 k thaze prathikshichu .. But ith kudipoi 43 k 6 camera undengil pinneyum vendilla ...

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 років тому +11

    വീട്ടിൽ കള്ളൻ വന്നാൽ കയ്യിലുള്ളത് വച്ചിട്ട് പോകും... തപ്പിയാൽ പോലും ഒന്നും കിട്ടൂല..

  • @tv_vijesh230
    @tv_vijesh230 5 років тому +1

    Landline connection illathe upayogikan pattille?

  • @amalssam3499
    @amalssam3499 5 років тому +1

    Nice

  • @CPTECH735
    @CPTECH735 5 років тому +4

    ക്യാമരയിലേക്കുള്ള net കണക്ഷനുകൾ cut ചെയ്താൽ തീരുന്നില്ലേ കാര്യം...

  • @optionguide8744
    @optionguide8744 5 років тому +64

    വില പറഞ്ഞാ viewers കുറയും എന്ന്‌ കരുതല്ലേ.....

  • @nimiljoy7985
    @nimiljoy7985 5 років тому +10

    Rs.15999 (ex.tax)

  • @IDUKKIDIARIES
    @IDUKKIDIARIES 5 років тому +1

    രതീഷ് ചേട്ടാ.. ഒന്ന് "ഹെല്പമോ" ഞാനൊരു 2019 model samsung Ru7100 smart tv വാങ്ങി.. പെട്ടിരിക്കുന്നു. Mouse keyboard എല്ലാം ബ്ലൂടൂത്ത് വഴി connect ചെയ്യാൻ പറ്റുന്ന tv ആണ്. But എന്റെ കയ്യിലുള്ള hp new muose onnum pair ആകുന്നില്ല.. പല video file ഉം play ആകുന്നില്ല...
    2011 ലെ സാധാ Lcd tv യിൽ ee file ഒക്കെ play ആകുന്നുണ്ട്.. do you help me 😔

    • @ayoobkhan17
      @ayoobkhan17 5 років тому

      ബ്രോ അത് എവിടെ നിന്നാ വാങ്ങിച്ചത് എത്രെ ആയി വില എനിക്കും ഒരു സ്മാർട്ട് tv വേണമായിരുന്നു

    • @IDUKKIDIARIES
      @IDUKKIDIARIES 5 років тому +1

      @@ayoobkhan17 44000. 43"Ru7100.

    • @ayoobkhan17
      @ayoobkhan17 5 років тому

      @@IDUKKIDIARIES ബ്രോ വാങ്ങിയത് എവിടെ നിന്നാണ് ഗൾഫിൽ നിന്നാണോ നാട്ടിൽ എവിടെ നിന്നാ

  • @salimm3904
    @salimm3904 4 роки тому

    Sony 1000xm3 headphone and bose 700 headphone which one is the best sound quality headphone

  • @CANDELAPHYSICSACADEMY
    @CANDELAPHYSICSACADEMY 5 років тому

    Most wanted device.

  • @veshunair8960
    @veshunair8960 4 роки тому

    Hare Krishna nice good news 👍🙏 Thanks

  • @sumodsukumaran8769
    @sumodsukumaran8769 5 років тому

    ratheeshetta athyavashyam kollaavunna oru drone camera suggest cheiyaamo ? oru 25Kyil thaazhe varunnath

  • @StarOfKeralaKing
    @StarOfKeralaKing 3 роки тому

    Telegram moviebot നിർമ്മിക്കുന്ന വീഡിയോ ഒന്ന് അപ്‌ലോഡ് ചെയ്ത് തരുമോ
    🙄🙄🙄

  • @varunnair6872
    @varunnair6872 3 роки тому

    നല്ല വീഡിയോ, super👍

  • @vmammenabraham
    @vmammenabraham 5 років тому +2

    വില എന്താകും

  • @soorajp.s892
    @soorajp.s892 4 роки тому +23

    വിലപറയാതെ
    തറ;പറ;
    പറഞ്ഞിട്ട് കാര്യമില്ല
    ഈ video കാണുന്നതിൽ
    വലിയ പങ്ക് സാദാരണക്കാരാ
    അറിയാമോ
    നിലം അറിഞ്ഞത് വിതക്കണം
    സ്നേഹത്തോടെ 😆

    • @leostablet
      @leostablet 4 роки тому

      ഇതു തറ പറ ക്കാർക്ക് ഒള്ളതല്ല.

    • @americanresidency5486
      @americanresidency5486 4 роки тому +1

      80000 RS in india, can get you for a cheaper price, contact me

  • @anilkumarvp9397
    @anilkumarvp9397 3 роки тому

    വിലകുറഞ്ഞ അത്യവശ്യ സെറ്റപ്പുകൾ ഉള്ള ആൻഡ്രോയ്ഡ് ടിവി ബോക്സ് ഏതെന്നു ഒന്നു പറയണോ ലിങ്ക് തരാമോ plz

  • @salimsreedharan1841
    @salimsreedharan1841 Рік тому

    Price please

  • @thomas.maryland6902
    @thomas.maryland6902 4 роки тому +32

    ചാർജ് ചെയ്താൽ 365 ദിവസം എന്നത് പള്ളിയിൽ പറഞ്ഞാൻ മതി

  • @colortonephotostudio1413
    @colortonephotostudio1413 5 років тому

    rahteeshetta ithu original anchor companyudethu thanne ano?..ithil anchorinte spellig mattamundallo anker ennalle ullathu

  • @user-fm3lq7kg2n
    @user-fm3lq7kg2n 5 років тому

    ആഹാ കൊള്ളാമല്ലോ ബ്രോ

  • @jeremy-sw4gh
    @jeremy-sw4gh 5 років тому

    എന്റെ oru സംശയം ഇതുമായി ബന്ധപ്പെട്ടത് അല്ല
    എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഞാൻ കോൺടാക്ട് ഇൽ save ചെയ്യാതെ ഒരാൾ വാച്ച് ചെയ്യുന്നു വാച്ച് ചെയ്യുന്നത് എനിക്ക് കാണാനും സാധിക്കില്ല
    ഇത് എങ്ങനെ ആണ് പുള്ളി കാണുന്നത്
    App എന്തേലും ഉണ്ടോ രതീഷ് ചേട്ടാ plz റിപ്ലൈ

  • @shanojekmaking393
    @shanojekmaking393 5 років тому +1

    Mi യുടെ 3000 രൂപയുടെ CCTVക്യാമറക്ക് ഇതിലെ എല്ലാ ഗുണങ്ങളും ഉണ്ട് വയർലെസ് അല്ലെന്ന് മാത്രം 50000 രൂപയുടെ അടുത്ത് വരുന്ന ഇത് കൊല്ലുന്ന വിലയല്ലെ'

  • @josingeorge3324
    @josingeorge3324 5 років тому

    Any security cctv ip camera with night vision for outdoor use. Budget rate

  • @MohammedMohammed-ce3we
    @MohammedMohammed-ce3we 5 років тому

    Super.ratheesheta

  • @kasperaustin
    @kasperaustin 5 років тому

    Thanks,. clear tutorial... congrats..

  • @adwaith.u.b1820
    @adwaith.u.b1820 3 роки тому

    Mass ⚡⚡🔥🔥🔥

  • @ksimongeorge5020
    @ksimongeorge5020 3 роки тому

    കൊള്ളാം, കണ്ടതിൽ നല്ലത്. വില പറയാമോ?

  • @abusufiyan8111
    @abusufiyan8111 5 років тому

    Anker good quality ...products
    ....💪👌👌👌

  • @JhandasNayar
    @JhandasNayar 5 років тому +1

    സംഗതി കൊള്ളാം, വില? എവിടെ കിട്ടും?

  • @anugrahvk4854
    @anugrahvk4854 5 років тому +7

    Chetta unboxing video cheyyumbol camara position onne top il vachhude

  • @vijithc7289
    @vijithc7289 5 років тому

    രതീഷേറ്റാ... എൻറെ ഗൂഗിൾ ഫോട്ടോസിൽ ഒരു ഫോടോതന്നെ 3 എണ്ണമായി കാണുന്നു..1 ഒറിജിനൽ ഫോട്ടോയും..മറ്റത് blur aaya ക്ലാരിറ്റി കുറഞ്ഞ ഫോട്ടോയും..അത് എങ്ങനെയാണ് ശരിയാക്കുക.. സഹായിക്കൂ

  • @amjadhanan01
    @amjadhanan01 5 років тому

    I'm using Arlo pro. It seems to be the best.

  • @AzharPathfinderGamer
    @AzharPathfinderGamer 3 роки тому

    Chettaa Chinese projector phones vaangaan valla site undo

  • @SajiMadhavan
    @SajiMadhavan 5 років тому

    Kiduuu...

  • @felixmathewphilip4028
    @felixmathewphilip4028 5 років тому +1

    Cost ethara

  • @antonyvarghese7131
    @antonyvarghese7131 5 років тому +3

    Rs. 42,999/_?????

  • @akhilsajeev7313
    @akhilsajeev7313 5 років тому +2

    itheneakal sugam mi 360 camera annu nalla super clarityum ee paranja ella facilitiyum und night vision ellam kidu vanu flipkartill 2400 vellayea ullu

  • @pvenkadesh
    @pvenkadesh 5 років тому

    ഹായ് ചേട്ടാ Jio sim not network register വീട്ടിനുള്ളിൽ കാണിക്കുന്നു പൊറത്തു റേഞ്ച് ഉണ്ട് phone samsung a10 സിമിന്റെ പ്രശ്നമാണോ ഫോണിന്റേതാണോ

  • @jerry9815
    @jerry9815 5 років тому

    ചേട്ടാ, ഒരു ആക്ഷൻ ക്യാമറാ vagubol എന്തല്ലാം നോക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ഇടാമോ...

  • @sreenatharookutty7696
    @sreenatharookutty7696 3 роки тому

    Price

  • @hritheshappu2466
    @hritheshappu2466 3 роки тому

    Ithu fully batteryilano work cheyunne

  • @adilkunnoth
    @adilkunnoth 5 років тому +1

    Amazing gadget.. ❤️❤️❤️

  • @tkbasheer7932
    @tkbasheer7932 4 роки тому

    ലാപ്ടോപ്. പാസ്‌വേഡ് മാറിപ്പോയി. അത് മാറ്റാൻ എന്താ ചെയ്യ്‌ൻ ഒരു വഴി പറഞ്ഞു തരുമോ

  • @cskcompany4602
    @cskcompany4602 5 років тому

    Evida medikkam ethra roopayanu address paranju tharaamo ithu fit cheyyan representative varumo

  • @sulaikhasulaikha8050
    @sulaikhasulaikha8050 3 роки тому

    ഹലോ maharacha വീഡീയോ kadu ശാസ്ക്റൈബ് chethu

  • @evangelsindia
    @evangelsindia 3 роки тому

    Realme TV 32 നല്ലതാണോ ? ഈ range ൽ ഉള്ള നല്ല TV ഏതാണ് ?

  • @mohammedsharief4332
    @mohammedsharief4332 3 роки тому

    What is the price pls

  • @ALIALI-gv4xb
    @ALIALI-gv4xb 3 роки тому

    ഇതിൽ wifi net connect ചെയ്യാന് സാധിക്കുമോ

  • @vijeeshth5766
    @vijeeshth5766 4 роки тому

    Goooood

  • @Prathappadmaragam
    @Prathappadmaragam 5 років тому

    Ith anchor ntetho atho anker ntyo?

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 років тому

    Adipoli 🏅

  • @ishqmedia5835
    @ishqmedia5835 5 років тому

    ഹായ് രതീഷ് ,banggood വിശ്വാസിനിയമായ ഷോപ്പിംഗ് സായിട്ടാണോ

    • @Manoj-965
      @Manoj-965 5 років тому +1

      Yes.. ഞാൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്..

    • @ishqmedia5835
      @ishqmedia5835 5 років тому

      Delivery one month എടുക്കോ.

  • @sanjusachu5484
    @sanjusachu5484 4 роки тому

    Wifi illathe use cheyyunna cam undo

  • @eldosebabu5931
    @eldosebabu5931 5 років тому

    Amazon prime video engene active cheyymmm

  • @sayyidfaisal807
    @sayyidfaisal807 4 роки тому

    What is the price

  • @vijeeshunni5673
    @vijeeshunni5673 5 років тому

    Wow nice

  • @GokulamAppsgames
    @GokulamAppsgames 4 роки тому

    Sir ithu vechu namukku vidio recotd cheyyamo

  • @8KTECH
    @8KTECH 4 роки тому

    Good information.

  • @renjithvijayan1860
    @renjithvijayan1860 5 років тому

    Onnil kooduthal mobilil monitor chyyan pattumoo

  • @subeshes4569
    @subeshes4569 5 років тому

    ലിങ്ക് ഓപ്പൺ ആകുന്നില്ലല്ലോ

  • @sanoopzam2028
    @sanoopzam2028 5 років тому

    Product link undo

  • @jijoantoraj1480
    @jijoantoraj1480 5 років тому

    11 .27 pm vanna vedio entha chetta ellavarum athu onnu nokkikolutta

  • @qulioniba9498
    @qulioniba9498 5 років тому

    verum 2000 roopayikk e paranje fetuer ellam kittunna camera und... pine ithil illatha oru option kudi athil und .routetion cheyyum.

    • @sulaiman5710
      @sulaiman5710 5 років тому

      പണ്ട് മനുഷ്യൻ ദൈവത്തെ ഭയന്നിരുന്നു അന്ന് ദൈവം എല്ലാം കാണും കേൾക്കും എന്ന് വിശ്വാസിച്ചിരുന്നു ഇന്ന് മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു co operetive Ki Jai

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому

    Good information

  • @selvisanu4027
    @selvisanu4027 5 років тому +1

    Kuwaitil work cheyyunna eanikku asianet le serial kaanan oru vazhi paranju tarumo chetta