ദേവധൂതൻ കാലം തെറ്റി ഇറങ്ങിയ സിനിമയല്ല, സന്തോഷത്തോടെ ലാലേട്ടൻ | Mohanlal About Devadoothan Movie

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 184

  • @nidhinz88
    @nidhinz88 3 місяці тому +73

    ഇറങ്ങിയ സമയത്ത് തീയേറ്ററിൽ നിന്ന് കാണാൻ പറ്റാതെ പോയി എന്നെങ്കിലും ഒരിക്കൽ റീറിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ആ സ്വപ്നം നടക്കാൻ പോകുന്നതിൽ സന്തോഷം 😍❤️

  • @Kane12311
    @Kane12311 3 місяці тому +406

    ഈ സിനിമ 10-ൽ കൂടുതൽ തവണ കണ്ടവരുണ്ടോ.. ❤️

  • @Mkd9438
    @Mkd9438 3 місяці тому +58

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. ഇനി തിയേറ്ററിൽ നിന്ന് കാണാൻ കഴിയും. എന്നത് സന്തോഷം തന്നെ.

  • @priya.rajeev8665
    @priya.rajeev8665 3 місяці тому +47

    ഈ സിനിമ ഭയങ്കര ഇട്ടമാണ് ❤

  • @user34202
    @user34202 2 місяці тому +7

    അന്ന് സ്വന്തമായി ദേവദൂതൻ CD വേടിച്ച 10 Times കൂടുതൽ കാണുമായിരുന്നു ഞാൻ. ❤🎉
    5th time ആണ് കഥ ശരിക്കും മനസ്സിലായത്😊

  • @therealdon4
    @therealdon4 3 місяці тому +26

    സദയം -എന്നെ ഒരു ലാലേട്ടൻ ഫാൻ ആകിയ സിനിമ

  • @myselfnithishdavisaluvakka2232
    @myselfnithishdavisaluvakka2232 3 місяці тому +21

    Entho Oru magic und e padathinu

  • @vijilvijil6934
    @vijilvijil6934 3 місяці тому +40

    Lalettn look koodi verunu❤

  • @arunrajkv7206
    @arunrajkv7206 3 місяці тому +14

    ഗുരു മൂവി 👍🏻

  • @ann77
    @ann77 3 місяці тому +8

    Chila cinemakal anganeyanu Laletta athinte "Kadhayum" aa Cinema chytha Directoreyum athile Abhinethakkaldeyum atre uyarathil chinthikkanulla chintha sheshi aa samayath preshakark indavanom ennilla athu kond thanne pala cinema kalum ath release cheyyunna samayath vijayikkanamennilla annalum avak arhikkunna vijayam pinnid aanegilum lebhikkum🤗Kalam aanu ee Cinema yude Vijayam😍Enikk eppozhum Priyappetta Lalettan Cinemakalil Onnanu ee Film😍Enik Chilappozhokk thonnarund aa Piano music nu vendiyano itre nalloru pado indakkiyath atho ee padathinu vendi atre aathmarthamay indakkiyathano ee Music🤔Nthayalum aa Prethyegathayulla sukhamulla Music illathe ee Cinema illa ee Cinema yil allathe aa Music nu itre Bhangi indavumennum nik thonnanilla😍Athrakkum ava Randum ee Chitrathil oru Aathmavu pole aanu🤗Ee Film inte mattoru Bhangi ith Make chythirikkunna reethi thanneyann pinne Lalettanum,Jayapredhayum,Muraliyum,Jagathyum agane Nalla Kore Actors um koodi ithil chernnappol ithoru Classic Cult Film aay mari😍
    Ithepolulla Nalla Cinemakalum Vyethasthamaya kadhakalum Makingum okk ulla nalla nalla Movies indavatte Malayalathil😍
    "Devadhoothan" Re-release Adhi-Gambheerom aavatte🤗All The Bst to Whole Team of This Film😍👍

  • @bigbjacky8653
    @bigbjacky8653 3 місяці тому +15

    ചന്ദ്രോത്സവം നല്ലൊരു സിനിമ ആയിരുന്നു അതുo ഇതുപോലെ വിജയിക്കാതെ പോയി

  • @anupamaanu5256
    @anupamaanu5256 3 місяці тому +13

    ❤❤❤

  • @favouritemedia6786
    @favouritemedia6786 3 місяці тому +9

    ലാലേട്ടൻ

  • @cheruveettilrasheedalimanz4560
    @cheruveettilrasheedalimanz4560 3 місяці тому +5

    Njaan kadappo climax scene okke chilar koovugayaayirunnu...enikku nalla vibe aanu enikku feel cheydudu... different experience..

  • @neethusvlog589
    @neethusvlog589 3 місяці тому +6

    ദേവധൂതൻ 🥰

  • @deepugopim
    @deepugopim 3 місяці тому +5

    ❤❤😍😍

  • @vishnus8727
    @vishnus8727 3 місяці тому +15

    Lalettan❤

  • @stebinsebastian9747
    @stebinsebastian9747 2 місяці тому

    ലാൽ ❤❤❤❤

  • @vijay_mersaltamizhan
    @vijay_mersaltamizhan 3 місяці тому +13

    Please release in TN this is my fav movie

  • @savetalibanbismayam7291
    @savetalibanbismayam7291 3 місяці тому +3

    Super Cinema...❤

  • @roopeshcreative537
    @roopeshcreative537 3 місяці тому +3

    വീണ്ടും കാത്തിരിക്കുന്നു...

  • @ananduvm4448
    @ananduvm4448 3 місяці тому +2

    What a 🎬😘💕❤️❤️❤️

  • @anoopalexander2911
    @anoopalexander2911 3 місяці тому +5

    ❤💎

  • @jahfarmk758
    @jahfarmk758 3 місяці тому +3

    Kaalam theti irangiya movie 😔, My favorite movie ❤😘💕

  • @AmmuVilla
    @AmmuVilla 2 місяці тому

    Good evaning mohanlalettanamaste

  • @sreehari99g
    @sreehari99g 3 місяці тому +3

    Athu maathralla 30 yrs onnum kathirikyunna pennu innathe kaalathu visualise cheyyan polum patilla.....true love❤

  • @IndianOilJropump
    @IndianOilJropump 3 місяці тому +12

    ഈ പടത്തിന്റെ VCR ൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു,.😊അതും പേടിച്

  • @രായപ്പൻ-bgm
    @രായപ്പൻ-bgm 3 місяці тому +27

    ഇതുവരെയും ഈ പടം കണ്ടിട്ടില്ല എങ്കിലും റീ റിലീസ് തിയേറ്റർൽ എക്സ്പീരിയൻസ് ചെയ്യണം ❤️

  • @vijaylalettan2255
    @vijaylalettan2255 3 місяці тому +3

    ❤️🔥

  • @r.v95
    @r.v95 3 місяці тому +10

    Best wishes ❤❤🥰🥰

  • @roopeshcreative537
    @roopeshcreative537 3 місяці тому +8

    ഈ സിനിമ മനസിന് വല്ലാതെ ...... പറയാന്‍ വയ്യാ.. Great movie..

  • @Sushitha_shinil
    @Sushitha_shinil 2 місяці тому

    Super filim alle...🎉🎉❤❤❤orupad ishtapetta filim ayirunnu,...njan oru onathino matto tv il vannappol ayirunnu njan 1st kandath,..

  • @RajammaK-i4t
    @RajammaK-i4t 3 місяці тому

    ❤❤❤❤❤goodlaletta

  • @jefrinshibu5314
    @jefrinshibu5314 3 місяці тому +1

    Great movie

  • @sathyanair5439
    @sathyanair5439 2 місяці тому

    Magical Master piece ❤

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb 2 місяці тому

    Lalettan e film odilla ennu parannappol vishwasikkan pattilla ente eshttafilmle onnannu e film ethile oro misic❤❤ 😊😊❤television varumpol nane e film kayivathum miss cheyyarillayirunnu .

  • @vishnumt2459
    @vishnumt2459 3 місяці тому

    Magical music magical movie ❤❤

  • @aryasaju7451
    @aryasaju7451 3 місяці тому

    My fav film❤

  • @malinisarovar
    @malinisarovar 3 місяці тому +1

    Re-release cheyyan theerumanachathinu karanamaya ellarkum orupadorupad nanni.....

  • @mumthaseermrk9483
    @mumthaseermrk9483 3 місяці тому +9

    അടിപൊളി പടം ആണ്

  • @janeeshvtvalanthottil9496
    @janeeshvtvalanthottil9496 2 місяці тому

    Enthu style aanu aa nilppu❤

  • @moviefact-up6lf
    @moviefact-up6lf 3 місяці тому +8

    ഏട്ടൻ ❤

  • @remyaremya8574
    @remyaremya8574 3 місяці тому

    👍👍

  • @PSC360
    @PSC360 3 місяці тому +3

    "ദേവദൂതൻ" ആണ് "ദേവധൂതൻ" അല്ല.

  • @beatrix7490
    @beatrix7490 3 місяці тому +6

    Thoovanathumbikal koody re-release cheyannam filim endavan chance elalla

  • @GouthamkrishnaJ
    @GouthamkrishnaJ 3 місяці тому

    Ee movie oru masterpiece ann mohanlal inte ❤❤. Vidyasagar inte music okke

  • @ReshmaVipin-wp7fn
    @ReshmaVipin-wp7fn 3 місяці тому +5

    5 th std padichapo kanda film aanu athum tvyil annum ennum eshtam..ennu 5th std padikkunna monumayi theateril poyi kananam...😊😊😊

  • @togamer9383
    @togamer9383 3 місяці тому +1

    aneke eshtamulla padam nalla padam

  • @premjipanikkar490
    @premjipanikkar490 2 місяці тому

    ദശാരദതം ഇതുപോലെ റിറിലീസ് ചെയ്തു കൂടെ, സൂപ്പർ ഡൂപർ ആകും, അന്ന് ഈ സിനിമ ആരും അധികം അഗീകരിച്ചില്ല, കാരണം, അന്ന് ഗർഭ പാത്രം വാടകക്ക് എന്ന് കാണിച്ചപ്പോൾ, നമ്മുടെ നാട്ടുകാർ പറഞ്ഞത്, ഓ പിന്നെ പുളു, എന്നാൽ ഇന്ന് ഇന്ത്യയിൽ പോലും സർവ്വ സാധാരണം ആയി, അന്ന് ആ കഥ എഴുതിയ ലോഹിദാസിന് വട്ടാണോ എന്ന് ചോദിച്ച സൂപ്പർ സ്റ്റാർ വരെ നമ്മുടെ മലയാളം സിനിമയിൽ ഉണ്ട്, എന്നാൽ അത് ലോഹിയുടെ വായനയുടെ ഗുണം ആയിരുന്നു, ആ സിനിമയിൽ മോഹൻ ലാലിന്റ അഭിനയം കണ്ടാൽ നമ്മൾ ചിരിച്ചു മണ്ണ് കപ്പും, കൂടെ നെടുമുടി വേണുവും, ആരും കാണാതെ കുപ്പി പാൽ കുടിക്കുന്ന ലാലിന്റെ ആ സീൻ ഒന്ന് യൂട്യൂബിൽ കണ്ടു നോക്ക്, നിങ്ങളും പറയും ആ സിനിമ ഒന്ന് കൂടി റിറിലീസ് ചെയ്യാൻ, അങ്ങനെ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാത്ഥിക്കാം.

  • @Roshnashemeer-zg5lx
    @Roshnashemeer-zg5lx 3 місяці тому +4

    Fvrt movie

  • @haneeshhakkim1136
    @haneeshhakkim1136 2 місяці тому

    nice movie aan

  • @RatheeshRatheesh-k9o
    @RatheeshRatheesh-k9o 3 місяці тому

    തെങ്കാശി പട്ടണം സൂപ്പർ ഹിറ്റ് ആയി ഓടുമ്പോൾ ആണ് ദേവ ദൂതൻ റീലീസ് ആവുന്നത് അന്ന് പക്ഷേ പ്രേക്ഷക പ്രതികരണം കാരണം കണ്ടില്ല...പക്ഷേ ടെലിവിഷനിൽ കണ്ടപ്പോൾ മനോഹരം ആയ സിനിമ 30 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് തീയറ്ററിൽ കാണാത്ത വിഷമം മാറുമല്ലോ തീർച്ച ആയും റീ റിലീസിന് പോയി കാണും❤

  • @gokzjj5947
    @gokzjj5947 3 місяці тому +4

    ഇഷ്ടം ഉള്ള film, ഒരു പാട് പ്രാവശ്യം കണ്ടു❤ലാലേട്ടാ ❤

  • @martinjohn5303
    @martinjohn5303 3 місяці тому +1

    ദേവദൂതൻ

  • @bazi1707
    @bazi1707 3 місяці тому

    ദേവദൂതൻ ആണ് 😢

  • @BijuMH.
    @BijuMH. 3 місяці тому +2

    ഞാൻ ഈ സിനിമ സിയാദ് കോക്കറിൻ്റെ എറണാകുളത്തുണ്ടായിരുന്ന മൈമൂൺ തീയറ്ററിലാണ് കണ്ടത്

  • @sumayyashamnad2536
    @sumayyashamnad2536 3 місяці тому

    Vineeth❤

  • @sraonesraone8724
    @sraonesraone8724 3 місяці тому

    Yes eniku ee cinema bhayankare eshtamanu mohanlal odukathe acting anu

  • @devikadevu5061
    @devikadevu5061 3 місяці тому +1

    Epo release cheyyum. Date parayuo

  • @fahadakalad2429
    @fahadakalad2429 2 місяці тому

    ഇതിന്റെ CD സ്വന്തമായി കയ്യിൽ ഉണ്ടായിരുന്നു അന്ന് ഒരുപാട് തവണ കുട്ടിക്കലത് കണ്ടിട്ടുണ്ട്

  • @AvatarAvatar-s8n
    @AvatarAvatar-s8n 3 місяці тому +42

    ഞാൻ മമ്മൂട്ടി ഫാൻ😊.
    എന്നാൽ മോഹൻലാൽ എന്ന നടന്ടേ ഇഷ്ടപ്പെട്ട സിനിമ ..ദേവദൂതൻ.. 👍👍💪💪.
    Live you lalettaaa❤❤❤

  • @darkking1780
    @darkking1780 3 місяці тому

    ഉറപ്പായിട്ടും നല്ലൊരു കളക്ഷൻ ഉണ്ടാവും 💯💯💯💯

  • @heavenstreet2107
    @heavenstreet2107 3 місяці тому

    Release date ennanu

  • @SreekanthParassery
    @SreekanthParassery 3 місяці тому +2

    dhadha sahib nte koode aanu irangyathu

  • @vishnuraveendrank7475
    @vishnuraveendrank7475 3 місяці тому +3

    ഒരു ഇരുപതു കൊല്ലം കഴിഞ്ഞു മലയ്‌ക്കോട്ടെ വാലിബന്റെ റീ റിലീസ് ഉണ്ടാകും.

  • @vishnuharic9290
    @vishnuharic9290 3 місяці тому +1

    അന്ന് എല്ലാവരും മീശ പിരിയൻ ലാലേട്ടനെ expect ചെയ്തതാ പ്രശ്നമായത്

  • @santoshkappanykappany4424
    @santoshkappanykappany4424 2 місяці тому

    Desaratham pls

  • @noblecinema98
    @noblecinema98 3 місяці тому +6

    'ധ ' അല്ല 'ദ '. ദേവദൂതൻ!

  • @sujithsuji-wc8rw
    @sujithsuji-wc8rw 3 місяці тому +1

    ചന്ദ്രോത്സവം ഒന്നു റീ റിലീസ് ചെയ്യ്തിരുന്നു വെങ്കിൽ ഒരു പാട് ഓർമ്മകൾ

  • @deepblue3682
    @deepblue3682 2 місяці тому

    Chandrotsavam

  • @vipin8225
    @vipin8225 3 місяці тому +1

    കാലം തെറ്റി ഇറങ്ങിയ സിനിമ അന്നത്തെ ആൾക്കാർ ഈ സിനിമയുടെ range മനസ്സിലായില്ല പിന്നെ കൊറേ കാലം കഴിഞ്ഞു ഇതു പോലുള്ള സിനിമ സായിപ്പ് ഇറക്കി holliwood. English സിനിമ കണ്ടിട്ട് ചിന്തിച്ചു പണ്ടു മലയാളത്തിൽ ഇതു പോലെ ഉള്ള സിനിമ വന്നു എന്ന് ഓർക്കാം 😊

  • @AlbatrossAm
    @AlbatrossAm 3 місяці тому

    Kochi yil ethuokke theatre il ayyirikum release ariyo arkenkilum

  • @r.a.a.m.
    @r.a.a.m. 2 місяці тому

    ദേവദൂതൻ എന്നാണ് പടത്തിൻ്റെ പേര്. ദേവധൂതൻ അല്ല

  • @kavilsajithkumar
    @kavilsajithkumar 2 місяці тому

    Pls correct as ദേവദൂതൻ

  • @Allgoodthings-si9ml
    @Allgoodthings-si9ml 3 місяці тому

    Keralathil mathre rerelease ollo 😢

  • @ajithsivadas9566
    @ajithsivadas9566 2 місяці тому

    guru cinemayude film undo ippozhum?

  • @anjumaryjoseph
    @anjumaryjoseph 3 місяці тому +11

    Pls correct the spelling - ദേവദൂതൻ

  • @umesh8489
    @umesh8489 3 місяці тому

    Ee padathinte koode arangitha thenkashipattanam

  • @ratheeshp9766
    @ratheeshp9766 3 місяці тому +1

    ദേവദൂതൻ ആണ്. ധൂതൻ അല്ല. Please do min ground work before putting titles.

    • @jayaprasad6169
      @jayaprasad6169 3 місяці тому +1

      ശരിയാണ് ബ്രോ ..... മിക്കവാറും youtube titles ൽ ഒക്കെ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര ആണ്.... പലരും ഒരു മിനിമം editing പോലും ചെയ്യുന്നില്ല ....

  • @sureshbabupbabu5238
    @sureshbabupbabu5238 3 місяці тому +4

    ദേവദൂതൻ എന്ന് ആദ്യമൊന്ന് മലയാളത്തിലെഴുതാൻ പഠിക്കൂ....

    • @Shinojkk-p5f
      @Shinojkk-p5f 3 місяці тому

      ഏതോ യൂതതൻ ആയിരിക്കും., 1995 ന് ശേഷം ഉളള ആളായിരികകും

  • @rejinsam729
    @rejinsam729 3 місяці тому +11

    2000 ൽ ഇറങ്ങിയ സിനിമ, അന്ന് ഞാൻ 5 ആം ക്ലാസ്സിൽ 10 വയസ്സ് . പിന്നെ ഒരു ദിവസം ടീവിയിൽ വന്നപ്പോൾ എന്റെ ഉസ്മാൻ അങ്കിൾ എന്നോട് പറഞ്ഞു ഇത് എങ്ങനെ ഫ്ലോപ്പ് ആയി എന്ന് അറിയില്ല അത്രയും നല്ല സിനിമ ആണെന്ന്. അതായിരുന്നു ഈ പടം കാണാൻ ഒരു പ്രചോദനം. അതിൽ പിന്നെ 20 ൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്. ഇപ്പൊ എനിക്ക് 34, ദേവദൂതൻ തിയേറ്ററിൽ ഇറങ്ങുമ്പോൾ കാണണം.

  • @forcemedia444
    @forcemedia444 3 місяці тому

    ellardem agraham nadakan ponu july26

  • @Realnotreal-u1q
    @Realnotreal-u1q 3 місяці тому +2

    Etc.🤔

  • @PEACEŪSOUL1
    @PEACEŪSOUL1 3 місяці тому +69

    2064 ഇൽ ടൂർ പോവുമ്പോ കാണുന്ന ആരെങ്കിലും ഉണ്ടോ 🤔?

    • @user-qi1he1lt7t
      @user-qi1he1lt7t 3 місяці тому +3

      ഞാൻ👽

    • @harikrishnanm6713
      @harikrishnanm6713 3 місяці тому

      🇮🇳

    • @carpediem2911
      @carpediem2911 3 місяці тому +4

      അപ്പോൾ എനിക്ക് 76 വയസ്സ് 😁 ഞാൻ കിളവൻ ayi😂🤣🤣🤣

    • @Shinojkk-p5f
      @Shinojkk-p5f 3 місяці тому

      അന്ന് ഞാൻ 81 വയസസുളള യൂതതൻ, ചൊവ്വയിലൂടെ പാറി പറക്കും 😂😂😂​@@carpediem2911

    • @skipwithmanikandan
      @skipwithmanikandan 3 місяці тому

      90 വയസ്സ് ചത്ത് പെട്ടിയിൽ ഉണ്ടാവും

  • @harikumar2484
    @harikumar2484 3 місяці тому

    Ettan enna looka

  • @Sigma123-q4n
    @Sigma123-q4n 2 місяці тому

    Spelling wrong dhoothan a

  • @sreeragssu
    @sreeragssu 3 місяці тому +3

    ദേവ ധൂതൻ അല്ല ദേവദൂതൻ ടൈറ്റിൽ il mistake ഉണ്ട്..

    • @vishnuvijayan7515
      @vishnuvijayan7515 3 місяці тому

      Endh mistake

    • @sreeragssu
      @sreeragssu 3 місяці тому

      @@vishnuvijayan7515 video yude ക്യാപ്ഷൻ

  • @adiza1830
    @adiza1830 3 місяці тому

    Dasaradham,sadayam kandal ipozhum karayum. Devadoodanu namalod entho parayan und

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 3 місяці тому +1

    ധൂതൻ അല്ല ഭൂതൻ

  • @madanmohan1982
    @madanmohan1982 3 місяці тому

    Raghunath palleri ye patti lalettan parayan vittu poyi

  • @myre9392
    @myre9392 2 місяці тому

    Ee CINEAMA ettra thavana kand enn sherikkum eniks ariyillaa

  • @MultiLiveevil
    @MultiLiveevil 3 місяці тому

    Nalla cinema cheytha producer ke paisa kittatee..

  • @rajeshpm9020
    @rajeshpm9020 3 місяці тому

    തമ്പ് നെയിലിൽ സിനിമയുടെ പേര് പോലും മര്യാദയ്ക്ക് എഴുതാനറിയാത്ത ചാനൽ ... എന്തെരെടേയ്.?

  • @nishank4115
    @nishank4115 3 місяці тому

    1 വട്ടം കാണാൻ സഹിക്കില്ല പിന്നെ അല്ലെ 10 വട്ടം

  • @sreeneshpv123sree9
    @sreeneshpv123sree9 2 місяці тому +2

    10 കൊല്ലം കഴിഞ്ഞാൽ വിസ്മയത്തുമ്പത്തും കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പറഞ്ഞ് വീണ്ടും റിലീസ് ചെയ്യും.vismayathumbath 3 Thavana Kandu Njaan😊😅വിസ്മയത്തുമ്പത്ത് ആരാധകർ like cheyyoo ..❤

  • @15.emanuelshaju24
    @15.emanuelshaju24 3 місяці тому

    Ticket free anoooo lal

  • @Nothing00746
    @Nothing00746 3 місяці тому

    Dada sahibinte koode irakki potti dadasahib vlockbus aayi devadoothan disaster aayi

  • @doothan_
    @doothan_ 3 місяці тому +1

    കമന്റ്‌ ബോക്സിൽ എന്തൊക്കെയാ പറയുന്നേ വെല്ലോ മാനസിക രോഗം ഉള്ളവർ ആണോ നിങ്ങൾ പറയുന്ന ഒരുകാര്യവും ഒരു പ്രയോജനവും ഇല്ല... ഷിബു ദിനം

  • @binoyittykurian
    @binoyittykurian 2 місяці тому

    Etra nalla cinema arnu...but malayaliees poliyalle...pottichu kiyil koduthuuu

  • @anuvijay2305
    @anuvijay2305 2 місяці тому

    ഈ സിനിമ ഇറങ്ങിയ അന്നു തൊട്ട് ഇന്ന് വരെ എല്ലാ ദിവസവും രാത്രി ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ ദയവു ചെയ്ത് ഇവിടെ ഒന്ന് പറയണേ................