Gayathri Ashok Presents - VISHNUVIJAYAM (1974)-KAMAL HASAN'S SUPER HIT MALAYALAM FILM

Поділитися
Вставка
  • Опубліковано 12 тра 2023
  • മലയാള സിനിമാപ്രേമികൾക്കു അന്ന് വരെ പരിചിതമല്ലാതിരുന്ന
    ഒട്ടേറെ പുതുമകളുമായാണ് 1974 - ൽ 'വിഷ്ണുവിജയം' റിലീസ് ആകുന്നത്.
    'കന്യാകുമാരി' എന്ന ചിത്രത്തിലൂടെ സംഭവിച്ച കമലഹാസൻ
    എന്ന താരോദയം പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതിന്
    ഏറെ സഹായിച്ച ചിത്രമായിരുന്നു വിഷ്ണുവിജയം.
    ആ സിനിമയെക്കുറിച്ചുള്ള സുഖകരമായ ചില ഓർമ്മകൾ
    പങ്കുവയ്ക്കുകയാണിവിടെ. This video is meant for people who want to learn more about cinema. The audio and footage used in this video (other than the original content of the channel creator) belong to their respective owners. We do not claim any ownership over them. Copyright Disclaimer under section 52 of the Copyright Act of 1957, allowance is made for “fair dealings” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing. The use of such content is only as a part of our appreciation for it and our message of spreading appreciation for cinema. |
    #youtubemalayalam
    #movieexplanation
    Title : Walk Through the Park
    Artist: TrackTribe
  • Фільми й анімація

КОМЕНТАРІ • 53

  • @saigathambhoomi3046
    @saigathambhoomi3046 Місяць тому +1

    വിഷ്ണു വിജയം, കണ്ടതായി ഒരു ഓർമ്മ മാത്രം... ഒരു ക്ലബ് ഡാൻസ് ഓർമ്മ യുണ്ട്... 🙏🙏ടൈറ്റിലിൽ അമർനാദിന്റെ ഒരു ഫോട്ടോ കാണിച്ച് അമർനാത്, എന്ന് മലയാളത്തിൽ എഴുതിയതായി ഓർമ്മയുണ്ട്. അത് അമ്പരീഷ് ആയിരുന്നു വെന്നത് പുതിയ അറിവാണ്. 🌹🌹👍👍👍👍

  • @sreekanthrg8480
    @sreekanthrg8480 8 місяців тому +3

    നന്ദി..വിഷ്ണുവിജയം കൂടാതെ അന്തിവെയിലിലെ പൊന്ന്, രാസലീല , നസീറും കമലഹാസനും ഒരുമിച്ചഭിനയിച്ച തിരുവോണം തുടങ്ങിയ മികച്ച ചില ചിത്രങ്ങൾ കാണാനില്ല. അന്തിവെയിലിലെ പൊന്ന് 80 കളിലെ ചിത്രമായിട്ടും കിട്ടാനില്ല. ഇവ ഉള്ളവർ അപ്ലോഡ് ചെയ്യുന്നത് നന്നായിരിക്കും.

  • @stephenjohn3216
    @stephenjohn3216 5 місяців тому +1

    Kamal haasan skills of action in malayalam cinema No one can beat him. If people got 3 to 6 national awards .still, he is the only romantic actor in India. His excellence is marvelous. His malayalam movies having good songs forever..

  • @sabithaajith-vo4cp
    @sabithaajith-vo4cp 7 місяців тому +1

    പുഷ്പ്പ ദലങ്ങളാൽ super song anu😍

  • @prakasano4415
    @prakasano4415 9 місяців тому +1

    വിഷ്ണു വിജയം കന്യാകുമാരി രസലീല കമൽ ഹാസന്റെ മികച്ച സിനിമകൾ ആയിരുന്നു കമലഹാസനെ കടുത്ത ആരാധകർ ഉണ്ടാക്കി അകാലത്തു സ്റ്റീൽ വള കൈയിൽ ഇട്ട് നടക്കുന്ന ചെറുപ്പക്കരുടെ കാഴ്ച കൗതുക പരം ആയിരുന്നു വിഷ്ണു വിജയത്തിന്റെ അവസാനം കരഞ്ഞു കൊണ്ട് ഷീല യോട് കുറ്റസമ്മതം പറയുന്ന വിഷ്ണു വിന്റെ പ്രകടനം എല്ലാവരേയും കരയിപ്പിച്ചു പുതിയ തലമുറ ഈ ചിത്രങ്ങൾ കാണണം കന്യാകുമാരി നല്ല പ്രിന്റ് ഉണ്ട് വിഷ്ണു വിജയം രസലീല നല്ല പ്രിന്റ് കാണുവാൻ മോഹിക്കുന്നു ഗായത്രി അശോകിന്റെ റിവ്യൂ ഇഷ്ടപ്പെട്ടു

  • @basheerma9811
    @basheerma9811 4 місяці тому

    Njan randu vattam kandittund. Sheelaye kamal ryppe cheyunna seen supper aayittund

  • @ananthrajendar9601
    @ananthrajendar9601 4 місяці тому +1

    സാർ. അടിമച്ചങ്ങല എന്ന സിനിമയെ കുറിച്ച് പറയാമോ? പ്രേം നസീർ, ഷീല, കന്നഡ നടൻ വിഷ്ണുവർദ്ധൻ എന്നിവർ അഭിനയിച്ച സിനിമ

  • @divakarannair8589
    @divakarannair8589 9 місяців тому +1

    സാറേ
    ഞാനും ഈ പടം കണ്ടിട്ടുണ്ട്. മുംബയിലെ matungayil. ചില ഡയലോഗ് ഇപ്പോഴും ഓർക്കുന്നു. "ചേച്ചിയെ കണ്ടപ്പോൾ തോന്നി kodukkumnmennu'.
    പിന്നെ, ഓരോ തവണയും കാറിൽ ഇവർ യാത്ര ചെയ്യുമ്പോൾ, കുഴിയുള്ള റോഡിൽ ചടി പെട്ടെന്നുള്ള ജർകിലാണ് ഓരോ രംഗങ്ങളും ഫ്ലാഷ് ബാക്ക് ആയും അല്ലാതെയും വന്നിരുന്നത്.
    ഒരു പ്രത്യേക രീതിയിലുള്ള സിനിമ ആയിരുന്നു.

    • @arunvalsan1907
      @arunvalsan1907 6 місяців тому

      MATUNGA ....ARORA THEATRE alley....one of the oldest theatre in Mumbai

    • @divakarannair8589
      @divakarannair8589 6 місяців тому

      @@arunvalsan1907
      അത് arora അല്ലായിരുന്നു. റിവോളി എന്നായിരുന്നു തീയട്രിന്റെ പേര്. Matunga (c) w. അത് പൊളിച്ചിട്ടു കുറേ കാലമായി.

    • @arunvalsan1907
      @arunvalsan1907 6 місяців тому

      @@divakarannair8589 Thanks for sharing

  • @jayachantharanchanthrakant9164

    ജോൺ ശങ്കരമംഗലം സാർ പൂനാഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഴയ സിനിമകളുടെ ഒരു ആർക്കൈവ്സ് നിർമ്മിച്ചിരുന്നു.അവിടെ ഇത്തരം സിനിമകളുടെയൊക്കെ പ്രിൻറ് കാണും ഇതെല്ലാം യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ ധാരാളം ആളുകൾക്ക് ഉപകാരപ്പെടും.

    • @gayathriashokpresents7997
      @gayathriashokpresents7997  Рік тому +1

      അന്തരിച്ച p.k. നായർ സാർ അല്ലെ അതിനു ശ്രമിച്ചത് ?

    • @jayachantharanchanthrakant9164
      @jayachantharanchanthrakant9164 Рік тому

      @@gayathriashokpresents7997 ജോൺ ശങ്കരമംഗലം സാർ ആയിരുന്നു എന്നാണ് ഞാൻ കരുതുന്നത്.സാറും അന്തരിച്ചു.

    • @stephenjohn3216
      @stephenjohn3216 6 місяців тому

      Please upload

    • @stephenjohn3216
      @stephenjohn3216 6 місяців тому

      Yes true please upload

  • @ananthrajendar9601
    @ananthrajendar9601 4 місяці тому

    സാർ അടിമച്ചങ്ങല എന്ന സിനിമയെ കുറിച്ച് പറയാമോ? പ്രേം നസീർ, ഷീല, കന്നഡ നടൻ വിഷ്ണുവർദ്ധൻ എന്നിവർ അഭിനയിച്ച സിനിമ

  • @thampyjohn2429
    @thampyjohn2429 3 місяці тому

    Very good review.
    It was a movie crafted like a Hollywood thriller. Almost like a movie ahead of its time. Though it did well, it wasn't a runaway hit.
    I re-watched it recently on UA-cam. The picture quality was quite poor.

  • @muttamshefi4278
    @muttamshefi4278 Рік тому +1

    Hiy Hello sir❤❤❤

  • @rajeevkrishnankrisjnan1537
    @rajeevkrishnankrisjnan1537 8 місяців тому +2

    Ee film..prasastha american novelist james hardly chasinte oru novelil ninnu ..ok aano...kamal sheela....polichu ..n sankaran nair...,annathe kaalathu (nanmayulla manushyanaaya prem nazeerinte cinima maathram )adapadalam njetticha cinima...twist thudangiyaa malayaalathile aadya film,cinima.,

    • @gayathriashokpresents7997
      @gayathriashokpresents7997  8 місяців тому

      എപ്പിസോഡ് കണ്ടില്ലേ? അതിൽ ഈ കാര്യങ്ങൾ പറയുന്നുണ്ടല്ലോ?

  • @jayachantharanchanthrakant9164

    👍👍

  • @stephenjohn3216
    @stephenjohn3216 6 місяців тому

    Mattro seetha also pl upload

  • @stephenjohn3216
    @stephenjohn3216 6 місяців тому

    Narkudam pl upload

  • @patriclall4270
    @patriclall4270 8 місяців тому +2

    1980 Swathu padathinte parayamo...

    • @saigathambhoomi3046
      @saigathambhoomi3046 29 днів тому

      നല്ല പാട്ടുകൾ ഉണ്ടെന്നല്ലാതെ,,, ഏറ്റവും തല്ലിപ്പൊളി ചിത്രം 😀😀😀മുത്തിന് വേണ്ടി മുക്കിളിയിട്ടു ഞാൻ,

  • @naveensaju7964
    @naveensaju7964 11 місяців тому

    J. Willams i. Love. U

  • @stephenjohn3216
    @stephenjohn3216 6 місяців тому

    I checked at trivendram long ago but was not available below movies
    Raasa leela, vishnuvijayam, mattro seetha, narkudam,

    • @gayathriashokpresents7997
      @gayathriashokpresents7997  6 місяців тому +1

      രാസലീല, വിഷ്ണുവിജയം, മറ്റൊരു സീത, നിറകുടം തുടങ്ങിയ പല സിനിമകളുടെയും പ്രിന്റുകൾ
      ലഭ്യമല്ല എന്നാണു അറിയുന്നത്. ഇവയൊക്കെ തീയേറ്ററുകളിൽ നിന്ന് ഞാൻ കണ്ട ചിത്രങ്ങൾ ആണ്.
      വിഷ്ണുവിജയത്തെപ്പറ്റി ഇതിൽ പറഞ്ഞു കഴിഞ്ഞു. ബാക്കിയുള്ളവയെപ്പറ്റിയുള്ള ഓർമ്മകൾ സമയം പോലെ പങ്കുവയ്ക്കാം. ചാനൽ തുടർന്നും കാണുമല്ലോ.

    • @arunvalsan1907
      @arunvalsan1907 6 місяців тому

      ​@@gayathriashokpresents7997
      RASALEELA yile songs munpu Malayalam Doordarsan CHITHRAGEETHAM(1985...86) paripaadiyil kandathaayi orkkunnu ....KILYE KILI KILIYE POOMTHAMARA PAINKILIYE enna song aayirunnu...Appol Doordarsan tey custodyil full Print undaakaan chance illey....????

    • @arunvalsan1907
      @arunvalsan1907 6 місяців тому

      ​@@gayathriashokpresents7997MALAYALATHIley second colour movie aaya SABARIMALA SREE AIYYAPPAN tey print varey kitti ithum kittumennu prathhekshikkaam....MATINEE NOW polulla channel ullidatholam

    • @sahirsubair3090
      @sahirsubair3090 2 місяці тому

      ::
      ​​@@gayathriashokpresents7997
      നിറകുടം സിനിമയുടെ dvd ലഭ്യമാണ്.

  • @swaminathantm7910
    @swaminathantm7910 Рік тому +2

    What about Rasaleela of Kamal Hassan. Which year this film was released?

    • @stephenjohn3216
      @stephenjohn3216 6 місяців тому

      Pl upload the rasa Leela and vishjuvijayam

    • @arunvalsan1907
      @arunvalsan1907 6 місяців тому

      ​@@stephenjohn3216I think the prints are not available

    • @stephenjohn3216
      @stephenjohn3216 5 місяців тому

      Ok thanks.

    • @arunvalsan1907
      @arunvalsan1907 5 місяців тому

      RASALEELA was released in the year 1975

  • @rakeshpoolamannil2164
    @rakeshpoolamannil2164 Рік тому +2

    Ashok സാറേ, ഒരു സംശയം ഉണ്ടായിരുന്നു. അതായത് പടം തുടങ്ങുമ്പോൾ പേരുകൾ എഴുതി കാണിക്കുന്നുണ്ടല്ലോ.. അതും പരസ്യകലയുടെ ഭാഗമായി സാർ എഴുതുന്നതാണോ.. മറുപടി പ്രതീക്ഷിക്കുന്നു

    • @gayathriashokpresents7997
      @gayathriashokpresents7997  Рік тому +1

      ടൈറ്റിലുകൾ എഴുതുന്നത് പരസ്യകലയുടെ ഭാഗം അല്ല .
      പണ്ട് ജോലിത്തിരക്ക് കുറഞ്ഞ ആർട്ടിസ്റ്റുകൾ അതും ചെയ്തിരുന്നു .
      ചിലരുടെ ഒരു വരുമാനമാർഗമായി അത് തന്നെ കൊണ്ട് നടന്നിരുന്ന
      ആർട്ടിസ്റ്റുകൾ ( മേജർ ആർട്ടിസ്റ്റുകളുടെ സഹായികൾ )
      ഉണ്ടായിരുന്നതായി അറിയാം . ഇപ്പോൾ അത്തരം ജോലികൾ
      കമ്പ്യൂട്ടറിന്റെ സഹായത്തിൽ ഫോണ്ടുകൾ സെറ്റ് ചെയ്യാറാണ് പതിവ് .

    • @rakeshpoolamannil2164
      @rakeshpoolamannil2164 Рік тому

      @@gayathriashokpresents7997 thanks 🙏

  • @aravindpm3329
    @aravindpm3329 4 місяці тому

    Hilight is song only

  • @ashokan3513
    @ashokan3513 9 місяців тому

    നന്നായി പറഞ്ഞു 😍😍😍

  • @rajeevkrishnankrisjnan1537
    @rajeevkrishnankrisjnan1537 8 місяців тому

    Yutubil ee film undu..but..,pottalum cheettalum aanu..

    • @gayathriashokpresents7997
      @gayathriashokpresents7997  8 місяців тому

      എപ്പിസോഡ് കണ്ടില്ലേ? അതിൽ ഈ കാര്യങ്ങൾ പറയുന്നുണ്ടല്ലോ?

    • @user-sc9uz1jj5d
      @user-sc9uz1jj5d 6 місяців тому

      Aaa link onnu idaaamooo ... kureee nokkittt kandilllaaa

  • @arunpc5716
    @arunpc5716 Рік тому +1

    👍🏼✨️📽️

  • @ananthrajendar9601
    @ananthrajendar9601 4 місяці тому

    സാർ അടിമച്ചങ്ങല എന്ന സിനിമയെ കുറിച്ച് പറയാമോ? പ്രേം നസീർ, ഷീല, കന്നഡ നടൻ വിഷ്ണുവർദ്ധൻ എന്നിവർ അഭിനയിച്ച സിനിമ