സെറ്റിൽവച്ച് മമ്മൂട്ടിയും കമലും നല്ല വഴക്കായി ഡബ്ബിങ് ചെയ്യാൻ വയ്യെങ്കിൽ കളഞ്ഞിട്ട് പോകാൻ പറഞ്ഞു,,!!

Поділитися
Вставка

КОМЕНТАРІ • 42

  • @yogitech9951
    @yogitech9951 Рік тому +5

    Mamooka 😁❤️

  • @Mixmax590
    @Mixmax590 Рік тому +3

    ആ വരട്ടെ വരട്ടെ

  • @afsalmathath5158
    @afsalmathath5158 Рік тому +12

    അന്ന് ദിലീപ് ഇന്ന് പിഷാരടി

  • @vishakts9550
    @vishakts9550 Рік тому +4

    Shobhana puram thadavi koduthu.... Gud character.. Stardom matti vechu human mathram aayi

  • @jose-qb6zm
    @jose-qb6zm Рік тому +8

    Mammootyude boradi mattan Dileep. Ethra vijithramaya ajarangal.

  • @shafeekpj1433
    @shafeekpj1433 Рік тому +3

    കമലുമായി ജ്ജാതി വഴക്കുണ്ടായ മമ്മൂക്ക മഴയെത്തും മുൻപേ കഴിഞ്ഞു നായകൻ ആയി തന്നെ
    4 പടം കൂടി വർക്ക് ചെയ്തു.
    അടുത്ത മമ്മൂക്ക വിരോധ എപിസോഡിനായ് കാത്തിരിക്കുന്ന കട്ട ആരാധകൻ

  • @sarathkumar9046
    @sarathkumar9046 Рік тому +3

    ബാക്കി എല്ലാർക്കും ബോർ അടിക്കുന്നത് ഇഷ്ടമാണോ 🙄

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому +9

    ഒരു അസ്സൽ ബംഗ്ലാ മൂവി ആയിരുന്നു മഴെയെത്തും മിന്റെ original

    • @malavikanair7485
      @malavikanair7485 Рік тому

      ഏത് ബംഗ്ലാ മൂവി ആണ്

    • @raghunathpattanath2852
      @raghunathpattanath2852 Рік тому

      +1q1

    • @malavikanair7485
      @malavikanair7485 Рік тому

      @@raghunathpattanath2852 സിനിമയുടെ പേരാണോ 🙄

    • @shinevalladansebastian7847
      @shinevalladansebastian7847 Рік тому

      @@malavikanair7485 കണ്ടു പിടിച്ചു പറയാം... കണ്ടിട്ട് വർഷങ്ങൾ ആയി... അതിൽ ശോഭന യുടെ വേഷം ചെയ്ത നടിയെ ആനിയുടെ charactor വിഷം കൊടുത്ത് കൊല്ലാനാണു ശ്രമിക്കുന്നത്. അങ്ങിനെ അവർ കോമ യിൽ ആകുന്നു...

    • @romaasrani
      @romaasrani Рік тому

      Apur Sansarinte elements undu.

  • @manumohithmohit6525
    @manumohithmohit6525 Рік тому +1

    ബോറടിക്കുന്നുണ്ടെങ്കിൽ ഒരു കിലുക്കാംപെട്ടി വാങ്ങി കൊടുക്കാമാ യിരുന്നില്ലേ. ഓരോ ആളുകൾ

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +1

      Aa.kalathu.mobile.phone.onnum.illa.internet.computer.onnum.illatha.kalam..

  • @pongottilmedia3349
    @pongottilmedia3349 Рік тому +15

    ഞാൻ പെയിന്റ് പണിക്ക് പോകുന്ന സ്ഥലത്തും ഇതുപോലെ ഒരു പാട് വിശേഷങ്ങൾ പറയാനുണ്ട്. ആങ്കറിന് സമയമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ വരാം. മമ്മൂട്ടി ജോലി ചെയ്യുന്ന കാര്യം മാത്രമേ പറയൂ . എല്ലാവർക്കും അവരവരുടെ ജോലി വലുതാണ് ഭായ് ജോലിക്കിടയിലെ വിശഷങ്ങളും

    • @premkumarp4326
      @premkumarp4326 Рік тому +3

      നീ ആദ്യം എഴുതാനും വായിക്കാനും പഠിക്ക്... പിന്നെ ഇന്റർവ്യൂ കൊടുക്കാo😜😜😜

    • @pongottilmedia3349
      @pongottilmedia3349 Рік тому +4

      @@premkumarp4326 എഴുതാനും വായിക്കാനും പഠിച്ച താൻ ദിവസവും ഇന്റർവ്യൂ കൊടുക്കലാണല്ലോ തന്റെ പരിപാടി. ഒന്നു പോയേടാ

    • @j.tt.4877
      @j.tt.4877 Рік тому +2

      അത് കേൾക്കാൻ താൽപര്യം ഉള്ള ആൾക്കാരും കൂടി വേണ്ടേ?

    • @vibezmalayalam7472
      @vibezmalayalam7472 Рік тому +4

      താങ്കൾ പെയിന്റ് പണിക്കു പോകുന്നതിനിടയിൽ ഏതെങ്കിലും സിനിമയുടെ പോസ്റ്റർ കണ്ടിട്ടുണ്ടെങ്കിൽ മാസ്റ്റർ ബിൻ ഇന്റർവ്യൂ ന് വരും.. അത്രയും മതി സിനിമ ബന്ധം 😄😂

    • @you111zzz
      @you111zzz Рік тому

      😂

  • @bjk5983
    @bjk5983 Рік тому +3

    ഡ്രിങ്ക്സ് ഒക്കെ കുടിച്?

    • @jose-qb6zm
      @jose-qb6zm Рік тому

      pespi aa mamootyude drink.

  • @reghunathV17
    @reghunathV17 5 місяців тому

    Daivethe orth onn kanaddachude

  • @howardmaupassant2749
    @howardmaupassant2749 Рік тому +2

    His name is not KAMAL, but 'KAMULUDEEN'. Mind it.

    • @shiningstar958
      @shiningstar958 Рік тому

      വർഗീയ തീട്ടങ്ങൾ ഉണ്ട് .നിന്നേപോലെ

  • @Sarath_nair
    @Sarath_nair Рік тому +8

    തലവാചകം കണ്ടാൽ എന്തോ -ve പോലെ വീഡിയോ കണ്ടാൽ അങ്ങനെയും ഇല്ല.. എജാതി ചാനൽ

    • @premkumarp4326
      @premkumarp4326 Рік тому

      അതുകൊണ്ട് അല്ലേ താങ്കൾ കയറി നോക്കിയേ... ഇല്ലെങ്കിൽ എത്തി നോക്കിയിട് പോകും

    • @Sarath_nair
      @Sarath_nair Рік тому

      @@premkumarp4326 ഇങ്ങനെയും ഉണ്ടോ.....🤣

  • @shahirnh3641
    @shahirnh3641 Рік тому +5

    Mammotty arrumayitta ippo prolem akkathe

    • @Jagan-lp8gu
      @Jagan-lp8gu Рік тому +1

      ചൂടൻ സ്വഭാവം

  • @josephaugustinefernandes9214
    @josephaugustinefernandes9214 Рік тому +4

    തലക്കനവും, ഈഗോയുമൊക്കെ, ഉള്ളവർക്കേ, ബോറടിക്കൂ! ഇതൊന്നുമില്ലാത്തവർ, സെറ്റിലുള്ളവരെല്ലാവരുമായി, സഹകരിച്ച്, ഇടപെഴുകി ,സന്തോഷം, സ്വയം കണ്ടെത്തി ബോറടിക്കാതെ മുന്നോട്ട് പോകും

  • @mohamedkuzhikkandathilmana456
    @mohamedkuzhikkandathilmana456 Рік тому +2

    ഇയാക്ക് ഒരു മമ്മൂട്ടി വിരോധ സപ്ലിമെന്റ് ആയി ഇറക്കിക്കൂടെ.

  • @saifudeenkm6695
    @saifudeenkm6695 Рік тому +3

    ആ കാലത്ത് പറയാതെ ഇപ്പോഴാണൊ പറയുന്നത്?
    അന്ന് നല്ല തിരക്കായത് കൊണ്ടായിരിക്കും.
    ഇപ്പൊ പണിയൊന്നുമില്ല അല്ലെ ?😀
    പക്ഷെ, നിങ്ങൾ പരദൂഷണം പറയുന്ന മമ്മൂക്ക ഇപ്പോഴും തിരക്കിലാ ....

  • @sajeevthajudeen7146
    @sajeevthajudeen7146 Рік тому +1

    വെച്ചിട്ട് പോടെ