കോവളത്തെ ലോഡ്ജ് മുറികളിൽ ഷൂട്ടിങ്ങിൻറ്റെ പേരിൽ ഡയറക്ടറും താരങ്ങളും ആറാടുകയായിരുന്നു

Поділитися
Вставка

КОМЕНТАРІ • 90

  • @sarathbabu9634
    @sarathbabu9634 Рік тому +18

    ക്യാപ്ഷൻ കണ്ടപ്പോ "സദാചാരബോധം" ഉണർന്നു വന്നു അങ്ങനെ വന്ന് നോക്കിയതാ...
    പക്ഷെ ഈ പണക്കാരൻ സാറ് ചിരിപ്പിച്ചു കൊന്നു 😔🤗🤗

  • @littojoseph9307
    @littojoseph9307 Рік тому +4

    കടയിൽ കോഴിടെ വില നിലവാരം കാണാൻ മാത്രം സ്ലേറ്റു & ചോക്കു കണ്ടിട്ടുള്ള മൊതലാളി.....

  • @saneeshsanu1380
    @saneeshsanu1380 Рік тому +6

    ഇഷ്ടമുള്ളവർ കൊടുക്കുന്നു. താൽപര്യമുളളർ വാങ്ങുന്നു. ഇങ്ങേരുടെ കുറേ കാശ് എല്ലാവനും കൂടി തീർത്തു.

  • @shajuabu2159
    @shajuabu2159 Рік тому +1

    🙏

  • @MalluMart
    @MalluMart Рік тому +22

    ആർമധിക്കാൻ അണ്ണൻ ഒരു പടമെടുത്തു 3 കോടി സാഹ

  • @reghunathV17
    @reghunathV17 Рік тому +1

    Nalla kalakarmarude abhavam iniyingillum thangal thirichariyanam

  • @mackut1825
    @mackut1825 Рік тому +27

    എന്തായാലും പല സിനിമ നടിമാരെയും "അടുത്തറിയാൻ" കഴിഞ്ഞല്ലോ...ആ ഓർമ്മകൾ അയവിറക്കി "പിടിച്ചു" നിൽക്കുക!

    • @venugobal8585
      @venugobal8585 Рік тому +1

      😂😂😂😜

    • @sreejith6181
      @sreejith6181 Рік тому +1

      @@venugobal8585 എല്ലാവനും കള്ളന്മാർ....

  • @coconutpunch123
    @coconutpunch123 Рік тому +19

    ആ കാലത്ത് ഏറ്റവും ചെലവേറിയ മലയാള ചിത്രം ഗുരു ആയിരുന്നു.4 കോടി ആയിരുന്നു ചെലവ്.
    എന്നിട്ടാണോ ഈ തല്ലിപ്പൊളി പടത്തിനു 3 കോടി? 😂

  • @vijaykrishnan7887
    @vijaykrishnan7887 Рік тому +3

    Vijaya Raghavan nalla all aanu

  • @aryands9636
    @aryands9636 Рік тому +29

    ഇതുപോലുള്ള മരപ്പൊട്ടൻമാരായ നിർമ്മാതാക്കളുണ്ടെങ്കിൽ ഇനിയും പരിചയപ്പെടുത്തണം... please.... 😁

  • @sharunparambath99
    @sharunparambath99 Рік тому +8

    Omar lulu power star എന്ന പടം 2022 ഇൽ ചെയ്യുന്നത് 4 കോടിക്ക് ആണ്, അപ്പോഴാ 98ൽ ചെയ്ത ഹർത്താലിന് 3 cr.. ആ പേരിൽ കുറച്ചു ബ്ലാക്ക് white ആക്കി അത്രയേ ഉള്ള്, പിന്നെ അര്മാദിക്കലും

    • @hotkitchen199
      @hotkitchen199 Рік тому +2

      ബ്ലാക്ക് മണി
      വെയിറ്റ് ആകാൻ
      സിനിമ പോലത്തെ മേഖല വേറെയില്ല
      ഈ ലോകത്തെ എല്ലാം സുഖങ്ങളും അനുഭവിക്കുന്നത്
      സിനിമ ഫീൽഡിൽ നിൽക്കുന്നവർ തന്നെയാണ്
      അതാണ്‌ ഏറ്റവും കൂടുതൽ
      ഹാർട്ട് അറ്റാക്ക് വന്ന്
      മരിക്കുന്നതും ഇവർ തന്നെയായിരിക്കും
      ഇഷ്ടംപോലെ ക്യാഷ്
      ഏത് വില കൂടിയ ഫുഡും കഴിക്കാം
      ഏത് വിലകൂടിയ മദ്യo കഴിക്കാൻ
      ഏത് പെണ്ണിന്റെ കൂടെയും കിടക്കാം
      കുടുംബം വട്ടപ്പൂജ്യം ആയിരിക്കും
      അതാണ്‌ ഈ മേഖലയിൽ എത്തി പെടാൻ എല്ലാം വരും
      ഒന്ന് ആഗ്രഹിക്കുന്നത്
      🙏🙏🙏🙏🙏🙏🙏🙏🙏

  • @arunclr5800
    @arunclr5800 Рік тому +4

    ഉദയനാണ് താരം സിനിമയിൽ സാരോജ് കുമാർ സംസാരിക്കുന്നത് പോലെ...😊

  • @teophinasher4678
    @teophinasher4678 Рік тому

    ഹർത്താൽ സിനിമയിൽ ഏറ്റവും ഇഷ്ട്ടമുള്ളത് ഈ പാട്ടാണ്,
    " മാണിക്യ മുത്ത് മാരന്റെ സ്വത്ത്‌... "

  • @user-zo7jt4ef8b
    @user-zo7jt4ef8b Рік тому

    താരങ്ങൾ ആണല്ലോ ഇന്ന് എല്ലായിടത്തും അവതാരങ്ങൾ*

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 Рік тому +7

    അണ്ണാ വല്ല കാര്യം ഉണ്ടോ ഉള്ളതും കൊണ്ട് വീട്ടിൽ ഇരുന്നാൽ പോരേ 😂😁😁

  • @anarysaji
    @anarysaji Рік тому +2

    ..സഹകരിച്ചു;.........

  • @attakoya2070
    @attakoya2070 Рік тому +6

    ചന്ദ്രൻ അണ്ണൻ പുലി ആയിരുന്നു. കളരി അഭ്യാസി ആയിരുന്നു. തിരോന്തോരത്തെ മൂന്നു ഗുണ്ടകളെ തനിയെ ചുഴറ്റി എറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മൂന്നു കോടി പോയി എന്നൊക്കെ വെറുതെ തള്ളുന്നത്. ആ സംവിധായകന് ഭക്ഷണവും വട്ട ചിലവിനുള്ള പൈസയും മാത്രമേ കൊടുത്തിട്ടുള്ളു. പടം തീർന്നപ്പോൾ അടികൊടുത്തോ എന്ന് അറിയില്ല. ഏതായാലും കുറേപ്പേര് അർമാദിച്ചു രസിച്ചു. നായികയ്‌ക്കൊക്കെ അണ്ണനോട് വലിയ ഇഷ്ടം ആയിരുന്നു.പടം തീർന്നപ്പോൾ കൂടെ വിളിച്ചിരുന്നു. അണ്ണൻ പോയില്ല. കളരി അഭ്യാസികളായ രണ്ടു ആൺപിള്ളേർ ഉണ്ട്. അവർ എടുത്തിട്ട് പെരുമാറും എന്ന് വിചാരിച്ചാണ് പോകാതിരുന്നത് എന്ന് പറയുമായിരുന്നു.

  • @glancybabuss851
    @glancybabuss851 Рік тому

    ഭയങ്കരം തന്നെ 😂😂😂

  • @reyasmouval8149
    @reyasmouval8149 Рік тому +1

    Andam keeriya producers

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Рік тому +3

    ഇവനൊക്കെ ഈ 3 കോടി liquid cash എങ്ങനെ വന്നു എന്ന് കൂടി അന്വേഷിക്കണം

  • @edgetv11
    @edgetv11 Рік тому +1

    04:45 ara valipichathu ......

  • @user-wp8di4zs9m
    @user-wp8di4zs9m Рік тому +1

    "വേദനിക്കുന്ന കോടീശ്വരൻ "🤭

  • @vimal4154
    @vimal4154 Рік тому +2

    Engane kadha ellathavanmare pattikkan valare ellupam aanu

  • @kunjannambiar-xm1wj
    @kunjannambiar-xm1wj Рік тому +8

    ഈ പുള്ളി പറയുന്നത് കള്ളം ആണെന്ന് തോനുന്നു...
    1998ൽ -3കോടി ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ലാ...
    ഇപ്പൊ 3 കോടി ഉണ്ടെങ്കിൽ
    മലയാളത്തിലെ ഒരുവിധം നല്ല യുവനടനെ കൊണ്ടു അത്യാവശ്യം നല്ല സിനിമ ചെയ്യാം...
    1998ൽ 75Lഒക്കെ മതിയാവും ഇതു പോലെ ഉള്ള ഒരു കാസ്റ്റിംഗിൽ ഫിലിം ചെയ്യാൻ..

    • @fayntm
      @fayntm Рік тому +2

      1998 il average oru Padam pidikan 40-50 lakhs

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Рік тому

    വേദനിക്കുന്ന കോടീശ്വരൻ.....🤣🤣🤣🤣 ശക്തിയുള്ള പിള്ളൈ ബുദ്ധി മട്ടും ഇല്ലൈ....👌👌🤣

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 Рік тому +3

    നിങ്ങളുടെ വീഡിയോ ഫ്രെയിം കുറച്ചു കൂടെ നന്നാക്കാൻ ശ്രെമിക്കു.. നിങ്ങളുടെ തലയുടെ പകുതി മാത്രമേ വരുന്നുള്ളൂ, അത് അലോസരം ഉണ്ടാക്കുന്നൂ... മറ്റു അഭിമുഖ വീഡിയോസ് നോക്കുക

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 Рік тому +1

    ശ്രീ കണ്ടേശ്വര

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +1

    "തള്ളുപ്പോൾ ഒരു മയത്തിൽ ഓക്കേ തള്ള് ചെട്ട.99ൽപുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷെകത്തിന് ചിലവയത് 75ലക്ഷം രൂപയാണ്(അത് 2കോടി കലക്ട് ചെയ്തു)2000ൽ റീലിസായ നരസിംഹം മൂവിക്ക് ചിലവയത് 2കൊടിയാണെന്ന് ഓർക്കണം.അപ്പോഴാ പേര് തന്നെ അന്വാർഥമായ ചേട്ടൻ്റെ പടത്തിന് 3കൊടിയായെന്ന് പറഞ്ഞു തള്ളി മറിക്കുന്നത്.😂😂😂😂😂😂

  • @vijayanpillai80
    @vijayanpillai80 Рік тому +3

    മൂന്ന് കോടി മൊടക്കിയ ചന്ദ്രണ്ണൻ. ......
    നൂറോ നൂറ്റമ്പതോ വാടക കൊടുത്ത് സിലിമക്ക് വേണ്ട തോക്ക് സജ്ജീകരിക്കുന്നതിനു പകരം കാഞ്ഞിരംകുളത്ത് നിന്ന സകലമാന പ്ലാവും ആഞ്ഞിലിയും വെട്ടിമുറിച്ച് തോക്ക് ഉണ്ടാക്കി സിലിമ പിടിച്ച നമ്മടെ അണ്ണൻ. ഓ തന്നെ....

  • @RajKumar-ow2ii
    @RajKumar-ow2ii Рік тому +17

    ചന്ദ്രയണ്ണൻ 3 കോടി മുടക്കി കുറേ "കളി " കളിച്ചു 😜😜

  • @vipindaskp7692
    @vipindaskp7692 Рік тому +3

    പണം പോയി പവർ വരട്ടെ അണ്ണാ

  • @harikrishnan-wd6fn
    @harikrishnan-wd6fn Рік тому +10

    3 crs for a viayaraghavan film? May be 30 lakhs..
    Thalluntatinu oru parudiyille Anna..

  • @n.m.saseendran7270
    @n.m.saseendran7270 Рік тому

    Pavam producer.

  • @harikumar1201
    @harikumar1201 Рік тому +5

    തള്ളേ ചന്ദ്രയണ്ണ സുഖം തന്നെ

  • @parkashparkash2677
    @parkashparkash2677 Рік тому +1

    ഇത് പോലുള്ള പ്രോഗ്രാമിൽ തല വക്കുമ്പോൾ ഒന്നുകൂടി ആലോചിച്ചു ചെയ്യണം ഒരാൾ പോലും താങ്കൾക്ക് അനുകൂലമായി കമെന്റ് ചെയ്തില്ല 🙏😔

  • @JijuKarunakaran
    @JijuKarunakaran Рік тому +1

    Film ഉണ്ടോ പുതിയത്... Back ഗ്രൗണ്ട് കൊച്ചു കള്ള... നല്ല film ആണേ കാണും... ഡയറക്ടർ p. C എല്ലാവരെയും സൂക്ഷിച്ചു ചെയ്യേ..... കൂടെ

  • @nafik3031
    @nafik3031 7 місяців тому

    😂😅😂😅😂😅

  • @nibujennifer1893
    @nibujennifer1893 Рік тому

    ഇത് കാഞ്ഞിരംകുളം പേപ്പട്ടി ചന്ദ്രൻ

  • @thomaschacko5810
    @thomaschacko5810 Рік тому +3

    Pazhaya minister Reghu chandrapalinte Aliyananu....Thycaud chandren.
    Aluminium fabrication work undayirunnu 1990 -2000 period

    • @vijayanpillai80
      @vijayanpillai80 Рік тому +1

      മൂന്ന് കോടി മൊടക്കിയ ചന്ദ്രണ്ണൻ. ......
      നൂറോ നൂറ്റമ്പതോ വാടക കൊടുത്ത് സിലിമക്ക് വേണ്ട തോക്ക് സജ്ജീകരിക്കുന്നതിനു പകരം കാഞ്ഞിരംകുളത്ത് നിന്ന സകലമാന പ്ലാവും ആഞ്ഞിലിയും വെട്ടിമുറിച്ച് തോക്ക് ഉണ്ടാക്കി സിലിമ പിടിച്ച നമ്മടെ അണ്ണൻ. ഓ തന്നെ....

    • @coconutpunch123
      @coconutpunch123 Рік тому

      😂

  • @mooranyujoki
    @mooranyujoki Рік тому

    😆😁😂🤣😅😄

  • @Blackcatuuu
    @Blackcatuuu 3 місяці тому +1

    Thallai Chandran 😂

  • @vpsasikumar1292
    @vpsasikumar1292 8 місяців тому

    Oru cancer roogi 100 Rupa chodichal eechetta kodikkukumo. Pennungalk vari erinjitt kidannu. Chilakkunnu. Nanam ille

  • @predictionNo1
    @predictionNo1 Рік тому

    ആ സംവിധായകൻ ന്നെ കണ്ടാൽ അറിയാം....
    ആൾ എന്ത് ഉദ്ദേശിച്ചു പടം പിടിക്കാൻ വന്നത് ആണ് ന്ന്...
    ഞാൻ ഓരോ ചില പടങ്ങൾ കാണുമ്പോൾ ഞാൻ വിചാരിക്കും ഇവനൊക്കെ എന്ത് കണ്ടിട്ടാ ഈ പടം ഒക്കെ നിര്മിക്കുന്നത് ന്ന്..
    ഇപ്പോൾ മനസിലായി
    ഇതേ മത്തിരി പൊട്ടൻ മാർ ഉണ്ടെങ്കിൽ ഇനിയും ഇത് പോലത്തെ പടം ഇറങ്ങുo

  • @dreamrecords5173
    @dreamrecords5173 Рік тому +1

    പൊട്ടനാണെന്ന് മനസിലാക്കിയപ്പോ കൂട്ടത്തിലുള്ളവന്‍മാര് വലിപ്പിച്ചു.

  • @winit1186
    @winit1186 11 місяців тому

    അങ്കമാലി ഡയരീസ്സിൻ്റെ ബജറ്റ് (ലിജോയുടെ remunaration ഉൾപ്പെട്ടിട്ടില്ല profit sharing ആയിരുന്നു) 86 ലക്ഷം രൂപ.... 1997 ല് ഷൂട്ട് കഴിഞ്ഞ ഒരു പീറ പടത്തിന് 3 കോടി ബജറ്റ്.....

    • @ArunanMavelikara
      @ArunanMavelikara 7 місяців тому

      1.25 crore first copy. അങ്കമാലി ഡയറീസ്.35 lakhs lijo👍🏻85-86 ചിലവ്.

  • @CinemakkaranRiyas
    @CinemakkaranRiyas Рік тому +1

    ഈ പുള്ളി ഏതാണ് 🤣🤣🤣കഞ്ചൻ
    ഹര്‍താൽ ഫിലിം 3 കോലി ചിലവ് 🤣🤣🤣

  • @CM-mw8qd
    @CM-mw8qd Рік тому

    പ്രൊഡ്യൂസർക്ക് വാശി കയറി എന്ന് ആർട്ടിസ്റ്റുകൾക്ക് തോന്നിയാൽ പിന്നെ അര്മാദിക്കലാവും...
    1കൊടി ബഡ്ജറ്റ് 5 കൊടി വരെ ആവും.. 🤔

  • @georgepthomas483
    @georgepthomas483 Рік тому +1

    3G😂😂😂🤭

  • @mrboban5049
    @mrboban5049 Рік тому +1

    വാശി കയറി സ്വത്ത് എല്ലാം പോയി

  • @nafik3031
    @nafik3031 7 місяців тому

    Nee sugikkam ennu karuthi alle😂😅

  • @febinnzz
    @febinnzz Рік тому +1

    Eee pullikarante kazhiv ked kond paisa poyitt
    Kuttam paranjitt ntha karyam
    Avrk kazhivulond pattichond poi
    Athra thanne
    Paavam thonnunnu

  • @ajithaswathy9548
    @ajithaswathy9548 Рік тому

    എന്തൊരു തള്ളൽ ആണ് അണ്ണാ

  • @MrPrem7567p
    @MrPrem7567p Рік тому

    Ennet poda nari

  • @mohammedbadusha85
    @mohammedbadusha85 10 місяців тому

    ആർക്കോ തോന്നിയ
    ഒരു എഡിറ്റിംഗ് ഉടായിപ്പ്

  • @srayan1306
    @srayan1306 Рік тому

    ഹർത്താലിന് 3 കോടിയൊ അതൊ കോടി മുണ്ടൊ ..... എന്ത് തള്ള

  • @MADHURAM...
    @MADHURAM... Рік тому

    വാശി സിനിമ എടുക്കാൻ പാടില്ലായിരുന്നു

  • @arunsnair5805
    @arunsnair5805 Рік тому +3

    Aa potta film edukkaan 3 cr????that too in 1998?

    • @vibezmalayalam7472
      @vibezmalayalam7472 Рік тому

      തള്ളാണ്.. ഒരു 25ലക്ഷത്തുനുള്ള പടമേ ഉള്ളു.. ആ പടം കണ്ടാൽ അറിയാം ലോ കോസ്റ്റ്..