Ivide Ee Theerathu | Full Movie HD | Rahman, Madhu, Srividya, Innocent, Rohini, Jose Prakash

Поділитися
Вставка
  • Опубліковано 23 бер 2023
  • Ivide Ee Theerathu | Full Movie HD | Rahman, Madhu, Srividya, Innocent, Rohini, Jose Prakash
    Ivide Ee Theerathu is a 1985 Indian Malayalam film, directed by P. G. Vishwambharan and produced by Augustine Prakash. The film stars Rahman, Madhu, Srividya, Rohini and K. P. Ummer in the lead roles. The film has musical score by A. T. Ummer.
    Movie starring Madhu, Srividya, Rohini, K P Ummer and directed by P G Vishwambharan.
  • Фільми й анімація

КОМЕНТАРІ • 63

  • @user-oe6oe2hu6n
    @user-oe6oe2hu6n 3 дні тому

    സൂപ്പർ, എല്ലാവരും എത്ര ഗംഭീര മാ യാണ് അഭിനയിച്ചിരിക്കുന്നത് 🙏❤️💐

  • @abe523
    @abe523 3 місяці тому +6

    മധു പൊളിച്ച്
    എന്താ അഭിനയം❤❤❤
    റഹ്മാൻ രോഹിണി ശ്രീവിദ്യ ഉമ്മർ എല്ലാം അടിപൊളി.
    സിനിമ വല്യ കുഴപ്പമില്ല.

  • @theuntold7564
    @theuntold7564 Рік тому +19

    That time Madhu character was right ..
    Now Srividhya character seems more right on her stands

  • @santhakumart.v181
    @santhakumart.v181 Рік тому +23

    വളരെ നല്ല ചിത്രം. ഭാവാഭിനയ ചക്രവർത്തി മധു സാർ. അൻപത് വയസ്സ് കഴിഞ്ഞവർക്ക് ഈ സിനിമ ആസ്വദിക്കാൻ കഴിയും. New gen.ക്കാർക്ക് വേണ്ട വകയൊന്നും ഇതിലില്ല.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +1

      അവർ കണ്ടോളും ആസ്വദിച്ചോളും 👍🏻

    • @bigily.parayilzachariah4834
      @bigily.parayilzachariah4834 Рік тому

      Exactly correct

    • @sumithasarathsumi748
      @sumithasarathsumi748 Рік тому +1

      പക്ഷെ എനിക്ക് old സിനിമകൾ ഇഷ്ടമാണ്

    • @nalakathabu9868
      @nalakathabu9868 Рік тому +5

      Enik 20vayass ulloo njaan inganthe movies aan ennum edth kaanar 😂enik ishtanalli

    • @madhus6952
      @madhus6952 7 місяців тому

      Mohanlalinte, cheppucini
      Mmayileseens, ormavannathuaarkkokke

  • @sooryabiju4660
    @sooryabiju4660 5 місяців тому +3

    ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്. നല്ല സിനിമ. ഒരുപാട് ഇഷ്ട്ടമായി......

  • @Inspector_Balram.
    @Inspector_Balram. 6 місяців тому +4

    What an acting Srividya was just at 32 when comparing nowadays actors

  • @smithakrishnan1882
    @smithakrishnan1882 7 місяців тому +3

    എത്ര നല്ല അഭിനയം ആണ് മധു സാറിന്റെ ❤️👌🏼🙏🏻

  • @noushadma6678
    @noushadma6678 10 місяців тому +6

    റഹ്മാൻ മധു സന്തോഷ് ശ്രീവിദ്യ രോഹിണി ഈ ടീമിന്റേതായി ഒട്ടനവധി സിനിമകൾ ഉണ്ട്. കഥാ തിരക്കഥ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചിട്ടന്നേ ഉള്ളൂ.

  • @premdasyesudasan5778
    @premdasyesudasan5778 23 дні тому

    വളരെ നല്ല സിനിമയാണ്. രണ്ടാം തവണയാണ് കാണുന്നത്. മധു സാറും റഹ്മാൻ സാറും നല്ല പ്രകടനം തന്നെ സിനിമയ്ക്കായി ചെയ്തു.

  • @78535
    @78535 Рік тому +4

    മധുവിനെ പ്രതി ആക്കാൻ വേണ്ടി ടോയ്ലറ്റ് ലെ വാഷ് ബേസിൻ നും മറ്റും കൈ മുട്ട് കൊണ്ട് നിഷ്പ്രയാസം ഇടിച്ചു പൊളിച്ച scene അമാനുഷികം ആയിപ്പോയി 😊

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 8 місяців тому +3

    നൈസ് മൂവി, മധു, റഹ്മാൻ, രോഹിണി, ശ്രീവിദ്യ, ഉമ്മർ, ജോസ് പ്രകാശ് 👍👍👍
    2023 ഒക്ടോബർ 6 വെള്ളിയാഴ്ച രാത്രി 10:22

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 29 днів тому

    റഹ്മാൻ ആ ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റും ഓഹ് എന്താ ലുക്ക് പൊളി ❤️❤️❤️

  • @anithaabc
    @anithaabc Рік тому +5

    It's so clear print...thanks for uploading

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 29 днів тому +1

    മധു സാർ സൂപ്പർ ❤❤❤

  • @sathyasaravanan3827
    @sathyasaravanan3827 Рік тому +6

    Theekkanal movie upload cheiyyandi pls 🙏

  • @Inspector_Balram.
    @Inspector_Balram. 6 місяців тому

    Rahman was just 18 and Rohini was just 16 at that time what a performance.
    Awesome those days movies

  • @noordeenabdulkareem8384
    @noordeenabdulkareem8384 Рік тому +5

    Super thanks please upload
    ഇതെൻ്റ നീതി
    അവൾ കാത്തിരുന്നു അവനും

  • @pancyjohnjacob3736
    @pancyjohnjacob3736 Рік тому +3

    Super movie❤❤

  • @deepplusyou3318
    @deepplusyou3318 Рік тому +3

    വളരെ നല്ല സിനിമ.

  • @mariyamamathayi9120
    @mariyamamathayi9120 8 днів тому

    നല്ല. സിനിമ. എല്ലാവരും. സൂപ്പർ

  • @nanduk3281
    @nanduk3281 10 місяців тому +1

    Bgm powli

  • @saratht8223
    @saratht8223 Рік тому +1

    Dialogues are very nice and apt

  • @78535
    @78535 Рік тому

    അടിപൊളി ഗാനങ്ങൾ

  • @basheerbasheer224
    @basheerbasheer224 Рік тому +2

    Good stoory

  • @shalu1111
    @shalu1111 Рік тому +3

    ഇപ്പോൾ ലാലേട്ടനെയും dq വിനെയും വച്ചു ഈ പടം ചെയ്താൽ സൂപ്പർ ഹിറ്റ്‌

  • @ajithkumarv2632
    @ajithkumarv2632 Рік тому +1

    Super family movie

  • @jayviswas9443
    @jayviswas9443 Рік тому +1

    Super movie

  • @jessypathak2314
    @jessypathak2314 Рік тому +1

    Beautiful picture

  • @sudheervd1899
    @sudheervd1899 6 місяців тому

    സൂപ്പർ 🥰🥰

  • @varghesemathew4641
    @varghesemathew4641 Рік тому +1

    Super Story

  • @remeshnair5478
    @remeshnair5478 8 місяців тому

    Nice film ❣️🌹🌹🌹

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 18 днів тому

    Madhu sir so nice performance

  • @sherlyboban1475
    @sherlyboban1475 7 місяців тому

    Good movie

  • @aswathymolcs2051
    @aswathymolcs2051 Рік тому +3

    Madhusir is a excellant actor oru rashayumella

  • @Mrfacts_ge
    @Mrfacts_ge 3 місяці тому +1

    1980s ❤

  • @jijusamsacariahsam1915
    @jijusamsacariahsam1915 Рік тому +2

    👍

  • @manojp2660
    @manojp2660 Рік тому +1

    നല്ല സിനിമ

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +2

    Super family entertainer movie🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @simlasam4932
    @simlasam4932 10 місяців тому +5

    കഥയുടെ അവസാന സീൻ നല്ല കോമഡി അയിരുന്നു 😂😅 ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങി 😅

    • @smithakrishnan1882
      @smithakrishnan1882 7 місяців тому +2

      ഓഹോ... അപ്പൊ വല്ല മാനസിക രോഗ വിദഗ്ദനെയും consult ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😂

  • @rajeshtr5099
    @rajeshtr5099 15 днів тому

    Madhu,srividya,santhoshand rehuman

  • @raz5551000
    @raz5551000 Рік тому +2

    Rehmante intro

  • @bappuparambil4232
    @bappuparambil4232 6 місяців тому

    സൂപ്പർ മൂവി

  • @geethabalan373
    @geethabalan373 7 місяців тому +1

    നല്ല പടം അവസാനം സങ്കടത്തിലാണ് പടം അവസാനിച്ചത് അത് ഒരു വിഷമം തോന്നി.

  • @shahnanoushad9766
    @shahnanoushad9766 День тому +1

    Annum maggi noodals unnddaalle

  • @shalu1111
    @shalu1111 Рік тому +4

    എവിടെയോ ഒരു ലാലേട്ടന്റെ അഭിനയം മധുസാർ

    • @AnupriyaJos
      @AnupriyaJos Рік тому

      How can you make such a comparison.Madhu sir ee role cheyumbo mohan lal onnum notable polum alla .if you compare vise versa that makes little bit sense

    • @rajiramakrishnan4845
      @rajiramakrishnan4845 Рік тому

      Good movie Rahman and Rohini super jodi❤

    • @johneythomas1891
      @johneythomas1891 Рік тому +3

      അങ്ങനെ തോന്നിയോ? ശരിയാ യിരിക്കാം മോഗൻ ലാല് അഭി നയിക്കാൻ തുടങ്ങി എത്രയോ വർഷങ്ങൾക്ക് ശേഷമാ മധു സാർ അഭിനയരംഗത്ത് വരുന്നത് , ലാലിനെ അനുകരിക്കാൻ ശ്രമിക്കുന്നതായിരിക്കാം എന്നാലും അത് പെട്ടന്ന് മനസ്സിലാക്കിയല്ലോ😂😂😂😂😂

    • @princenayarambalam816
      @princenayarambalam816 20 днів тому

      😂😂😂

    • @ayaanfaizaneesh4896
      @ayaanfaizaneesh4896 11 днів тому

      eda poorimone ethrayo pazhaya nadan aanu oompa ninteokke lalettan

  • @shafeeqpm7135
    @shafeeqpm7135 Рік тому +3

    Nice movie

  • @shanavasmh2024
    @shanavasmh2024 3 місяці тому

    Kodungallur.mugal.thiyatar.kandath

  • @susannajoy627
    @susannajoy627 Рік тому +2

    Z

  • @himasandeep4795
    @himasandeep4795 Рік тому +1

    8/5/2023 monday 3.45