മെഡിക്കൽ സെന്ററുകളുടെ തെണ്ടിത്തരം | Gamca medical centre | Unais poonoor

Поділитися
Вставка
  • Опубліковано 13 жов 2024
  • #gamca #gamcamedical #kuwait #oman #baharain #saudiarabia #uae #qatar #qatarmedical #kuwaitmedical #omanmedical #baharainmedical #uaemedical #saudimedical

КОМЕНТАРІ • 309

  • @paulbarber6071
    @paulbarber6071 Місяць тому +6

    First of all a big thanks to Unaiska for his recommendations and suggestions!
    I submitted the appointment at Tirur after watching his videos! The guys in the medical centre are good and have empathy ! They describe the process in detail and will aforemention the issues with the Kuwait medical process! The medical process for Kuwait is a bit difficult when compared with other GCC countries!
    Recently I got FIT in the Kuwait medicals from Tirur!
    I personally had a bitter experience from Ernakulam Gamca centre’s where the treatment and prescriptions are worst!
    I done my pre medical from two centre’s at Ernakulam and both of them were Unfit!
    I was shocked and I was not having any infections or illness!
    I then consulted two different pulmonologist from famous hospitals and could identify there is no visible health issues
    In one of the centre the doctor even said you cannot try for Kuwait in your lifetime and you may please drop this opportunity!
    I am not sure why doctors are de motivating the applicant in such a way !
    This should be actually stopped !

  • @JosephPeter-e4r
    @JosephPeter-e4r 2 місяці тому +12

    ശരിയാണ് എന്നെയും കുറെ ഓടിച്ചു പൈസയും കുറെ പോയി എറണാകുളതാണ് കൂടുതൽ പ്രശ് നം ഇതിനെതിരെ പ്രതികരിക്കണം എന്ന് ഞാനും ആഗ്രഹിച്ചു എന്റെ എല്ലാ പിന്തുണയും നല്കുന്നു

  • @binubinu3111
    @binubinu3111 2 місяці тому +5

    പ്രതിഷേധം ശക്തമാവട്ടെ...
    പൂർണ്ണമായും സപ്പോർട്ട് ചെയ്യുന്നു.

  • @khalidtalkie1716
    @khalidtalkie1716 2 місяці тому +12

    ന്യായമായും കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ ചോദിച്ചു തന്നെ വാങ്ങുക 💪🏻

  • @muhammedsalihp3344
    @muhammedsalihp3344 2 дні тому +1

    ഞാൻ tirur മോഡേൺ ഇല് നിന്നാണ് എടുത്തത് ബഹ്റൈൻ പോവാനുള്ള അവശയത്തിൻ. എല്ലാം നല്ല സ്വിഫ്റ്റ് ആയിരുന്നു.

  • @calicutdosth9490
    @calicutdosth9490 2 місяці тому +19

    പ്രതിഷേധം ശക്തമാവട്ടെ ✌🏻പിന്തുണയുണ്ട്

    • @MRCreation-bk8qm
      @MRCreation-bk8qm Місяць тому +1

      Oru kariyam ella bro... ethellam epol biness annu

    • @MRCreation-bk8qm
      @MRCreation-bk8qm Місяць тому

      Tvm ottum tharilla... cheriya Enthelum karanam kamdethi un fitt akki vidum...

  • @suhailkhairu9396
    @suhailkhairu9396 2 місяці тому +19

    ഒരു കുഴപ്പവും ഇല്ലാത്ത എനിക്ക് HIV Positive എന്ന് പറഞ്ഞ് medical Unfit ആക്കി. അതിൻ്റെ 2 മാസം മുമ്പ് Medical Fit certificate എനിക്ക് കിട്ടിയതാ . Date expare കാരണം വേറെ medical നു പോയതാ...
    HIV Positive ഉള്ള വ്യക്തിക്ക് എന്ത് കൊണ്ട് അവർ Gamca site ൽ Unfit അടിക്കുന്നില്ല?
    പുറത്ത് Medical Collage അടക്കം 4 Lab കളിൽ
    പല methordകളിൽ ആയി Test കൾ ചെയ്തു.
    എല്ലായിടത്തും Result Negative .
    കാരണം ചോദിച്ചു പ്രസ്ഥുത Medical Centerലേക്ക് വക്കീൽ നോട്ടീസ് അയച്ചു.
    3 week കഴിഞ്ഞിട്ടും ഒരു മറുപടിയും കിട്ടിയിട്ടില്ല.
    എനി എന്തായാലും calicut ഉള്ള ഈ medical Center കാർക്ക് Court ൽ വെച്ച് നേരിൽ കാണാം....

  • @kklatheef7807
    @kklatheef7807 Місяць тому +5

    മെഡിക്കൽ കോളേജിൽ ഈ സെന്റർ വരട്ടെ. മെഡിക്കൽ കോളേജിൽ ഇത് ഒരു വരുമാനം സത്യസന്തമായി മെഡിക്കൽ കിട്ടും.

  • @Varietyvideos800
    @Varietyvideos800 2 місяці тому +10

    എല്ലാവർക്കും നല്ലൊരു ഇൻഫർമേഷൻ thannathin താങ്ക്സ്

  • @nowfinnizam9918
    @nowfinnizam9918 2 місяці тому +8

    അതിന് ആരും പ്രതികരിക്കാൻ തയാറാകുന്നില്ല എന്നതാണ് സത്യം.. ഇതൊക്ക ഉന്നത ഉദ്യോഗസ്ഥരുടെ ശ്രെദ്ധയിൽ കൊണ്ടുവരണം.. Full looting and bribing candidates..

  • @abhin2273
    @abhin2273 Місяць тому +2

    Thank you so much for all the guidance. I got a alot of information from unaiska, and a lot of information from his videos about the Gamca medical test. I got medical fitness in my first attempt. I got it from Core diagnostics, Tirur. The Staff ,doctor and nurses everyone was too friendly and too nice. I had a very good experience with the team.

  • @sumimoosa1236
    @sumimoosa1236 2 місяці тому +3

    You are right bro especially Trivandrum

  • @TheSiyad007
    @TheSiyad007 2 місяці тому +8

    ഞാൻ ആദ്യം എറണാകുളം Gulshanilanu എടുത്തത്.(Kuwait). അവിടെ ഈ പറഞ്ഞ പോലെ ഒരു സിറ്റുവേഷൻ ആണ്. നമ്മളോടുള്ള അവരുടെ സമീപനം അത്ര സുഗമായി തോന്നിയിരുന്നില്ല. അവിടെ xray പ്രശ്നം ആണെന്ന് പറഞ്ഞപ്പോൾ ആണ് unaizkane കോൺടാക്ട് ചെയ്തത്. ഇക്ക പറഞ്ഞ പോലെ തീരുർ ട്രൈ ചെയ്തു, അവിടെയും x-ray പ്രശ്നം പറഞ്ഞിരുന്നെങ്കിലും, അവർ എനിക് ഫിറ്റ്‌ ആക്കി തന്നു. Special thnks to Unaizka 💕.

    • @sudheeshvasudev12
      @sudheeshvasudev12 2 місяці тому

      Kuwait vaccination എല്ലാ സെൻ്ററിലും 1500₹ എക്സ്ട്രാ അടക്കണോ?

    • @TheSiyad007
      @TheSiyad007 Місяць тому +1

      @@sudheeshvasudev12enik vaccinationu vere amount vangeetillarnnu.

    • @niyaserumely7000
      @niyaserumely7000 Місяць тому

      Hi

    • @niyaserumely7000
      @niyaserumely7000 Місяць тому

      Contact no onnu tharuvoo

    • @CLUBMehndhi
      @CLUBMehndhi Місяць тому

      @@TheSiyad007 മഞ്ചേരി ഫോക്കസ് മെഡിക്കൽ നല്ല പെരുമാറ്റമാണ്... Repeatil എല്ലാർക്കും കൊടുക്കുന്നുണ്ട്..

  • @jeszaju4070
    @jeszaju4070 2 місяці тому +13

    അതെ വളരെ സത്യം ആണ്. ഫുൾ ഉടായിപ്പ് ആണ് നമ്മൾ കസ്റ്റമർ ആണ് അവർ നമ്മളോട് പെരുമാറുന്നത് മോശമായിട്ടാണ് പ്രത്യേകിച്ചും കാലിക്കറ്റ്‌ ക്രിസ്ത്യൻ കോളേജ് അടുത്തുള്ള വെസ്റ്റേൺ ഹോസ്പിറ്റൽ നഴ്സിംഗ് സെന്റർ ഞാൻ അവിടെ പോയപ്പോൾ റീസെപ്ഷനിൽ ഉള്ള ലേഡീസ് സ്റ്റാഫ്‌ ബോർഡ്‌ വായിക്കു എന്നിട്ട് അവിടെ ഇരുന്നോ എന്ന് പറയുന്നു നമ്മൾ ആദ്യം ആയിട്ടാണ് ഒരു സെന്ററിൽ പോകുന്നത് അത് കൃത്യമായി അവർ പറഞ്ഞു തരണം അതുപോലും ചെയ്യുന്നില്ല പിന്നേ cash 5000രൂപ cash ആയിട്ട് മാത്രേ എടുക്കുള്ളു എന്നും പറയുന്നു ഇതിനർത്ഥം ഒരു തെളിവും ഇല്ലാണ്ട് പല വട്ടം ഒരാളെ പറ്റിക്കുന്ന നടപടി ആണ് എനിക്ക് ഫസ്റ്റ് ടൈം കിട്ടിയില്ല സെക്കന്റ്‌ ടൈം തിരൂരിൽ വച്ചാണ് മെഡിക്കൽ ഫിറ്റ് ആയത്.. ഇവരുടെയൊക്കെ കൊള്ള അവസാനിപ്പിക്കാൻ ഞാൻ വടകര എംപി ശ്രീ ഷാഫി പറമ്പിലിനു നിവേദനം കൊടുത്തിട്ടുണ്ട്.

    • @chrishemsworth3422
      @chrishemsworth3422 2 місяці тому

      Enikkum avide aayirunnu,
      Aa doctor aal oru chetta aanu ,
      Aviduthe nursinte nalla manass kond fit kitty 2nd time

    • @reneeshreni5070
      @reneeshreni5070 2 місяці тому

      same manjeri al
      madena medical centr enik unfit adich thannu, plueral thickness, Thottadutha divsam hosptal
      check chythapol onnum
      illa

    • @suhailkhairu9396
      @suhailkhairu9396 Місяць тому

      @@reneeshreni5070 bro എനിക്ക് HIV positive ആണ് അടിച്ചു തന്നത്

  • @suneeshts8725
    @suneeshts8725 Місяць тому +3

    രണ്ടു തവണ മെഡിക്കലിന് പോയി കിട്ടിയില്ല അങ്ങനെ sir പറഞ്ഞപോലെ തിരൂർ ഉള്ള newell മെഡിക്കൽ സെന്റർ പോയി മെഡിക്കൽ ഫിറ്റ് ആയി thanks sir 🥰🥰

    • @unaizpoonoor3003
      @unaizpoonoor3003  Місяць тому

      ✌🏻❤️

    • @muhammedrafeeq4673
      @muhammedrafeeq4673 25 днів тому

      avde ok yan

    • @aswathyashtaman236
      @aswathyashtaman236 17 днів тому

      രണ്ടു തവണ മെഡിക്കൽ കിട്ടാതെ ഇരുന്നത് എന്ത് കാരണം പറഞ്ഞായിരുന്നു

    • @nowfinnizam9918
      @nowfinnizam9918 14 днів тому

      Bro avde cheytharunno..​@@muhammedrafeeq4673

  • @geethanandan987
    @geethanandan987 2 місяці тому +4

    വളരെ ശെരിയ സർ... ഇതിനു ഒരു അവസാനം വേണം...

  • @ushav8004
    @ushav8004 2 місяці тому +2

    Right sir enikkum trivandram muhammadiyil ninnum mosam anubhavam ane undayathe njan two week alanju ennitte paranju nigalke quvaitil pokane pattillanne housemade ayi pokan ayirunnu enike ethuvare pokan sadhichilla visa kalavadi September vare palisakke eduthakash ane eppol doctorine kanichu marunnu kazikkunnu sir ethu uyarnna officermare ariyikkuka 🙏🙏

  • @KIRANB-z5l
    @KIRANB-z5l 10 днів тому

    Absolutely correct

  • @lissysabu7871
    @lissysabu7871 Місяць тому

    I have experienced same from Trivandrum for my son.The XRay was unfit for my son which had no significance for the same.I have shown his Xray to the radiology specialist who had given the complete fitness.You are 100% correct. I feel there is a mafia behind that.Premedical test given complete fitness from Ernakulam and original medical tests done from Trivandrum.

  • @MULTIMEDIA_INDIA
    @MULTIMEDIA_INDIA 2 місяці тому +19

    തിരൂര് സവേര ഹോസ്പിറ്റലിൽ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്.. ആദ്യത്തെ ടെസ്റ്റിൽ അൺഫിറ്റ് ആക്കി.. എന്നിട്ട് ഞാൻ മറ്റൊരു ഹോസ്പിറ്റൽ പോയി മുഴുവൻ ചെക്കപ്പ് നടത്തി ഒരു കുഴപ്പവുമില്ല.. വീണ്ടും മെഡിക്കൽ എടുത്തു. അതും അൺഫിറ്റ്. ഡോക്ടർ പറയുക ഇത്ര ബുദ്ധിമുട്ടി എന്തിനാ ഗൾഫിലേക്ക് പോകുന്നത്.. മെഡിക്കൽ എത്തിക്സിന് ചേരാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കുക.. ദൈവം മുകളിലുണ്ട്.. എല്ലാവരുടെയും ശാപവും പ്രതിഷേധവും ഒന്നിച്ചു വന്നാൽ പിന്നെ നിങ്ങളെ രക്ഷിച്ചെടുക്കാൻ ആരും ഉണ്ടാകില്ല..

    • @nowfinnizam9918
      @nowfinnizam9918 2 місяці тому +1

      Enthan issue paranjath.. Gulfil pokunnath enthinanenn avane bodipikendi karyam entha.. Ororo..

    • @MULTIMEDIA_INDIA
      @MULTIMEDIA_INDIA 2 місяці тому

      ​@@nowfinnizam9918എക്സൈറെ ആണന്ന്

    • @vasanthakumarj6489
      @vasanthakumarj6489 Місяць тому +1

      ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടേണ്ടത് ഉണ്ട് എല്ലാം അവർക്ക് തോന്നുന്നത് പോലെയാണ് പൈസ വാങ്ങുന്നത് വരെ

    • @muhammedrafeeq4673
      @muhammedrafeeq4673 25 днів тому

      njan ennale aedutu newal alsalam oru kuzpvum ella fees 7500

    • @maqboolparedath3807
      @maqboolparedath3807 2 години тому

      Anthernnu prasnm

  • @sujeeshkannur9610
    @sujeeshkannur9610 26 днів тому +1

    Bro..medical centre namk choose cheyyan pattumo??

  • @sreejithjithu9625
    @sreejithjithu9625 13 днів тому

    Bro..inn tirur al salama diagnostic centre poi medical eduthu..hcv border line aanennanu paranjath.hepatitis negetive aanu.baaki ella testum pass anu..hcv border line ninnu maaran ntha cheyua..next monday remedical varan paranju... UAE lotanu.. please reply

  • @RichuBhai-me1kx
    @RichuBhai-me1kx 2 місяці тому +4

    Support✌🏻

  • @mickeysworld7469
    @mickeysworld7469 2 місяці тому +3

    Ethoru business mathram aaa

  • @vishnujayaram4128
    @vishnujayaram4128 2 місяці тому +4

    Gulshan Medicare, Ernakulam Banerjee road the worst medical center.. they rejected me.. I had to wait for 1 month risking my job offer.. then I applied again and my center was Tirur Al- Salama.. Very good center and staffs, except one bald headed reception guy.. i got my fitness certificate..

  • @yourdailynote
    @yourdailynote Місяць тому

    ഞാൻ മെഡിക്കൽ ആദ്യം തിരുവനന്തപുരത്ത് unfit ആയി പിന്നെ തിരൂര് നിന്ന് മെഡിക്കൽ എടുത്ത് പാസായി എനിക്ക് തിരുവനന്തപുരത്ത് വളരെ മോശം അനുഭവമാണ് ഉണ്ടായത്.Thanks Unaiz poonoor for the proper guidance. What he is telling in this video is 100℅right.

  • @rajianilkumar4077
    @rajianilkumar4077 2 місяці тому +2

    100% correct aanu...

  • @MRCreation-bk8qm
    @MRCreation-bk8qm Місяць тому +1

    E medikkal ponnathilum Nallathum.... compiparayum eduth...eragunnaya nallathu

  • @najadnazar3987
    @najadnazar3987 2 дні тому

    New aayi medical edukkunnavar ERNAKULAM kacheripady amulya streetil ulla GULASHAN MEDICAL CENTRE കിട്ടുകയാണെങ്കിൽ കഴിവതും ക്യാൻസൽ ചെയ്തു വേറെ district ulla medical centre തെരെഞ്ഞെടുക്കുക കൂടുതലും ഉൺഫിറ്റ് ആക്കുക ആണ് പതിവായി.ഒരു പാവം അനുഭവസ്ഥൻ

  • @bijujoseph8104
    @bijujoseph8104 2 місяці тому +3

    Right 👍

  • @MerlinSara-bq2bs
    @MerlinSara-bq2bs 2 місяці тому +12

    Gulshan medical center very bad..... Dont go there..... Dont spoil your life.....

    • @jinsumj3025
      @jinsumj3025 Місяць тому +1

      Sathyam gulshan Cochin... Pokaruthuuu

  • @shalimashakkeer2167
    @shalimashakkeer2167 2 місяці тому +6

    Njan ith pedich pedich tirur poi, alhamdulilla kitty❤

  • @sanathvijay7346
    @sanathvijay7346 2 місяці тому +4

    സത്യം ആണ് doctors ന്റെ പെരുമാറ്റം വളരെ മോശമാണ് . മുഖത്തു നോക്കി കാര്യം പോലും പറയത്തില്ല . 😡

  • @Sidhique-z2r
    @Sidhique-z2r 12 днів тому +1

    ഇന്ന് medical fit ആയിwestern hospital & nursing home
    MALABAR CHRISTIAN COLLEGE

  • @thanishamohammedthanishamo2169
    @thanishamohammedthanishamo2169 2 місяці тому +2

    Kuwait il ethiyaalum nalla strict aano medical

  • @anwarmvlegendz9040
    @anwarmvlegendz9040 8 днів тому +1

    ഇതെല്ലാം കേട്ടിട്ട് ഞാനിപ്പോൾ എവിടുന്ന് മെഡിക്കൽ എടുക്കും
    എന്റെ വീട് കോഴിക്കോടാണ്

  • @sumimoosa1236
    @sumimoosa1236 2 місяці тому +3

    Thanks bro

  • @nishanthc8428
    @nishanthc8428 22 дні тому

    Njn oru dose covisheild vaccine eduthuttundu ippo vaccination certificate venoo

  • @NishaKerela
    @NishaKerela 2 місяці тому +4

    തിരുവനന്തപുരം മുഹമ്മതിയ മെഡിക്കൽ സെന്ററിൽ എനിക്ക് കിവൈറ്റിലേക്ക് മെഡിക്കൽ അപ്പോയിന്മെന്റ് എടുത്തു അവർ എന്നെ ഒരുപാടു ബുദ്ധിമുട്ടിച്ചു മെഡിക്കൽ എടുത്തുമില്ല എന്റെ ക്യാഷ് പോയത് മാത്രം

    • @vijayarajbstanlyvijayarajb9433
      @vijayarajbstanlyvijayarajb9433 2 місяці тому

      ഇങ്ങോട്ട് വരല്ലേ, മുഴുവൻ കള്ളന്മാർ ആണ് , ഇതിനു ഒരു അറുതി വരും ഒരു ഡോക്ടർ കുത്തു കൊണ്ട് ചാകുമ്പോൾ, കാരണം കേട്ടു താാലി പണയം വച്ചിടൊക്കെയാ പലരും ഇതിനൊക്കെ പുറപ്പെടുന്നത് ,

    • @Jinnu-rn1yi
      @Jinnu-rn1yi Місяць тому

      Enikkum saim tvm Mohammadi 8500/swoha becose varicose vine

    • @princysolamon8846
      @princysolamon8846 Місяць тому

      എനിക്കും ബ്രോ 8 ദിവസം അവര് കാരണം പോയത്.. അതു കഴിഞ്ഞു അടുത്ത് എടുത്തു പോയി അവിടെ പോയി പ്രേമെഡിക്കൽ എടുത്തു എന്നിട്ട് പറഞ്ഞു unfit എന്നു വേ റെ പോകാൻ

  • @Livelugh
    @Livelugh 2 місяці тому +7

    എറണാകുളം dr kunjalus nursing home ആരും പോകരുത്തും ellarayum unfit aakum ആക്കും be careful...

    • @JyothishKumar-o2e
      @JyothishKumar-o2e 2 місяці тому

      വേറെ ഫിറ്റ്‌ ആക്കുന്ന എവിടെ ഉണ്ട്

    • @Livelugh
      @Livelugh 2 місяці тому

      @@JyothishKumar-o2e enta medical avre unfit aakki aake kittiya joli um poyi ipom oobi irekkan pais um poyi. Avid oru nurse und black colour 🥰 name arayoola enikki nalla istayi

    • @kannanslivekitchen4242
      @kannanslivekitchen4242 2 місяці тому

      Yes

    • @pathanamthittakaran81
      @pathanamthittakaran81 2 місяці тому

      സത്യം 👍

    • @sanjithsudhakaran2505
      @sanjithsudhakaran2505 2 місяці тому

      Brooo

  • @p.ganoop9613
    @p.ganoop9613 2 місяці тому +1

    Med clear akan Kaikooli choikunavare pati koode mention cheyamarunu

  • @basheerpattambi4219
    @basheerpattambi4219 2 місяці тому +1

    ഞാൻ തിരൂർ നിന്നാണ് മെഡിക്കൽ എടുത്തത്‌ അവിടെതൈ ജീവനക്കാർ dr നല്ല പെരുമാറ്റം ആണ്.. കൗണ്ടർ ഇരികുന്ന രണ്ട് പേരിൽ ഒരാൾ കുറച്ച് ചൂടൻ ആണ്

    • @unaizpoonoor3003
      @unaizpoonoor3003  2 місяці тому +4

      അവരുടെയൊക്കെ ചൂട് നമുക്ക് മാറ്റി കൊടുക്കണം ✌🏻

    • @babubabu8247
      @babubabu8247 2 місяці тому

      സവേര ഹോസ്പിറ്റൽ ആണോ...

    • @krishna.veni1234
      @krishna.veni1234 Місяць тому

      തിരൂർ ഹോസ്പിറ്റൽ no ഒന്ന് തരുമോ ബ്രോ

  • @GafoorkKadambot
    @GafoorkKadambot 2 місяці тому +1

    Hi bro, Saudi visayaanu, ennanu medical ,tiruraanu , vaccine und annu parayunnu ,nirbandhamaano?
    Kandal onnu urgent reply please
    (Corona vaccine mumb ksa yil ninnu
    Thanne 3 dosum aduthadhanu)

    • @unaizpoonoor3003
      @unaizpoonoor3003  2 місяці тому +1

      വാക്‌സിൻ നിർബന്ധം

  • @satheeshammancheril5258
    @satheeshammancheril5258 2 місяці тому +1

    സത്യം.... Sir

  • @STAR-fg6jt
    @STAR-fg6jt 2 місяці тому +5

    Med line enna kochiyl illa center valare mosham anu..avarude behaviour also..kerala health department ithinoke ariyundo

    • @invisible7007
      @invisible7007 2 місяці тому

      Medline poyitt മെഡിക്കൽ ഫിറ്റ് ആയോ

    • @pathanamthittakaran81
      @pathanamthittakaran81 2 місяці тому

      ​@@invisible7007എനിക്ക് അവിടെ ആയിരുന്നു മെഡിക്കൽ കിട്ടിയത് അന്ന് എന്റെ xray ഒരു വെള്ള ലൈൻ ഉണ്ടായിരുന്നു അപ്പൊ എന്നോട് പറഞ്ഞു antibiotic എടുത്തു രണ്ടു ആഴ്ച കഴിഞ്ഞു വരാൻ അങ്ങനെ ഞാൻ പറഞ്ഞത് പോലെ ചെയ്തു ഒരിക്കൽ കൂടി xray എടുത്തു ചെറിയ മാറ്റം കണ്ടു എന്നിട്ട് അവർ പറഞ്ഞു ഒരു 100രൂപ പത്രം മേടിച്ചു ഒപ്പ് ഇട്ട് തന്നാൽ ഫിറ്റ്‌ ആക്കി തരാം എന്ന് പറഞ്ഞു അങ്ങനെ ചയ്തു കൊടുത്തു പാസ്സ് ആക്കി തന്നു....

    • @muhammedjawadn2682
      @muhammedjawadn2682 Місяць тому

      Yes​@@invisible7007

  • @SamsungAccount-j6t
    @SamsungAccount-j6t 2 місяці тому +1

    Core diagnostic centre tirur colour blindness test undo

  • @RoyRoy-ub1nk
    @RoyRoy-ub1nk 2 місяці тому +1

    100%ശെരി 👍🏻

  • @sreenutksreenutk4910
    @sreenutksreenutk4910 20 днів тому

    Bro എനിക്ക് കുവൈറ്റ്‌ മെഡിക്കൽ unfit അടിച്ചു എറണാകുളം മെഡിക്കൽ സെന്റർ ഇനി അങ്ങോട്ട്‌ പോവാൻ പറ്റില്ല സൗദി ൽ പോകാൻ ചാൻസ് ഉണ്ട്‌ അങ്ങനെ ആണേൽ എവിടെ മെഡിക്കൽ എടുക്കണം. ചെസ്റ്റിൽ സ്കാർ ആരുന്നു കാരണം. സൗദി മെഡിക്കലിൽ ചെസ്റ്റ് x ray stript ano. എന്താണ് ചെയ്യേണ്ടത് pls reply തരുമോ

  • @mumthassudheer8826
    @mumthassudheer8826 Місяць тому +1

    ഇതല്ലാം.സത്യം ആണ്

  • @THARAAP
    @THARAAP 2 місяці тому +4

    ശരിയാണ് bro പ്രതേകിച്ചു trivandrum.. വളരെ മോശം അനുഭവമാണ് ഉണ്ടായത്. Staff and doctor. പിന്നെ amount കൂടുതലാ ഞാൻ trivandrum thu onam medical 6000 na eaduthe.അത് തിരൂർ ന്നു 5000 na എടുത്തെ. ട്രിവാൻഡ്രം ഒരു center എടുത്തപ്പോൾ Athil blood nu പ്രശ്നം ഉണ്ട് എന്നു ആദ്യം പറഞ്ഞു. റിസൾട്ട്‌ നു വെയിറ്റ് ചെയ്തു രാവിലെ 11 am nu meducal kazhinjit 3.30 ആയപ്പോളേക്കും ഇങ്ങനെ വന്ന് പറഞ്ഞു.2 days കഴിഞ്ഞു വന്നു എടുക്കാൻ പറഞ്ഞു. അപ്പോൾ 300 ര്. കൂടുതൽ ആകുമെന്ന് പറഞ്ഞു. അവിടുന്ന് ok പറഞ്ഞു വീട്ടിൽ വന്നപ്പോൾ വീണ്ടും വിളിക്കുന്നു x ray യിൽ problm ഉണ്ടെന്നു അതിനു 700 എക്സ്ട്രാ
    അടക്കണമെന്ന്. Blood എന്താ problm എന്നു ചോദിച്ചപ്പോൾ അവിടെ ഒരു ബോർഡ് ൽ 5 test നിരത്തി എഴുതിയേകുന്നത് കാണിച്ചിട്ട് ഇതിൽ ഒരെണ്ണമാണ് പറഞ്ഞു. അതിൽ HIV വരെ Und. Legally ഇങ്ങനെ ഒക്കെ പറയുന്നത് എന്ത് വലിയ തെറ്റാ എന്നുപോലും അറിയാത്ത മെഡിക്കൽ staff ആണ് ഓരോ സെന്റർ കളിൽ ഇരിക്കുന്നത്. ഞാൻ അന്ന് തന്നെ 5 ടെസ്റ്റ്‌ കളും പോയി ddrc യിൽ ചെയ്തു നോക്കി. ഒരു problm ഉണ്ടായിരുന്നില്ല result ൽ. ഏന്നിട്ട് അവിടത്തെ staff തന്നെ പറഞ്ഞു പുറത്തു നിന്നും ചെയ്യുന്ന റിസൾട്ട്‌ ഇവിടെ എടുക്കില്ലന്ന്. ഞാൻ അറിയാം എന്നു പറഞ്ഞിട്ട് മെഡിക്കൽ cancel ചെയ്ത് തിരൂർ പോയി മെഡിക്കൽ എടുത്തു.

    • @nowfinnizam9918
      @nowfinnizam9918 2 місяці тому

      Tirur eth centre aan

    • @THARAAP
      @THARAAP 2 місяці тому

      Core diagnostic center.... Nalla behaviour... Doctor and staffs... Namuk respect tharunna center anu... Neat and tidy.. Good communnication...

    • @arazzaq7909
      @arazzaq7909 2 місяці тому

      ഞാനും അവിടെ നിന്നാണ് എടുത്തത് ഫസ്റ്റ് ചാൻസിൽ തന്നെ കിട്ടി very good centre❤​@@THARAAP

    • @SamsungAccount-j6t
      @SamsungAccount-j6t 2 місяці тому

      Bro core diagnostic centril colour blindness test Cheytho?

    • @SamsungAccount-j6t
      @SamsungAccount-j6t 2 місяці тому

      ​@@arazzaq7909bro colour blindness test cheytho?

  • @meenaraja7127
    @meenaraja7127 2 місяці тому +4

    Suportt

  • @vasanthakumarj6489
    @vasanthakumarj6489 Місяць тому +1

    ഒരു വിവരവുമില്ലാത്തവൻമാരാണ് ഡോക്ടർ ആണെന്നും പറഞ്ഞു വന്നിരിക്കുന്നത്

  • @FIROZKHAN-o3l5c
    @FIROZKHAN-o3l5c 3 дні тому

    ഇക്കാ മഞ്ചേരി മെഡിക്കൽ സെന്റർ എങ്ങനെയുണ്ട്

  • @lijotom90
    @lijotom90 16 днів тому

    ഡോക്ടർ കുഞ്ഞാലൂസ് ഹോസ്പിറ്റലിലും ആരും പോകരുത്.

  • @AyoobHajimukh
    @AyoobHajimukh 2 місяці тому +1

    Thanks

  • @ayirasbakejuice273
    @ayirasbakejuice273 2 місяці тому +2

    സപ്പോർട്ട്

  • @NishadBahaha
    @NishadBahaha 21 день тому

    Medical centril cash adchal bill onnum thernilla

  • @abhijiths3189
    @abhijiths3189 Місяць тому

    Sir saudiyileku poknel weight etraknm male 24 age ind

  • @bijujoseph8104
    @bijujoseph8104 2 місяці тому +2

    👍

  • @sadiquebinsaid
    @sadiquebinsaid 18 днів тому

    ✌️✌️👌🏻👌🤝🤝

  • @kavithasujith2930
    @kavithasujith2930 2 місяці тому +2

    സത്യം 😢

  • @ahadhhaneef8640
    @ahadhhaneef8640 2 місяці тому

    Raise a complaint to ministry of health Kerala.
    Never fear to raise the complaint with proof.
    Always ask for cash invoice of your
    payment.

  • @rajianilkumar4077
    @rajianilkumar4077 Місяць тому +1

    100%

  • @chrishemsworth3422
    @chrishemsworth3422 2 місяці тому +1

    Hey brother,
    Flight ticket middle name oru spelling mistake und , adhu problem undo

    • @unaizpoonoor3003
      @unaizpoonoor3003  2 місяці тому +2

      @@chrishemsworth3422 പ്രശ്നം ഉണ്ടാവാറില്ല. നിങ്ങൾ ടിക്കറ്റ് എടുത്ത ഏജൻസിയിൽ വിളിച്ചു കാര്യങ്ങൾ ഒന്നുടെ ഉറപ്പ് വരുത്തുക

  • @vijayarajbstanlyvijayarajb9433
    @vijayarajbstanlyvijayarajb9433 2 місяці тому +2

    ❤❤❤❤

  • @nazilmp9546
    @nazilmp9546 2 місяці тому +11

    സത്യമാണ് ഞാൻ നാലുവട്ടം poyi ട്ടാണ് ശരിയായത്. തിരുറിൽ നിന്നും അവസാനം കിട്ടിയത്. ഞാൻ സർ നെ വിളിച്ചിരുന്നു

    • @Varietyvideos800
      @Varietyvideos800 2 місяці тому

      എവിടേക്കുള്ള മെഡിക്കൽ aan

    • @rasheedmattu5213
      @rasheedmattu5213 2 місяці тому

      തിരൂർ ഏത് ആണ് സെന്റർ

    • @nazilmp9546
      @nazilmp9546 2 місяці тому

      @@rasheedmattu5213 new. Wel

    • @nazilmp9546
      @nazilmp9546 2 місяці тому

      Soudi. Hospital new well

    • @MULTIMEDIA_INDIA
      @MULTIMEDIA_INDIA 2 місяці тому

      @@nazilmp9546
      ഏത് ഹോസ്പിറ്റലിൽ നിന്നാണ് കിട്ടിയത് 🤔

  • @copperman9239
    @copperman9239 2 місяці тому +2

    Ernakulam gulshan Don't go their

  • @arunjose7866
    @arunjose7866 Місяць тому

    Thyroid issue ano fail aakumo??

  • @sulfiattingal9116
    @sulfiattingal9116 2 місяці тому

    100% satyamanu

  • @moncybabu6704
    @moncybabu6704 22 дні тому

    Cract

  • @brijovarghese4572
    @brijovarghese4572 2 місяці тому

    Correct

  • @Magnus99972
    @Magnus99972 2 місяці тому +2

    ✌🏻✌🏻

  • @Vava15802
    @Vava15802 2 місяці тому +1

    എന്റെ സുഹൃത് കഴിഞ്ഞ ദിവസം തിരുവനന്തപുരം SANGHI MEDICAL CENTER പോയി മെഡിക്കൽ എടുത്ത് 2 ദിവസം ആയി റിസൾട്ട്‌ അറിയാൻ കിട്ടിയപ്പോൾ UNFIT ആണ് XRAY PROBLEM ആണെന്ന് പറഞ്ഞു ബട്ട്‌ റിസൺ പറയാൻ പോലും അവർക് സമയം ഇല്ല നാളെ വിളിക്കാൻ പറഞ്ഞു എന്തൊരു കഷ്ടം ആണ് 😢

  • @favazfavaz-rs8ky
    @favazfavaz-rs8ky 2 місяці тому +2

    👏👏👌👌🤝

  • @lathikunnil88
    @lathikunnil88 2 місяці тому +1

    U said it bro

  • @alappuzha3946
    @alappuzha3946 2 місяці тому +1

    👍👍👍

  • @MN-eu8ig
    @MN-eu8ig 2 місяці тому +14

    Gulshan medicare care😢 aarum pokalle .... bhavi thulayum

  • @chachoo1706
    @chachoo1706 14 днів тому

    Hi

  • @sanjaydevnv4875
    @sanjaydevnv4875 Місяць тому

    Bro sugarum cholestrolum oke unfit akumo?

    • @unaizpoonoor3003
      @unaizpoonoor3003  Місяць тому

      ഒറ്റയടിക്ക് unfit ചെയ്യില്ല റിപ്പീറ്റ് പറയും. അത് കൊണ്ട് കണ്ട്രോൾ ചെയ്തു പോകുക

  • @copperman9239
    @copperman9239 2 місяці тому +1

    Medical pogumbol surgical scar mild scoliosis ellam unfit adikkum

    • @Stradnk
      @Stradnk Місяць тому

      Surgery പാട് ഉണ്ടകിൽ unfit akumo😳

  • @vasanthakumarj6489
    @vasanthakumarj6489 Місяць тому

    ഈ പോസ്റ്റ് എല്ലാ സോഷ്യൽ മീഡിയയിലും ഷെയർ ചെയ്യുക

  • @leenariyaz8217
    @leenariyaz8217 16 днів тому

    3 ടെസ്റ്റ്‌ ചെയ്തിട്ടും 3 ലും മന്ത് ഉണ്ടെന്ന് പറഞ്ഞു. 3 പ്രാവശ്യവും 3 വെട്ടം പുറത്ത് ടെസ്റ്റ്‌ ചെയ്തു. - ve. Last avar vere labil test cheythu. Onnum ellayirunnu. Time nashtam. Cash nashtam. അവർ പാവങ്ങളെ വെച്ചാണ് ക്യാഷ് ഉണ്ടാക്കുന്നത്.

    • @nowfinnizam9918
      @nowfinnizam9918 15 днів тому

      Evdekulla medical aan... Kuwait ano

    • @leenariyaz8217
      @leenariyaz8217 14 днів тому

      @@nowfinnizam9918 അതേ. ഇവിടെ വന്നു മെഡിക്കൽ കഴിഞ്ഞു. ഒന്നും ഇല്ല. ജോലി ചെയ്യുന്നു. പറ്റിക്കപ്പെട്ടില്ല ഞങ്ങൾ. കുറച്ചു ക്യാഷ് നഷ്ടം ആയി. Govt hospital, kims hospital, pinne labilum ഞങ്ങൾ test ചെയ്തു.

  • @കുവൈറ്റ്മലയാളിഡ്രൈവേഴ്സ്

    എറണാകുളം delmon ഫിറ്റ്‌ ആക്കി വിടുന്ന സെന്റർ ആണ് സുഹൃത്തേ

  • @STAR-fg6jt
    @STAR-fg6jt 2 місяці тому +2

    Avnde ellam veetnu eduthu tharunth pole anu avarude kali

  • @fathimanasar468
    @fathimanasar468 2 місяці тому

    Varicose vein. ullavark soudhi medical unfit akumo reply pls

  • @tarweej3844
    @tarweej3844 Місяць тому

    Kwt ലേക്ക് medical എടുത്തു chest exray രണ്ട് തവണ fail ആയി reesan പറഞ്ഞത് ഒരുപാട് ഒള്ളു മരുന്ന് onnumകഴുകേണ്ട വേറെ എവിടെങ്കിലും പോയി ചെയ്യാൻ പറഞ്ഞു വല്ലാത്തൊരു കഷ്ട്ടം നിങ്ങളെ numour കിട്ടോ

    • @afsalka9078
      @afsalka9078 Місяць тому +1

      Hello ennit ipol kitiyo shariyayo

    • @reneeshreni5070
      @reneeshreni5070 Місяць тому

      kuwait medical njn 3 vattam fail ay kittilla its scam ellam puzhuth chaavum

  • @greenchef1254
    @greenchef1254 Місяць тому

    Kozhikode engne und?

    • @suhailkhairu9396
      @suhailkhairu9396 Місяць тому

      @@greenchef1254 calicut hospital & nursing Home very bad experience

  • @AdithyanSabu-fj2vp
    @AdithyanSabu-fj2vp Місяць тому

    Ellavorudum ninglk work visayil medical fail aayal if you dont have hiv and tb you can work anywhere in the world even with your disability.oru visit visa edukka pani thappuka 2-3 experience dont give up🎉🎉🎉🎉 uae ann disabilities nnu scope kkoduthal

    • @AD-yc8zu
      @AD-yc8zu 6 днів тому

      Hepatitis B undenkilum purath work cheyyan pattillaalo

  • @JosephPeter-e4r
    @JosephPeter-e4r 2 місяці тому

    ഇതിനെരു അവസാനം വേണം

  • @prajeeshpothera2424
    @prajeeshpothera2424 2 місяці тому

    Kuwait medical 3 vattam poyittum x ray failed ayi eni enthu cheyyanam visakku kodutha paisa thirike kittumo plz rply

    • @Fahizjrrrr
      @Fahizjrrrr 2 місяці тому

      Bro medical eduthitt alle visakk paisa kudukkunnath

  • @IshaEshmal
    @IshaEshmal 2 місяці тому

    Idu sathyamanu.

  • @feby868
    @feby868 2 місяці тому +1

    Njan Bangalore annu work cheyunthu. Eniku banglore choose cheyyan sadhikumoo?

  • @SUVIPAVITHRAN
    @SUVIPAVITHRAN 2 місяці тому +1

    Bro any update in qatar visa rejection

  • @d3s3x3
    @d3s3x3 Місяць тому

    എനിക് ആദ്യം മെഡ്‌ലൈൻ എറണാകുളം ആണ് കിട്ടിയത്,xrayil വൈറ്റ് ഡോട്ട് ഒണ്ടെന്നു പറഞ്ഞു അടുത്ത ആയ്ച്ച വേറാൻ പറഞ്ഞു, പോയപ്പോ വീണ്ടും ssame എന്നോട് CT എടുകാം paranju, avar paranja aduth poi എടുത്തു കോഴപ്പ്പം ഒന്നുമില്ല. പക്ഷേ അവർ പറഞ്ഞു ct എടുത്തത് വേകാൻ പറ്റില്ല, ct നിണങ്ങൾക്ക് അസുഖം ഒണ്ടൊന്ന് അറിയാൻ എടുത്തതാണ് enne. Pinne manjeri Meraj poi same. Aarkeleum ഹെൽപ്പ് ചെയ്യാവോ?

    • @d3s3x3
      @d3s3x3 Місяць тому

      ഞാൻ chotichu vekaan പട്ടിലെങ്കി പിന്നെ എന്തിനാ എടുപിച്ചേ, അവർ പറയുക ഞങ്ങൾ എന്നാൽ ഇപ്പൊ ഒള്ള അപ്‌ലോഡ് ചെയ്ത് unfit aakatte ennu

    • @unaizpoonoor3003
      @unaizpoonoor3003  Місяць тому

      കുവൈറ്റ്‌ ആണോ

    • @d3s3x3
      @d3s3x3 Місяць тому

      @@unaizpoonoor3003 saudi

    • @reneeshreni5070
      @reneeshreni5070 Місяць тому

      kuwait ആനെങ്കില് കിട്ടില്ല പൊവണ്ട , ഞാന്‍ രണ്ട് വട്ടം പൊയി , secnd time povumbol adhyam xray eduth doctre kanikam paranj 250 koduth eduth kanucht problm ilenkil cash adachal mathi

    • @d3s3x3
      @d3s3x3 Місяць тому

      @@unaizpoonoor3003 kuwait alla. Saudi aanu.

  • @kannanslivekitchen4242
    @kannanslivekitchen4242 2 місяці тому +1

    Bro yude abhiprathill njan poi enik medical fit ayi Kuwait

  • @Aadhil-d9l
    @Aadhil-d9l 2 місяці тому +1

    എന്റെ husband രണ്ടു വട്ടം മെഡിക്കൽ എടുത്തു unfit ആണെന്ന് പറഞ്ഞു എക്സ്രയിൽ പ്രശ്നം ആണെന്ന്

    • @briyonbipin8946
      @briyonbipin8946 2 місяці тому +1

      ഞാൻ എറണാകുളം ഗുൽഷാൻ ൽ കുവൈറ്റിൽ പോകാൻ മെഡിക്കൽ എടുത്തു. Xray ൽ പ്രശ്നം ഉണ്ട് ന്ന് പറഞ്ഞു. ഞാൻ കുവൈറ്റിൽ നിന്നും വന്നു പുതിയ വിസ അടിക്കാൻ നോക്കിയപ്പോൾ ആണ് ഈ പ്രശ്നം എന്ന് ഓർക്കണം. പിന്നീട് തിരൂർ പോയി. കിട്ടി.അതിന് മുന്നോടിയായി ഒരു ചീഫ് ഫിസിഷ്യനെ കണ്ടു. ഡിജിറ്റൽ xray എടുത്തു. കുഴപ്പം ഒന്നും കണ്ടില്ല. എങ്കിലും ഒരു CT എടുത്തു നോക്കാൻ പറഞ്ഞു. അതിലും കുഴപ്പം ഒന്നും കണ്ടില്ല. ഈ റിസൾട്ട്‌ എല്ലാം ആയി നേരെ തിരൂർ ബുക്ക്‌ ചെയ്തു പോയി. കിട്ടി.

    • @nowfinnizam9918
      @nowfinnizam9918 2 місяці тому

      Tirur eth centre?​@@briyonbipin8946

    • @vaisakhcc2217
      @vaisakhcc2217 2 місяці тому

      Bro..Gulshan ിൽ നിന്ന് മെഡിക്കൽ എടുത്തപ്പോ അവർ unfit റിപ്പോർട്ട് സൈറ്റിൽ അപ്‌ലോഡ് ചെയ്യ്തില്ലേ..​@@briyonbipin8946

    • @Chankanu_changayi007
      @Chankanu_changayi007 2 місяці тому

      Ct എടുക്കാൻ center ഇൽ നിന്നും dr പറഞ്ഞിട്ടാണോ cheythe​@@briyonbipin8946

    • @alappuzha3946
      @alappuzha3946 2 місяці тому

      Tirur തിരൂർ ഏത് മെഡിക്കൽ സെന്റർ ആയിരുന്നു

  • @CLUBMehndhi
    @CLUBMehndhi 2 місяці тому

    എന്റെ ഇക്കാക്ക് തിങ്കളാഴ്ച മെഡിക്കൽ ഉണ്ട്... 2 വർഷം മുമ്പ് എടുത്തപ്പോൾ കിട്ടിയില്ല നെഞ്ചിൽ ഒരു വര എന്ന പറഞ്ഞത്.. Xray എടുത്തപ്പോ ഒരു കുഴപ്പവുമില്ല... മഞ്ചേരിയിൽ പോണു കിട്ടിയ മതിയായിരുന്നു..

    • @nowfinnizam9918
      @nowfinnizam9918 2 місяці тому

      Enthayi enn ariyikkane

    • @CLUBMehndhi
      @CLUBMehndhi 2 місяці тому

      @@nowfinnizam9918 insha allah

    • @aslamcml850
      @aslamcml850 2 місяці тому +1

      Njn ഇന്നലെ മഞ്ചേരി ibnu seena medical സെന്റർ പോയിട്ട് എന്നെ unfit ആക്കി

    • @CLUBMehndhi
      @CLUBMehndhi 2 місяці тому

      @@aslamcml850 focus medical center kittikkn entha unfitavanulla karanam

    • @CLUBMehndhi
      @CLUBMehndhi 2 місяці тому

      @@aslamcml850 evdekka ponu...

  • @sanu.7744
    @sanu.7744 2 місяці тому

    Broo nigalde num tharamoo
    Enik yesterday medial indayirunnu medline kochi. But lungs il scratch ind parenjh unfit cheythuu inepo appointment cancel cheyth vere cheyan aan

    • @unaizpoonoor3003
      @unaizpoonoor3003  2 місяці тому +1

      8086490135

    • @rona8794
      @rona8794 Місяць тому

      @@unaizpoonoor3003 pls give a genuine hospital for medical check up my daughter is having to go medical

  • @RoyRoy-ub1nk
    @RoyRoy-ub1nk 2 місяці тому +1

    3തവണ പോയി. കിട്ടിയില്ല 😢

  • @MRCreation-bk8qm
    @MRCreation-bk8qm Місяць тому

    Ente payisa poyi visayum poyi...... Kondupoyi thinnatt