എയ്‌ഡ്‌സ്‌ വൈറസ് ശരീരത്തിൽ കയറിയാലും അതിനെ നശിപ്പിക്കാൻ സാധിക്കും.. പ്രധാനപ്പെട്ട ഇൻഫർമേഷൻ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 558

  • @hareeshashokan152
    @hareeshashokan152 5 років тому +80

    നല്ലൊരു ഇൻഫർമേഷൻ.....👌👍👍 ഒരുപാട് നന്ദി ഉണ്ട്‌ സർ. താങ്കളെ പോലുള്ള ഒരാൾ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ

  • @aaansi7976
    @aaansi7976 5 років тому +33

    താക്സ് സാർ വളരെ ഉപകാരം ഉള്ള വീഡിയോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ajilabhimanue9895
    @ajilabhimanue9895 3 роки тому +21

    Hai രാജേഷ്‌ sir,
    നല്ലൊരു ഇൻഫർമേഷൻ. നല്ല അറിവ് തന്നതിനു നന്ദി.
    എല്ലാവിധ നന്മകളും നേരുന്നു ❤️

  • @sunitharaj1730
    @sunitharaj1730 6 років тому +50

    Valare Nalla Information, Thank you Sir...

  • @sasidharan.mmadhavan175
    @sasidharan.mmadhavan175 5 років тому +15

    നമ്മുടെ സമൂഹത്തിൽ അധികം അറിയാതിരുന്ന അറിവ്.

  • @leninpaily
    @leninpaily 5 років тому +17

    Best and valuable information for our society, thank u doctor

  • @joyjoseph3009
    @joyjoseph3009 5 років тому +8

    A very good video about AIDS disease ,Thank you doctor .

  • @fifaworldcup8810
    @fifaworldcup8810 5 років тому +25

    കാലം വിതച്ചിട്ട വിഷ ബീജ മേ, ലോകം ഭയക്കുന്ന ലോകാന്ത കാരമെ

  • @mohdashraf4118
    @mohdashraf4118 11 місяців тому

    Very Very good information to all people who have like this doubt. Thanks for posting your videos.

  • @funforworld8528
    @funforworld8528 Рік тому +5

    Ok sir
    നിങ്ങൾ പറഞ്ഞത് പത്തു വര്ഷം വരെ ശരീരത്തിലുണ്ടാവാം എന്ന് ലെ ഒരു പക്ഷേ നമ്മൾ അറിയുന്നത് 5വര്ഷം കഴിഞ്ഞിട്ടാണെഗിലോ അതിന് എന്താ പോംവഴി

    • @murshid956
      @murshid956 Рік тому

      Hiv poornamayi marilla. Marunn kazhich control cheyyam

  • @joyceshajanadam6629
    @joyceshajanadam6629 6 років тому +14

    thank you sir.. good information.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 6 років тому +8

    Good information! Thank you Sir!

  • @umeshkk4873
    @umeshkk4873 5 років тому +3

    വളരെ വലിയ infrmtn.ur grt sir

  • @rajiviswam8316
    @rajiviswam8316 5 років тому +19

    ചുരുക്കി പറഞ്ഞാൽ വെടിവെയ്ക്കാൻ പോകുമ്പോൾ തന്നെ ഈ പറഞ്ഞ കിറ്റു ഉപയോഗിക്കണം എന്നർത്ഥം

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Рік тому +2

    കേരളത്തിന്റെ പ്രിയ ഡോക്ടർക്കു നമസ്കാരം കേരളത്തിന്റെ പ്രിയ പുത്രൻ

  • @robint2770
    @robint2770 5 років тому +4

    താങ്ക്സ് സാർ

  • @remiremo899
    @remiremo899 6 років тому +11

    Good information 👍🏻

  • @jafarkoovalloor4196
    @jafarkoovalloor4196 6 років тому +4

    Thank you sir good information

  • @surtmt4306
    @surtmt4306 5 років тому +5

    Sir, very good information

  • @suvarnarenjith8433
    @suvarnarenjith8433 2 роки тому +3

    Sir hiv badhicha aalude murivile blood nammude murivil aayal ee rogam varumo

  • @kuttanrajin7338
    @kuttanrajin7338 3 роки тому +10

    മുത്ര നാളത്തിൽ കുരുകൾ കാണപ്പെടാൻ കാരണം എന്താണ്
    അതിനെ കുറിച്ച്. ഒരു വിഡിയോ ചെയ്തൽ.

  • @BowPaws
    @BowPaws 6 років тому +17

    Dr., PEP pole PrEP treatment available aano India il?

  • @salaamebrahim4334
    @salaamebrahim4334 3 роки тому +9

    Hello ഡോക്ടർ നമസ്കാരം ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.. hiv ട്രീറ്റ്‌മെന്റ് (മെഡിസിൻ )എടുക്കുന്ന ഒരാൾക്ക് SRS സർജറി ചെയ്യാൻ പറ്റുമോ? അതുപോലെ face താടി എല്ലു ഷേപ്പ് ഷെയ്‌യാവുന്ന പ്ലാസ്റ്റിക്സർജറി ചെയ്യാൻ പറ്റുമോ? മറുപടി പ്ലീസ്

    • @lakshanasri5587
      @lakshanasri5587 Рік тому

      പറ്റും

    • @rockroker6630
      @rockroker6630 7 місяців тому

      Ninakoke poyi chavaraa mte pnik poyit onk hiv vnnit pinm fce shap surgry poyo chavedooo

    • @mahesh-sn2bt
      @mahesh-sn2bt 3 місяці тому

      HIV ഉള്ള ഒരാൾ ലിംഗമാറ്റ സർജറി ചെയ്യേണ്ട ആവശ്യം എന്താ.....

  • @sajeerkhansajeerkhan1273
    @sajeerkhansajeerkhan1273 2 роки тому +6

    Dr ഒരു സംശയം ചോദിച്ചോട്ടെ 28 days കഴിച്ചുകൊണ്ടിരിക്കുന്ന tablet അതിനിടക്ക് പനിയോ, മറ്റൊ വന്നാൽ അതിനു വേണ്ടി കഴിക്കുന്ന ടാബ്ലറ്റും, അനിബിയോട്ടിക്‌ ect tablats കൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?? Pls reaply

  • @bipinbvarghese2385
    @bipinbvarghese2385 5 років тому +1

    Good informative video God bless you🤗🤗

  • @sufailkusman7676
    @sufailkusman7676 5 років тому +8

    ഞാൻ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു അതിന് shehsam എനിക് ഒരു doubt എനിക് hiv egnaanum വരുമോ ന്ന് ഒരു പകഷെ dr കാണിക്കാതെ ഇത് തീർച്ചപ്പെടുത്താൻ വല്ല വഴിയും ഉണ്ടോ pls seriuos coment

    • @praveenprasad7278
      @praveenprasad7278 5 років тому

      Sufail k usman bro amazon ill hiv testing kit kittum easy and safe

    • @livinsaji3954
      @livinsaji3954 5 років тому +1

      @@praveenprasad7278 bro ath safe anno

    • @praveenprasad7278
      @praveenprasad7278 5 років тому +1

      @@livinsaji3954 yess 1000k avum best result and accurate

    • @livinsaji3954
      @livinsaji3954 5 років тому

      @@praveenprasad7278 bro ethu undel symptoms. Epol thottanu kanikunnathu

    • @praveenprasad7278
      @praveenprasad7278 5 років тому

      @@livinsaji3954 within 6week . Flue polulla syptoms kaanikkaamm... Panic avathe test nadathi mind free aakku

  • @abdulsamadch999
    @abdulsamadch999 5 років тому +6

    വളരെ നന്ദി ...എന്റെ അറിവിൽ ഭാര്യയും ഭർത്താവും വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ തന്നെ മരണപ്പെട്ടിരിന്നു ഭർത്താവിൽ നിന്നാണ് അവൾക്കും രോഗം കിട്ടിയത് എന്ന് മനസിലായിരുന്നു ... രോഗം പകരാൻ 10 വർഷം ആവശ്യമില്ലെന്നാണ് ഇത് കാണിക്കുന്നത്

    • @lenalalu7517
      @lenalalu7517 5 років тому +3

      Sir enikkoru doubt undu oru sree 25 purushanmarumayi shareerika bhendham undayennirikate ആ sreek hiv varumo atho athil ethengilum purushanu hiv undengil matramano hiv undavuka...... hiv ullavarumayi bhentham undengil alle hiv varu allathe orupadperumayi bhenthamundengil varumo plz rply doctor

    • @abdulsamadch999
      @abdulsamadch999 5 років тому +2

      @@lenalalu7517 ഒരു സ്ത്രീ എത്ര പേരുമായി ബന്ധപ്പെട്ടു കൊള്ളട്ടെ അതിൽ ഒരാൾ പോലും H1 V ബാധിതർ ഇല്ലെങ്കിൽ അവൾക്ക് ഈ രോഗം വെറുതെ വരികയില്ല .ആ പുരുഷൻമാരിൽ ഒരാളെങ്കിലും HIV ബാധിതർ ആണെങ്കിൽ തീർച്ചയായും അവൾക്ക് രോഗം വരാൻ സാധ്യത വളെരെ കൂടുതലാണ് ..പുരുഷൻമാരിൽ നിന്നും ഈ രോഗം പടരാൻ സാധ്യത കൂടുതലാണ് (കോണ്ടമില്ലാതെ ബന്ധപ്പെടുമ്പോൾ മാത്രം)

    • @dilnasiju7895
      @dilnasiju7895 4 роки тому

      Hai sir i have a dout

    • @ajmalazar1210
      @ajmalazar1210 4 роки тому +2

      @@abdulsamadch999 Arv medicine kond inathe treatment kond viral. Load kurju alukl healthy ayi jeevikund. Athinant ictcyil 3 month edith viral load test cheyuntj. Avrk rogm vnth ariythe poiknum. Alenki tb badicha samythvum arijitu undvuka. Arv eduth avrk healthybayi jeevikn ptum brother. Ilhthrh prhu pedipikthriku alukle

  • @sabarinaths320
    @sabarinaths320 4 роки тому +2

    താങ്ക്സ് sir.. 🙏🙏🙏🙏

  • @santhoshtanur5817
    @santhoshtanur5817 5 років тому +4

    Thank u dr....💓

  • @arunr9742
    @arunr9742 7 днів тому

    Hi kyill corn varunnu. Athu enthavam

  • @sivakumar7748
    @sivakumar7748 2 роки тому +1

    ഗുഡ് ഇൻഫർമേഷൻ 👍👍👍👍♥

  • @sidharthasidhu7312
    @sidharthasidhu7312 5 років тому +3

    Good information sir...

  • @salmank1701
    @salmank1701 Рік тому +2

    Verum oru blood test cheydal ariyo ado adinde test tanne cheyyano

    • @murshid956
      @murshid956 Рік тому +1

      Athinte thanne cheyyanam

  • @sijusswellnesscoach9491
    @sijusswellnesscoach9491 6 років тому +6

    Thanks for your great information sir....

  • @user-mc9mc
    @user-mc9mc 2 роки тому +2

    Hi dr hiv 4th generation test ine patti oru video cheyamo

  • @muhammedkc7862
    @muhammedkc7862 6 років тому +2

    Thanks Dr

  • @jithinkrishnan7365
    @jithinkrishnan7365 4 роки тому +20

    സാധാരണ ആൾക്കാർക്ക് pep മെഡിസിൻ കൊടുക്കില്ല മെഡിക്കൽ രംഗത്തുള്ളവർക്കേ ആ മെഡിസിൻ കൊടുക്കൂ

    • @JISHNUPRAKASHV
      @JISHNUPRAKASHV 4 місяці тому

      Atheyoo urappano

    • @kevinjose5099
      @kevinjose5099 4 місяці тому

      ​No bro available anu​ medicine don't worry. pettannu edukkuka after exposure between 72hours.@@JISHNUPRAKASHV

    • @Rabekkarabe
      @Rabekkarabe 2 місяці тому

      ആര് പറഞ്ഞു അങ്ങനെയൊന്നുമില്ല മെഡിക്കൽ ഷോപ്പുകളിൽ ഒക്കെ അവൈലബിൾ ആണ്

    • @Rabekkarabe
      @Rabekkarabe 2 місяці тому

      മാത്രമല്ല മരുന്നിനു 28 ഡേയ്‌സ് 4000 ആണ്

  • @sreejab1838
    @sreejab1838 4 роки тому

    Very good information tanks sar

  • @muhammedharis9088
    @muhammedharis9088 3 роки тому +3

    എന്റെ ഒരു dout ആണ് ഒരു ഭാര്യ ഭർത്താവ് firt time അവർ ബന്ധത്തിൽ ഏർപ്പെട്ടാൽ അവിടെ hiv പോലെഉള്ള രോഗം വരാൻ സാദ്യത ഉണ്ടോ

  • @saifudheensnp371
    @saifudheensnp371 5 років тому +2

    Good message

  • @sheenashaji7233
    @sheenashaji7233 3 місяці тому

    Thank youuu soo muchhh sir 😌

  • @irshadnk4510
    @irshadnk4510 2 роки тому

    Dr fingering play yiloode hiv pakrumo

  • @harilal5200
    @harilal5200 2 роки тому

    Very good thanks

  • @raeesah3081
    @raeesah3081 3 роки тому

    I love you Sr gd information

  • @പ്രവാസിഓൺലൈൻ
    @പ്രവാസിഓൺലൈൻ 6 років тому +2

    Valuable information

  • @itsm3dud39
    @itsm3dud39 5 років тому +2

    Ellathinum oru thudakkamundakumallo. Apo aids sharirika bandhathilude pakarumenn parayunnu. Apo oralk nerethe aids undakanamallo. Apo pinne ayaalk enganeyan aids undaitundakuka sharirika bandhathilalathe ith engane undakum??

  • @Nasiyashafeeque
    @Nasiyashafeeque 5 років тому

    ee kaaryangal popular cheyth ellaaverem bhodhavalkritharaakkuka
    valare upakaramulla arivaanu

  • @sandeepkunjupillai6511
    @sandeepkunjupillai6511 5 років тому

    Nalla arivu keep going doctor

  • @safnasafu9688
    @safnasafu9688 3 роки тому +2

    Hiv ulla oralude blood nammude bodyl aayal virus kayrumo dr?

    • @ardra4073
      @ardra4073 3 роки тому +1

      Kayarum😊

    • @vishnunarayan4636
      @vishnunarayan4636 11 місяців тому

      Namdea blood hiv ulla orldea aduth kiss chyumbo poya pakrumo

  • @edisonma7202
    @edisonma7202 5 років тому

    Good massage

  • @mohame8699
    @mohame8699 6 місяців тому +1

    Pep medicin medical shop il ninn kitto

  • @fiyasf8065
    @fiyasf8065 5 років тому +3

    Doctor ee condyloma accuminatum HIV kk karanamakumo

  • @nikku1645
    @nikku1645 16 днів тому

    ഞാൻ കേട്ടിട്ട് ഉണ്ട് തുപ്പിയാൽ ഉമിനീർ നമ്മുടെ കാൽ ല് മുറിവ് ഉണ്ട് എങ്കില് പകരും എന്ന്... അത് അതിൻ്റെ ബോധ വൽക്കരണ ക്ലാസ്സ് ല് കേട്ടത് പറഞ്ഞു തന്നിട്ട് ഉണ്ട്

  • @lichu6133
    @lichu6133 5 років тому +2

    Dr sir. VDR, RPR, എന്നാൽ എന്താണ് അത് എങ്ങിനെ യാണ് വരുന്നത് വന്നാൽ മാറുമൊ? വന്നാൽ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് please reply me

  • @sethuraj5798
    @sethuraj5798 5 років тому

    Hepatitis ne kurichoru video cheyyunnath nannaayirikkum

  • @ajikumar5515
    @ajikumar5515 3 роки тому +1

    Doctor please help me I need you help please

  • @arunr9742
    @arunr9742 7 днів тому

    Athu karichhu kalanjappol pinne vere areayil വരുന്നു

  • @nijokkk5149
    @nijokkk5149 3 роки тому

    Very good information

  • @sanusmusic
    @sanusmusic 10 місяців тому

    Sir 2024 il e medicine medical callageil kittumo

  • @jijisundaran9878
    @jijisundaran9878 4 роки тому +9

    hepatitis b രോഗത്തെ കുറിച്ച് പറഞ്ഞു തരാമോ ഡോക്ടർ?? ഇൗ രോഗത്തിന് മരുന്നുണ്ടോ? ഇൗ രോഗത്തെ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുമോ?

    • @SoumyaabhilashAt
      @SoumyaabhilashAt 2 місяці тому

      മാറ്റാൻ പറ്റും. തൃശൂർ അടട്ട് എന്ന സ്ഥലത്തുള്ള പച്ചമരുന്ന് കൊണ്ട് മാറും ഉണ്ണി വൈദ്യർ

  • @maneshmohan659
    @maneshmohan659 4 місяці тому

    Sir urin nalla bad smell und athinte Karanam enthanu

  • @vishnuprasadn7521
    @vishnuprasadn7521 5 років тому

    Great information sir

  • @anoopchalil9539
    @anoopchalil9539 5 років тому

    Rajyathu kayaria randu virus ine nashippikkan pattumo?

  • @PenolepeEzdemir
    @PenolepeEzdemir 4 місяці тому

    Thank you

  • @anooppr3977
    @anooppr3977 5 років тому

    Good Information SIR

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 2 роки тому

    Aids rogiye kadicha kothuku kadichalo dr

  • @jasimjasi3734
    @jasimjasi3734 2 роки тому +2

    Njn 72 hours mumbu doctor consult cheythu avar 28 medcine kazikan avashyapettu...... Njn ipol kazikunnund.... Ee medcine kazichal vere valla problems varo.... Plz help me

    • @ekm111
      @ekm111 2 роки тому

      Illa .first two three days cheriya fever,headache ellam undakum

    • @respectwithjose
      @respectwithjose 2 роки тому

      Ellam sheri akkum 👍

    • @ekm111
      @ekm111 2 роки тому

      Njanum kazhikkunnundu

    • @rajupv7949
      @rajupv7949 2 роки тому +1

      @@ekm111 evide kittum medicine

    • @ekm111
      @ekm111 2 роки тому

      @@rajupv7949 Ernakulam general hospital ilu du.pinne government hospital il undakum

  • @mansoorkinaloor5915
    @mansoorkinaloor5915 4 роки тому +9

    സംശയത്തിന്റെ പേരിൽ ഈ മരുന്ന് കഴിക്കാമോ

  • @v.....k.....channel5182
    @v.....k.....channel5182 5 років тому +22

    സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാ

    • @lalualex8383
      @lalualex8383 5 років тому +8

      എന്നാൽ കല്യാണം കഴിക്ക്

    • @vishnuachu7815
      @vishnuachu7815 4 роки тому

      @@lalualex8383 pinnalla 😜😜

  • @saranyadeva2957
    @saranyadeva2957 6 років тому +4

    Thank you doctor

  • @sreenivaskr9154
    @sreenivaskr9154 6 років тому +6

    Sir where is your Silver Play botton? Please apply through UA-cam.... Congrats for 1 Lakhs Subscribers

  • @surajs7298
    @surajs7298 5 років тому +10

    ഇ മരുന്ന് കേരളത്തിൽ.ലഭിക്കമോ sar

    • @lakshanasri5587
      @lakshanasri5587 Рік тому

      ലഭിക്കും

    • @MejomonGeorge
      @MejomonGeorge 4 місяці тому

      ​@@lakshanasri5587ഞാൻ ഒരു സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. 2 തരത്തിലാണ് ബന്ധപ്പെട്ടത്. വജൈനയിലൂടെ നാവ് ഉപയോഗിച്ചും ലിംഗം വഴിയും. ശേഷം 23 മണിക്കൂർ ആയപ്പോൾ PEP tablet കഴിക്കാൻ തുടങ്ങി.28 ദിവസം തുടര്‍ച്ചയായി കഴിച്ചു.

  • @ShaanuShaan-e2k
    @ShaanuShaan-e2k 5 місяців тому

    Hiv ഉണ്ടെങ്കിൽ low back pain ഉണ്ടാവുമോ

  • @galaxydreamer7216
    @galaxydreamer7216 5 років тому +3

    Elisa test ano cheyyandath?

  • @jidhinraju4031
    @jidhinraju4031 6 років тому +2

    Good information

  • @breaker_stories
    @breaker_stories 3 місяці тому

    ഒരു trans ആയിട്ട് ബന്ധപ്പെട്ടു hiv അവർക്ക് ഉണ്ടോ എന്ന് സംശയം ഉണ്ട് ഉറപ്പ് ഇല്ല എന്താണ് ചെയ്യേണ്ടത് ? kit use ചെയ്യേണ്ടി വരുമോ ?

  • @palapraanvar2011
    @palapraanvar2011 5 років тому +1

    Bcg vaccination video cheyyumoo

  • @hariharipriya7987
    @hariharipriya7987 6 років тому

    thanku sir it good information

  • @Nebilkarate
    @Nebilkarate 2 роки тому

    Good Info sir

  • @DarkAnGeL-vb5qi
    @DarkAnGeL-vb5qi 6 років тому +9

    Aids illathavarkk oru urappinu ithu use cheyyavoo

    • @akhil9630
      @akhil9630 5 років тому +1

      ഡേയ് നിങ്ങൾ കൊള്ളാല്ലോ

  • @shameerguess2185
    @shameerguess2185 4 роки тому +2

    Njaan oru private labil hiv test cheythu negative result aannu 3 year nnu shesham aannu test cheythathu ini test cheyenda aavashyam undo please reply........

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 4 роки тому +5

      HIV ullavarumayi sexual contact vannittundangilo,blood transaction nadathiyittundagilo cheythal mathi.
      Allathe HIV air vazhi pakarilla

  • @ആമിഗോവിന്ദ്
    @ആമിഗോവിന്ദ് 4 роки тому +1

    Thanks sar

  • @adarshsivan5859
    @adarshsivan5859 3 роки тому

    Hiv positive anenkil ee marunnu kazhikkan pattumo

  • @sujunirmal1525
    @sujunirmal1525 3 роки тому +1

    Sir njan innu vaccine edukan povaanu..second dose saudil aanu... Eniku athu kazhinju pep medicine edukan pattumo??

    • @rrr8161
      @rrr8161 2 роки тому

      Any update?

  • @surjithsanthosh1746
    @surjithsanthosh1746 3 роки тому +1

    1 month kazhinjane ariyunnathenkil ,ee virus maruvanulla sadhyadha undo dr

    • @ekm111
      @ekm111 2 роки тому

      Illa.within 72 hrs start cheyyanam.28 days

  • @mohammedfarhanfarhankhan5446
    @mohammedfarhanfarhankhan5446 5 років тому

    Dr yande blood tpha positive aanu adu nagative kittuvan valla marunnundo

  • @UnniUnni-q8d
    @UnniUnni-q8d Рік тому

    Pep medicine evide kittum ? Please reply

  • @Rajani-g8f
    @Rajani-g8f 10 місяців тому

    സാറിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @reejaalex9208
    @reejaalex9208 5 років тому +1

    Aids virus body il undaenkil first test il thanae ariyamo doctor

    • @nidhinkj4691
      @nidhinkj4691 5 років тому

      Ariyam head pain and fever veetupoovela

    • @justinjoseph6700
      @justinjoseph6700 5 років тому

      3 months conclusive aanu.. enkilum oru 6months ELISA koodi cheyyuka..

  • @divyahari4543
    @divyahari4543 3 роки тому

    നന്നുടെ ശരീരത്തിൽ എത്ര നാൾ ആയിട്ട് ഉണ്ടെന്ന് അറിയാൻ പറ്റുന്ന എന്തെങ്കിലും test ഉണ്ടോ dr.

  • @bijuaugustine2159
    @bijuaugustine2159 5 років тому +1

    Valuable

  • @aswathybijimon6003
    @aswathybijimon6003 4 роки тому

    Sir njan oru lab technician aanu hiv rogiyude serum kail pattiyathkond e rogam pakarumo

    • @vishnuachu7815
      @vishnuachu7815 4 роки тому

      Gloves use cheyyarille labil...???

    • @EcoMedInfo
      @EcoMedInfo 4 роки тому +1

      നിങ്ങളുടെ കയ്യിൽ മുറിവ് ഇല്ലെങ്കിൽ ചാൻസ് കുറവാ

    • @manojbhavanandan3830
      @manojbhavanandan3830 3 роки тому

      @@EcoMedInfo give വാട്സാപ്പ് നമ്പർ

  • @yadhukrishnan9832
    @yadhukrishnan9832 5 років тому +11

    Ithinoke like adichillel pinne enthinu 👍🏻👍🏻👍🏻

  • @sameerasaam1539
    @sameerasaam1539 2 роки тому

    murivilude pakarumo sir?
    ivideyulla oru sthreek HIV und ente kuttiyod varthanam parayum pinne thodukayum cheyyum enik entho oru pediyan

    • @amalpaul2720
      @amalpaul2720 2 роки тому +1

      Avrude blood murivil pattiyaal matram anu pakarullu

    • @sameerasaam1539
      @sameerasaam1539 2 роки тому

      @@amalpaul2720 muriv unangiyath aanengil prashnamundo

    • @amalpaul2720
      @amalpaul2720 2 роки тому

      @@sameerasaam1539 illa .. low risk aanu.. Hiv virus ne patti sherikum padikku brother .. Google oke orupadu articles und. Vayich noku

    • @sameerasaam1539
      @sameerasaam1539 2 роки тому

      @@amalpaul2720 Thank you
      njan nokiyathan ennalum oru doubt atha chothiche

    • @respectwithjose
      @respectwithjose 2 роки тому

      300 out of 1 anu chance don't worry

  • @mohammednizamudeen8772
    @mohammednizamudeen8772 6 років тому

    Thankyu Sir

  • @whatsappstatus5284
    @whatsappstatus5284 5 років тому +2

    Parentsine indangile kuttikalkum indakumo?

    • @EcoMedInfo
      @EcoMedInfo 4 роки тому +2

      സാധ്യത ഉണ്ട്. പക്ഷെ സാധ്യത കുറക്കാനുള്ള മരുന്ന് ലഭ്യമാണ്

  • @sandhyasanthosh4315
    @sandhyasanthosh4315 Рік тому

    Sir breastfeeding loode hiv pakarille?

  • @poojar9848
    @poojar9848 4 роки тому

    Sr oru hiv patientne paricharichathkond ee treatment edukendathundo

    • @lakshanasri5587
      @lakshanasri5587 Рік тому

      ഇല്ല

    • @MejomonGeorge
      @MejomonGeorge 7 місяців тому

      ​@@lakshanasri5587ഒരു സ്ത്രീയും ആയി സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. 23 മണിക്കൂർ കഴിഞ്ഞ് PEP ടാബ്ലെറ്റ് കഴിക്കാൻ തുടങ്ങി.

  • @ismailismail-hs6hn
    @ismailismail-hs6hn 4 роки тому +1

    Elisa nonriatctive 8years kazinju enivarumo

  • @indiantiger8024
    @indiantiger8024 3 роки тому +2

    സെക്സ് workarumay condom ഉപയോഗിച്ച ബന്ധപ്പെട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ