എന്താണ് Husband ന്റെ അസുഖം/Our Days in Hospital/Ayeshas Kitchen/ NMC Royal Sharjah, NMC Al Nahda MVR

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 11 тис.

  • @ayeshas_kitchen
    @ayeshas_kitchen  2 роки тому +1093

    എനിക്കറിയില്ല നിങ്ങളോടൊക്കെ എന്തു മറുപടിയാണ് പറയേണ്ടതെന്ന്.... 🙏🙏🥰🥰
    ഇത്രേം അധികം സ്നേഹത്തോടെ ഉള്ള comments ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.... നിങ്ങടെ ഒക്കെ comments വായിക്കുമ്പോൾ ആണ് എനിക്ക് സങ്കടം വരുന്നത്... കുറേ പേർക്ക് reply കൊടുത്തു പക്ഷെ ഇനിയും കുറേ comments ന് reply ചെയ്യാൻ ഉണ്ട്... മറുപടി തരാതോണ്ട് നിങ്ങടെ comments വായിച്ചില്ല എന്ന് കരുതരുത് ട്ടോ 🙏🙏🙏ഓരോ comments വായിക്കുമ്പോളും വല്ലാത്തൊരു ധൈര്യം ആണ് തോന്നുന്നത്..
    ഒരുപാട് ഒരുപാട് സന്തോഷം... നിങ്ങടെ ഒക്കെ ഈ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും ഒക്കെ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🥰🥰🙏🙏

  • @FadwasKitchen
    @FadwasKitchen 2 роки тому +3526

    സർവ്വ ശക്തൻ എല്ലാം പെട്ടെന്ന് ഷിഫയാക്കട്ടെ..ആമീൻ.. ആമീൻ🤲 തീർച്ചയായും ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തും ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം ശരിയാവും. Inshaallah 🤲🤲

  • @SiluTalksSalha
    @SiluTalksSalha 2 роки тому +1345

    പടച്ചോൻ എല്ലാം പരിപൂർണമായും ശിഫ ആക്കി തരട്ടെ ❣️പഴയ പോലെ നിങ്ങടെ life happy ആവും 👍🏻❣️

  • @zulfiasrecipes
    @zulfiasrecipes 2 роки тому +31

    As’alullahal ‘azima rabbal ‘arshil’azimi an yashfiyaka.
    Your family will always be in our dua. We are always in the protection of Allah .May Allah bless your family with health and happiness.

  • @ShameesKitchen
    @ShameesKitchen 2 роки тому +720

    ധൈര്യമായിട്ടിരിക്ക് ആയിഷ. ഒരുപാട് പേരുടെ പ്രാർഥന കൂടെയുണ്ട്. എത്രയും വേഗം എല്ലാം പടച്ചവൻ ശിഫയാക്കി തരട്ടെ🤲 💕💕

    • @ismailbangod4824
      @ismailbangod4824 2 роки тому +2

      Aameen

    • @shahidaazeez3175
      @shahidaazeez3175 2 роки тому +2

      Aameen

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому +20

      Aameen 🥰🙏

    • @mariyamariyam286
      @mariyamariyam286 2 роки тому +2

      Ameen

    • @adamseden1330
      @adamseden1330 2 роки тому +7

      @@ayeshas_kitchen Hello, Ivide oru coworker nu same asugam aayirunnu. Ippo aalu jolikku kayariyittu oru year aayi. Ushar aayi irikkunu. Don't worry. in Sha Allah, he'll be ok soon.

  • @fathimascurryworld
    @fathimascurryworld 2 роки тому +519

    എത്രയും പെട്ടന്ന് എല്ലാം പൂർണ്ണ ശിഫ നൽകട്ടെ ആമീൻ...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.തീർച്ചയായും ദുആയിൽ ഉൾപ്പെടുത്തും...

  • @salukitchen
    @salukitchen 2 роки тому +201

    Assalamualaikum video ipozhaanu kaanaan saadhichathu..Padachavan ithuvare kaathathupole iniyum kaakumaaraakate. Aameen. Yetrayum pettennu ee avasthayoke maari pazhayathu pole akate yennu ee punyamaasathil namukkellaavarkum Dua cheyyam.

  • @NeethusMalabarKitchen_pnr
    @NeethusMalabarKitchen_pnr 2 роки тому +84

    എല്ലാം പെട്ടെന്നു ശരിയാകും..ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.. God bless you all..

  • @Vavachifamilysvlog
    @Vavachifamilysvlog 2 роки тому +54

    പ്രശ്നം ഇല്ലാത്ത ജീവിതം ഇല്ല 👍ഒരു കണ്ണുനീർ വന്നാൽ ഒരു സന്തോഷം വരും 👍അസുഖം ഒരു പ്രശ്നം അല്ല മനസ് ഫ്രീ ആവണം 👍ഈ അവസ്ഥ എന്റ ഫാമിലി വന്നു 👍പ്രാർത്ഥിക്കാം എല്ലാം മാറ്റം വരും 👍

  • @ShamisOwn
    @ShamisOwn 2 роки тому +1468

    എത്രയും പെട്ടന്ന് പടച്ചവൻ പൂർണ്ണ ആരോഗ്യം നൽകട്ടെ 🤲ameen . നിങ്ങൾ സ്വന്തം കുടുംബം പോലെയാണ് Dua ഇൽ ഉണ്ടാവും 🤲

  • @kannurkitchen6819
    @kannurkitchen6819 2 роки тому +398

    ഞങ്ങളുടെയൊക്കെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവും.അസുഖം പെട്ടെന്ന് ഭേദമാകും. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവട്ടെ,ആമീൻ

  • @Limewood7707
    @Limewood7707 2 роки тому +9

    എത്രയും പെട്ടെന്നു ഇക്കയുടെ അസുഖം എല്ലാം മാറും കേട്ടോ.ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ദുഃഖവും ഉണ്ട്. ദുഃഖങ്ങൾക് പിന്നാലെ സന്തോഷവും വരുന്നുണ്ട് എന്നു മാത്രം ഓർത്താൽ മതി. സമാധാനമായിരിക്.. 👍🏻♥️

  • @sabeenasdiary812
    @sabeenasdiary812 2 роки тому +238

    സർവ്വശക്തൻ അസുഖം പെട്ടെന്ന് മാറ്റി തരട്ടെ…Ameen
    പ്രാർത്ഥനയിൽ ഉണ്ട്

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 роки тому +107

    ഞങ്ങളുടെ എല്ലാവരുടേം പ്രാർത്ഥന കൂടെയുണ്ട് dear,പടച്ചോൻ അല്ലെ വലുത് അവൻ എത്രയും പെട്ടെന്ന് എല്ലാം ശിഫയാക്കിത്തരും.അടുത്ത റിസൾട്ടിൽ എല്ലാം ok ആവും ട്ടോ,ഈ പുണ്യമാസത്തിന്റെ ബറക്കത്ത് കൊണ്ട് എല്ലാം ശിഫയാക്കി തരട്ടെ .ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲

  • @raisrai2102
    @raisrai2102 2 роки тому +40

    ഇതിലെ കമന്റ്‌ വായിച്ചപ്പോൾ ഹാപ്പിയായി... ഇക്കാക്ക് വേണ്ടി ലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ട്... അതും ഈ പുണ്യമാസത്തിൽ alhamdulillah എല്ലാം ശരിയാവും ഇൻശാഅല്ലാഹ്‌ 😍

  • @sajidacpt5296
    @sajidacpt5296 2 роки тому +9

    ഇന്ഷാ അല്ലാഹ് അള്ളാഹു എത്രയും പെട്ടെന്ന് അസുഖം മാറ്റിത്തരട്ടെ .ഈ പുണ്ണ്യമാക്കപ്പെട്ട ദിവസങ്ങളിൽ എല്ലാവരുടെയും ദുആ അള്ളാഹു ഏറ്റെടുക്കട്ടെ

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 2 роки тому +281

    ദുആ ചെയ്യാം അടുത്ത സ്കാനിങ്ങിൽ സന്തോഷമുള്ള ഒരു റിസൾട്ട് ആവട്ടെ 🤲 എനിക്ക് ഇങ്ങനെത്തെ സ്റ്റോറി കേൾക്കുമ്പോൾ മനസിൽ ഒരു വിങ്ങലാണ് ഈ ഒരു അസുഖത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്കൊണ്ടാവാം .. പേടിക്കേണ്ട സന്തോഷമായി ഇരിക്കൂ husband എപ്പോഴും happy ആയിരിക്കണം ..

  • @JassFoodbook
    @JassFoodbook 2 роки тому +94

    അസ്സലാമു അലൈക്കും ആയിഷാ , ഒന്നു കൊണ്ടും വിശമിക്കണ്ടാ , അല്ലാഹു എത്രയും പെട്ടെന്ന് ഇക്കാടെ അസുഖം ശിഫ ആക്കി തരട്ടെ , ആമീൻ.. തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും

  • @ramsinaturalworld5995
    @ramsinaturalworld5995 2 роки тому +10

    അള്ളാഹുവെ അയിഷഇത്താൻറെ ഇക്കാൻറെ അസുഖം പൂർണമായും മാറ്റി കൊടുക്കണമെ ആമീൻ
    എല്ലാവരുടെയും പ്രാർത്ഥന സ്വീകരികണേ അളളാ

  • @pinkdoodle5605
    @pinkdoodle5605 2 роки тому +19

    എന്റ ഹസ്‌ബെൻറ്റിനും ഇതേ അസുഖം ഉണ്ടായിരുന്നു ഒപ്പറേഷൻ കഴിഞ്ഞിട്ട് 2 വർഷായി ഇപ്പോൾ വലിയ കൊഴപ്പല്ലാതെ പോകുന്നു അൽഹംദുലില്ലാഹ് 🥰

  • @SIMPLYCURLYWITHSHABNASHAHIN
    @SIMPLYCURLYWITHSHABNASHAHIN 2 роки тому +81

    എല്ലാ ബുദ്ധിമുട്ടുകളും മാറാൻ തീർച്ചയായും ദുആ ചെയ്യാം....ഞങ്ങൾ എല്ലാവരുഡേയും പ്രാർഥന കൂടെ ഉണ്ടാകും 🙏🤲...

  • @AbiFiroz
    @AbiFiroz 2 роки тому +185

    റബ്ബ്‌ പൂർണ ആരോഗ്യവും ആഫിയത്തും നൽകി എളുപ്പത്തിൽ ഷിഫയാക്കി നൽകട്ടെ 🤲
    തീർച്ചയായും ദുആചെയ്യാം ! റബ്ബ്‌ എളുപ്പത്തിൽ ഷിഫ നൽകട്ടെ ആമീൻ 🤲

  • @ShadiyasTips
    @ShadiyasTips 2 роки тому +342

    ഈ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം Allahu ശിഫയാക്കട്ടെ Ameen🤲🤲ആത്മാർത്തമായി Dua ചെയ്യാം🤲🤲

  • @selinesrecipes
    @selinesrecipes 2 роки тому +11

    May Allah give him a Speed Recovery. Prarthanayil Ulppeduthham🤲

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 2 роки тому +99

    3 പെൺകുട്ടികളുടെ ഉപ്പയെ പടച്ചോൻ ഒരിക്കലും കഷ്ടപ്പെടുത്തുകയില്ല ആരോഗ്യവാനായിത്തന്നെ തിരിച്ചു വരും, സമാധാനമായി പ്രാർത്ഥിക്കുക എല്ലാവരും കൂടെയുണ്ട് എന്താവശ്യമുണ്ടെങ്കിലും അറിയിക്കുക പറ്റുന്ന എല്ലാം ചെയ്യും.

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 2 роки тому +369

    പടച്ചോൻ എല്ലാം ശിഫയാക്കി തരട്ടെ🤲🤲 ഈ പുണ്യ മാസത്തിന്റെ ബറക്കത്ത് കൊണ്ട് എല്ലാം പെട്ടന്ന് ശരിയാകും. Tension വേണ്ട കേട്ടാ . നമ്മൾ എല്ലാവരുടെയും പ്രാത്ഥന കൂടെയുണ്ടാവും.

  • @KeralaTastyRecipes
    @KeralaTastyRecipes 2 роки тому +48

    അള്ളാഹു പെട്ടെന്ന് എല്ലാം ശിഫയാക്കി തരട്ടെ ആമീൻ. ദുആയിൽ തീർച്ചയായും ഉൾപെടുത്തും. ഈ മാസത്തിന്റെ പരിശുദ്ധി കൊണ്ട് പടച്ചവൻ എല്ലാം ഷിഫയാക്കി തരും

  • @kadheejakp5503
    @kadheejakp5503 2 роки тому +28

    കാരുണ്ണ്യവാനായ അള്ളാഹു അസുഖം വേഗം പൂർണ മായി ഷിഫയാക്കി തരട്ടെ 🤲🏾

  • @Shebook
    @Shebook 2 роки тому +418

    ഈ മാസത്തിന്റെ ബർക്കത് കൊണ്ട് എല്ലാം ഷിഫാ ആകും da..ആത്മാർത്ഥമായി ദുആ ചെയ്യുന്നു ..🤲

  • @shahidaismail5265
    @shahidaismail5265 2 роки тому +41

    ഈ മാസത്തിന്റെ bharkkath കൊണ്ട് അള്ളാഹു ഇക്കാടെ അസുഖം പൂർണമായും ഷിഫയാക്കി തരട്ടെ.. ആമീൻ 🤲🤲🤲

  • @anaspp1347
    @anaspp1347 2 роки тому +27

    ഒരാളുടെ അഭാവത്തിൽ അവര്ക് വേണ്ടി ദുആ ചെയ്താൽ മലക്കുകൾ ആമീൻ പറയുമെന്നാണല്ലോ ഞങ്ങൾ നിങ്ങളെ കണ്ടിട്ട് പോലും ഇല്ല.... നിങ്ങൾക് വേണ്ടി ദുആ ചെയ്യും... റബ്ബ് എത്രയും പെട്ടന്ന് ഈ മാസത്തിന്റെ ബറക്കത് കൊണ്ട് ശിഫ നൽകട്ടെ ആമീൻ

  • @vengaravibes6669
    @vengaravibes6669 2 роки тому +2

    ഞാൻ ഒരു യൂട്യൂബർ ആണ് VengaraVibes
    വിഷമിക്കണ്ട രോഗങ്ങൾ ഒക്കെ മാറും അള്ളാഹു ശിഫ തരട്ടെ നമുക്ക് എല്ലാവർക്കും അല്ലാഹുവിനോട് പ്രാർത്ഥിക്കാം റമദാൻ മാസത്തിന്റെ ബർകത് കൊണ്ട് മാറിക്കിട്ടും

  • @ceebakjohn721
    @ceebakjohn721 2 роки тому +254

    ശരിക്കും കണ്ണു നിറഞ്ഞ് പോയി .... ഇത്രയും നാൾ മനസ്സിൽ വേദന സഹിച്ച് ഞങ്ങളെ സന്തോഷിപ്പിച്ച ആയിഷയ്ക്ക് ഇനി അങ്ങോട്ട് സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു.

  • @Hamluskitchen
    @Hamluskitchen 2 роки тому +77

    എല്ലാം വേഗം തന്നെ സുഖമാകട്ടെ ആമീൻ 🤲 ...പ്രാർത്ഥനയിൽ ഉറപ്പായും ഉണ്ടാകും .. ഇൻശാ അല്ലാഹ് എല്ലാരുടെയം പ്രാർത്ഥന തമ്പുരാൻ സ്വീകരിക്കട്ടെ ... എല്ലാവരെയും ഇങ്ങനുള്ള അസുഖങ്ങളിൽ നിന്നും തമ്പുരാൻ കാക്കട്ടെ ആമീൻ 🤲

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker 2 роки тому +103

    Ellaaam pettannu thanne sugavatte... aameen ... theerchayayum dua yil ulppeduthum 🤲🏻🤲🏻🤲🏻❤️❤️

  • @MLP__PTM
    @MLP__PTM 2 роки тому +13

    വിഷമിക്കാതിരിക്കൂ....
    അസുഖം നൽകുന്നവനും
    അത് തിരിച്ചെടുക്കുന്നവനും
    റബ്ബാണ്....
    അവരെ ഇനിയും പരീക്ഷിക്കാതെ ആ അസുഖം പൂർണ്ണമായി
    ശിഫയാക്കി കൊടുക്കണേ നാഥാ..
    ആമീൻ

  • @Mychoicebyfalila
    @Mychoicebyfalila 2 роки тому +125

    Athmarthamayi rabbinodu prarthikkunnu
    Ikkaante asukham pettennu shifayavan🤲🤲🤲

  • @nusrathmanu908
    @nusrathmanu908 2 роки тому +59

    ഇതു കേട്ടപ്പോൾ വല്ലാത്ത സങ്കടംതോന്നി കരഞ്ഞു പോയി 😭😭
    ഈ മാസത്തിന്റെ ബർകത്കൊണ്ടു എല്ലാം ശിഫ യാകും ദുഹാ ചെയ്യാം 🤲

  • @RifinaNasheeth
    @RifinaNasheeth 2 роки тому +184

    എല്ലാം പെട്ടെന്ന് മാറികിട്ടട്ടെ aameen 🤲

  • @tessyjoseph8154
    @tessyjoseph8154 2 роки тому +1

    മോളെ, നീ കടന്നു പോയ വിഷമം പറയാതെ അറിയാം. നിന്റെ പ്രാർത്ഥന യോടുകൂടി ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും ഉണ്ടല്ലോ, വിഷമിക്കണ്ടട്ടോ, God bless you.. 🙏🏻🙏🏻🙏🏻🙏🏻68 age ayathanu enikku. ഞങ്ങളും 24 വർഷം ദുബൈയിൽ ഉണ്ടായിരുന്നു.

  • @dimplebenshy1179
    @dimplebenshy1179 2 роки тому +35

    ആയിഷ ഇത്രയും വിഷമം ഉള്ളിലൊതുക്കിയാണ് കഴിഞ്ഞിരുന്നതെന്ന് ഇന്നാണ് അറിഞ്ഞത്, ദൈവാനുഗ്രഹം ഉണ്ട് അതാണ് എല്ലാം അറിയാനും കറക്റ്റ് ചികിത്സയും കൊടുക്കാൻ സാധിച്ചത്.ഇനിയും ധൈര്യമായി മുന്നോട്ട് പോവുക.ഈ വീഡിയോ ഒത്തിരി പേർക്ക് ധൈര്യം പകർന്നു കൊടുക്കുന്നതാണ്, എൻ്റെ പ്രാർത്ഥന എന്നും കൂടെയുണ്ട്

  • @NichusNestnichu
    @NichusNestnichu 2 роки тому +160

    പരിശുദ്ധ റമളാനിന്റെ ബറകത് കൊണ്ട് എല്ലാം അല്ലാഹു പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲

  • @sumisworldyoutube
    @sumisworldyoutube 2 роки тому +113

    പടച്ചവൻ എല്ലാം പെട്ടെന്ന് സുഖമാക്കി തരട്ടെ. ആമീൻ.

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 2 роки тому +1

    Inna video kanunne inn njnm e oru situationl koode kadann poka ivde hus anel nk vapachiyum ummachi ummaym aan njn karanj konda e cmnt idunne etra matrm strong ainnariyo e video kanda sesam njn pettan ikkak sibha akatte😒

  • @AmmaSecretRecipes
    @AmmaSecretRecipes 2 роки тому +150

    എത്രയും പെട്ടന്ന് അസുഖം ഒക്കെ മാറട്ടെ.. 🙏🙏ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ടാകും.. 🙏🙏

  • @semisworld7621
    @semisworld7621 2 роки тому +66

    സർവശക്തനായ പടച്ച തമ്പുരാൻ എല്ലാ രോഗവും മാറ്റി തരട്ടെ നമ്മുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം. തീർച്ചയായും എല്ലാം സുഖാവും തീർച്ചയായും പ്രാർത്ഥനയിൽ ഉൾപെടുത്താം

  • @sabishaki1871
    @sabishaki1871 2 роки тому +18

    Next result എല്ലാം മാറി positive ആയി വരട്ടെ.അസുഖം ഒകെ മാറി ആരോഗ്യത്തോടെ മുമ്പോട്ട് പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲

  • @AylusKitchen
    @AylusKitchen 2 роки тому +1

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് റബ്ബ് എളുപ്പത്തിൽ എല്ലാം ഷിഫയാക്കി തരും 🤲ഒരിക്കലും തളരരുത്

  • @RinzzIshhVlog
    @RinzzIshhVlog 2 роки тому +19

    ഇത് കേട്ടപ്പോൾ കരച്ചിൽ. വന്നു എല്ലാം എത്രയും പെട്ടന്ന് ഷിഫയാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rimamikitchen
    @rimamikitchen 2 роки тому +162

    allah ethrayum pettenn shifayakki tharate🤲🤲🤲onnu kondum tension avaruth ,ellavarude athmarthamaya prarthana undavum😘You are a strong lady,അന്നത്തെ situation ൽ ആയിഷയുടെ feelings ആലോചിക്കുമ്പോഴേ സങ്കടം ആവുന്നു ,കരഞ്ഞു പോയി ,really hats off you dear😘😘😘

  • @mohammedkolleriyil9018
    @mohammedkolleriyil9018 2 роки тому +17

    എത്രയും പെട്ടെന്ന് ഇക്കാടെ അസുഖം റഹ്‌മാനും റഹീമുമായ
    പടച്ച തമ്പുരാൻ ഭേദമാക്കി തരട്ടെ മോളേ .ആമീൻ " ഞങ്ങളെ എല്ലാവരുടേയും പ്രാർത്ഥന കൂടെ ഉണ്ട് .

  • @raiharanu1407
    @raiharanu1407 2 роки тому +1

    എല്ലാം അല്ലാഹുവിൽ നിന്നാകുന്നു.മനസ്സിന് സമാധാനം നൽകുക. സർവ്വ ശക്തനായ റബ്ബ് എല്ലാം പെട്ടന്ന് ശിഫയാക്കി തരട്ടെ.ആത്മാർത്ഥമായി ദുഹ ചെയ്യുന്നു.ഞങ്ങളുടെ dhuhaayil ഉൾപ്പെടുത്താം.

  • @rosejasmine3085
    @rosejasmine3085 2 роки тому +17

    ഈ സമയവും കഴിഞ്ഞു പോകും.. Think positive.. God bless your family തീർച്ചയായും പ്രാർത്ഥനയിൽ ഉൾപെടുത്തും..

  • @brozcookingfiremore5422
    @brozcookingfiremore5422 2 роки тому +15

    കേട്ടപ്പോൾ കരഞ്ഞുപോയി ഈ മാസത്തിന് ബർക്കത്ത് കൊണ്ട് എല്ലാം പൂർണ്ണ ഷിഫ യാകട്ടെ

  • @shamnat9505
    @shamnat9505 2 роки тому +16

    ഇന്നലെ രാത്രിയാണ് ഈ വീഡിയോ കാണുന്നത്. കണ്ടുകഴിഞ്ഞപ്പോൾ മനസ്സ് വല്ലാതെ ആസ്വസ്ഥമായി. അത്താഴത്തിനു എണീറ്റപ്പോൾ സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്ന് ചിന്തിച്ചു.നിങ്ങൾ ഈ വീഡിയോ ചെയ്തത് വളരെ നന്നായി. നാളെ ഈ അവസ്ഥ ആർക്കും വരാം. ആ സമയത്ത് നിങ്ങൾ കാണിച്ച കോൺഫിഡൻസ്, ധൈര്യം എല്ലാവർക്കും നല്ലൊരു പ്രചോദനമാണ്. സർവശക്തൻ എല്ലാവരെയും കാക്കട്ടെ. നിങ്ങളുടെ ആ പഴയ ലൈഫ് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു.

  • @farsanafarsana3379
    @farsanafarsana3379 2 роки тому +1

    പടച്ചവൻ വേഗം ശിഫ ആക്കി തരട്ടെ.എനിക്കും കാൻസർ ആയിരുന്നു ചെറിയ കുട്ടി ആയപ്പോൾ.ഇപ്പോൾ ഞാൻ രണ്ട് കുട്ടികളുടെ ഉമ്മ ആണ്.

  • @AchoosKitchen
    @AchoosKitchen 2 роки тому +90

    പടച്ചവന്‍ എത്രയും പെട്ടെന്ന് ശിഫയാക്കി തരട്ടെ...... ആമീന്‍ 🤲🤲🤲

  • @najisdream5159
    @najisdream5159 2 роки тому +44

    ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും ധൈരൃത്തോടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @Dianskannurkitchen18
    @Dianskannurkitchen18 2 роки тому +414

    എല്ലാം പെട്ടെന്ന് ശിഫ ആക്കി തരട്ടെ 🤲.. ആമീൻ...

  • @shajtham6876
    @shajtham6876 2 роки тому +2

    ഞങ്ങളും ഈ അവസ്ഥയിൽ ആയിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ കുഴപ്പമില്ല. എല്ലാവരും സഹായിച്ചു സർജറി കഴിഞ്ഞു. ഇപ്പോൾ കുഴപ്പമില്ല. സാമ്പത്തികമായി വളരെ പിന്നിൽ ഉള്ള കുടുബം മാണ് ഞങ്ങളുടെത്. ഇപ്പോൾ സുഖമായി. അള്ളാഹുവിന്ന് നന്ദി പറയുന്നു

  • @SanusWorld
    @SanusWorld 2 роки тому +160

    എല്ലാം പെട്ടെന്ന് തന്നെ പടച്ചോൻ ശിഫ ആക്കി തരട്ടെ... ആമീൻ🤲🤲

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 2 роки тому +130

    എല്ലാം പെട്ടെന്ന് സുഖമാവട്ടെ. വിഷമിക്കേണ്ട dear❤

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому +2

      🥰🥰🙏

    • @amrithaaneesh2707
      @amrithaaneesh2707 2 роки тому

      എത്രയും പെട്ടെന്ന് അസുഖം മാറട്ടേ. പ്രാത്ഥിക്കാം

    • @ramnafaisal537
      @ramnafaisal537 2 роки тому

      ആമീൻ

    • @mansoorahmmed6134
      @mansoorahmmed6134 2 роки тому

      Allam sugaavatte athreyum pettannu

  • @muhammedajmal991
    @muhammedajmal991 2 роки тому +111

    അല്ലാഹുവാണ് അസുഖങ്ങൾ തരുന്നതും. ഷിഫ യാക്കുന്നതും.
    അല്ലാഹു പരിശുദ്ധ റമളാനിന്റെ ബറക്കത്ത് കൊണ്ട് പരിപൂർണ്ണ ഷിഫ നൽകി അനുഗ്രഹിക്കട്ടെ! امين

  • @semihamsa5020
    @semihamsa5020 2 роки тому +4

    പഴയട് പോലെ സന്തോഷം ആയിട്ടു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @zayanmuhammed3543
    @zayanmuhammed3543 2 роки тому +71

    ഡോക്ടർ ക്യാൻസർ എന്ന് പറയുമ്പോൾ കേൾക്കുമ്പോൾ നമ്മളുടെ ഫീൽ ഓർക്കാൻ കൂടി വയ്യാ
    അസുഖം എത്രയും പെട്ടന്ന് ശിഫയാവട്ടെ 🤲🤲🤲

  • @malappuramfamilyvlog5237
    @malappuramfamilyvlog5237 2 роки тому +26

    റബ്ബ് പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲, ആർക്കും ഇത് പോലെ ഉള്ള രോഗങ്ങൾ നൽകി പരീക്ഷിക്കാതെ ഇരിക്കട്ടെ

  • @shamonsha8943
    @shamonsha8943 2 роки тому +16

    സങ്കടം വന്നു ഇത്തയുടെ വാക്കുകൾ കേട്ടിട്ട് 😰😰എത്രയും പെട്ടന്ന് ശിഫ ആകട്ടെ 🤲🏻🤲🏻

  • @ramseeenam1346
    @ramseeenam1346 2 роки тому +1

    നമ്മളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു...... പരീക്ഷണങ്ങൾ നമ്മൾക്കെല്ലാവര്ക്കും ഉണ്ട്‌....ദൈവം നമ്മളെ പരിഗണിക്കുന്നു അൽഹംദുലില്ലാഹ് 🤲🏼💕ക്ഷമിക്കാൻ നമ്മളെ സാഹചര്യം പഠിപ്പിക്കും.. എല്ലാം മാറും സഹോദരി...

  • @NOUFASVIBEZ
    @NOUFASVIBEZ 2 роки тому +119

    Ayesha....
    Ella visheshangalum arinjirunnu....
    Ennittum ne video chayyumbol njan sankadapett poyittund..... Ethratholum sankadam aayittayirikkum ayesha ee videos okke risk eduth chayyunnund.... Enn
    ..
    Manashakthi kodukkane kuzhapam onnum illathirkkane enn dua chayyum.....
    Allahu ellam shifa aakkattee.... Poorna aaroghyavanayi ikka thirichu varattee...... Aameen...

  • @nunushaaaz2659
    @nunushaaaz2659 2 роки тому +52

    റമളാനിലെ പ്രാർത്ഥന കൊണ്ട് ശിഫ യാവും, ഇൻശാ അല്ലാഹ്, ആയിഷൻ്റെ ഇക്കാക്ക് എല്ലാവരുടെയും പ്രാർത്ഥന തീർച്ചയായും ഉണ്ടാവും🤲

  • @jasmindiaries1426
    @jasmindiaries1426 2 роки тому +21

    അള്ളാഹു സുബ്ഹനവു താ അല എല്ലാം ഷിഫയാക്കി തരട്ടെ ആയിഷ.. നല്ലതും ചീത്തയും അല്ലാഹുവിന്റെ ഭാഗത്തു നിന്നുമാണെന്ന് ചിന്തിക്കൂ... എല്ലാവരും എല്ലാവർക്കും വേണ്ടി ദുആ ചെയ്യ് 🤲ഇന്ന് ജുമുഅ.. എല്ലാവരും ദുആ ചെയ്യും ആയിഷ..
    വിഷമം തോന്നി നിങ്ങൾ കടന്നു പോയ ദിവസങ്ങൾ ആലോചിച്ചപ്പോ 😔
    ഒക്കെ ശെരിയാവും ടാ 🤲🤲🤲

  • @Indiangoldenrecipe
    @Indiangoldenrecipe 2 роки тому +32

    മനസ്സു തുറന്നു ചിരിക്കുന്ന ആയിഷയുടെ vloginaayi ഞങ്ങൾ കാത്തിരിക്കുന്നു ❤

  • @fathimahanna9174
    @fathimahanna9174 2 роки тому +14

    കണ്ണീരോടെ ആണ് ഈ വോയിസ്‌ കേൾക്കാൻ കഴിഞ്ഞത് 😭😭ഏതായാലും അല്ലാഹു എത്രയും പെട്ടന്ന് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @hishascookworld4651
    @hishascookworld4651 2 роки тому +110

    പടച്ചവൻ എല്ലാം പെട്ടെന്ന് തന്നെ സുഖം ആക്കി തരട്ടെ ആമീൻ🤲🏻 ഈ സമയത്ത് ധൈര്യത്തോടെ പിടിച്ചു നിന്നതിന് പ്രത്യേകം അഭിനന്ദിക്കുന്നു❤️😊

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 роки тому +106

    എല്ലാം മാറി പഴയത് പോലെ ആവട്ടെ ❤️. പ്രാർത്ഥന ഉണ്ടാവും 👍

  • @shefeenaajasajas7324
    @shefeenaajasajas7324 2 роки тому +4

    അസ്സലാമുഅലൈക്കും അള്ളാഹു പരിപൂർണ ശിഫ നൽകട്ടെ. അള്ളാഹു പരീക്ഷിച്ചാലും കൈ വിടില്ല. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.

  • @sumisumia6168
    @sumisumia6168 2 роки тому +9

    Ramadanile ഈ നല്ല ദിവസങ്ങളില്‍ തീർച്ചയായും ദുആ യില്‍ ulpeduthum.. അല്ലാഹു എല്ലാം shifa ആക്കി തരട്ടെ.. ആമീന്‍...

  • @jaleelja1767
    @jaleelja1767 2 роки тому +18

    എല്ലാം സുഖപ്പെടും റബ്ബല്ലേ വലിയവൻ 🤲🤲🤲എനിക്കും 3 പെൺകുട്ടികളാണ് അവർക്ക് ഉപ്പയോടാണ് കൂടുതൽ ഇഷ്ട്ടം

  • @sarommabisarommabi6461
    @sarommabisarommabi6461 2 роки тому +2

    Allahu ethrayum പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ. പുണ്യ റമളാൻ മാസമാണ് എല്ലാവരുടെയും dua ഉണ്ടാകും അല്ലാഹ് വേഗം സുഖം നൽകട്ടെ ameen

  • @deenaafsalcookingwithme186
    @deenaafsalcookingwithme186 2 роки тому +107

    എത്രയും പെട്ടെന്ന് എല്ലാം ശിഫയാക്കട്ടെ In Sha Allah Aameen

  • @rasharaskitchen
    @rasharaskitchen 2 роки тому +10

    allahu ഈ റമളാൻ മാസത്തിലെ ബർകത് കൊണ്ട് അസുഗം ഷിഫയാക്കി തരട്ടെ..... വിഷമിക്കരുത്... അയിഷാത്തയാണ് ഇക്കാടെ ബലം..... നിങ്ങടെ ലൈഫ് പഴയതുപോലെ ആക്കിത്തരട്ടെ ആമീൻ

  • @nouraskitchenmagicbysulfat6765
    @nouraskitchenmagicbysulfat6765 2 роки тому +57

    Prayers...🤲🤲പടച്ചവൻ എത്രയും പെട്ടെന്ന് ശിഫയാക്കട്ടെ. ആമീൻ

  • @fidhasbeautyworld2949
    @fidhasbeautyworld2949 2 роки тому +1

    രോഗം തരുന്നതും അത് ശിഫ akkunnathum പടച്ച റബ്ബാണ്. ഇക്കാടെ അസുഖം എത്രയും പെട്ടന്ന് ശിഫ ആകും. Insha allha 🤲🏻

  • @rahmeezkitchen2179
    @rahmeezkitchen2179 2 роки тому +113

    Ikkande ശരീരത്തില്‍ ആ അസുഖത്തിന്റെ ഒരു അംശം പോലും ഇല്ലാതെ എല്ലാം അല്ലാഹു പെട്ടെന്ന് shifayakitharate ameen ameen yarabbal alameen 🙌🙌

  • @latahsantahsan7311
    @latahsantahsan7311 2 роки тому +42

    അള്ളാഹു എത്രയും വേഗം ഷിഫയാക്കി തരട്ടെ ആമീൻ... മാനസികവും ശാരീരികവുമായ അസുഖങ്ങളെ തൊട്ടു പടച്ചവൻ നമ്മളെ എല്ലാരേം കാത്തുരക്ഷിക്കട്ടെ ആമീൻ

  • @dreamworld6782
    @dreamworld6782 2 роки тому +12

    ഈ റമദാൻ മാസത്തിന്റെ ബർകത് കൊണ്ട് ഇക്കാക് പൂർണ്ണ ശിഫ നൽകണേ നാഥാ 🤲🤲മാരകമായ രോഗത്തെ തൊട്ടു ഞങ്ങളെ എല്ലാവരെയും കാക്കണേ റബ്ബേ 🤲🤲🤲

    • @samadpp6501
      @samadpp6501 2 роки тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @naseeraem3097
    @naseeraem3097 3 місяці тому +5

    ഞാൻ മോളുടെ പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഇന്നാണ് ഈ വീഡിയോ കണ്ടത് ഒരുപാട് മനസ്സിൽ തട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ഞാനും 15 വർഷം മുന്നേ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുവന്നതാണ് എൻറെ ഹസ്ബൻഡ് ഹാർട്ട് അറ്റാക്ക് വന്ന് കുവൈത്തിൽ ഒരു ഹോസ്പിറ്റലിലായിരുന്നു ഞാനാണ് കൂടെ ഉണ്ടായിരുന്നത് 11 ദിവസം ഐസിയുവിൽ ആയിരുന്നു അവിടുന്ന് സർജറി ചെയ്യാൻ കഴിയാതെ നാട്ടിലേക്ക് തിരിച്ചു പോന്നു കോയമ്പത്തൂർ ഗോവ മെഡിക്കൽസ് നിന്ന് സർജറി കഴിഞ്ഞു പിന്നീട് കുവൈത്തിലേക്ക് പറഞ്ഞയച്ച ഇല്ല ഞങ്ങൾ ഇപ്പോൾ കൊച്ചിയിൽ ഒരു മൊബൈൽ ഷോപ്പ് ആയിട്ട് കഴിഞ്ഞുകൂടുന്നു

  • @MalluAnimations22
    @MalluAnimations22 2 роки тому +31

    റമദാൻ മാസത്തിന്റെ ബാര്കത് കൊണ്ട് പൂർണമായും സുഖം പ്രാപിക്കട്ടെ. ആമീൻ

  • @nijusabaya3293
    @nijusabaya3293 2 роки тому +17

    കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി... ഈ റംസാൻ മാസത്തിന്റെ ബാറഖത് കൊണ്ട് അടുത്ത സ്കാനിങ്ങിൽ എല്ലാം നോർമൽ ആവട്ട്.. ആമീൻ... ഇത്ത ഇപ്പോൾ ഇത് പറഞ്ഞത് കൊണ്ട് എല്ലാവരുടെയും ദുഹയിൽ എന്നും ഉണ്ടാവും.. അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ

  • @nijasbeegum6134
    @nijasbeegum6134 2 роки тому +19

    കേട്ടപ്പോൾ കരഞ്ഞുപോയി സാരമില്ല അള്ളാഹു എത്രയുപ്പെട്ടന്ന് ശിഫ തരട്ടെ 🤲🤲

  • @sameerksameer4179
    @sameerksameer4179 2 роки тому +2

    പടച്ചവൻ വലിയവൻ ആണ്.... അസുഖം നൽകുന്നവനും ശിഫ യാക്കുന്നതും... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കണ്ണുകളിൽ കണ്ണു നീരിനെ നിയന്ത്രണം വലിയ പാടായി...
    വലിയ ഒരു ഊർജം ആണ് ഈ വീഡിയോ യിൽ നിന്നും കിട്ടുന്നത്.....
    കൂടെ നിന്നവർക്ക് പടച്ചോൻ അർഹിച്ച പ്രതിഫലം കൊടുക്കട്ടെ.... ആമീൻ.... എന്റെ മെസ്സേജ് വായിക്കുമോ എന്ന് അറിയില്ല....
    സാരമില്ല.... എല്ലാവർക്കും സലാം ❤

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому +1

      Aameen 🥰🥰🙏🙏

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому +1

      Va alaikum salam

    • @sameerksameer4179
      @sameerksameer4179 2 роки тому

      @@ayeshas_kitchen അൽഹംദുലില്ലാഹ്...... ഇക്കാനെ എന്നും ചേർത്തു നിർത്തുക..... സന്തോഷമായി മുന്നോട്ട് സഞ്ചരിക്കുക 👍

  • @mumthazafzal5220
    @mumthazafzal5220 2 роки тому +30

    എല്ലാം പെട്ടന്ന് മാറട്ടെ 🤲🤲
    ഈ റമദാൻ ന്റെ പോരിശ കൊണ്ട്. പിന്നെ നിങ്ങളുടെ മക്കളുടെ പ്രാർത്ഥനയും. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ട് റബ്ബ് പെട്ടന്ന് ഷിഫയാക്കി തരട്ടെ Aameen 🤲🤲

  • @dranithaeradi3431
    @dranithaeradi3431 2 роки тому +33

    ഒരു താഴ്ച ഉണ്ടെങ്കിൽ ഉയർച്ചെയും ഉണ്ടാവും, ഈ വിഷമ ഘട്ടവും വേഗം മാറും,മോൾക് തീർച്ചയായും സന്തോഷവും സമാദാനവും തിരിച്ചു കിട്ടും, അനുഭവം ഗുരു
    🙏🏼ഞങ്ങൾ എല്ലാവരുടേം പ്രാർത്ഥന മോളുടെം കുടുംബത്തിന്റെ കൂടെ ഉണ്ട്
    വിഷമിക്കരുത്,
    സ്‌നേഹത്തോടെ ❤

  • @manshadmv6484
    @manshadmv6484 2 роки тому +11

    നോമ്പ് തുറക്കുന്ന നേരത്ത് പ്രാർത്ഥിച്ചാൽ അല്ലാഹു സ്വീകരിക്കും എന്ന് ഉറപ്പാണ് അല്ലാഹുവേ പൂർണ്ണ ശിഫ നല്ഗണെ ആമീൻ

  • @deeparahul1113
    @deeparahul1113 2 роки тому +1

    കുടുംബത്തിന്റെ പിന്തുണ സ്നേഹം ഇതുണ്ടെങ്കിൽ പകുതി രോഗവും പമ്പ കടക്കും... നിങ്ങളുടെ സംസാരത്തിൽ നിന്നും തന്നെ അറിയാം ആ സ്നേഹം ...... പെട്ടെന്ന് തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ .... Be Positive.... Be strong .....🥰

  • @bathoolbathool6261
    @bathoolbathool6261 2 роки тому +230

    വിഷമിക്കേണ്ട എന്റെ ഉപ്പക്കും ഇതായിരുന്നു
    ഓപ്പറേഷൻ കഴിഞ്ഞു കീമോ കഴിഞ്ഞു .
    Alhamdulillah 🤲🏻🤲🏻
    ഇപ്പോൾ 3 വർഷം ആയി
    എന്റെ ഉപ്പ പൂർണ ആരോഗ്യായത്തോടു കൂടി കഴിയുന്നു
    അള്ളാഹു എല്ലാവർക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ
    ameen🤲🤲

  • @safiyack427
    @safiyack427 2 роки тому +76

    എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എല്ലാം ക്ഷമയോടെ നേരിട്ടല്ലോ... അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്... ഇനി വരുന്ന ടെസ്റ്റിൽ എല്ലാം നോർമൽ ആകട്ടെ എന്ന് അല്ലാഹുവിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... ആമീൻ... ആമീൻ... 🤲🤲🤲

  • @nadeerahackim5604
    @nadeerahackim5604 2 роки тому +223

    നോമ്പ് സമയത്ത് പറന്നതു നന്നായി... എല്ലാ നോമ്പ്കാരുടെ ദുആയും ഉണ്ടാകും... അള്ളാഹു എത്രയും പെട്ടെന്ന് പൂർണ്ണ ശിഫ നൽകട്ടെ. 🤲🏻🤲🏻🤲🏻.

  • @sirasvlogs3807
    @sirasvlogs3807 2 роки тому

    allah ആണേ സത്യം കണ്ണ് നിറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ മുഴുവൻ കണ്ട് തീർത്തത് നിങ്ങളെ ഒരു ഭാര്യയായി കിട്ടിയ എന്റെ ബ്രദർ ഈ ലോകത്തിലെ ഭാഗ്യ വനാണ് allah നിങ്ങൾക്ക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @jesianwer4307
    @jesianwer4307 2 роки тому +19

    Allahu എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ. പ്രാർത്ഥന കൾ.. സ്നേഹവും. എന്നും ശക്തിയോടെ നേരിടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😘