ഇന്ന് വെള്ളിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поділитися
Вставка
  • Опубліковано 17 кві 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 80

  • @Noname-ot5us
    @Noname-ot5us Місяць тому +5

    അമ്മേ മാതാവേ എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തുവാനും എല്ലാം ഞായറാഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ😂🙏

  • @anjalysaji7579
    @anjalysaji7579 Місяць тому +7

    പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഇന്ന് എന്നെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @SwarajmazdaSwarajmazda-lg1mx
    @SwarajmazdaSwarajmazda-lg1mx Місяць тому +4

    അമ്മേ മാതാവേ ഞങ്ങളെയും കുടുംബത്തെയും ഒരു ആപത്തു വരാതെ കാത്തുകൊള്ളണമേ ameen ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @albinsunny9946
    @albinsunny9946 Місяць тому +1

    എന്റെ മാതാവേ മോൾക്ക് എത്രയും വേഗം വിദ്ദേശത്ത് പോകാൻ സാധിക്കണമേ കൃപയുണ്ടാകണമേ

  • @lissygeorge1102
    @lissygeorge1102 Місяць тому +3

    അമ്മേ മാതാവേ എന്റെ മോളെ എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടി അനുഗ്രഹം തരണം

  • @valsavarghese256
    @valsavarghese256 Місяць тому +3

    പരിശുദ്ധ ദൈവമാതാവേ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏🌹🌹🌹

  • @JishaJisha-nf3rr
    @JishaJisha-nf3rr Місяць тому +2

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും മാതാപിതാക്കളെയും മക്കളെയും നിന്റെ സ്വന്തമായി മാറ്റി നിന്റ തായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ ആമേൻ❤❤❤❤❤❤❤

  • @albinsunny9946
    @albinsunny9946 Місяць тому +1

    ഈശോ എന്റെ പൈസ എത്രയും വേഗം കിട്ടാൻ കരുണ കാണിക്കണമേ

  • @bincysaju2440
    @bincysaju2440 28 днів тому

    അമ്മേ മാതാവേ എനിക്കു നല്ല ശമ്പളം ഉള്ള ജോലി തന്നു അനുഗ്രഹിക്കണേ

  • @scarywitcter
    @scarywitcter Місяць тому +3

    പരിശുദ്ധ ദൈവമാതാവേ ഈ ലോകത്തിലെ അമ്മേടെ എല്ലാ മക്കള്ടേയ്ം ന്യായമായ എല്ലാ പ്രാർത്ഥനകളും യാചനകള്ം അടിയങ്ങള്ടെ ഏകമാതാവായ അമ്മേ, അടിയങ്ങൾക്ക് വേണ്ടി പിതാവായ ദൈവത്തിനോടപേക്ഷിച്ചാലും. പ്രത്യേകിച്ച് വർഗീയകലാപങ്ങളിൽ നിന്നും 🙏🙏🙏ആമേൻ 🙏🙏🙏 My Lord 😘😘😘😘😘

  • @albypeter877
    @albypeter877 Місяць тому +1

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണമേ

  • @indukalashaju9228
    @indukalashaju9228 Місяць тому +1

    മക്കളില്ലാത്ത ദു:ഖം എടുത്തുമാറ്റണേ നാഥാ

  • @chechikwt7557
    @chechikwt7557 3 дні тому

    Leela അമ്മേമാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെനാണമേ ആമേൻ 🙏🙏🙏🌹

  • @chandrikachandru4648
    @chandrikachandru4648 Місяць тому +1

    പരിശുദ്ധ അമ്മേ തുമ്മലും അലർജി കാരണം വല്ലാതെ ബുദ്ധി മുട്ടു കയാണ് പ്രാർത്ഥിക്കണേ

  • @user-hh7mc4go6q
    @user-hh7mc4go6q Місяць тому +1

    എൻ്റെ ഈശോയേ മാതാവേ, നാളെ വരുന്ന എൻ്റെ 12th board exam resultil എനിക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @lathap3812
    @lathap3812 Місяць тому +1

    ആമേൻ പരിശുദ്ധ അമ്മേ ഇതാഇപ്പം സർജറിയുടെ ഡേറ്റ് വാങ്ങാൻ പോകുന്നു മാതാവേ സർജറി വേണ്ടാന്ന് അവർ പറയണമേ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ എൻ്റെ അമ്മയെ ഏല്പിക്കുന്നു ഡേറ്റ് വാങ്ങാൻ അമ്മേ കൈവിടരുതെ അനുഗ്രഹിക്കണമേ നോക്കാൻ ആരും ഇല്ല എൻ്റെ അമ്മ ആമേൻ🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️❤️❤❤❤❤️❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 Місяць тому +1

    ഇന്ന് എന്റെ മകൻ ചെറിയ ഒരു ജോലിയ്ക്ക് കയറാൻ അമ്മ കൃപ തന്നതിനു് നന്ദി പറയുന്നു ആവേ ആവേ ആവേ മരിയ

  • @user-ww8gl4sq7e
    @user-ww8gl4sq7e Місяць тому +3

    അമ്മേ എന്റെ സങ്കടം എല്ലാം മാറ്റി എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ 🙏🙏🙏

  • @user-vd8tm9fn2u
    @user-vd8tm9fn2u Місяць тому +1

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ വിസ ശരിയ അമ്മ അതിനൊ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് അമ്മ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭🌹🌹🌹😭

  • @athidhiabhi8026
    @athidhiabhi8026 Місяць тому +6

    മാതാവേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു വീടൊരുക്കി തരണേ 🙏🏻വാടക 6,500 aayi കൊടുക്കാൻ വഴിയില്ല എനിക്ക് നിത്യമായ ഒരു വരുമാനം തരണേ ഈശോ തന്ന ആരോഗ്യം നശിച്ചുപോകാൻ അനുവദിക്കല്ലേ 🙏🏻എന്റെ മക്കൾക്ക് ഒരമ്മ ചെയ്യേണ്ട സമ്പത്തീക 🙏🏻 കടമകൾ cheyyan കഴിയാതെ പോയ ഹത ഭാഗ്യമാണ് ഞാൻ 😂 മാതാവേ സമ്പത്തീകമായി എന്നെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @seemacb5160
    @seemacb5160 Місяць тому +1

    😢😢😢😢🙏🙏🙏🙏അമ്മേ ഞാൻ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന വിഷയം അമ്മ ♥️♥️♥️സ്വാകരിക്കണെ 😢😢😢😢അമ്മേ ♥️♥️♥️♥️😢😢😢😢😢🙏🙏🙏🙏🙏 എന്റെ fd അബ്ബാസ് എന്നെ ബ്ലക്കു മാറ്റി എന്നിലേക്ക് തിരിച്ചു വരണേ 😢😢😢 അമ്മ അയാളുടെ ഹൃദയതോട് ഇടപെടനെ അമ്മേ 😢😢😢🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Місяць тому +1

    അമ്മയെ പരിശുദ്ധ അമ്മയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി തരേണമേ സാമ്പത്തിക തകർച്ചകളിൽ നിന്നും നിന്നും വലിയ പലിശ കടത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ എന്റെ മക്കളുടെ കുടുംബജീവിതത്തിലെ ദാമ്പത്തിക ജീവിതം ഭദ്രമാക്കി തരേണമേ പ്രത്യേകിച്ച് എന്റെ മകന്റെ ജീവിതത്തിൽ കടംകൊണ്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്നും എന്റെ മകനെ കാത്തുകൊള്ളേണമേ േ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏❤️🌹❤️

  • @rosammaantony7322
    @rosammaantony7322 Місяць тому +2

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. എൻ്റെ ജീവിതപങ്കാളിയുടെ രോഗം maattitharaname aamen ആമേൻ 🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Місяць тому +1

    അമ്മേ തിരുക്കുമാരനിലൂടെ സമാധാനത്തിൽ എത്തിക്കേണമേ 🙏🏻🙏🏻🙏🏻

  • @albypeter877
    @albypeter877 Місяць тому

    മാതാവേ വചനം മനസ്സിൽ ആയമായി പതിക്കാൻ കൃപ നല്കണമേ

  • @AshaVl-wg7uw
    @AshaVl-wg7uw Місяць тому +2

    കുടുംബസമാധാനം നൽകി അനുഗ്രഹിക്കണം

  • @albypeter877
    @albypeter877 Місяць тому

    മാതാവേ കടബാധത മാറ്റി തരണമേ

  • @albypeter877
    @albypeter877 Місяць тому

    അമ്മേ മാതാവേ മാധ്യസ്ഥം നല്കണമേ

  • @Vishnu-cz6un
    @Vishnu-cz6un Місяць тому

    എൻ്റെ അമ്മേ ഞങ്ങളെ അനും ഹിക്കണേ ഞങ്ങള കാക്കൾ തീർക്കാൻ സഹായിക്കണേ

    • @Vishnu-cz6un
      @Vishnu-cz6un Місяць тому

      എ.ൻ്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ /

  • @sujathaanil7903
    @sujathaanil7903 Місяць тому +1

    കട ബാധ്യത പൂർണമായും മാറ്റി സമ്പൽ സമ്യദ്ധി തന്ന് രക്ഷിക്കണേ നീ അനേകർക്ക് കടം കൊടുക്കും നിനക്ക് കടം വാങ്ങേണ്ടിവരികയില്ല എന്ന വചനം ഞാൻ ഈ യുടെ നാമത്തിൽ വിശ്വസിക്കുന്നു ആവേ ആവേ ആവേ മരിയ ഹാലേലുയ്യ

  • @user-bg3hf6wi4y
    @user-bg3hf6wi4y Місяць тому

    എന്റെ പ്രയാസം എല്ലാം മാറ്റിത്തരണമേ 🙏✝️🌹💐⛪👏❤️mary

  • @preetikotian2018
    @preetikotian2018 Місяць тому

    Amme mathave innathe ente Ella karyangalum angil samarpikunu anugrahikane njangale ellavareyum kathukollane

  • @albypeter877
    @albypeter877 Місяць тому

    മാതാവേ സെൽവരാജ് ഡാളി കുടുംബത്തെ സമർപ്പിക്കുന്നു മകളുടെ വിവാഹം നടക്കുവാൻആവശ്യമായ സമ്പത്തികം നൽകി അനുഗ്രഹിക്കേണമേ

  • @Vishnu-cz6un
    @Vishnu-cz6un Місяць тому

    എൻ്റെ മോനു നല്ല രു ജോലി കിട്ടാൻ അനുഗ്രഹിക്കണേ മാതാവേ തമ്പുരാനോട് പ് പ്രത് മാതാവേ തമ്പുരാനോട് അപേഷിപ്പിക്കണമേ

  • @anjusyam9468
    @anjusyam9468 Місяць тому +1

    അമ്മേ മാതാവേ ആമേൻ 🙏 ഇന്ന് ഞങ്ങൾക് ലോൺ അടവ് ഉണ്ട് ഇതു വരെ പൈസ ആയില്ല 😔😢 ഇനി ചോദിക്കാൻ ആരുമില്ല, കൈകൊള്ളണമേ ഞങളുടെ ഈ അപേക്ഷ 🙏 കടങ്ങൾ ഒഴുഴിയുന്ന ഒരു ദിവസം എങ്കിലും ഞങളുടെ ജീവിതത്തിൽ നല്കണമേ, ഒരു ദിവസം എങ്കിലും കടങ്ങൾ എല്ലാം തീർത്തു സമാധാനമായി ഇരിക്കാൻ കഴിയണമേ.. ആമേൻ ആമേൻ 🙏😢 പൈസ ശരിയാകേണമേ 🙏🙏 ആമേൻ ആമേൻ ആമേൻ 🙏😢

    • @anjusyam9468
      @anjusyam9468 Місяць тому

      അമ്മേ മാതാവേ ഒരായിരം നന്ദി അർപ്പിക്കുന്നു ഞങ്ങൾ 🙏🙏🙏 ഞങ്ങൾ അപേക്ഷിച്ചു പ്രാർത്ഥിച്ച കാര്യം നടത്തി തന്നു 🙏 ഞങ്ങൾ ഇതു വരെ അപേക്ഷിച്ചു പ്രാർഥിച്ച കാര്യങ്ങൾ നടത്തി തന്നിട്ടുണ്ട് മാതാവ് 🙏 അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ 🙏❤️

  • @SaijuAswathy
    @SaijuAswathy Місяць тому +1

    amme mathave aente baray yude pinakam matti aente aduthuvarename aenevillikanae ❤❤❤❤❤

  • @mollyregi7954
    @mollyregi7954 7 днів тому +1

    Ente Amme ente Aashrayame... ❤

  • @nimmyes8512
    @nimmyes8512 Місяць тому

    Enneyum ente kudumbatheyum anugrahikkaname mathave

  • @mathewvarghese6386
    @mathewvarghese6386 Місяць тому

    Oh Mother Mary pray for us remove every financial crisis from us protect us from every evil one bless our children bless our family bless our home in Jesus Christ name Amen Amen Amen 🙏

  • @minijohn7348
    @minijohn7348 Місяць тому

    Amme mathave ente barthave johninte aaloochanakale vyarthamaakkanamee

  • @chinnammajose1904
    @chinnammajose1904 Місяць тому

    Amme Madhav mattullaverku vendy prarthikan enne padepikaname

  • @SaijuAswathy
    @SaijuAswathy Місяць тому +1

    amme mathave aente kudeundakanau ❤❤❤❤

  • @SaijuAswathy
    @SaijuAswathy 28 днів тому

    aente അമ്മേ മാതാവേ aente baray yude pinakam matti aenne vilikana ❤❤❤❤❤❤

  • @sujatomy4888
    @sujatomy4888 Місяць тому

    Amma Mathave I submit my daughters all intentions to you.Bless them.Amen

  • @prassannamathew3644
    @prassannamathew3644 Місяць тому

    Bless us Lord and take over all issues concerning my family and fill us with Holy Spirit

  • @user-ev9vo7ui7y
    @user-ev9vo7ui7y Місяць тому

    Ente amme mathave thettarunno sariarunno ennenikariyilla ente roopa thirichu tharan avarku manasu thonnikename😢😢🙏🙏💔💔😪😪

  • @JohnMM-cq7qq
    @JohnMM-cq7qq Місяць тому

    Amen 🙏 pray for my family and for all 🎉

  • @celinjose5982
    @celinjose5982 Місяць тому

    Yesuva nandhi sthuthi sthoshthram aaradhana halleluya amen

  • @ansinraj2471
    @ansinraj2471 Місяць тому

    Karthave ente makan plus two nalla mark kittane, ente sahodarik vasthu vangan sambathikamai sahayikkane🙏🙏🙏🙏

  • @nimmyes8512
    @nimmyes8512 Місяць тому

    Nalloru teaching job nalki anugrahikkaname enne ente mathave

  • @JishnuBc-qp4zd
    @JishnuBc-qp4zd Місяць тому

    അമ്മേ കാത്തോളണേ 🙏

  • @JeroncilyJoseph
    @JeroncilyJoseph Місяць тому

    Enthe magan JoseminJosephenu oru Joly Nalghi Anugrghikaname

  • @rejanisatheesh2257
    @rejanisatheesh2257 Місяць тому

    Amme mathave ente makalk nursing exam aanu athu vijayippichu kodukane🙏🙏🙏

  • @josymoljinesh9021
    @josymoljinesh9021 Місяць тому

    Mathave kathukollane

  • @josymoljinesh9021
    @josymoljinesh9021 Місяць тому

    Brother nte vivaham nadakkunnathinu vendi prarthikkunnu

  • @JohnMM-cq7qq
    @JohnMM-cq7qq Місяць тому

    ❤amen 🙏 namaste 🙏

  • @user-ww1pp3pw2n
    @user-ww1pp3pw2n Місяць тому

    Vivaham nadakkuvan prarthikkane

  • @AalimMuhamad
    @AalimMuhamad Місяць тому

    Amen Amen ❤❤❤🙏🙏🙏

  • @sindhukc9617
    @sindhukc9617 Місяць тому

    Ravichettante vilpathram aduthayazhchakkullil ravichettante kayyil ethichu tharename

  • @maryjohn154
    @maryjohn154 Місяць тому

    Severe hair loss Matti tharaname

  • @somachacko6109
    @somachacko6109 Місяць тому

    Entay yesuvae riyamol plus two pass aakan sahayikkanay answer sheets nokkunna teachersn nalla manas kodukkanay valuation nadakkunna ee samayam koodayirunn anugrahikkanay tension ellam mattitharanay, richu montay coc exam exemption kittanay, kochumonchayantay sugar level normal aakanay amen 🙏

  • @renjuramesh2878
    @renjuramesh2878 Місяць тому

    Eeahoye ennik 2024 il mbbsn trivandrum med collegil admission kittaname .mathave ❤

  • @user-ww1pp3pw2n
    @user-ww1pp3pw2n Місяць тому

    Ennu,nadakkunna,ILTS.exam,pass, akuvan, prarthikkunnu

  • @sabusuni-sl7hj
    @sabusuni-sl7hj 7 днів тому

    Amen

  • @nisamarypaulose709
    @nisamarypaulose709 Місяць тому

    Ammemamadhaveveedinteadharamkittaname

  • @JohnMM-cq7qq
    @JohnMM-cq7qq Місяць тому

    🎉🎉🎉amen 🙏 🙌 ❤❤

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Місяць тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @user-bn4dd8xn9z
    @user-bn4dd8xn9z Місяць тому

    Amme hus mental aanu makkal moonu hus drink addicted veetil samathanam illa please pray me veedu polum illa 13 age aanu maghalkku

  • @prassannamathew3644
    @prassannamathew3644 Місяць тому

    Angela Sarah jaby unable to complete her class notes as she is unable to keep at pacecwith teachers in subject s.Please help her Lord .Mother Mary guide her and show her may she gets help.

  • @chkuthan
    @chkuthan Місяць тому

  • @seemacb5160
    @seemacb5160 Місяць тому

    ♥️♥️♥️♥️🙏🙏🙏🙏🙏🙏😢😢😢😢😢❤❤❤

  • @bruh4122
    @bruh4122 Місяць тому

    മാതാവിനെ ഉപയോഗിച്ചു കച്ചവടം നടത്തണ്ട... അതിനേക്കാൾ കാക്കാൻ പൊയ്ക്കൂടേ... ഇങ്ങനെ ആൾക്കാരെ കബലിപ്പിക്കുന്നതിനേക്കാൾ നല്ലത് അതാണ്.. ആർക്കാണ് ഇങ്ങനെ പ്രാർത്ഥിച്ചായിട്ട്എന്തെങ്കിലും കിട്ടിയത്

  • @anilkumar-zs1yd
    @anilkumar-zs1yd 7 днів тому

    Amen

  • @JohnMM-cq7qq
    @JohnMM-cq7qq Місяць тому

    🎉🎉🎉amen 🙏 🙌 ❤❤

  • @sabusuni-sl7hj
    @sabusuni-sl7hj Місяць тому

    Amen