ഇന്ന് ശനിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поділитися
Вставка
  • Опубліковано 2 тра 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 84

  • @smithasiby5215
    @smithasiby5215 Місяць тому +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @varghesejacob3401
    @varghesejacob3401 Місяць тому +1

    യേശുനാഥ എൻ്റെ kudumbathil സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വർഷങ്ങൾ നൽകി anugrahikku

  • @KJ-kv4yr
    @KJ-kv4yr 19 днів тому +1

    അമ്മേ മാതാവേ... എന്റെ ഭർത്താവിന്റെ പേരിലുള്ള കേസ് മാറ്റിത്തന്നു രക്ഷിക്കണേ.... കുടുംബത്തിൽ സമാധാനം നൽകി anugrahikkane😊😊😊

  • @anjusyam9468
    @anjusyam9468 Місяць тому +2

    അമ്മേ മാതാവേ. ഞങ്ങൾ നാട്ടിൽ വന്നു ഞാൻ പേടിച്ചത് പോലെ സംഭവിക്കുന്നു പ്രശ്നങ്ങൾ ഓരോന്നായി വന്നു തുടങ്ങി, എന്റെ ഭർത്താവ് കള്ള് കുടിക്കാൻ തുടങി, ഇന്ന് രാവിലെ അദ്ദേഹത്തെ പട്ടി കടിച്ചു, എന്റെ ഫോൺ ഡിസ്പ്ലേ പോയ്‌ വന്നു കയറിയത് മുതൽ പ്രശ്നങ്ങൾ ആണ് 😢 പൈസ ക്ക് ഞാൻ എന്തു ചെയ്യും ഒരു വഴിയും ഇല്ല 😢 കൈ വിടല്ലേ മാതാവേ ഒരു വഴി തരണേ 😢ആമേൻ ആമേൻ ആമേൻ 🙏

  • @vimalavijayan4929
    @vimalavijayan4929 Місяць тому

    കടങ്ങൾ തീർക്കുവാൻ ഒരു വഴിയും കടക്കാർ സമാധാനവും തരണേ എന്ന് മാതാവേ കർത്താവിനോട് അപേക്ഷിക്കേണ മേ 🙏🙏🙏🙏🙏🙏

  • @radhikadas3503
    @radhikadas3503 Місяць тому +1

    അമ്മ മാതാവേ എന്റെ ആഗ്രഹങ്ങൾ സ്ഥലമാക്കി തരണമേ

    • @zinniaarun4602
      @zinniaarun4602 Місяць тому

      Amme Maathaave njangalkkay prardhikkename...🙏

  • @sindhujose-zj8lj
    @sindhujose-zj8lj Місяць тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു, ഭർത്താവിന്റെ പണിയെടുക്കുവാനുള്ള മടിമാറ്റിത്തരാണമേ ആമേൻ

  • @lillybdnr8810
    @lillybdnr8810 Місяць тому +5

    അമേമ മാതാവ് എൻെറ പ്രാർത്ഥന ആവശ്യം സാധിച്ചു തരണമേ

  • @priyankasuraj9643
    @priyankasuraj9643 Місяць тому +10

    അമ്മേ മാതാവേ എൻ്റെ ഭർത്താവ് എന്നെ വേണ്ട എന്ന് പറഞ്ഞു മനസ്സ് കൊണ്ട് എന്നെ ഉപേക്ഷിച്ചിട്ട് moonu മാസം ആയി. എനിക്കും എൻ്റെ കുഞ്ഞിനും വേണ്ടി എട്ടയിനേ തിരിച് തരണേ അമ്മേ 😢😢.എൻ്റെ preshanathinu പരിഹാരം കണ്ടെത്തി തരണേ.അമ്മേ കയ് വിടല്ലേ😢😢😢😢

  • @mariammavarghese3934
    @mariammavarghese3934 Місяць тому +1

    Ammemathave nangalkuvendi Prarthikkaname 🙏🙏🙏🙏🙏

  • @rossammapappachan3585
    @rossammapappachan3585 Місяць тому +1

    Mathave ente kunjumakalku soukeam nalkename

  • @lucyvincent3342
    @lucyvincent3342 Місяць тому +1

    Amme ente ee masthead aavasyangal ammakkariyamallo ente sahayikkaname amen

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Місяць тому

    അമ്മേ മാതാവ് എൻ്റെ സങ്കടങ്ങൾ എല്ലാ മാറ്റി തരേണമേ നാളെ എനിക്ക് നല്ല കച്ചവടം ഉണ്ടാകണെ ഞാൻ കൊടുക്കാൻ ഉള കടം എളുപ്പം കൊടുത്തു തീർക്കാൻ സാധിക്കണെനാളെത്ത് ദിവസം ശാന്തിയു സമാധവുള്ളതാക്കിതരേമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому

    എന്റെ മാതാവേ എനിക്ക് മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗ്ഗവു മില്ല സഹായിക്കണേ അമ്മേ അമ്മയല്ലാതെ ആരുമില്ല ആശ്രയം എല്ലാവരുടെയും വഴക്ക് കേൾക്കുകയാണ് സഹായിക്കണേ മാതാവേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️

  • @AliceKurian-mt7kg
    @AliceKurian-mt7kg 19 днів тому

    എൻറെ അമ്മേ മാതാവേ' ഞങ്ങളുടെ മരുമക്കൾ Uk യിൽഇൻ്റർവ്യുപാസാക്കി ജോലി വാങ്ങി തന്നതിനു നന്ദി പറയുന്നു

  • @user-vi8mw2ez3t
    @user-vi8mw2ez3t Місяць тому +3

    എല്ലാം അറിയും എന്റെ അമ്മേ ഞങ്ങളെ സങ്കടങ്ങൾ ഏറ്റെടുക്കേണമേ എന്റെ മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തുകൊള്ളേണമേ പരിശുദ്ധ അമ്മയെ ജപമാല മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏❤️

  • @binukk635
    @binukk635 Місяць тому +3

    ഞങ്ങളുടെ ദിയ മോൾ മാതാപിതാക്കളെ അനുസരിക്കുന്ന നല്ല സ്നേഹമുള്ള, നല്ല വിശ്വസമുള്ള മകളാക്കി മാറ്റാണെമെ, AMEN

  • @preetikotian2018
    @preetikotian2018 Місяць тому

    Amme mathave enneyum kuttikaleyum husbandineyum samarpikunu anugrahikane kathukollane

  • @minnuchacko264
    @minnuchacko264 Місяць тому

    അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ🙏🙏🙏

  • @joshithomas6890
    @joshithomas6890 Місяць тому

    Amme mathave nte bharthavinte madhyapaanam maaty tharename

  • @johnsonantony3953
    @johnsonantony3953 Місяць тому +1

    അമ്മേ മാതാവേ എൻറ ഭാര്യയുടെ മാനസീകവും ശാരീരികവുമായ എല്ലാ അസ്വസ്ഥതകളും മാറ്റിത്തരണമേ

  • @rajijomon976
    @rajijomon976 Місяць тому

    Amme mathave padana thadassum matti maravi neeki kwa exam pass aki listil varanaum job kittanum anighrhikkaneme Amen

  • @minijohn7348
    @minijohn7348 Місяць тому

    Amme mathave ente kudumbathe kaathukollaname

  • @pappaivj-rk9ld
    @pappaivj-rk9ld Місяць тому

    അമ്മേ എൻ്റെ പ്രത്യേക നിയോഗം
    അങ്ങേപ്പക്കൽ സമർപ്പിക്കുന്നു.
    എനിക്കായി അങ്ങേ തിരക്കുമാര നോട് അപേക്ഷിക്കണമേ

  • @lathap3812
    @lathap3812 Місяць тому +1

    ആമേൻ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന ആവശ്യം സാധിച്ചു തരണമേ ആമേൻ🙏🙏🙏🌹🌹❤❤

  • @GracyMathew-oj8ji
    @GracyMathew-oj8ji Місяць тому +1

    അമ്മേ മാതാവ് എന്റെ പ്രാത്ഥന കേൾക്കണം ആമേൻ

  • @JishnuBc-qp4zd
    @JishnuBc-qp4zd Місяць тому

    അമ്മേ കാത്തോളണേ 🙏

  • @user-vw4bv8yu7r
    @user-vw4bv8yu7r Місяць тому

    Sreyakku NEET nalla mark kittan prardhikkane

  • @Sreebadhra6886
    @Sreebadhra6886 Місяць тому +1

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @Noname-ot5us
    @Noname-ot5us Місяць тому +1

    അമ്മേ മാതാവേ, നാവുകൊണ്ട് ആരെയും വേദനിപ്പിക്കുവാൻ ഇട വരുത്തല്ലേ ഞങ്ങളെ സഹായിക്കണേ🙏

  • @DeepaRani-df5qw
    @DeepaRani-df5qw Місяць тому

    Amme maathave rekshikename

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk Місяць тому

    Ammae mathae pray for my son Joyce and family and give them a peaceful family life

  • @rosijohn8347
    @rosijohn8347 Місяць тому

    Appa nandi nandi sthuthy sthuthi sthothram sthothram 🙏🙏🙏🌹

  • @liza4017
    @liza4017 Місяць тому +2

    Malavika B2 German full module pass ആക്കണമെ

  • @seemaas-pr4on
    @seemaas-pr4on Місяць тому

    Enta mathave enta molkke oru joli kittan.vendy prathikunne

  • @sunnymathew2344
    @sunnymathew2344 Місяць тому

    Amma mathavae please pray for my intentions.hear my prayer

  • @sushamajoshy6889
    @sushamajoshy6889 Місяць тому

    Please pray for our son's PR. hallelujah.

  • @SaijuAswathy
    @SaijuAswathy Місяць тому

    amme മാതാവേ aente കുടുംബത്തെ കാത്തോളണേ ❤❤❤aente baray yude നെഗറ്റീവ് aennrji matti പോസിറ്റീവ് അകിമാറ്റാത്തരണ് amme മാതാവേ ❤❤❤❤❤❤❤

  • @lillygeorge8788
    @lillygeorge8788 Місяць тому

    Amme Ente Niyogam Sadhichu Tharuvan Kannuneerode Prarthikunnu Upeshikkalle Eesoyodu Apeshikaname ❤🙏❤️

  • @sabusuni-sl7hj
    @sabusuni-sl7hj 18 днів тому

    Amen, ❤❤❤❤❤

  • @thomaskuttysebastian94
    @thomaskuttysebastian94 Місяць тому

    Mother of God pray for us 🙏🙏❤️🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 25 днів тому

    Amen❤❤❤❤

  • @jessybenny9553
    @jessybenny9553 Місяць тому

    ഞങ്ങളേം കാത്തോണേ 🙏🙏🙏🥹

  • @minnuchacko264
    @minnuchacko264 Місяць тому

    അമ്മേ മാതാവേ എൻ്റെ അമ്മയുടെയും അപ്പച്ചൻ്റെ യും എല്ലാ അസുഖങ്ങളും മാറ്റി സൗഖ്യം നൽകേണമേ 🙏🙏🙏

  • @selinroy1784
    @selinroy1784 Місяць тому

    എന്റെ വീട് വിറ്റ് പോകില്ല എന്ന് പറയുന്നവരുടെ മുൻപിൽ എന്റെ വീട് വിറ്റ് കിട്ടു വാനും പുതിയ ഒരു വീട് ഉണ്ടാകാനും ഞങ്ങളെ അമ്മ സഹായിക്കണേ അനുഗ്രഹിക്കണെ

  • @minnuchacko264
    @minnuchacko264 Місяць тому

    അമ്മേ മാതാവേ എൻ്റെ ചേട്ടനും കുടുംബത്തിനും തുണ ആയി ഇരികേണമെ🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj Місяць тому

    Amen❤❤❤❤❤❤❤❤❤

  • @user-ts6ws1kj4q
    @user-ts6ws1kj4q Місяць тому

    Mathave Yeshuve ente makaludae prashanathinu pariharam kandu ethy tharanamae Daivamae.Mathave albhutham praverthikkanamae.15nullil marupady tharanamae Daivamae

  • @user-tj2pq1gb7w
    @user-tj2pq1gb7w Місяць тому

    മാതാവേ എന്റെ സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കുന്നു കടം ഉണ്ട്

  • @sabusuni-sl7hj
    @sabusuni-sl7hj Місяць тому

    Amen

  • @lintageorge77
    @lintageorge77 Місяць тому

    Pray for my daughter 🙏🙏🙏🙏🙏

  • @suluprasad356
    @suluprasad356 Місяць тому

    Ente mathave njangal ayavalkathullavar njangalodu vazhakinuvaralle mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @preethakalikkal2836
    @preethakalikkal2836 Місяць тому

    Pradeepinte mathasum visayum pettennu varane

  • @nancyjosy2967
    @nancyjosy2967 24 дні тому

    Soja sony samarpikunnu 🙏🙏🙏

  • @user-iy4ed4jw6t
    @user-iy4ed4jw6t Місяць тому

    Ammlq🙏🙏🙏❤️amml🙏🙏❤️🙏

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk Місяць тому

    Ammae mathae pray for use

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Місяць тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @perfectgamingzone2613
    @perfectgamingzone2613 Місяць тому

    TessyJohnson ഈശോയെ ഞങ്ങളെ കാത്തുകൊളാണമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼

  • @user-bg3hf6wi4y
    @user-bg3hf6wi4y Місяць тому

    എല്ലാം തിന്മകളിൽ നിന്നും കാത്തു കൊള്ളണമേ. എല്ലാo പ്രയാസങ്ങളും മാറ്റി തരണമേ mary 🙏🌹⛪✝️❤❤

  • @preethakalikkal2836
    @preethakalikkal2836 Місяць тому

    Ammayude asugham matti nallasaughyam kodukkane

  • @chinnammajose1904
    @chinnammajose1904 Місяць тому

    Esoye friday entrence exam ezhuthunnaFidel samerpikunnu parizudhathmavinte samrekshanam undakename

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому

    GOD BLESS YOU❤🙏❤️🌹❤️👍👍🙏🌹🙏✨️🙏

  • @aniesaji439
    @aniesaji439 Місяць тому

    Entea ammea first year d pharm ella subjectum pass akkannea ammea arrim sahayyam illa kathidanea ammen❤❤❤😢

  • @minsamariyaaa1005
    @minsamariyaaa1005 Місяць тому

    Praise the Lord 🙏🙏🙏🙏🙏അമ്മേ മാതാവേ! അങ്ങേ തിരുക്കുമാരൻ എനിക്കു ദാനമായി തന്ന മക്കളെ അനുഗ്രഹിക്കണമേ!🙏🙏🙏🙏🙏 നാളെ മെഡിക്കൽ എൻട്രൻസ് പരീക്ഷയെഴുതുന്ന മകളെ കാത്തു കൊള്ളണമേ !🙏🙏🙏 ആവേ മരിയ !🙏🙏🙏

  • @valssammathankachan7356
    @valssammathankachan7356 Місяць тому

    Jisnamei kalinte sarjary nadakankarunaayirikane

  • @vindubiju1893
    @vindubiju1893 Місяць тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @yohannangeorge457
    @yohannangeorge457 Місяць тому

    Pray for to get a visa for my daughter
    Amen 🙏 🙏 🙏

  • @somachacko6109
    @somachacko6109 Місяць тому +1

    Entay amma mathavae riyamol plus two pass aakan sahayikkanay 9thn result varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay valuation nadakkunna ee samayam koodayirunn anugrahikkanay mattullavaruday munpil ninnapathram aavaruthay amen 🙏

  • @bobbyjohn6648
    @bobbyjohn6648 Місяць тому

    🙏

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому

    ❤🙏❤ആമ്മേൻ 🙏🙏🌹🙏

  • @preethakalikkal2836
    @preethakalikkal2836 Місяць тому

    Bangalore kk transfer kittane.. 🙏

  • @chkuthan
    @chkuthan Місяць тому

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 Місяць тому +1

    അമ്മേ എന്റെ ജീവിതപങ്കാളിടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🏻ക്രീറ്റിംഗ് 7:9 ആയി കുടിനിക്കുന്നു അമ്മേ അതു എത്രയും പെട്ടന്ന് കുറച്ചു തരേണമേ 🙏🏻അമ്മേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilbabu1571
    @anilbabu1571 Місяць тому +1

    മാതാവേ ചേച്ചി എക്സാം എഴുതാൻ പോകുവാ അനുഗ്ഹിക്കണമേ 🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj Місяць тому

    Men

  • @celinejoseph3506
    @celinejoseph3506 Місяць тому

    🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mintueldo6802
    @mintueldo6802 Місяць тому

    A me jangalk settlement ellam kitty UK yilek pokuvanu avide nalloru job kittuvanum(anikum husbandinu) karu a cheyaname

  • @MercyJose-eo9pt
    @MercyJose-eo9pt Місяць тому +1

    Immanuvel jaison josepna nallafavi nalky anughrikenama mercy josepht vairinuswghinakenma urinery infighshn asidity gastrabl marunnayhinu vendy afeshikanama sabbathika kadem vedan saghikenama kj josepna sughappaduthanma aroghim ausum nalkenama vakenayathril kudeyerunnusakeikenama sabathika kadem vedan saghikenama amen

  • @jomoljohn6681
    @jomoljohn6681 Місяць тому

    Our land sale akanae

  • @anilkumar-zs1yd
    @anilkumar-zs1yd Місяць тому

    Amen

  • @user-hu6nb8rc9o
    @user-hu6nb8rc9o Місяць тому

    Amen