കഫം കളയാൻ ഈ ഒറ്റമൂലി ഉപയോഗിക്കൂ|പനം കൽക്കണ്ടം| പനി കൂർക്ക

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 210

  • @DrNASEEF
    @DrNASEEF  Рік тому +28

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    FOR TREATMENT & MEDICINE
    Dr.NASEEF KUNNATH
    HOMEOPATHY PHYSICIAN
    WhatsApp - 917736028209
    phone consultation
    Online consultation
    (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

    • @ushakumari348
      @ushakumari348 Рік тому +1

      Thanks🎉

    • @MuhammedAshraf-xb6wm
      @MuhammedAshraf-xb6wm Рік тому

      Thags. 👌ashraf. Ka

    • @LeelaPk-ye1ck
      @LeelaPk-ye1ck Рік тому +1

      😮😠😠

    • @Appunni123
      @Appunni123 Рік тому

      ​@@ushakumari348q dhun to😂😂😂 mo hu Dr😂😂❤ ni,😂😂
      😂😂😮😮 ni AA😂

    • @abysebastian2597
      @abysebastian2597 11 місяців тому

      ചെറിയ ചുമയും, കഫക്കെട്ടും ഉള്ളതിനാൽ Azee 500 mg /azithromycin 500 mg എന്നാ Antibiotic കഴിക്കുന്ന ആളാണ് ഞാൻ. അതിനാൽ ഈ ഒറ്റമൂലി കഴിച്ചാൽ എന്തേലും പ്രശനമുണ്ടോ..?

  • @roytj1742
    @roytj1742 10 місяців тому +44

    വളരെ ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്കു വളരെ നന്ദി

  • @mohamedshahayyadan9246
    @mohamedshahayyadan9246 Рік тому +116

    കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തന്ന നല്ല ഡോക്ടർ തിരക്കുളള കാലത്തു ഇങ്ങിനെ പറയാൻ എല്ലാവരും സന്മനസ്സ് കാണിച്ചാൽ നന്നായിരുന്നു

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 11 місяців тому

      ശരിയായ ഡോക്ടർമാർക്ക് യൂട്യൂബിൽ വന്ന ഒരു മണിക്കൂർ സംസാരിക്കാനുള്ള ടൈം കിട്ടിയില്ല

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 2 місяці тому +1

      വീഡിയോ നീട്ടുന്നത് കൂടുതൽ വരുമാനം കിട്ടാനാണ്. ഇദ്ദേഹത്തിന് പണത്തിന് ആർത്തിയില്ല.

    • @aliyasdream5909
      @aliyasdream5909 Місяць тому

      തുമ്മലിന് വല്ല മരുന്നും ഇണ്ട പൊടി പോയാൽ ഭയങ്കര ബുദ്ധി മുട്ട

    • @DrNASEEF
      @DrNASEEF  Місяць тому

      Treatment und
      WhatsApp 7736028209

  • @KabeerVk-hi3cx
    @KabeerVk-hi3cx 9 місяців тому +11

    കാര്യങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചതിനു നന്ദി.

  • @dineshm7575
    @dineshm7575 3 місяці тому +2

    നന്ദി ഡോക്ടർ! രണ്ടര മിനിറ്റുകൊണ്ട് എല്ലാം വ്യക്തമായി പറഞ്ഞു തന്നു❤

  • @rafeenap.k.7972
    @rafeenap.k.7972 Рік тому +28

    👍👍വലിച്ചു നീട്ടാതെ പറഞ്ഞതിന് നന്ദി

  • @glorybai8864
    @glorybai8864 11 місяців тому +7

    നല്ല അറിവ് നന്ദി ഡോക്ടര്‍ 🙏

  • @mythoughtsaswords
    @mythoughtsaswords 10 місяців тому +4

    Thank you very much for your efficient presentation ! Video- വില്‍ കാണുന്ന മിക്ക doctors- ഉം മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന വിധമാണ് സംസാരിക്കുന്നത്- esp. Ladies- ഒരു വര്‍ത്തമാനം പറയേണ്ടത് 100 എണ്ണമാക്കി നശിപ്പിക്കും

  • @marygeorge5573
    @marygeorge5573 Рік тому +10

    നല്ല ഉപദേശം ഗുണകരം നന്ദി നമസ്കാരം. 🙏♥️🙏🌹

  • @SujathaK-o9o
    @SujathaK-o9o 10 місяців тому +3

    Thank you ഡോക്ടർ.

  • @abrahamkm5834
    @abrahamkm5834 9 місяців тому +3

    ഇത് നല്ല അറിവ് ആണ്

  • @kalippenser
    @kalippenser 9 місяців тому +1

    Nalla doctor.pettannu karyagal parajuthanna doctorku nannni

  • @jojishkt4446
    @jojishkt4446 Рік тому +12

    സിംപിൾ ആയി പറഞ്ഞു തന്ന് ❤

  • @n.abhishekprasad1499
    @n.abhishekprasad1499 Рік тому +4

    Simple aayi valare peettannubparanju thannu.👍👍

  • @seema263
    @seema263 Рік тому +6

    Great tip. Thanks Dr🙏🏼🥰🥰

  • @KunhiramanK-y4d
    @KunhiramanK-y4d Місяць тому

    Best presentation,thank you docter,god bless you.....

  • @pramachandran6736
    @pramachandran6736 3 місяці тому

    Precise and perfect explanation
    Excellent
    Waiting this kind more and more

  • @Zoom-ev8jz
    @Zoom-ev8jz Рік тому +3

    Thankyou ഡോക്ടർ 👍👍

  • @annjohn4586
    @annjohn4586 Рік тому +6

    Thank you doctor

  • @manikandank5463
    @manikandank5463 Рік тому +3

    നന്ദിയുണ്ട് ഡോക്ടർ

  • @hemalathamv6822
    @hemalathamv6822 Рік тому +5

    Thank you doctor❤❤

  • @tresajoseph4196
    @tresajoseph4196 Рік тому +5

    Valare upakara pratham 🙏

  • @moosamisbahi1233
    @moosamisbahi1233 7 днів тому

    Nalla doctor

  • @girijapallath8436
    @girijapallath8436 2 місяці тому

    നല്ല അറിവ്

  • @butterflykids5259
    @butterflykids5259 Рік тому +4

    Thank u ഡോക്ടർ 🙏

  • @philominajoseph3569
    @philominajoseph3569 Рік тому +2

    Very good
    Dr

  • @geethaa1323
    @geethaa1323 Рік тому +3

    Very good n easy 🙏🙏👌

  • @Thridipkumar
    @Thridipkumar 8 місяців тому

    Very good advise

  • @rishanambiar8850
    @rishanambiar8850 10 місяців тому

    Thaks dr

  • @sarithapoyilangal8555
    @sarithapoyilangal8555 10 місяців тому

    താങ്ക്സ് sir👍👍❤️❤️

  • @nihalshah3221
    @nihalshah3221 Рік тому +2

    very good 👍

  • @goodfamily2715
    @goodfamily2715 Рік тому +2

    Thank you

  • @shahidhaba
    @shahidhaba 8 місяців тому

    Thank.you.doctor

  • @kadheejakadheeja9950
    @kadheejakadheeja9950 Рік тому +2

    Very good

  • @ebrahimkutty9677
    @ebrahimkutty9677 9 місяців тому

    Tahangu dr..

  • @geethaa1323
    @geethaa1323 Рік тому +3

    Thank you 🙏🙏

  • @vincenttv3622
    @vincenttv3622 9 місяців тому

    Thanks sir Kuwait

  • @SinuJoseph-b9k
    @SinuJoseph-b9k 2 місяці тому

    Valichuneettalilla👍

  • @manukrishnan.m2563
    @manukrishnan.m2563 6 місяців тому

    ജയ്നമസ്ക്. രം😍

  • @alicejohn7384
    @alicejohn7384 9 місяців тому +2

    6മാസം പ്രെഗ്നന്റ് ആണ്.. എനിക്ക് ഇത് ഉപയോഗിക്കമോ 😊

  • @vinithavs3479
    @vinithavs3479 Рік тому +1

    Panamkalkkandam ayurvedha shoppil kittum🌹💋🥰🌹🥰💋🌹

  • @MuhammedHaris-c1u
    @MuhammedHaris-c1u 2 місяці тому

    THAKS. DR

  • @magijames9727
    @magijames9727 22 дні тому

    Nanni

  • @neethumolsinu6384
    @neethumolsinu6384 7 місяців тому

    Super👌

  • @SinuJoseph-b9k
    @SinuJoseph-b9k 2 місяці тому

    Good video

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 8 місяців тому

    നന്ദി ഡോക്ടർ ♥♥♥

  • @SreeLatha-fw3hm
    @SreeLatha-fw3hm Рік тому

    Thañkyou

  • @ramlahameed9174
    @ramlahameed9174 Рік тому +2

    👍

  • @kxabrahamxavier365
    @kxabrahamxavier365 Місяць тому

    Good

  • @sabirmohammad6078
    @sabirmohammad6078 Рік тому +3

    Thankyou😍

  • @KadheejaShereef-u8q
    @KadheejaShereef-u8q 18 днів тому

    Supar

  • @LizaAugustin
    @LizaAugustin Рік тому +1

    Very easy

  • @swapnaviju4439
    @swapnaviju4439 Рік тому +2

    താക്സ്

  • @safasherin8746
    @safasherin8746 Рік тому

    Tñx

  • @rajeenap7377
    @rajeenap7377 4 місяці тому

    👍👍

  • @IMSVGUY
    @IMSVGUY Рік тому +4

    👍👍🙏

  • @moideenkunhik3706
    @moideenkunhik3706 20 днів тому

    2 masam prayamulla kuttik kodukamo

  • @aminaami2874
    @aminaami2874 7 місяців тому

    Feeding cheyyunna ammamark upayogikamo

  • @ratheeshmcyratheeshmcy4916
    @ratheeshmcyratheeshmcy4916 Рік тому +2

    Ethu garbinigall kudikkamo sir

  • @abdularif6911
    @abdularif6911 Місяць тому

    🤝👍🏻

  • @KabeerVk-hi3cx
    @KabeerVk-hi3cx 9 місяців тому

    👌👌

  • @utharamuth4107
    @utharamuth4107 10 місяців тому

    ഞാൻ കഴിക്കുന്നത് പനികൂർക്ക ഇല വാട്ടി എടുത്തു അത് പനം കൽക്കണ്ടം ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്തു രാവിലെ വെറും വയറ്റിൽ, പിന്നെ വൈകുന്നേരം കിടക്കുന്നതിനു മുൻപ് ആണ്... ഇങ്ങനെ കഴിക്കുന്നത് കൊണ്ട് പ്രയോജനം കുറയുമോ

  • @sabesalma8111
    @sabesalma8111 2 місяці тому

    Simple and humble🫶🏻👍🏻

  • @sivadassgopalan2409
    @sivadassgopalan2409 9 місяців тому

    Greate

  • @BahanasBahanas
    @BahanasBahanas 3 місяці тому

    Eathra days kazhikkanam dr

  • @maneeshtk
    @maneeshtk 8 місяців тому

    ❤❤❤

  • @kumarik2876
    @kumarik2876 10 місяців тому

    Excellent 👌
    Waiting for your next video 🙏

    • @DrNASEEF
      @DrNASEEF  10 місяців тому

      Thanks a lot 😊

  • @Fathimashihab1213
    @Fathimashihab1213 Рік тому +3

    Pregnancy timil kazhikkamo, bodykk heat aano panam kalkkand

  • @semeerava8444
    @semeerava8444 Рік тому +5

    Dr 7month babykk use cheydha kuzhapando

  • @ancyancy5864
    @ancyancy5864 2 місяці тому

    1 vayas kondukamo

  • @muralihail1423
    @muralihail1423 Рік тому +1

    🙏❤️👍

  • @hafsu5454
    @hafsu5454 Рік тому +1

    1 year aya kuttik engana kodukka sir??? Pls rply 2 year below enth cheyum??? Dr kodukaruth alle parajath??

    • @DrNASEEF
      @DrNASEEF  Рік тому

      2 yer below kodukkandaa

    • @hafsu5454
      @hafsu5454 Рік тому +1

      @@DrNASEEF thank u for the rply dr appo kunju kuttikalk maran entha kodukka

  • @kktalks957
    @kktalks957 Рік тому +5

    Ith ethra dhivasam cheyyanam?

  • @visakhvijayan8630
    @visakhvijayan8630 11 місяців тому

    🎉🎉

  • @DaDandDudE6665
    @DaDandDudE6665 11 місяців тому

    ഒരു പ്രാവിശ്യം ഉണ്ടാക്കിയത് എത്ര ദിവസം വരെ കൊടുക്കാൻ പറ്റും

  • @ismailfaris2830
    @ismailfaris2830 6 місяців тому

    Shugar ullavark pattuo

  • @anushkas3108
    @anushkas3108 11 місяців тому

    Dr, any effective medicine for vericose vein

  • @saijuss5414
    @saijuss5414 9 місяців тому +1

    മോന് 8 vayassay എത്ര അളവ് കൊടുക്കണം

  • @haseenavc9236
    @haseenavc9236 9 місяців тому

    Ithe eathera masam muthal kodukam

  • @mathewkj4926
    @mathewkj4926 Рік тому

    👍ok

  • @devapalannair3205
    @devapalannair3205 Рік тому +1

    എന്തു ഭംഗി ആയി അവതരിപ്പിച്ചു. മറ്റു വൈദ്യൻമാരും ഇതുപോലായിരുന്നെങ്കിൽ!

  • @Aiswaryakrishna4531
    @Aiswaryakrishna4531 9 місяців тому

    Ente mon 7 month ayi .but njn mon ethu pole kodukarund agane kodukunod enthagilum problem indo

  • @aswathysv6591
    @aswathysv6591 10 місяців тому

    1yr baby kk kodukkunnath kond kuzhappamundo doctor

  • @juliaangel1421
    @juliaangel1421 6 місяців тому

    Kidney patients nu ithu kazhikamo

  • @mariyamhomelyvlogs
    @mariyamhomelyvlogs 5 місяців тому

    ❤️🙏🏻🙏🏻❤️🙏🏻❤️❤️❤️❤️👍🏻

  • @Hamsatm
    @Hamsatm Рік тому +9

    ഒന്നര ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആക്കി 2 ടീസ്പൂൺ ആണോ കുടിക്കുക

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 9 місяців тому

    കരിം ജീരകം കഴിച്ചാൽ ക്യാൻസർ മാറുമെന്ന് ഉസ്താദ് പഠിപ്പിച്ചിരുന്നു
    മാഷാ അള്ളാഹ്

  • @ratnakalathankam7771
    @ratnakalathankam7771 9 місяців тому

    പനം കൽക്കണ്ടവും പണംസർകരും കിട്ടാൻ ഒരു പ്രയാസവും ഇല്ല എൻ്റെ വീട്ടിൽ എത്രയോ കാലം മുതൽക്കേ ഉണ്ട് എന്നും വീറ്റ്ലുന്ന്ദ് പനികൂർകും ഉണ്ട്. A മെഡിസിനും തയാരക്കരുണ്ടൽ

  • @bindupradeep5889
    @bindupradeep5889 4 місяці тому

    Ithuonnichukudikamo

  • @azamol143
    @azamol143 Рік тому +2

    Pregnent ആയവർക്ക് ഇത് ഉപയോഗിക്കാവോ pls reply

  • @remyasobase346
    @remyasobase346 10 місяців тому

    Thank you doctor, എത്ര ദിവസം kodukkanam കുട്ടികള്‍ക്ക്? ഇടക്കിടക്ക് kodukkamo

    • @DrNASEEF
      @DrNASEEF  10 місяців тому

      Kafakettu ullappol mathram

  • @bindupradeep5889
    @bindupradeep5889 4 місяці тому

    Alladivasamkudikano

  • @GopalakrishnanMA-gz7wo
    @GopalakrishnanMA-gz7wo Рік тому

    👍ഗുഡ് 👍

    • @mohanannairp3208
      @mohanannairp3208 Рік тому

      ഗുഡ് അല്ല; പനംചക്കര.

  • @smithamanoj
    @smithamanoj Рік тому

    Oru divasam undakkiyathu next day upayogikkamo

  • @lt4051
    @lt4051 Рік тому +1

    Thank you dr🙏 3 1/2 years ulla Baby ku 1 spoon 3 times kodukan pato Dr?

    • @DrNASEEF
      @DrNASEEF  Рік тому +1

      1/2 spoon 3 time

    • @femivinson5322
      @femivinson5322 10 місяців тому

      1.30 വയസുള്ള കുട്ടിക്ക് പറ്റുമോ

  • @mumthazshajahan9734
    @mumthazshajahan9734 Рік тому +2

    Ivide Kittum

    • @vinuvijayan4595
      @vinuvijayan4595 7 місяців тому

      ആയുർവേദ കടയിൽ

  • @mumthazshajahan9734
    @mumthazshajahan9734 Рік тому +2

    Appol oru thavana kudikkanalle

  • @user-abcdefgh989
    @user-abcdefgh989 Рік тому +4

    Thank You Doctor ❤

  • @sanhasadiya9692
    @sanhasadiya9692 Рік тому

    ⁶ month thaazeyulla kutikalku kodkamo

  • @avanthikabiju3639
    @avanthikabiju3639 Рік тому +3

    ഒരു പ്രാവശ്യം ഉണ്ടാക്കിയ മരുന്ന് തീരുന്നത് വരെ കുട്ടികൾക്ക് കൊടുക്കാമോ