കഫം കളയാൻ ഈ ഒറ്റമൂലി ഉപയോഗിക്കൂ|പനം കൽക്കണ്ടം| പനി കൂർക്ക

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 223

  • @DrNASEEF
    @DrNASEEF  2 роки тому +36

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    FOR TREATMENT & MEDICINE
    Dr.NASEEF KUNNATH
    HOMEOPATHY PHYSICIAN
    WhatsApp - 917736028209
    phone consultation
    Online consultation
    (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

    • @ushakumari348
      @ushakumari348 Рік тому +1

      Thanks🎉

    • @MuhammedAshraf-xb6wm
      @MuhammedAshraf-xb6wm Рік тому

      Thags. 👌ashraf. Ka

    • @LeelaPk-ye1ck
      @LeelaPk-ye1ck Рік тому +1

      😮😠😠

    • @Appunni123
      @Appunni123 Рік тому

      ​@@ushakumari348q dhun to😂😂😂 mo hu Dr😂😂❤ ni,😂😂
      😂😂😮😮 ni AA😂

    • @abysebastian2597
      @abysebastian2597 Рік тому

      ചെറിയ ചുമയും, കഫക്കെട്ടും ഉള്ളതിനാൽ Azee 500 mg /azithromycin 500 mg എന്നാ Antibiotic കഴിക്കുന്ന ആളാണ് ഞാൻ. അതിനാൽ ഈ ഒറ്റമൂലി കഴിച്ചാൽ എന്തേലും പ്രശനമുണ്ടോ..?

  • @roytj1742
    @roytj1742 Рік тому +48

    വളരെ ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്കു വളരെ നന്ദി

  • @rafeenap.k.7972
    @rafeenap.k.7972 Рік тому +30

    👍👍വലിച്ചു നീട്ടാതെ പറഞ്ഞതിന് നന്ദി

  • @KabeerVk-hi3cx
    @KabeerVk-hi3cx Рік тому +14

    കാര്യങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചതിനു നന്ദി.

  • @mohamedshahayyadan9246
    @mohamedshahayyadan9246 Рік тому +122

    കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തന്ന നല്ല ഡോക്ടർ തിരക്കുളള കാലത്തു ഇങ്ങിനെ പറയാൻ എല്ലാവരും സന്മനസ്സ് കാണിച്ചാൽ നന്നായിരുന്നു

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui Рік тому

      ശരിയായ ഡോക്ടർമാർക്ക് യൂട്യൂബിൽ വന്ന ഒരു മണിക്കൂർ സംസാരിക്കാനുള്ള ടൈം കിട്ടിയില്ല

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 5 місяців тому +1

      വീഡിയോ നീട്ടുന്നത് കൂടുതൽ വരുമാനം കിട്ടാനാണ്. ഇദ്ദേഹത്തിന് പണത്തിന് ആർത്തിയില്ല.

    • @aliyasdream5909
      @aliyasdream5909 4 місяці тому

      തുമ്മലിന് വല്ല മരുന്നും ഇണ്ട പൊടി പോയാൽ ഭയങ്കര ബുദ്ധി മുട്ട

    • @DrNASEEF
      @DrNASEEF  4 місяці тому

      Treatment und
      WhatsApp 7736028209

    • @SemeeraSemi-t8f
      @SemeeraSemi-t8f Місяць тому

      1age kuttikk koduthude

  • @dineshm7575
    @dineshm7575 6 місяців тому +3

    നന്ദി ഡോക്ടർ! രണ്ടര മിനിറ്റുകൊണ്ട് എല്ലാം വ്യക്തമായി പറഞ്ഞു തന്നു❤

  • @glorybai8864
    @glorybai8864 Рік тому +7

    നല്ല അറിവ് നന്ദി ഡോക്ടര്‍ 🙏

  • @jojishkt4446
    @jojishkt4446 Рік тому +12

    സിംപിൾ ആയി പറഞ്ഞു തന്ന് ❤

  • @mythoughtsaswords
    @mythoughtsaswords Рік тому +4

    Thank you very much for your efficient presentation ! Video- വില്‍ കാണുന്ന മിക്ക doctors- ഉം മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന വിധമാണ് സംസാരിക്കുന്നത്- esp. Ladies- ഒരു വര്‍ത്തമാനം പറയേണ്ടത് 100 എണ്ണമാക്കി നശിപ്പിക്കും

  • @SunithaSajayan
    @SunithaSajayan 2 місяці тому

    വലിച്ചുനീട്ടാതെ പറഞ്ഞു നന്ദി ഡോക്ടർ

  • @abrahamkm5834
    @abrahamkm5834 Рік тому +3

    ഇത് നല്ല അറിവ് ആണ്

  • @SujathaK-o9o
    @SujathaK-o9o Рік тому +3

    Thank you ഡോക്ടർ.

  • @marygeorge5573
    @marygeorge5573 Рік тому +10

    നല്ല ഉപദേശം ഗുണകരം നന്ദി നമസ്കാരം. 🙏♥️🙏🌹

  • @Laazzyyhh
    @Laazzyyhh Рік тому +5

    Simple aayi valare peettannubparanju thannu.👍👍

  • @seema263
    @seema263 Рік тому +6

    Great tip. Thanks Dr🙏🏼🥰🥰

  • @kalippenser
    @kalippenser Рік тому +1

    Nalla doctor.pettannu karyagal parajuthanna doctorku nannni

  • @rosammamathew2919
    @rosammamathew2919 3 місяці тому +1

    Good സമയം വളരെ കുറച്ച് എടുത്തു ള്ളു

  • @KunhiramanK-y4d
    @KunhiramanK-y4d 4 місяці тому

    Best presentation,thank you docter,god bless you.....

  • @pramachandran6736
    @pramachandran6736 6 місяців тому

    Precise and perfect explanation
    Excellent
    Waiting this kind more and more

  • @Zoom-ev8jz
    @Zoom-ev8jz Рік тому +3

    Thankyou ഡോക്ടർ 👍👍

  • @hemalathamv6822
    @hemalathamv6822 Рік тому +5

    Thank you doctor❤❤

  • @annjohn4586
    @annjohn4586 Рік тому +7

    Thank you doctor

  • @vinithavs3479
    @vinithavs3479 Рік тому +1

    Panamkalkkandam ayurvedha shoppil kittum🌹💋🥰🌹🥰💋🌹

  • @geethaa1323
    @geethaa1323 Рік тому +3

    Very good n easy 🙏🙏👌

  • @tresajoseph4196
    @tresajoseph4196 Рік тому +5

    Valare upakara pratham 🙏

  • @manikandank5463
    @manikandank5463 Рік тому +3

    നന്ദിയുണ്ട് ഡോക്ടർ

  • @philominajoseph3569
    @philominajoseph3569 Рік тому +2

    Very good
    Dr

  • @sarithapoyilangal8555
    @sarithapoyilangal8555 Рік тому

    താങ്ക്സ് sir👍👍❤️❤️

  • @girijapallath8436
    @girijapallath8436 5 місяців тому

    നല്ല അറിവ്

  • @butterflykids5259
    @butterflykids5259 Рік тому +4

    Thank u ഡോക്ടർ 🙏

  • @Thridipkumar
    @Thridipkumar Рік тому

    Very good advise

  • @nihalshah3221
    @nihalshah3221 Рік тому +2

    very good 👍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 11 місяців тому

    നന്ദി ഡോക്ടർ ♥♥♥

  • @moosamisbahi1233
    @moosamisbahi1233 3 місяці тому

    Nalla doctor

  • @Ahamedpt-zr8px
    @Ahamedpt-zr8px 3 місяці тому

    Good information

  • @kadheejakadheeja9950
    @kadheejakadheeja9950 Рік тому +2

    Very good

  • @kumarik2876
    @kumarik2876 Рік тому +1

    Excellent 👌
    Waiting for your next video 🙏

  • @ashiqrahmanrahman8840
    @ashiqrahmanrahman8840 Рік тому +1

    Thank you sir

  • @aminaami2874
    @aminaami2874 10 місяців тому

    Feeding cheyyunna ammamark upayogikamo

  • @SinuJoseph-b9k
    @SinuJoseph-b9k 6 місяців тому

    Valichuneettalilla👍

  • @vincenttv3622
    @vincenttv3622 Рік тому

    Thanks sir Kuwait

  • @manukrishnan.m2563
    @manukrishnan.m2563 10 місяців тому

    ജയ്നമസ്ക്. രം😍

  • @sonyps3773
    @sonyps3773 4 дні тому +1

    ഒരു ഗ്ലാസ്‌ ഉണ്ടാക്കിയതിൽ ഒരു സ്പൂൺ ഉപയോഗിച്ചതിന് ശേഷം ബാക്കി വരുന്ന മരുന്ന് എത്ര ദിവസം ആണ് 2 1/2 വയസ്സുള്ള കുട്ടിക്ക് കൊടുക്കേണ്ടത്, മരുന്ന് കുപ്പിയിൽ ഒഴിച്ച് വെറുതെ വെച്ചാൽ ചീത്ത ആകുമോ അതോ ഫ്രിഡ്ജിൽ സൂക്ഷിക്കണോ ഇത് എത്ര ദിവസം കൊടുക്കണം ഒന്ന് reply ചെയ്യണേ

  • @ebrahimkutty9677
    @ebrahimkutty9677 Рік тому

    Tahangu dr..

  • @sabesalma8111
    @sabesalma8111 5 місяців тому

    Simple and humble🫶🏻👍🏻

  • @SinuJoseph-b9k
    @SinuJoseph-b9k 6 місяців тому

    Good video

  • @swapnaviju4439
    @swapnaviju4439 Рік тому +3

    താക്സ്

  • @sabirmohammad6078
    @sabirmohammad6078 Рік тому +3

    Thankyou😍

  • @ratheeshmcyratheeshmcy4916
    @ratheeshmcyratheeshmcy4916 Рік тому +2

    Ethu garbinigall kudikkamo sir

  • @alicejohn7384
    @alicejohn7384 Рік тому +2

    6മാസം പ്രെഗ്നന്റ് ആണ്.. എനിക്ക് ഇത് ഉപയോഗിക്കമോ 😊

  • @reenajohny1508
    @reenajohny1508 11 місяців тому

    Good

  • @ajithaajayan2353
    @ajithaajayan2353 Місяць тому

    എന്ത്ര ദിവസം കഴിക്കണം

  • @magijames9727
    @magijames9727 4 місяці тому

    Nanni

  • @GeethaMS-m5s
    @GeethaMS-m5s Рік тому +2

    👍👌

  • @haseenavc9236
    @haseenavc9236 Рік тому

    Ithe eathera masam muthal kodukam

  • @utharamuth4107
    @utharamuth4107 Рік тому +1

    ഞാൻ കഴിക്കുന്നത് പനികൂർക്ക ഇല വാട്ടി എടുത്തു അത് പനം കൽക്കണ്ടം ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്തു രാവിലെ വെറും വയറ്റിൽ, പിന്നെ വൈകുന്നേരം കിടക്കുന്നതിനു മുൻപ് ആണ്... ഇങ്ങനെ കഴിക്കുന്നത് കൊണ്ട് പ്രയോജനം കുറയുമോ

  • @user-abcdefgh989
    @user-abcdefgh989 Рік тому +4

    Thank You Doctor ❤

  • @BahanasBahanas
    @BahanasBahanas 6 місяців тому

    Eathra days kazhikkanam dr

  • @sivadassgopalan2409
    @sivadassgopalan2409 Рік тому

    Greate

  • @safasherin8746
    @safasherin8746 Рік тому

    Tñx

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 Рік тому

    കരിം ജീരകം കഴിച്ചാൽ ക്യാൻസർ മാറുമെന്ന് ഉസ്താദ് പഠിപ്പിച്ചിരുന്നു
    മാഷാ അള്ളാഹ്

  • @IMSVGUY
    @IMSVGUY Рік тому +4

    👍👍🙏

  • @KabeerVk-hi3cx
    @KabeerVk-hi3cx Рік тому

    👌👌

  • @hafsu5454
    @hafsu5454 Рік тому +2

    1 year aya kuttik engana kodukka sir??? Pls rply 2 year below enth cheyum??? Dr kodukaruth alle parajath??

    • @DrNASEEF
      @DrNASEEF  Рік тому

      2 yer below kodukkandaa

    • @hafsu5454
      @hafsu5454 Рік тому +1

      @@DrNASEEF thank u for the rply dr appo kunju kuttikalk maran entha kodukka

  • @muralihail1423
    @muralihail1423 Рік тому +1

    🙏❤️👍

  • @raj2412
    @raj2412 Рік тому

    Super 🎉🎉

  • @mathewkj4926
    @mathewkj4926 Рік тому

    👍ok

  • @abdularif6911
    @abdularif6911 4 місяці тому

    🤝👍🏻

  • @MuhammedHaris-c1u
    @MuhammedHaris-c1u 5 місяців тому

    THAKS. DR

  • @Aiswaryakrishna4531
    @Aiswaryakrishna4531 Рік тому

    Ente mon 7 month ayi .but njn mon ethu pole kodukarund agane kodukunod enthagilum problem indo

  • @thashreefanoushad5824
    @thashreefanoushad5824 Рік тому +1

    👍

  • @aswathysv6591
    @aswathysv6591 Рік тому

    1yr baby kk kodukkunnath kond kuzhappamundo doctor

  • @KadheejaShereef-u8q
    @KadheejaShereef-u8q 3 місяці тому

    Supar

  • @visakhvijayan8630
    @visakhvijayan8630 Рік тому

    🎉🎉

  • @juliaangel1421
    @juliaangel1421 9 місяців тому

    Kidney patients nu ithu kazhikamo

  • @saijuss5414
    @saijuss5414 Рік тому +1

    മോന് 8 vayassay എത്ര അളവ് കൊടുക്കണം

  • @ancyancy5864
    @ancyancy5864 5 місяців тому

    1 vayas kondukamo

  • @redrose8290
    @redrose8290 Місяць тому

    Ente monu 8 മാസം പ്രായം ഉള്ളൂ..ഇത് കൊടുക്കാമോ...plzz rply

  • @semeerava8444
    @semeerava8444 Рік тому +5

    Dr 7month babykk use cheydha kuzhapando

  • @kktalks957
    @kktalks957 Рік тому +5

    Ith ethra dhivasam cheyyanam?

  • @devapalannair3205
    @devapalannair3205 Рік тому +1

    എന്തു ഭംഗി ആയി അവതരിപ്പിച്ചു. മറ്റു വൈദ്യൻമാരും ഇതുപോലായിരുന്നെങ്കിൽ!

  • @DaDandDudE6665
    @DaDandDudE6665 Рік тому

    ഒരു പ്രാവിശ്യം ഉണ്ടാക്കിയത് എത്ര ദിവസം വരെ കൊടുക്കാൻ പറ്റും

  • @bindupradeep5889
    @bindupradeep5889 7 місяців тому

    Ithuonnichukudikamo

  • @mariyamhomelyvlogs
    @mariyamhomelyvlogs 8 місяців тому

    ❤️🙏🏻🙏🏻❤️🙏🏻❤️❤️❤️❤️👍🏻

  • @GopalakrishnanMA-gz7wo
    @GopalakrishnanMA-gz7wo Рік тому

    👍ഗുഡ് 👍

    • @mohanannairp3208
      @mohanannairp3208 Рік тому

      ഗുഡ് അല്ല; പനംചക്കര.

  • @bindupradeep5889
    @bindupradeep5889 7 місяців тому

    Alladivasamkudikano

  • @smithamanoj
    @smithamanoj Рік тому

    Oru divasam undakkiyathu next day upayogikkamo

  • @LizaAugustin
    @LizaAugustin Рік тому +1

    Very easy

  • @Fathimashihab1213
    @Fathimashihab1213 Рік тому +3

    Pregnancy timil kazhikkamo, bodykk heat aano panam kalkkand

  • @sanhasadiya9692
    @sanhasadiya9692 Рік тому

    ⁶ month thaazeyulla kutikalku kodkamo

  • @mumthazshajahan9734
    @mumthazshajahan9734 Рік тому +2

    Appol oru thavana kudikkanalle

  • @ratnakalathankam7771
    @ratnakalathankam7771 Рік тому

    പനം കൽക്കണ്ടവും പണംസർകരും കിട്ടാൻ ഒരു പ്രയാസവും ഇല്ല എൻ്റെ വീട്ടിൽ എത്രയോ കാലം മുതൽക്കേ ഉണ്ട് എന്നും വീറ്റ്ലുന്ന്ദ് പനികൂർകും ഉണ്ട്. A മെഡിസിനും തയാരക്കരുണ്ടൽ

  • @basheerkdy4101
    @basheerkdy4101 Рік тому +1

    Talayil neerkettin pattumo

  • @ramadasram5444
    @ramadasram5444 Рік тому

    Oru vayasaya kuttik enth kodukkum

    • @DrNASEEF
      @DrNASEEF  Рік тому

      ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും

  • @sajithanr8694
    @sajithanr8694 Рік тому

    😊Ap

  • @rishudinu7411
    @rishudinu7411 Рік тому

    6masamaya kuttikalkk kodukkan patto

  • @mumthazshajahan9734
    @mumthazshajahan9734 Рік тому +2

    Ivide Kittum

    • @vinuvijayan4595
      @vinuvijayan4595 10 місяців тому

      ആയുർവേദ കടയിൽ

  • @nisarabudulnisarnisa8559
    @nisarabudulnisarnisa8559 Рік тому

    8masamaya കുട്ടിക്ക് കഫംകെട്ടിന് കൊടുക്കാൻ പറ്റിയ മരുന്ന് പറഞുതരോ pls

    • @DrNASEEF
      @DrNASEEF  Рік тому

      Dr kanikkoo

    • @nisarabudulnisarnisa8559
      @nisarabudulnisarnisa8559 Рік тому +1

      ഒരുപാട് തവണ കാണിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു പ്രസവിച്ചത് മുതലുള്ള കഫക്കെട്ട് ആണ്

    • @aryaaneesh8334
      @aryaaneesh8334 Рік тому

      ​@@nisarabudulnisarnisa8559നിങ്ങൾക്ക് എന്തെങ്കിലും പ്രധിവിധി കിട്ടുന്നു എങ്കിൽ ഇവിടെ പറയണേ. എൻ്റെ മകനും ജനിച്ചപ്പോഴെ കഫം ഉണ്ട്.ഇപ്പൊൾ 7 മാസം ആയി

    • @mansooormansoor1214
      @mansooormansoor1214 Рік тому

      ​​@@nisarabudulnisarnisa8559കുഞ്ഞിന് കഫക്കെട്ട് കുറവായോ എന്റെ മോൾക് ഏഴ് മാസമായി ചുമയും കഫക്കേട്ടും കുറയുന്നില്ല 😔 മുല പാല് മാത്രമേ കൊടുത്തിട്ടുള്ളു

  • @MisriyaAmeer-hh4lj
    @MisriyaAmeer-hh4lj Рік тому

    10 mnth babykk kodkkaan patto

  • @Hamsatm
    @Hamsatm Рік тому +9

    ഒന്നര ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആക്കി 2 ടീസ്പൂൺ ആണോ കുടിക്കുക