അർബുദത്തെ അതിജീവിച്ച ഡോ. മനു മെൽവിൻ ജോയ് അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 12 вер 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 546

  • @shabnapp5603
    @shabnapp5603 2 роки тому +103

    ശ്രീകണ്ഠൻ സാറിന്റെ ഇടക്ക് കേറി സംസാരം പാടെ നിർത്തിച്ച ഏക മത്സരാര്ഥി.....great man

  • @pachamangakitchen9633
    @pachamangakitchen9633 2 роки тому +32

    ഒരുപാട് വിലയേറിയ മെസ്സേജ് ഇതിലൂടെ മനസിലാകാനായി മനു ആരോഗ്യത്തോടെ ഒരുപാട്കാലം കാണാൻ കഴിയട്ടെ 👍💕

  • @BijiJoshua
    @BijiJoshua 2 роки тому +21

    ഇതുവരെ ഞാൻ 1 കോടി എപ്പിസോഡ് complete കണ്ടിട്ടില്ല. Dr. മനു വന്ന ഈ എപ്പിസോഡ് കണ്ടിട്ടും കണ്ടിട്ടും മതി ആകുന്നില്ല. എന്താ energetic words anu Dr. മനു ന്റെ ഓരോ വാക്കിലും. അനേകർക്ക്‌ ആശ്വാസം ആകട്ടെ Dr. മനുന്റെ ഓരോ വാക്കുകളും. God bless🙌🙌

  • @amithan2238
    @amithan2238 2 роки тому +176

    ഇത്രയും എപ്പിസോഡ് കണ്ടിട്ട്
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതായിരുന്നു.
    ഡോ . മനുവിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @gsr8338
    @gsr8338 2 роки тому +103

    എത്ര മികച്ച വ്യക്തികളെ അറിയാൻ സാധിച്ചു.. Thank you for this show, Skn Sir.

  • @petsworld0965
    @petsworld0965 2 роки тому +61

    അള്ളാഹു എല്ലാവരെയും മാരകമായ അസുഗംങ്ങളെ തൊട്ട് കാത്തുരക്ഷിക്കട്ടെ....
    . ബിഗ് സല്യൂട് dr ഗംഗദരൻ sir ദൈവം കൂടുതൽ ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @flanker6207
      @flanker6207 2 роки тому +1

      💕💕❤️

    • @fazeefazee6672
      @fazeefazee6672 2 роки тому +1

      Ameen

    • @hanzhannoz7156
      @hanzhannoz7156 2 роки тому +1

      Aameen

    • @viralvideogafoorkadosth
      @viralvideogafoorkadosth Рік тому

      Coerrana-kkkalme-ferreeee-ari-vanganda-vissa-sprya-adicha-visamulll-ariiyannnnakilll-coorrannnkalete-materme-allllverum-kikkkumem-allllmem-visam-cancer-aailte-killler-inudu-matame-indi-atumati

    • @viralvideogafoorkadosth
      @viralvideogafoorkadosth Рік тому

      Sabnna-naseera-fffatttiima-ete-teirchariyununduoooooo-ma-gafooor-

  • @ajithashiva7715
    @ajithashiva7715 2 роки тому +9

    Dr.Manu വിന് ആയിരാരോഗ്യ സൗഖ്യം നേരുന്നു. ഇനിയും ആയിരമായിരം വേദികളിൽ നിങ്ങൾക്ക് തിളങ്ങാൻ അവസരം കിട്ടട്ടേ.

  • @fathimasuhara6583
    @fathimasuhara6583 2 роки тому +82

    ഒരു ദിവസം sk sir ന്റെ സ്റ്റോറി ഇതിൽ പറയണം ഒരുപാട് പേരുടെ ജീവിതാനുഭവങ്ങൾ നമ്മളെ കേൾപ്പിച്ചു അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്

  • @shylajanair3049
    @shylajanair3049 2 роки тому +130

    Oru kodiyil ഇതുവരെ വന്നതിൽ വെച്ചേറ്റവും നല്ല episode. നല്ല positive energy കിട്ടുന്ന motivational speech. Thank you very much flowers channel

  • @sijisanthosh5294
    @sijisanthosh5294 2 роки тому +36

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു. കാൻസർ ബാധിച്ച വർക്കും അല്ലാത്ത വർക്കും പറ്റിയ ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ തോന്നി.

  • @sajithkumar8706
    @sajithkumar8706 2 роки тому +17

    ഫിലോസഫി പഠിച്ച എല്ലാപേരും തത്വചിന്തകരാകുന്നില്ല; എന്നാലിവിടെ, അനുഭവങ്ങളും ചിന്തകളും തത്വചിന്താപഠനവും ഒന്നിച്ച് ചേർന്നപ്പോൾ, മനു മെൽവിൻ ജോയ് നല്ലൊരു തത്വചിന്തകനായി മാറിയിരിക്കുന്നു!

  • @nandusmedia
    @nandusmedia 2 роки тому +5

    ഒരുപാട് എപ്പിസോഡ് കണ്ടു. ഇത്രയും കോൺഫിഡൻസ് കൂട്ടിയ ഒരു എപ്പിസോഡ് വേറെ ഇല്ലായിരുന്നു... പലരും മറ്റുള്ളവരുടെ കാര്യം അതിൽ ഭയങ്കര മോട്ടിവേഷൻ talker ആണ്.. സ്വന്തം കാര്യം വരുമ്പോ തളർന്നു പോകും... പക്ഷെ ഇത് പോലെ ഉയർന്നു പറന്ന Dr. മനു... എന്താ പറയേണ്ടത് എന്ന് അറിയില്ല... Big salute.. താങ്കളെ കാണുമ്പോൾ തന്നെ എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നു.... താങ്കൾ lakeshore ഹോസ്പിറ്റലിൽ ആയിരുന്ന ആ സമയം എന്റെ മൂത്ത സഹോദരി അവിടെ ചികിത്സ യിൽ ഉണ്ടായിരുന്നു... ഇപ്പൊ സുഖം ആയി ഭർത്താവിനോടും മക്കളോടും ഒപ്പം താമസിക്കുന്നു...

  • @pappas7619
    @pappas7619 2 роки тому +17

    ശ്രീകണ്ഠൻ നായരെ തന്നെ നിശബ്ദനാക്കിയ Dr. Manu ന് അഭിനന്ദനങ്ങൾ!!

  • @preethadileep6994
    @preethadileep6994 2 роки тому +15

    Dr. Manu, being a cancer patient, getting very positive energy after listening to you

  • @flanker6207
    @flanker6207 2 роки тому +30

    നിസ്സാര കാരണത്തിനു ആത്മഹത്യ ചെയ്തത് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നവർ ഒന്ന് കാണുക ...........💕💕

  • @rathnamtk1925
    @rathnamtk1925 2 роки тому +3

    ഡോ. മനു .. നേരിട്ട് കാണാൻ ആഗ്രഹം തോന്നുന്നു. ഞാനൊരു കാൻസർ പേഷ്യന്റ് ആണ് . പക്ഷെ ആരും ആ സഹതാപത്തോടെ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ പൂർവാധികം ഹാപ്പിയാണ്. ഇപ്പോൾ മനു കൂടുതൽ കരുത്ത് നല്കി.

  • @Joker-ko6he
    @Joker-ko6he 2 роки тому +5

    ജീവിതത്തിൽ ഞാൻ ചെലവഴിച്ച ഏറ്റവും നല്ല കുറെ നിമിഷങ്ങൾ ഏതെന്നുള്ളതിൽ ഈ ഒരു എപ്പിസോഡും ഈ ഡോക്ടർ മനുചേട്ടനും ശ്രീകണ്ഠൻ സാറും മനുച്ചേട്ടന്റെ കുടുംബവും ഉണ്ടാവും. മുൻപോട്ടുള്ള യാത്രയിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💞🙏💞

  • @Tharaavumutta
    @Tharaavumutta 2 роки тому +25

    കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു... ഇത്തരം ആളുകൾ വരുമ്പോ രോഗികൾക്ക് ഒരു ധൈര്യം കിട്ടും

  • @jayageethaps232
    @jayageethaps232 2 роки тому +22

    ഇത്രയും മനോഹരമായ ഒരു എപ്പിസോഡ് telecast ചെയ്ത flowers ചാനൽ ന് കോടി പ്രണാമം 🙏🙏🙏Dr. Manu... Long live 🙏🙏🙏🙏ⁿ

  • @ridhuscreation6949
    @ridhuscreation6949 2 роки тому +8

    "കാലാഹിന പരിഗ്രസ്ഥമാം ലോകവും ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു."..എന്ന് കവി പറഞ്ഞപോലെ ക്ഷണികമായ ഈ ജീവിതത്തിൽ സ്വന്തം സുഖങ്ങൾക്ക് വേണ്ടി അലയുമ്പോൾ ഒന്ന് ചിരിക്കാൻ പോലും മനുഷ്യൻ മറന്നു പോകുന്നു... Dr മനു വിന്റെ ഓരോ വാക്കുകളും ചിലപ്പോഴൊക്കെ കണ്ണ് നനയിച്ചു, ചിന്തിപ്പിച്ചു,.. നന്മ വറ്റി വരണ്ട ഹൃദയങ്ങളിൽ ഒരു നീരുവയുടെ കണമെങ്കിലും പൊടിയാൻ സഹായിച്ചു... ഒരു പുനർവി ചിന്തനത്തിനു വഴിയൊരുക്കി... ഓരോ ജീവിതങ്ങളും ഓരോ പാഠ പുസ്തകങ്ങളാണെന്നു പറയുന്നത് എത്ര ശരിയാണ്... എന്തായാലും ഒരുപാടിഷ്ടപ്പെട്ടു... പുതുമ നിറഞ്ഞ ഓരോ എപ്പിസോടും കൊണ്ടുവരുന്നതിനു SKN sirnum team നും അഭിന്ദനങ്ങൾ...

  • @saralamv6801
    @saralamv6801 5 місяців тому +1

    ഒരുപാടു ചിന്തിപ്പിക്കുന്ന മെസ്സേജ് സമൂഹത്തിന് കൊടുത്തു മനുവിന് നന്ദി ❤️

  • @jaisabobby4431
    @jaisabobby4431 2 роки тому +16

    Dear Dr Manu... U r experience & thoughts r great.... U r inspiring who r not realizing the real life & Gods plan.. Thank u so much.... Really ur blessed.....

  • @ammathews6405
    @ammathews6405 2 роки тому +9

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഒന്നും എഴുതാനില്ല...
    ദൈവം അനുഗ്രഹിക്കട്ടെ Dr Manu

  • @meghaminnu2322
    @meghaminnu2322 2 роки тому +6

    നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന ഒരു ചെറിയ കാര്യം പോലും മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നമാണ് ❤❤ ഇതിൽ കൂടുതൽ പോസിറ്റീവ് energy നൽകുന്ന വാക്കുകൾ വേറെയുണ്ടോ, God Bless you🌹🌹🌹🌹👍👍👍👍

  • @ibruibroos8662
    @ibruibroos8662 2 роки тому +13

    ഒരുപാട് പ്രാവശ്യം കാണാൻ തോന്നുന്ന പ്രോഗ്രാം വല്ലാത്ത ഒരു എനർജി 👌

  • @thaarcisalbin4379
    @thaarcisalbin4379 2 роки тому +55

    The purpose of calling this contestant Mr. Manu Melwin Joy to this show is well served. The way it was conducted by Mr. Sreekandan Nair giving more space for the contestant to convey the important message of how not to lose the hope in life at any stage is very very important. The role played by the doctor in the decision making of the marriage is really immense and deserves a great congratulations. The concern and continued supportive role of Manu Melwin's wife is something praise worthy and deserves a great congratulations. This episode is a great revelation to all of us. Thank you organizers for this very good programme.

  • @sadathuismail9402
    @sadathuismail9402 2 роки тому +2

    ശ്രീകണ്ഠൻ സാറിന് ഇതിൽ നിന്നും ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു ദൈവം ആ സഹോദരൻറെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കട്ടെ

  • @basheervpz1544
    @basheervpz1544 2 роки тому +7

    എനർജറ്റിക്ക് എപ്പിസോഡ് ഇത്രയും നല്ല ഒരു എപ്പിസോഡ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല അത്രക്ക് ശക്തമായിരുന്നു പോസിറ്റീവ് എനർജി തന്ന എപ്പിസോഡ് അഭിനന്ദനങ്ങൾ ഡോക്ടർ

  • @agustinkonnoth4228
    @agustinkonnoth4228 2 роки тому +2

    Kga - ഏറ്റവും, സമ്പനമായ സ്ഥലം സെമിത്തേരി എന്ന വലിയ അറിവ് പകർന്നു തന്ന ഡേ:മനു മെൽവിൻ ജോയ് സാറിന് . ബിഗ് സല്യൂട്ട്.🙋

  • @rajeevansahadevan2507
    @rajeevansahadevan2507 2 роки тому +26

    Dr.Manu its a great moments watching your words..much inspiring, my sister also a cancer surviver and she always surprise me the amount of transformation happened to her life after the treatment, and I can see her became more spiritual and corrective force for all of us...I always feel with great confidence that none of the disease can affect her body or mind anymore, Now I feel the same with you also Dr.Manu.

    • @manikv4228
      @manikv4228 2 роки тому +1

      L

    • @manumelwinjoy8630
      @manumelwinjoy8630 2 роки тому +1

      Thanks a lot Rajeevan sir

    • @rajeevansahadevan2507
      @rajeevansahadevan2507 2 роки тому

      @@manumelwinjoy8630 Thank you so much for reply and hope will meet one day. An enlightened person never worry about anything.. you are enlightened one.

    • @jeenak4731
      @jeenak4731 2 роки тому

      Q

    • @Allushanku2009
      @Allushanku2009 3 місяці тому

      ​@@manumelwinjoy8630Can you share your number

  • @jp.jayaprakashbalan
    @jp.jayaprakashbalan 2 роки тому +4

    ലോകത്തിന് മാതൃകയാക്കാം പറ്റുന്ന ഒരു വ്യക്തിത്വം, അതാണ് ഡോക്ടർ മനു മെൽവിൻ.

  • @shamseerabdulla8434
    @shamseerabdulla8434 2 роки тому +1

    ഇദ്ദേഹം അങ്ങനെ പെട്ടെന്ന് മരിച്ച് പോകേണ്ട ആളല്ല നല്ല നർമ്മയുള്ള മനുഷ്യനാണ് ഇന്നത്തെ ലോകത്തിന് മനുവിനെ പോലെയുള്ള ആളുകളെ ആവശ്യമുണ്ടെന്ന് പടച്ചവനും തോന്നിക്കാണും എന്തായാലും ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വ്യക്തി great talk

  • @geethab3235
    @geethab3235 2 роки тому +27

    Dear Manu,
    Your victorious smile, experienced word from the soul,& above all the evergreen confidence made me encouraged to face the same disease. .Hearty congratulations to team oru Kodi &real gratitude to you mone..Let me share an observation:'the survival of an average & below average cancer patient is directly proportional to the money one can spend.'----Maata Sivamayi(An unconditional Sannyasini who accepts everything as the boon from the Lord)🙏💗😊

    • @manumelwinjoy8630
      @manumelwinjoy8630 2 роки тому +2

      Thanks a lot Geetha madam

    • @geethab3235
      @geethab3235 2 роки тому

      @@manumelwinjoy8630 🙏🙏

    • @modicareinkollam5801
      @modicareinkollam5801 Рік тому

      @@manumelwinjoy8630 dr. ഞങ്ങളെ പോലുള്ള സാധാരണ ക്കാർക്ക്... ഗംഗതരൻ ഡോക്ടർനെ കാണാൻ അവസരം കിട്ടുമോ... Tvpm ൽ നിന്നും....എന്താണ് മാർഗം

  • @thomask.a.1613
    @thomask.a.1613 2 роки тому +11

    Dear Srikantan Nair Sir,
    Your crucial approaches through Flowers 1 Crore are heartwarming, especially towards Shri Vishnu 's life. Also ur comments/ admission about ur own introspective evaluation on Mr Manu Melwin Joy's thoughts on ideals such as nurturing human relationships n letting go trivials in life.
    Flowers 1 crore episodes are amazing eye openers to learning unique life lessons. Sir, u must think of writing a book based on the crexes of all these episodes, giving a ttlitle name "Muthu Chippies" / "Gems of Life "/ "Lessons of Life", etc as you deem fit. Flowers 1 crore is an asset indeed. Long live Srikantan Nair n Flowers One Crore!
    May God guard u and ur family against all odds in life.
    Thomas Vazhappilly, Gandhinagar, Gujarat.

  • @RenjitRaviKeshav
    @RenjitRaviKeshav 2 роки тому +23

    Manu is a great guy. Full of energy and positivity. I wish him all the very best in life.

  • @tomjoseph2175
    @tomjoseph2175 2 роки тому +8

    Wonderful episode. Highly inspirational and emotional. Dr. Manu,you really entertainment and taught a lot through your performance. May God bless you. Thanks Sreekandan Nair Sir for selecting the right contestant,.

  • @vidyaprakashs7603
    @vidyaprakashs7603 2 роки тому +21

    Proud to be your student🔥
    You are always wondering us...Manu sir❤️

  • @jual4u
    @jual4u 2 роки тому +10

    What an amazing personality and positive attitude 🙏🙏🙏

  • @lalitharaju1830
    @lalitharaju1830 2 роки тому +5

    SKN ഉണ്ടായ ഒരു feeling എനിക്കും ഉണ്ടായി ഒരുപാട് ഇഷ്ടപ്പെട്ടു ഈ episode ❤❤❤🥰🥰🥰❤❤

  • @somesome6714
    @somesome6714 2 роки тому +3

    I am listening this program as a oncology nurse I am proud of manu 20 years I was working with such a patients .

  • @sreevidyapv3719
    @sreevidyapv3719 2 роки тому +4

    Sir ന്റെ സംസാരം കേൾക്കുമ്പോ ശ്വാസോച്ഛ്സം പോലും നിശബ്ദം ആകുന്നു.👐🏻♥️

  • @afirahman9817
    @afirahman9817 2 роки тому +7

    Thanks to flowers, doing the great massage by the GAME 💞💞💞💞

  • @shivayogtravel
    @shivayogtravel 2 роки тому +14

    A very special and inspirational and motivational Contestant. I am suggesting that Everyone must watch this programme. Especially we Malayalees. There are lots to learn from this special oru kodi programme. Thank You sir Sri SKN to introduce this great personality. Beyond words!!!He is a genius.God bless. Namaskaram. 🙏

  • @soniya-k-chacko-dc
    @soniya-k-chacko-dc 2 роки тому +5

    It was so amazing to listn you Dr Manu. Every word not only the viewers but also Sreekandan Sir speachless. So amazing, heart touching. God bless you Sir

  • @philominaomana3724
    @philominaomana3724 2 роки тому +8

    very very interesting programm.very much inspiring.thanks to Dr.manu and SK Sir.happy to listen to these type of contestants.daily watching flowers orukodi.its suuuuuuuper.

  • @ebbysilvaster174
    @ebbysilvaster174 2 роки тому +34

    വില മതിക്കാനാവാത്ത, പകരം വെക്കാനില്ലാത്ത ഒരു എപ്പിസോഡ്....!!!

  • @daisyshaji1887
    @daisyshaji1887 2 роки тому +7

    Extremely extraordinary excellent and enthusiastic personality. Thankyou very much Dr. Manu for your valuable messages. Thanks to SK sir too.

  • @jayarajendran3016
    @jayarajendran3016 2 роки тому +6

    Motivating episode...prayers for the full family

  • @susy3409
    @susy3409 2 роки тому +9

    Dr. Manu Melwin Joy, God chosen you to inspire others, instead of studying 100 different degrees, you should study medicine to become a real doctor, people around you are very lucky to receive all positive thoughts. Thanks for sharing your amazing life and beautiful thoughts. God bless you.

  • @ponnumol4287
    @ponnumol4287 2 роки тому +10

    അച്ഛന്റെ സൗണ്ട് സൂപ്പർ

  • @lalgeo7
    @lalgeo7 2 роки тому +8

    Truly an eye opener. This is the best episode of the series. Nice to see Manu's mom after 42 years. She was my junior in college.

  • @sajuthulaseedharan
    @sajuthulaseedharan 2 роки тому +7

    നല്ല motivation 🙏🙏👍👍👍👍

    • @sunuelizabeth1296
      @sunuelizabeth1296 2 роки тому

      Dr.manu May God bless you to touch more and more lives .

  • @prasadksebvelayudhan6475
    @prasadksebvelayudhan6475 2 роки тому +2

    ദൈവ തുല്യരായ
    Dr ഗംഗാധരനെയും
    Dr മനുവിനെയും സാധാരണക്കാരായ ഞങ്ങളിൽ എത്തിച്ച ചാനലിനും വിശിഷ്യ ശ്രീകണ്ഠൻസാറിനും നന്ദി.

  • @Sneha-vk7nb
    @Sneha-vk7nb Рік тому +3

    Where the human ability ends, there God's amazing grace begins. Telling from my life's experiences. Lots of love and huge respect Dr Manu. May God bless you and keep you under thy wings!!

  • @chandramathikvchandramathi3885

    ദൈവ തുല്യരായ ഡോക്ടർമാരുടെ സ്നേഹവും ചികിത്സയും എന്റെ ചേട്ടന് കിട്ടി. ഒരിക്കലും മറക്കാനാകാത്തത്.

  • @sreejagopi1832
    @sreejagopi1832 2 роки тому +2

    Thank you Dr.Manu for fantastic advice and SKN sir for bringing Dr. Manu 🙏🏽🙏🏽🙏🏽

  • @sakkirkk1
    @sakkirkk1 2 роки тому +2

    Great and very much informative knoeledgfull and motivated 👍 thank you Dr. Manu Melbin Joy, flower and Sreekandan Nair Sir 👌

  • @agustinkonnoth4228
    @agustinkonnoth4228 2 роки тому +1

    Kga - 133-മത്തെ , എപ്പിസോഡിലൂടെ ഡോ: മനു പകർന്നു തന്ന അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു.
    ഒരുപാടു് സന്തോഷം .

  • @samkuttysamuel1592
    @samkuttysamuel1592 2 роки тому +7

    Dr. Manu.. Excellent..Excellent. Motivational.

  • @sainuanil3141
    @sainuanil3141 2 роки тому +3

    Well experienced ,good motivational talk...God bless..

  • @razeenam5171
    @razeenam5171 2 роки тому +11

    What a motivation he is... Fantastic.. Great . Mind relaxed.. No words Sir.. And thank u SKN sir, U gave a marvelous episode 👍👍👍

  • @parvathi2k
    @parvathi2k 2 роки тому +3

    Salute his infectious energy and positivity.....so inspiring

  • @shortfilms821
    @shortfilms821 2 роки тому +8

    Iam over the moon because I got a extra ordinary person and a out of this world man who struggle to cancer and retake his life
    He is a flamboyant role model
    Anyway salute sir to become gorgeous motivational speaker to us
    This show was a fabulous and adorable to us

  • @ajithatc9724
    @ajithatc9724 2 роки тому +9

    വിഷ്ണുവിന് സർ കൊടുത്ത surprise... എത്ര പ്രശംസിച്ചാലും മതിയാവില്ല 🙏🏽

  • @sunijames7998
    @sunijames7998 2 роки тому +3

    Very nice episode.Thankyou flowers team.

  • @sparenbr787
    @sparenbr787 2 роки тому +7

    അടിപൊളി എപ്പിസോഡ് 🙏🙏🙏

  • @suzaneprince1645
    @suzaneprince1645 2 роки тому +6

    ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ❤️.

  • @surendranvalakkadavan2449
    @surendranvalakkadavan2449 2 роки тому +3

    Sree കണ്ഠൻ സാർ മത്സരാർത്തി കളെ തെരഞ്ഞെടുപ്പ് അസാധ്യം 👌👌👌👌❤❤❤

  • @satishckumar
    @satishckumar 2 роки тому +3

    Best episode so far...great messages from Dr. Manu...🙏

    • @sujakuruvilla1892
      @sujakuruvilla1892 2 роки тому

      Dear Mercey and Joysir, happened to watch this episode. Its so inspiring and motivating. Convey all blessings to to your blessed son

  • @johnsoncheripurathu2594
    @johnsoncheripurathu2594 2 роки тому +3

    The best tv program ever telecasted by any channels in Kerala. thank you SKN Sir.

  • @amnasvlog7996
    @amnasvlog7996 2 роки тому +4

    Suppar

  • @richardstephen4158
    @richardstephen4158 2 роки тому +3

    Ella episode kanuna oralan njan.e episode etavum eshtapettu.orupad nammale thanne mattiyedukanola motivation speak aanu🎶

  • @annammabilung2073
    @annammabilung2073 2 роки тому +3

    Sir u r genius. Wonderful episode n heart touching 🙏🙏👍💕

  • @vandanan9749
    @vandanan9749 2 роки тому +7

    Manu chetta..super episode.. awesome motivational talk. really proud of yu.. happy to see yu all on the screen.:).

  • @jinijisho6537
    @jinijisho6537 2 роки тому +11

    Flowers orukodi is a great show 👍👍👍

  • @Mavichery
    @Mavichery 2 роки тому +8

    Mr Manu, you are a joy for ever, especially to the cancer patients 🙏👍

  • @sruthisivan9853
    @sruthisivan9853 2 роки тому +4

    Dr.manu very very excellent and motivation 👍👍

  • @sheebabenny8854
    @sheebabenny8854 2 роки тому +3

    Most beautiful episode is this ❤️
    God bless Dr Manu

  • @tessageorge9681
    @tessageorge9681 2 роки тому +8

    Very proud of you my brother.Keep going 🥰🥰🥰🥰

  • @kanjanaanjana5208
    @kanjanaanjana5208 Рік тому +1

    Great episode 100%.. Very very motivational episode Dr. Manu you are great. God bless you

  • @sujiths2748
    @sujiths2748 2 роки тому +3

    Status കണ്ടിട്ട് കാണുവാൻ വന്ന ഞാൻ.... Dr. Manu ♥️♥️♥️

  • @molyraphy3525
    @molyraphy3525 2 роки тому +2

    ശ്രീകണ്ഠൻ നായരെ പലപ്പോഴും നിശബ്ദമാക്കാൻ dr. മനുവിന് സാധിച്ചു.

  • @petsworld0965
    @petsworld0965 2 роки тому +6

    ദൈവ വിശ്വാസം അതാണ് വിജയം

  • @kamalasananpk8690
    @kamalasananpk8690 2 роки тому +4

    Great episode with cent percent positive...as a role model he is to be appreciated...

  • @ambu06
    @ambu06 2 роки тому +1

    Dr. Manu you are great mate... Keep doing.. god bless you

  • @gopalvenu293
    @gopalvenu293 2 роки тому +3

    നമിച്ചു.. ഈ speech. 🙏🙏🙏🙏🙏🙏🙏

  • @stellamanuel2872
    @stellamanuel2872 2 роки тому +16

    S K N സാറിനെ പോലും കടത്തിവെട്ടി പ്രീയ മനൂ .നല്ല സംസാര രീതി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sajithamanoja6904
    @sajithamanoja6904 2 роки тому +3

    Very good episode 👍🏻👍🏻

  • @anitha2vinod
    @anitha2vinod 2 роки тому +2

    How to apply to flowers orukodi?

  • @jijijohn1665
    @jijijohn1665 2 роки тому +4

    Real motivational talker

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 роки тому +6

    Really great philosophy bro..."break help us to accelerate." Positive thinking..God bless you bro

  • @jyothysuresh6237
    @jyothysuresh6237 2 роки тому +2

    Best episode.. 👌
    Sir.... Congratulations... 🙏

  • @Sreeja123
    @Sreeja123 Рік тому

    മോനേ ഡോക്ടർ എന്നു വിളിക്കുന്നില്ല എന്റെ കുട്ടിയുടെ ഈ സംസാരം മതി മറ്റുളളവർക്ക് പ്രചോദനം ആകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുട്ടിയെ .

  • @rymalamathen6782
    @rymalamathen6782 Рік тому +1

    Great
    Good and useful episode. Beautiful words and high values. May God bless this family. Highly motivating

  • @TZB2011
    @TZB2011 2 роки тому +2

    Certainly the best Flowers Oru Kodi so far. Great show Dr. Manu. Useful to many disheartened lot. It's full of soul-filling moments through your insights. Go ahead, friend.

  • @Seln6
    @Seln6 2 роки тому +11

    ⛔️👉 മനസ്സിന്റ ധൈര്യവും ദൈവം അറിയാതെ നമ്മുക്ക് ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവും ആണ് വേണ്ടത് .
    ദൈവത്തിൽ ആശ്രയിക്കുക . അത്ഭുത സൗഖ്യം കർത്തവയ യേശുവിൽ നിന്നും ലഭിച്ച വ്യക്തിയാണ് ഞാൻ .. 🙏😍

  • @mbkarajgi
    @mbkarajgi 2 роки тому +9

    Hearty congratulations Manu sir. 🌹🌹🌹🌹🌹

  • @raniraphelthekkumpuram9888
    @raniraphelthekkumpuram9888 Рік тому +1

    May God bless you with very good health doctor.

  • @shajipaul312
    @shajipaul312 2 роки тому +1

    Eee... episode il....ente.. eezhokke...nanny parayunnu..🙏🙏🙏🙏.. thank you Jesus 🙏🙏🙏🙏

  • @nishadem2995
    @nishadem2995 2 роки тому +2

    Heart touching &inspirational 🙂