കഷ്ടപ്പാടുകളുടെ "കടൽ" നീന്തിക്കടന്ന S.P മുരളീധരൻ | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 14 гру 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 145

  • @sreeejithvijayanathan6224
    @sreeejithvijayanathan6224 2 роки тому +2

    ഏറ്റവും മികച്ചൊരു പ്രോഗ്രാം .അപകടം പതിയിരിക്കുന്ന കടലിടുക്കുകൾ നീന്തി താണ്ടിയ അനുഭവങ്ങൾ വളരെ ആകാംഷയോടെയാണ് കേട്ടിരുന്നത്. എല്ലാവരെയും ആവേശഭരിതരാക്കുന്ന ജീവിത കഥ .മുങ്ങിമരണങ്ങൾ നിത്യസംഭവമാകുന്ന കേരളത്തിൽ എല്ലാ കുട്ടികളെയും സ്കൂൾ തലം മുതൽ നീന്തൽ പഠിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. മുരളിധരനും അദ്ധേഹത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ടീവിക്കും അഭിനന്ദനങ്ങൾ. തൻ്റെ കർമ്മ മണ്ഡലത്തിൽ വളരേ ഉയരങ്ങൾ കീഴടക്കുവാൻ മുരളിധരന് എല്ലാവിധ ആശംസകളും നേരുന്നു

  • @madhugopalanchennithala954
    @madhugopalanchennithala954 2 роки тому +2

    ഗംഭിരമായ ഒരു എപ്പിസോഡായിരുന്നു. മലയാളിക്ക് അഭിമാനിക്കാൻ വകയുള്ള നേട്ടങ്ങൾ ,ഓരോ കഷ്ടപാടുകളും നേട്ടങ്ങളും ഭംഗിയായി വിശദീകരിച്ചു.
    മുരളിധരൻ്റെ പുസ്തകത്തിൻ്റെ ഡൽഹിയിൽ വച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൻ്റെ മുഖ്യ സംഘാടകനായി അത് വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇനിയും കടലുകൾ താണ്ടി റെക്കോർഡുകൾ സ്ഥാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാവരും കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാം,

  • @gopinair6161
    @gopinair6161 2 роки тому +2

    ഓർമ്മകളുടെ തിരകൾ മുറിച്ച സാഹസികൻ.. സാഹസിക നീന്തലിൽ റെക്കോഡുകളുടെ കളിത്തോഴനായ മുരളീധരൻ്റെ ഈ പ്രോഗ്രാം എന്തുകൊണ്ടും വേറിട്ടൊരനുഭവമായി. ലോകം ശ്രദ്ധിച്ച നീന്തൽ പ്രകടനം കഴ്ചവച്ചിട്ടുള്ള താരം തൻ്റെ വിവരണത്തിലൂടെ പ്രേക്ഷകരെ നീന്തൽ നേരിട്ടു കാണുന്നവരാക്കി മാറ്റി. ജീവിത പോരാട്ടത്തിനിടയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളും നീന്തൽ നേട്ടത്തിനായി നല്കേണ്ടി വന്ന സമർപ്പണവും ഒരു കഥാകാരനെപോലെ വിവരിച്ചത് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി. മുരളിധരൻ തൻ്റെ സാഹസീക നീന്തലിലേക്ക് വന്ന വഴിയും ആ യാത്രയിൽ വിജയത്തിലും, പരാജയത്തിലും തൻ്റെ കൈപിടിച്ച് സഹായിച്ചവരെ എല്ലാം ഒരേപോലെ ഓർത്തെടുത്ത് പരിചയപ്പെടുത്തുന്നുണ്ട്. ഓരോ അനുഭവങ്ങളും ഒരു തികഞ്ഞ കഥാകാരനെപോലെ വിവരിക്കുമ്പോൾ പ്രേക്ഷകർക്കും വെള്ളത്തിൽ നിന്തുന്നതുപോലെ തോന്നും.
    തൻ്റെ ജീവിതത്തിലെ ഓരോരോ സന്ദർഭത്തിലും ഓരോരൊ സ്വപ്നങ്ങൾ ഉണ്ടായിരുന്നതായി മുരളിധരൻ പറയുന്നു ആ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തിനിടയിൽ അനുഭവിച്ച കഷ്ടപ്പാടുകളും, യാതനകളും, നേട്ടങ്ങളും, കോട്ടങ്ങളും, തെറ്റുകളും മണ്ടത്തരങ്ങളുമെല്ലാം മായം ചേർക്കാതെ വിവരിച്ചിരിക്കുന്നു എന്നതാണ് ഈ പ്രോഗ്രാമിൻ്റെ പ്രത്യേകത. ഏതു മേഖലയിലുള്ളവർക്കും അവരുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കാള്ള അഗ്നിപാതയിൽ കാലിടറുമ്പോൾ ആത്മവിശ്വാസത്തിൻ്റെ ഒരു തിരി വെളിച്ചമായി ഈ പ്രോഗ്രാം മാറും എന്ന കാര്യത്തിൽ സംശയമില്ല..
    U. N. Gopi Nair ( Mumbai )

  • @miniratheesh1847
    @miniratheesh1847 2 роки тому +2

    നല്ലൊരു പരിപാടി ,കേരളത്തിലെ വിദ്യാർത്ഥികളെ നിന്തൽ പഠിപ്പിക്കുവാനുള്ള പദ്ധതി നല്ലൊരു കാര്യമാണ് .ധാരളം കുട്ടികൾ നീന്തൽ അറിയാതെ അപകടത്തിൽപ്പെടുന്നത് ആശങ്കയാണ്. മുരളിധരനു ആശംസകൾ.

  • @sindhusali7071
    @sindhusali7071 2 роки тому +1

    വളരെ നല്ല പ്രോഗ്രാം ആയിരുന്നു,,,, വളരെ അധികം ത്യാഗങ്ങളിലൂടെ യാണ് ഇവിടെ വരെ എത്താൻ സാധിച്ചതെന്നു പ്രോഗ്രാം കണ്ടപ്പോഴാണ് ഞങ്ങൾ ക്കു മനസിലായത്,,, സന്തോഷവും അതിലുപരി സങ്കടവും തോന്നി,,,, മുരളി ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്ക്കുന്നു 🙏

  • @anamikaabilash5397
    @anamikaabilash5397 2 роки тому +1

    വളരേ വേറിട്ടൊരു എപ്പിസോഡായിരുന്നു.
    എളിയ ജീവിത സാഹചര്യത്തിൽ വളർന്ന് തീഷ്ണമായ ജീവിത സാഹചര്യത്തൊടു പോരാടി സാഹസീക നീന്തൽ മേഖലയിൽ നേട്ടങ്ങൾ കൊയ്ത കഥ വളരേ അത്ഭുതത്തോടെയാണ് കേട്ടത്. ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ പല രംഗത്തും പരാജയം നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച അനുഭവങ്ങൾ സരളമായ ഭാഷയിൾ വിവരിച്ചത് ഹൃദ്യമായി. എല്ലാവരും കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാമാണിത്. മുരളിധരനു ആശംസകൾ. ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @ajithaadhiaadhi4048
    @ajithaadhiaadhi4048 2 роки тому +1

    നല്ലൊരു പ്രോഗ്രാം ,ചെറുപ്പകാലത്തെ കഷ്ടപാടുകളും ദുരിതങ്ങളും കഠിന പരിശ്രമത്തിലൂടെ മറികടന്നു നേടിയ ഉജ്ജല വിജയം കേരളക്കരക്ക് മുഴുവൻ അഭിമാനകരമാണ് പുതിയ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാം. ആശംസകൾ ,ആശംസകൾ

  • @jayanraj6992
    @jayanraj6992 2 роки тому +1

    നല്ലൊരു motivational program ആയിരുന്നു .മുരളിധരൻ്റെ ചില സാഹസിക പ്രകടനങ്ങളുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. താൻ നേരിട്ട തിക്താനുഭവങ്ങളും ,പറ്റിയ അമളികളും നേട്ടങ്ങളും കോട്ടങ്ങളും എല്ലാം ഭംഗിയായി പ്രോഗ്രാമിൽ മുരളിധരൻ വിശദീകരിച്ചു.
    എല്ലാവർക്കും ഒരു പാഠപുസ്തകമാണ് മുരളിയുടെ ജീവിതം .ഇനിയും ഉയരങ്ങൾ കീഴടക്കാൻ അദ്ധേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു👏👏👏

  • @viewoncinemaas
    @viewoncinemaas 7 місяців тому +1

    അതിഗംഭീരം ,ഏവരേയും ഉത്തേജിപ്പിക്കുന്ന ജീവിത പോരാട്ടം എളിയ ജീവിത സാഹചര്യത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയങ്ങൾ എല്ലാവരെയും ആകാംഷഭരിതരാക്കും, ജലസമൃദ്ധമായ കേരളത്തിൽ വ്യാപകമായി സംഭവിക്കുന്ന മുങ്ങിമരണങ്ങളെ നിയന്ത്രിക്കാൻ മുരളിധരൻ നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാരും, സന്നദ്ധ സംഘടനകളും പ്രോത്സാഹനം നല്കേണ്ടതാണ്. ഇനിയും കൂടുതൽ വിജയങ്ങൾ നേടാൻ മുരളിധരന് കഴിയട്ടെ എന്നാശംസിക്കുന്നു.

  • @sonubenjam7648
    @sonubenjam7648 2 роки тому +1

    വളരെ നല്ല പ്രോഗ്രാം. സാഹസിക നീന്തൽ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്ത്നായ SP മുരളീധരൻ കേരളത്തിൻ്റെ മുഴുവൻ അഭിമാനമാണ് .ഏറെ ക്ലേശഭരിതമായ ബാല്യ, കൗമാരങ്ങൾ വളരെ കഷ്ടപ്പെട്ട് താണ്ടുകയും കഠിന പരിശ്രമവും ഇച്ഛാശക്തിയും കൊണ്ട് കായലുകളും, കടലിടുക്കുകളും കീഴടക്കിയ വിജയ മുന്നേറ്റങ്ങളുടെ കഥകൾ ഏതൊരു യുവാവിനും പ്രചോദനവും, പ്രകാശം പകരുന്നതാണ്.താൻ നേരിട്ട കഷ്ടപ്പാടുകളും, തിരിച്ചടികളും സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ്റെ ഭാഷയിൽ ഭംഗിയായി വിശദീകരിച്ച് സംസാരിച്ചത് പ്രേക്ഷകരിൽ ആവേശം ജ്വലിപ്പിച്ചു. ഈ മഹത് വ്യക്തിയെ സമൂഹത്തിന് വീണ്ടും പരിചയപ്പെടുത്തിയ flowers TV ക്കും, ശ്രീകണ്ഠൻ നായർ സാറിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ.

  • @ranianto169
    @ranianto169 2 роки тому +1

    എല്ലാവരും കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാമാണിത്
    വളരേ നല്ലൊരു പ്രോഗ്രാം ആയിരുന്നു... എളിയ ജീവിത സാഹചര്യത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയ എൻ്റെ സുഹൃത്ത് മുരളിധരൻ്റെ ജീവിത കഥ ഏവർക്കും പ്രചോദനമാണ്. കഴിവും, കഠിനാധ്വാനവും, ഇച്ഛാശക്തിയും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ് മുരളിധരൻ.പുതിയ തലമുറക്ക് ഒരു പാഠപുസ്തകമാണ് മുരളിധരൻ്റെ ജീവിതം.. ഇനിയും ഉയരങ്ങൾ എത്തട്ടെ എന്നാശംസിക്കുന്നു.

  • @adwaidskumar8665
    @adwaidskumar8665 2 роки тому +2

    എല്ലാവർക്കും ആവേശം പകരുന്ന ഗംഭീര ജീവിതാനുഭവങ്ങൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കും.പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നു ഉദാഹരണ സഹിതം വിശദീകരിച്ചത് നല്ലൊരു അനുഭവമായി... ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവു മികച്ച എപ്പിസോഡ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെall the best.

  • @chandraboseonemanshow7750
    @chandraboseonemanshow7750 2 роки тому +1

    Wonderful program, very inspiring life story. സാദാരണ ജീവിത സാഹചര്യത്തിൽ നിന്നു കടുത്ത ജീവിത പോരാട്ടത്തിലൂടെ വളർന്ന് നിരവധി കടലിടുക്കുകൽ താണ്ടിയ മുരളിധരൻ്റെ അനുഭവ കഥകൾ എല്ലാവർക്കും പ്രചോദനവും ആവേശവും പകരുന്നതാണ്. മുരളിയുടെ അടുത്ത സുഹൃത്ത് എന്ന നിലയിൽ അദ്ധേഹത്തോടൊപ്പം സ്കുളുകളിലും, കോളേജുകളിലും നിരവധി motivational പ്രോഗ്രാമുകളിൽ ഒരു കലാകരൻ എന്ന നിലയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. കഠിനാധ്വാനവും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാൻ കഴിയുമെന്ന് മുരളി തൻ്റെ പോരാട്ടത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @thomasnedumthara1502
    @thomasnedumthara1502 2 роки тому +2

    മികച്ചൊരു പ്രോഗ്രാം.. ആവേശമായിരുന്നു കേട്ടിരിക്കാൻ. പ്രതിസന്ധികളിൾ തളരാതെ പോരാടിയ ജീവിതകഥ ഏവർക്കും പ്രചോദനമാണ്. മുന്നോട്ടുള്ള ദൗത്യങ്ങൾക്ക് ആശംസകൾ.

  • @santhoshkumar-so9jr
    @santhoshkumar-so9jr 2 роки тому +1

    It was an amazing motivational program. മുരളിധരൻ്റെ നേട്ടങ്ങൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാൻ വക നല്കുന്നതാണ്, മുരളിയുടെ സാഹസിക നീന്തലുകൾക്ക് തുടക്കം കുറിച്ച കുമരകം കവണാറ്റിൻകര മുതൽ പുത്തനങ്ങാടി വരെയും തിരിച്ചുമുള്ള പ്രകടനത്തിനും, കൂടാതെ ആലപ്പുഴ മുതൽ വൈക്കം വരെയുള്ള നീന്തലിനും പ്രോത്സാഹനം നല്കുവാനും അത് വിജയിപ്പിക്കുന്നതിൽ പങ്കാളിയാവാനു കഴിഞ്ഞതിൽ അഭിമാനിക്കുന്നു.മുരളിയുടെ ജീവിതയാത്ര ഏതൊരാൾക്കും പ്രചോദനവും ആവേശവുമാണ് ഇനിയും കൂടുതൽ ഉയരങ്ങൾ നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @vijayanathangovindan
    @vijayanathangovindan Рік тому

    അതിഗംഭീരം ഐതിഹാസികമായ പോരാട്ടത്തിലൂടെ കടലലകൾ താണ്ടി ഉന്നത വിജയം കൈവരിച്ച മുരളീധരന് അഭിനന്ദനം
    പരാജയത്തെ എങ്ങനെ മറികടക്കാം എന്നു തൻ്റെ പോരട്ട കഥയിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയ സാഹസികൻ. ചെറിയ പരാജയങ്ങളിൽ പോലും പതറിപ്പോകുന്ന യുവതലമുറക്ക് ഒരു പാഠപുസ്തകമാണ് മുരളീധരൻ്റെ ജീവിതം ഇനിയും ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .മുരളിയെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ടിവിക്കും ശ്രീകoൻ നായർക്കും അഭിനന്ദനം

  • @user-vz3dk5mp2e
    @user-vz3dk5mp2e 2 роки тому +2

    അഭിനന്ദനങ്ങൾ, നല്ലൊരു പ്രോഗ്രാം. ചെറുപ്പകാലത്തെ കഷ്ടതകളെയും, പരിമിതികളെയും കഠിനാധ്വാനവും, ഇച്ഛാശക്തിയുംകൊണ്ട് മറികടന്ന് നേടിയ ഉജ്ജല വിജയം ഏതൊരാൽക്കും പ്രചോതനമാണ് .തൻ്റെ നേട്ടങ്ങൾ മാത്രമല്ല പരാജയങ്ങളും അവയെ നേരിട്ട രീതികളും ഭംഗിയായി വിശദീകരിച്ചു
    നാടൻ ഭാഷയിലുള്ള സംസാരം വളരേ ഹൃദ്യമായി മുന്നോട്ടുള്ള എല്ലാം പ്രവർത്തനങ്ങക്കും വിജയാശംസകൾ നേരുന്നു

  • @sanalkumar5028
    @sanalkumar5028 Рік тому +1

    അത്യുജ്ജലം, ആർത്തിരമ്പുന്ന തിരമാലകളെ തൻ്റെ കൈക്കരുത്തുകൊണ്ട് നേരിട്ട് വിജയ തീരമണിഞ മുരളിധരൻ്റെ ജീവിത കഥ ഭാരതത്തിന് അഭിമാനമാണ്.. ഒരുനിമിഷം പോലും കണ്ണു ചിമ്മാതെ കണ്ടിരുന്നുപോയി.. യാതൊരും സങ്കോചവുമില്ലാതെ തൻ്റെ പൂർവ്വകാലം പ്രേക്ഷകർക്കായി പങ്കുവെച്ചത് വളരേ ഹൃദ്യമായി .കുട്ടികൾക്ക് ഒരു പാഠപുസ്തകമാണ് മുരളിധരൻ്റെ ജീവിതം. പരിമിതമായ ജീവിത സാഹചര്യം നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിന് തടസ്സമല്ലന്ന് മുരളീധരൻ തെളിയിച്ചു.ഇനിയും ഒരുപാടു ഭൂരം കടലലകൾ താണ്ടി രാജ്യത്തിന് അഭിമാനമാകുക.. മുരളീധരൻ്റെ ജീവിത കഥ കുട്ടികൾക്കായി പാഠപുസ്തകത്തിൽ ഉല്പെടുത്തിയാൽ വളരേ നന്നായിരിക്കും.. ആശംസകൾ, ആശംസകൾ, ആശംസകൾ

  • @ramakrishnapillai5215
    @ramakrishnapillai5215 2 роки тому +2

    വലിയ തിരിച്ചടികളു, പരാജയങ്ങളും നേരിട്ട് വിജയതിരമണിഞ്ഞ സാഹസികൻ്റെ ജീവിത കഥ ഏവർക്കും പ്രചോദനമാണ് ആവേശമാണ്. വളരേ മനോഹരമായ ഒരു എപ്പിസോഡായിരുന്നു .സരസമായ അവതരണം, നേട്ടങ്ങളും, കോട്ടങ്ങളും മാത്രമല്ല തനിക്ക് ജീവിതത്തിൽ പറ്റിയിട്ടുള്ള മണ്ടത്തരങ്ങളുടെ വിശദീകരണങ്ങളും പ്രേക്ഷകരിൽ ചിരിയുടെ തിരമാല സൃഷ്ടിച്ചു.
    വലിയ പരാജയങ്ങൾ ഏറ്റുവാങ്ങി പിന്നിട് ജീവിത വിജയം കൈവരിച്ചവരെ സമൂഹത്തിനായി പിരിചയപ്പെടുത്തുന്ന ശ്രീ ശ്രീകണ്ഠൻ നായരുടെ ഈ പ്രോഗ്രാമിന് ആശംസകൾ.

  • @ratheeshr7759
    @ratheeshr7759 2 роки тому +1

    പ്രോഗ്രാം നന്നായി ആസ്വദിച്ചു ഗംഭീരം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സാഹസിക നേട്ടങ്ങൾ നന്നായി വിശദീകരിച്ചു. ജീവിതത്തിൽ പോരാടാൻ തീരുമാനിച്ചവർക്ക് ഉത്തമ ഉദാഹരണം അഭിനന്ദനങ്ങൾ....

  • @rajivijayan6103
    @rajivijayan6103 2 роки тому +10

    ഒരുപാട് ജീവിത അനുഭവങ്ങൾ നേരിട്ട അങ്ങക്ക് ഇനിയും വിജയങ്ങൾ നേടാൻ കഴിയട്ടെ.

  • @anuunni5411
    @anuunni5411 Рік тому

    വളരെ നല്ലൊരു എപ്പിസോഡ് .വിജയങ്ങൾ മാത്രമല്ല പാരജയങ്ങളും അതിനെ നേരിട്ട് എങ്ങനെ മുന്നോട്ടു പോകണമെന്നു വിശദമായി വിശദീകരിച്ചത് ഏവരിലും ആവേശമുണർത്തും... അഭിനന്ദനങ്ങൾ ഇനിയും ഒരുപാടു താണ്ടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..

  • @bibeeshsankar4367
    @bibeeshsankar4367 2 роки тому +1

    ഒരു മത്സരാർത്ഥി എന്നതിലുപരി, തന്റെ ജീവിതാനുഭവങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ഊർജ്ജം പകരാൻ ഈ മത്സരത്തിലൂടെ താങ്കൾക്ക് കഴിഞ്ഞു.
    താങ്കളെ നല്ലൊരു സുഹൃത്തായ് കിട്ടിയതിൽ ഞാനും അഭിമാനിക്കുന്നു.

  • @jyothis8757
    @jyothis8757 2 роки тому +14

    ശ്രീകണ്ഠൻ നായരെ സംസാരിക്കാൻ സമ്മതിച്ചില്ല ഇദ്ദേഹത്തിൻ്റെ മുന്നിൽ തോറ്റു പോയി.

  • @sreevalsakumar5984
    @sreevalsakumar5984 Рік тому

    ഗംഭീരം, അലറി വിളിക്കുന്ന കടൽ തിരമാലകളെ തൻ്റെ കൈക്കരുത്ത്കൊണ്ട് കീഴടക്കിയ മുരളീധരൻ്റെ ജീവിത പോരാട്ടം അത്ഭുതം തന്നെ. എളിയ ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്ന് പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിച്ച കഥ ഏവർക്കും പ്രചോദനമാണ് .
    ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ മുരളീധരനു കഴിയട്ടെ എന്നാശംസിക്കുന്നു.മുരളീധരനും അദ്ധേഹത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ടീവിക്കും അഭിനന്ദനം.

  • @muhammedahaseebrv52
    @muhammedahaseebrv52 2 роки тому +5

    ഉഗ്രൻ മോട്ടിവേഷൻ 👍💯💯all the best sir🌹🌹

  • @aneeshaniani4850
    @aneeshaniani4850 Рік тому +1

    അണ്ണാ നല്ല പ്രോഗ്രാം ഇനിയും കൂടുതൽ ഉയരങ്ങൾ എത്തട്ടെ എന്നാശംസിക്കുന്നു.. പുതിയ തലമുറക്ക് ആവേശം പകരുന്ന ജീവിത പോരാട്ടം

  • @cartoonistsudheer
    @cartoonistsudheer 2 роки тому +1

    മുരളിയുടെ സാഹസിക നേട്ടങ്ങൾ മലയാളികൾക്ക് അഭിമാനമാണ്. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളോട് പോരാടി മുരളി നേടിയ വിജയങ്ങൾ എല്ലാവർക്കും പ്രചോദനമാണ്. ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കിൽ എന്തും നേടി എടുക്കാമെന്ന് മുരളിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു ...

  • @binukg6700
    @binukg6700 2 роки тому +1

    വളരേ നല്ലൊരു ജീവിത കഥ. നിരവധി തവണ പരാജയങ്ങൾ സംഭവിച്ചിട്ടും പതറി പോകാതെ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച അനുഭവങ്ങൾ വളരേ ഭംഗിയായി വിവരിച്ചു.
    ചെറിയ പ്രശ്നങ്ങൾ തടസ്സങ്ങളായി വരുംമ്പോൾ നിരാശരായി തങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്നും പിൻവാങ്ങുന്ന പുതിയ തലമുറയിലെ യുവാക്കൾക്ക് മുരളിധരൻ്റെ ജീവിതം ഒരു പാഠപുസ്തകമാണ്.
    കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കുവാനുള്ള മുരളിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാരും, സംഘടനകളും, വെക്തികളും പിന്തുണ നല്കേണ്ടതാണ്

  • @anoopkr1988
    @anoopkr1988 Рік тому +1

    ഏവരെയും അമ്പരിപ്പിക്കുന്ന ജീവിത കഥ .കൂറ്റൻ തിരമാലകളെ തൻ്റെ കൈക്കരുത്ത് കൊണ്ട് നേരിട്ട അനുഭവങ്ങൾ ആശ്ചര്യത്തൊടെയാണ് കേട്ടിരുന്നത്. ഇനിയും കടലലകൾ താണ്ടി രാജ്യത്തിന് അഭിമാനമാകുക ആശംസകൾ

  • @minhafathima8479
    @minhafathima8479 2 роки тому +5

    ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ

  • @snowdrops9962
    @snowdrops9962 2 роки тому +2

    എന്റമ്മോ... സമ്മതിച്ചിരിക്കുന്നു... 🙏🙏🙏

  • @ponnappanpostalinvestment1129

    അതിഗംഭീരം, സാദാരണ ജീവിത സാഹചര്യത്തിലൂടെ വളർന്ന് കഠിനാധ്വാനത്തിലൂടെ സാഹസിക നീന്തലിൽ റെക്കോർഡുകൾ സ്ഥാപിച്ച കഥ ഏവർക്കും പ്രചോതനമാണ് ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @aakarshajaypreethaajayan6722
    @aakarshajaypreethaajayan6722 2 роки тому +1

    ഞങ്ങളുടെ മുരളി സാർ നല്ലൊരു വ്യക്തിത്വത്തിനുടമ
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടേ

  • @jcadoor204
    @jcadoor204 2 роки тому +17

    പരാജയം വിജയത്തിന്റെ മുന്നോടിയാണന്ന് തെളിയിച്ച S P Muraleedharanu ഇനിയും പുതിയ റിക്കോർഡുകൾ സാധിക്കുമാറാകട്ടെ എന്നാശംസിക്കുന്നു 🏅⭐😍😍🌹

  • @Joseph-ml6mn
    @Joseph-ml6mn 2 роки тому +2

    Dear Murali, it was exciting to see you on this wonderful platform along with reputed Journalist Mr. Sreekandan Nair. It brought me back glorious memories when I was your Chief Coordinator in your first adventurous feat in the Vembanadu Lake. We never thought you will achieve several milestones in adventurous field. I am very proud of your success. I look forward to accompany you for next target. All the very best. Thank you.

  • @balasubramanian5606
    @balasubramanian5606 2 роки тому +1

    Murali is my frend two year he was in Taj mahal hotel my Team mate congratulation my friend plz go head all the best 🎉🎉🎉🎉🎉🎉🎉🎉🎉💯

  • @Ansugeetha
    @Ansugeetha 2 роки тому +3

    ഇദ്ദേഹം കലക്കി 👍💐 സൂപ്പർ

  • @ThomasThayil.
    @ThomasThayil. 2 роки тому +1

    Excellent program... Muraleedharan is my friend. We had worked together in Le meridien five star hotel Cochin for several years. I was also part of his team to help and support him for his initial adventurous swimming in Vembanadu lake. I am very proud of his achievements in long distance swimming. His hard work, dedication, devotion and determination took him to great heights.
    May Almighty shower abundant blessings upon him for all his future endeavors.....

  • @johngamaliel9067
    @johngamaliel9067 2 роки тому +1

    🙏Glory to God 🙏
    ജയ പരാജയങ്ങൾ തുറന്നടിക്കാൻ കാണിച്ച മനസാണ് താങ്ങളെ എവിടെവരെ എത്തിച്ചതെന്നു തോന്നുന്നു.
    എന്നെ ഏറ്റോം സന്തോഷിപ്പിച്ചത് അങ്ങകലെ ത്രിവർണ പതാക കണ്ടു എന്ന് പറഞ്ഞപ്പോൾ മുഖത്തു വിടർന്ന ആകാംഷ ഞാൻ ശ്രദ്ധിച്ചു. തീർച്ചയായും നമ്മുടെ എല്ലാവരുടെയും അടയാളം!!!!. ❤️
    മറ്റെല്ലാരാജ്യങ്ങളും അവരുടെ രാജ്യത്തിന്റെ പതാക എവിടെയും എപ്പോഴും ഉപയോഗിക്കാൻ അനുവാതമുണ്ട് നമുക്ക് അങ്ങനെയല്ലല്ലോ. എന്റെ അഭിപ്രായത്തിൽ ആവശ്യം വന്നാൽ എപ്പോഴും എവിടെയും ഉപയോഗിക്കാൻ പറ്റണം.??
    ആവശ്യം കഴിഞ്ഞാൽ അഴിച്ചു താഴെ ഇറക്കണം ഭദ്രമായി സൂക്ഷിക്കണം എന്നൊക്കെ പറയുന്നതിൽ??.
    TVM kanakakunnil ദേശിയ പതാക ഉയർത്തി പിന്നെ അഴിച്ചിറക്കി ഇപ്പോൾ എവിടാന്നറിയില്ല.വെറും കുറ്റി മാത്രം അവിടെ നിൽപ്പുണ്ട്. താങ്ക്സ്.
    സുഹൃത്തേ നീന്തുക കരകണുവോളം

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +5

    നമ്മുടെ പ്രിയ സുഹൃത്ത് മുരളീധരൻ ചിരിപ്പിച്ച് ചിരിപ്പിച്ചു രസിപ്പിച്ചു നമ്മുടെ പ്രിയപ്പെട്ട ബഹു:SKN നെകളും സo സാരത്തിൽ മുന്നിൽ തന്നെയാണ് രസമായിരുന്നു സംഭവം.

  • @anthonyaugustine7454
    @anthonyaugustine7454 2 роки тому +1

    RESPECT to Muraleedharan. You are an inspiration to everyone.

  • @ushaaskitchen2938
    @ushaaskitchen2938 2 роки тому +7

    അഭിനന്ദനങ്ങൾ മുരളി ji.👍👍👍🌹🌹🌹🌹..ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍👍👍👍🌹

  • @bipincpavithran3361
    @bipincpavithran3361 2 роки тому +6

    ഞങ്ങളുടെ ചേട്ടൻ ❤❤❤❤❤❤❤ഒരായിരം ആശംസകൾ. അഭിനന്ദനങ്ങൾ 😘❤❤❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ncudayan324
    @ncudayan324 Рік тому +2

    Yes that's what we had already said about Him.. The prince of the roaring sea waves who can break the lot of records in his carrier.... and he is always prepared to take any kind of risk to achieve his goal even through it may highly dangerous situations.... Yes only that's he can do among us... You know it's about our dearest SP Muraleedharan, the first Vembanad lake non stop swimmer in our all presence.. Then many of the seas and lakes surrenderd before him several times. The English Channel attempt was his greatest event in his swimming journey.. Thus he can achieve many of the glittering victories in his collections...

  • @sugunachenthamarakshan2518
    @sugunachenthamarakshan2518 2 роки тому +2

    Cheta, program was wonderful we all enjoyed it very much.It is really inspiring to those who want to achieve something in their life. You explained very well all the obstacles you had to face and how you overcame that. We admire your hard work and dedication. Keep up the good work. We wish you all the best for your future endeavors.

  • @dhanyamurali6479
    @dhanyamurali6479 2 роки тому +1

    ചേട്ടാ, പ്രോഗ്രാം വളരെ നന്നായിരുന്നു, നേരിട്ട പ്രയാസങ്ങൾ നന്നായി വിശദീകരിച്ചു പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു അനുഭവങ്ങൾ .ഇനിയും കൂടുതൽ ഉയരങ്ങൾ കിഴടക്കട്ടെ എന്നാശംസിക്കുന്നു.

  • @jibianu6567
    @jibianu6567 2 роки тому +5

    All the best sir 💕💕

  • @kishorevaliyaputhanveettil3640
    @kishorevaliyaputhanveettil3640 2 роки тому +4

    Mooparu SKN nekkal vallya kathiyanallo SKN nu samsarikkan avasaram kodukkunnilla. Shyju dhamodharane kadathivettum..

  • @aashiqsuresh73
    @aashiqsuresh73 2 роки тому +4

    I got kuttettan in this episode . Thank you flowers.

  • @swaas-thebeatsofambiance4314
    @swaas-thebeatsofambiance4314 2 роки тому

    പ്രോഗ്രാം കണ്ടു നന്നായിരുന്നു... ഏവർക്കും പ്രചോദനമാകുന്ന അനുഭവങ്ങൾ..മുരളി സാറിന് എല്ലാവിധ ആശംസകളും നേരുന്നു

  • @achuthansreekumar4596
    @achuthansreekumar4596 2 роки тому +1

    Congratulations uncle.... I am very much happy to see you on such a wonderful program in well established tv channel. We enjoyed your program very much. It is truly inspiring and informative. Program was very energetic and it will really boost our confidence level. Keep up the good work.
    All the best for your future endeavors.

  • @AshN111
    @AshN111 2 роки тому +1

    Kudos!!👏 S.P Sir is truly an admirable person and inspiration to lots of youngsters .. All the best for your future endeavours✌️

  • @ntpillai1329
    @ntpillai1329 2 роки тому +1

    S P മുരലിധരൻ എന്റെ ഉറ്റ സുഹ്ർത്താന്ന്.അദ്ദേഹം വർഷങ്ങൾ മുൻപ് മുംബൈയിൽ വന്നിരുന്നു.വന്നത് മുംബൈ ഗേറ്റ് ഓഫ് ഇന്ത്യയിൽ നിന്നും ആലിബാഗ് വരെ സമുദ്രത്തിൽ നീന്തി കയറാൻ ആണ്.അങ്ങനെ അനെകായിരം ജനങ്ങൾ കാഴ്ച്ചക്കാരായി ഉണ്ടായിരുന്നു.ഒരു വലിയ ദൂരം തന്നെ കടൽ നീന്തി കയറാൻ അദെഹത്തിനു ആയാസം കഴിഞ്ഞു.അങ്ങനെ മലയാളികൾ ഉൾപ്പടെ അനേകം മറ്റു സംസ്ഥാന ക്കാരുടെകയ്യ ടീ വാങ്ങിയ മുരളീ ധരന്റെ ക്ഴിവു മനസിലാക്കി. അദെഹത്തിന്റെ കഴുവുക ളെ മാനിച്ചുകൊണ്ട് മുംബൈയിൽ നിന്നും പ്രസിധീകരിക്കുന്ന ജ്വല മാസികയു ഡേ അവാർ ടു വാങ്ങാൻ മുംബൈയിൽ വന്നിരുന്നു. അതിനു ശേഷം പല തവണ വന്നിട്ടുണ്ട്.ഞാൻ കേരളത്തിൽ പോയപ്പോൾ അദെഹവുമായി ഇപ്പൊഴത്തെ ആലപ്പുഴ M P ആയ A M ആരിഫിനെ കാണാൻ പോയിരുന്നു.അതു കഴിഞ്ഞു അടുത്ത കാലത്ത് മരണ പ്പെട്ട ഔ ഷ ദി ആയുർവേദ ത്തിന്റെ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള താന്ന് അതിന്റെ ചെയർ മാൻ ആയിരുന്ന വിസ്വംബരൻ (I A S )സാറിനെ കാണാൻ പോയിരുന്നു.അതു കഴിഞ്ഞു തിരുവന്തപുരത്തു സര്ക്കാര് ഗസ്റ്റ് ഹൌസിൽ ഒരാഴ്ച്ച താമസ്സിച്ചു.വലിയ ഒരു സുഹൃത്ത് ബന്ധമുള്ള മുരളി യുമായി പലരെയും കണ്ടിരുന്നു.അതു കഴിഞാന്നു ഞങ്ങൾ പിരിഞ്ഞത്.ഒരിക്കൽ ശ്രീ ലങ്കൻ കടൽ ഇടുക്കു നീന്തി കയറാൻ പോയപ്പോളെന്നെയും ഷ ണി ച്ചിരുന്നു.അപ്പോൾ ഞാൻ ഒരു കാര്യം ഓർമ്മ പ്പെടുത്തി മുംബൈയിൽ ആലിബാഗു പോലെയല്ല ശ്രീലങ്ക കടൽ ഇടുക്കു.വളരെ സൂഷിക്കന്നം എന്ന് പറഞ്ഞിരുന്നു.എന്നാൽ അന്നെനിക്ക് പോകാൻ സാധിച്ചില്ല.ഞാൻ പറഞ്ഞതു പോലെ വളരെ ദുർ ക്കട മായിരുന്നു എന്ന് മുരളി തന്നെ പിന്നീട് എന്നോട് പറഞ്ഞു.അതിൽ നിന്ന് ഞാൻ മുരളി യെപ്പ റ്റി മനസിലാക്കി മനോ ധൈര്യം ഉള്ള വ്യക്തി യാന്നു മുരളി എന്ന്. താമസ്സിക്കാതെ മുരളി ക്കു മുംബൈയിൽ ഒരു സ്വീകരന്നം നൽകാനു ള്ള തയ്യാർ എടുപ്പി ലാന്ന്.ഇനിയും സാഹസിക മായ പല കടൽ ഇടു ക്കുകൾ നീന്തി ക്കയ റാൻ ശക്തിയും ധൈര്യവും അനുഗ്രഹവും ദൈവം നൽകാൻ ദൈവത്തൊടു പ്രാർത്ഥിക്കുന്നു.

  • @minhafathima8479
    @minhafathima8479 2 роки тому +2

    നല്ല മനസ്സിനുടമ ,നല്ല വ്യക്തിത്വം

  • @ammu19822
    @ammu19822 2 роки тому +1

    Great man. God bless you.

  • @AnimeX460
    @AnimeX460 2 роки тому +1

    Congratulations uncle it was amazing program and you performed well. It was thrilling and energetic. All the best for your future swimming activities .

  • @SwethaUnni
    @SwethaUnni Рік тому +1

    Congratulations Murali uncle, you rock the show... you are a legend and role model for upcoming generations. Your life experience is motivational for everyone who want to do something extraordinary in their life .
    We all enjoyed your program. Keep up the good work. All the best for all your future endeavors.

  • @jeenamolv6635
    @jeenamolv6635 2 роки тому +1

    Cheta it was an amazing program. We are proud of your stunning performance. You shared lots of good information about your hardships and struggle. I wish you all the best for your upcoming projects.

  • @charliegeorgegeorge7659
    @charliegeorgegeorge7659 2 роки тому +2

    Muralidharan adipolli anu

  • @devikanair5321
    @devikanair5321 2 роки тому +1

    Inspiration for some many youth out there...All the best wishes👍

  • @pkzachariah4522
    @pkzachariah4522 2 роки тому +1

    Muraleedharan, wonderful performance.... I am very proud of your incredible achievements. You are truly an inspiration for youngsters who want to achieve great things in their life. I am very glad to know that you are going to establish a Swimming Academy in Kerala to save the children from drowning. Keep continuing good work. All the best for your future endeavors.

  • @AnilKumar-rn4gj
    @AnilKumar-rn4gj 2 роки тому +2

    Congratulations... Muraleedharan, excellent performance in this program. I am very proud of your achievements and you explained very well whatever the hardships you have faced over these years to reach this level. Your story is really inspiring to the people who easily get disappointed when they face the obstacles. Best wishes for all your future endeavors .

  • @sasikumar1907
    @sasikumar1907 2 роки тому +2

    First of all, a big salute to your willpower and will-to-win mindset. Your efforts and experience is quite inspiring. In your journey ahead more achievements and accolades are waiting for sure. All the very best.

  • @letha82
    @letha82 2 роки тому +1

    It was really wonderful program. He explained very well whatever the problem he had to face throughout his journey. It was inspiring to hear that he had overcome all the difficulties with his will power and confidence. It is great motivation for all the people who watch this program.
    All the best Muraleedharan.

  • @chithramadhavan585
    @chithramadhavan585 2 роки тому +2

    ഇഷ്ടം മുരളീ... 🥰
    അഭിമാനം...💪

  • @sagarskumar9810
    @sagarskumar9810 2 роки тому +1

    Congratulations Uncle..... a well deserved recognition.
    It was a highly motivational program and you proved that hardwork, dedication and patience are the only way to success. Keep up the good work. May almighty shower his blessing up on you for all your future missions.

  • @yogeshraja81
    @yogeshraja81 2 роки тому +1

    I don't know Malayalam, but I know Murali sir past 10 years. He might have rocked this show and inspire millions of Malayalees. I am sure his life story is highly motivational for all the people who faced failure in their lives. I admire his hardwork , dedication and immense confidence . Congratulations to Murali sir and entire team of Flowers Tv channel.

  • @lissyjames5598
    @lissyjames5598 2 роки тому +2

    God bless you bro🙏🙏🙏🙏🙏🙏

  • @k.sreekumarawarrier5790
    @k.sreekumarawarrier5790 2 роки тому +1

    Watched the program. Congratulations Muraleedharan for winning 1.5 lakhs reward in the tv show.👌👍🙏 Your efforts, sufferings, obstacles gave you necessary confidence to convert your weaknesses as strengths and threats as opportunities at various stages of your life journey. Wish you All the best in your future projects and endeavours ahead. May God bless you for a bright future.🙏🙏🙏

  • @preethyunnikrishnan
    @preethyunnikrishnan 2 роки тому +1

    This is truly a motivational program rather than a quiz contest.He narrated all the difficulties and hardships openly .He is an inspiration to those who dare to dream. He has shown how to overcome the obstacles with immense confidence to achieve what we dream.Today's young generation who easily get depressed in facing small problems should learn from S.P.Muraleedharan. Congratulations to Flowers TV to introduce such a legend on this show.

  • @vishnuraghavan3664
    @vishnuraghavan3664 Рік тому

    അഭിനന്ദനങ്ങൾ ജി.

  • @noaprofessionalchef2201
    @noaprofessionalchef2201 2 роки тому +2

    It was a wonderful and highly inspiring program.We really enjoyed it. He narrated all the difficulties and hardships openly.This is truly a motivational program rather than a quiz contest. He is an inspiration to those who dare to dream. He has shown how to overcome the obstacles with immense confidence to achieve what we dream.Today's young generation who easily get depressed in facing small problems should learn from S.P.Muraleedharan. Congratulations to Flowers TV to introduce such a legend on this show.

    • @roshinpurushothaman9204
      @roshinpurushothaman9204 2 роки тому +1

      വളരേ ഗംഭീരം അണ്ണാ തകർത്തു നാടിന് അഭിമാനമായ നേട്ടങ്ങൾ ഇനിയും മുന്നോട്ടു കുതിക്കുക അഭിനന്ദനങ്ങൾ

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +2

    എല്ലാം ഓക്കേ എന്നാലും ഇങ്ങളെ സഹിക്കാൻ ആവുന്നില്ല

  • @saseendrababu.m.k9191
    @saseendrababu.m.k9191 Рік тому +1

    Congratulations. This is the finest episode. It is a very inspirational story. You set an amazing example for youngsters.
    You explained very well how we can convert obstacles to opportunities. You also entertained all viewers of the show by sharing your struggles, failures, roadblocks, tears etc.Your perseverance is an inspiration to all. I am also very happy to know that you are going to set up swimming academy in your native place to promote swimming among children and youth. Wishing you more and more success in future.

  • @mmohanachandrannair291
    @mmohanachandrannair291 2 роки тому +2

    Kuttetan kittiyavarudei list il entei perum indayrnu but mail o onnum vannilalo🤔

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +3

    മുരളീധരൻ 🙏👏👏👍. ഗോഡ് ബ്ലെസ് യു 🙏

  • @r-zySKCooking
    @r-zySKCooking 2 роки тому +2

    Big salute

  • @farookck5186
    @farookck5186 2 роки тому +2

    Hai murali sir

  • @charliegeorgegeorge7659
    @charliegeorgegeorge7659 2 роки тому +2

    Life le comedi adipolli anu

  • @kattoormurali7427
    @kattoormurali7427 2 роки тому +1

    Keep it up Murali...Congrats

  • @shivramnair5473
    @shivramnair5473 2 роки тому +1

    Wishyoumoreandmoresucces

  • @sivans2016
    @sivans2016 2 роки тому +1

    Congratulations.. It was a wonderful program. We enjoyed it very much. Your life story is truly an inspiration for youngsters. I am very proud of your achievements. It was very thrilling to hear your difficult journey and the way you overcame all the difficulties with immense confidence. I am very glad to hear that you are going to establish a swimming academy in your native place for teaching school children and save them from drowning. Keep up the good work.
    All the best for your future endeavors.

  • @livelife7565
    @livelife7565 2 роки тому +1

    ഫ്ലവഴ്സ് ഒരുകോടിയിൽ ശ്രീകണ്ഠൻ നായരുടെയും മുരളിയുടെയും ഊർജ്ജസ്വലതയോടെയുള്ള മത്സര എപ്പിസോഡ്‌ അതിഗംഭിരമായിരുന്നു . ഒരു പിടിവള്ളിയും മുരളി ഉപയോഗിച്ചില്ല. അതിൽ വളരെ അതിശയം തോന്നി.
    സാധാരണ ജീവിത സാഹചര്യത്തിൽ വളർന്ന് ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ പല രംഗത്തും പരാജയം നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വലിയ നേട്ടങ്ങൾ കൈവരിച്ച ജിവിതകഥ ഹൃദ്യയമായി മുരളി അവതരിപ്പിച്ചു.
    നേട്ടങ്ങൾ മാത്രമല്ല പരാജയങ്ങളും, മണ്ടത്തരങ്ങളും എല്ലാം സാധാരണ നാട്ടു ഭാഷയിൽ വിവരിച്ചത് നല്ല രസമായിരുന്നു . എല്ലാ യുവാക്കൾക്കും മുന്നോട്ടു കുതിക്കാൻ നല്ലൊരു പ്രചോദനമായിരിക്കും ഈ പ്രോഗ്രാം. ഇനിയും നിർവധി ടീവി ഷോകളിൽ പങ്കെടുത്ത് വിജയകൊടി പാറിക്കാൻ ജഗദിശ്വരൻ മുരളിയെ അനുഗ്രഹിക്കട്ടെ. മുരളിയ്ക്കും ഇങ്ങനെയൊരു അവസരം നൽകിയ ഫ്ലവഴ്സ് ടീവി ചാനലിനും എന്റെ അഭിനന്ദനങ്ങൾ..
    - Leela Nair

    • @dyuthiksudheer
      @dyuthiksudheer Рік тому

      ഞാനും നീന്തും ഒരിക്കൽ 💪🏻

    • @ajithtk5847
      @ajithtk5847 Рік тому

      ട p മുരളിധരൻ എന്റ കൂട്ടുകാരനും, കൂട്ടുമ്മേൽ ഗവ:ഹൈസ്കള്ളിലെ സഹപാഠിയുമാണ്. സഹോദരതുല്യമായ സ്നേഹമാണ് ഞങ്ങൾക്കുള്ളത്. ഒരുപാട് കഷ്ടപ്പെടു ലൂടെ ജീവിച്ചു അവന്റ ത്യാഗ പൂർവ്വമായ ലക്ഷ്യം അവൻ കണ്ടെത്തി അവന്റ വിജയത്തിൽ അത്യധികം സന്തോഷം കാണുന്ന ഒരു വ്യക്തിയാണ്.flowers channel അവനെ ഒരു കോടി പ്രോഗ്രാമിൽ ക്ഷണിച്ചതിൽ . ഒരുപാട് ന്ദി അറിയിക്കുന്നു.. അജിത് ഓറിയൻസ്

  • @lathak.9632
    @lathak.9632 2 роки тому +1

    This is stunning example of the actualisation of the hiden power within. With sincerity, dedication and hardwork nothing is impossible.👍 All the best for your wonderful journey ahead.👍👍👌

  • @advocate_arunnair
    @advocate_arunnair 2 роки тому +2

    Sir you are a great inspiration to many people .. Keep going 👍

  • @aiswaryaaishu3788
    @aiswaryaaishu3788 2 роки тому +3

    All the best Sir...thanks flowers for such a good program ..flowers oru kody

  • @salikumar5076
    @salikumar5076 2 роки тому +1

    എല്ലാവരും കാണേണ്ട ഒരു പ്രോഗ്രാം, എസ് പി മുരളിധരൻ എന്ന സാഹസിക നീന്തൽ താരം കീഴടക്കിയ തിരമാലകളും നേടിയെടുത്ത റെക്കോർഡുകളും മലയാളിക്ക് എക്കാലവും അഭിമാനിക്കത്തക്കതാണ്. ആത്മവിശ്വാസവും അശ്രാന്ത പരിശ്രമവും ഉള്ളവർക്ക് കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത ഒന്നുമില്ലെന്ന് തൻ്റെ ജീവിതം കൊണ്ട് തെളിയിച്ച ഒരു സാദാരണക്കാരനാണ് മുരളിധരൻ. ഈ പ്രോഗ്രാമിലൂടെ മുരളിധരൻ വെളിപ്പെടുത്തിയ പോരാട്ട കഥ അനുഭവസമ്പത്തിൻ്റെ അനന്ത സാഗരം തന്നെയാണ്. മനോഹരവും ലളിതമായ ഭാഷയിലുള്ള വിവരണവും പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചു. കൂടാതെ ഏറ്റവുമധികം ജലസമൃദ്ധമായ നമ്മുടെ കൊച്ചു കേരളത്തിലാണ് ഏറ്റവുമധികം മുങ്ങിമരണങ്ങൾ ഉണ്ടാവുന്നത് എന്നുള്ള മുരളിധരൻ്റെ മുന്നറിയിപ്പ് സർക്കാരും മറ്റു സംഘടനകളു ആ രംഗത്ത് ശ്രദ്ധിക്കണമെന്നുള്ള അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു. ഈ ആത്ഭുത പ്രതിഭയെ പ്രോഗ്രാമിലേക്ക് ക്ഷണിച്ച ഫ്ലവേഴ്സ് ടിവിക്കും, ശ്രീ ശ്രീകണ്ഠൻ നായർക്കും അഭിനന്ദനങ്ങൾ

  • @sevenweekgaming767
    @sevenweekgaming767 Рік тому +1

    Wonderful program highly power-packed and motivational, I am so glad to support you in the bigining of your long Distance swimming 🏊‍♂️ in the vebandu lake and I am very proud that you extended it in another level and achieved many milestone in this field. You prove that a person of strong willpower breaks all the barriers done by others and reached his goal onday.
    You have explained very well what are the hardership you have gone through with out any hesitation.
    You are true role model of upcoming generations. I am very happy to know that you are going to set up swimming accadmy in our place to promote swimming youmong children for their safety and help others.
    I am appreciating flowers tv to indraduce muraleedharan
    Congratulations murale for your upcoming projects.
    Keep up the good work all the best.

  • @murukesh9368
    @murukesh9368 2 роки тому +1

    അടിപൊളി പ്രോഗ്രാം 👍

  • @dreamtravel100
    @dreamtravel100 2 роки тому +1

    Super all tha'best

  • @vineeshasdivinesteps6120
    @vineeshasdivinesteps6120 2 роки тому +2

    Congratulations 👏👏👏

  • @AjayKumar-vp7el
    @AjayKumar-vp7el Рік тому

    Amazing program, we enjoyed it very much. You are a truly inspiring personality , you proved that our past background can never be a barrier for accomplishing our dream. It was very interesting to hear how you overcame the obstacles . You are a great example and rolemodel for all those people who tend to give up their ambition so easily even if they face small problems.
    All the best for your future endeavors.

  • @ansarioman
    @ansarioman 2 роки тому +1

    അന്ന് ടീച്ചർ ഭാവിയിൽ ആരാകണം എന്ന് ചോദിച്ചപ്പോൾ നിന്റെ അടുത്ത് ഞാനും ഇരിപ്പുണ്ടായിരുന്നു

  • @muraleedharababu9423
    @muraleedharababu9423 Рік тому

    Absolutely stunning program. You rocked the show. You deserve more awards and recognition in future .Your memory power is also good as you explained almost everything about your childhood . Its very inspirational life story. The challenge you have faced during your Vivekananda Rock swimming is unimaginable. Keep up the good work. All the best.

  • @vipingeorge8119
    @vipingeorge8119 Рік тому

    One of the awesome episode..Wonderful achievements..It is very exciting to know that you learnt swimming at the age of 24 only. This is a big inspiration for everyone who at present times get easily depressed on facing little failure. Proud of your achievements..All the best for your future endeavors..

  • @onion2674
    @onion2674 2 роки тому +4

    💛💛💛

  • @abhijeethsp9668
    @abhijeethsp9668 Рік тому

    Congratulations..Program was absolutely amazing. Your presentation was excellent. You almost covered your huge struggle and challenges you faced over these years. Your lifestory is really an inspiration to youngsters. You put your life in risk and achieved this great feat.
    I am very happy to know that you are going to setup a swimming academy in your native place for teaching swimming to children for their self safety and help others. Keep up the good work.

  • @sudishnair3493
    @sudishnair3493 10 місяців тому

    great work ❤️

  • @sivanandangopalan838
    @sivanandangopalan838 2 роки тому +1

    Super