മനുഷ്യമനസ്സുകളെ മാന്ത്രികവലയത്തിലാക്കുന്ന മെന്റലിസ്റ്റ് പ്രീത് | myG Flowers Orukodi | Ep#98

Поділитися
Вставка
  • Опубліковано 30 лис 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 122

  • @celebrityaddicted259
    @celebrityaddicted259 2 роки тому +33

    നമുക് ഈ അറിവിന്റെ വേദിയിൽ പങ്കെടുക്കാനായില്ലെങ്കിലും നാം ഇതിൽ കാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കുമ്പോൾ അറിവ് ലഭിക്കുന്നു.... അതുപോലെ ഇതിൽ പങ്കെടുക്കാൻ വരുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ... God Bless...

  • @jcadoor204
    @jcadoor204 2 роки тому +5

    പ്രീത് K. യും കുടുംബവും അസാധാരണ കലാ വൈദവം ഉള്ള കലാകാരൻമാർ "" ഗിന്നസ് ""
    ബുക്കിൽ എത്രയും വേഗം ഇടം പിടിക്കട്ടെ 😍😍😍💞💞💞🌹🌹🌹

  • @MrMrsAzhikode
    @MrMrsAzhikode 2 роки тому +14

    എല്ലാ പ്രേക്ഷകർക്കും നന്ദി....

  • @abhiramikumar
    @abhiramikumar 2 роки тому +11

    ലോകം അറിയുന്ന ഒരു മെന്റലിസ്റ്റിനെയും കുടുംബത്തെയും പരിചയപ്പെടാനും സാറിന്റെ മാജിക്‌ നേരിട്ട് കാണാൻ സാധിച്ചതിലും ഒരുപാട് അഭിമാനം💞
    Superb sir❤️

  • @SahidPayyannur
    @SahidPayyannur 2 роки тому +8

    എനിക്കേറെയിഷ്ടപ്പെട്ട സത്യ സന്ധനായ കലാകാരൻ - മെൻ്റലിസ്റ്റ് പ്രീത് അഴീക്കോട്... സന്തോഷം

  • @NiyasTechy
    @NiyasTechy 2 роки тому +58

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😘💞💞

  • @vimalemmanuel4514
    @vimalemmanuel4514 2 роки тому +28

    നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പ്രോഗ്രാമിൻൻ്റെ ലെവലിലേക്ക് ദയവായി നിങ്ങൾ കൊണ്ടുവരണം. മത്സരാർത്ഥികൾക്ക് പിൻവാങ്ങുന്ന അതിൻറെ പകുതി എമൗണ്ട് എങ്കിലും കൊടുക്കാൻ ശ്രമിക്കണം.

  • @prabhakarankoyili2567
    @prabhakarankoyili2567 2 роки тому +2

    കണ്ടു
    മനോഹരമായ എപ്പിസോഡ്
    SK യോടൊപ്പം കട്ടക്ക് കട്ടക്ക് പിടിച്ചു നിന്നു
    പ്രീതിന്റെ മുഖപ്രസാദം തന്നെയാണ്
    ഈ പരിപാടിയെ സമ്പന്നമാക്കിയത്
    സകുടുംബത്തിനും കളിയരങ്ങായതും കാഴ്ചയ്ക്ക് ഹരമായി
    ഈ മായക്കാരന്റെ തൊടി പൂന്തോട്ടമാവുന്നതും
    അവിടെ ഫ്ലവേർസ് പുഷ്പിക്കുന്നതും സംഭവിക്കുന്നു
    സദസ്സിന് സർവ്വം മറന്ന് ആനന്ദമേകാനുള്ള ഔഷധോല്ലാസ വിസ്മയങ്ങൾ അനസ്യൂതം പ്രീതിനും സകുടുംബത്തിനും സൃഷ്ടിക്കാനാവട്ടെ
    ആശംസകളോടെ
    ശ്രീ കാരുണ്യത്തിൽ നിന്നും
    പ്രഭാകരൻ കൊയിലി& ഫാമിലി

  • @manumaji837
    @manumaji837 2 роки тому +7

    Sreekandan സാറിന്റെ ചിരി കാണാൻ മാത്രം ഈ പ്രോഗ്രാം കാണുന്ന ഞാൻ 😍

  • @MalabarThirurPonnu
    @MalabarThirurPonnu 2 роки тому +11

    പ്രിയ സുഹൃത്ത് പ്രീത് അഴിക്കോടിനും ഷിജിനാ പ്രീതിനും കൊച്ചു മിടുക്കി ജ്വാല കുട്ടിക്കും ആശംസകൾ. ഉയരങ്ങളിൽ എത്തട്ടെ..

  • @jibianu6567
    @jibianu6567 2 роки тому +2

    Super super 💕💕💕💕 ദൈവം അനുഗ്രഹിക്കട്ടെ sir

  • @aswathyrajr6675
    @aswathyrajr6675 2 роки тому +4

    Congrats preethchetta & shijinechi,jwala 🥰🥰🥰

  • @geethab3235
    @geethab3235 2 роки тому +8

    വേദം ശാസ്ത്രമാണ്.വേദം ഉള്ളിടത്തോളം വേദാംഗങ്ങളുംഉണ്ടാകും. ജ്യോതിഷം ഒരു ശാസ്ത്രമാണ്.
    ഗുരു കൃപയും ശാസ്ത്രകൃപയും ദൈവിക കൃപയും ഒത്തിണങ്ങിയാൽ കൃത്യമായി പ്രശ്ന പരിഹാരം കാണാൻ കഴിയും,,

  • @saravananpalakkad2161
    @saravananpalakkad2161 2 роки тому +3

    Preeth bhai super......your great

  • @onion2674
    @onion2674 2 роки тому +16

    കണ്ണൂർകാരുടെ അഭിമാനമാണ് 🥰😍

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +14

    ഇത് പോലുള്ളവരെ കൊണ്ടുവരൂ അവിഹിത കഥകൾ പിണങ്ങിപോയി തോന്നയോളം നടക്കുന്നവരെ ഒക്ക ഒഴിവാക്കൂ...
    നല്ല വെക്തി 👌👌👌👌👌🌹🌹

  • @SunilKumar-pl3yw
    @SunilKumar-pl3yw 2 роки тому +5

    Oru kodi I want to participate .

  • @akshay4413
    @akshay4413 2 роки тому +7

    QR code കുറച്ചുകൂടി വലുതാക്കണം

  • @monishasujith1744
    @monishasujith1744 2 роки тому +4

    Good effort,

  • @jwalakkutty
    @jwalakkutty 2 роки тому +2

    Thank you

  • @sujasnair9129
    @sujasnair9129 2 роки тому +4

    Great amazing performance by preeth sir and family as always. May God bless this wonderful family always🥰🥰🥰🥰

  • @nivedyanivvy2380
    @nivedyanivvy2380 2 роки тому +7

    Oru kodi 😍

  • @sreehariraman1953
    @sreehariraman1953 2 роки тому +13

    ഈ ചേട്ടനെ കുറിച്ച് ആദ്യമായി അറിഞ്ഞത് intelereks podcast ലുടെ ആണ് 😘

    • @davylic6887
      @davylic6887 2 роки тому +1

      Ttt

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому +1

      😘150 ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤🥰🥰🥰💗💗😍😍😘😍🥳🥳🥳🙏🥰😍😍❤

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 роки тому +4

    Flowers Channel super

  • @sainudheenak2357
    @sainudheenak2357 2 роки тому +2

    Best ofluck

  • @akshayponnus646
    @akshayponnus646 2 роки тому +4

    ❤❤❤❤❤

  • @jitheshdamodar7255
    @jitheshdamodar7255 2 роки тому +2

    Sooper

  • @soumyaudayan9778
    @soumyaudayan9778 2 роки тому +2

    👌

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +2

    👌👏👏👏👏

  • @TheJohannsmom
    @TheJohannsmom 2 роки тому +1

    Standard episode!

  • @Sreenandh88
    @Sreenandh88 2 роки тому +2

    🤩🤩🤩

  • @AnilKumar-xl9se
    @AnilKumar-xl9se 2 роки тому +2

    Hai preeth nammal munne evideyello vachu parijayapetitund

  • @lishanithyajith3827
    @lishanithyajith3827 2 роки тому +1

    Proud 👍👍👌🏻

  • @adithyanunni6891
    @adithyanunni6891 2 роки тому +2

    👍

  • @muhammednihad5793
    @muhammednihad5793 2 роки тому +3

    👍👍👍👍👍👍👍

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 роки тому +2

    Srikanden Nair is superb

  • @wingsofmagic-magicianmoham9993
    @wingsofmagic-magicianmoham9993 2 роки тому +1

    ❤️❤️❤️👏👏

  • @alexrussel9414
    @alexrussel9414 2 роки тому +5

    mentalism andmagic aanu preeth chettante main

  • @whokilledme5817
    @whokilledme5817 2 роки тому +6

    Adipoli show any. Time poyathu arinjilla😂

  • @jithinkadirur
    @jithinkadirur 2 роки тому +2

    ♥️

  • @keerthirajesh4981
    @keerthirajesh4981 2 роки тому +2

    💞

  • @sethrollins2400
    @sethrollins2400 2 роки тому +7

    കണ്ണൂർ ക്കാർ ഉണ്ടോ 💖💖

  • @basheervpz1544
    @basheervpz1544 2 роки тому +6

    നല്ല കലാ കുടുംബം അഭിനന്ദനങ്ങൾ😍😍

  • @shajanshaju1247
    @shajanshaju1247 2 роки тому +3

    ആത്മാവ് ഈ ഭൂമിയിൽ ഉണ്ട്. ആത്മാവിന് ആരേയും ഉപദ്രവിക്കാൻ കഴിയില്ല എന്നാൽ കൊച്ചു കുട്ടികൾ തൊട്ടിലിൽ കിടന്ന് ഒറ്റക്ക് കരയുന്നു, ചിരിക്കുന്നു ഇതെല്ലാം ആ കുടുംബത്തിലെ ആത്മാക്കളുടെ സ്നേഹപ്രകടനങ്ങളാണ്.

    • @grigarthomas6687
      @grigarthomas6687 2 роки тому

      ചുമ്മാ ചിരിപ്പിക്കരുത്. കുഞ്ഞുങ്ങൾ സ്വപ്നം കാണുമ്പോഴാണ് ചിരിക്കുന്നത്.

    • @jeevmagic8021
      @jeevmagic8021 2 роки тому

      🤣🤣🤣🤣🤣

    • @malavikanair7485
      @malavikanair7485 2 роки тому

      പോട പ്രാന്ത 😄😄😄😅

  • @afrasvlog361
    @afrasvlog361 2 роки тому +3

    Sthiram prakhaki

  • @farookck5186
    @farookck5186 2 роки тому +2

    Hai

  • @chandrikaaugustin1047
    @chandrikaaugustin1047 2 роки тому +1

    Hi sir I am chandrika Njan onnu samsarikkan pattumo. Our urgent kariyam Paru’s a. Pls help me

  • @ameen3163
    @ameen3163 2 роки тому +1

    Respect mentalist preeth. The real mentalist, true man

  • @saju.k.theekkuni5493
    @saju.k.theekkuni5493 2 роки тому +2

    സുപ്പർ

  • @swafvanvlog5510
    @swafvanvlog5510 2 роки тому +2

    💫💫🔥

  • @AJP19623
    @AJP19623 2 роки тому +2

    എൻ്താടോ ഫ്ളവേഴ്സേ ടോപ്സി൦ഗർ യൂടൃബിൽ ഇടാത്തേ? പുലയാടിത്തര൦ അല്ലെ?

  • @rishamyousuff2528
    @rishamyousuff2528 2 роки тому +3

    E machan intelereks podcast vannath alleeeee

  • @minitharamadathilbenny6317
    @minitharamadathilbenny6317 2 роки тому +1

    Undu

  • @rjjithu6359
    @rjjithu6359 2 роки тому +1

    ❤️❤️

  • @rasharasha7539
    @rasharasha7539 2 роки тому +2

    🖤🥀

  • @rekharajesh9383
    @rekharajesh9383 2 роки тому +1

    👍🏻👏🏻👏🏻

  • @hassankuthb6418
    @hassankuthb6418 2 роки тому

    എവിടെന്നാണ് ലഭിക്കുക

  • @knowledgebytesmalayalam
    @knowledgebytesmalayalam 2 роки тому +4

    ❤️❤️❤️കൂടുതൽ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ "Knowledge Bytes മലയാളം" സന്ദർശിക്കൂ.❤️❤️❤️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 2 роки тому +4

    മെന്റലിസാത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂

  • @minikumaran4622
    @minikumaran4622 2 роки тому +2

    Pls upload mentalist number

  • @manseerkhanmahin7163
    @manseerkhanmahin7163 2 роки тому +2

    Old naxal preeth🤣🤣🤣🤣😆😅😅😆😄😇😇

  • @sbtechtravelvlogs1287
    @sbtechtravelvlogs1287 2 роки тому +6

    സ്റ്റാർ മാജിക്‌ എപ്പിസോഡ്സ് അപ്‌ലോഡ് ചെയ്യൂ

  • @grigarthomas6687
    @grigarthomas6687 2 роки тому

    ആ ഫോൺ മുഴുവനായും skn സാറിൻ്റെ കൈയ്യിലേക്ക് കൊടുത്തിരുന്നെങ്കിൽ പണി പാളിയേനേ..😅😅

  • @user-xr4vu3sc3y
    @user-xr4vu3sc3y 2 роки тому +4

    Star magic pettannu idu🥱🤧

  • @mohdfuaad4674
    @mohdfuaad4674 2 роки тому +2

    1st🔥

  • @aptechvlog7380
    @aptechvlog7380 2 роки тому +4

    First

  • @sarathsankar5264
    @sarathsankar5264 2 роки тому +2

    First comment.

  • @vocalstunes1986
    @vocalstunes1986 2 роки тому +3

    അഴിക്കോട് എൻ്റെ അയൽവാസി ആണ് പ്രീത്ത്

    • @AnilKumar-xl9se
      @AnilKumar-xl9se 2 роки тому

      Name entha

    • @vocalstunes1986
      @vocalstunes1986 2 роки тому

      @@AnilKumar-xl9se sandeep kongini

    • @AnilKumar-xl9se
      @AnilKumar-xl9se 2 роки тому

      @@vocalstunes1986 ipol kannur vararille

    • @AnilKumar-xl9se
      @AnilKumar-xl9se 2 роки тому +1

      @@vocalstunes1986 nhan Ayurveda body massaging cheyyunnu

    • @vocalstunes1986
      @vocalstunes1986 2 роки тому

      @@AnilKumar-xl9se ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്

  • @shameersalim
    @shameersalim 2 роки тому +4

    Very happy to see Preeth in this show 🙂
    Congratulations!!

  • @muhammadmusthafa7493
    @muhammadmusthafa7493 2 роки тому +4

    Ho

    • @ambisarojam9012
      @ambisarojam9012 2 роки тому +2

      Jwala എന്റെ Student ആണ്. Tvpm cotton hill സ്ക്കൂളിലെ 3rd std -ൽ പഠിക്കുന്നു. ആ കുടുംബത്തിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ .

    • @MrMrsAzhikode
      @MrMrsAzhikode 2 роки тому

      @@ambisarojam9012 Thank you teacher...

    • @minikumaran4622
      @minikumaran4622 2 роки тому +1

      Your contact ing number pls

  • @thajinizashameer9746
    @thajinizashameer9746 2 роки тому +2

    First🥇🥇

  • @farookck5186
    @farookck5186 2 роки тому +2

    IAM first comment

  • @chrispinbenny3525
    @chrispinbenny3525 2 роки тому +4

    Uploader bro star magic latest episode upload plse

    • @footballvibe107
      @footballvibe107 2 роки тому +1

      Ippo star magic കാണാൻ പഴയ mood illa, rating കുറയുന്നുണ്ട്

    • @chrispinbenny3525
      @chrispinbenny3525 2 роки тому +3

      @@footballvibe107 adonum vaka vekanda it will be back korachu issues undayirunu adu kondanu eppol rating koranadu

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      😘150 ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤🥰🥰🥰💗💗😍😍😘😍🥳🥳🥳🙏🥰😍😍❤

  • @chandrikaaugustin1047
    @chandrikaaugustin1047 2 роки тому +1

    Srikandan sir number

  • @supershaluvlogs8601
    @supershaluvlogs8601 2 роки тому

    സൂപ്പർ 👌👌🔥🔥🔥👏👏👏💖

  • @tb6686
    @tb6686 2 роки тому +2

    Nirthi podo

  • @chandrikaaugustin1047
    @chandrikaaugustin1047 2 роки тому +2

    Number tharumo

  • @irfanleo7438
    @irfanleo7438 2 роки тому +3

    First