Beautiful studio.... each wall n corner of the studio is just bursting with a happy n positive vibe.... a place which is so much like youll....may sky be the limit for youll, Pearle n Srinish!❤️❤️..... am sure your talk shows n all the content u come out with will be highly appreciated n will take u closer to your inspiration ie Oprah winfrey..... n Niluma shundari super smartie vava!❤️🧿
ഒരു സത്യം പറയട്ടെ പേർളി ബിഗ് ബോസ്സ് കൊണ്ട് ഉണ്ടായ ഒരു മനസ് നിറഞ്ഞ സന്തോഷം എന്നത് ശ്രീനിച്ചേട്ടനും.. പേർളിയും ഒന്നിച്ചു എന്നത് മാത്രമാണ് എനിക്ക് ❤️❤️❤️❤️❤️
ഇത് പോലൊരു കെട്ടിയോൻ അങ്ങനെ എളുപ്പം ഒന്നും കിട്ടത്തില്ല 😍😍😍Pearly chechi & sreeni chettan.. രണ്ടു പേരും നിങ്ങൾ രണ്ടു പേർക്കുമായി തന്നെ ജനിച്ചവർ ആണെന്ന് ഉറപ്പാണ് 😍😍😍100%made for eachother😍😍
പേർളിയുടെ സംസാരത്തിലുള്ള തമാശയും കാര്യ ഗൗരവവും.. പൊട്ടത്തരവും എല്ലാം കേട്ടു നിറഞ്ഞു ചിരിച്ചു നിൽക്കുന്ന ശ്രീനിഷ്.. നല്ല helpfull ആയ husbend... നല്ല family.. എന്നും ഈ സന്തോഷങ്ങൾ നില നിൽക്കട്ടെ.. ♥️😘♥️
ചിലയിടങ്ങളിൽ ഭാര്യമാർ എന്തെങ്കിലും തമാശ പറഞ്ഞാൽ ഭർത്താവിന് ചിരിക്കാൻ മടി യാവും. ഇവിടെ perli തമാശ പറഞ്ഞാൽ ഏറ്റവും കൂടുതൽ ചിരിക്കുന്നത് ശ്രീനിഷ് ആണ്. Loving family.
The best line from Srinish ...*.This place has a Pearle Vibe* .. respecting the woman of your life ...Such an inspiration both of you are ..Pearle & Srinish ...May you grow leaps and bounds 🎉🎉👍
Swantham wifene ithrem viswasich support cheyyunne srinishinu hats off … ningalde love happiness Mutual respect Ellam ennum ith pole Nila nilkatte … Pearle is such an amazing inspiration to everyone 😍inim orupad heightsilek ethatte Moonu perum
Beautiful studio just like you people ❤️❤️❤️ I'm always happy to see your videos and ur combo. The happiness u both share is tremendously appreciable 🥰🥰 May Almighty bless ur family and ur efforts❤️❤️ And the last sentence Srini told hit me: This place has a Pearle Vibe❤️❤️ Yes, that makes him different😍 He is such a wonderful person who always boosts and support his wife as much a man can ❤️❤️ Love, love, love only for you all.. 😘😘😘😘😘
പേളീഷ് ... ഒത്തിരി ഇഷ്ടായി.... ഓരോ റൂമും എത്ര Positive ആയും പുതുമയോടെയും ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്... ബിഗ് ബോസ്സ് മുതൽ നിങ്ങളോടു കൂടിയ ചങ്ങാത്തം എന്നും അഭിമാനം മാത്രമാണ് തരുന്നത്...നിലുവേ മമ്മയെ ഇങ്ങനെ തല്ലല്ലേ... പാവല്ലേ...❤️
നിലു ബേബീനെ ഒരു കൈയിൽ തൂക്കി പേളി സംസാരിച്ചത് കണ്ടപ്പോൾ ഞാൻ ഒരു പാട് ചിരിച്ചു. ആ മ്യൂസിക് കൂടി ചേർന്നപ്പോൾ ..... ഹയ്യോ.... പൊളി. പേളിയുടെ കൂടെ കട്ടക്ക് നിൽക്കുന്ന മോളും ശ്രീനിയും. സൂപ്പർ
At the end pearlychechi became so emotional 🥰 sreenichettanu ath petttennu kittum nnu thonnanu.... The best couple ❤ I really loved the studio. Completely pearly vibe powerd by sreeni ☺️ Waiting for more.......... ❤
ചേച്ചിടെ എനർജി ഒരു രക്ഷയും ഇല്ലാ🥰.. ആദ്യം മുതൽ അവസാനം വരെ കണ്ട് ചിരിച്ചു ഒരു വഴിആയി 😂😂😂 Congress chechiiii🥳🥳🥳🥳🥳 ഒരു വട്ടം എങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട് ❤️❤️❤️❤️
പേർളിക്ക് ഒപ്പം ഉള്ള ജീവിതം ശ്രീനിക്കു ഒരിക്കലും ബോറടിക്കില്ല. പേർളി super അല്ലെ സംസാരിക്കാൻ ഇഷ്ട മുള്ള പേർളി അത് ആസ്വദിക്കാൻ ഇഷ്ടമുള്ള ശ്രീനി ❤️❤️❤️super. Enjoy your life with your sweet nilu baby. ❤️❤️. Love you so much❤️
നിങ്ങളുടെ വിജയം ഞങ്ങളാണെങ്കിൽ ഞങ്ങളെ എപ്പോഴും ഇവിടേയ്ക്ക് ആകർഷിക്കുന്നത് നിങ്ങളുടെ ഐക്യവും സ്നേഹവും തന്നെയാണ്... പിന്നെ നിലാവ് പോലെ ഒരു കുഞ്ഞും.🥰 സ്റ്റുഡിയോ..👌👏
SO BEAUTIFUL.... Chechide oru vibe nallathayi ee studio full reflect chyyunnund.... All the Best Pearle Chechi.... Lots of Love to Pearle Chechi Sreeni Chettan & Nilu Baby... 💜😚🥰
പേർളി ചുമ്മാ ചിരിച്ചു സംസാരിച്ചാൽ മാത്രം മതി. ഞാൻ നല്ല വിഷമത്തിൽ ആയിരുന്നു ഈ വീഡിയോ കാണുമ്പോൾ പേർളിക്ക് ഒരു മാജിക് ഉണ്ട്. എനിക്ക് എപ്പോൾ കണ്ടാലും വലിയ സന്തോഷം ആണ്. ഒരുപാട് ഇഷ്ട്ടം. ഇപ്പോൾ ഞാൻ ok ആണ് എന്റെ മുഖത്ത് ഒരു പുഞ്ചിരി തരാൻ വന്നതിനു ഒരുപാട് നന്ദി dear 🥰🥰🥰🥰🥰🥰
ഇങ്ങനെ സ്വന്തം ഭാര്യയെ പൂർണമായും ആസ്വദിക്കുന്ന ഒരു മനുഷ്യൻ കേരളത്തിൽ ഇല്ല കേട്ടോ ശ്രീനിയെപ്പോലെ. .പേർളി end പറഞ്ഞാലും ആസ്വദിക്കുന്നു. .പേർളി അങ്ങനെ ഒന്നും പറയല്ലേ ചെയ്യല്ലേ എന്നൊക്കെ നമുക്ക് പറയാൻ തോന്നും ചിലപ്പോൾ. .അതാണ് ശ്രീനിയുടെ യഥാർത്ഥ സ്നേഹം
Wowwwww sooo Beautiful Studio dear ❤, നിങ്ങളുടെ വലിയ ഒരു സ്വപ്നം സാക്ഷാത്കരിച്ചതിൽ ഒരുപാട് സന്തോഷം 😊 എന്നും നിങ്ങളുടെ vedio മുടങ്ങാതെ കാണുന്നതാണ് So proud of you Guys ❤❤❤ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤❤❤ wishing you a very good luck dears ❤❤❤ And Your Lucky charm Nila Baby ❤❤❤❤❤❤❤❤❤❤ Luv U Both of you 🥰😍😘
I was literally crying at the end you have made it to this far. It felt like I was in your family... Proud of you chechi.🥺♥️ Lub you😍♥️ waiting for your podcast and new videos...
Pearle chechide ആദ്യം തൊട്ട് അവസാനം വരെയുള്ള ആ energy ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അത്രക്ക് Cute ആയിട്ട് ആണ് full video ചെയ്തത്.🥹🥹❤️😚😚😚😚😚😚😚 LOVE U pearle chechi ..... Chechide ആ cute സംസാരം ഭയങ്കര ഇഷ്ടാണ്🥰🥰❤️❤️😘😘😘😘😘😘😘😘😘
You were and are a very big inspiration for woman like me. I started living my life fullest in my 30s. And you are the one who always spreads positive aura to everyone watching you. The power to spread this happiness virtually, that's your super power. And one day, I want to be like you. Athra illelum...ichiri 😊😊❤❤. Thank you for being YOU. And I'm waiting for the wonderful contents you create in this amazing space ❤ Last but not the least, the greatest support you get from the man of your life Srinish is priceless. Stay happy and strong together always. Lots of hugs and kisses for Niluma ❤❤
നിങ്ങളുടെ ഒരുമിച്ച് ഉള്ള തീരുമാനം തന്നെ ആണ് നിങ്ങളുടെ വിജയ രഹസ്യം നല്ലത് വരട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ എനർജി ഞങ്ങൾക്കും കിട്ടുന്നുണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി നമുക്ക് മറ്റുള്ളേരുടെ സന്തോഷത്തിൽ പങ്ക് ചേരാനുള്ള മനസുണ്ടായാൽ എല്ലാം നേടി എന്ന് ഞാൻ വിശ്വസിക്കുന്നു സ്നേഹം മാത്രം നിലു ഉമ്മ ❤️❤️❤️❤️❤️❤️❤️❤️
Everything came out really beautiful except the kitchen with pink wall. Sorry Pearly I have to agree with Srini, white is much better 😉 Also it's nice to see Oprah Winfrey's picture on the wall. She will be very proud of you. May God Bless you with all your accomplishments!❤
ഇജ്ജ് ഞങ്ങളുടെ മുത്ത് ആണ് പേളു 😘😘എത്ര വിഷമം ഉണ്ടെങ്കിലും, പേളൂന്റെ വിഡിയോസ് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പോസറ്റീവ് വായിബ് ആണ് കിട്ടുന്നത് ❣️❣️🥰എന്നും എപ്പോഴും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ എന്ന് മനസ്സറിഞ്ഞു പ്രാത്ഥിക്കുന്നു 🙏🏻🙏🏻നിലുമ്മ and ശ്രീനി ബ്രോ ❤️❤️❤️
Beautiful studio.... each wall n corner of the studio is just bursting with a happy n positive vibe.... a place which is so much like youll....may sky be the limit for youll, Pearle n Srinish!❤️❤️..... am sure your talk shows n all the content u come out with will be highly appreciated n will take u closer to your inspiration ie Oprah winfrey..... n Niluma shundari super smartie vava!❤️🧿
Oo
Super studio🎊
r f
Super pearly and sreeny.The studio will become a great success in your future.God bless u both of them.Nilu baby....... Chakumaaaa.❤️😍❤️
1a1
പേർളി എന്ത് പറഞ്ഞാലും ചിരിക്കുന്ന ശ്രീനിഷ്...I LOVE THAT ❤️
Congrats.God bless
Yes...
Ithupolulla purushanmaar valare churukkam
True🌿
Yes, She is lucky to have this person🥺🤍
ഒരു സത്യം പറയട്ടെ പേർളി ബിഗ് ബോസ്സ് കൊണ്ട് ഉണ്ടായ ഒരു മനസ് നിറഞ്ഞ സന്തോഷം എന്നത് ശ്രീനിച്ചേട്ടനും.. പേർളിയും ഒന്നിച്ചു എന്നത് മാത്രമാണ് എനിക്ക് ❤️❤️❤️❤️❤️
സത്യം
Mee toooooo
ഞാൻ
സത്യം..ഞാൻ ആ seson മാത്രം ആണ് എപ്പിസോഡ് മുടങ്ങാതെ കണ്ട season ❤❤❤❤
Sathyam❤
പേർളി എന്ത് തമാശ പറയുമ്പോഴും കേട്ട് പൊട്ടി ചിരിക്കുന്ന ശ്രീനിയുടെ ഈ ആറ്റിട്യൂട് തന്നെയായിരിക്കും ഒരു പരിധിവരെ ഇവരുടെ ജീവിതം മനോഹരമാക്കുന്നത്..❤️
Sathyam njan eppolum shradhikunna kariyam
Athupolae thannae ellaareyum snehikkukayum consider cheyyukayum cheyyuna pearl yum poli aanu
ua-cam.com/users/shortsGA5HxiDVlfQ?feature=share 🥰
@@kuttumon398 perly anganeyayath kondanallo seinish chirikkanum santhoshikanum sadhikunnath.. !!
സത്യം 👍
Sreenish’s love for Pearly increasing day by day....
You’re both soo brilliant together.. love 💕 the studio ❤❤❤
ഇത് പോലൊരു കെട്ടിയോൻ അങ്ങനെ എളുപ്പം ഒന്നും കിട്ടത്തില്ല 😍😍😍Pearly chechi & sreeni chettan.. രണ്ടു പേരും നിങ്ങൾ രണ്ടു പേർക്കുമായി തന്നെ ജനിച്ചവർ ആണെന്ന് ഉറപ്പാണ് 😍😍😍100%made for eachother😍😍
Pearly നിൻ്റെ എല്ലാ പോട്ടതരത്തിനും ചിരിക്കുന്ന നിൻ്റെ hubby ആണ് ഇതിൻ്റെ success. So go ahead. All the best wishes 💓. വളരൂ.... വളർന്നു പന്തലിക്കു.....
ഓരോ ദിവസവും ചെല്ലും തോറും ഇവരോടുള്ള സ്നേഹം കൂടി കൂടി വരുകയാണ് 🥰🥰
ua-cam.com/users/shortsGA5HxiDVlfQ?feature=share 🥰
Kannuthattathirikate❤❤❤
19:23 pearlye adichu valarthunna nilu baby❣️❣️❣️nilu baby ummaahh😘😘😘
പേർളിയുടെ സംസാരത്തിലുള്ള തമാശയും കാര്യ ഗൗരവവും.. പൊട്ടത്തരവും എല്ലാം കേട്ടു നിറഞ്ഞു ചിരിച്ചു നിൽക്കുന്ന ശ്രീനിഷ്.. നല്ല helpfull ആയ husbend... നല്ല family.. എന്നും ഈ സന്തോഷങ്ങൾ നില നിൽക്കട്ടെ.. ♥️😘♥️
ജീവിതത്തിൽ ഇതേപോലെ ആഗ്രഹിക്കുന്ന എല്ലാ കര്യങ്ങളും സാധിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചിലയിടങ്ങളിൽ ഭാര്യമാർ എന്തെങ്കിലും തമാശ പറഞ്ഞാൽ ഭർത്താവിന് ചിരിക്കാൻ മടി യാവും. ഇവിടെ perli തമാശ പറഞ്ഞാൽ ഏറ്റവും കൂടുതൽ ചിരിക്കുന്നത് ശ്രീനിഷ് ആണ്. Loving family.
💯💯
😂
Those husbands are nothing but male chauvinists.
Jeevitham munnot പോകണമെങ്കിൽ ഇത് പോലത്തെ കുറച്ച് number vendi varum
Crrct
The best line from Srinish ...*.This place has a Pearle Vibe* .. respecting the woman of your life ...Such an inspiration both of you are ..Pearle & Srinish ...May you grow leaps and bounds 🎉🎉👍
ua-cam.com/users/shortsGA5HxiDVlfQ?feature=share 🥰
Happy to see everyone ❤️ Absolutely beautiful studio 👍
Always happy to see you three together and very happy!❤
പുതിയ സ്റ്റുഡിയോ പരിചയപ്പെടുത്താമെന്ന് പറഞ്ഞപ്പോ ഇത്ര ഡീറ്റൈലിംഗ് പ്രതീക്ഷിച്ചില്ല.. ഞങ്ങൾക്ക് അറിയാത്ത ഒരു ഈച്ച പോലും ഇനി ആ ഓഫീസിലില്ല 😁
Swantham wifene ithrem viswasich support cheyyunne srinishinu hats off … ningalde love happiness Mutual respect Ellam ennum ith pole Nila nilkatte … Pearle is such an amazing inspiration to everyone 😍inim orupad heightsilek ethatte Moonu perum
ഒരുപാടിഷ്ടം ♥️♥️♥️❤️❤️❤️❤️
ചിരിച്ചു ചിരിച്ചു തളർന്നു. അടിപൊളി. Full കണ്ടു സമയം പോയത് അറിഞ്ഞില്ല. 😍. Nilu baby 😍❤️
Beautiful studio just like you people ❤️❤️❤️ I'm always happy to see your videos and ur combo. The happiness u both share is tremendously appreciable 🥰🥰 May Almighty bless ur family and ur efforts❤️❤️ And the last sentence Srini told hit me: This place has a Pearle Vibe❤️❤️ Yes, that makes him different😍 He is such a wonderful person who always boosts and support his wife as much a man can ❤️❤️ Love, love, love only for you all.. 😘😘😘😘😘
*waiting for pearle's massive comeback to malayalam movie🔥*
പേളീഷ് ... ഒത്തിരി ഇഷ്ടായി.... ഓരോ റൂമും എത്ര Positive ആയും പുതുമയോടെയും ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്... ബിഗ് ബോസ്സ് മുതൽ നിങ്ങളോടു കൂടിയ ചങ്ങാത്തം എന്നും അഭിമാനം മാത്രമാണ് തരുന്നത്...നിലുവേ മമ്മയെ ഇങ്ങനെ തല്ലല്ലേ... പാവല്ലേ...❤️
വളരെ മനോഹരമായ സ്റ്റുഡിയോ 😍
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരും. നിലു കുട്ടി ചക്കര ഉമ്മ 😍😍😍😍🥰🥰🥰🥰
ശ്രീനിപറഞ്ഞു ഇലക്ട്രിസിറ്റി ബില്ല് ഞാൻ നോക്കിക്കോളാംന്ന് പിന്നെ ഞാൻ ഒന്നും നോക്കിയില്ല എല്ലാ ബൾബും നേരത്തിവച്ചു....🤣🤣🤣 എൻ്റെ Pearle chechiiii....😁😁
Srini....🎉🦋chettan ishtam✨️
Love the new studio and Love the family so much ❤
പേർളി ചേച്ചി യുടെ എല്ലാ വളിഞ്ഞ കോമഡി ക്കും ചിരിച്ചു തരുന്ന ശ്രീനി ചേട്ടന് ആണ് എന്റെ hero 🤪
നിലു ബേബീനെ ഒരു കൈയിൽ തൂക്കി പേളി സംസാരിച്ചത് കണ്ടപ്പോൾ ഞാൻ ഒരു പാട് ചിരിച്ചു. ആ മ്യൂസിക് കൂടി ചേർന്നപ്പോൾ ..... ഹയ്യോ.... പൊളി. പേളിയുടെ കൂടെ കട്ടക്ക് നിൽക്കുന്ന മോളും ശ്രീനിയും. സൂപ്പർ
*pearle is an emotion to all malayaliz😻*
ബിഗ് ബോസ്സിന്റെ ലോഗോ വെച്ചിട്ട് അതിന്റെ ഇടയിൽ നിങ്ങൾ രണ്ടുപേര് നിൽക്കുന്ന ഫോട്ടോയും വേണം 💝🥰
The ending with the bgm was so touching Pearle, wish you more success and happiness ❤ Ee emotional and heart touching videos are my favourite ❤
നിങ്ങൾ പരസ്പരം കൊടുക്കുന്ന Space ആണ് നിങ്ങളുടെ success....It's really appreciated. Go ahead & we are waiting for ur Videos ahead.✨
N:naughty 💫
I:innocent🎉
L:lovely☄️
A:adorable 💎
Love u chechi🖤💗
Chettaaa 🖤💗
Alll best wishes🙌
Keep inspiring 🖤🫂
Avastha series start cheyutaaa waiting for that show
At the end pearlychechi became so emotional 🥰 sreenichettanu ath petttennu kittum nnu thonnanu.... The best couple ❤ I really loved the studio. Completely pearly vibe powerd by sreeni ☺️ Waiting for more.......... ❤
Beautiful 😍
Should have included srini chetan’s photo as well in the beginning
Correct
S sreenichettan
ചേച്ചിടെ എനർജി ഒരു രക്ഷയും ഇല്ലാ🥰.. ആദ്യം മുതൽ അവസാനം വരെ കണ്ട് ചിരിച്ചു ഒരു വഴിആയി 😂😂😂
Congress chechiiii🥳🥳🥳🥳🥳
ഒരു വട്ടം എങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട് ❤️❤️❤️❤️
Enikummm
പേർളിക്ക് ഒപ്പം ഉള്ള ജീവിതം ശ്രീനിക്കു ഒരിക്കലും ബോറടിക്കില്ല. പേർളി super അല്ലെ സംസാരിക്കാൻ ഇഷ്ട മുള്ള പേർളി അത് ആസ്വദിക്കാൻ ഇഷ്ടമുള്ള ശ്രീനി ❤️❤️❤️super. Enjoy your life with your sweet nilu baby. ❤️❤️. Love you so much❤️
Srini chetante pic um vakkarnnu frd wallil chechiiii & chettaa .... You're always together ❤️....
Sreenish chettan aanu pearlyuda bagyam.
Sathyaaytum paayuva last vare kandappo ariyathe karanjhu poi 26:31 aa bgm um koodi ayappol...Studio is really beautiful aesthetic...🤍
നിങ്ങളുടെ വിജയം ഞങ്ങളാണെങ്കിൽ ഞങ്ങളെ എപ്പോഴും ഇവിടേയ്ക്ക് ആകർഷിക്കുന്നത് നിങ്ങളുടെ ഐക്യവും സ്നേഹവും തന്നെയാണ്... പിന്നെ നിലാവ് പോലെ ഒരു കുഞ്ഞും.🥰
സ്റ്റുഡിയോ..👌👏
This is what called MADE FOR EACH OTHER , God's own creation for each of them. Sreeni and Pearlie ❤️❤️❤️😍😍😍
Cut paranjappozhekyum AD vannu what a timing 😄
Congratulations Pearlish... beautiful studio... May you guys make more videos which spreads positivity... All the best 👍 🥰😍🤩
wife nu ethrem support cheyyunna oru loving husband ne kittiya pearly very lucky aanu
SO BEAUTIFUL.... Chechide oru vibe nallathayi ee studio full reflect chyyunnund....
All the Best Pearle Chechi....
Lots of Love to Pearle Chechi Sreeni Chettan & Nilu Baby... 💜😚🥰
അഭിനന്ദനങ്ങൾ പേളി.... ഓഫീസ സൂ .... പ്പർ എന്നും ഈ ചിരിയും സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ നില ബേബി യ്ക്ക് ചക്കര ഉമ്മ....💐
പേർളി ചുമ്മാ ചിരിച്ചു സംസാരിച്ചാൽ മാത്രം മതി. ഞാൻ നല്ല വിഷമത്തിൽ ആയിരുന്നു ഈ വീഡിയോ കാണുമ്പോൾ പേർളിക്ക് ഒരു മാജിക് ഉണ്ട്. എനിക്ക് എപ്പോൾ കണ്ടാലും വലിയ സന്തോഷം ആണ്. ഒരുപാട് ഇഷ്ട്ടം. ഇപ്പോൾ ഞാൻ ok ആണ് എന്റെ മുഖത്ത് ഒരു പുഞ്ചിരി തരാൻ വന്നതിനു ഒരുപാട് നന്ദി dear 🥰🥰🥰🥰🥰🥰
Great studio. Beautifully done! Please change the wordings in Oprah's frame from "She was the first women..." to "She is the first woman..."
പേളിമണി വീഡിയോ മുടങ്ങാതെ കാണുന്ന എല്ലാ മുത്തുമണികളും വന്നോളൂ 👍😘🥰❤️😍
बुराई चाहे कितनी भी शक्ति शाली क्यों न हो लेकिन अंत मे अचाई की जीत होती है 💞💞 एक सब्सराइक उसके लिए जो अपने Maa से बहुत प्यार करते 👉🙏
❤
Vat
ഇങ്ങനെ സ്വന്തം ഭാര്യയെ പൂർണമായും ആസ്വദിക്കുന്ന ഒരു മനുഷ്യൻ കേരളത്തിൽ ഇല്ല കേട്ടോ ശ്രീനിയെപ്പോലെ. .പേർളി end പറഞ്ഞാലും ആസ്വദിക്കുന്നു. .പേർളി അങ്ങനെ ഒന്നും പറയല്ലേ ചെയ്യല്ലേ എന്നൊക്കെ നമുക്ക് പറയാൻ തോന്നും ചിലപ്പോൾ. .അതാണ് ശ്രീനിയുടെ യഥാർത്ഥ സ്നേഹം
True💯
ഒരുപാട് സ്വപ്‌നങ്ങൾ നിറഞ്ഞ...
UA-cam സ്റ്റുഡിയോ, വീഡിയോക്ക് waiting ആയിരുന്നു നമ്മൾ.. Congratzzz ❣️❣️❣️
Congrts🌹
ടെൻഷൻ മാറ്റാൻ ചേച്ചി വീഡിയോ കാണുന്ന എനിക്ക് കിട്ടുന്ന പോസറ്റീവ് എനർജി👌
Maah first fav couple Surya and Jothika. second pearle chechi and srini chettan 💝🤗
Wowwwww sooo Beautiful Studio dear ❤, നിങ്ങളുടെ വലിയ ഒരു സ്വപ്നം സാക്ഷാത്കരിച്ചതിൽ ഒരുപാട് സന്തോഷം 😊 എന്നും നിങ്ങളുടെ vedio മുടങ്ങാതെ കാണുന്നതാണ് So proud of you Guys ❤❤❤ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤❤❤ wishing you a very good luck dears ❤❤❤ And Your Lucky charm Nila Baby ❤❤❤❤❤❤❤❤❤❤ Luv U Both of you 🥰😍😘
Perlide സംസാരം കേട്ട് എന്റെ കുട്ടികൾ ഒരുപാട് ചിരിച്ചു എന്നും ഈ എനർജി ഉണ്ടാവട്ടെ ❤️
Pearle Chechi de sound maariyath pole 🤔🤔🤔❤️
Big boss nte nalla oru orma evaraan evark shesham arumilla😍
I was literally crying at the end you have made it to this far. It felt like I was in your family... Proud of you chechi.🥺♥️ Lub you😍♥️ waiting for your podcast and new videos...
You guys are our family and we made this dream for you all ❤
@@PearleMaaneyShow uuu r the best❤️
@@PearleMaaneyShowaww🥺♥️
@@PearleMaaneyShow e
@@PearleMaaneyShow why is that pineapple for???....could you please explain 🙏
പേർളിയുടെ എല്ലാം വീഡിയോസും ഞാൻ മുടങ്ങാതെ കാണാറുണ്ട് ❤️ youtube studieo 💕എല്ലാംവിധ ആശംസകൾ നേരുന്നു
ബ്യൂട്ടിഫുൾ സ്റ്റുഡിയോ. ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷ നിറങ്ങൾ നൽകട്ടെ... All d best dears 🥰🥰😘😘❤️❤️❤️🔥🥳🥳
Pearly jock parayumbol enjoy cheyyarundayirunnu pakshe seriously kooduthalavumbol boravunnu.
പേർളി യുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ്......... Cute couples 🥰🥰🥰🥰...
നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰
Wonderful work place and detailed to the core ...❤hats off to the whole team !!!!
This inspired me and I think it inspires many to follow their dreams. . love you guys 🥺💜 such a beautiful studio
Pearle chechide ആദ്യം തൊട്ട് അവസാനം വരെയുള്ള ആ energy ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അത്രക്ക് Cute ആയിട്ട് ആണ് full video ചെയ്തത്.🥹🥹❤️😚😚😚😚😚😚😚
LOVE U pearle chechi .....
Chechide ആ cute സംസാരം ഭയങ്കര ഇഷ്ടാണ്🥰🥰❤️❤️😘😘😘😘😘😘😘😘😘
Tnq chechi for like🥹😚😚😚
20.46 the epic Amma mol😂😂❤️❤️
You were and are a very big inspiration for woman like me. I started living my life fullest in my 30s. And you are the one who always spreads positive aura to everyone watching you. The power to spread this happiness virtually, that's your super power. And one day, I want to be like you. Athra illelum...ichiri 😊😊❤❤. Thank you for being YOU. And I'm waiting for the wonderful contents you create in this amazing space ❤
Last but not the least, the greatest support you get from the man of your life Srinish is priceless. Stay happy and strong together always. Lots of hugs and kisses for Niluma ❤❤
Beautiful 👌👌best of luck perlish...Nilumma 🥰🥰
2.4 M വേഗം തന്നെ 24M avatte...🙏🙏🙏
Powli🔥🔥🔥❤️❤️❤️
അയ്യോ... Last ആ അടി 🤣🤣🤣അത് എനിക്ക് ഇഷ്ട്ടായി
Nila.. 🥰😘😘😘😘😘
Congratulations 🎊
Hii perli chechi orupad Orupad orupad Orupad eshttam aah ,nilu baby sreeni chettan ,❤️❤️😘😘😘😘😘😘
So basically srini has to look after two babies😂😍
Ohmaagood how can someone be this positive ? സമ്മതിക്കണം 💯💯🔥🔥🔥🔥
Congrts dears ❤❤❤❤❤ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവട്ടെ because നിങ്ങൾ അതിന് അർഹർ ആണ് 😘😘😘😘
Waiting for 11 am😍😍😍😍😍😍
Pearle chechidem nilummedem ente fav pic aaahn avde ullath...!!!!! Im so happyee... And go ahead 😊 all the very best dears...❤️🎉🥰👏💯
10:49 correct LASHMI NAKSHATRA yude sound
ഇന്നത്തെ വീഡിയോ റെക്കോർഡ് കഴിഞ്ഞപ്പോഴേക്കും 350 കലോറി burn ആയിട്ടുണ്ടാകും 😆 full energy 🥰🥰congratultion Dear🎊🎉
She gives same importance to her family and career,love u pearly chechi..most lucky fact is that u have got a supportive and innocent husband
നിങ്ങളുടെ ഒരുമിച്ച് ഉള്ള തീരുമാനം തന്നെ ആണ് നിങ്ങളുടെ വിജയ രഹസ്യം നല്ലത് വരട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ എനർജി ഞങ്ങൾക്കും കിട്ടുന്നുണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി നമുക്ക് മറ്റുള്ളേരുടെ സന്തോഷത്തിൽ പങ്ക് ചേരാനുള്ള മനസുണ്ടായാൽ എല്ലാം നേടി എന്ന് ഞാൻ വിശ്വസിക്കുന്നു സ്നേഹം മാത്രം നിലു ഉമ്മ ❤️❤️❤️❤️❤️❤️❤️❤️
Pearlish bgm... 😍😍😍😍😍😍Ente chechiiiii athinte oru feel parnjariyikkan pattanilla.......aa bgm ellathe endh vdo???luv u both 😍😍😍 excellent studio ✌️
Eee video baynkara entertaining ayirunnu ❤️nilumma🥹😘
നന്നായി മോളെ വളരെ ഉയരങ്ങളിൽ എത്തട്ടെ, നല്ല മനസുള്ള കുട്ടിയാണ്, അതുകൊണ്ട് തന്നെ ദൈവം കൂടെ ഉണ്ടാവും. നിലുമോളെ ഒരുപാടിഷ്ടമാണ്. ചക്കര മുത്തിന് ഉമ്മ 😘😘😘
Wonderful studio❤️❤️
Keep inspiring and keep rocking 🔥🔥🔥
Beautiful studio! For the Beautiful family. God bless you abundantly
Btw chechi studio super aayittind❤
Everything came out really beautiful except the kitchen with pink wall. Sorry Pearly I have to agree with Srini, white is much better 😉 Also it's nice to see Oprah Winfrey's picture on the wall. She will be very proud of you. May God Bless you with all your accomplishments!❤
Innala shorts kandappol muthale waiting aayrn🥰❤️
Love you All❣️
Waiting 17 minutes to see my nilu ....it is toooooooooo long 😊. You know Pearly, you, nilumma and Srini is keeping me alive
That's an awesome tour of the studio.
Very homely lively and loveable studio.
Best of luck to you guys!!
ഇജ്ജ് ഞങ്ങളുടെ മുത്ത് ആണ് പേളു 😘😘എത്ര വിഷമം ഉണ്ടെങ്കിലും, പേളൂന്റെ വിഡിയോസ് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പോസറ്റീവ് വായിബ് ആണ് കിട്ടുന്നത് ❣️❣️🥰എന്നും എപ്പോഴും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ എന്ന് മനസ്സറിഞ്ഞു പ്രാത്ഥിക്കുന്നു 🙏🏻🙏🏻നിലുമ്മ and ശ്രീനി ബ്രോ ❤️❤️❤️
"അവസ്ഥ" പ്രതീക്ഷിക്കുന്നു ❤❤
It’s really a stunning studio like you three…Always happy to watch your videos.All the best for your future projects 👍😍
Oru rakshayilla chirich oru vazhi aaayiii😍 studio theme sooper 👍 pearlyde kali i like it🥰
So happy to c pearly chechi and srinish chettan accomplished ur dream studio 😍😍
❤️❤️❤️ sneham mathrm athre parayanulluu, ❤️❤️❤️ dearss nilumaa 🥰🥰😘😘
Nallathaada ❤. Nalla ഭംഗി indd. All the veryyy best guyss 💕✨
You are a lady turning the dreams into reality🔥