ഇങ്ങനെ ചിക്കൻ കറി ഉണ്ടാക്കിയിട്ടുണ്ടോ | Simple Chicken Curry | Cooker Chicken Curry | Saji Therully

Поділитися
Вставка
  • Опубліковано 16 тра 2024
  • In this video shows how to make simple chicken curry in pressure cooker .
    #chickencurry #chickenrecipe #chickencurryrecipe #kozhicurry #sajitherully
    Saji Therully chicken curry recipe
    Chicken Curry - കോഴിക്കറി
    Ingredients - ചേരുവകൾ
    chicken - 1 kg - കോഴിയിറച്ചി
    lime juice - 1tbsp - നാരങ്ങാ നീര്
    turmeric powder - 1tsp - മഞ്ഞൾ പൊടി
    Cinnamon - 5 pc- കറുവപട്ട
    Clove - 5 - ഗ്രാമ്പൂ
    Cardamom - 5 - ഏലക്ക
    onion - 240 g - സവാള
    tomato - 200g - തക്കാളി
    green chilly - 2 - 10g - പച്ചമുളക്
    garlic - 20g - വെളുത്തുള്ളി
    ginger - 15g - ഇഞ്ചി
    coconut oil - 3 tbsp - വെളിച്ചെണ്ണ
    chilly powder - 1 tbsp - മുളക് പൊടി
    coriander powder - 2tbsp - മല്ലി പൊടി
    curry leaves - വേപ്പില
    salt - ഉപ്പ്
    water - വെള്ളം

КОМЕНТАРІ • 42

  • @jayaashokan
    @jayaashokan Місяць тому +3

    തീർച്ചയായും try ചെയ്യാം 👍

  • @td8415
    @td8415 2 дні тому

    ennu dinnernu undaki dha epo kazhichite comment eduvane. super super. thank you so much 🙏🙏🙏

  • @user-gs9xk8rb1p
    @user-gs9xk8rb1p 27 днів тому

    Try cheythu adipoli

  • @beenageorge7273
    @beenageorge7273 Місяць тому +4

    ബാച്‌ലഴ്സിന് പറ്റിയ റെസിപ്പി 👌♥️🌹

  • @rajanic2481
    @rajanic2481 Місяць тому +1

    താങ്കളുടെ ചാനൽ ഈയിടെ ആണ് ശ്രദ്ധിച്ചത്. വെള്ള കടല സൂപ്പർ. സബ്സ്ക്രൈബ്, ലൈക് എല്ലാം 👍

  • @remya_._
    @remya_._ Місяць тому

    സൂപ്പറായിട്ടുണ്ടല്ലോ ❤️❤️❤️

  • @Anithastastycorner
    @Anithastastycorner Місяць тому

    Adipoli chicken curry❤❤

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen Місяць тому

    നല്ല റെസിപ്പി ബ്രോ ഉഗ്രൻ ❤️❤️👍

  • @anugeorge6922
    @anugeorge6922 Місяць тому +2

    ഇത് ഒന്നാന്തരം ഒരു റിസിപ്പി ആണ്...ഞാൻ ഇത് കുക്കറിൽ അല്ലാതെ തയാറാക്കിയിട്ടുണ്ട്...😍👌👌👌

  • @geethugeorge1316
    @geethugeorge1316 15 днів тому

    Chetta, i tried the recipe and it came out perfect... your simple narration and measurements are perfect... Thank you very much

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Місяць тому

    Easy recepie tasty recepie try cheyyum

  • @sree.r2284
    @sree.r2284 Місяць тому +1

    Simple Chicken Curry Super👍🏻
    കുക്കർ ബിരിയാണി റെസിപ്പി ഒന്ന് പറഞ്ഞു തരാമോ... എല്ലാ റെസിപ്പികളും സൂപ്പർ ആണേ ❤️

  • @daisyjoseph543
    @daisyjoseph543 Місяць тому

    Chettaaa.. milk mayonnaise undakunnath kannikammoo... Plz... Chettante version kanan annu thalparyam

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 Місяць тому

    Super👍

  • @manishmohan6373
    @manishmohan6373 13 днів тому

    Chetta super ❤❤

  • @jemcyjose1291
    @jemcyjose1291 Місяць тому +1

    Saji chetta tender coconut payasam recepie iduvo

  • @binshavlog
    @binshavlog Місяць тому

    ഇനിയെന്നും ചിക്കൻ കറി ഇങ്ങനെ തന്നെ ഉണ്ടാക്കാം

  • @linilopez3759
    @linilopez3759 Місяць тому

    Super👌👌👌

  • @ambikakumari1242
    @ambikakumari1242 Місяць тому

    Nnayitu undu ketto saji mone💯💯💯💯💯🔥🔥🔥🔥♥️♥️♥️🔥🔥🔥🔥💪🏻

  • @ajithasuresh3893
    @ajithasuresh3893 19 днів тому

    👍🏻👌🏻

  • @NissaBeegom-cg6zv
    @NissaBeegom-cg6zv Місяць тому +2

    Oru cooker biriyani kanikkane

  • @saluvinod7984
    @saluvinod7984 Місяць тому

    😋😋😋😋

  • @Kimshim01
    @Kimshim01 Місяць тому

  • @rz6016
    @rz6016 Місяць тому

    Can you pls make meat masala and chicken masala powder video

  • @arunpbabu
    @arunpbabu Місяць тому

    👌👌👌🌹🌹🌹

  • @UnniUnni.k-qi6ji
    @UnniUnni.k-qi6ji Місяць тому

    Kadai undakum

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Місяць тому

    🙏👍😍

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Місяць тому

    പറഞ്ഞ പോലെ തന്നെ സിമ്പിൾ ആണല്ലോ

  • @RajeshKumar-xd5ye
    @RajeshKumar-xd5ye Місяць тому

    ഓ സമ്മതിച്ചളിയ ചേരുവകൾ ചേർക്കുന്ന കാര്യത്തിലെ വിവരണം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വിവരണം 🙏🙏🙏🙏🙏🙏

  • @drjithisuraj4290
    @drjithisuraj4290 Місяць тому

    Nokame❤

  • @tency1234
    @tency1234 Місяць тому

    നെയ്യ് ഉണ്ടാകുന്ന വീഡിയോ ഇടാമോ

  • @user-st3ti6fs5o
    @user-st3ti6fs5o Місяць тому

    Hridayam vende? Ithaa ❤

  • @TrendingDrops3624shan
    @TrendingDrops3624shan Місяць тому +1

    🎉😂ഇന്നത്തെ എൻറെ കറി

  • @chakkaraaamivlog9342
    @chakkaraaamivlog9342 Місяць тому

    Kutt kudane. ❤❤

  • @jacobvjames5553
    @jacobvjames5553 Місяць тому

    Masala vallarre kuracha chicken curry idammo?? Masala motham poison annu

  • @vivk9455
    @vivk9455 Місяць тому

    ഹ്രദയംതന്ന് കൂട്ടുകൂടാമേ🎉🎉🎉❤❤❤

  • @AC-ce8rg
    @AC-ce8rg Місяць тому

    Chicken maximum ethra time fridge il vekkam? I mean freezer vekkathe

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Місяць тому +10

    അമ്മേ ഞങൾ pure veg ആണ്, ഇന്നെന്താ ഹൃദയവും വേണ്ട കൂട്ടും കൂടണ്ട അല്ലേ, എന്നാലും ഞങൾ കൂട്ട് കൂടും

  • @abdulvasid9364
    @abdulvasid9364 Місяць тому

    Chiken fried raise

  • @SangeethaSg
    @SangeethaSg 11 днів тому +1

    എന്റെ സാറേ ആ വെള്ളം അതിലേക്ക് ആക്കല്ലേ അമ്മൂടി മോള് വരുന്ന ആവില്ലേ അത് ഭക്ഷണത്തിലേക്ക് ആക്കല്ല ഭക്ഷണത്തിന് ടേസ്റ്റ് കുറയും സാറേ