Madhu Malayalam Romantic Old Superhit Song l Velliyazhcha Movie | Prem Nazir, Sharada

Поділитися
Вставка
  • Опубліковано 4 чер 2024
  • Movie Velliyazhcha | വെള്ളിയാഴ്ച (1969)
    Actors Sathyan, Madhu, Sharada, Sankaradi, T. R. Omana, Paul Vengola, Ambika, Bahadoor, Paravoor Bharathan, Vallathol Unnikrishnan, Khadeeja
    Music M. S. Babura
    Lyricist P. Bhaskaran
    Song Premathin Seethala | പ്രേമത്തിൻ ശീതള
    Singer K. J. Yesudas
    Lyrics in Malayalam
    ആ... ആ....
    പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
    താമസിച്ചെത്തുന്ന വിരുന്നുകാരീ
    എന്റെ വിരുന്നുകരീ
    ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
    ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
    നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ
    നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ
    പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
    താമസിച്ചെത്തുന്ന വിരുന്നുകാരീ
    എന്നാത്മസങ്കൽപഗോപുരതിൽ നിന്നെ
    എങ്ങിനെയെങ്ങിനെ സ്വീകരിക്കും ഞാൻ
    എങ്ങിനെയെങ്ങിനെ സ്വീകരിക്കും
    എന്നാത്മസങ്കൽപഗോപുരതിൽ നിന്നെ
    എങ്ങിനെയെങ്ങിനെ സ്വീകരിക്കും
    മന്ദാരതൽപത്തിൽ നീ വന്നിരിക്കുമ്പോൾ
    മന്ദാരതൽപത്തിൽ നീ വന്നിരിക്കുമ്പോൾ
    എന്തെല്ലാമെന്തെല്ലാമൊരുക്കിവയ്ക്കും ഞാൻ
    എന്തെല്ലാമെന്തെല്ലാമൊരുക്കിവയ്ക്കും
    പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
    താമസിച്ചെത്തുന്ന വിരുന്നുകാരീ
    ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ
    ഞാൻ ഒന്നൊന്നായ്‌ ഒന്നൊന്നായ്‌ പുറത്തെടുക്കും
    ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ
    ഞാൻ ഒന്നൊന്നായ്‌
    ഒന്നൊന്നായ്‌ പുറത്തെടുക്കും
    മധുരിതസ്വപ്നങ്ങൾ തൻ
    കലവറയ്ക്കുള്ളിൽ നിന്നും
    മധുപാത്രമോരോന്നായ്‌ നിരത്തി വയ്ക്കും
    മുന്നിൽ മധുപാത്രമോരോന്നായ്‌
    നിരത്തി വയ്ക്കും
    പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
    താമസിചെത്തുന്ന വിരുന്നുകാരീ
    എന്റെ വിരുന്നുകാരീ
    Lyrics in English
    Premathin Sheethala Chhayathalangalil
    Thamasichhethunna Virunnukaari
    Ente Virunnukari
    Udyanavirunninu Poopanthalorukkatte
    Udyanavirunninu Poopanthalorukkatte
    Nrithamandapangalumorukkatte Njan
    Nrithamandapangalumorukkatte
    Premathin Sheethala Chhayathalangalil
    Thamasichhethunna Virunnukaari
    Ennaatmasankalpagopurathil Ninne
    Engineyengine Sweekarikkum Njan
    Engineyengine Sweekarikkum
    Ennaatmasankalpagopurathil Ninne
    Engineyengine Sweekarikkum
    Mandaaratalpathil Nee Vannirikkumpol
    Mandaaratalpathil Nee Vannirikkumpol
    Enthellamenthellamorukkivakkum Njan
    Ehthellamenthellamorukkivakkum
    Premathin Sheethala Chhayathalangalil
    Thamasichhethunna Virunnukaari
    Chundathu Sookshichha
    Munthirikulalal Njan Onnonnayonnonnai Purathedukkum
    Chundathu Sookshichha
    Munthirikulalal Njan Onnonnayonnonnai Purathedukkum
    Madhurithaswapnangal Than
    Kalavarkkullil Ninnum
    Madhupaathramoronnai Nirathi Vakkum
    Munnil Madhupaathramoronnai Nirathi Vakkum
    Premathin Sheethala Chhayathalangalil
    Thamasichethunna Virunnukaari
    Ente Virunnukaari
    💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
    ► Deepaaradhana Nada | ദീപാരാധന നട - • Deepaaradhana Nada | ദ...
    ► Aval Chirichaal | അവൾ ചിരിച്ചാൽ - • Aval Chirichaal | Vila...
    ► Anasooye Priyamvade | അനസൂയേ പ്രിയംവദേ - • Anasooye Priyamvade | ...
    ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - • Sukhamevide Dukhamevid...
    ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - • Dukhathin Kaippuneer |...
    ► Thrichevadikal | തൃച്ചേവടികളില്‍ - • Thrichevadikal | Dhara...
    ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - • Chakravarthini Ninakku...
    ► Pralayapayodhiyil | പ്രളയപയോധിയിൽ - • Pralayapayodhiyil | Ma...
    ► Iniyurangoo | ഇനിയുറങ്ങൂ - • Iniyurangoo | Vilakku ...
    ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - • Kunnumpurathoru Minnal...
    #malayalammelodysongsold #evergreensongs90smalayalam #mohansitharamalayalamhits #kaithaprammalayalamhits #malayalamsuperhitsongs #chitrahits #malayalamsongs #chithra_songs
    #malayalamfilmsongs1990-2000 #malayalamoldsongs #malayalamwhatsappstatusvideo #malayalamwhatsappstatusvideosong
    #mollywoodgems #malayalamsongsbgm #malayalamsongsold #malayalamsongskaraoke #malayalalmtrendingsongs
    #evergreenmoviesmalayalam

КОМЕНТАРІ •