"ലക്ഷത്തിൽ ഒരാൾക്കേ പടച്ചോന്റെ മനസ്സ് കൊടുക്കു"

Поділитися
Вставка
  • Опубліковано 25 чер 2023
  • "ലക്ഷത്തിൽ ഒരാൾക്കേ പടച്ചോന്റെ മനസ്സ് കൊടുക്കു" #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #Immanuel
  • Розваги

КОМЕНТАРІ • 63

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +198

    ഈ സിനിമയിൽ ഏറ്റവും റിപ്പീറ്റ് കണ്ട സീൻ...ദേവ്ജിയുടെ ഗസ്റ്റ് റോൾ...സുകുമാരിയമ്മയുടെ അവസാന സിനിമകളിൽ ഒന്നായിരുന്നു

    • @user-eh2os2nm7t
      @user-eh2os2nm7t 11 місяців тому +13

      ദേവ്ജി ഇത് പോലെ വേറൊരു സിനിമയിലും വരും. അവസാനം ഒരു ചായ എനിക്കും കൂടെ താടെ എന്നൊക്കെ പറയും 😂😂 സിനിമ ഏതെന്നു പറഞ്ഞാൽ spoiler ആകും

    • @saibumolshanavas974
      @saibumolshanavas974 4 місяці тому

      ​@@user-eh2os2nm7tgulumal alle

    • @Prithv49
      @Prithv49 4 місяці тому

      Sangi Maman analle

    • @shaana7072
      @shaana7072 4 місяці тому

      @@user-eh2os2nm7tഇനി പറയാമോ

    • @user-mg3nn1fx3n
      @user-mg3nn1fx3n 4 місяці тому

      @@user-eh2os2nm7tgulu bakki parayunnilla spoiler aakum

  • @jincemonjames2584
    @jincemonjames2584 11 місяців тому +24

    ഇത് എഴുതിയ വിജീഷ് A. C👌

  • @kozhikkodebeach5084
    @kozhikkodebeach5084 Рік тому +111

    സുകുമാരി ചേച്ചിയുടെ അവസാന സിനിമ ആയിരുന്നു ഇത്..അവിസ്മരണീയം ആക്കിയ കഥാപാത്രം 👌..

    • @DANY.2k
      @DANY.2k Рік тому +7

      kammath and Kammath അല്ലേ സുകുമാരിയമ്മയുടെ last movie

    • @rahulkrishna5853
      @rahulkrishna5853 Рік тому +5

      ​@@DANY.2kNo bro...kammath jan 2013 release and Immanuel april 2013 release

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 11 місяців тому +33

    Fahdh ikka performance level💥🤩

  • @popinzzzzzz5371
    @popinzzzzzz5371 Рік тому +40

    Fahad expression ❤

  • @abdurahimannoushad9195
    @abdurahimannoushad9195 11 місяців тому +31

    This is the same Kuwait Kumaran in the film 'Gulumal: The escape'.
    Both happens in the same universe.

    • @user-eh2os2nm7t
      @user-eh2os2nm7t 11 місяців тому +10

      സത്യം 🤣🤣🤣 രക്ഷകൻ

  • @vyshakkumar1171
    @vyshakkumar1171 Рік тому +26

    മമ്മൂട്ടിയുടെ മികച്ച ഒരു ഫീൽ ഗുഡ് ഫിലിം

  • @kozhikkodebeach5084
    @kozhikkodebeach5084 Рік тому +24

    തിയ്യേറ്ററിൽ വെച്ച് കരഞ്ഞു പോയ സീൻ...

  • @prasanthc3704
    @prasanthc3704 4 місяці тому +6

    1:11 Expression

  • @sreedhub
    @sreedhub Рік тому +13

    Kidu scene aanu🤩🤩🤩

  • @aswinkrishnar2685
    @aswinkrishnar2685 11 місяців тому +13

    Devji is 🔥

  • @abinshanlyshanly7375
    @abinshanlyshanly7375 Рік тому +16

    Adipoliy supper

  • @jithinsyam7746
    @jithinsyam7746 11 місяців тому +15

    RIP Sukumari Amma💔🌹🥺

  • @-saldev
    @-saldev 3 місяці тому +1

    Rare roles when we love Devji

  • @techsics98
    @techsics98 4 місяці тому +2

    Performance from Fahad & Mammukka 🔥🤝

  • @sanjukjoseph4969
    @sanjukjoseph4969 8 місяців тому +5

    Mammookkaaa 💙🤗

  • @COMEQ208
    @COMEQ208 Рік тому +15

    ഗുഡ് സീൻ,, ഗുഡ് മൂവി ❤❤❤❤❤❤❤❤❤

  • @jyothisarena
    @jyothisarena Рік тому +34

    ഫഹദുന്റെ സ്ഥാനത്ത്‌ real lifeൽ കമന്റ്‌ ബോക്സിൽ ഈ കരഞ്ഞ്‌ മെഴുകുന്നവരിൽ 95%ഉം ക്യാഷ്‌ കൊടുക്കാതിരിക്കാനേ നോക്കൂ എന്നതാണ്‌ സത്യം , humans have the ability to fool themselves 😁😁
    N:B ബാക്കി 5% ൽ ഉള്ളയാളാണു നിങ്ങളെന്നും പറയണ്ട , അതും ഉഡായിപ്പാണു്🤣🤣

  • @jayakrishnanr6902
    @jayakrishnanr6902 4 місяці тому +1

    Njan e movie apozh kandallum admire cheyunethu Fahad performance annuu ....Bcz he show all his shows in front of legend mammooty sir

  • @popinzzzzzz5371
    @popinzzzzzz5371 Рік тому +11

    Super scene ❤

  • @user-vo8tj1fx4o
    @user-vo8tj1fx4o 11 місяців тому +3

    Please upload full movie

  • @baijunair1720
    @baijunair1720 4 місяці тому +1

    Idhanu same corporate culture....aster mims,apollo hospital okke same.....

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 4 місяці тому +2

    നല്ല സിനിമ! 🫶🏻🤍

  • @reghunandhanan835
    @reghunandhanan835 Рік тому +4

  • @ckswayanad
    @ckswayanad Рік тому +3

    ❤❤❤

  • @CUTECHILREN-2A
    @CUTECHILREN-2A 4 місяці тому +2

    👍👍❤❤❤

  • @AnandAnand-ep1se
    @AnandAnand-ep1se 4 місяці тому

    Nice movie ആണ്

  • @vs6892
    @vs6892 6 днів тому

    ഇന്ന് ഈ വീഡിയോ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ട് ഒരു വർഷം തികയുന്നു. ഇന്ന് ജൂൺ ഇരുപത്തിയാറ് 2024 ബുധനാഴ്ച്ച. 2023 ജൂൺ ഇരുപത്തിയാറ് തിങ്കളാഴ്ചയായിരുന്നു.

  • @midhunkumar1056
    @midhunkumar1056 2 місяці тому

    ഇത്‌ പോലെ തന്നെ ഒരു സീൻ.... പത്തേമാരി മൂവിയിൽ ഉണ്ട്.. സന്തോഷ്‌ കീഴറ്റൂർ ന് cash കൊടുക്കുന്ന സീൻ

  • @pranavsv681
    @pranavsv681 11 місяців тому +5

    Eniku iee dilogue roamanja Manu Easrante manasullavar. Pennum panvum kondu nadakunna vanmarku onnum Athu kittukayilla. Avidayanu Sarva Sakthnaya Easwaran. Ente sree padmanaba swami

  • @pinkpanther6228
    @pinkpanther6228 3 місяці тому +1

    devji ee cinemayil maranpettila

  • @praveenktna8607
    @praveenktna8607 3 місяці тому

    ഏതാ പടം????😊

  • @bornwanderer1
    @bornwanderer1 Рік тому +10

    Sathyam bakki 99% num rakshasante Manasa

    • @cs73013
      @cs73013 Рік тому +9

      കാഫിർ കളെ .ഉറ്റ മിത്രം ആകരുത് . എന്ന് ആല്ലെ പടച്ചോൻ മനസ്സ്

    • @bornwanderer1
      @bornwanderer1 Рік тому +2

      @@cs73013 Mathram Alla Kafir kallku narakam Anennu Surah paraunnu ! Manushante manasil ethupole parsaparam ver thirivu vere oru deiva viswasathilum Ella

  • @rayhaanlb4267
    @rayhaanlb4267 2 місяці тому

    Corporate 😂 life.

  • @sajithsaji6076
    @sajithsaji6076 Рік тому +17

    മൂവി പേര് 😢

  • @shazz9198
    @shazz9198 Рік тому +7

    മൂവി name

    • @libinkrishnan241
      @libinkrishnan241 Рік тому +3

      ഇമ്മാനുവേൽ
      ലാൽജോസ് മൂവി

    • @sreejithcentershock5145
      @sreejithcentershock5145 Рік тому +4

      നല്ല മൂവി... പക്ഷെ എന്തുകൊണ്ടോ വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോയി

    • @libinkrishnan241
      @libinkrishnan241 Рік тому +3

      @@sreejithcentershock5145 ഹിറ്റ് മൂവി ആയിരുന്നല്ലോ

    • @user-tn4yw6us9i
      @user-tn4yw6us9i 9 місяців тому +1

      ​@@sreejithcentershock5145അത് നിനക്ക് മാത്രം

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 місяці тому

      ​@@sreejithcentershock5145padam hit ആണ്