Immanuel Malayalam Full Movie

Поділитися
Вставка
  • Опубліковано 6 бер 2018
  • 👉Subscribe to watch more movies: cutt.ly/IzpSBo5
    Click the bell icon 🔔 to get alerts when we release any new video!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo
  • Фільми й анімація

КОМЕНТАРІ • 168

  • @rasheedknm
    @rasheedknm 3 роки тому +39

    കല എന്നത് കൊണ്ട് സമൂഹത്തിനു ഒരു നല്ല മെസ്സേജ് മമ്മൂക്കയുടെ പടത്തിലൂടെ മാത്രം.... ഈ പടത്തിൽ നിന്ന് സ്വന്തം ജീവിതത്തിൽ കൂട്ടിച്ചേർക്കാൻ ഒരുപാടു നല്ല മുഹൂർത്തങ്ങൾ ഉണ്ട്... ഒരുപാടു നല്ല മെസ്സേജുകൾ ഉണ്ട്.... നമുക്ക് ഉറപ്പിച്ചു പറയാം ഈ പടം കാരണം ഒരാളെങ്കിലും ജീവിതത്തിൽ തെറ്റുകൾ തിരുത്തിയിട്ടുണ്ടാകും എന്ന്....

  • @trytorightway9509
    @trytorightway9509 2 роки тому +24

    ദാമ്പത്യ ജീവിതത്തിൽ പരസ്പരം അറിഞ്ഞു ജീവച്ചാൽ വളരെ നന്നായിരിക്കും എന്ന ഒരു മെസ്സേജ് ഇതിലൂടെ ജനത്തിന് നൽകാൻ കഴിഞ്ഞു.വളരെയധികം ജീവിത അനുഭവങ്ങൾ വിളിച്ചു പറഞ്ഞ ഒരു ഫിലിം ആയിരുന്നു അണിയറ പ്രവർത്തക്കു അഭിനന്ദനങ്ങൾ മമ്മൂട്ടിയുടെ അഭിനയം മികച്ചത് ആയിരുന്നു.

  • @mnkuttoth6502
    @mnkuttoth6502 3 роки тому +22

    എന്തൊരു മൂവിയാണിത്.ഹൃദയമുളള ആരേയും നൊമ്പരപ്പെടുത്തും.നമ്മളിലെ നന്മയെ നമ്മളറിയാതെ വെളിച്ചം കാട്ടും

  • @sandeshmathewkutty508
    @sandeshmathewkutty508 6 років тому +86

    ഒരു പാട് നിമിഷങ്ങൾ കണ്ണ് നനയിച്ചു. സുകുമാരി ലിഫ്റ്റിൽ വച്ച് മമ്മൂട്ടിയോട് പറയുന്ന ആ ഡയലോഗ്, നെടുമുടി വേണുവും മമ്മൂട്ടിയും തമ്മിൽ ഉള്ള അവസാന രംഗം, എല്ലാത്തിലും ഉപരി മമ്മൂട്ടി അവസാനം വാത്സല്യത്തോടെ മുഖത്ത് തൊടുമ്പോൾ ഫഹദിന്റെ കണ്ണുകളിൽ വിടരുന്ന ആ സ്നേഹം...... എന്തൊരു സിനിമ

    • @user-yb8dd1ll5l
      @user-yb8dd1ll5l 4 роки тому +2

      Sukumari parayuna karym exactly ullath Anu ikka character real life wise istam💯💯💯💔🤚

    • @binseerns7877
      @binseerns7877 3 роки тому +1

      മമ്മൂട്ടി ഒരു jeep wrangler ഇൽ ഒക്കെ കേസ് anewshikkunna oru movie ഇല്ലേ അത് nte name ariyumo

    • @Muhdansad
      @Muhdansad 3 роки тому +1

      Crct 😍

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 2 місяці тому

      ​@@binseerns7877parole

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +5

    വെരി ഗുഡ് മൂവി മമ്മൂക്കയും ഫഹദ് ഫാസിലും പൊളിച്ചു ചില അഭിനയ മുഹൂർത്തങ്ങൾ കണ്ണു നയിക്കുന്നതാണ്

  • @muneer1415
    @muneer1415 6 місяців тому +1

    അങ്ങനെ രണ്ടായിരത്തി ഇരുപതിമുന്ന് വിട പറയാൻ മണിക്കൂറുകൾ ബാക്കിയായി നിൽക്കുമ്പോൾ മമ്മൂക്കനായകൻ ആയ ഈസിനിമ കാണുന്നു സത്യത്തിൽ ഫഹദിന്റെ പഴയ സിനിമകൾ തപ്പിയപ്പോൾ കിട്ടിയതാണ് ഒരിക്കൽ കണ്ടതാണേലും ഫഹദിനോട് ള്ള ഇഷ്ട്ടം കൊണ്ട് ഇമ്മനുവൽ ഒന്നുകൂടികണ്ടു സൂപ്പർ മൂവി ❤❤❤

  • @abrahamka4089
    @abrahamka4089 2 роки тому +8

    Excellent movie...നന്മ നിറഞ്ഞ ഒരു സിനിമ 👍🙏

  • @maniguru8841
    @maniguru8841 3 роки тому +4

    அருமை ... வாழ்த்துகள்.. படம் பெரிய பரபரப்பு இல்லாமல் மெதுவாக சென்றது என்றாலும் மிடில் கிளாஸ் வாழ்வாதரத்தை அப்படியே காண்பித்தது...

  • @jahfarmk758
    @jahfarmk758 Рік тому +4

    I don't know how many times I watch this movie ...What a excellent movie😘💞

  • @siddharthshijumon1365
    @siddharthshijumon1365 Рік тому +14

    One of the simplest movies with a lot of thought provocative and heart feeling messages. Such movies are rare to find, this was such an honest and genuine movie of a common normal man, truly teaches a lot of lessons for life.

  • @aras343030
    @aras343030 4 роки тому +29

    മമ്മൂട്ടിയുടെ കഥാപാത്രം കണ്ട് ആരെങ്കിലും ജീവിതത്തിൽ ആ കഥാപാത്രം ആയി മാറിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഇ പടത്തിന്റെ വിജയം.

  • @mohammedrafeeq2829
    @mohammedrafeeq2829 Рік тому +3

    ഫഹദ് അഭിനയത്തിൽ കമൽ നേ പോലും തോൽപിച്ചു.
    പക്ഷെ മമ്മൂക്ക യ്ക്ക് മുന്നിൽ വട്ടം പൂജ്യം പൂജ്യം പൂജ്യം പൂജ്യം ആണ് ഫഹദ്.
    അതാണ് മമ്മൂക്ക അഭിനയം

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 6 років тому +74

    കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്തവർക്ക്.. ഇതൊരു സിനിമ മാത്രമല്ല.. ഒരു ജീവിതം കൂടി ആണ്

    • @saneeshuppal.uppala1560
      @saneeshuppal.uppala1560 6 років тому +1

      yes...

    • @bijubaby1844
      @bijubaby1844 23 дні тому

      അതെ. ഓർമ്മകൾ. ഡെയിലി ടെൻഷൻ നിറഞ്ഞ ജീവിതം. നാളെ പണി പോകുമോ എന്ന് പേടിച്ചു ഒരു ജീവിതം. ഹൊ. ഓർക്കാൻ വയ്യാ...!😔

  • @monishthomasp
    @monishthomasp 3 роки тому +12

    This is one of the best movies - for people to know about these fraud insurance companies and ruthless corporates. Should be shown worldwide.

    • @quintongrey2397
      @quintongrey2397 3 роки тому +2

      you probably dont care but if you are stoned like me during the covid times then you can watch pretty much all of the new movies on instaflixxer. Been binge watching with my girlfriend for the last couple of months =)

    • @kaysenemanuel4784
      @kaysenemanuel4784 3 роки тому +2

      @Quinton Grey Yea, been watching on instaflixxer for years myself :)

  • @chekkukasrod5790
    @chekkukasrod5790 5 років тому +64

    ഇതൊക്കെ ആരും ശ്രദ്ദികൂല...നല്ല സിനിമ

    • @jerish1987
      @jerish1987 3 роки тому +2

      Athe athe. Correct . ഇതൊന്നും ആർക്കും വേണ്ടാ . ഇടിയും വെടിയും വെട്ടും കുത്തും മതി

    • @trendingvideo7543
      @trendingvideo7543 3 роки тому +1

      Good story

    • @kingdomofangel136
      @kingdomofangel136 3 роки тому +1

      Good movie

    • @kingdomofangel136
      @kingdomofangel136 3 роки тому +2

      I think mammokka is most underrated actor

    • @user-yb8dd1ll5l
      @user-yb8dd1ll5l 2 роки тому +1

      Ne shrathichaloo ath mathiii

  • @harshthk1784
    @harshthk1784 4 роки тому +3

    RISING SON OF KUWAIT കുവൈറ്റ് കുമാരൻ . ഒരുപാട് കെട്ടിടുണ്ട്
    ഗുഡ്‌ മൂവി

  • @geethumathew2145
    @geethumathew2145 4 роки тому +5

    Best for allways,,good messages,heart touching...

  • @humanbeing3913
    @humanbeing3913 6 років тому +11

    Enikkishtttapettu...😍..

  • @srik.r3757
    @srik.r3757 2 роки тому +3

    Wow super film 2021 /09/3 yan kandu sri Lankan tamilan mammu sirnda valliya fan ana yan super

  • @ChackofromAfriGhana
    @ChackofromAfriGhana 3 роки тому +11

    ചിലപ്പോൾ okke. ഇമ്മനുവേൽ ( മമ്മുക്ക ) ഞാൻ ആണെന്ന് തോന്നി പോയി... എന്റെ ലൈഫ് 😥

    • @koppask5289
      @koppask5289 3 роки тому +1

      Saran Chacko chilappo njan Fahad ano thonni

    • @blesson4436
      @blesson4436 3 роки тому +1

      Saran Chacko 😭

    • @mubarishbabu331
      @mubarishbabu331 2 роки тому

      നിങ്ങൾ ഇത് പോലെ ഒരു പോളിസി കമ്പനിയിൽ ആണോ ജോലി ചെയുന്നത്

  • @mhdashik9112
    @mhdashik9112 4 роки тому +9

    മനസ് നിറഞ്ഞ പടം

  • @just_injose_ph4054
    @just_injose_ph4054 8 місяців тому +4

    സഫാരിയിൽ ലാൽ ജോസിന്റെ വിവരണം കണ്ടു വന്നതാ ❤️

    • @udaythazhoor
      @udaythazhoor 8 місяців тому +2

      ഞാൻ വീണ്ടും കണ്ടു

  • @suzanraj5583
    @suzanraj5583 3 роки тому +16

    Very thought provoking movie, different to the regular movies we see. What goes around comes around, when you help others it always comes back to you.

  • @thabrezahmed5142
    @thabrezahmed5142 2 місяці тому

    The Combination Of Mammootty And Fahad Fazil 👍🏼👌🏼👌🏼What A Movie 👌🏼👌🏼

  • @ashrafk9645
    @ashrafk9645 2 роки тому +4

    സൂപ്പർ ending ❤️

  • @shanavasshanu2815
    @shanavasshanu2815 5 років тому +3

    Ee filmil Abinacha ellavarukum nalle roll undhayitund nice movie

  • @suluhaneefa765
    @suluhaneefa765 6 років тому +8

    nalla manushyar endhanennu manassilakkikodukkunna film

  • @shafeekshareef3680
    @shafeekshareef3680 2 роки тому +3

    Mammookka jeevikkukayaayirunnu❤️, fahadum❤️

  • @allu831
    @allu831 5 років тому +14

    മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മോൻ ഏതാണ്..അവനെ കാണുമ്പോൾ കരച്ചിൽ വരുന്നു...he is lke my son

    • @jerish1987
      @jerish1987 3 роки тому +1

      ഇങ്ങനെ ഉള്ള movies ഒന്നും ആർക്കും കാണുകയും വേണ്ടാ promotion ഒന്നും ചെയ്യുകയും ഇല്ല . Only അടി ഇടി വെട്ട്

  • @mummyji7142
    @mummyji7142 3 роки тому +3

    Wonderful movie

  • @vipinsobhanam6968
    @vipinsobhanam6968 4 роки тому +2

    One of the excellent movie

  • @akku.m216
    @akku.m216 3 роки тому +7

    ❤️Mammukka 🔥 What a Excellent Acting ❤️

  • @imindian415
    @imindian415 6 років тому +3

    Good movie...

  • @turn82
    @turn82 Рік тому

    What a great movie! Best movie ever in malayalam

  • @aneeshns7192
    @aneeshns7192 3 роки тому +3

    Respect you director sir

  • @erm_iStanLoona
    @erm_iStanLoona 2 роки тому +2

    It was a success and completed 100 day run.

  • @manuelampal
    @manuelampal 6 років тому +8

    one of the best film.... recently viewed....

  • @sajojosephsajojoseph5821
    @sajojosephsajojoseph5821 5 років тому +2

    Good movie and Good theme

  • @ismylife9365
    @ismylife9365 4 роки тому +4

    ശുഭം ending എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @abrahamka4089
    @abrahamka4089 3 роки тому +2

    നന്മയുള്ള ഒരു സിനിമ

  • @SUJITH_
    @SUJITH_ 6 років тому +1

    Super movie

  • @easttravel3138
    @easttravel3138 6 років тому +1

    SUPER MOVIE

  • @nooramansukoduvally4579
    @nooramansukoduvally4579 3 роки тому +3

    സൂപ്പർ മൂവിസ്

  • @arifabdusalamarifabdusalam3084
    @arifabdusalamarifabdusalam3084 3 роки тому +2

    Ekka is a great ❤❤

  • @jayalakshmijm4433
    @jayalakshmijm4433 3 роки тому +1

    നല്ല സിനിമ..

  • @shoukathali323
    @shoukathali323 Рік тому

    Best quality ഫിലിം

  • @sankarbabu6468
    @sankarbabu6468 6 років тому +11

    Mammooka you are a complete actor. And good human being. Respect u so much

    • @muhasinvk1285
      @muhasinvk1285 4 роки тому +1

      Cmplt actr pattam lalettante kayyila

    • @danishabraham9921
      @danishabraham9921 3 роки тому

      @@muhasinvk1285 aarum complete alla.Mohalal also has many limitations.

    • @aryannair6365
      @aryannair6365 Рік тому

      @@danishabraham9921 not really mohanlal is probably the most versatile actor I have seen

  • @sreekumark5104
    @sreekumark5104 6 років тому +2

    nice movie

  • @rinshadpoppins7219
    @rinshadpoppins7219 11 місяців тому

    ഓരോ ആഗ്രഹങ്ങൾ അത് നിറവേറ്റാൻ ഓരോ കോലം കെട്ടലുകൾ. പണ്ട് ഈ സിനിമ കാണുമ്പോൾ ഒരു കഥ. പക്ഷെ ഇപ്പോൾ മനസ്സിലായി ഓരോ ജീവിതങ്ങളാണ് എന്ന്

  • @nazeermajma9129
    @nazeermajma9129 6 років тому +1

    Good movie

  • @EmmanueljosephTJ
    @EmmanueljosephTJ 6 років тому +1

    Good one

  • @DROX-EDITZ3
    @DROX-EDITZ3 3 роки тому +1

    Adipolii 💞🔰

  • @sreejithkillimanoor7613
    @sreejithkillimanoor7613 2 роки тому

    Super movie 👌👌👌

  • @alluarjun3122
    @alluarjun3122 3 роки тому +1

    Pacru chettan mass

  • @JMJ691
    @JMJ691 Рік тому

    Sathyam..Nalla movie..❤❤

  • @parabellum8273
    @parabellum8273 3 роки тому +1

    Interview pwoli

  • @kayakunnilamsa8470
    @kayakunnilamsa8470 3 роки тому +6

    മമ്മൂക്കയും റീനുവും അഭിനയിച്ച രണ്ട് സിനിമയും കോരിത്തരിപ്പിക്കുന്ന combination ആണ്.എനിയും രണ്ട്പേരും അഭിനയിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു.

    • @meme8331
      @meme8331 2 роки тому

      praise the lord ahno matte cinema? 🥺☹️

  • @Praveenkumarplr
    @Praveenkumarplr 3 місяці тому

    നന്മ നിറഞ്ഞവൻ ഇമ്മാനുവേൽ 🎉

  • @shibulal1333
    @shibulal1333 6 років тому +2

    Nice move

  • @vpkunhimon8126
    @vpkunhimon8126 5 років тому +1

    super

  • @shabeershabeer1498
    @shabeershabeer1498 Рік тому

    super movie

  • @rameesparavannur497
    @rameesparavannur497 3 роки тому +1

    Adipoli

  • @user-or1gr1tv9s
    @user-or1gr1tv9s 2 роки тому +1

    Nalla movie

  • @signaeiou6425
    @signaeiou6425 2 роки тому

    Super film

  • @sujamavelil5819
    @sujamavelil5819 2 роки тому

    Yes good movie

  • @RakeshRakesh-rj7kq
    @RakeshRakesh-rj7kq 2 роки тому +1

    Gud movie 😍

  • @devilkk1800
    @devilkk1800 3 роки тому +10

    2:07:58 ഇമ്മാനുവൽ ):!........❤
    യു ആർ മൈ ഹീറോ 😔☹️😕😵
    അയാൾക്ക് ഒരിക്കലും ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല കാരണം നന്മ മാത്രം ചെയ്യാൻ അറിയാവുന്ന ഒരു മനുഷ്യസ്നേഹിയാണ്!............😕

  • @shanushanavas6815
    @shanushanavas6815 2 роки тому

    നല്ല സിനിമ.

  • @bossinthebus1098
    @bossinthebus1098 3 роки тому +7

    Mammooty sukumari lift scene 👌👌👌👌

  • @BLUETITTRAVEL
    @BLUETITTRAVEL 3 роки тому

    GOOD.

  • @RahulR-cl4lx
    @RahulR-cl4lx 3 роки тому

    Nice movie

  • @javedkhan-kj9sf
    @javedkhan-kj9sf 6 років тому

    superb

  • @ambilyjayakumar8113
    @ambilyjayakumar8113 2 роки тому +1

    42.26 Fahadinte expression. OMG.

  • @themoreofless
    @themoreofless 3 роки тому +5

    ദൈവം ഇമ്മാനുവേൽ മമ്മൂട്ടി ലാൽജോസ് നന്മ സ്നേഹം...🙏

  • @vishnushaji6654
    @vishnushaji6654 4 місяці тому

    Feel good movie❤

  • @xcdef07
    @xcdef07 3 роки тому

    Ssssssooooopeer🥰

  • @flowerking7429
    @flowerking7429 3 роки тому

    Arumayana padam ethuthan ethartham

  • @midhunkp1994
    @midhunkp1994 8 місяців тому

    That abu salim bgm🔥

  • @bennyaugustine7893
    @bennyaugustine7893 2 роки тому +2

    Mammukka+FaFa=🤣🤣🔥💥

  • @sajeerp838
    @sajeerp838 6 років тому +12

    Gud Movie ✌

    • @ss-wt7js
      @ss-wt7js 3 роки тому

      മൂവി name എന്താ

    • @DANIMONMLMCME
      @DANIMONMLMCME 3 роки тому

      @@ss-wt7js Immanuel

  • @Jude.b
    @Jude.b 11 місяців тому

    ❤ movie

  • @muhammedhubaib7932
    @muhammedhubaib7932 2 роки тому +2

    Happy birthday mammukka 🥰

  • @fasal3427
    @fasal3427 2 роки тому

    Motivation filim

  • @rameshmbm5930
    @rameshmbm5930 3 роки тому +2

    നല്ല ഒരു ഫിലിം 👍

  • @mohammadrafeeqmp2037
    @mohammadrafeeqmp2037 3 роки тому

    Poli

  • @aliaskar6135
    @aliaskar6135 4 роки тому +1

    1.40. 0best scene

  • @ajnasaju115
    @ajnasaju115 3 роки тому +1

    Nalla Movie👌🏻

  • @hubaibmalayil7055
    @hubaibmalayil7055 2 роки тому

    Lal Jose 👍

  • @manubabu7249
    @manubabu7249 2 роки тому

    💕20/12/2021💕

  • @emmanuelthomas6107
    @emmanuelthomas6107 4 місяці тому

    ❤❤

  • @javedkhan-kj9sf
    @javedkhan-kj9sf 6 років тому +3

    nanma niranja padam kann niranju

  • @majidhakm5745
    @majidhakm5745 6 років тому +6

    Gud mov ..enganethe gud movs uplod cheyyuu .eth koore old flms aa you tub l ullath....

  • @gafoorvp4670
    @gafoorvp4670 2 місяці тому

    👍👍👍👍👍

  • @benjyv
    @benjyv 3 роки тому +5

    Dont understand Y the movie name is never mentioned??

  • @blessondavisblesson-jw7hm
    @blessondavisblesson-jw7hm 3 місяці тому

    Don't delete please

  • @fivivarghese3072
    @fivivarghese3072 6 років тому +1

    Can anyone tell me what is the music at 29.27 ?

    • @SurajInd89
      @SurajInd89 11 місяців тому

      Background music

  • @syaeful007
    @syaeful007 2 роки тому

    Subtitle please Boss..🙏

  • @mohamedyasinarakkal5130
    @mohamedyasinarakkal5130 5 місяців тому +1

    46:58 Documental Misrepresentation

  • @athulrajan3817
    @athulrajan3817 3 роки тому +2

    1:11:54 ...ee scenil olla tone arkenkilum ariyamoo

  • @muhammedmuhsin8961
    @muhammedmuhsin8961 3 роки тому +3

    2021 kanunavar indo