നീ അത് എനിക്ക് വേണ്ട പോലെ ഉണ്ടാക്കി കൊണ്ടുവാ |Ustad Hotel Movie Scene |Dulquer Salmaan, Nithya Menon

Поділитися
Вставка
  • Опубліковано 2 жов 2024
  • നീ അത് എനിക്ക് വേണ്ട പോലെ ഉണ്ടാക്കി കൊണ്ടുവാ | Ustad Hotel Movie Scene | Dulquer Salmaan , Nithya Menon
    Ustad Hotel is a 2012 Indian Malayalam-language drama film directed by Anwar Rasheed, written by Anjali Menon and produced by Listin Stephen under the banner of Magic Frames. The film's distribution was handled by Central Pictures. The film stars Dulquer Salmaan and Nithya Menen in lead roles, with a stellar side cast including veterans Thilakan, Siddique, Mamukkoya, and Lena Abhilash, along with Asif Ali and Jishnu in cameo roles.
    Directed by Anwar Rasheed
    Produced by Listin Stephen
    Written by Anjali Menon
    Music by Gopi Sunder
    Cinematography by Loganathan Srinivasan
    Edited by Praveen Prabhakar
    Production company : Magic Frames
    Distributed by Central Pictures
    Release date : 29 June 2012
    #DulquerSalmaan #UstadHotel #MagicFrames
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ UA-cam : bit.ly/MagicFra...
    ♦ Facebook : bit.ly/MagicFra...
    ♦ Twitter : bit.ly/MagicFra...
    ♦ Instagram : bit.ly/MagicFra...
    © 2021 Magic Frames
    ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material.

КОМЕНТАРІ • 469

  • @anandhuanil8557
    @anandhuanil8557 3 роки тому +812

    ഈ ഒരു ഒറ്റ സീനിൽ വന്ന് ജിഷ്ണു ചേട്ടൻ നമ്മളെ വെറുപ്പിച്ചു എങ്കിൽ അത് അഭിനയത്തിന്റെ എക്സ്ട്രീം ആണ്.. അകാല വിയോഗം 😢.. 💓💓💓💓 ഒത്തിരി ഇഷ്ടം

    • @blackcats192
      @blackcats192 Рік тому +30

      Oru veruppikkalum thonniyilla oru customerude swabavika reaction jishnu nannayi cheitu.dulqarinte mukath curry therichappo jishnuvin atiyate patiyapoley kanikkunnund ullile ego karanam sorry parayunnillla enney ullu..

    • @mariyashijo3748
      @mariyashijo3748 Рік тому

      ​@@blackcats1920⁰Àa1

    • @clubofkerala1094
      @clubofkerala1094 8 місяців тому +5

      😑Enthokke paranjittum karyallaalo nammale vittupoyille 😊

    • @anandhuvadakkan1591
      @anandhuvadakkan1591 Місяць тому +2

      അതാണ് അഭിനയം പക്ഷെ നമ്മളെ വിട്ടു പോയി

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +1189

    ജിഷ്ണു ചേട്ടനിൽ നിന്നും ഇനിയും എത്രയോ കഥാപാത്രങ്ങൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ അകാല വിയോഗം 😕🌹

  • @dolbywood4738
    @dolbywood4738 3 роки тому +605

    എന്തോ വിക്രമാദിത്യൻ ഉസ്താദ് ഹോട്ടൽ എന്നീ സിനിമകൾ എത്ര അപമാനം നേരിട്ടാലും തോൽക്കാതെ മുന്നോട്ട് പോകാനുള്ള പ്രചോധനം നൽകും..

  • @trueman5922
    @trueman5922 3 роки тому +977

    മണിയൻ പിള്ള രാജു പണി കൊടുത്തിട്ട് മുങ്ങുന്ന എക്സ്പ്രെഷൻ 😂🙏

    • @techsics5456
      @techsics5456 3 роки тому +15

      😂 DQ::Aakiyadanalle

    • @arunsnair5805
      @arunsnair5805 3 роки тому +6

      Panokodithathaano?

    • @abduamaan2939
      @abduamaan2939 3 роки тому +2

      Customers😂

    • @Assy18
      @Assy18 3 роки тому +7

      ..പുള്ളി പണികൊടുക്കുന്നതു അല്ലല്ലോ ....

    • @MuhammedSalim
      @MuhammedSalim 3 роки тому +1

      @@arunsnair5805 alla

  • @user-dj4vi5dx7q
    @user-dj4vi5dx7q 3 роки тому +193

    മണിയൻപിള്ള രാജു 😆പണ്ടേ പണികൊടുക്കുന്ന കാര്യത്തിൽ സൂപ്പറാണ് ഡൈമണ്ട് നക്‌ലൈസ് മൂവി യിൽ ഫഹദിനും

  • @unnialakode
    @unnialakode 3 роки тому +493

    Oru hotel waiterkku ee feel sarikkum manasasilakum 😔😔

  • @commonsense2938
    @commonsense2938 3 роки тому +220

    ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും ഒരു പട്ടിയുടെ വില പോലും ഇല്ലാതായ അവസ്ഥ
    മറ്റൊരു dimension ഓഫ് emotion

  • @geethakrishnan9857
    @geethakrishnan9857 3 роки тому +128

    ഈ സീനിൽ ജിഷ്ണു വിനോട് നല്ല ദേഷ്യം തോന്നിയിരുന്നു. പാവം ഇനിയും കുറെ നല്ല characters കിട്ടിയേനെ

  • @വാളയാർപരമശിവം-ത9ഭ

    ഈ സിനിമ okke എത്ര വർഷം കഴിഞ്ഞു പോയാലും വന്നു കാണാൻ തോന്നും 😍

  • @ulfricstormcloak8241
    @ulfricstormcloak8241 3 роки тому +242

    Jishnu looked a bit like both Jayam Ravi and Yuvraj Singh.

    • @sreeragms3476
      @sreeragms3476 3 роки тому +12

      Correct opinion. I also felt like this ..Jishnu bro was a good human being. May his soul rest in peace ❣🔥❤

    • @irshadap9587
      @irshadap9587 3 роки тому +1

      ua-cam.com/video/7IhgQand1Dc/v-deo.html .........

    • @SS24480
      @SS24480 3 роки тому +5

      Jayam ravi looks like mamootty and Jishnu....So yes Jishnu looks like a bit of Jayam ravi too

    • @a_s_l_a_mm9543
      @a_s_l_a_mm9543 3 роки тому +5

      Yuvaraj singh aanu enikku childhood muthal thonnunnathu ❤❤❤
      Jayanrevi mammokkayude look undu

    • @psnexampreeth8652
      @psnexampreeth8652 2 роки тому

      Yeah exactly

  • @rathishlalrathishlal5188
    @rathishlalrathishlal5188 3 роки тому +341

    ജിഷ്ണു നല്ല നടന്നായിരുന്നു. ഈശ്വരൻ വേഗം അദ്ദേഹത്തെ വിളിച്ചു 😭😭

    • @hskr8128
      @hskr8128 3 роки тому +5

      എന്താ കുഞ്ഞിക്ക മോശം ആണോടാ പന്നി

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 3 роки тому +11

      @@hskr8128 അവന്റെ ഒരു കുഞ്ഞിക്കാ ജാഡ 😏😏😏😏😏😏

    • @kmm1394
      @kmm1394 3 роки тому +6

      നീ dq ഹേറ്റർ ആണെങ്കി അത് പറ, ഒരാളുടെ ഓർമ്മ പറയുമ്പോ അതിൽ ഇങ്ങനെ റിപ്ലൈ കൊടുത്താൽ അത് സ്വാഭാവികമായും ദുൽഖറിന്റെ തലയിലോട്ടാണല്ലോ പോകുക....

    • @rathishlalrathishlal5188
      @rathishlalrathishlal5188 3 роки тому +24

      കുഞ്ഞിക്ക മോശമാണെന്ന് പറഞ്ഞോ പഞ്ഞിക്കെ വിവരമില്ലാതെ ചിന്തിക്കാതെ അതിലെ ജിഷ്‌ണു എന്നൊരു നടനുണ്ട് അന്ദേഹം മരിച്ചു പോയി നല്ലൊരു നടനാണ് അതാ പറഞ്ഞത് വിവരമില്ലാതെ ഓരോന്ന് പറയും പന്നി

    • @hskr8128
      @hskr8128 3 роки тому +3

      @@kmm1394 big M സ് കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യം ഉള്ള ആൾ ഞമ്മളെ കുഞ്ഞിക്ക തന്ന ആണ്, എത്ര മുക്കിയാലും ആർക്കും അതിനു പറ്റില്ല,
      ജിഷ്ണു മോശം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ,ചിലർക്കൊക്ക വിചാരം ഉണ്ട്, മമ്മൂക്കയുടെ മകൻ ആയത് കൊണ്ടാണ് കുഞ്ഞിക്ക നായകൻ ആയത് എന്ന്
      കുഞ്ഞിക്ക മോശം ആണോടാ പന്നി എന്ന് സൗമ്യമയല്ലേ ചോദിച്ചത്. വേറൊന്നും അല്ലല്ലോ

  • @MWoodGallery
    @MWoodGallery 3 роки тому +137

    Sed Aakiya Scene 😢💔

  • @USCREATION00
    @USCREATION00 3 роки тому +120

    ജിഷ്ണു ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ആശിച്ചു 😪😪

  • @നെൽകതിർ
    @നെൽകതിർ 2 роки тому +16

    മെഹറൂഫിന്റെ മുഖം അടച്ചു ഒന്ന് കൊടുക്കാൻ തോന്നാത്തവർ ആര് അതാണ് ജിഷ്ണു ആ പ്രതിഭയുടെ അഭിനയത്തികവിനുള്ള അംഗീകാരം .അഭിനയത്തിന്റെ മർമ്മം അറിഞ്ഞ ജിഷ്ണുവിൽ നിന്നും ഒരുപാട് ലഭിക്കാൻ ഉണ്ടായിരുന്നു എന്നാൽ അകാല വിയോഗം

  • @sidhart7016
    @sidhart7016 3 роки тому +255

    Jishnu is just wow. The expressions he put through the whole scene is just perfect. It couldn't be better any more. I miss him .

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +63

    ഞങ്ങളുടെ കോഴിക്കോടിന്റെ മനം കവർന്ന ഉസ്താദ് ഹോട്ടൽ 🥰❤️❤️

  • @sreeragssu
    @sreeragssu 3 роки тому +119

    തട്ടത്തിന്‍ മറയത്ത് - ഉസ്താദ് ഹോട്ടല്‍ അന്ന് മഴക്കാലത്തും തീയറ്ററില്‍ തകര്‍ത്തോടിയ സിനിമകള്‍ ..... ഞാന്‍ ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്ത കാലം...
    2012 റിലീസ് ♥
    യുവനടന്‍മാര്‍ ബോക്സ് ഓഫീസില്‍ കരുത്ത് തെളിയിച്ച വര്‍ഷം, ഫഹദ് ,ഉണ്ണി മുകുന്ദന്‍, ചാക്കോച്ചന്‍ , പൃഥ്വിരാജ് എല്ലാവര്‍ക്കും വിജയചിത്രങ്ങള്‍ ഉണ്ടായ വര്‍ഷം...
    ടോപ്പ് ഗ്രോസര്‍ മായാമോഹിനി ആയിരുന്നു

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +8

      Yes Oru nivin- d.q star fight thudakiyal year Anu 2012

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +4

      2012 oruppadu Nala new generation hit movie nalki 2013 n nara terichum full flop

    • @sreeragssu
      @sreeragssu 3 роки тому +3

      @@gangadharachuthaprabhu6154 yes
      Fahad dq pritvi unnimukundn nivin chakochn elavrkm hit movies nday 2012il

    • @vajidkerala
      @vajidkerala 3 роки тому +6

      മായാമോഹിനി🤭🤭🤭

    • @sreeragssu
      @sreeragssu 3 роки тому +1

      @@vajidkerala മായാമോഹിനി തന്നെ

  • @Shamnad-wi5uj
    @Shamnad-wi5uj 3 роки тому +135

    ഞാൻഎങ്ങാണം ആയിരുനെങ്കിൽ അടിച്ചു പൊളിച്ചു ഉള്ള ക്യാഷ് കളഞ്ഞു ജീവി ച്ചേനെ എന്റെ മോനെ ഫൈസി

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 роки тому +122

    Handling customers is the Riskiest and most stressful Job in the world...

  • @abidabi7050
    @abidabi7050 3 роки тому +40

    Uff ijjhathi bgm gopi സുന്ദർ കോപ്പി സുന്ദർ എന്നൊക്കെ വിമർശിച്ചാലും അദ്ദേഹം ഉണ്ടാക്കിയ bgm ഒന്നും മലയാള സിനിമയിൽ ഇതുവരെ ആരും creat ചെയ്തിട്ടില്ല ❤

  • @nk2523
    @nk2523 3 роки тому +186

    Charlie, ustadhotel, vikramathithyan, solo- acting✨️✨️⚡️

  • @saneeshraman868
    @saneeshraman868 3 роки тому +12

    i m a chef of leading 5 star hotel in Dubai....i face somany times the same situation.. only Indian guestes have this kind of attitude..they dont have any idea about dishes but they ll complaint unnecessary....they ll take all benefits of hotel last they provide complaint about all departments...Horrible

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 3 місяці тому

      ശമ്പളം വരുന്നില്ലേ ഫ്രീ ആയിട്ടൊന്നുമല്ലല്ലോ😂

  • @shuhaibm.b493
    @shuhaibm.b493 3 роки тому +101

    എന്നെ ഈ ജിന്നിന്റെ അടങ്ങാത്ത ഫാൻ ആക്കിയ സിനിമ 😘😘
    love you Kunjikka 😘

    • @hskr8128
      @hskr8128 3 роки тому +2

      ജിന്നല്ല മലക്ക് കളഞ്ഞിട്ടു പോടാ

    • @fighterjazz619
      @fighterjazz619 3 роки тому +3

      Njan Fan onnum avan illa sinima kanum avare aradichitt yend karyam

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 3 роки тому

      @@hskr8128 nee poderka

    • @hskr8128
      @hskr8128 3 роки тому

      @@Adolfhitler-cx7qi ഓരോ പടുവാണങ്ങൾ, ജിന്ന് മറുത എന്നും പറഞ്ഞു 😂😂

    • @Kingmovies50
      @Kingmovies50 Місяць тому

      Same bro

  • @Chef_-_Ajith92
    @Chef_-_Ajith92 3 роки тому +211

    ഞാൻ ഒരു chef ആണ്....ഇതു ഫേസ്ചെയ്താൽ അറിയാം ആ ടൈം ഉള്ള നമ്മുടെ അവസ്ഥ....
    ദേഷ്യം, വിഷമം, എല്ലാം എല്ലാം വരും

    • @Chef_-_Ajith92
      @Chef_-_Ajith92 3 роки тому +3

      @@king_raven-m5j ❤️❤️❤️

    • @georgepoothakuzhy5858
      @georgepoothakuzhy5858 3 роки тому +4

      Correct chef

    • @m.rafi.bava.m
      @m.rafi.bava.m 3 роки тому +6

      ഞാൻ കുറച്ചു ദിവസം വൈറ്റർ ആയിട്ട് ജോലി ചെയ്തിട്ടുണ്ട് ഇങ്ങനെ ഉള്ള കുറെ തള്ളേ ഒളികളുടെ വായിൽ നിന്നും കേട്ടിട്ടിണ്ട് 😁പക്ഷെ അവരെ മനസിൽ തന്ത ക്കും തള്ളകും വിളിക്കുമ്പോൾ ഒരു സുഖം ഉണ്ടല്ലോ അതൊരു സുഖം തന്നെ ആണ് 😁😜പിന്നെ ഒരിക്കെ ഒരുത്തൻ എന്റെ കോളറിറിൽ പിടിച്ചു ഞാൻ അവനോടു പറഞ്ഞു നീ ഒരു തന്ത ക്ക്‌ ജനിച്ചത് ആണേൽ വെളിയിൽ വാ എന്ന് പറഞ്ഞു ഞാൻ പുറത്തു പോയി wait ചെയ്തു 😁അവൻ വന്നില്ല അര മണിക്കൂർ കഴിഞ്ഞു പോലിസ് വന്നിട്ട് ആണ് അവൻ പുറത്തു ഇറങ്ങിയത് 😁ഇല്ലേൽ കാണാമായിരുന്നു

    • @navaneethts5633
      @navaneethts5633 2 роки тому +2

      @@m.rafi.bava.m 🔥 🔥 🔥

    • @omerisha9512
      @omerisha9512 2 роки тому +1

      @@navaneethts5633
      പുട്ടുണ്ടാക്കാറുണ്ടോ 😆

  • @salahudheensalahu886
    @salahudheensalahu886 3 роки тому +29

    nithyaയും dqവും നല്ല pair ആയിരുന്നു

  • @MalikMalik-dz3jd
    @MalikMalik-dz3jd 3 роки тому +7

    ഇങ്ങനെ ഒരു time എന്റെ പൊന്നോ 🤷🏼‍♂️ഓര്ക്കാൻ വയ്യ ജീവിതം അന്ന് ഇല്ലാണ്ട് ആയി പോയി തോന്നും വേറെ ഒരുത്തൻ പണി തന്നിട്ട് guest മുന്നിൽ ചെന്ന് പെടണം chef അവസ്ഥ.. Horriable

  • @THAPAN-PAYODHI
    @THAPAN-PAYODHI 3 роки тому +57

    The best film under Magic Frames banner. Hope this team will reunite again.
    - Magic frames
    - Anwar Rasheed
    - Anjali Menon
    - DQ

    • @shamseerak7043
      @shamseerak7043 Рік тому

      ബാംഗ്ലൂർ ഡേയ്‌സ് 🥰

  • @Jpk1717
    @Jpk1717 2 роки тому +35

    ശംഭാരം കണ്ട് വന്നവർ ഉണ്ടോ

    • @SoudhaBe
      @SoudhaBe 2 місяці тому

      😂

    • @imtheyaz369
      @imtheyaz369 5 днів тому

      ഷാമ്പാറുണ്ടോ ഇവിടെ. ...

  • @tonygamer2073
    @tonygamer2073 3 роки тому +87

    Dq nte aa sankadam exp😭

  • @rajedranrajappan4322
    @rajedranrajappan4322 2 роки тому +8

    ഈ,സീനിൽ, മമ്മൂട്ടിയുടെ,മകൻ, അച്ഛന്, കടത്തിവെട്ടി ✌️✌️✌️

  • @USCREATION00
    @USCREATION00 3 роки тому +44

    കണ്ടാൽ മടുപ്പ് തോന്നാത്ത ഒരു ഫിലിം

  • @vakkachan1
    @vakkachan1 3 роки тому +41

    Jishnu enthoru abhinayam DQvinekkalum molil, polichu!

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +6

    ഹോട്ടൽ മാനേജ്മെന്റ് പടിക്കാൻ പോകുബോൾ ഉള്ള ഒരു ലോകം അല്ല അത് കഴിഞ്ഞാൽ ട്രിനിങ് മുതൽ തുടങ്ങും ഇൻസ്‌ൾട് ഇത് വെറും ഈ വാക്കുകൾ വെറും വാക്ക് അല്ല എന്റെ ജീവിതം ആണ് 🙂വെറും വേസ്റ്റ് ലൈഫ് എന്ന് വരെ പോകും തോന്നി പോകും

    • @KevinEmmanuel-o2t
      @KevinEmmanuel-o2t Рік тому +1

      നിങ്ങൾ പറഞ്ഞത് സത്യം ആണ് കാരണം ഞാനൊരു ഹോട്ടലിൽ സൂപ്പർവൈസർ പോസ്റ്റിൽ ജോലിചെയ്യുന്ന ആളാണ് ചില സമയത്ത് എല്ലാം ഇട്ടിട്ടു പോകാൻ തോന്നും എന്നാലും പൈസയുടെ ആവശ്യം കാരണവും ഇഷ്ടപ്പെട്ട് എടുത്ത പ്രൊഫഷൻ ആയതുകൊണ്ട് ആണ് പോവാത്തത് ആയതുകൊണ്ട്

  • @shanushanavas8938
    @shanushanavas8938 3 роки тому +56

    This scene 💔

  • @Nirmal950
    @Nirmal950 3 роки тому +83

    ജിഷ്ണുവിന് ഓർമ്മപൂക്കൾ💐💐💐💐💐💐💐

  • @shibushibu9715
    @shibushibu9715 3 роки тому +82

    Handsome man jishnu 👍👍👍miss u 🙏🙏.. RIP

  • @aluvacafe4215
    @aluvacafe4215 3 роки тому +7

    2:30 cheithadu thettayi poyi... But ego sammadikunilla... Nice expression

    • @bilin2331
      @bilin2331 3 роки тому +2

      💯

    • @blackcats192
      @blackcats192 28 днів тому

      Correct...allavarum parayunnu jishnu villan enn but nan parayunnu ayal villan alla ayal order cheita kulamayi kitiyappol oru sada customerude reaction matraman..yadartha villan maniyanpillayan. Maniyanpillayan food kulamakki koduthat ennit DQ vine ayakkunnu ..Dq thirinnu nokkumbo maniyan pilla mungunnu...

  • @MalaysianDiary
    @MalaysianDiary 3 роки тому +22

    This is awesome scene in this movie. Just because it will make customers to think from another perspective beyond their EGO....🔥🔥🔥
    ഞാൻ എന്ന ഭാവം 👎🏻👎🏻👎🏻

  • @MalaysianDiary
    @MalaysianDiary 3 роки тому +12

    DQ ഒരുപാട് ഇഷ്ട്ടം. പക്ഷേ ഈ വീഡിയോ കണ്ടത് ജിഷ്ണുനെ ഓർത്തു മാത്രം 🙏🏻🙏🏻🙏🏻 Malayalam industry miss a great and glamour actor

  • @24cinema5
    @24cinema5 3 роки тому +5

    ദുൽഖറിൻ്റെ നെറ്റിയിൽ അത് തെറിപ്പിച്ചവരിൽ ഞാനുമുണ്ട്... (ആർട്ട്)

  • @happyvilla8729
    @happyvilla8729 2 роки тому +7

    കുറച്ചേ ഉള്ളൂ എങ്കിലും ജിഷ്ണുവിൻ്റെ ശക്തമായ കഥാപാത്രം..💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rajimolkalikavu8064
    @rajimolkalikavu8064 3 роки тому +75

    DQ's Acting was just🔥🔥🔥🔥

  • @techsics5456
    @techsics5456 3 роки тому +28

    Ee scene🔥🥺🥺...Aaa.Bgm.....

  • @jishnustalk7199
    @jishnustalk7199 3 роки тому +7

    Anjali Menon നല്ല കഴിവ് ഉള്ള തിരക്കഥകൃത്ത് ആണ്

  • @naaaz373
    @naaaz373 3 роки тому +67

    Gopi Sundar Soulful BGM❤️👌
    02:37 💔

  • @junaidvaram
    @junaidvaram 3 роки тому +7

    ആരെങ്കിലും ദുൽകറിന്റെ മുഖത്തായ സോസ് ശ്രദ്ധിച്ചോ 😂

    • @kichukichu3048
      @kichukichu3048 3 роки тому +2

      മനസിലായില്ല bro

  • @salmanfarizk
    @salmanfarizk 3 роки тому +50

    Gopi Sunder magic ❤️from 2:36

  • @ഡ്രാക്കുള-ള8ഭ
    @ഡ്രാക്കുള-ള8ഭ 3 роки тому +11

    ഈ സിനിമ കണ്ടു പ്രാന്ത് പിടിച്ചു ഹോട്ടൽ മാനേജ്‍മെന്റ് പഠിക്കാൻപോയ ഞാൻ...... 🤒🤒

  • @Linsonmathews
    @Linsonmathews 3 роки тому +67

    Dq, simply awesome 👍❣️

  • @muhammed_habinsha
    @muhammed_habinsha 3 роки тому +31

    Feelings aayavarundo???

  • @anoopanu2089
    @anoopanu2089 3 роки тому +61

    Addicted for BGM❤💛

  • @unnikrishnan9902
    @unnikrishnan9902 3 роки тому +13

    പൃഥ്വിരാജ് , ഫഹദ് ഇവരുടെയൊക്കെ ഒപ്പത്തിന് എത്തേണ്ട നടന്നായിരുന്നു.
    എല്ലാവർക്കും മതിപ്പ് ഉണ്ടാക്കിയ വ്യക്‌തിത്വം. ഒരു മനുഷ്യൻ ശാരീരികമായി അനുഭവിക്കാവുന്ന അങ്ങേയറ്റം വേദന അനുഭവിച്ചു കൊണ്ട് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട നിമിഷങ്ങളിലും മറ്റുള്ളവർക്ക് പ്രതീക്ഷയും പ്രചോദാനവും നൽകിയ യഥാർത്ഥ പോരാളി.
    പ്രിയ ജിഷ്ണു ചേട്ടാ, ഒരുപക്ഷേ ഈ ഭൂമി നിങ്ങളെ അർഹിച്ചിട്ടുണ്ടാവില്ല. നിങ്ങൾ നമ്മുടെ ചിന്തകൾക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത ഒരു ലോകത്ത് എല്ലാ വിധ ഐശ്വര്യങ്ങളോട് കൂടി ജീവിക്കുന്നു എന്ന് വിശ്വസിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 🙏🙏

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +26

    Direction oll movies hit Anwar Rasheed 🔥🔥🔥

    • @gangsofkingdom3711
      @gangsofkingdom3711 3 роки тому

      Unfortunately ... trance was flop 😑

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому

      @@gangsofkingdom3711 that movie director aashiq Abu Anu

    • @gangsofkingdom3711
      @gangsofkingdom3711 3 роки тому

      @@gangadharachuthaprabhu6154 ashiq abu alla anwar rasheed aanu director.. Padathinte trailer nokku

    • @bathmamaas1588
      @bathmamaas1588 Місяць тому

      പേര്

    • @theworldoffootball6314
      @theworldoffootball6314 14 днів тому

      ​@@gangsofkingdom3711 flop? Brother just watch the movie its really worth to watch.. But not evrone

  • @factcheck7779
    @factcheck7779 3 роки тому +16

    ജിഷ്ണു പൊളി ആക്ടിങ് 🔥🔥🦋🦋

  • @loveandloveonly9393
    @loveandloveonly9393 3 роки тому +7

    ജിഷ്ണു നമ്മോടു കൂടെയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും കഴിയുന്നില്ല 😭

  • @nishadrahman2403
    @nishadrahman2403 3 роки тому +35

    2:37 🎶🎶🎶

  • @ONEONEONE-1
    @ONEONEONE-1 Місяць тому +2

    ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ഒരു പുതുമുഖ നായകൻ ആയിട്ടല്ല.... ഗംഭീര പ്രകടനമാണ് തിലകൻ ചേട്ടനെ പോലുള്ളവർക്ക് ഒപ്പം എന്ത് നിസ്സാരം ആയിട്ടാണ് ദുൽഖർ ഈ കഥാപാത്രം ചെയ്തിരിക്കുന്നത്...ദുൽഖറിനെ താഴ്ത്തി കാണിക്കാൻ ഫഹദ് ഫാസിലിനെയും ടോവിനോയെയും പൃഥ്വിരാജിനെ ഒക്കെ പലരും ഉയർത്തി കാട്ടാറുണ്ട്.….ഉള്ളത് പറഞ്ഞാൽ ദുൽഖർ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്,ഈ സീനൊക്കെ ഫഹദ് ഫാസിൽ അഭിനയിച്ചാൽ യാതൊരു ചെയ്ഞ്ച് ഇല്ലാതെ അദ്ദേഹത്തിന്റെ സ്ഥിരം സൈക്കോ ലെവൽ സീൻ മാത്രമായി ഒതുങ്ങിയനെ.ഇവിടെയാണ് ദുൽഖർ തുടക്കക്കാരൻ ആയിട്ടുപോലും മികച്ച രീതിയിൽ ഈ കഥാപാത്രം കൈകാര്യം ചെയ്തത്...

    • @Pool-j4v
      @Pool-j4v Місяць тому +1

      ഫീല്ഡ് ഔട്ട് ആയട നിൻ്റെ ദുക്കർ 😂

  • @ameerpk4732
    @ameerpk4732 3 роки тому +17

    ജിഷ്ണു acting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anandsanthosh3521
    @anandsanthosh3521 3 роки тому +32

    Dq fans like here

  • @mnff8814
    @mnff8814 3 роки тому +2

    12 ആൾക്കാർ വിചാരിച്ചാൽ
    30ആകും sahayikumoo😘😘😘😘💞💞💞💥💥പറ്റുമെങ്കിൽ coment etoo❤❤❤❤❤❤❤😍😍😍

  • @mohdrazim3148
    @mohdrazim3148 3 роки тому +11

    ഇങ്ങനയുള്ള ചില യവൻമാരുണ്ട് അവന്റ്‌ യോ ക്ക് വിചാരം ലോകം മുഴുവൻ വെട്ടിപിടിച്ചെന്നാണ് നാല് ചുമരിൽ ആയാൽ മനസ്സിലാക്കും

  • @zainjisa8286
    @zainjisa8286 3 роки тому +2

    EUROPIL oysters pachakkada thinnunne. What a fool.

    • @cinemagarage504
      @cinemagarage504 Рік тому

      Athinu avan order cheythe with kerala spice anu

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +6

    *ജിഷ്ണു ചേട്ടൻ നല്ലൊരു നടനായിരുന്നു😥😥*

  • @vaishaksuresh8555
    @vaishaksuresh8555 2 роки тому +8

    Just imagine if he had ordered Sushi 😂

  • @serkaneda5384
    @serkaneda5384 3 роки тому +12

    വുയോ അവസാനം ആ vocal song poli.. ❤

  • @HasaAmazer
    @HasaAmazer 6 місяців тому +1

    എല്ലാവരും സഹായിച്ചോളു
    പക്ഷേ ഇത് പോലെ വീഡിയോ ചെയ്ത് അതിനെ പരസ്യമാക്കുമ്പോൾ അവർ അനുഭവിക്കുന്ന feeling ഇങ്ങനെയുള്ളവർ മനസ്സിലാക്കാതെ പോവരുത്.
    സഹായം രഹസ്യമായി നൽകേണ്ടതാണ്.
    സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി പാവങ്ങളുടെ അഭിമാനം കളങ്കംപ്പെടുത്തല്ലേ...

  • @ashmedia4567
    @ashmedia4567 3 роки тому +7

    എത്ര തവണ കണ്ടാലും കൊതി മാറത്ത മൂവീ ഫൈസി and ഷഹാന super performance

  • @rubenlal6078
    @rubenlal6078 Рік тому +8

    This was an excellent scene❤️👌. Esp Gopi sunder's bgm🥺✌️

  • @AnsarMansoor
    @AnsarMansoor 3 роки тому +8

    Jishnu👍😒

  • @allenjose8762
    @allenjose8762 3 роки тому +27

    Any hotel management students???

  • @GameMatineeAwax
    @GameMatineeAwax 3 роки тому +20

    DQ ❤️

  • @noufalssf
    @noufalssf 2 роки тому +2

    Chef. Oru adimapaniyaan. Eppoum stressfull

  • @newlookindia2404
    @newlookindia2404 3 роки тому +6

    ദുൽഖർ സൽമാൻ
    ജിഷ്ണു ഇഷ്ടം.
    മണിയൻ പിള്ള രാജു ചതിയൻ ആട്ടോ.

  • @vvskuttanzzz
    @vvskuttanzzz 3 роки тому +22

    മനസ്സ് നിറച്ച സിനിമ♥️

  • @muaviyank6006
    @muaviyank6006 3 роки тому +6

    Wow..enthu BGM aaanu bhaai😍😍 ithinte original mp3 file kituo?

  • @Nujoom0
    @Nujoom0 2 роки тому +4

    Jishnu ettaaa🙏🙏🙏🙏..

  • @chemmishamol2099
    @chemmishamol2099 3 роки тому +12

    ജിഷ്ണു വിനെ വെറുത്തു പോയ സീൻ 😔😔😓😓

    • @Ndmmkl
      @Ndmmkl 3 роки тому +18

      അതാണ് പെർഫെക്ട് acting

  • @kareemkp2022
    @kareemkp2022 3 роки тому +3

    Ithil arenghilum kishor dr ne kandu
    Kandahar like cheyyu😍😍😍

  • @vincentst6853
    @vincentst6853 3 роки тому +3

    Old actor Raghavan sir ntay magan jishnu pavam rip 🎉🎉 nice move

  • @shabeerMsvn
    @shabeerMsvn 2 роки тому +3

    ജിഷ്ണു ചേട്ടൻ 😔but dq പക്കാ acting ♥️👍

  • @jineshks8271
    @jineshks8271 3 роки тому +2

    If i were dq idichh avnte kili parthiyenne

  • @najeermhd
    @najeermhd 3 роки тому +16

    ഉസ്താദ് ഹോട്ടൽ ❤️

  • @layonijohn8883
    @layonijohn8883 3 роки тому +5

    ദുല്‍ഖര്‍ സല്‍മാന്‍ പൊളിച്ചു ❤️ ❤️

  • @RahulSomans
    @RahulSomans 3 роки тому +10

    Katta jishnu fan👍

  • @SideequeKcnsmh9312
    @SideequeKcnsmh9312 3 роки тому +37

    Jishnu was a brilliant actor ... we missed you 💔

  • @shamsushamsu3652
    @shamsushamsu3652 3 роки тому +2

    Friends ustadh hotel full hd engane download cheyyan kittum aarkelum ariyumo high quality venam ethelum sitil hig quality undenkil ariyikkumo friends ❤️

  • @abhilashabhilash5999
    @abhilashabhilash5999 3 роки тому +3

    Maniyanpillaraju nice aayi panikoduthathano...oru doubt....

  • @paulsond1982
    @paulsond1982 Рік тому +1

    1:52, 2:30, ആ പാവപെട്ടവനാ ഇട്ട് കൊടുത്തു ഇട്ടുള്ള മണിയൻ പിള്ള രാജുവിന്റെ എക്സ്പ്രഷൻ....

  • @joelshaji177
    @joelshaji177 3 роки тому +3

    Please upload lelam climax fight scene

  • @JishnaJJose
    @JishnaJJose 2 місяці тому +1

    Dq💎

  • @haifajalwadaanahcousins4982
    @haifajalwadaanahcousins4982 2 роки тому +1

    Dqne enik real lifil kanam ennathan ente ettavum valiya valiya akraham ath sathich tharan pattumo arkenkilum plzzzzzzzzzzzzzzzzzzzzzz😭😭😭😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @razackmp9647
    @razackmp9647 3 роки тому +6

    പാവം ദുൽഖ😭😭😭😭

  • @കമന്റോളിമൈരൻ
    @കമന്റോളിമൈരൻ 3 роки тому +27

    ഏതു സ്റ്റാർ ഹോട്ടലിൽ ആണ് ഷെഫിന് ലോബിയിലേക്ക്‌ പോകാൻ പെർമിഷൻ ഉള്ളത്.

    • @muhammadraees9704
      @muhammadraees9704 3 роки тому +42

      They can if the costemer interested to see the chef

    • @mahajannarayanan6836
      @mahajannarayanan6836 3 роки тому +7

      ഉണ്ടെല്ലോ brooo ഞാൻ ഒരു chef annu

    • @silpasivan6661
      @silpasivan6661 3 роки тому +3

      Undu..chef nerittu vannu namukistamullathu undakki thanni tuvare undu

  • @hanurocks1434
    @hanurocks1434 3 роки тому +5

    Hotel allarnengil mukathekk oru keer thirich pooshamaayirunnu.. Mind acting aayipoyi.. Hats off dulqur ikka. From tamil nadu😘

  • @rajthattarmusicdirector
    @rajthattarmusicdirector 2 роки тому +2

    പാവം ജിഷ്ണു ചേട്ടൻ😔😔

  • @sydmuhsin7908
    @sydmuhsin7908 3 роки тому +3

    ഷെഫ് മാരുണ്ടോ

  • @Jinobenthomas
    @Jinobenthomas 3 роки тому +8

    Let me handle this situation… Mate …
    Come to my venue… I will explain you the s**t….
    My daily job being a restaurant Ops manager…😇😂

  • @muhammedrafibethri1223
    @muhammedrafibethri1223 3 роки тому +4

    Jishnu 😥

  • @happyvilla8729
    @happyvilla8729 2 роки тому +3

    2:10....ജിഷ്ണു മാസ്സ്....😎😎😎😎😎😎

  • @ourchimchim6622
    @ourchimchim6622 3 роки тому +5

    Thanks for repost this movie scene ♥️