മക്കാ‍ ഇമാമിന്റെ പ്രൌഢോജ്ജ്വല പ്രഭാഷണം

Поділитися
Вставка
  • Опубліковано 20 вер 2024
  • 2016 ഏപ്രിൽ 9ന് കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് മക്ക മസ്ജിദുൽ ഹറം ഇമാം ഡോക്ടര്‍ ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് നടത്തിയ പ്രസംഗം. കെ എൻ എം (മർകസുദ്ദ‌അവ), ഐ എസ് എം എം എസ് എം, എം ജി എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. തൃശൂർ ജില്ലാ കെ എൻ എം പ്രസിഡന്റ് എ അബ്ദുൽ ഹസീബ് മദനിയാണ് പ്രഭാഷണത്തിന്റെ പരിഭാഷ നിർവഹിക്കുന്നത്.

КОМЕНТАРІ • 54

  • @ismailU-zd4vj
    @ismailU-zd4vj 6 років тому +13

    ലാളിത്തം
    സുന്ദരം
    മനോഹരം ഗുഡ് സ്പീച്

  • @creatingactivities7182
    @creatingactivities7182 7 годин тому

    ماشاء الله الحمد لله سبحان الله لا إله إلا الله محمد رسول الله

  • @saleemmohammedkunju5749
    @saleemmohammedkunju5749 6 років тому +5

    GREAT SPEECH AND TRANSLATION

    • @ptali913
      @ptali913 Рік тому

      I'm In I'm In opp iuiiiiiiio iiiii

  • @Shafeequemanjeri
    @Shafeequemanjeri 8 років тому +7

    വളരെ നന്നായിട്ടുണ്ട്

  • @noushadalungal1135
    @noushadalungal1135 7 років тому +8

    മക്ക ഇമാമിൻ്റെ പ്രൗഢഗംഭീര പ്രസംഗം നന്നായിട്ടുണ്ട്

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 2 дні тому

    ماشاء الله الحمد الله

  • @UsainUsain-v2x
    @UsainUsain-v2x 2 дні тому

    Agree
    with you u.tube.Hussain. P.

  • @bavshsbbvsbsbsn3242
    @bavshsbbvsbsbsn3242 6 років тому +3

    جزاك الله خير

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 років тому +3

    Mashaalah lailahaillallah muhammad rasulullah

  • @worldofquran1326
    @worldofquran1326 6 років тому +3

    MashaAllah Alhamdulillah

  • @sanaferos4200
    @sanaferos4200 7 років тому +7

    Masha allah

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 років тому +2

    Allahumma Aamean yarabbilAalameen

  • @mmjafarvailathurshahamajaf9740
    @mmjafarvailathurshahamajaf9740 6 років тому +3

    Very nice trasilation

  • @Anas.A.R99
    @Anas.A.R99 Рік тому +1

    Assalamualaikum 🤲 usthad ♥️ Allaha ♥️ Haleel ♥️♥️♥️♥️

  • @shafeekmuhammed9146
    @shafeekmuhammed9146 6 років тому +1

    Alshukr lakum.yaa lmaamulmakkathul mukkarram.marhaba.liethisaali.fee Kerala ayllan.ayllan

  • @ismailU-zd4vj
    @ismailU-zd4vj 6 років тому +4

    ഇമാമിന്മലയാളം മണ്ണിന്റെ ..സ്വാഗതം

  • @sameerafarouk5619
    @sameerafarouk5619 6 років тому +2

    May Allah almighty bless you all.

  • @manavalanandbrothers1533
    @manavalanandbrothers1533 5 років тому +1

    MAKKAH IMAM OK KNM VENDI VANNOLW PAVAM ARIYALLALLOW MUJAKALOW

  • @Anas.A.R99
    @Anas.A.R99 Рік тому +1

    AllahuAkbar ♥️ AllahuAkbar 👍

  • @hamsasafasafarullah5175
    @hamsasafasafarullah5175 4 роки тому +2

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്

  • @shafeerkuwait4153
    @shafeerkuwait4153 5 років тому +1

    Maasha allah

  • @shafeekmuhammed9146
    @shafeekmuhammed9146 6 років тому +2

    Alhadulillah subhaanalla.alislaamu alladee yahmilulrrahmatha lil aàlameen..huva alislaamu alladee. Jaahabihi rrasool s.v.vàsahaabathil kiraam.r.a

  • @AZHARIPULLANJERI
    @AZHARIPULLANJERI Рік тому +1

    പ്രഭാഷണം ഒരു വഴിക്ക് പരിഭാഷ മറ്റൊരു വഴിക്ക് എന്താ ചെയ്യാ

  • @noufalnoufal9866
    @noufalnoufal9866 6 років тому +3

    👍👍👍

  • @Infoworld2373
    @Infoworld2373 6 років тому +3

    Masha Allah good speach

    • @islamicweb5225
      @islamicweb5225 6 років тому

      Davood Ma
      ua-cam.com/channels/YDUQ6KUTeQAGtQHdcAillA.html

  • @cutephon1027
    @cutephon1027 7 років тому +1

    masha allah

  • @hashimom6966
    @hashimom6966 6 років тому +1

    Mashallah.

  • @mansormohamed4808
    @mansormohamed4808 Рік тому

    ഈ ഇമാം വിശ്വാസം എന്താണ് ഒന്നും അറിയുമോ സിഹ്ർ വിഷയം സംശയം തീർന്നോ
    മൻസൂർ അലി എന്നാ മർകസ് dawa nerhav മറുപടി പ്രതീക്ഷിക്കുന്നു

  • @sajeerabduljabbar5087
    @sajeerabduljabbar5087 Рік тому

    തർജ്ജിമ കുറച്ചു കൂടി മെച്ചപ്പെടുത്തമായിരുന്നു. ഹറം ഇമാമിന്റെ അറബിയിലുള്ള പ്രഭാഷണത്തിത്തിനോട് പൂർണ്ണമായും നീതി പുലർത്തിയോ എന്ന് സംശയിക്കുന്നു.

  • @nasarkalathil9295
    @nasarkalathil9295 6 років тому +1

    Supper

  • @hashimhashim2865
    @hashimhashim2865 6 років тому +3

    maashaa alllah

  • @pmfaisalfaisal8696
    @pmfaisalfaisal8696 5 років тому

    Good speach

  • @flytravel7934
    @flytravel7934 5 років тому

    Nice translation

  • @faisalariyoor501
    @faisalariyoor501 5 років тому

    Mahha allha

  • @ayyobnabu8178
    @ayyobnabu8178 Рік тому

    Tarjuma samadanni best

  • @AbdullahMp
    @AbdullahMp День тому +1

    മുഹമ്മദ് ഇബ്നു വഹാബ് എന്ന വഹേബീ പുരോഹിതൻ കൊന്നൊടുക്കിയത് ലക്ഷക്കണക്കിനു മുസ്‌ലിങ്ങളെയാണ്. അതെന്തിനാള് മറച്ചു വെക്കുന്നത്?

    • @kenzengineershub3964
      @kenzengineershub3964 День тому

      അതെപ്പോ 😂
      മൊല്ലാക്ക പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാതെ....
      വല്ലതും പഠിക്കാൻ നോക്ക് Bro...

  • @abdullachembirika5873
    @abdullachembirika5873 День тому

    😢ഇസ്ലാം -❌ വഹാബിസം ഒരു താരതമ്യം.. ✅ഇസ്ലാം- മക്കയിൽ പിറന്ന മുഹമ്മദ്(സ)യിലൂടെ പ്രപബോധനം ❌വഹാബിസം- നജ്ദിൽ പിറന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സ്ഥാപിച്ചു. 👉നജ്ദിൽ നിന്ന് പിശാചിൻെറ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബിവചനം❗

  • @Vtravel1
    @Vtravel1 3 місяці тому

    അറബിയില

    • @Vtravel1
      @Vtravel1 3 місяці тому

      അറബിയില്‍ പറയുന്നത് ഒന്ന്
      മലയാളത്തില്‍ തര്‍ജ്ജമ മറ്റൊന്ന്

  • @alipalakkal252
    @alipalakkal252 6 років тому +1

    Eating

  • @abdullachembirika5873
    @abdullachembirika5873 День тому

    മാലികുദീനാർ(റ) പ്രചരിപ്പിച്ചു. ❌വഹാബിസം: മിസ്റിൽ നിന്നും ജമാലുദ്ദീൻ അഫ്ഗാനി കൊണ്ട് വന്നു. 👉ജമാലുദ്ദീൻ പാശ്ചാത്യ ദല്ലാൾ ആണെന്ന് ഗൾഫ് സലഫീ വിശ്വാസം❗ ഇസ്ലാം: അല്ലാഹു ✅സ്ഥലകാലാധീതൻ, വർണ്ണനകൾക്ക് വിധേയൻ അല്ല. ❌വഹാബിസം: അല്ലാഹുവിന് കൈ ഉണ്ട്,രണ്ടും വലതു ഭാഗത്ത്, ഇരിക്കും, നിൽക്കും, താഴോട്ടിറങ്ങും മുകളിലോട്ട് കയറും....!!

  • @musthafaanvarypazhayannur2814

    എന്തു പരിഭാഷ പ്രഭാഷകന്റെ വാക്കുകൾക്ക് വിരുദ്ധമായ പരിഭാഷ. ഇല്ലാത്ത തൊക്കെ വാരി വലിച്ച് പറയുന്നുമുണ്ട്. മറ്റാരെയും കിട്ടിയില്ലേ ? അറബി വേണ്ടതു പോലെ പരിഭാഷകന് വശമില്ല.

  • @MMVENGARA
    @MMVENGARA 8 років тому +5

    വളരെ നന്നായിട്ടുണ്ട്

  • @mhdjamaludheen2166
    @mhdjamaludheen2166 4 роки тому +2

    Masha Allah

  • @azeez.pathanapuramazeez.pa5874
    @azeez.pathanapuramazeez.pa5874 6 років тому +1

    Maasha allah

  • @Abdulrauf-bn3kb
    @Abdulrauf-bn3kb 4 роки тому +1

    Masha Allah