മൗലീദ് ഓതാമോ ? പുഛിക്കുന്നവർക്ക് ഉസ്താദിന്റെ ഉഗ്രൻ മറുപടി | Latest Islamic Speech Malayalam 2019

Поділитися
Вставка
  • Опубліковано 19 сер 2024
  • മൗലൂദ് ഓതാമോ ?!! അത് തെറ്റോ ശരിയോ?!!
    ഒരു സഹോദരന്റെ സംശയത്തിന് അബു ശമ്മാസ് ഉസ്താദിന്റെ മറുപടി..
    Abu Shammas Moulavi Latest New Islamic Speech In Malayalam 2019
    #AbuShammasMoulavi
    #Mathaprasangam
    manqoos moulid
    hafiz abu shammas moulavi new speech
    Islamic Prabhashanam
    Islamic Prabhashanam Malayalam
    abu shammas moulavi speech
    Manqoos Moulid
    മന്‍ഖൂസ്‌ മൗലീദ്
    Moulid Parayanam
    Muslim Devotional
    manqus moulood
    muslim prabhashanam malayalam
    abu shammas moulavi kottayam
    abu shammas moulavi 2019
    Muthu Nabi
    Light Of Madeena manqoos moulood malayalam
    മങ്കൂസ് മൗലിദ്
    manqoos moulood malayalam lyrics
    moulood malayalam mp3
    manqoos moulid full
    moulid kithab malayalam
    manqoos moulid kithab
    manqoos moulid audio mp3
    rabi ul awal
    nabidina song
    meelad shareef
    meelad shareef naat
    റബീഉൽ അവ്വൽ
    #moulood
    #manqoos_moulid

КОМЕНТАРІ • 299

  • @amanmohamedamanmohamed9746
    @amanmohamedamanmohamed9746 Рік тому +11

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഉസ്താദ് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകുമാറാകട്ടെ

  • @shamlasalam7415
    @shamlasalam7415 10 місяців тому +6

    ഈമാൻ (വിശ്വാസം) ഉണ്ടെങ്കിൽ എല്ലാം തിരിയും ഇല്ലെങ്കിൽ മറിയും അള്ളാഹു ഖൽബ് നന്നാക്കിത്തരട്ടെ🤲🤲🤲

  • @nfshb7572
    @nfshb7572 4 роки тому +106

    ഇങ്ങനെ ഉള്ള മറുപടി കൊടുത്ത ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @user-qd8vd8mn9x
    @user-qd8vd8mn9x 4 роки тому +14

    സൂപ്പർ ' അല്ലാഹു ഉസ്താദിന് ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ

  • @dhilshadkm2022
    @dhilshadkm2022 4 роки тому +34

    Masha allah, വളരെ ഉപകാരപ്രദമായ പ്രഭാഷണം. Allahu usthadine deergayusse nalkumarakatte ആമീന്‍ 🤲

  • @zainfaaz482
    @zainfaaz482 3 роки тому +20

    തിരിയേണ്ടവർക്ക് തിരിയും
    അല്ലാത്തവർ നട്ടം തിരിയും

  • @KoyaMon-zs8pt
    @KoyaMon-zs8pt 10 місяців тому +3

    മാലീദ് ഓതുന്നവർ സുന്തരമായി ഓതട്ടെ
    ഓതാത്തവർ ഓതണ്ട
    അത് കൊണ്ട് ഓതുന്നവർക്ക് നഷ്ടമുണ്ടാവുകയില്ല

    • @abdurahman904
      @abdurahman904 10 місяців тому

      Ee paranjath il oru compermise aano

    • @abdurahman904
      @abdurahman904 10 місяців тому

      Othanam ennu dhayramayi parayu. Allathavane kootathil peduthenda

  • @shihabudeenshihabudeennala1549

    ആമീൻ ആമീൻ ആമീൻ അൽഹഠദുലില അൽഹഠദുലില അൽഹഠദുലില അൽഹഠദുലില

  • @ummuayisha5449
    @ummuayisha5449 3 роки тому +8

    Masha allah
    ഉപകാരപ്രതമായ പ്രഭാഷണം

  • @subairpanamood2496
    @subairpanamood2496 10 місяців тому +1

    എന്തു ചെയ്യാo ഉസ്താദേ ! ബിദ്അത്ത് കാർക്ക് അറിവുണ്ട് പക്ഷേ തിരിച്ചറിവില്ല. നബിയുടെ പേരു കേട്ടാൽ സ്വലാത്തു ചൊല്ലണം. ഇത്രയും മതിയെന്ന് പ്രചരിപ്പിക്കുന്നവർ.

  • @muhammednaif3881
    @muhammednaif3881 4 роки тому +5

    Masha Allah

  • @jahfarp5365
    @jahfarp5365 4 роки тому +6

    Njn moulid sadassil ariyata pettupovarund .Aa samayam njn sthiramayi poorthiyakarulla swalath poorthiyakum.

  • @noufalnoufal5962
    @noufalnoufal5962 4 роки тому +10

    Mashaallah

  • @hassanbabu5771
    @hassanbabu5771 4 роки тому +3

    Usthathinu hethayathu padachavan nalkatey ameen.

    • @usamathppusamathpp7457
      @usamathppusamathpp7457 2 роки тому

      Nee hidhayathilaanoo?

    • @mashood
      @mashood 2 роки тому

      തന്റെ പ്രാർത്ഥന കേൾക്കാൻ വേണ്ടി താൻ ആദ്യം ഹിദായത്തിൽ ആവുക

  • @shafi4077
    @shafi4077 9 місяців тому

    തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

  • @muhammadsumansuman457
    @muhammadsumansuman457 4 роки тому +20

    എന്റെ ഫർത്താവിനു ഹിതായത്ത്‌ കൊടുക്കാൻ അല്ലാഹുവിനോട് ഒന്നു ദുആ ചെയ്യണേ പ്ലീസ്

    • @muhammadsumansuman457
      @muhammadsumansuman457 4 роки тому

      നമ്മുടെ എല്ലാം ആക്കിബ്ബത് അല്ലാഹു നന്നാക്കി താറുമാറാകടടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @progameryt1993
      @progameryt1993 4 роки тому +1

      അള്ളാഹു ഹിദായത്ത് പ്രധാനം ചെയ്യുമാറാകട്ടെ

    • @haneefaabdulsalam392
      @haneefaabdulsalam392 4 роки тому +1

      @@pareedp.m.4669 ñàzzh8aqbath

  • @ashrafc9951
    @ashrafc9951 4 роки тому +5

    Masha allah
    Usthadin afiyath kodukkaname aameen

  • @siyadsiya5957
    @siyadsiya5957 4 роки тому +4

    സഹോദരങ്ങളെ മദ്ഹ് എന്ന് പറഞ്ഞാൽ എന്താണ് ( ഒരാൾ ജനിച്ചത് മുതൽ മരിച്ചത് വരെ യുള്ള നൻമ പറയലാണ് മദ്ഹ് ) എന്നാൽ മങ്കുസ് മൗലിദിൽ പറയുന്നത് നബിയെ ഗർഭം ധരിച്ചത് മുതൽ പ്രസവം വരെയാണ് ഇതെങ്ങനെ മദ്ഹ് ആകും സംശയമുള്ളവർ മങ്കുസ്‌ മൗലിദ് ആദ്യം മുതൽ അവസാനം വരെ പരിശോധിച്ചാൽ മനസിലാകും ( അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ )

    • @rasheedp8174
      @rasheedp8174 4 роки тому +2

      ഇ പറഞ്ഞത് പൊട്ടത്തരം ജനിച്ച ആളെ കുറിച്ച്മനസ്സിലായാൽ മദ്ഹ് പറയില്ലേമനുഷ്യാ

  • @ismailmuthu1870
    @ismailmuthu1870 4 роки тому +55

    ഞാൻ മൗലൂദിനെ ഇഷ്‌ടപ്പെടുന്നു

  • @ismayilkp9294
    @ismayilkp9294 4 роки тому +7

    Al hamdu Lillah

  • @rasakparathodi9937
    @rasakparathodi9937 11 місяців тому +2

    ما شا الله

  • @sameer31
    @sameer31 4 роки тому +12

    മുഴുവനായും വഹ്ഹാബിസമെന്ന കേൻസർ ബാധിക്കാത്ത ആർകെങ്കിലും ഇതുപകരിച്ചാൽ ഉസ്താതിന്ന് അള്ളാഹു അതിന്റ പ്രതിഫലം നൽകും

  • @harisputhiya648
    @harisputhiya648 10 місяців тому +1

    Masha allah

  • @bashariaummul38
    @bashariaummul38 10 місяців тому

    alhamdulillah alhamdulillah🍅.... USTHADY.. MAKKELUDY KALLIYANEM SHARiYAGAN... ROGNGLUM pryasNGLUM SANGDNGLUM DASHYEM. MARAN.. PRTHAGEM.. DUWA... CHAYYANEM USTHADY❤❤

  • @ummerkutty7754
    @ummerkutty7754 3 роки тому +4

    يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ
    വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?
    Al Quran-(سورة آل عمران, 71)

    • @mohammedfayyad744
      @mohammedfayyad744 3 роки тому

      👍

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 Рік тому

      ഈ കുഹാൻ വാക്യം ഇവിടെ കൊണ്ടുവന്നതിന്റെ ഉദ്ധേസം പ്രവാജകന്റെ മദ്ഹ് പറയുന്നത് ബാതിലാണൊ അതൊ പ്രവാജക റബീഹുൽ അവ്വലിലിൽ ജനിച്ചതാണൊ ബാത്തിൽ ആ ജനിച്ച ദിവസമാണ് എന്ന് മുൻകയിഞ ഒട്ടുമിക്ക പണ്ടിതൻ മാർ അഭീ പ്രായം പറഞ റബീ 12 ന്ന് ആത് കൂടുതൽ സന്തോസത്തോടെ പറയുകയും-പുതുതലമുറക്ക് അത് പറയാനും പാടാനും ഉള്ള പ്രജോദനം നൽകുന്ന വേദി സംഗടിപ്പിക്കുന്നതാണൊ ബാത്തിൽ ആ ബാത്തിലൊന്നു പറയൂ എവിടെയാണ് ഈ ബാത്തിൽ ഞങ്ങൾക്കറിയില്ല

    • @amanmohamedamanmohamed9746
      @amanmohamedamanmohamed9746 Рік тому

      ഇവരൊക്കെ കുറേ ഏടു നോക്കുമ്പോൾ കുറേ ബാത്തിലും കുഫിറും മാത്രമേ കാണുന്നുള്ളൂ ഈ ഏടു ഉണ്ടാക്കുന്നവർ അതിൽ കഴമ്പുള്ളത് വല്ലതും ചേർത്ത് കൂടെ... . ..,

  • @sareenthikkodi9443
    @sareenthikkodi9443 11 місяців тому +2

    Alhamdulillah

  • @bilalkochi1393
    @bilalkochi1393 Рік тому +1

    ഓതാം പരിശുദ്ധ ഖുർആനും തിരുസത്തും അറിയാൻ പാടില്ലാത്തവർക്ക്,,,

  • @itsme..kunjuzz3088
    @itsme..kunjuzz3088 4 роки тому +2

    Mashallah ❤️🤲usthadhinu allahu ayussum arogyavum afiyathum nalkatte.. ameen🤲
    Njangade nattilanu mashallah 🤲🥰

  • @muhammednaif3881
    @muhammednaif3881 4 роки тому +2

    Super speech

  • @ahamedmanjeri8318
    @ahamedmanjeri8318 4 роки тому +4

    الحمدالله

  • @jamsheedvanmary9460
    @jamsheedvanmary9460 5 місяців тому

    Aa maheeninte തബ്ലീഗ് പള്ളിയിയിൽ നിന്നു മൗലിദ് പാരായണം ചെയ്യുമോ
    ഉസ്താദ് വിശദീകരണം നൽകിയതിൽ സന്തോഷം
    തബ്ലീഗ് മാറുകയില്ല

  • @ansaralerpathi8189
    @ansaralerpathi8189 3 роки тому +12

    മൗലിദ് ഓതുന്നതിൽ ഒരു തെറ്റും ഇല്ല .
    മുജാഹിദ് പള്ളിയുടെ തൊട്ടടുത്ത് സ്വലാത്തും മൗലിദും നടത്തി വരുന്ന ആളാണ് ഞാൻ. മുജാഹിദിന്റെ വാദം തെറ്റാണന്ന് തെളിയിച്ചു.

    • @farzins5947
      @farzins5947 3 роки тому +6

      Nthaaavo theliyichadh

    • @ajashameed9827
      @ajashameed9827 2 роки тому +2

      താനോതുന്നതിനു അവരെന്ത്‌ ചെയ്യാനാ 🤣🤣🤣 തെളിഞ്ഞു തെളിഞ്ഞു വരുമ്പോ എടുത്ത് കുപ്പിയിലേക് മാറ്റണം 👍

    • @pm9645Media.
      @pm9645Media. 11 місяців тому

      @@ajashameed9827 നിന്നെ അല്ലാഹു കുപ്പയിലേക്ക് എറിയട്ടെ

  • @hafizali1409
    @hafizali1409 11 місяців тому +2

    E അവസരത്തിൽ ആവശ്യമുള്ള പ്രസംഗം

  • @kunhalankakkattil5732
    @kunhalankakkattil5732 Рік тому

    Allahuanugrahikate

  • @abuabubackar437
    @abuabubackar437 4 роки тому +13

    നിങ്ങൾ നിങ്ങളുടെ navine സൂക്ഷിക്കുക

  • @jaseelsiddeeq6098
    @jaseelsiddeeq6098 4 роки тому +4

    അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർബർ മാഷാഅല്ലാഹ്‌

  • @ansilansil7128
    @ansilansil7128 4 роки тому +9

    Mouloodinte arham tanneyalle paranjhad Allahu manassilakan kazhiv taratee

  • @afsalafzi1303
    @afsalafzi1303 4 роки тому +2

    Vyekthamaaya Avatharanam

  • @sakeenashakeer9145
    @sakeenashakeer9145 10 місяців тому

    Assalaamu alaikum sammas.usthad.duaa.chyyanya.

  • @ibrahimpunathil1873
    @ibrahimpunathil1873 4 роки тому +16

    അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) എന്നിവർക്ക് റബീഉൽ അവ്വലിൽ മാത്രം ഒരു മദ്ഹിന്റെ കാര്യം ഓർത്തില്ല, അവരുടെ ജീവിതത്തിലെ എല്ലാ അടക്കത്തിലും അനക്കത്തിലും പ്രവാചകനെ അവർ ഉദ്ധരിച്ചു. ഓർത്തു. പ്രവാചകൻ (സ) യുടെ മാതൃക ഇല്ലാത്തതിനാലാണ് ഖലീഫമാരും സ്വഹാബത്തും മാലുദ് പരിപാടി റബീഉൽ അവലിൽ മാത്രമായി അവർ അത് ചെയ്യാതിരുന്നത്.

    • @STATUS-qs6oz
      @STATUS-qs6oz 3 роки тому +4

      അവർ എല്ലാ മാസത്തിലും ദിവസത്തിലും ചൊല്ല്ലാരുണ്ടായിരുന്ന്.
      ഇപ്പൊൾ സുന്നികൾ റബീഉൽ avvalil എങ്കിലും ചൊല്ലുന്നു. വിഡ്ഢികൾ അത് പരിഹസിച്ചു കൊണ്ടിരിക്കുന്നു

    • @Bas4514
      @Bas4514 2 роки тому

      @@STATUS-qs6oz ed moulud aann avar cholliyad
      oru samshayam aaannn

  • @salmanfdd5189
    @salmanfdd5189 3 роки тому +1

    Super

  • @ihsankottayil6184
    @ihsankottayil6184 Рік тому

    അൽഹംദുലില്ലാഹ് ആമീൻ

  • @nowfalthundil5529
    @nowfalthundil5529 4 роки тому +5

    👍👍👍👍💖💖💖

  • @yousufh.k542
    @yousufh.k542 4 роки тому +1

    Subhanallah Mashallah allahwine sthudikunnu

    • @yousufh.k542
      @yousufh.k542 4 роки тому

      Mashallah allahuvine sthudikunnu

  • @ananmedia9746
    @ananmedia9746 4 роки тому +5

    ഉസ്താദ് മൗലൂദിൽ നല്ല വരികൾ ഒരുപാട് ഉണ്ട് ഉണ്ട് നിങ്ങൾ എഴുതുന്ന എല്ലാ മൗലീദും ഒരു ദിവസം ഒരു സ്റ്റേജിൽ വന്നു അർത്ഥസഹിതം പറയാൻ ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ പറ അല്ലാതെ നമ്മുടെ പൊട്ടന്മാർ ആകരുത് മൗലിദിൽ നല്ലത് ഒരുപാട് ഉണ്ട് അതിൽ ഒട്ടും സംശയമില്ല പക്ഷേ അതിലെ വരികൾ ഒരുപാട് ഉണ്ട് അതുകൊണ്ടാണ് അത് എന്ന് പറഞ്ഞത് പഴയ ഒരുപാട് ആളുകൾ ഉപേക്ഷിച്ചിരിക്കുന്നു പറയുന്നതിനോട് ആർക്കാണ് എതിർപ്പ് നിങ്ങൾ പറയും ആദ്യം മതി പിന്നെ നിങ്ങൾ അല്ലാഹുവിനുള്ള എല്ലാ കഴിവും അവർക്ക് നിങ്ങൾ കൊടുക്കും അതുപോലെ മങ്കൂസ് മൗലൂദ് അർത്ഥം നിങ്ങൾ പറയുന്ന അർത്ഥം വെച്ച് അല്ലാതെ വരുമ്പോൾ നമുക്ക് ഒന്നും മനസ്സിലായില്ല പ്രവാചകൻ എവിടെയെങ്കിലും നിങ്ങൾ എവിടെയെങ്കിലും അല്ലാതെ വേറെ എന്തെങ്കിലും പറയുന്നുണ്ടോ അതും കൂടി ഒന്ന് പറയാമോ

    • @trueway8893
      @trueway8893 4 роки тому

      മൻ ഖുസ്മൗലിദ് അർത്ഥവും വിശദീകരണവും യൂറ്റ്യൂബിൽ ലഭിക്കും. കേരളത്തിലെ അതുല്യ പണ്ഡിതൻ മൗലാന നജീബുസ്താദ് മൻ ഖുസ്മൗലിദ് നേർക്കുനേർ ഒന്ന് കേട്ട് നോക്കു

  • @muhammedshadil5583
    @muhammedshadil5583 4 роки тому

    Ameen

  • @ikkaka1adipoli425
    @ikkaka1adipoli425 4 роки тому +1

    Alhamdulilla

  • @kingcobra822
    @kingcobra822 4 роки тому +4

    ഉസ്താദുമാരെ 'നിങ്ങളെല്ലാം എത്ര തലകുത്തിമറിഞ്ഞു പറഞ്ഞാലും ഈ മൗലൂദ് എന്ന് പറയുന്ന സാധനം തെറ്റു തന്നെയാ'... പ്രവാചകനെ നിങ്ങൾ സ്നേഹിച്ചോളൂ. പേരിൽ സ്വലാത്ത് ചൊല്ലിക്കോളൂ. മരണം വരെ 'അതിന്റെ പേരിലുള്ള ആഘോഷങ്ങളും' പേക്കൂത്തുകളും അനിസ്ലാമികം തന്നെ.

    • @rfq4812
      @rfq4812 4 роки тому

      നിസ്കാരത്തിൽ ആരെങ്കിലും മൗലൂദ് ചെല്ലാർഉണ്ടോ

    • @hidden9710
      @hidden9710 4 роки тому

      ഇതിന് ഇതിലും നല്ല മറുപടിയും ഉണ്ട്... mwon പോയി ഇനിയും കുറെ ഉഡായിപ്പും കൊണ്ട് വാ...

  • @azeezjamal
    @azeezjamal 4 роки тому +9

    ഓർമ്മവച്ച കാലം മുതൽ ഈ ശിർക്കൻ വരികൾ പാടിയ ഞങ്ങടെ നാട്ടിലെ ഒരു സഹോദരന് പല്ല് അടപ്പിച്ചത് കഴിഞ്ഞ ആഴ്ചയിലാ ഖുറാഫി മുയ്ല്യാക്കൻമാരാരും ദന്തിസ്റ്റിന്റെ അടുക്കൽ പോകാറില്ലെ?

    • @funmania5673
      @funmania5673 4 роки тому +1

      മദ്ഹ് പറഞ്ഞവർക്കാർക്കും പല്ല് കേട് വരില്ലെന്നല്ല സുഹൃത്തേ അതിന്റെ ഉദ്ദേശം.. നല്ല നിലയിൽ അറിയണമെങ്കിൽ നമ്പർ തരാം..

    • @cardin5970
      @cardin5970 4 роки тому

      @@funmania5673 no taroo

    • @zainfaaz482
      @zainfaaz482 3 роки тому +1

      എന്തോന്ന് സഹോദരാ.മൊയന്ത് ആണോ

  • @jalalchef9498
    @jalalchef9498 10 місяців тому

    ആമീൻ

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 4 роки тому +5

    മറുപടി വളരെയധികം നന്നായി

  • @user-bb4oq6bx8t
    @user-bb4oq6bx8t 10 місяців тому

    Super.

  • @niyasniyastv3306
    @niyasniyastv3306 4 роки тому +2

    Good

  • @aboobackeruppala1238
    @aboobackeruppala1238 10 місяців тому

    നല്ല ഒരു ഗ്ലാസ് പാലിൽ ഒരു ഒരു തുള്ളി വിഷം കലർത്തിയാൽ നമുക്കത് മനസ്സിലാക്കാൻ പറ്റുമോ? അത് കുടിച്ചാൽ മരണം ഉറപ്പാണ്. ഇങ്ങനെയുള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളും അതുപോലെ തന്നെയാണ്.

  • @faizeemadeena6978
    @faizeemadeena6978 3 роки тому +1

    അബ്ബാസ്(റ)യുടെ മകനാണ് ത്വായിഫിലുള്ളത്.അബ്ബാസ് യ(റ)ബഖീയിൽ ആണ് മറവ് ചെയ്യപെട്ടത്

  • @azeezmp8514
    @azeezmp8514 Рік тому

    ഉസ്താദെ

    • @azeezmp8514
      @azeezmp8514 Рік тому

      തായിഫിൽ മറപെട്ട്കിടക്കുന്നത് അബ്ദുള്ളാഹിബ്നു അബ്ബാസ്,(റളിയള്ളാഹു) ആണ്

  • @ABCD-er1oo
    @ABCD-er1oo 3 роки тому +1

    നബിയുടെ മദ്ഹ് പറയുന്ന തിൽ ഒരു മുജാഹിദും എതിര് പറഞ്ഞിട്ടില്ല... ഇല്ലാത്ത നുണകളും അമിതമായ പ്രശംസയും ആണ് പ്രശ്‌നം... മുഹ്യുദ്ധീൻ ഷെയ്ഖ് ne പറ്റിയും പറയുന്നത് കാണാം... നബിയോടുള്ള നേരിട്ടുള്ള പ്രാർത്ഥന വരെ മൗലൂദിൽ കാണാം ....
    നമ്മുടെ മതത്തിൽ ഒരു സംഭവം ചെയ്യണമെകിൽ ഒന്നുകിൽ അത് സുന്നത് ഫർള് ഹലാൽ ഹറാം ആവണം..... മൗലൂദ് സുന്നത് ആണ് എങ്കിൽ അത് നമുക്ക് നബിമാരും സ്വഹാബിമാരും.. പഠിപ്പിച്ചു തരുമായിരുന്നു.............. വെറുതെ ആളുകളെ ശിർക്കിലേക്ക് ഇനിയും തള്ളി വിടല്ലേ മൗലവി.....
    മൗലൂദ് നടത്തിയില്ലെങ്കിൽ ആരും നരകത്തിൽ പോകില്ല... നമ്മുടെ നാട്ടിൽ മൗലൂദ് ഓതുന്ന ആളുകൾ .. സുബ്ഹി നിസ്കരിച്ചിട് എത്ര കാലം ആയി എന്ന് അവർക്ക് തന്നെ അറിയില്ല....ഇബ്‌ലീസ് ന്റെ power തന്നെ ആണ് അത്

  • @abduljabbarlebba7796
    @abduljabbarlebba7796 9 місяців тому

    അസ്സലാമു അലൈക്കും ഉസ്താതെ.നബി (സ. അ )യുടെ മൂത്താപ്പ പറഞ്ഞ കാര്യം എവിടെ നിന്നാണ് കിട്ടിയത്. തൗബയിൽ പറഞ്ഞത് നിങ്ങളിൽ നിന്ന് ഒരാളിനെ തന്നിരിക്കുന്നു എന്നാണല്ലോ. സാമ്യപ്പെടുത്യത് ശരിയാണോ. എന്റെ അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണ്.

  • @monajeeb5372
    @monajeeb5372 4 роки тому +4

    ജൂത ക്രൈസ്തവ വിഭാഗം അവരിലേക്ക് അല്ലാഹു അയച്ച പ്രവാചകൻ മാരുടെ മധ് ഹു പറഞ്ഞു അവസാനം അല്ലാഹുവിൽ അവരെ പങ്കു ചേർത്ത് സ്വയം പിഴച്ചു

    • @zainfaaz482
      @zainfaaz482 3 роки тому

      അതെയോ

    • @ajashameed9827
      @ajashameed9827 2 роки тому

      @@zainfaaz482 അതെ അങ്ങുന്നേ ക്രിസ്ത്യാനികൾ എന്താ ഇതു തന്നെയല്ലേ ചെയ്യുന്നേ എന്നതാണ് ചോദ്യം

  • @sakeenashakeer9145
    @sakeenashakeer9145 10 місяців тому

    Assalaamu alaikkum sammasusthadya.duyel.anyaum.kudumpathyayum.charkkanya.

  • @abdulnasarkc4625
    @abdulnasarkc4625 8 місяців тому

    ഈ പറയുന്ന ഹദീസ് നമ്പർ ഈ ഹദീസിന്റെ റാവി ആരാണ് ഇത് ആരുദ്ധരിച്ച ഹദീസാണ് ഉസ്താദ് ഉദ്ധരിക്കുന്നത്

  • @shafnasmunderi1829
    @shafnasmunderi1829 4 роки тому +5

    Masha allaha

  • @sidheeqali3914
    @sidheeqali3914 2 роки тому +5

    മൗലൂദ് വരികളുടെ അത്ഥം മുഴുവൻ ' ഒന്ന് ,വിശ്വാസികളെ വായിച്ച് ക്കേൾപ്പിച്ച് തരുമോ ?അർത്ഥം മനസ്സിലാക്കുമ്പോൾ ശരിക്കും ഇഖ്ലാസ് വരും

    • @muhammedvp3140
      @muhammedvp3140 2 роки тому

      O

    • @npsalam
      @npsalam 2 роки тому

      മൗലീദ് ന്റെ വരികൾ മലയാളത്തിൽ തർജമ ചെയ്‌താൽ കള്ളത്തരം പൊളിയും, മൗലാമാരുടെ കഞ്ഞികുടി മുട്ടും... 😊

    • @saeedmannar3483
      @saeedmannar3483 Рік тому

      ​@@npsalamപോടോ അതൊക്കെ ഇവിടെ വ്യാപകമായി ഉണ്ട് എടുത്ത് നോക്കെടോ

  • @naseerkp7158
    @naseerkp7158 10 місяців тому

    മഹ് ലു ദിന്റെ അർത്ഥം പറഞ്ഞു കൊടുക്കുക

  • @muhammadshameer145
    @muhammadshameer145 4 роки тому +5

    ഞാൻ മദ്ഹ് പറയുന്നത് ആരുടേതാണ്...
    ഒരു നീതി മാനായ ഭരണാധികാരിയുടെ..
    മാതാവിന്റെ തൃപ്തിയിലാണ് സ്രഷ്ട്ടാവിന്റെ അനുഗ്രഹീത സ്വര്ഗ ലഭ് തി എന്നപ്രഖ്യാപനത്തിലൂടെ മാതൃ സ്നേഹം ഊട്ടി ഉറപ്പിച്ച ഒരു കുടുംബ സ്‌നേഹി യുടെ...
    യതീമിന്റെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ചുംബിക്കരുത് എന്ന് നിർദേശിച്ച സ്നേഹ കനിയുടെ..
    സ്രഷ്ടാവിനെ ആരാധിക്കുന്നതിനുള്ള ചിട്ട വട്ടകൾ പഠിപ്പിച്ചു തരികയും നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അല്ലാഹുവിന്റെ തൃപ്തി ലക്ശ്യ മായിരിക്കണമെന് പഠിപ്പിച്ച എന്റെ പുന്നാര നബിയുടെ...
    എതിർക്കുന്നവരെ...... ഞാൻ കണ്ട പുന്നാര നബിയെ നീ കണ്ടില്ലെടോ ഇത് വരെ...
    നീ കണ്ണ് തുറക്കൂ... അന്ധതയെ അകറ്റൂ......

  • @abdulhakim9887
    @abdulhakim9887 4 роки тому +6

    മദ്ഹ് പറയാം നബി (s a )യുടെ മേൽ സ്വലാത്ത് swalaam ചൊല്ലണം ഇതിൽ
    ആർക്കും സംശയം ഇല്ല. ഈ മൗലൂദ് എന്ന് വന്നു, അർത്ഥം ഒന്ന് പറഞ്ഞു തന്നാൽ (mankoos)കൊള്ളാം

    • @abdulshukoorparammal2016
      @abdulshukoorparammal2016 4 роки тому +2

      അപ്പൊ മൌലൂദ് എന്ന പേര് മാറ്റി മദ്ഹ് എന്ന പേരിട്ടാൽ മതി. ഓതുന്നവരിൽ അർത്ഥം അറിയുന്നവരോട് നേരിട്ട് ചോദിച്ചാൽ അവർ ഓതുന്നതിന് അവർ ഉദ്ദേശിച്ച അർത്ഥം അവർ പറഞ്ഞു തരും

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      ഞാൻ പറഞ്ഞു തരാം

  • @muhammedakbar7588
    @muhammedakbar7588 4 роки тому

    بارك الله فيك

  • @afsinayusaf272
    @afsinayusaf272 3 роки тому +1

    njn ityvare confusionil aayrnu ipo alhamdulillh❤️ath pole majlisnoor chollavo

  • @ibrahimpunathil1873
    @ibrahimpunathil1873 4 роки тому +5

    എന്റെ ജീവിതത്തിൽ പലപ്പോഴും എല്ലാ ദിവസവും, ആഴ്ചയിൽ നിർബന്ധമായും ഞാൻ പ്രവാചകനെ പറ്റി മദ്ഹ് പറയാറുണ്ട്. റബീഉൽ അവ്വലിൽ മാത്രം ഒരു പ്രത്യേക മത കർമമായി ,ഒരു പ്രത്യേക മതാചാരമായി ,ഒരു മതപരമായ ആഘോഷമായി പ്രവാചകൻ കാണിക്കാത്ത ഒരു കാര്യം ചെയ്താൽ അത് ബിദ് അത്താണ് നരകത്തിലേക്കാണ്

    • @pm9645Media.
      @pm9645Media. 11 місяців тому +2

      ഇങ്ങനെ പറഞ്ഞു നീയും നരകത്തിലേക്ക് തന്നെയല്ലേ

  • @sajeenabeevi4181
    @sajeenabeevi4181 3 роки тому +2

    മൗലൂദ് ഓതാൻ വുളൂ വേണമോ

  • @bushrakt3442
    @bushrakt3442 11 місяців тому

    🤲🤲🤲🤲🤲

  • @thahavavathahavava714
    @thahavavathahavava714 4 роки тому

    Ethu Ravuul avvalilaano usthade Nabi (S A)paranje

  • @irfanaibsana1309
    @irfanaibsana1309 4 роки тому +12

    ഇങ്ങനെയൊക്കെ പറഞ്ഞിറ്റ് എന്തേ ഈ മൗലിദിന്റെ അര്‍ത്ഥം പറയാത്തത്

    • @muhammadhaneef2283
      @muhammadhaneef2283 4 роки тому

      pottatharam parayalle koyaa..
      avide maulidinde artham parayalaano vishayam..
      idhu paranjappo Artham parayaathadhendhe..enn.
      ini Artham paranjaalo vere endhelum..

    • @jahfarp5365
      @jahfarp5365 4 роки тому

      Irfana Ibsana Atum kooda ariyan mahina pola njngalum aagrahikunu.Madh oka ok

    • @irfanaibsana1309
      @irfanaibsana1309 4 роки тому +2

      ഉസ്താദ് പറഞ്ഞില്ലെ ......റസൂലിനോട് മദ്ഹ് പറയട്ടെയെന്ന് പറഞ്ഞിറ്റ് അതിന്റെ അര്‍ത്ഥം പറഞ്ഞില്ലെ...അതിന്റെ വരികള്‍ നിങ്ങള് കേട്ടതില്ലെ...എന്താ അതിന്റെ അര്‍ത്ഥം......അതിലൊരു തെറ്റും ഇല്ല....അത് പോലെ മൗലീതിന്റെ വരികള്‍ക്കാണ് പ്രശ്നം......[ഞാനൊരു പാര്‍ട്ടിയിലും പെട്ടയാളല്ല]നിഷ്ക്ഷമായി ഒാരോന്നിനും ചിന്തിക്ക്

    • @trueway8893
      @trueway8893 4 роки тому

      @@irfanaibsana1309 യൂറ്റൂബിൽ മൗലാന നജീബുസ്താദിന്റെ മൻ ഖൂസ് മൗലിദ് എന്ന വിഷയം സെർച്ച് ചെയ്ത് കേൾക്കു അർത്ഥം പൂർണ്ണമായും കേൾക്കാം. വഹാബികൾ തെറ്റിദ്ധരിപ്പിക്കുന്നത് കേട്ട് വരികളിൽ പ്രശ്നം എന്ന് തട്ടിവിടരുതേ

    • @najeelas66
      @najeelas66 4 роки тому +2

      മൗലിദ് അല്ല ഖുർആൻ പോലും ശെരിക്കും പറഞ്ഞ് കൊടുക്കില്ല ഇവർ... കാരണം പള്ള നർച്ചും ഗിട്ടും അടി 😂

  • @gamingwithblind7542
    @gamingwithblind7542 4 роки тому +15

    ഉള്ളത് പറഞ്ഞോ ഇല്ലാത്തതു പറയരുത് ശിർക്കൻ വരികളുംപാടില്ല

    • @rahadrashad4526
      @rahadrashad4526 4 роки тому +1

      ഏതാ ശിർക്കൻ വരികൾ

    • @najeelas66
      @najeelas66 4 роки тому

      @@rahadrashad4526 *അത് മനസ്സിലാവാൻ നിങ്ങൾ സൂറത്തുൽ ഇഖ്ലാസ് പരിഭാഷ പഠിക്കുക* 😏

    • @uswamedia1415
      @uswamedia1415 4 роки тому +1

      മഹാന്മാരായ പണ്ഡിതന്മാർ ഇല്ലാത്തതും ശിർകും പറയുമെന്ന് തോന്നുന്നില്ല കാരണം അവർ നമ്മെക്കാൾ അറിവുള്ളവർ സൂക്ഷ്മത പുലർത്തുന്നവർ
      സമൂഹം അംഗീകരിച്ച മഹാന്മാർ
      Manqoos മൗലിദ് രചിച്ചത് സൈനുദ്ദീൻ മഖ്ദൂം

  • @alusthad1251
    @alusthad1251 11 місяців тому

    അല്ലാഹുവിന് പറ്റുന്ന കിബീർ നമുക്കും പറ്റുമോ moiliyare

  • @AbdulSalam-fd4ts
    @AbdulSalam-fd4ts 4 роки тому +1

    Ari ettrayanannu musliyarodu chodichhappol payaru anjunazhi ennanu marupadi

  • @hafizali1409
    @hafizali1409 11 місяців тому

    പുണ്യ റാബീയിന്റെ സന്ദേശം

  • @AM-ub3nh
    @AM-ub3nh 4 роки тому +3

    മദഹ് പറയുന്നതിനെ ആരും എതിര്‍ക്കുന്നില്ല, ഇല്ലാത്തത് പറയുന്നതിനെയാണ് എതിര്‍ക്കുന്നത്. ആദം നബിയിലൂടെ സച്ചിതരായ വ്യക്തികളിലുടെ നൂറ്‍ കൈമാറി നബി(സ.അ) യില്‍ എത്തി എന്നാണല്ലോ പറയുന്നത്. എന്നാല്‍ ഇബ്രാഹിം നബി(അ.സ)യുടെ പിതാവിലൂടെയും ഈ നൂര്‍ കടന്ന് പോയിട്ടുണ്ടാവില്ലേ ? അദ്ദേഹമാണെങ്കില്‍ സച്ചിതരുടെ കൂട്ടത്തിലല്ല എന്ന് ഖുര്‍ആന്‍ പറയുന്നു.

  • @ahmedpallikere2888
    @ahmedpallikere2888 10 місяців тому

    ഉസ്താദ് ഒരാൾ മാത്രമല്ല കേരളത്തിൽ, ഇയാളുടെ കൂടെ കുറെ വേറെയും മൊയന്തുകൾ ഉണ്ടല്ലൊ?

  • @atmosphere1376
    @atmosphere1376 4 роки тому +2

    Moulood oadiyaal sourkathil pokumo

  • @husainmphusain4457
    @husainmphusain4457 4 роки тому +4

    മൗലൂദിൽ റസൂലിനോട് നേരിട്ട് ചോദിക്കുന്ന വരികളുണ്ട് എന്ന് പറഞ്ഞു അത് ശരിയാണോ

    • @kallingalmahirmuhammed3553
      @kallingalmahirmuhammed3553 4 роки тому

      husainmp husain mawlidil maathralla Quraanilum undu chodhikkaan .. adhu ariyumo thaagalku ?

    • @husainmphusain4457
      @husainmphusain4457 4 роки тому

      ഇല്ലാ അത് കൊണ്ടാണ് ചോദിച്ചത് മനസിലാവുന്നരീതീയിൽ മറുപടി നൽകുക....ഞാനും എന്റെ കുടുംബവും മൗലിധും ബദ്രീയത്തും ഒക്കെ ഒതുന്നവരാണ് ...ഇങനേ ഒന്ന് കേട്ടപ്പോൾ .. ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി

    • @abdulhakkim5572
      @abdulhakkim5572 4 роки тому

      നബിയോട് നേരിട്ട് ചോദിക്കുന്നുണ്ട്.അബ്ദുല്ല ചുഴലി യുടെ യുട്യൂബിൽ കാണാം.

    • @alict435
      @alict435 4 роки тому

      റസൂലിനോട് ചോദിക്കേണ്ടത് നേരിട്ട് തന്നെയാണ് ചോദിക്കേണ്ടത്.പക്ഷേ റസൂൽ റസൂലാണ് അല്ലാതെ റബ്ബല്ല . ഈ വിശ്വാസത്തിൽ ചോദിച്ചാൽ എന്താ പ്രശ്നം...?!

    • @abdulhakkim5572
      @abdulhakkim5572 4 роки тому +1

      @@alict435 ഏത് കാര്യം ചോദിക്കുന്നവോ അത് അള്ളാഹു വിനോട് മാത്രം.

  • @salamsharqi6956
    @salamsharqi6956 3 роки тому +2

    ustade thangalk ee paranjathokke shary ano anenkil entha sahabathum thabiukalum thabiuthabiukalum onnum ath cheyyathirunnath thankalude athra onnum sahabathinu vivaramilla ennano ustade

    • @nouahadshan6452
      @nouahadshan6452 3 роки тому +1

      സ്വഹാബത്തുകൾ ചൊല്ലിയില്ല എന്ന് ആരാ പറഞ്ഞത്... 😡നിങ്ങൾക്ക് വിശ്വാസവും...ഹബീബിനോട് സ്നേഹം ഉണ്ടെകില് ചെയ്തോളു... വേറെ ഒന്നും പറയാൻ നിൽക്കേണ്ട.... plzzz🙏🙏🙏

  • @user-bj1ug8xc3d
    @user-bj1ug8xc3d 5 місяців тому

    Maulud ശിർക്കല്ലേ മുസ്ലിയാരെ സത്യം തുറന്നു പറയു 400 വർഷം മുമ്പ് maulud ഉണ്ടോ???

  • @sabithkk8322
    @sabithkk8322 4 роки тому +2

    👍😯😯😁😁😁😁

    • @naseenahussain7103
      @naseenahussain7103 4 роки тому

      മുസ്ലിയാരുടെ സൗണ്ട് കൊള്ളാം അദ്ദേഹം പറഞ്ഞ ഹദീസിനെക്കുറിച്ച് വലിയ വിവരമില്ല അതിനെ ക്കുറിച്ച് ഉസ്താത്വി ശദമായി ഒന്നു പഠിക്കുക സത്യവും അസത്യവും കൂട്ടിക്കുഴച്ചു പാമര ജനങ്ങളെ പിഴപ്പിക്കല്ലേ

  • @basheerajmal9586
    @basheerajmal9586 4 роки тому +11

    ശിർക്കിൻറെ നിർവചനം( നന്നായി ഒന്നു വഹാബി മതക്കാർ ) പറയണേ. ഞങ്ങൾ പഠിച്ച (നബി തങ്ങൾ പഠിപ്പിച്ച) ശിർക്ക്‌ ഞങ്ങൾ മുസ്ലിംകൾ ആരും ചെയ്യൂന്നില്ല.

  • @firozbinmusthafa6628
    @firozbinmusthafa6628 4 роки тому +1

    SIRKILLE.MUSLIYAARE.MOULOODHIL.

  • @madspiritgamer0072
    @madspiritgamer0072 4 роки тому

    Sirke cheyyan paranju koduku usthade allarukudi narakathil sukikam thawhid paranju koduku ustade allarkum sorgathil chenne athaam

  • @abtussalam6526
    @abtussalam6526 4 роки тому +1

    👍

  • @shahinmwon4603
    @shahinmwon4603 3 роки тому

    EslAminttaa. HanafeeemakbarayilpokAlluu. Athukudumbaaadrohamannannuuu. Shariyalleaa. Anniyaaamaduhukarantyaaa. Prarthanaaaa. AfiprYaamm avarkkuuu. Drohamalleaa

  • @amss8762
    @amss8762 4 роки тому +1

    Lanufarriku bayina ahadin min rusilihi.2:385; njangal daiva doothanmaril arodum vivechanam kanikkukailla.Appole Esa(a.v) yude B.dayum moulidum akoshikkendivarum.

  • @rmpshaju
    @rmpshaju 4 роки тому +2

    നബി(സ )യുടെ പ്രസവം നടന്നപ്പോൾ പേറു എടുത്തത് മറിയം ബീവി (റ )യും ആസിയ ബീവി (റ )യും ആയിരുന്നു എന്നാണ് മങ്കൂസ് മൗലിദ് പറയുന്നത്
    നൂഹ് നബി(അ )യുടെ കപ്പൽ സഞ്ചാരം തുടങ്ങിയപ്പോൾ മുഹ്യുദ്ധീൻ ഷെയ്ഖ് അവിടെ ഉണ്ടായിരുന്നുവത്രെ
    ഇബ്രാഹിം നബി (അ )യെ തീകുണ്ഡാരത്തിൽ എറിഞ്ഞപ്പോൾ മുഹ്യുദ്ധീൻ ശൈഖിന്റെ പോരിശ കൊണ്ടാണ് പോലും അദ്ദേഹം രക്ഷപെട്ടത് 😂😂😂😂
    ഇത് പോലെ എത്ര എത്ര ഖുർആൻ വിരുദ്ധമായ കള്ള കഥകൾ ആണ് മൗലിദ് മാലക്കാരന്റെ വകുപ്പ്. നഫീസത് മാല ചൊല്ലിയാൽ പ്രസവം സുഖമായി നടകുമത്രേ
    എങ്ങോട്ടാണ് ഈ കേരള ശിയാക്കൾ സമുദായത്തെ കൊണ്ട് പോകുന്നത്?
    മലയാളം ഹദീസ് - വിഷയം:
    സത്യവിശ്വാസം
    അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി.1.2.32)
    إِنَّ الَّذِينَ آمَنُوا ثُمَّ كَفَرُوا ثُمَّ آمَنُوا ثُمَّ كَفَرُوا ثُمَّ ازْدَادُوا كُفْرًا لَّمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًا. بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمً. الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا. وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا.
    വിശ്വസിക്കുക, പിന്നെ അവിശ്വസിക്കുക, വീണ്ടും വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക, പിന്നെ അവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പേകുകയില്ല. അവരെ അവന്‍ നേര്‍വഴിയിലാക്കുകയുമില്ല. കപടവിശ്വാസികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ "സുവാര്‍ത്ത" അറിയിക്കുക.സത്യവിശ്വാസികളെ വെടിഞ്ഞ് സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളായി സ്വീകരിക്കുന്നവരാണവര്‍. സത്യനിഷേധികളുടെ അടുത്തുചെന്ന് അന്തസ്സ് നേടിയെടുക്കാമെന്ന് അവര്‍ കരുതുന്നുവോ? എന്നാല്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്.
    അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ ഗ്രന്ഥത്തില്‍ നാം നിങ്ങളോടു നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുക തന്നെ ചെയ്യും; തീര്‍ച്ച. (Holy quran chapter 4 : verses 137- 140)

    • @nawazma9859
      @nawazma9859 4 роки тому +1

      താങ്കളുടെയും എന്റെയും ജനനത്തിനു മുന്നേ താങ്കളുടെ മതാപിതാക്കളോ, എന്റെ മതാപിതാക്കളോ മരിച്ചു പോയിരുന്നെങ്കിൽ, ഇവിടെ ഈ കമൻസ് ഇടാൻ താങ്കളോ, അതിന്‌ ഇങ്ങനെ മറുപടി നല്കാൻ ഞാനോ ഉണ്ടാകുമായിരുന്നില്ല. അപ്പോൾ താങ്കൾ ഇങ്ങനെ കമസ് ഇടാനും, ഈ വിനീതൻ അതിന്‌ ഇങ്ങനെ മറുപടി നല്കാനും അല്ലാഹു നേരത്തേ തീരുമാനിച്ചതിയാൽ താങ്കളുടെ മാതാപിതക്കളിൽ താങ്കളുടെ ജീവന്റെ അംശവും, എന്റെ മാതാപിതാക്കളിൽ എന്റെ ജീവന്റെ അംശവും അല്ലാഹു സൂക്ഷിച്ചിരുന്നു എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. ഇത് മനസ്സിലാക്കിയാൽ താങ്കൾ പോസ്റ്റിട്ട തെറ്റിദ്ധാരണകൾക്ക് മറുപടി കിട്ടും. അല്ലാഹു അനുഗ്രഹിക്കട്ടെ. ഇനി താങ്കൾ ഒരു വഹാബിയാണെങ്കിൽ തർക്കിക്കാനില്ല, പകരം കാലൂ സലാമാ എന്ന് മാത്രം പറയുന്നു.

  • @firozpk6741
    @firozpk6741 Рік тому

    മദ്ഹ് പറയാൻ പാടില്ലെന്ന് ആരാ പറഞ്ഞത് പക്ഷേ മദ്ഹിൻ്റെ പേരിൽ നബിയോടുള്ള തേട്ടവും കള്ളകഥകളും പറയാൻ പാടില്ല നിങ്ങൾ പറയുന്ന മദ്ഹിൽ ഇതൊന്നും ഇല്ല എന്ന് നിങ്ങൾക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ പറ്റുമോ?

  • @m.shahulhameed4699
    @m.shahulhameed4699 4 роки тому +1

    usthathe athile shirkinte varikalude artham koodi parayoo pavangale pattikkalle

  • @hidayathrma7389
    @hidayathrma7389 4 роки тому +2

    നിങ്ങൾ ആരെയും അമിതമായി പ്രശംസിക്കരുത് അതു അയാളിൽ ഉള്ളതാണെങ്കിൽ ഏഷണി ഇല്ലാത്തതാണെങ്കിൽ പരദൂഷണം എന്നു പഠിപ്പിച്ച റസൂൽ സഹാബത്തിനോട് എന്റെ മദ്ഹ് പറഞ്ഞു നടന്നോളൂ
    റസൂൽ നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓർത്തു ജീവിച്ചപ്പോൾ സഹാബത്തിനോട് പറയുന്നു എന്റെ മദ്ഹ് പടിക്കോളൂ കൊള്ളാം മുസ്ലിയാരെ അബ്ബാസ് റ.ഹ അങ്ങിനെ പാടിയെങ്കിൽ അബൂബക്കർ ഉമർ ഉസ്‍മാണ് അലി.റ. ഹ ഇവർ എല്ലാദിവസവും അതിനായി ഒരു സമയം മാറ്റിവെച്ചേനെ അതുണ്ടായിട്ടില്ല.അബൂബക്കർ. റ. ഹ റസൂൽ മരിച്ചപ്പോൾ പറഞ്ഞത് റസൂൽ മരിച്ചു സ്നേഹിക്കുന്നവർ അല്ലാഹുവിനെ സ്നേഹികട്ടെ എന്നാണ് മുസ്ലിയാർക് കാശുണ്ടാക്കാനുള്ള മദം അറിയാം റസൂലിനെ സ്നേഹിക്കുന്നവർ സുന്നത്തു അധികരിപ്പിക്കുക ഒരു സുന്നത് നോമ്പുപോലും എടുക്കാത്ത മുസ്ലിയാക്കൽ റസൂലിനോടുള്ള സ്നേഹം പറയുന്നു സ്നേഹമുണ്ടെങ്കിൽ റസൂലിന്റെ മദ്ഹ് നേർച്ചക്കു മുഴുവൻ കാശും ഉസ്താത് ഒറ്റക്ക് ചിലവാക്കും ഒരു രൂപ നോട്ടു കൊടുക്കാറില്ല ഈ പുരോഹിത വർഗം

    • @shameerpayakkat
      @shameerpayakkat 4 роки тому

      Daa potta nee entut olakaya parayunad pottaaa...........

    • @hidayathrma7389
      @hidayathrma7389 4 роки тому +1

      @@shameerpayakkat ഞാൻ പറഞ്ഞത് മനസിലായത് കൊണ്ടല്ലേ തെറി പറയുന്നത്

    • @shameerpayakkat
      @shameerpayakkat 4 роки тому

      Ninakku velivi ilathe kond

  • @jamalreddish4826
    @jamalreddish4826 4 роки тому

    Means aare parayum

  • @moidumoosa6588
    @moidumoosa6588 4 роки тому +1

    Janma dhinam aagoshikan paadundo

  • @whitedoves6290
    @whitedoves6290 4 роки тому +1

    Moulid othunnathinu pakaram quran othiyal vallla peashvumundo ?..Nasranikal eeesa nabiye daivamakki .......appol mohammed nabiye eppol daiva thulyamakki anallo prarthikkunnath ...direct nabiyodanllo ?

  • @miyyahabeeb2995
    @miyyahabeeb2995 10 місяців тому

    തബ്ലീഗ് കാർ ചിലർ ഓതൂല്ല

  • @najeelas66
    @najeelas66 4 роки тому +1

    *ഓതാമോന്ന് ചോയ്ച്ചാ ഓതാം എന്നാ ഓതണ്ടേ? ഓതണ്ട... വിശുദ്ധ ഖുർആനും ഹദീസും ഉണ്ടായിരിക്കെ വിവിധ അഭിപ്രായങ്ങൾ ഉള്ള ഇമിമീങ്ങളെ പിന്തുടർന്നാൽ ഫിത്ത്ന അതുക്കും മേലെ.. മൗലിദും ബെയ്ത്തിനും അറബി സുന്നികൾ എതിരാണ് .. അത്പോലെ ഖബർ പൂജയും മനുഷ്യദൈവങ്ങള ആരാധിക്കുന്നതിനും.. ഇത് എല്ലാ ശിർക്കുനകൾക്കും അറിയാം പക്ഷേ കാശിനും വേണ്ടി ജനങ്ങളെ വഴിപിഴപ്പിക്കുന്നവരേ..... നിങ്ങൾക്ക് നാശം! അള്ളാഹു നിങ്ങൾക്കൊക്കെ ഹിദായത്ത് നൽകട്ടെ!* 😢

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      മൗലിദ് അതിനേക്കാളും വലിയ ശിർക്ക് ചെയ്യാൻ പറഞ്ഞിട്ട് ഇബിലീസ് കൂട്ടാക്കിയില്ല എന്നിട്ടല്ലേ ചെറിയ ശിർക്ക് അതിനൊന്നും നിങ്ങളുടെ നേതാവ് ഇബിലീസ് സമ്മതിക്കൂല ചെറിയ ശിർക്ക്

  • @hibrajbjhimhosur482
    @hibrajbjhimhosur482 4 роки тому

    😷😷😷