കെട്ടിട നികുതി നിരക്ക് വർദ്ധനവ് തടഞ്ഞു/ A Plus Tube/അഡ്വക്കേറ്റ് ഷെരീഫ് നെടുമങ്ങാട്

Поділитися
Вставка
  • Опубліковано 29 кві 2024
  • കെട്ടിട നികുതി നിരക്ക് വർദ്ധന തടഞ്ഞു/ A Plus Tube/അഡ്വക്കേറ്റ് ഷെരീഫ് നെടുമങ്ങാട്
    #building
    #buildingtax
    #property
    #propertytax
    #propertyforsale
    #house
    #houseforsale
    #housetax
    #advshereefnedumangad
    #aplustube
    #malayalam #rationcardekyc​ #rationcard​ #mustering​ #റേഷൻകാർഡ് #bplcard​ #aplcard​
    #keralanews​ #biometric​
    #bplcardconversion​ #bplcardapply​#rationcardapply​
    #വാർത്ത​ #keralabreakingnews​ #keralanewslive​
    #keralatodaynews​
    #welfarepension​ #PinarayiVijayan​
    #Narendramod. i​#bjp​
    #election​ #sureshgopi​. #Keralanews​ #newslive​#Malayalamnews​ #pmkisan​ #pmay​ #pmapy​#pmssy​ #Lifemission​ #adharcard
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    This book bagged
    1. NV Krishna warrier Award 2021
    2. Thuchan Award 2021
    2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
    3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
    4. നമ്മുടെ പരിസരം( Published by Kerala Forestry Board)
    #Advshereefnedumangad
    Advocate High court of Kerala
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
    We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

КОМЕНТАРІ • 180

  • @user-sj9om7sv5k
    @user-sj9om7sv5k 3 місяці тому +70

    ഈ സർക്കാർ വന്നതിനു ശേഷം ജന ജീവിതം ദുസഹമായി. തൊഴിൽ ഇല്ല യുവജനം നടുവിടുന്ന് കുറ്റ കൃത്യങ്ങൾ വർധിച്ചു. നികുതി എല്ലാത്തിനും പത്തിരട്ടി കൂട്ടി.

    • @abrsunil
      @abrsunil 3 місяці тому +5

      തൊഴിൽ ഇല്ല എന്നു പറയുന്നിടത് 10 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നു. യുവാക്കൾ മൂല്യമുള്ള Passport ലക്ഷ്യമാക്കി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നു

    • @SajeevSreenivas
      @SajeevSreenivas 3 місяці тому +2

      Never never never allow the Red flags in keralam കേരളത്തിൽ ഒരിക്കലും ചെങ്കൊടികൾ അനുവദിക്കരുത്

    • @mrvp868
      @mrvp868 3 місяці тому +2

      ​@@abrsunil നിന്റെ മകനെ ബംഗാളി ചെയുന്ന പണിക്ക് വിടുമോ?

    • @maximesmaximes1766
      @maximesmaximes1766 2 місяці тому

      @@mrvp868പുറത് വിടും ഇവിടെ പറ്റില്ല

    • @shijicherian5183
      @shijicherian5183 2 місяці тому

      അവനും മകനും അടിമപ്പണി യല്ലേ ഇപ്പോൾ ചെയ്യുന്നത് 🤣🤣🤣🤣​@@mrvp868

  • @user-fh9su2vg1u
    @user-fh9su2vg1u 3 місяці тому +21

    സർക്കാർബ്ലഡ് കമ്പനിയേതോല്പിക്കാൻ പുറപ്പെട്ടാൽ പൊതുജനം വലയും

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 місяці тому +37

    ഇന്ത്യ കണ്ടതിൽ വെച്ചു ഏറ്റവും വലിയ വർദ്ദ്ധനവ് നടത്തിയ മേഖല.... ആത്മഹത്യ മുനൻപിൽ നിർമാണ മേഖല....

  • @user-ex1xp5kh6e
    @user-ex1xp5kh6e 3 місяці тому +30

    വളരെ വളരെ പ്രയോജനപ്പെട്ട വീഡിയോ
    ഓരോ വീഡിയോകളും വളരെ വളരെ മെച്ചം
    ഉപകാരപ്രദം
    Thanks sir

  • @user-me7pe7kv6n
    @user-me7pe7kv6n 3 місяці тому +80

    പിടിച്ചു പറികുന്ന സർക്കാറിൽ നിന്നും നീതി പ്രതീഷിക്കണ്ട

    • @abrsunil
      @abrsunil 3 місяці тому +1

      എന്താണാവോ പിടിച്ചു പറിച്ചത്?

    • @nishap4920
      @nishap4920 3 місяці тому +1

      എന്താണാവോ അല്ലെ ഒന്നും അറിയില്ല കൊച്ചു കള്ളൻ 😂😂🤣

    • @BatharDeen
      @BatharDeen 3 місяці тому

      7e66wtd4rŕyaas4rfxw4ß🎉s6644eass5esýys34 0:11 f634s😂3w3d4hd 0:11 r​@@abrsunilg4s😢

    • @BatharDeen
      @BatharDeen 3 місяці тому

      Q544e🎉44e34⅘04447e7wsu4adss77🎉rfj2t86kr7sa3z46xf7qq3szq8🎉srzztxjr545tf3uh3d5😢4r5hi55d🎉w3rrkq5awq357w🎉rr7,sd43s3sj😂fjqxuy3qdzuzrfufrjfissh37ge4s547a53ssdsa2e6w4srs83t4s15😢sw73😢gwf772ews🎉😂s🎉§ywww5d6⁴4😢😢4z55rxrahu3xsdd26sw4s5😂xuqz7dwrs3😂57675dt743u38qi4e64😮yw7454s455w744😢69454⁴4e⁴⁴s⁴7t65e4😂43😂q44a7242 4558ß3rw3

    • @BatharDeen
      @BatharDeen 3 місяці тому

      43e3334a3qg

  • @AbdulSalam-ze5it
    @AbdulSalam-ze5it 2 місяці тому +7

    നികുതി വർഷത്തിൽ ഒരു പ്രാവശ്യം എന്നാൽ ഓരോ മാസവുo ഹരിത കർമ്മ സേവകരെ വിട്ട് നികുതിയിലേറെ പിടിച്ചു പറിക്കുകയല്ലെ

  • @krishnankuttyk158
    @krishnankuttyk158 3 місяці тому +29

    വ്യവസായ മാർഗം തുറന്നു വരുമാനം ഉണ്ടാക്കൂ. താമസിക്കുന്ന വീട് അല്ലാതെ മറ്റു മാർഗം ഇല്ലേ???

    • @thahapv39
      @thahapv39 2 місяці тому +1

      വ്യവസായം തുടങ്ങാൻ പറ്റിയ സംസ്ഥാനം. തുടങ്ങിയവരൊക്കെ കുത്തുപാളയെടുത്ത് , ട്രൗസർ അഴിച്ച് ഓടി രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു....... ശരിക്കും സര്ക്കാർ കൊള്ള. ഇവന്മാരെ ഒക്കെ തെരുവിലിട്ട് കൈകാര്യം ചെയ്യുന്ന കാലം അതി വിദൂരമല്ല.

    • @sajanjoseph1017
      @sajanjoseph1017 2 місяці тому

      😂

  • @harivison7212
    @harivison7212 3 місяці тому +11

    പാവങ്ങൾ ഒരു വീട് വെക്കുന്നതിനു പെർമിറ്റ് ഫീ വളരെ കൂടുതൽ ഇത് വലിയ ദ്രോഹം തന്നെ അതിന് ശേഷം നികുതി കൊള്ള മാറ്റം ഉണ്ടാകണം. സ്വൽപ്പ് ഭൂമി രജിസ്റ്റർ ആക്കാൻ വലിയ തുക നാട് മൊത്തം ദുരിതങ്ങൾ വാട്ടർ ചാർജ് 50ൽ നിന്ന് 300വരെ ചെറിയ ഓപയോഗത്തിനും. കറന്റ്‌ ചാർജ് തോന്നിയ പോലെ മൊത്തം പൊതു ജനത്തിന്റെ നെഞ്ചത്ത് നല്ല ഭരണം

  • @alic4898
    @alic4898 3 місяці тому +20

    നികുതിയും, നികുതി നിരക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കൂടി ഒന്ന് വിശദീകരിക്കാമായിരുന്നു

    • @mohanachandrank4999
      @mohanachandrank4999 3 місяці тому +2

      നികുതിയും നികുതി നിരക്കും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാൻ ഒന്നുമില്ല. ഒരു സ്ക്വയർ മീറ്ററിന് ആറു രൂപ വെച്ച് നികുതി ആണെങ്കിൽ നൂറു സ്ക്വയർ മീറ്റർ ഉള്ള വീടിന് 100×₹6=₹600/-. ഇതിൽ 6 എന്നുള്ളത് നികുതി നിരക്കും 600 എന്നുള്ളത് നികുതിയും ആണ്.

    • @jamalpm2735
      @jamalpm2735 3 місяці тому

      Janangale nikuthy nirakennu paranju budhimuttikano?

  • @tonyabrahamijk839
    @tonyabrahamijk839 3 місяці тому +12

    താത്കാലിക ആശ്വാസം അത്രതന്നെ.
    ഇതിനെ മറികടക്കാൻ എന്ത് കുബുദ്ധിയാണാവോ ഇനി കൊണ്ടുവരിക.🤔

  • @lilymj2358
    @lilymj2358 3 місяці тому +10

    Thanks. But rendu വട്ടം കൂടി കേൾക്കണം.

  • @vinurajesh4118
    @vinurajesh4118 3 місяці тому +6

    വളരെ പ്രധാനപ്പെട്ട അറിവിന് നന്ദി❤❤❤

  • @mohandaspb4345
    @mohandaspb4345 3 місяці тому +6

    Thankyou sir. കണക്കിലെ കളി. പാവം ജനങ്ങൾ.

  • @wellwisher5069
    @wellwisher5069 2 місяці тому +3

    ഓരോ വർഷവും പഴകുന്തോറും നികുതി എന്ന പിടിച്ചുപറി നിർത്തിയെ പറ്റൂ. വീടിന്മേൽ നിന്ന് എന്തു വരുമാനമാണ് കിട്ടുന്നത്?

  • @johnsonap6625
    @johnsonap6625 2 місяці тому +2

    ഈ സർക്കാർ പാവപ്പെട്ടവന്റെ അണ്ണാക്കിൽ കൊടുത്തു. ഒരു വീട് പാവപ്പെട്ടവന്റെ സ്വപ്നം മാത്രം

  • @reghunathabhakthan39
    @reghunathabhakthan39 3 місяці тому +5

    Good information Sir

  • @anilkumarkr3120
    @anilkumarkr3120 2 місяці тому +1

    തല തിരിഞ്ഞ പഞ്ചായത്ത് രാജ് തീരുമാനം.. എങ്ങിനെ ആണ് തുക റൗണ്ട് ഓഫ് (പൂർണ തുക)ചെയ്യുന്നത്.തുക കൃത്യമായി കണക്കാക്കി അവസാനം മാത്രം റൗണ്ട് ഓഫ് ചെയ്യുക അല്ലേ വേണ്ടത്.. അപ്പോ ഉപഭോക്ക്‌താവിന് വരുന്ന നഷ്ട്ടം കേവലം ഒരു രൂപയിൽ താഴെ മാത്രമായിരിക്കും..പരീക്ഷ എഴുത്താവർ നേതാക്കൾ ആയാൽ ഇങ്ങിനെ ഒക്കെ ഇരിക്കും..

  • @user-me7pe7kv6n
    @user-me7pe7kv6n 3 місяці тому +32

    ലോൺ എടുത്ത് കടവാങ്ങി ഒരി വിട് വെക്കാൻ തുടങ്ങുബോൽ പരിമിസൻ പിസ് പിന്നെ റവനു ടെക്സ് പിന്നെ കെട്ടിട നിഗുതി ഈ പിണറായി സർക്കാർ വന്നതിന്റെ പിറകെ ഞങ്ങളുടെ വിട് സർക്കാരിന്റേതാണ് ഞങ്ങൾ വാടകക്കാരാണ് ഏന് തോന്നിപോകുന്നു

    • @abdulrasheedabdul4817
      @abdulrasheedabdul4817 3 місяці тому

      ./

    • @attakoyathangal8034
      @attakoyathangal8034 3 місяці тому +1

      ഒന്ന് വിട്ടുപോയി, തൊഴിലാളി ക്ഷേമനിധി സെസ്സ്.

  • @Makshameer
    @Makshameer 2 місяці тому +1

    ആദ്യം കണ്ടപ്പോൾ ഒന്നും പിടികിട്ടിയില്ല.....2ആം മത് കണ്ടപ്പോൾ എല്ലാം മനസ്സിലായി....thanku. ....... sir

  • @user-zf5oo4ko9f
    @user-zf5oo4ko9f 3 місяці тому +12

    അപ്പോൾ. 1500. ഫീറ്റിന് 900 രൂപ അടക്കണം ഈ കണക്ക് പ്രകാരം എത്ര പേർ അടക്കുന്നുണ്ടാകും .പറയാം കഴില്ല. ഇനി തുടർന്ന് ശരിയായ രീതിയിൽ. നികുതി അടക്കണമെങ്കിൽ. എന്ത് ചെയ്യണം പിഴ അടക്കണ്ടിയവരുമോ . അടച്ച. രസീത് മായി പോയി പറഞ്ഞാൽ. ശരിയായ രീതിയിൽ. നികുതി അടക്കാം പറേറാ എല്ലങ്കിൽ. ഭീക്ഷണി നേരിടണ്ടിയവരുമോ അവസാനം കൈ കൂലി കൊടുക്കണ്ടിയവരുമോ ഇനി കുറച്ച് അടക്കുന്ന വർ ഉണ്ടങ്കിൽ. നേരിട്ട് പോയി പറഞ്ഞ് അടക്കാം പോയാൽ. അവൻ കുടുങ്ങി തെറ്റ് തിരുത്താൻ സമ്മതിക്കില്ല. പല കാര്യങ്ങളിലും നാടിൻ്റ ക്ഷാപം ഇതാണ് '

  • @johnmathew1438
    @johnmathew1438 2 місяці тому +1

    All taxes are restore same like previous years….Government simply sitting and taking money from people… Give chance to 20/ 20 . They will definitely make solution for this problem….

  • @nazimcityland3616
    @nazimcityland3616 3 місяці тому +4

    ഉപയോഗപ്രദമായ വീഡിയോ ❤🙏

  • @user-gm3vf8wf6n
    @user-gm3vf8wf6n 3 місяці тому +1

    Yes

  • @pthomas8327
    @pthomas8327 3 місяці тому +7

    300 sq.meter ഉള്ള എൻ്റ്റെ വീടിനു സർ പറഞ്ഞ പ്രകാരം 300X6 = 1800 രൂപാ ആണ് വരേണ്ടത്. പക്ഷേ അടിസ്ഥാന നികുതി മാത്രം 3600 ആണ് ചാർജ് ചെയ്യുന്നത്. ( കൂടെ Library cess, Surcharge ) .ഇരട്ടി ഈടാക്കുന്നതിൻ്റെ ന്യായം എന്ത്..?

    • @kandanat
      @kandanat 3 місяці тому +1

      ഓരോ വർഷവും അടച്ചുകൊണ്ടിരിക്കുന്ന നികുതിയുടെ 5% ആണ് കൂടുന്നത്.

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl 3 місяці тому +6

    സാർ ഇത് മുൻസിപ്പാലിറ്റിക്കും കോർപ്പറേഷനും ബാധകമാണോ?.

  • @basheerbm8326
    @basheerbm8326 3 місяці тому +3

    Very informative.. thanks

  • @rageeshadacholly2994
    @rageeshadacholly2994 3 місяці тому +9

    വീട് നിർമാണ പെർമിറ്റിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ

    • @AzeezTk-bk5kf
      @AzeezTk-bk5kf 3 місяці тому

      ഈ എലെക്ഷനിൽ വിജയിച്ചാൽ കുറച്ചു കൂടി കൂട്ടും.... നിർമ്മാണ ജോലി ചെയ്യുന്ന കമ്മികൾ കയറുമായി റോഡിൽ....

  • @gopidasnair9703
    @gopidasnair9703 3 місяці тому +1

    Very useful information for common citizens. Thank you

  • @bijugopalank6844
    @bijugopalank6844 3 місяці тому +4

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @GeorgeT.G.
    @GeorgeT.G. 3 місяці тому +4

    good information

  • @63kumar
    @63kumar 3 місяці тому +2

    വാണിജ്യ കെട്ടിടത്തിന്റെ 100 ശതമാനം വരെ ഉയര്‍ത്തിയിരുന്നു . അന്യായമായ തീരുമാനം.

  • @c.k.sasidharan1919
    @c.k.sasidharan1919 2 місяці тому

    Thanks for the information.

  • @sureshbalakrishnan8787
    @sureshbalakrishnan8787 3 місяці тому +2

    Without considering the living coast and per capita income the tax increase is not justified.we already paid high tax with low income.Then how can live ?

  • @valsancp5634
    @valsancp5634 2 місяці тому +1

    അനേകവർഷത്തെ അധ്വാനവും ലോണും ചേർത്താണ് ഒരു സാധാരണക്കാരൻ തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കുന്നത്.അതിന് നികുതിവാങ്ങുന്നത് തന്നെശരിയാണ് എന്ന് തോന്നുന്നില്ല

  • @lalthomas3653
    @lalthomas3653 2 місяці тому +1

    Support Twenty 20

  • @naushadputhankattil2878
    @naushadputhankattil2878 3 місяці тому +4

    ഇതിൽ പറയുന്ന പ്രകാരം സ്ക്വയർ മീറ്റർ ആണ് ആറ് രൂപ അപ്പോൾ ഒരു സ്ക്വയർ മീറ്റർ എന്ന് പറഞ്ഞാൽ പത്തര സ്ക്വയർ ഫീറ്റ് ആണ്

  • @Jose-np2bt
    @Jose-np2bt 3 місяці тому +9

    വീട് നിർമിക്കുന്നതിനുള്ള അപേക്ഷ ഫീസ്, വീട് വയ്ക്കാനുള്ള പെർമിറ്റ് ഫീസ്, കെട്ടടി നികുതി സകലതും കൂട്ടി ജനങ്ങളെ പിടിച്ചു പറിക്കുന്ന കേരള സർക്കാര് ജനങ്ങളെ കൊള്ളയടിക്കുന്നു. ഇത് ഓംബുഡ്സുമാൻ തടയുമോ??!

  • @AbdulKarim-yt3lx
    @AbdulKarim-yt3lx Місяць тому

    നികുതിയും, നികുതി നിരക്കും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Місяць тому +1

    Ombudsman ൻ്റെ argument details തരമോ vakeel sir?
    വീട്ടിൽ പഞ്ചായത്ത് കാർ വന്ന് പഴയ അളവും പുതിയഅളവ് വ്യത്യാസവും വിലയിരുത്തി പോയി.

    • @aplustube2557
      @aplustube2557  Місяць тому

      1.പഞ്ചായത്ത് അധികൃതർ വീട്ടിൽ വന്ന് അളവ് എടുത്തു പോയാൽ ഉടനെ നിയമ നടപടികൾക്കായി പോകാനാണോ താങ്കൾ ഉദ്ദേശിക്കുന്നത്? തെറ്റായ തീരുമാനം
      2.ഓംബുഡ്സ്മാന് ഈ വിഷയത്തിൽ എന്ത് ബന്ധമാണെന്നാണ് താങ്കൾ കരുതുന്നത്?ഓംബുമാനെ കുറിച്ച് താങ്കളുടെ ധാരണ തെറ്റാണെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു
      3.Argument note നൽകുക എന്നുള്ളത് നിയമപരമായ ..കാര്യമാണ്.ഒരു കമന്റിന് മറുപടിയായി ഇത്തരം കാര്യങ്ങൾ നൽകുന്നത് ഉചിതമല്ല

  • @asokkumar9232
    @asokkumar9232 2 місяці тому

    👍

  • @shakerhusein
    @shakerhusein 3 місяці тому +1

    ഒരാളുടെ പേരിൽ രണ്ട് വീടുണ്ടാകുംബോൾ പെർമിറ്റിന്റെ സാധ്യത ?, പെർമിറ്റ് ഫീസ് ?
    വല്ല തടസവുമുണ്ടോ?
    നിയമവശം ?

  • @njanorumalayali7032
    @njanorumalayali7032 2 місяці тому +2

    സ്വന്തം മക്കൾ നല്ല ഡ്രസ്സുകൾ ധരിച്ചാൽ, മനോഹരമായ വീടുകൾ പണിതാൽ, മാതാപിതാക്കൾ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്നതുപോലെ രാജ്യത്തെ പൗരന്മാർ നല്ല വീടുകൾ പണിതാൽ സർക്കാർ പ്രോത്സാഹനം നൽകുകയല്ലേ വേണ്ടത്?? കോണാത്തിലെ ഇടുങ്ങിയ നിയമം. ഒരു ഗൾഫ് രാജ്യങ്ങളിലും ഇല്ലാത്ത നിയമം. എല്ലാ പൊളിച്ച് പുല്ലുമേഞ്ഞ തീട്ട കുഴി വീടുകൾ പണിയണം., അപ്പോൾ സർക്കാരുകൾക്ക് സമാധാനമായി, കൊള്ളാം......😓നാടിന് അലങ്കാരവും😮

    • @aplustube2557
      @aplustube2557  2 місяці тому

      Good comment dear malayali

    • @BalaKrishnan-ns6bs
      @BalaKrishnan-ns6bs Місяць тому

      പിണറായിയുടെ തൊഴുത്ത് 75k ചിലവിൽ നിർമ്മിക്കപെട്ടു എന്ന് കേട്ടു. എത്രയാ പ്രോപ്പർട്ടി ടാക്സ്?

  • @prasadchennithala
    @prasadchennithala 3 місяці тому +1

    🎉

  • @barathank9636
    @barathank9636 3 місяці тому +1

    Ombudsman enna samvidhaanam ithaathakkan nokkuka yaane captain.

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 3 місяці тому

    Yella rashtreeya karum etharam utharuvakale sweekarikum karannam pannam yethra vanhalun radhtreeyakarju santhoshamannu

  • @abdulrahamanvm9173
    @abdulrahamanvm9173 2 місяці тому

    Comercial stapanathinnu licence fee engineyannu koottiyiirikkunnathu? Ennu vishideekarichal tharakkedilla.

  • @davijose3244
    @davijose3244 2 місяці тому +1

    Vote for 20/20

  • @user-wz4zk7ou5s
    @user-wz4zk7ou5s 2 місяці тому

    Almathya koodi varumanam kuraniu vilakayatam

  • @sivadasant4717
    @sivadasant4717 3 місяці тому +1

    6 രൂപയുടെ 5 ശതമാനം 6.30 രൂപ യാകും 6 രൂപ 3 പൈസ്സഅല്ല.
    അടുത്ത കൊല്ലം 6.30 രൂപക്കാണ് 5% വർദ്ധനവ് വരിക. 6 രൂപക്കല്ല. കണക്ക് പറഞ്ഞ് തെറ്റിക്കല്ലേ.

  • @AboobackerMammilipate
    @AboobackerMammilipate 3 місяці тому

    2o11muthal.2o16.vare.kullayadechappol.avedeayerennu

  • @ravidevan8577
    @ravidevan8577 3 місяці тому +7

    നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് ഞാൻ വോട്ട് ചെയ്യുന്നത് നിറുത്തി

    • @NandakumarJNair32
      @NandakumarJNair32 3 місяці тому +2

      പക്ഷെ, ഭരിക്കുന്നവർ ഇതൊന്നും ശ്രദ്ധിക്കില്ല.

    • @rifadhtech913
      @rifadhtech913 2 місяці тому

      Noto

    • @markosemv8028
      @markosemv8028 2 місяці тому

      പ്രതിഷേധിക്കേണ്ടത് നികുതി വർധിപ്പിച്ചവർക്ക് എതിരായി വോട്ടു രേഖപ്പെടുത്തികൊണ്ടാണ്

    • @RajeshKumar-es5kh
      @RajeshKumar-es5kh 2 місяці тому

      Fool

  • @salimkmkvm8935
    @salimkmkvm8935 3 місяці тому +1

    പെർമിറ്റ്‌ ഫീ കുറക്കുമോ ???

  • @prakashkuttan1653
    @prakashkuttan1653 2 місяці тому +1

    സാറെ ബിൽഡിങ് കയറുന്നതിനു മുന്നേ പെർമിറ്റിനുള്ള tax കുറക്കാൻ വല്ല മാർഗവും ഉണ്ടോ

    • @aplustube2557
      @aplustube2557  2 місяці тому +1

      Dear prakash
      പ്രകാശിന്റെ ചോദ്യം തന്നെ തെറ്റാണല്ലോ
      Permit taxഎന്നൊരു ടാക്സ് ഇല്ല
      പെർമിറ്റ് ഫീ ഉണ്ട്
      അത് സർക്കാർ നിശ്ചയിച്ചത് പ്രകാരമുള്ളതാണ് അത് കുറയ്ക്കാൻ ഇപ്പോൾ അപേക്ഷ നൽകാൻ കഴിയില്ല

    • @prakashkuttan1653
      @prakashkuttan1653 2 місяці тому

      @@aplustube2557 പെർമിറ്റ്‌ fee ആണ് ഞാൻ ഉദ്ദേശിച്ചത്

  • @rajangeorge4888
    @rajangeorge4888 2 місяці тому

    ഈ സർക്കാർ കേരളത്തിലെ മുഴുവൻ ആളുകളെയും ആത്മഹത്യ ചെയ്യിപ്പിക്കും

  • @pckrishnankutty9310
    @pckrishnankutty9310 3 місяці тому

    E karyathil sarkarinu appeal poyalo.

  • @bijuthomas5740
    @bijuthomas5740 2 місяці тому

    സർ എന്റെ വീട് പന്തളം മുനിസിപ്പാലിറ്റിയിൽ ആണ് എന്റെ വീട് 99 സ്ക്വയർ മീറ്റർ ആണ് 2024ലെ ഈ വർഷത്തെ വീട്ടുകരമായി ഞാനടച്ചത് കരം 1221 രൂപയാണ് എന്നോട് വാങ്ങിയത് നിലവിൽ 411 രൂപയായിരുന്നു ഉണ്ടായിരുന്നത് 2016 മുതലുള്ള തുകയായി 6750 രൂപയോളം ഞാൻ അടച്ചു സർ ഇതിന് എന്തെങ്കിലും കുറവ് വരുത്താൻ പറ്റുമോ എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു

  • @stephenthomas4924
    @stephenthomas4924 3 місяці тому

    I have 14 apartment
    Panchayat charged building tax x 14 every years and luxury tax us well

  • @MohanakumarBs
    @MohanakumarBs 3 місяці тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sivakumarb9749
    @sivakumarb9749 3 місяці тому

    What about those who have already remitted the Building Tax in APRIL 2024 (Property Tax) for the FY 2024-2025? My house is only 380 Sq.Ft. Last year, I paid Rs.336/-. This year (ie, for the FY 2024-2025), I have remitted Rs.357/- in APRIL 2024.

  • @riazkm9136
    @riazkm9136 2 місяці тому +1

    already adachu kayinchal enthu cheyum. ithu residential / commercial randinum applicable ano

    • @aplustube2557
      @aplustube2557  2 місяці тому

      Adjustable towards the next payment
      Ys

  • @deleepkumar6252
    @deleepkumar6252 2 місяці тому +1

    2000 സ്ക്വയർ ഫീറ്റ് വീടുള്ള എനിക്ക് 23,000 രൂപ സെസ് അടക്കുവാൻ ലേബർ ഓഫീസ് മുഖാന്തരം ഒരു കത്ത് കിട്ടിയിരുന്നു. അതിൻപ്രകാരം പതിനോരായിരം രൂപ ആദ്യഗഡുവായി ഞാൻ അടച്ചു. ഇനി ബാക്കി 11000 രൂപ ഉണ്ട്. അത് അടയ്ക്കേണ്ട ആവശ്യമുണ്ടോ?? വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • @aplustube2557
      @aplustube2557  2 місяці тому +1

      അസസ് മെൻറ് തർക്കം ഉണ്ടെങ്കിൽ നമുക്ക് ഒരു അപ്പീൽ കൊടുക്കാമല്ലോ

  • @shamsudheenvp2103
    @shamsudheenvp2103 3 місяці тому +1

    ഇതിനെക്കുറിച്ചൊന്നു പഠിക്കുക തന്നെ വേണം എന്റെ കയ്യിൽ നിന്നും 31,500 രൂപ മുൻസിപ്പാലിറ്റിയിൽ ബിൽഡിംഗ് ടാക്സ് വാങ്ങി

    • @aplustube2557
      @aplustube2557  3 місяці тому

      വിശദവിവരങ്ങൾ മനസ്സിലാക്കുക
      നികുതി നിശ്ചയിച്ചതിൽ അപാകത ഉണ്ടെങ്കിൽ അപ്പീൽ കൊടുക്കുക

  • @maheshmadhavan6
    @maheshmadhavan6 3 місяці тому

    I do have a question. I got my family share; my land has no way to reach it, but my father gave me the way through the brothers land. Any complications for me selling that in the future?I do have a question. I got my family share; my land has no way to reach it, but my father gave me the way through the brothers land. Any complications for me selling that in the future?

    • @mohamedismail4491
      @mohamedismail4491 2 місяці тому

      Yes, if brother filed a കേസ്, ur entry not allowd.
      So meet brother &father solve this issue.

  • @mastermaster6116
    @mastermaster6116 3 місяці тому +1

    ♦️ മറുപടി പ്രതീക്ഷിക്കുന്നു. നിശ്ചിത സ്ക്വയർ ഫീറ്റിന് ഉള്ളിലാണെങ്കിൽ നികുതി അടക്കാൻ ബാധ്യതയില്ല എന്ന നിയമം ഉണ്ടോ..?
    അതൊ വീട് എത്ര ചെറുതാണെങ്കിലും സ്ക്വയർ ഫീറ്റ് നോക്കി നികുതിയടക്കണോ..?❓

    • @AlbiEaso
      @AlbiEaso 3 місяці тому

      Below 60 m2 no tax

  • @user-gm3vf8wf6n
    @user-gm3vf8wf6n 3 місяці тому +2

    Sir 2000 sq ഫീറ്റ് എത്ര sq മീറ്റർ ആണ് ഈ വീടിന് പഞ്ചായത്തിൽtax എത്ര കൊടുക്കേണ്ടി വരും pls

  • @ramlabeevi936
    @ramlabeevi936 3 місяці тому +2

    അപ്പോൾ കെട്ടിടനികുതി അടച്ചുവർ എന്ത് cheyyanam

    • @aplustube2557
      @aplustube2557  3 місяці тому

      അടുത്തവർഷത്തെ നികുതിയിൽ അഡ്ജസ്റ്റ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്

  • @shrilajam
    @shrilajam 2 місяці тому

    കഴിഞ്ഞ വർഷം Rs.840 അടച്ചു ഈ വർഷം ആവശ്യപ്പെട്ടത് Rs.870

  • @vivasmgb
    @vivasmgb 3 місяці тому +1

    കഴിഞ്ഞ ആഴ്ച പുതിയ വീടിന് നമ്പർ കിട്ടി നികുതി അടച്ചു
    . 2540 സ്ക്വയർ ഫീറ്റ് വീടിന് ഒരു വർഷത്തേക്ക് 1833 രൂപയായി.. ഇത്രയൊക്കെ ആകുമോ..? നിലവിൽ താമസിക്കുന്ന 1450 സ്ക്വയർഫീറ്റ് വീടിന് 400 രൂപയെ ആകുന്നുള്ളൂ.. രണ്ടും tiles ഇട്ട വാർക്ക വീടാണ്.. പുതിയതായി നമ്പർ കൊടുക്കുന്ന വീടുകൾക്ക് മാത്രമായി നികുതി കൂട്ടിയിട്ടുണ്ടോ..? പ്ലീസ് reply..

    • @aplustube2557
      @aplustube2557  3 місяці тому

      താങ്കളുടെ പഞ്ചായത്തിൽ പുതിയ അടിസ്ഥാന നിരക്ക് വർദ്ധന വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുക.അപ്പീൽ നൽകാനും മറക്കാതിരിക്കുക
      നികുതി നിശ്ചയിക്കുന്ന രീതിയെക്കുറിച്ച് ഉടനെ ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @babythomas2902
    @babythomas2902 3 місяці тому +1

    ഒരു വാഹനം വാങ്ങിയാൽ അതിന് വർഷം തോറും വില കുറവ് വരും. അതുപോലെ അതിൻ്റെ ഇൻഷ്യുറൻസ് Rate ഉം കുറവു വരും. എന്നാൽ ഒരുവൻ കടം വാങ്ങി ഒരു വീട് സ്വന്തം ഭൂമിയിൽ വെച്ചാൽ അതിന് ആണ്ടുതോറും വർദ്ധനവാണ് ഉണ്ടാകുന്നത്. വാസ്തവത്തിൽ താമസ ആവശ്യത്തിനുള്ള വീടിന് കരം ഇടാക്കരുത്. മറിച്ചാണെങ്കിൽ പഴക്കമനുസരിച്ച് Rate കുറയണം. സർക്കാർ യാതൊരുവിധ മെയ്ൻ്റെ നസ് തുകയും നൽകുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ തുക അടയ്ക്കാൻ ആവശ്യപ്പെടാം. വീട്ടുകര ത്തെ വസ്തുക്കരം എന്ന് തലതിരിച്ചിട്ട് ജനത്തെ പിഴിയുന്നു.

    • @aplustube2557
      @aplustube2557  3 місяці тому

      Good comment

    • @mohamedismail4491
      @mohamedismail4491 2 місяці тому

      ചില ചോദ്യങ്ങൾക്കു reply കൊടുക്കാത്തദെന്തേ?

    • @aplustube2557
      @aplustube2557  2 місяці тому

      ചാനൽ subscribe ചെയ്യാൻ പോലും താൽപര്യമില്ലാത്ത വർക്ക് മറുപടി കൊടുക്കാറില്ല

  • @sajanjosemathews7413
    @sajanjosemathews7413 3 місяці тому +2

    Kollakkaarude mudinja bharanam Keralathil ! Ennittum vote thendunnu .Shavagal .

  • @JoysrTVM
    @JoysrTVM 3 місяці тому +1

    ❤❤❤❤❤tvm

  • @shintojohn3105
    @shintojohn3105 2 місяці тому

    കൊള്ള സംഘം ആണ് പിണു ഭരണം

  • @rizamariyalalu2375
    @rizamariyalalu2375 2 місяці тому

    ജനദ്രോഹ സർക്കാർ എഗിന്നേ ഇരിക്കണം എന്നുള്ള റിസർചിലാണ് പിണറായി

  • @anty2105
    @anty2105 2 місяці тому

    600 to Haritha sena

  • @user-zm5wq4zh9p
    @user-zm5wq4zh9p 2 місяці тому +1

    Already നികുതി കെട്ടി. കൂടിയ നികുതി തിരിച്ചു കിട്ടുമോ.

    • @aplustube2557
      @aplustube2557  2 місяці тому

      ഇത് വിഷയത്തിലുള്ള മുൻ വീഡിയോ കാണുക

  • @shajithuruthiyil5787
    @shajithuruthiyil5787 2 місяці тому

    സർ, ഈ ഓർഡറിന്റെ കോപ്പി ഒന്ന് പബ്ലിഷ് ചെയ്യുമോ

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 2 місяці тому +1

    Thozhil illymaku. Onnam. Number

  • @user-sl5rr1zz5r
    @user-sl5rr1zz5r 3 місяці тому +1

    One by one face through court. UDF govt ne kkaal 2000 iratti varumaanam undaakkunna LDF Govt nu khajanaavilpanam illa Panam pinnne engottu poyi. Ooralunkal vazhi Party nethaskkalude accound kalilekku poyi kondirikkunnathu asrkku thadayaan pattum Opposition Party cheyyumo?

  • @Swazpr
    @Swazpr 3 місяці тому

    500×6=3000 അല്ലെ

  • @joypajoypa540
    @joypajoypa540 3 місяці тому +3

    സർ നികുതിയും നികുതി നിരക്കും തമ്മിലുള്ള വ്യത്യാസം എന്താണ് ഒന്നു വിശദീകരിച്ചാൽ കൊള്ളാം

    • @mohamedismail4491
      @mohamedismail4491 2 місяці тому

      അതല്ലേ മുകളിൽ ഒരാൾ വിശദീകരിച്ചടു

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 3 місяці тому +1

    Oralangalkare keralathil kollayadikan kayaroorividunha sarkarikale janam bahishkarikuka

  • @santhusharanya
    @santhusharanya 2 місяці тому

    ലോണെടുത്ത് വീട് പണിതവൻ നികുതി അടയ്ക്കാൻ വേറെ ലോൺ എടുക്കേണ്ട അവസ്ഥയായി കേരളം നമ്പർ വൺ😂😂😂😂😂

  • @surabhnair9349
    @surabhnair9349 3 місяці тому +3

    പ്രബുദ്ധർ ആണെന്ന് വീമ്പ് അടിച്ചു നടക്കുന്ന മലയാളി വീണ്ടും ചോദിക്കുന്നു ഇത് എത്ര ആണെന്ന്.

  • @babysajitha8023
    @babysajitha8023 3 місяці тому

    Sir wasap number onn tharumo . Nan maldives anu work cheyunnath so normal call pattilla

  • @user-vh4jj7lq9g
    @user-vh4jj7lq9g 3 місяці тому

    Sir no tharumo

  • @sarovaramaravind1961
    @sarovaramaravind1961 3 місяці тому

    ഈ ഉത്തരവിന്റെ കോപ്പി എങ്ങിനെയാണ് ലഭിക്കുക. ഞങ്ങളെല്ലാം കൂട്ടിയ നിരക്ക് വെച്ച് നികുതി അടച്ചു കഴിഞ്ഞു.

  • @jinnyvjjinny
    @jinnyvjjinny 3 місяці тому

    Haritha karna senaye agane veetil ninnum cash kodukathe ozhivakkam, next video

    • @mohamedismail4491
      @mohamedismail4491 2 місяці тому

      50രൂപ അവർ വാങ്ങുന്നത് നിങ്ങളെ വീട്ടിലെ പ്ലാസ്റ്റിക്കും മറ്റും കൊണ്ടുപോയിട്ടല്ലേ. നിങ്ങൾ അത് കത്തിച്ചാൽ 10000രൂപയാണ് പിഴ.
      ഇതിനെല്ലാം എന്തിനീത്ര ടെൻഷൻ.

    • @jinnyvjjinny
      @jinnyvjjinny 2 місяці тому

      @@mohamedismail4491 vivaram ellallee ninakuu

  • @user-nf6mk7es6k
    @user-nf6mk7es6k 3 місяці тому

    One of the worst, worst decisions from poonan, and modi competition against the people

  • @vinodkumarb2318
    @vinodkumarb2318 3 місяці тому +1

    Haritha karma sainyathinu madam 50 rs verse kodukkanam. Pichai pidichupari olathe sarkarinu nilanilkan aavilla

  • @lalthomas3653
    @lalthomas3653 2 місяці тому

    Ellam full thattippu

  • @abdurahman1259
    @abdurahman1259 2 місяці тому

    താൻ എന്തോന്നാ പറയണത്

    • @aplustube2557
      @aplustube2557  2 місяці тому

      വിവരമുള്ളവർക്ക് വേണ്ടിയുള്ളതാണ് പറയുന്നത്
      തന്നെപ്പോലെ വിവരം കെട്ടവൻ മാർക്കുള്ളതല്ല
      സ്വന്തം പിതാവിനെയും താൻ എന്ന് വിളിച്ചു പഠിച്ച താങ്കളുടെ സംസ്കാരം നിൻറെ മക്കളെ കൂടി പഠിപ്പിക്കാതിരിക്കുക

  • @umhdlatheef
    @umhdlatheef 2 місяці тому

    ഏതു സർക്കാർ വന്നാലും ഇതു തന്നെയാണ് സ്ഥിതി

  • @user-zs2cr5bj4d
    @user-zs2cr5bj4d 3 місяці тому +1

    പുതിയ വീടുണ്ടാക്കുന്നവരെ സർക്കാർ പിഴിയുകയാണ്... ഇലക്ഷനിൽ ജനം ldf നെ കണ്ടോളും..

  • @ContentPuppies-fv9sj
    @ContentPuppies-fv9sj 3 місяці тому +2

    Sir ന്റെ number ഒന്ന് തരുമോ

  • @ashrafm1103
    @ashrafm1103 2 місяці тому

    പിടിച്ചു പറിക്കാർ
    സർക്കാരല്ലിതു

  • @solomenvarghese6051
    @solomenvarghese6051 2 місяці тому

    കെട്ടിടനികുതി 5%വർദ്ധന..നിരക്കിലല്ല.ഉദാഹരണം...500rs ഉളളത്525rs.വരും. പക്ഷേഇതിന്പുതിയസർക്കാർഉത്തരവ്ഇറങ്ങണംകാത്തിരിക്കുക😂

  • @velayudhanchenamkulathil3822
    @velayudhanchenamkulathil3822 2 місяці тому

    എന്താ കാര്യം?600ക പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ കൊടുക്കേണ്ടേ?

  • @peterfernandez1198
    @peterfernandez1198 3 місяці тому

    Good information sir