Shibu Chakravarthy 02 | Charithram Enniloode 1915 | Safari TV

Поділитися
Вставка
  • Опубліковано 18 жов 2024
  • #Charithram_Ennillode #Safari_TV #Shibu_Chakravarthy
    Shibu Chakravarthy 02 | Charithram Enniloode 1915 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 66

  • @SafariTVLive
    @SafariTVLive  3 роки тому +3

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @sreejithcp8126
    @sreejithcp8126 3 роки тому +55

    ഷിബു ചക്രവർത്തി സാറിനെ ആദ്യമായാണ് കാണുന്നത്. സഫാരിക്ക് നന്ദി

    • @shafaft2517
      @shafaft2517 3 роки тому

      ആദ്യമായോ?? 🤔

  • @ajeshsrambal8258
    @ajeshsrambal8258 3 роки тому +11

    ഷിബു ചക്രവർത്തി എന്ന് ചെറുപ്പകാലം മുതൽ ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും കാണാനുള്ള അവസരം ഇപ്പോഴാണ് ലഭിച്ചത്. വളരെ നല്ല അവതരണം.

  • @swaminathan1372
    @swaminathan1372 3 роки тому +28

    എത്ര നല്ല ശബ്ദം...🤗🤗🤗
    ഇദ്ദേഹത്തിൽ ഒരു നടൻ ഉറങ്ങിക്കിടപ്പുണ്ടെന്ന് തോന്നുന്നു.., അല്ലെങ്കിൽ ഒരു ഡബ്ബിങ് ആർടിസ്റ്റ്...🙏🙏🙏

  • @shaamkodakkadan5529
    @shaamkodakkadan5529 3 роки тому +21

    ചക്രവർത്തിയുടെ ഗാനം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ കാണുന്നത് ഇവിടെയാണ്‌.. നല്ല ശബ്ദം...

  • @nas_07
    @nas_07 3 роки тому +10

    കണ്ടാൽ വളരെ ചെറുപ്പം
    അനുഭവ കഥകളോ ഒരു കുന്നോളം ...
    കാത്തിരിക്കുന്നു അടുത്ത അടുത്ത എപ്പിസോടു കൾക്കായ്
    speed 1.25 ൽ കേട്ടാൽ അഭികാമ്യം🙏🥰

  • @ananthakrishnananmgopi7068
    @ananthakrishnananmgopi7068 3 роки тому +28

    ഗേറ്റ് തുറന്നപ്പോ ഒരാൾ കല്ലറയുടെ പുറകിൽ നിന്ന് പൊങ്ങി വരുന്നു.. കേട്ടുകൊണ്ടിരുന്ന ഞാൻ വരെ പേടിച്ചുപോയി അപ്പോഴാണ്.. അതാ ഒരു പയ്യൻ (അപ്പി ഇടാൻ വന്നതാണെന്ന് )😂😂😂😂❤❤

  • @malluliteraturebyalbinms
    @malluliteraturebyalbinms 3 роки тому +14

    എവിടെയായിരുന്നു ഇത്രയും നാൾ . കേട്ടിരുന്നു പോകുന്നു.🥰

  • @aashiquetubes
    @aashiquetubes 3 роки тому +6

    ചങ്ങമ്പുഴ സ്മാരകത്തിൽ കുട്ടി അപ്പിയിടുന്ന കഥ കേട്ട് സങ്കടവും വരുന്നു ചിരി നിർത്താൻ പറ്റുന്നുമില്ല 😟😆😟😆😟😂

  • @binoypt3652
    @binoypt3652 3 роки тому +39

    സാധാരണ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷിന്റെ അവസ്ഥ ദയനീയമായിരുന്നു. പ്രീ ഡിഗ്രി കാലത്ത് ക്ലാസ്സിൽ ചുമ്മാ വാ പൊളിച്ചു ഇരിക്കുമായിരുന്നു🙄

    • @anr1983
      @anr1983 3 роки тому +2

      ഞാനും😭😭

    • @mohanma6947
      @mohanma6947 3 роки тому +2

      എനിയ്ക്കും.

  • @vinuouseph1179
    @vinuouseph1179 3 роки тому +7

    Schooling ne patti sir പറഞ്ഞത് വളരെ കൃത്യമാണ്, ഞങ്ങളും തുല്ല്യ ദുഃഖിതർ

  • @arunabd17
    @arunabd17 3 роки тому +20

    SRM റോഡിലെ റൂമിലെ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. ഡെന്നിസ് ജോസഫ് പറഞ്ഞത് പോലെ തന്നെ കുറിച്ച് അല്ലാതെ തനിക്ക് ചുറ്റും ഉള്ളവരെ ഉൾപ്പെടുത്തി ആ കഥകൾ പറഞാൽ നന്നായിരിക്കും🥰🥰

  • @granstin
    @granstin 3 роки тому +7

    Proud moment of safari & SGK 💓👌 thank you very much shibu chakravarthi Sir 💓

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +7

    Good narration... loving it

  • @mrmartinmanu
    @mrmartinmanu 3 роки тому +11

    Denny ചേട്ടനെ പറ്റി പറയാൻ കാത്തിരിക്കുന്നു...... ♥️

  • @radhakrishnankg5740
    @radhakrishnankg5740 3 роки тому +3

    സർ പറഞ്ഞത് വളരെ ശരിയാണ്.പെട്ടെന്ന് ഇംഗ്ലീഷ് മീഡിയത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ച വർക്കേ അറിയാൻ കഴിയൂ.

  • @BineshBachan
    @BineshBachan 3 роки тому +7

    ഇടപ്പള്ളി കലൂർ സെന്റ് ജോർജ് സ്കൂൾ ,പള്ളി സെന്റ് ഒരുപട് ഓർമ്മകൾ ഉണ്ട് സാർ

  • @vijayanpillai80
    @vijayanpillai80 3 роки тому +18

    പത്താം ക്ലാസിലെ ഇംഗ്ലീഷ് പിരീഡ് മുഴുവൻ not only but also എന്ന conjunction പിന്നെ unless ഉപയോഗിക്കേണ്ടവിധം എന്നിവ മാത്രം പഠിപ്പിച്ച് ഒരു അദ്ധ്യയന വർഷം തള്ളി നീക്കിയ എന്റെ അധ്യാപകന് ആയിരം ആശംസകൾ.

  • @subinpssubin
    @subinpssubin 2 роки тому +1

    Mentions
    1)Indian philosophy
    Book by Sarvepalli Radhakrishnan
    2)The Story of Philosophy
    Book by Will Durant

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +5

    സഫാരി താങ്ക്സ് 🌹🌹🌹🌹🌹

  • @simonkk8196
    @simonkk8196 3 роки тому +21

    ചക്രവർത്തി എന്ന പേരിന് പുറകിലെ കഥ അറിയാൻ കൗതുകം

    • @askarkapparath8923
      @askarkapparath8923 3 роки тому +5

      ശ്രെദ്ധകിട്ടാൻ വേണ്ടി അദ്ദേഹം തന്നെ ഇട്ടതാണ് ആ പേര് അദ്ദേഹം ഇതിൽ പറയും

    • @jalajabhaskar6490
      @jalajabhaskar6490 3 роки тому +1

      Aano.. anyway curious 😀

    • @askarkapparath8923
      @askarkapparath8923 3 роки тому +1

      @@jalajabhaskar6490 ys ആൾ തന്നെ അത് പറഞ്ഞിട്ടുണ്ട്

    • @shafaft2517
      @shafaft2517 3 роки тому +1

      @@askarkapparath8923 ശരിക്കും ആരും അറിയാതിരിക്കാൻ ആണ് ആ പേര് ഇട്ടതെന്ന് അദ്ദേഹം തന്നെ ദൂരദർശൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത് കണ്ട് നോക്കൂ. 😊

    • @mohanpillai9735
      @mohanpillai9735 3 роки тому +3

      പുള്ളി സ്വയം ചക്രവർത്തി എന്നാണ് വിളിക്കാറ്...

  • @midhunbabu5191
    @midhunbabu5191 3 роки тому +7

    ഹാജർ 👆🏻

  • @manjucr6658
    @manjucr6658 3 роки тому +1

    story telling like experience

  • @sajeeshgopi1258
    @sajeeshgopi1258 3 роки тому +6

    മഴ പെയ്തു മാനം തെളിഞ്ഞ നേരം…

  • @ganeshkraghav2314
    @ganeshkraghav2314 3 роки тому +2

    No words.....♥♥♥

  • @hussainprubalinshumol794
    @hussainprubalinshumol794 3 роки тому +6

    ഇതൊരു ഒരു ഒന്നന്നര സംഭവം ആയിരിക്കും.

  • @rdmpaithal4486
    @rdmpaithal4486 3 роки тому +1

    അങ്ങനെ എത്ര എത്ര ശംസു കടന്നു പോയി

  • @jeffinjoseph8662
    @jeffinjoseph8662 3 роки тому +3

    Waiting for next

  • @benjoesha
    @benjoesha 3 роки тому +4

    I love this video 😍

  • @madhum9170
    @madhum9170 2 роки тому +1

    എന്ത്‌ പറയണം എന്ന് അറിയില്ല
    Sir 🙏🙏🙏🙏🙏❤❤❤❤

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 роки тому +6

    First comment…

  • @kannanunni6955
    @kannanunni6955 3 роки тому

    Very good sir

  • @binduraman
    @binduraman 3 роки тому +8

    രാത്രി സ്വപ്നത്തിൽ പയ്യൻ പൊങ്ങി വരുമോ എന്നു പേടിച്ചു. ശ്ശോ ഇതായിരുന്നോ കാര്യം. 😀

  • @anilpanicker6232
    @anilpanicker6232 3 роки тому +5

    First comment

  • @subashgopalakrishnan4071
    @subashgopalakrishnan4071 3 роки тому +3

    എത്ര മഹാരധൻ മാരാണെങ്കിലും സിനിമ ഫീൽഡിൽ, നടൻമാർ അല്ലാതെ ആർക്കും ഒരു പ്രായത്തിനുശേഷം റോൾ ഉണ്ടാവില്ല എന്ന് തോന്നുന്നു..

  • @vipinns6273
    @vipinns6273 3 роки тому +3

    😍👌👏👍❤

  • @joicegeorge1490
    @joicegeorge1490 3 роки тому +1

    Sir k g George ne konduvaramo

  • @harikumarkp6412
    @harikumarkp6412 3 роки тому +2

    Chakravarthi engane vannu

  • @josephkottukappally
    @josephkottukappally 3 роки тому

    👌

  • @prakashanpk8500
    @prakashanpk8500 3 роки тому +1

    ❤️

  • @rajeelabdul6455
    @rajeelabdul6455 3 роки тому

    Ente shibu sir

  • @rdmpaithal4486
    @rdmpaithal4486 3 роки тому +1

    ഇംഗ്ലീഷ് മീഡിയം എത്തുക വലിയ പ്രശ്നം തന്നെ

  • @Arunkumar-rv5bl
    @Arunkumar-rv5bl 3 роки тому +2

    Please don't spoil the atmosphere with labour India add. A humble request from your subscriber.

  • @appukuttannair767
    @appukuttannair767 3 роки тому +3

    വായിച്ചു വളർന്നവൻ

  • @thusharaharilal4807
    @thusharaharilal4807 3 роки тому

    👍

  • @vishnuc3699
    @vishnuc3699 3 роки тому

    Ennathe vidyabyasa reethikkm velya maatm Onnum ella🙂

  • @9895404054
    @9895404054 3 роки тому +4

    സംഭാഷണത്തിന് ഇടക്ക് പരസ്യം ഇടുന്നത് പരമ ബോർ ആണ്.😬

  • @rajmohan2767
    @rajmohan2767 3 роки тому +3

    ഇയാളുടെ interview kaumudi യിൽ കണ്ടു. ഇത്രയും തള്ള് പാടില്ല ഷിബു സർ. ഡെന്നീസ് ജോസഫ് എന്ന മഹാപ്രതിഭ യെ കുറിച്ച് താങ്കളെ കൗമുദി interview ചെയ്തപ്പോൾ ആ മനുഷ്യനെ മറന്ന് താന്കളെ കുറിച്ച് താന്കൾ തന്നെ തള്ളാൻ തുടങ്ങി. അങ്ങേക്ക് Priyadarshan Joshi ചിത്രങ്ങളിൽ പാട്ടെഴുതാൻ അവസരം ഉണ്ടാക്കിയത് ഡെന്നീസ് സർ ആണ്. അദ്ദേഹത്തിന്റെ ആത്മാവ് പോലും തന്നോട് ക്ഷെമിക്കല്ലടോ. ഡെന്നീസ് സർ അങ്ങ് ഇയാൾക്ക് മാപ്പ് കൊടുക്കണം.