പാട്ടോർമ്മകളുമായി ഷിബു ചക്രവർത്തി | Shibu Chakravarthy | Music | Part 1 |

Поділитися
Вставка
  • Опубліковано 16 жов 2024
  • മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് ഇന്ന് 'സിംഗ് വിത്ത് ശ്രീഷ'യിൽ അതിഥിയായി എത്തിയിരിക്കുന്നത്. ഒരുപാട് കാലമായി സംഗീത ലോകത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എഴുത്തുകാരനാണ് ഷിബു ചക്രവർത്തി. 'ചെമ്പരത്തി പൂവേ ചൊല്ല്' എന്ന 'ശ്യാമ'യിലെ ഗാനത്തോടെയാണ് അദ്ദേഹം ഏറെ പ്രശസ്തി നേടിയത്. അഥർവ്വം, നായർസാബ്, സൈന്യം, ഏഴരക്കൂട്ടം, സ്നേഹപൂർവ്വം അന്ന എന്നീ ചിത്രങ്ങൾക്കായി അദ്ദേഹം കഥ എഴുതിയിട്ടുണ്ട്.
    News Updates Log On To : malayalam.sama...
    Facebook : / samayammalayalam
    Twitter : sa...
    Instagram : www.instagram....
    Sharechat : sharechat.com/...
    Download Samayam Android App
    ____________________________________
    play.google.co...
    Download Samayam iOS App
    __________________________________
    apps.apple.com...
    DISCLAIMER
    ------
    Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

КОМЕНТАРІ • 4