എഡിറ്റിംഗ് കുറച്ചു താമസിച്ചു അതുകൊണ്ട് ബാക്കി നാളെ 😁 Namche Bazaar ൽ നിന്നും Tengbhoche എന്ന സ്ഥലത്തേക്ക് 10 കിലോമീറ്റർ ട്രക്ക് ചെയ്യണം. ഉച്ചവരെ സമനില പ്രദേശവും ഉച്ചയ്ക്ക് ശേഷം 25 ഡിഗ്രി ചരിവുള്ള ഒരു മല കയറി വേണം Tengbhoche എത്താൻ. അപ്ഡേറ്റ് എല്ലാം ഇൻസ്റ്റഗ്രാം ഉണ്ടാവും 👉 instagram.com/sherinz_vlog WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
പണ്ടൊക്കെ ക്ലാസ്സ് കട്ട് ചെയ്ത് പിള്ളേര് സിനിമ കാണാൻ പോയെന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഓൺലൈൻ ക്ലാസ്സിൽ കയറി നെറ്റ് തീർക്കാതെ 7 മണിക്ക് എവറസ്റ്റ് കാണാൻ പോകുന്ന ലേ ഞാൻ 🤩❤️
നിഷ്ക്കളങ്കമായ അവതരണമാണ് ഷെറിൻ ബ്രോയെ വ്യത്യസ്‌തനാക്കുന്നത്.. ലൈവ് വോയിസ് ആയതു കൊണ്ട് ബ്രോ അനുഭവിക്കുന്ന കഷ്ടപ്പാട് മനസിലാക്കാൻ സാധിക്കും: .. ഇന്നത്തെ വിഷ്വൽസ് എല്ലാം പൊളി....... ബ്രോ നിങ്ങൾ നിങ്ങൾ എന്നു ഓരോ തവണ പറയുമ്പോഴാണ് എന്നെപ്പോലെയുള്ളവർക്ക് അവിടെ പോകാൻ സാധിച്ചില്ലെങ്കിലും പോകാനുള്ള ഒരു പ്രതീക്ഷയും ആഗ്രഹവും മനസിലുണ്ടാകുന്നത്💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
ഒരു രക്ഷയുമില്ല മച്ചാനെ യാത്ര .കണ്ടിട്ടു കൊതിയാകുന്നു കഴിയുന്നതും വേഗം ഞാനും വേരാൻ നോക്കുന്നതാണ്....ഹെവി മച്ചാനെ ഹെവി...... ഹിൽ യാത്ര എനിക്കു വല്യ ഇഷ്ടമാണ്..ഞാനും ഇടയ്ക്ക് പോകാറുണ്ട് പോളി vibe ആണു.... ❣️
ഇത്രയും കഷ്ടപ്പെട്ടു മലയും കയറി അവിടത്തെ മനോഹരമായ കാഴ്ചകൾ എല്ലാം തന്നെ നമുക്കായി നന്നയി വർണിച്ചു തരുകയതും അതെല്ലാം നമ്മുക് വേണ്ടി മനോഹരമായി എഡിറ് ചെയ്ത് ഇടുന്ന ഷെറിൻ ബ്രോക്കു ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്😍
ഞാൻ sherin വേണ്ടി ദുആ ചെയ്യുന്നുണ്ട് എല്ലാം അവിടെ പോയി കണ്ട് ആഗ്രഹങ്ങൾ സാധിച്ച് സന്തോഷമായി തിരിച്ചു വരാൻ. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 😍😍😍 സ്നേഹത്തോടെ Follow ചെയ്യുന്ന ഒരു പെങ്ങൾ 👍🏻👍🏻👍🏻
Proud of u.... ❤️❤️❤️❤️❤️❤️അവിടെ കുഴപ്പമില്ലാതെ എത്താൻ ദുആ ചെയ്യും..... അവിടെ ഞങ്ങളും കൂടെ പോകുന്ന ഫീൽ ആണ്..... Wait a proud momement sherin chettaaa❤️❤️❤️❤️❤️❤️
Sherin ഇയാള് പൊളിയാണ്. തന്റെ പോലെ effort എടുത്ത് നമുക്ക് വേണ്ടി വീഡിയോ ഷൂട്ട് ചെയ്ത് കാണിച്ചു തരുന്നതിന്ന് ഒരു വലിയ 👏👏👏ഇതൊന്നും എന്നെ പോലെയുള്ള സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്. അതൊക്ക ഞങ്ങൾ sheriniloode കണ്ടു കൊണ്ടിരിക്കുകയാണ്. എല്ലാ എപ്പിസോഡും എല്ലാ കാഴ്ചകളും ഞങ്ങൾക് കൗതുകം ആണ്... കിടു 👌
ദൈവം എല്ലാവർക്കും കൊടുക്കാൻ മടിക്കുന്ന ഒരു ഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത് ... എല്ലാ കാഴ്ചകളും കൊതി തീരുവോളം കണ്ടു തീർത്തോ ...😍😍😍😍 സബ്ക്രൈബ്സ് ന്റെ പേരിൽ സംഭാവന കൊടുത്തതിനും കോളിറ്റിയുള്ള ദൃശ്യങ്ങൾ ഞങ്ങൾക്ക് തരുന്നതിനും ഒരു വലിയ താങ്ക്സും👍👍👍👍👍👍
Sherin bro . നിങ്ങളുടെ ഈ യാത്ര കാരണം. ഞൻ Everest Movie (2015) ഞൻ ഇന്ന് കണ്ടു. ഇത്രയും പ്രതിസന്ധി തരണം ചെയ്തിട്ട് ആണ് ഓരോ വ്യക്തികളും everst summit ചെയുന്നത്. എല്ലാവിധ ആശംസകളും നേരുന്നു. Sherin bro vlog ചെയുന്ന രീതി super ആണ്. ഇത് പോലെ തന്നെ മുന്നോട്ട് പോകണം
Hello buddy, I've started watching this series today and I've watched all 9 episodes in one stretch. The way you've made and edited the video is simply fantastic. I'm planning a trip as well. Hope I get to see all this in person 🤞 Keep up the excellent work.❤
New subscriber last night I saw your last episode then I watch all your videos one buy one it’s superb nice videos katta waiting for today videos ❤️❤️👍🏻👍🏻👍🏻
എഡിറ്റിംഗ് കുറച്ചു താമസിച്ചു അതുകൊണ്ട് ബാക്കി നാളെ 😁
Namche Bazaar ൽ നിന്നും Tengbhoche എന്ന സ്ഥലത്തേക്ക് 10 കിലോമീറ്റർ ട്രക്ക് ചെയ്യണം. ഉച്ചവരെ സമനില പ്രദേശവും ഉച്ചയ്ക്ക് ശേഷം 25 ഡിഗ്രി ചരിവുള്ള ഒരു മല കയറി വേണം Tengbhoche എത്താൻ.
അപ്ഡേറ്റ് എല്ലാം ഇൻസ്റ്റഗ്രാം ഉണ്ടാവും 👉 instagram.com/sherinz_vlog
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/917736603851
English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
Nanum nan pazhaya vdio poyiii comment ittu
Bro tirch eathiyoo ?? Atho epo avide ano ??
❌️❌️❤❌️
Bro pzhaya bgm thanne mthiyarunnu
Cheta nala vidio 7 PM n ano
ഗയ്‌സ് വിളികൾ ഇല്ല subscribe ചെയ്യാൻ പറയില്ല ഷെയർ ചെയ്യാൻ പറയില്ല ലൈകും വേണ്ട സാധാരണക്കാരന്റെ ഭാഷ..
Ath ശരിയാ sherin chettan poli ❤️❤️
To travel channel malayalam
Sherin volg 🤳🏻
Tech travel eat ⭕️⭕️⭕️
Keraliyan 🛵
Oru pravishyam ente chevi pottiyapolle thonni. Guys velli 😂EarPods ayirunnu use cheythathu
Ore poli comment
@@raheemla007 only keralian ♥️
പരസ്യങ്ങൾ ഞാൻ skip ചെയ്യുന്നില്ല... നിങ്ങൾ ഈ വിഡിയോകൾ എടുക്കാൻ എടുത്ത കഷ്ടപ്പാട് കാണാതിരിക്കാൻ കഴിയില്ല... ❣️✨️👌
Thank you ❤️💖
പണ്ടൊക്കെ ക്ലാസ്സ് കട്ട് ചെയ്ത് പിള്ളേര് സിനിമ കാണാൻ പോയെന്ന് കേട്ടിട്ടുണ്ട്.
ഇപ്പൊ ഓൺലൈൻ ക്ലാസ്സിൽ കയറി നെറ്റ് തീർക്കാതെ 7 മണിക്ക് എവറസ്റ്റ് കാണാൻ പോകുന്ന ലേ ഞാൻ 🤩❤️
😍
😁😁
@@sherinzVlog ഇങ്ങള ചിരി കാണ്ന്നെന്നെ ഒരു പോസിറ്റീവ് ഫീൽ ആണ് ട്ടാ... ♥️
Must appreciate english cafe for sponsoring his trip....
Subscribers ൻ്റെ പേരിൽ ഡൊണേഷൻ കൊടുത്ത ഷെറിൻ മച്ചാൻ സൂപ്പർ അല്ലേ ഗൈസ്
പിന്നല്ലാതേ
Athe
അതാണ് sherin മച്ചാൻ 😍
❤❤
Donation കൊടുത്തപ്പോൾ subscribers നെ കൂടെ ഓർത്തലോ ആ മനസ്സ് ഒക്കെ ഉള്ളതോകൊണ്ടു തന്നെയാ ഇന്ന് ഈ എവറസ്റ്റ് വരെ എത്തിയത് ❤️
Waiting for next episode 😘❤️
ഞാനും ഏവറസ്റ്റ് കേറുന്നത് പോലെ തോന്നുന്നു.....💕💕💕💕💕....🌹🌹...🙏🙏
സബ്സ്ക്രൈബ്സിന്റെ പേര് എഴുതാൻ കാണിച്ച ആ മനസ്സ് 🥰🥰
👏💕💕💕
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
വിനയം കൊണ്ടും, അവതരണ ശൈലി കൊണ്ടും ഹൃദയം കീഴടക്കിയ വ്ലോഗർ sherinz Vlog 😍😍😍🥰🥰💐💐ഇഷ്ടം ബ്രോ
Correct.👏👏👍
ബ്രോ നിങ്ങൾ എന്ത് നിഷ്കളങ്കമായാണ് സംസാരിക്കുന്നത്. കേൾക്കാൻ നല്ല രസം ഉണ്ട് ❤❤❤❤😍😍😍
Prsntation adipoli
Normal samsaram..athkond thanne intrstng
എന്താണ് late ആയെ
കൊറേ കാത്തിരുന്നു
ഇന്ന് video ഉണ്ടാകില്ലെന്നാണ് കരുതിയത്
ഷെറിൻ ഞങ്ങൾക്ക് പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഷെറിൻ ഞങ്ങൾക്കുവേണ്ടി പോയി കാണിച്ചു തന്നേനെ വലിയൊരു നന്ദി
നിഷ്ക്കളങ്കമായ അവതരണമാണ് ഷെറിൻ ബ്രോയെ വ്യത്യസ്‌തനാക്കുന്നത്.. ലൈവ് വോയിസ് ആയതു കൊണ്ട് ബ്രോ അനുഭവിക്കുന്ന കഷ്ടപ്പാട് മനസിലാക്കാൻ സാധിക്കും: .. ഇന്നത്തെ വിഷ്വൽസ് എല്ലാം പൊളി....... ബ്രോ നിങ്ങൾ നിങ്ങൾ എന്നു ഓരോ തവണ പറയുമ്പോഴാണ് എന്നെപ്പോലെയുള്ളവർക്ക് അവിടെ പോകാൻ സാധിച്ചില്ലെങ്കിലും പോകാനുള്ള ഒരു പ്രതീക്ഷയും ആഗ്രഹവും മനസിലുണ്ടാകുന്നത്💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
ഇന്ന് വൈകിയപ്പോ കരുതി വീഡിയോ ഇല്ലാ എന്ന് എന്തായാലും വന്നല്ലോ
Late aa വന്താലും ലേറ്റസ്റ്റ് aa വരുവാ 🔥🔥🔥🔥
ഒരുപാട് നേരമായി കാത്തിരിക്കുന്നു ഞാൻ ഓർത്തു ഇന്നു വീഡിയോ ഇല്ലായെന്ന് 😍
Sem
Same
Same ❤
നാനും
Njanum.innalathe video il comment um cheythu..
ഒരു രക്ഷയുമില്ല മച്ചാനെ യാത്ര .കണ്ടിട്ടു കൊതിയാകുന്നു കഴിയുന്നതും വേഗം ഞാനും വേരാൻ നോക്കുന്നതാണ്....ഹെവി മച്ചാനെ ഹെവി...... ഹിൽ യാത്ര എനിക്കു വല്യ ഇഷ്ടമാണ്..ഞാനും ഇടയ്ക്ക് പോകാറുണ്ട് പോളി vibe ആണു.... ❣️
നല്ല ബുദ്ധ flout music add cheythal vere level aakum👍
ഇപ്പോൾ തന്നെ അടിപൊളി ആണ്..
കണ്ടങ്ങനെ ഇരിക്കും...😍
Sherine എന്നും സഹായിക്കുന്ന മിഗ്‌മ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
ഇത്രയും കഷ്ടപ്പെട്ടു മലയും കയറി അവിടത്തെ മനോഹരമായ കാഴ്ചകൾ എല്ലാം തന്നെ നമുക്കായി നന്നയി വർണിച്ചു തരുകയതും
അതെല്ലാം നമ്മുക് വേണ്ടി മനോഹരമായി എഡിറ് ചെയ്ത് ഇടുന്ന ഷെറിൻ ബ്രോക്കു ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്😍
Video polichu...❤️
Aa
Pinnnalla 😍
@@nadheeem 0💝
സൂപ്പർ
പോസിറ്റീവ് വൈബ് ആണ്
കാണികൾ കൂടട്ടെ
ആവേശം കൊള്ളട്ടെ
2:50,, aa manushyan ethra valliya manassin udamaya ,,pavam Migma,,njangal marakilla ayale
ക്യാഷും ഹെൽത്തും ഉണ്ടായിട്ടു കൂടി ഇങ്ങനെ ഒരു യാത്ര നടത്താൻ ഭാഗ്യം ഇല്ലാതെ പോയ ആയിരങ്ങൾക്ക് ഒരു ആശ്വാസം ആണ് താങ്കളുടെ ഈ യാത്രാ വീഡിയോ
Time മാറി വന്നതാണോ..? 😍
നമ്മൾ ഹാപ്പി മച്ചാനെ 🤗
Everest ❣️❣️❣️
പിടിച്ചിരുത്തിക്കളഞ്ഞു മച്ചാനേ..
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്..
+subscribers എന്ന് എഴുതിയപ്പോ ന്താന്ന് അറിഞ്ഞൂടാ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു🙂
😍
Fresh
ഞാൻ sherin വേണ്ടി ദുആ ചെയ്യുന്നുണ്ട്
എല്ലാം അവിടെ പോയി കണ്ട് ആഗ്രഹങ്ങൾ സാധിച്ച് സന്തോഷമായി തിരിച്ചു വരാൻ.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 😍😍😍
സ്നേഹത്തോടെ Follow ചെയ്യുന്ന ഒരു പെങ്ങൾ 👍🏻👍🏻👍🏻
Thank you 😍😍😍
ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർഥ്യം ആവും.. അത് യാഥാർഥ്യം ആവണം എന്ന് നമ്മൾ ചിന്തിച്ച് തുടങ്ങുമ്പോൾ..... ✨️🔥
മച്ചാനെ.. നിങ്ങൾ വിത്യസ്തനാണ് മറ്റുള്ള vlog റിൽ നിന്ന്
നീ വേറെ ലെവലാ മുത്തേ പൊളിക്കടാ മച്ചാ
ചേട്ടൻ poliyaa🤩🤩🤩
Thanks for uploading this video...🤗🤗
02:54 aa മനുഷ്യന് ഒരു hats off 🙏🙏
ഒരു സിനിമ കണ്ട് പ്രതിനിധി ❤️ പൊളിച്ചു മച്ചാനെ അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 😎
താമസിച്ചു വന്നോണ്ട് താമസിച്ചു കാണുന്നു 😍😍
Athanu.✅✅💪👏👏
Proud of u.... ❤️❤️❤️❤️❤️❤️അവിടെ കുഴപ്പമില്ലാതെ എത്താൻ ദുആ ചെയ്യും.....
അവിടെ ഞങ്ങളും കൂടെ പോകുന്ന ഫീൽ ആണ്.....
Wait a proud momement sherin chettaaa❤️❤️❤️❤️❤️❤️
Sherin ഇയാള് പൊളിയാണ്. തന്റെ പോലെ effort എടുത്ത് നമുക്ക് വേണ്ടി വീഡിയോ ഷൂട്ട് ചെയ്ത് കാണിച്ചു തരുന്നതിന്ന് ഒരു വലിയ 👏👏👏ഇതൊന്നും എന്നെ പോലെയുള്ള സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്. അതൊക്ക ഞങ്ങൾ sheriniloode കണ്ടു കൊണ്ടിരിക്കുകയാണ്. എല്ലാ എപ്പിസോഡും എല്ലാ കാഴ്ചകളും ഞങ്ങൾക് കൗതുകം ആണ്... കിടു 👌
Ivide oru 7 yr old fan und sherinu. He was waiting for your video. Sherin chettan entha, varathe AMS ano ennoke chodhichu irikernu. Now happy
Sherin bro ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം.ലോകം ബ്രോയെ അറിയണം ❤️❤️❤️
കുറെ നേരം കട്ട വെയ്റ്റിങ് ചെയ്തിട്ട് വീഡിയോ കാണുമ്പോൾ ഉള്ള ത്രിൽ അത് ഒന്ന് വേറെ തന്നെയാ, മച്ചാനെ kiduu👌👌👌🔥🔥
💙💙💙
Migma എത്ര നല്ല മനുഷ്യൻ അണ് 💙✌
ഈശ്വരൻ അനുഗ്രഹിക്കട്ടെ sherin bro നിങ്ങള് വേറെ ഒരു ലെവൽ ആണ് ഭാഗ്യം ഉണ്ടായല്ലോ ജീവിതത്തിൽ എവറസ്റ് കാണാൻ 💞💞💞💞💞💞💞💞
Noki noki erikuva ayirnu🥺😻
othiri ishttam an ❤️
kand kand kanathe erikan vayatha avastha ayi🥺🍓💖💥
Vlog കഴിയല്ലെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചുപോയി ❣️❣️❣️❣️❣️💥💥💥😍😍😍😍😍🥰🥰🥰🥰❣️❣️❣️❣️
*ഷെറിൻ ചേട്ടന്റെ വീഡിയോസ് കാണാനുള്ള പ്രധാന കാരണം : വളരെ നിഷ്കളങ്കമായ സംസാരവും ആ ചിരിയും* 😘❤️
natural avatharanam aanu sherin chettante main ❤️🤗
ദൈവം എല്ലാവർക്കും കൊടുക്കാൻ മടിക്കുന്ന ഒരു ഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത് ... എല്ലാ കാഴ്ചകളും കൊതി തീരുവോളം കണ്ടു തീർത്തോ ...😍😍😍😍
സബ്ക്രൈബ്സ് ന്റെ പേരിൽ സംഭാവന കൊടുത്തതിനും കോളിറ്റിയുള്ള ദൃശ്യങ്ങൾ ഞങ്ങൾക്ക് തരുന്നതിനും ഒരു വലിയ താങ്ക്സും👍👍👍👍👍👍
Sherin bro . നിങ്ങളുടെ ഈ യാത്ര കാരണം. ഞൻ Everest Movie (2015) ഞൻ ഇന്ന് കണ്ടു. ഇത്രയും പ്രതിസന്ധി തരണം ചെയ്തിട്ട് ആണ് ഓരോ വ്യക്തികളും everst summit ചെയുന്നത്.
എല്ലാവിധ ആശംസകളും നേരുന്നു. Sherin bro vlog ചെയുന്ന രീതി super ആണ്. ഇത് പോലെ തന്നെ മുന്നോട്ട് പോകണം
Aa padam engane
True story ആണ്.
എവറസ്റ്റ് കണ്ടോളാൻ കൊതിയാവുന്നു.... ഓരോ എപ്പിസോഡ് വരുമ്പഴും മഞ് കാണാൻ വേണ്ടി ആണ് ഓടി വരണത് 💕💕
Sherin bro ഇഷ്ടം 💕
കമന്റ് ഇടാതെ ഞാൻ എല്ലാ വീഡിയോ കാണും അങ്ങനെ ഞാൻ മാത്രമണോ
വീഡിയോ ഓരോ പ്രാവശ്യം വരുമ്പോളും പൊളിക്കുന്നുണ്ട് 💐💐💐💐💐💐💐💐💐
Keep going Sherin bro, God bless you
Hii
Hy
തകർത്ത് കൊണ്ടിരിക്കുകയാണ് sherin ഞങ്ങളെ പോലുള്ള ഒരു പാട് പ്രവാസികൾ തൻ്റെ video daily follow ചെയ്യുന്നു very Nice
I was waiting for the video, -3 degree Celsius 🔥🔥🔥
സബ്സ്ക്രൈബേഴ്സിന്റെ പേരിൽ പൈസ കൊടുത്തപ്പോൾ മനസ്സ് നിറഞ്ഞു. ഞങ്ങളേയും ഓർക്കുന്നല്ലോ. അത് മതി. ട്രെൻഡിംഗ് വീഡിയോസ് ആവട്ടെ. Best of luck. 👍
ഹാവൂൂ...വന്നു.
ഉറക്കിന് മുൻപ് കാണാതെ കിടക്കാൻ പറ്റുന്നില്ല.
ഒരു പാട് കഷ്ട്ടപെടുന്നു ഷെറിൻ & ഫ്രണ്ട്‌സ് കാണുമ്പോൾ വിഷമം തോന്നുന്നു എന്തായാലും അടിപൊളി 👏👏👍👍
Ithrem neram Wating aayirunnu 😍
നല്ല ചിക്കൻ ധം ഭിരിയാണിയും എവറസ്റ്റ് സീരിയസും ആഹാ അന്തസ്സ് ....... പോളി മച്ചാനെ next episode ന് കട്ട വൈറ്റിങ് പൊന്നോട്ടെ വന്നോട്ടെ
Hello buddy,
I've started watching this series today and I've watched all 9 episodes in one stretch. The way you've made and edited the video is simply fantastic.
I'm planning a trip as well. Hope I get to see all this in person 🤞
Keep up the excellent work.❤
ഈ പശുക്കളും കുതിരകളും എല്ലാം ഈ കയറ്റം കയറുന്നതു അത്ഭുതം ആണ്, ഏതായാലും മനോഹരം ഓരോ ഫ്രയിമിലും
Background music 🎵🔥
Visual 📹🔥
Narrations 🗣🔥
Editing 💻🔥
എജ്ജാതി സീനാണ് സൂർത്തേ..
അടീന്റെ, അടിപൊളി...👌💪💕❤️
സൂപ്പർ ആണ് പൊളിയാണ് തകർപ്പൻ ആണ്
Katta support
Video dea length korachum koodie kootikoo…😍😍❤️ can’t wait to see the next spot🤩❤️
നിങ്ങളുടെ കഷ്ട്ടപ്പാട് വെറുതെ ആവില്ല god bless you
Well done Sherin.. You have inspired me to take up the challenge.. Wish you the best for your future adventures. 👍
Bacjground music oru tibetan feel tharunund
Nokki irikkuvarnnu😍😍😍
എല്ലാ വീഡിയോയും കാണുമ്പോൾ അവിടെ യൊക്കെ പോയ ഒരു ഫീൽ ആണ് വീഡിയോ പൊളിച്ചു
രണ്ടുതവണ വന്ന് നോക്കി വീഡിയോ കണ്ടില്ല ഇന്ന് ഇല്ല എന്നാണ് വിചാരിച്ചേ അവസാനം വന്നു അല്ലേ 💛
ഹായ് ഷെറിൻ..... യാത്രയിൽ. സംസാരിക്കുമ്പോഴാണ്. കിദപ്പു. കൂടുന്നത്.. ക്യാമറയില്നോക്കി. മിണ്ടാതെ. നടക്കാനും. പറ്റില്ലല്ലോ .... വീഡിയോ. അതിഭീകരം..... പ്രാർത്ഥനയോടെ... സുധി. എറണാകുളം.👍👍👍👌👌👌
Angane 3 manikkorinte kaathirippinte shehsam ath sambavichooo❤️❤️❤️
Late ayalum kuzhapalyaaa we will be waiting for your videos love from Dubai……
Bro give some interesting facts and stories about this trekking and some experience of Mikma.......
Sherin bro thagale സമ്മതിച്ചിരിക്കുന്നു keep up👍👍👍👍👍👍👍👍👍
you deserve one million subscribers this not a easy vlog going in high alttitude
English Cafe - Good to sponsor this beautiful expedition 🙏
എന്നെ പോലെ വീഡിയോ നോക്കിയിരുന്നവർ ആരൊക്കെ 😌 ഇന്ന് വൈകിയല്ലോ വീഡിയോ ❤️
🙌🏻
🖐️
Me
അങ്ങനെ കാത്തിരുന്ന വീഡിയോ എത്തി 🔥🔥🔥🔥
ബ്രോ എത്രെയും വേഗം എവറസ്റ്റ് സബ്മിറ്റ് ചെയ്യാനും കഴിയട്ടെ.... 🇮🇳⚡♥️
ബ്രോ അവർ ബേസ് ക്യാമ്പ് ആണ് പോകുന്നത് 👍
@@onthawayasharaf4731 ഞാൻ പറഞ്ഞത് സബ്മിറ്റ് ചെയ്യാനും പെട്ടന്ന് കഴിയട്ടെ എന്നാണ്. 👍
ഒരുപാട് സന്തോഷം നിങ്ങളുടെ അവതരണം സൂപ്പർ
Chettan pwolik❤️
Bro oru raksha yum ella super najan evraset ill poyyathu pole thonnu big salute dear bro sherin
New subscriber last night I saw your last episode then I watch all your videos one buy one it’s superb nice videos katta waiting for today videos ❤️❤️👍🏻👍🏻👍🏻
Sherin gd bless you... യാത്ര ഒരപകടവും കൂടാതെ പൂർത്തിയാക്കാൻ കഴിയട്ടെ... 🙏🙏🙏🙏
Unniyettan Fist ❤️❤️❤️❤️😂
എന്തായി എന്നറിയാൻ ത്രില്ല്അടിച്ചു ഇരുന്ന ഒരു എപ്പിസോഡ് ഇതിമുൻപ് കണ്ടിട്ടില്ല. ഉയരങ്ങളിൽ എത്തും ഷെറിൻ താങ്കൾ..ആ ഉയരങ്ങൾ ഓർക്കുമ്പോൾ മുന്നോട്ടുള്ളത് ഒന്നും അതിനു തടസ്സമാവില്ല ❤️❤️❤️
വന്നു വന്നു അവൻ വന്നു ❤
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ 😍
വന്നല്ലോ ❤️❤️
Machane onnum parayanilla ishtappettu njan kanunna machante firt video aanu ith ini njan sthiram preshakanayirikkum
ബ്രോ വീഡിയോ കണ്ടിട്ട് വേണം uragan😍😍😍
Waiting ആയിരുന്നു. എത്രയും ബുദ്ധിമുട്ടി വീഡിയോസ് എടുത്ത് upload ചെയുന്നതിന് 🌹🌹🌹🌹🌹🌹. Our prayers with u....👍✌️✌️✌️✌️
Poli mone❤❤❤
Late aayalle Kure neram nokkiyirunnu video polichu super 👍👍👍👍👍
Ippo Everest keran thonnunnavar like
Malayali Pwoli. 🌹🌹🌹🌹
Congratulations Bro and Friends. 👍🏻👍🏻👍🏻👍🏻
Journeys never end. Will live on in memories forever
Inn late anallo video 🙄 kore pravshym vnn nokkii 😍🤗 be safe chta