ഒരു 10,000 ഇന്ത്യൻ മണി നേപ്പാളി മണി ആക്കി കയ്യിൽ വെച്ചാൽ മതിയാകും. ആവശ്യത്തിനുമാത്രം. കൂടുതൽ കൺവെർട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം നേപ്പാളി മണി തിരിച്ച് ഇന്ത്യൻ മണി ആക്കിയാൽ കൂടുതൽ നഷ്ടം സംഭവിക്കും. അടുത്ത യാത്ര സെപ്റ്റംബറിലാണ് വരാൻ താല്പര്യമുള്ളവർ ഈ ഫോം ഫിൽ ചെയ്യാം docs.google.com/forms/d/e/1FAIpQLSeqIJasSoQHQ0z8WkX31uNg_mXTxl-0CHpGbQ24xfOxH3M91g/viewform?usp=sf_link
നിങളെ വീഡിയോ കണ്ടിട്ട് എവറസ്റ്റ് യൂടൂബ് റിസർച്ച് ആയിരുന്നു പണി.😎 വളരെ കുറഞ്ഞ സമയമേ ജോബ് ഉള്ളതു കൊണ്ട് വിത്ത് ഫാമിലി വീഡിയോ എൻജോയി ആക്കി.🥰 സിംപിൾ & ഹമ്പിൾ വീഡിയോ സെറ്റപ്പ്.വ്ളോഗ് മറ്റു വ്ളോഗന്മാരിൽ നിന്ന് വേറിട്ട് നിൽക്കുന്നത് തന്നെ ആവശ്യത്തിന് മാത്രം വാ തുറക്കുന്നു എന്നതും ഓവറാക്കി ചളമാക്കി എന്നത് ഇല്ലാത്തത് കൊണ്ടുമാണ്.😍 Good job Sherin 🤙 Safwan from Sharja
broo ആ 8:31 il പറഞ്ഞ 12000 രൂപക്കെ പോയ ആളാണ് ഞാൻ EBC with Chola pass and Gokyo ആയിരുന്നു റൂട്ട് അത്യാവശ്യം സേഫ്റ്റിയോട് തന്നെ ആണ് ഞങൾ പോയത് ട്രെക്കിനെ സീരിയസ് ആണ് കണ്ടു വ്യക്തമായ പ്ലാനിങ് വച്ച് യാത്ര ചെയ്‌താൽ മതി,അത്യാവശ്യം നല്ല രീതിയിൽ budget കുറക്കാം Anway video ഒക്കെ പൊളി ആയിരുന്നു brooo നൈസ് work
ORS per day maximum 1 packet use cheyaan paadullu , specially a healthy person. Sodium alavu koooodan high chance aanu if consumed more than 2 packets. so please only 1 packet per day. Oru paavam doctorinde advise aaaanu. :)
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
ഷെറിൻ Bro നിങ്ങളുടെ അവതരണം സം സാരശൈലി എല്ലാം ,ആ ചിരി എല്ലാം അടിപൊളിയാണ്. നല്ല ഒതുക്കമുണ്ട്. നിങ്ങളുടെ എവറസ്റ്റ് യാത്ര എല്ലാ എപ്പിസോഡും കണ്ടിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എല്ലാം പൊളിയായിരുന്നു. ഇനിയും നല്ല നല്ല യാത്രകൾക്കായി കാത്തിരിക്കുന്നു. എൻ്റെ നാട് ഇ ബുൾജെറ്റിൻ്റെയും , മല്ലു ട്രാവലറുടെയും നാടായ ഇരിട്ടി ആണ് പക്ഷേ അവരുടെ വീഡിയോകൾ ഞാൻ പൊതുവെ കാണാറില്ല എന്തോ അവരുടെ അവതരണ ശൈലി അങ്ങിനെ പലതും ഇഷ്ടപ്പെടാറില്ല ,,,, കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലെ ഒരു FB ഗ്രൂപ്പിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട vloger ഉടെ പേര് പറയാൻ പറഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ പേരാണ് പറഞ്ഞത് ,എനിക്ക് താങ്കളെ ഭയങ്കര ഇഷ്ടമാണ്. ❤️❤️❤️
വളരെ നല്ല വീഡിയോസ് ആണ് എല്ലാം! എല്ലാം വളരെ ക്ലാരിറ്റി ആൻഡ് ക്ലിയർ ആണ്! ഷെറിന്റെ ഏതു വീഡിയോ നമ്മൾ കണ്ടാലും നമ്മളും അവിടെ ഷെറിന്റെ കൂടെ ഉള്ളത് പോലെ തോന്നും! താങ്ക്സ് ഫോർ sharing! എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ! ബെസ്റ്റ് ഓഫ് ലക്ക് ഡിയർ ബ്രോ! എല്ലാ വീഡിയോസും അപ്‌ലോഡ് ചെയ്ത സമയത്തു തന്നെ മാക്സിമം Tv യിൽ ഇട്ടു കാണാറുണ്ട്! ഇനിയും ഇതുപോലെ ഉള്ള പുതുമയാർന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു!ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ് എവെറസ്റ്റ് ഇൽ ഒന്ന് കയറുക എന്നുള്ളത്. അടുത്ത എവെറസ്റ്റ് ട്രിപ്പ് ഇൽ അത് നല്ല രീതിയിൽ ആകാനും അതിന്റെ ഉയരങ്ങളിൽ എത്തി തിരിച്ചു യാതൊരു വിധ പ്രയാസവും കൂടാതെ തിരികെ വരാനും സർവ്വ ശക്തൻ ആയ ഈശ്വരൻ സഹായിക്കട്ടെ!god bless you dear bro and your all family members!😍❤
Very Good Narration ! The only thing which was missing was " Nice ayett " ( Famous words of yours ) . I think you can do a TV Show . This was a nice presentation !
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
Best video for those who really want to pursue BCE. you are the best Sherin. 😍😍😍 when it is winter I buy one size big shoe so I can wear thick socks. Like my size is 7and half but my winter boots are 8 or 8 and half.
ഷെറിൻ ബ്രോ എവറസ്റ്റ് എപ്പിസോഡുകൾ എല്ലാം കണ്ടിരുന്നു കമന്റിട്ടിട്ടില്ലായെന്നേയുള്ളു എല്ലാ വീഡിയോയും മികച്ചതായിരുന്നു ഇനിയും ഇതുപോലെ നല്ല നല്ല യാത്രകൾ ചെയ്യാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു❤️❤️❤️😍
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
എന്റെ ബ്രോ ആ ശില്പത്തിന്റെ അവിടേതന്നെ പോയി ശാരീരിക എന്നൊക്കെ പറയണോ 😂😂😂അതും അല്ലെ ആ ഡയലോഗ്സ്.... അത് ഒരു ശില്പം മാത്രമാണ് അതിലേക്ക് നോക്കണ്ട..... എന്റമ്മോ ചിരി നിൽക്കുന്നില്ല 🤣🤣🤣🤣🤣ബ്രോ pwoliyeee 😂😂😂😂😂😂😂😂😂😂😂😂
ഒരു 10,000 ഇന്ത്യൻ മണി നേപ്പാളി മണി ആക്കി കയ്യിൽ വെച്ചാൽ മതിയാകും. ആവശ്യത്തിനുമാത്രം.
കൂടുതൽ കൺവെർട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം നേപ്പാളി മണി തിരിച്ച് ഇന്ത്യൻ മണി ആക്കിയാൽ കൂടുതൽ നഷ്ടം സംഭവിക്കും.
അടുത്ത യാത്ര സെപ്റ്റംബറിലാണ് വരാൻ താല്പര്യമുള്ളവർ ഈ ഫോം ഫിൽ ചെയ്യാം
docs.google.com/forms/d/e/1FAIpQLSeqIJasSoQHQ0z8WkX31uNg_mXTxl-0CHpGbQ24xfOxH3M91g/viewform?usp=sf_link
Is this on ? When you planning to start the trip and how many days ?
Good luck to everyone. I can’t with my situation. All the best to achieve the task of reaching base camp safe without any issues.🏔🏔🏔✅✅✳️✳️👍👍👏👏🙏
Guide nte koode poya aa walkingil record itta avan base camp ethiyo?!
ഇതിപ്പോ എവിടെ നിന്നാ video എടുക്കുന്നത്
@@abdullasali8341 ethi 👍
ഞാനും ഒരു യൂട്യുബർ ആണ്. എന്റെ രണ്ടു കാലും പോളിയോ വന്ന് തളർന്നതാണ്. ഞാനും പോവും ഒരു ദിവസം ഇവിടെ.
Insha Allah.. agraham nadakkatte🤩
💖
Agraham sadhikate bro ❤
Inshaallah
👍
യാത്ര ചിലവും , ഡീറ്റൈൽസും ഷെയർ ചെയ്തതിനു നന്ദി . അത് അവിടെ പോകാൻ സീരിയസ് ആയി ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടട്ടെ .🏔✅✳️👏👍
1:43 അതൊരു ശില്പം മാത്രമാണ്.... അങ്ങോട്ട് നോക്കണ്ട 😊😊😊
ഇങ്ങനെ ആരെയും വെറുപ്പിക്കാതെ സാദാരണക്കാരിൽ ഒരാൾ ആയി വിഡിയോ ചെയ്യുന്നതാണ് നിങ്ങളുടെ വിജയം.... 1M കിട്ടാൻ എന്തുകൊണ്ടും അർഹനാണ് 💯💯 All the best Bro🤝👍
നിങ്ങളുടെ വീഡിയോ കണ്ടമുതൽ ആക്രാഹിച്ചതാണ് everest നേരിൽ പോയി കാണണം എന്ന്....എന്നാ പൊളിയാണ്..... 🔥🔥🔥❤❤💯💯
Ente aagraham everest summit cheyyanam ennaan.
@@sangeethmukundan984 👍🏻
ഞാനും ആക്രാഹിച്ചതാണ് 🤭
Enikum bro❤️
@@achus115 😄😄🙏
ഫുൾ എപ്പിസോഡ് കണ്ടതു ആണ് powlichu...... താങ്ക്സ് ഷെറിൻ ചേട്ടാ വീട്ടിൽ ഇരുന്നു എവറസ്റ്റ് കാണിച്ചു തന്നതിന്.....
ആരും അങ്ങോട്ട് നോക്കല്ലേ അത് ഒരു ശിൽപ്പം ആണേയ്😄😄😄🙏🙏
നിങളെ വീഡിയോ കണ്ടിട്ട് എവറസ്റ്റ് യൂടൂബ് റിസർച്ച് ആയിരുന്നു പണി.😎
വളരെ കുറഞ്ഞ സമയമേ ജോബ് ഉള്ളതു കൊണ്ട് വിത്ത് ഫാമിലി വീഡിയോ എൻജോയി ആക്കി.🥰
സിംപിൾ & ഹമ്പിൾ വീഡിയോ സെറ്റപ്പ്.വ്ളോഗ് മറ്റു വ്ളോഗന്മാരിൽ നിന്ന് വേറിട്ട് നിൽക്കുന്നത് തന്നെ ആവശ്യത്തിന് മാത്രം വാ തുറക്കുന്നു എന്നതും ഓവറാക്കി ചളമാക്കി എന്നത് ഇല്ലാത്തത് കൊണ്ടുമാണ്.😍
Good job Sherin 🤙
Safwan from Sharja
Thank you sherin ഡിറ്റെയിൽസ് ഷെയർ ചെയ്തതിന് 🙏🏻
1500 നേപ്പാളി റുപ്പീസ് നു, 4 പേരുടെ ലഗേജ് എടുത്തു പോകുന്ന ആ പോർട്ടർ നെ, കാണുമ്പോൾ ഒരു hug ചെയ്യാൻ തോന്നി..
ഷെറിൻ.. ഭായ്... അടുത്ത യാത്ര... തകർക്ക്..... അഡ്വാൻസ് 🎉🎊ആശംസകൾ.... 🪁☺️......👍
broo ആ 8:31 il പറഞ്ഞ 12000 രൂപക്കെ പോയ ആളാണ് ഞാൻ EBC with Chola pass and
Gokyo ആയിരുന്നു റൂട്ട് അത്യാവശ്യം സേഫ്റ്റിയോട് തന്നെ ആണ് ഞങൾ പോയത് ട്രെക്കിനെ സീരിയസ് ആണ് കണ്ടു വ്യക്തമായ പ്ലാനിങ് വച്ച് യാത്ര ചെയ്‌താൽ മതി,അത്യാവശ്യം നല്ല രീതിയിൽ budget കുറക്കാം
Anway video ഒക്കെ പൊളി ആയിരുന്നു brooo നൈസ് work
please provide the info in your channel bro. Mainly how you manage the budget.
Bro details onne share cheyyamo
ORS per day maximum 1 packet use cheyaan paadullu , specially a healthy person. Sodium alavu koooodan high chance aanu if consumed more than 2 packets. so please only 1 packet per day. Oru paavam doctorinde advise aaaanu. :)
Thank you 😍
Everest volg ഒരു വല്ലാത്ത അനുഭവം ആയിരുന്നു .. thank you sherin ❣️🔥🔥
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
അയ്യോ.. അച്ചോ... അമ്മേ.... 😊😊 നിങ്ങൾ പൊളിയാണ് മുത്തേ... 👏👏👍
അടുത്ത യാത്രയിൽ നമ്മുക്ക് സൂപ്പർ ആക്കാം ഒരു അടിപൊളി യാത്ര ആകണം അടുത്തത് 👍👍👍👍👍👍👍👍
Good luck for future program 🌹❤🌹
Ente mone 5th std sherinte vlog kanditanu kidakkuka everest video kandath muthal 👌keep going dear ❤
അടുത്ത യാത്ര വിജയിച്ചു വരു. 🙌🙌🙌🙏🙏🙏😍😍😍
Ver nice very nice 👌🏻👌🏻👌🏻👌🏻.. very informative video... explained in a simple understanding manner...Othiri perku ubakarapeddum 👍🏼👍🏼
Hi Sherin You deserve more subscriber.....Keep goin on bro ...Love from Mangalore 🔥
2 days l Everest series kandu..super👌onnum parayan illa. Adipoli..You deserve more Subscribers and views👍👍
കണ്ടിട്ട് പോകാൻ കൊതി ഉണ്ട്, പക്ഷെ പൈസ മാത്രം ഇല്ല...
⚡👍
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
Paisa indaakanam njan next 2 yearnulil poovum
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ലാസ്റ്റ് English cafe വഴി English പഠിക്കാനുള്ള ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്
ഷെറിൻ Bro നിങ്ങളുടെ അവതരണം സം സാരശൈലി എല്ലാം ,ആ ചിരി എല്ലാം അടിപൊളിയാണ്. നല്ല ഒതുക്കമുണ്ട്. നിങ്ങളുടെ എവറസ്റ്റ് യാത്ര എല്ലാ എപ്പിസോഡും കണ്ടിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എല്ലാം പൊളിയായിരുന്നു. ഇനിയും നല്ല നല്ല യാത്രകൾക്കായി കാത്തിരിക്കുന്നു. എൻ്റെ നാട് ഇ ബുൾജെറ്റിൻ്റെയും , മല്ലു ട്രാവലറുടെയും നാടായ ഇരിട്ടി ആണ് പക്ഷേ അവരുടെ വീഡിയോകൾ ഞാൻ പൊതുവെ കാണാറില്ല എന്തോ അവരുടെ അവതരണ ശൈലി അങ്ങിനെ പലതും ഇഷ്ടപ്പെടാറില്ല ,,,, കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലെ ഒരു FB ഗ്രൂപ്പിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട vloger ഉടെ പേര് പറയാൻ പറഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ പേരാണ് പറഞ്ഞത് ,എനിക്ക് താങ്കളെ ഭയങ്കര ഇഷ്ടമാണ്. ❤️❤️❤️
എത്ര സിംപിൾ ആണ് ബ്രോ.. നിങ്ങൾ... 👍👍
വളരെ നല്ല വീഡിയോസ് ആണ് എല്ലാം! എല്ലാം വളരെ ക്ലാരിറ്റി ആൻഡ് ക്ലിയർ ആണ്! ഷെറിന്റെ ഏതു വീഡിയോ നമ്മൾ കണ്ടാലും നമ്മളും അവിടെ ഷെറിന്റെ കൂടെ ഉള്ളത് പോലെ തോന്നും! താങ്ക്സ് ഫോർ sharing! എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ! ബെസ്റ്റ് ഓഫ് ലക്ക് ഡിയർ ബ്രോ! എല്ലാ വീഡിയോസും അപ്‌ലോഡ് ചെയ്ത സമയത്തു തന്നെ മാക്സിമം Tv യിൽ ഇട്ടു കാണാറുണ്ട്! ഇനിയും ഇതുപോലെ ഉള്ള പുതുമയാർന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു!ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ് എവെറസ്റ്റ് ഇൽ ഒന്ന് കയറുക എന്നുള്ളത്. അടുത്ത എവെറസ്റ്റ് ട്രിപ്പ് ഇൽ അത് നല്ല രീതിയിൽ ആകാനും അതിന്റെ ഉയരങ്ങളിൽ എത്തി തിരിച്ചു യാതൊരു വിധ പ്രയാസവും കൂടാതെ തിരികെ വരാനും സർവ്വ ശക്തൻ ആയ ഈശ്വരൻ സഹായിക്കട്ടെ!god bless you dear bro and your all family members!😍❤
7:21 😬😉🤣🤣🤣 അയ്യോ അമ്മേ അച്ഛാ 😆😆😆
Very informative video sherin..❤️❤️👌👌
Base campilekk ethiyillenkilum saaramilla.... Camera shot kidu ..... Pakka pro level video aayirunnu
❤️❤️❤️💥
ഈ വീഡിയോക്ക് വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത്
0:39 അല്ലേലും skip ചെയ്യാറില്ല ചെയ്യാൻ തോന്നാറില്ല....😘😘😍😍😍
Correct ❤️❤️
Correct
1:43 🤣🤣🤣ijjaathi😂🔥🔥
Igane akkune egana
Ee number egene akkunathu egena onn parajo tharmo
@@sreedevik5649 atupole type cheytha maty
1:43
@@sreedevik5649 😌
Eee video kku vendi kathirunnu maduthuu 🥳🥳🥳
അടുത്ത പരുപാടി നമ്മൾ . പൊളിക്കും
ഇതാണ് യൂട്യൂബർ 💪💪💪
മിഗ്മയെ മിസ്സ് ചെയ്യുന്നു 🥰🥰🥰
ആ മുഖത്തെ ചിരി ❤
❤️❤️❤️💥💥💥
Niggal Poli anee maachane ❤️❤️😍
Thanks for all videos Best wishes for your next journey god bless you
Useful Information Bro❤
ഷേർപ്പാ ദി റിയൽ വാറിയെര്സ് 🙌🙌
Very informative.. Thank you👍🏼
Highly informative....thanks bro
....
Very Good Narration ! The only thing which was missing was " Nice ayett " ( Famous words of yours ) . I think you can do a TV Show . This was a nice presentation !
Nxt tripilum babuka and migma must anuta🥰 abin chetnem kootiko
Helicopter ill povan but kudipoyal 4 manikur mathrame avide spent cheyan pattu. Apolekum thirichu eragenda varum
അടുത്ത പ്രാവിശ്യം base ക്യാമ്പ് എത്താൻ സാധിക്കും 👍👍👍👍
EBC♥️ABC ♥️
ചേട്ടൻ സൂപ്പറാ
Thankyou for the video.. 💪🥰
ഞാൻ പോയത് തനിച്ചായിരുന്നു.. ശ്വാസതടസം കാരണം ഡോക്ലയിൽ എത്തുന്നതിനുമുമ്പെ മടങ്ങേണ്ടിവന്നു.
ethra budget ayi ?
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
Namber tharaamo
Bro, contact nmbr tharo
ബാബുക്കയുടെ നമ്പർ തരാമോ ebc trekking is in my bukket list
Athoru shilpam mathramanu angottu nokkandaa…😂😂😂😂
അടുത്ത യാത്ര poliyaakanam ❤️✌️😊
എന്നെങ്കിലും പോകണം ...... ❤️
Best video for those who really want to pursue BCE. you are the best Sherin. 😍😍😍 when it is winter I buy one size big shoe so I can wear thick socks. Like my size is 7and half but my winter boots are 8 or 8 and half.
Good information about boots 🥾
At 1.38...athu polich 😎👍🏻
Next trip engota sherin chetta ?
Waitingil anu..
Pls നിങ്ങൾ ഒന്നുകൂടി ഹിമാലയ യാത്ര നടത്തണം .. തുടങ്ങിയത് complete ചെയ്യണം
Super bro 👌❤
Pwolioo😍💖
1:43 😂😂😂 chirichu maduthu
Oru travel vlog kandu sankadam vannathu bro EBC nirthugayanu ennu paranjapolanu... Vishamam ayi vallathe..
Loved entire series. You have taken all the subscribers to Everest virtually.. amazing content. 👏🎉
Kochile Thera Para Season 2 broo.❤️
Bro,,onn free ayit irikyanath kandathil Santosham 🤩
Machane njan English cafeyil join cheythu ✌️✌️
ചേട്ടാ മാലി ദീപിലേക്ക് ആയാലോ അടുത്തേ😁😁
Sherin ചേട്ടൻ 😍
Kochi to kathmandu ബാഡ്ജ്റ്റ് എത്ര ആയിന്ന് പറഞ്ഞില്ല(2 side)
1:43 shilpam mathramanu🤣🤣🤣
ഷെറിൻ ബ്രോ എവറസ്റ്റ് എപ്പിസോഡുകൾ എല്ലാം കണ്ടിരുന്നു കമന്റിട്ടിട്ടില്ലായെന്നേയുള്ളു എല്ലാ വീഡിയോയും മികച്ചതായിരുന്നു ഇനിയും ഇതുപോലെ നല്ല നല്ല യാത്രകൾ ചെയ്യാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു❤️❤️❤️😍
എല്ലാ വീഡിയോ യും സ്കിപ് ചെയ്യാതെ കാണുന്ന ഞാൻ..❤️
Sherin useful video
മച്ചാനെ ഒരു കൂളിംഗ് ഗ്ലാസ് യൂസ് ചെയ്യി. Travel ചെയ്യുന്നതല്ലേ 😎😎😎
21:31 chelappo vendii varum🤣🤣🤣🤣
electric kettle edukkaney aarikkulley better..?
സൂപ്പർ ഹായ്
Mango മെഡോസ് ❤️
നമ്മൾ വീട്ടിൽ ഇരുന്ന് sherins vlog കാണുന്നു 🤣🤣🤣🤣😇😇👍👍
Keep the quality content 👍🏻
അത് ഒരു ശില്പം ആണ് അങ്ങോട്ട് നോക്കണ്ട 🤣🤣🤣🤣
😄😄
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱😱😱
😁😁
Bro അടുത്ത തവണ കുറച്ച് കൂടി fitness കൂട്ടിയിട്ട് പോയ മതി ട്ടോ 👍
!next trip w8ing💕
Sherin chetta any next trip avedia ka
Next base camp yathra njanum unda
ശരിക്കും ഇത് കണ്ടത് മുതൽ പോവാൻ ഒരാഗ്രഹം
Bro pls eniyum kochi thera para chay♥️
Nepal il Online payment support cheyyuo like Gpay, p pay etc?
Thank you so much bro ❤❤❤
നമ്മളെ ഇടംകണ്ണാലെയുള്ള ആ കള്ള നോട്ടം ചങ്ങായി കണ്ടു എന്ന് തോന്നുന്നു!😄😄😄😄😄😄
Well said ✌️
ഇത് Mango meadows അല്ലെ ...
Helicopter tours und cash undu helth issues chance kuravu aa malayalathill vera oral chethittundu oru lady t v reporter aa
Good information 🌹❤🌹
Sherinz vlog 😘
എന്റെ ബ്രോ ആ ശില്പത്തിന്റെ അവിടേതന്നെ പോയി ശാരീരിക എന്നൊക്കെ പറയണോ 😂😂😂അതും അല്ലെ ആ ഡയലോഗ്സ്.... അത് ഒരു ശില്പം മാത്രമാണ് അതിലേക്ക് നോക്കണ്ട..... എന്റമ്മോ ചിരി നിൽക്കുന്നില്ല 🤣🤣🤣🤣🤣ബ്രോ pwoliyeee 😂😂😂😂😂😂😂😂😂😂😂😂
Sherin bro🥰 lav u🤗💕❣💞
ബാക്ക്ക്രൗണ്ട് മ്യൂസിക് പൊളിയാ
Is insurance amount included in the said package.