Njan IT professional anu. എനിക്കു ജോലി ഇല്ലാണ്ട് ഇരുന്ന ഒരു കാലം ഉണ്ട്... കുറച്ചു അറിവ് അന്ന് ജ്യോതിഷത്തിൽ ഉണ്ട്.. ഇപ്പോ കല്യാണം നോക്കിയപ്പോ ശുദ്ധജാതകം.. ഒന്നും ചേരുന്നില്ല ജോലി ഉണ്ടയിട്ടും.. പെൺകുട്ടികൾടെ വീട്ടുകാർക്ക് ഭയം.. ഞാൻ ഇപ്പോ കല്യാണം നോക്കുന്നത് നിർത്തൻ പറഞ്ഞു വീട്ടില്.. ഹിന്ദുക്കൾ നശിക്കാൻ ഇതൊരു കാരണം ആണ്.. ജ്യോതിഷം ഒരു ഉപജീവനം ആണ് പലർക്കും എങ്കിലും.
നമസ്കാരം ടീച്ചർ 🙏. ഈയിടെ ഒരു ജ്യോതിഷി ഒരു ഗൃഹ നില അവതരിപ്പിച്ചു കണ്ടു ശുദ്ധ ജാതകം എന്ന് പറഞ്ഞു കൊണ്ട് ഒരു കല്യാണലോചന അദ്ദേഹത്തിന്റ സ്വന്തം കുടുംബത്തിൽ വന്നതാണ് എന്ന് പറഞ്ഞു കൊണ്ട്. അതു ശുദ്ധ ജാതകം ആണ് എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. പെൺ കുട്ടിയുടെ വീട്ടുകാരെ വിളിച്ചു പറഞ്ഞു എന്ന്. അവർ അത് അംഗീകരിക്കുന്നില്ല എന്ന്. ഏഴും, എട്ടും ഭാവം ഒഴിഞ്ഞു കിടക്കുന്ന ഒരു ജാതകം. എന്നാൽ ആ ജാതകത്തിൽ ഏഴാം ഭാവത്തിലേക്കു ശനി നോക്കുന്നുണ്ട്. സത്യത്തിൽ കമെന്റിൽ ചോദിക്കാൻ ആഗ്രഹിച്ചു സർ ആ ശനി നോക്കുന്നില്ലേ എന്ന്. പിന്നെ വേണ്ടാ എന്നു വെച്ചു. ചെറിയ അറിവുകൾ മാത്രം ഉള്ള ഞാൻ എന്തിനാ പഠിപ്പിക്കാൻ പോകുന്നത് എന്നു വെച്ച ആ ശ്രമം ഉപേക്ഷിച്ചു. ടീച്ചർ ഏതായാലും ഇതൊക്ക ഞങ്ങളെ പോലുള്ളവർക്ക് മനസ്സിലാക്കി തന്നല്ലോ.
Njan IT professional anu. എനിക്കു ജോലി ഇല്ലാണ്ട് ഇരുന്ന ഒരു കാലം ഉണ്ട്... കുറച്ചു അറിവ് അന്ന് ജ്യോതിഷത്തിൽ ഉണ്ട്..
ഇപ്പോ കല്യാണം നോക്കിയപ്പോ ശുദ്ധജാതകം.. ഒന്നും ചേരുന്നില്ല ജോലി ഉണ്ടയിട്ടും.. പെൺകുട്ടികൾടെ വീട്ടുകാർക്ക് ഭയം.. ഞാൻ ഇപ്പോ കല്യാണം നോക്കുന്നത് നിർത്തൻ പറഞ്ഞു വീട്ടില്..
ഹിന്ദുക്കൾ നശിക്കാൻ ഇതൊരു കാരണം ആണ്.. ജ്യോതിഷം ഒരു ഉപജീവനം ആണ് പലർക്കും എങ്കിലും.
Ithinethire Niyamam kondu varanam broo .
Ithinethire Niyamam varanam broo
വളരെ നല്ല അറിവുകൾ 🙏🙏🙏
❤
1:10ന്റെ ചന്ദ്രൻ എവിടെ 🤔
Very well said mam & very good message ❤🙏👍🇮🇳
❤
Pls help Hindus .....from this toxic astrology and superstition...hatts off to you madam at least u did efforts to bring the truth to the world
❤
Girl makariram boy bharani vivahenekollamo
Very good madam 👍
❤
7aam lagnathil chandran vannal enthanu ?
Navamshakam chartile ezham bavam vivahathin pariganikkumo
Madam karkidaga lagnam ezham bavathipan shani navamshaka chartil ettam bavathil aanu chingarashiyil appol vivaha jeevitham mosham aavumo sthree jathakathil
Madam lagnathipan ezham bavathil poyal moshamano
🙏🏻🙏🏻🙏🏻🙏🏻🙏🏻
👌

true
🌹🙏🌹