'അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു';ബാങ്ക് മുൻപ്രസിഡന്റ് സാബുവിനെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 33

  • @sathyansekseb
    @sathyansekseb 11 годин тому +18

    സഹകരണ കൊള്ള 🙉🙈🙊 ദേശസാൽകൃത ബാങ്കുകൾ ധാരാളം നാട്ടിലുണ്ടല്ലോ

  • @RaviVarma-so2cf
    @RaviVarma-so2cf 8 годин тому +10

    അപരന്റെ വേദന
    സംഗീതം പോലെ ആസ്വദിക്കുന്ന സഖാവ്.

  • @kannanrs1326
    @kannanrs1326 6 годин тому +6

    Vote kodukk😢

  • @ShajiKumaran-r8w
    @ShajiKumaran-r8w 10 годин тому +16

    എന്തിനാണ് ഈ കൊള്ളക്കാരുടെകൈയിൽപൈസാ കൊടുത്തത്

    • @Jayakrishnan-m6c
      @Jayakrishnan-m6c 9 годин тому

      നാഷനേഴ്സ് ബാങ്കിൽ കിട്ടുന്നതിനേക്കാൾ മൂന്നോ നാലോ ശതമാനം കൂടുതൽ പലിശ ഇവിടെ കിട്ടും '
      അതു പോലെ തന്നെയാണ് ലോൺ എടുത്താലും ' കൂടുതൽ പലിശ തിരിച്ചും ഈടാക്കും '
      മാത്രമല്ല രേഖയില്ലാത്ത കള്ള പണവും ധൈര്യമായി ഇവിടെ നിക്ഷേപിക്കാം '
      NB: പണം നിക്ഷേപിക്കുന്നത് ഇത്തരം ബാങ്കിലാണെങ്കിൽ ' അത്തരക്കാർ 99% പേരും ലോണിന് സമീപിക്കുന്നത് SB | Canara , panJab : ' etc ദേശാവത്കൃത ബാങ്കുകളെയാണ്.. 😂

  • @majeedpainattupady6674
    @majeedpainattupady6674 11 годин тому +11

    നിക്ഷേപിച്ചത് ചോദിക്കരുത്
    പലിശ ചോദിച്ചോളൂ
    സഹകരണ ക്ലിപ്തം 🤪

  • @Dr.ShaijoGeorge
    @Dr.ShaijoGeorge 11 годин тому +13

    ഈ നാട് ഇവര് കുട്ടിചോറാക്കി

  • @globelwaming4907
    @globelwaming4907 8 годин тому +5

    സഹകരണ സ്ഥാപനത്തിൽ പണമിട്ടാൽ വിവരമറിയും

  • @bijukc150
    @bijukc150 5 годин тому +4

    എവിടെ DYFI 🤔🤔🤔

  • @sreejaya2195
    @sreejaya2195 8 годин тому +6

    പത്തിലധികം ദേശസാത്കൃത ബാങ്കുകൾ ഉള്ള ഈ നാട്ടിൽ ഇത്തരം സൊസൈറ്റികളിൽ പണം നിക്ഷേപിക്കുന്നതെന്തിനാണ് ?

  • @Opinion9581
    @Opinion9581 5 годин тому +1

    Tax കൊടുക്കേണ്ടിവരില്ല എന്നുള്ളതാണ് സഹകരണ ബാങ്കുകളുടെ ഏക ആകർഷണീയത😢😢😢😢. കഴിവുകെട്ട ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയാൽ തീരാവുന്നതേയുള്ളൂ ഈ പ്രസ്ഥാനം😢😢

  • @anilkumarn.m3252
    @anilkumarn.m3252 9 годин тому +4

    ബാങ്ക് കളു൦ സഹകരണ സംഘങ്ങളും തമ്മിലുള്ള വൃതൃാസ൦ ഇതുവരെയും പല നിക്ഷേപക൪ക്കു൦ പിടി കിട്ടിയിട്ടില്ല......

  • @sreekala9858
    @sreekala9858 7 годин тому +5

    സി പി എ൦ കീഴിൽ ഉള്ള എല്ലാ സംഘങ്ങളും പൊളിഞ്ഞു ഉദാഹരണം പനച്ചമൂട് സൊസൈററി

    • @DI-ke3bg
      @DI-ke3bg 2 години тому

      നാലുക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത ഈ നേതാക്കന്മാർ ബാങ്ക് ഭരിച്ചാൽ ഇതൊക്കെ ആണ് അവസ്ഥ

  • @sharafusha1626
    @sharafusha1626 6 годин тому +1

    Adi avana kodukendath ... Vr mon

  • @aarjavsuni4984
    @aarjavsuni4984 6 годин тому

    വല്ലോം നടക്കോ അദ്ദേഹത്തിന് നീതി കിട്ടോ.... അയ്യാൾടെ പൈസ കൊടുക്കോ...

  • @DI-ke3bg
    @DI-ke3bg 2 години тому

    ലക്ഷങ്ങൾ സഹകരണ ബാങ്കിൽ കൊണ്ട് ഇട്ട സാബു അല്ലെ തെറ്റ് ചെയ്തത്.....സ്കൂളിന്റെ പടി കയറാത്തവൻ ഒക്കെ ബാങ്ക് ഭരിച്ചാൽ ഇതാണ് അവസ്ഥ....

  • @felixmoraes8289
    @felixmoraes8289 50 хвилин тому

    പകരം കിട്ടുന്നത് മരണം
    ഗതികേടിലാണ് നിക്ഷേപകർ
    1:39

  • @Vimathan-r6f
    @Vimathan-r6f 6 годин тому +2

    " സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച ഒരാൾക്കും അത് നഷ്ടപ്പെടില്ല ".....ഇതു ഇരട്ടചങ്കുള്ള ക്യാപ്ടൻ നൽകിയ ഉറപ്പാണ്.. ആ ഉറപ്പിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്ന നിക്ഷേപകർക്ക് പരിഭവമില്ല പരാതികൾ ഇല്ല......
    എന്നാൽ ചിലർ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഹിഡൻ അജണ്ടയുമായി ഇറങ്ങിയിട്ടുണ്ട്..... അത്തരക്കാരെ ജനം തിരിച്ചറിയും ✊🏻✊🏻✊🏻

    • @ulfr_8956
      @ulfr_8956 6 годин тому +4

      അന്തം വിട്ട അടിമാ....എങ്ങനെ സാധിക്കുന്നു

  • @SP-qo2lr
    @SP-qo2lr 42 хвилини тому

    These are days just like kings ruled their kingdoms.

  • @anoopmanu4816
    @anoopmanu4816 7 годин тому +1

    Ivane okke anu adi kodukendathu

  • @roymonyelavilayil2056
    @roymonyelavilayil2056 7 годин тому

    eni aryo valipikan Kaku kati poya pol ana evanu kaka nartha kodu thu kanu