നോക്കൂ. നമ്മുടെ നിക്ഷേപം. നമുക്ക് ബേങ്ക് ആവശ്യപ്പെടുമ്പോൾ തിരിച്ച് തന്നില്ലങ്കിൽ. നമുക്ക് മറ്റെന്തല്ലാം വഴിയുണ്ടായിരുന്നു... എത്രയും പെട്ടന്ന്. ഒരു നീതിന്യായ കോടതിയെ സമീപിച്ചിരുന്നങ്കിൽ .ആ പണം തിരിച്ച് കിട്ടുമായിരുന്നു..പക്ഷെ ആത്മത്യ ഒന്നിന്നും ഒരു പരിഹാരമല്ല. നോക്കൂ. ഇതൊരു . മാധ്യമ വാർത്തയാക്കിയിരുന്നങ്കിൽ നിങ്ങളുടെ,പൈസ തീർച്ചയായും കിട്ടുമായിരുന്നു.
കേരളത്തിലെ ജനങ്ങളോട് അപേക്ഷിക്കുകയാണ് ഈ നാശമായ പാർട്ടിയെ ഒന്ന് ഒഴിവാക്കി തരുമോ
society യിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ചിന്തിക്കണമായിരുന്നു. കട്ടപ്പനയിൽ എത്ര നല്ല ബാങ്കുകൾ ഉണ്ട്- ബുദ്ധി ഇല്ലാതെ പോയി - പണവും പോയി
സഹകരണ ബാങ്കിൽപണം ഇട്ടവർ എടുത്തു വിട്ടോ
🩲🩲🩲🩲സഹകരണ ബാങ്കിൽ പൈസ ഇടുന്നതും കടലിൽ കളയുന്നതും ഒരുപോലെയാണ് 🔥🔥💯%
നിങ്ങ സിനിമാക്കാരുടെ പിന്നാലെ നടന്നതിന്റെ പകുതിയേലും ഇതിന്റെ പിന്നാലെ പോകുവോ മാപ്രകളെ? ?
നോക്കൂ. നമ്മുടെ നിക്ഷേപം. നമുക്ക് ബേങ്ക് ആവശ്യപ്പെടുമ്പോൾ തിരിച്ച് തന്നില്ലങ്കിൽ. നമുക്ക് മറ്റെന്തല്ലാം വഴിയുണ്ടായിരുന്നു... എത്രയും പെട്ടന്ന്. ഒരു നീതിന്യായ കോടതിയെ സമീപിച്ചിരുന്നങ്കിൽ .ആ പണം തിരിച്ച് കിട്ടുമായിരുന്നു..പക്ഷെ ആത്മത്യ ഒന്നിന്നും ഒരു പരിഹാരമല്ല. നോക്കൂ. ഇതൊരു . മാധ്യമ വാർത്തയാക്കിയിരുന്നങ്കിൽ നിങ്ങളുടെ,പൈസ തീർച്ചയായും കിട്ടുമായിരുന്നു.
ഇതാണ് കേരളം കേരളത്തിൽ ഇങ്ങനെയുള്ള ഭരണഘടന ഉണ്ടെങ്കിൽ നല്ലതാ
😢😢
കഷ്ടം എന്താ ചെയ്യാ
Sahakarana sankathil paisa idunnathu enthinu vendiyennu manasilakunnilla , ippol nationalized bank nte palisayum , sahakarana sankam palisayum thammilulla vethyasam .2% mathramanu , pinne alkar sahakarana bankil paisa nikshepikkunnathu nammude adutha parichayakar vannu requist cheyyumpozhanu swantham vettinaduthulla sankathil nikshepikkan theerumanikkunnathu , nikshepam sweekarichathinu shesham kalavathi theerumpol paisa edukkan chellimpozhanu sankam udhyogastharude swobhavathil mattam thudangunnathu , yee reethi mariyillankil yee sankangalellam thakaram , sankam udhyogastharum ,boardum athathu nattile vatti palisakarum thammil adjustmentukalundu ,
Is it navin babu model death, warning and killing, thereafter pretending suicide?