സാബുവിന്റെ മരണത്തിന് ഉത്തരവാദികളാര്? |

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 154

  • @suresh342sr
    @suresh342sr 10 годин тому +64

    നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട സഹോദരി... ഈ പാർട്ടിയും പാർട്ടി പ്രതിനിധികളും നവീൻ ബാബുവിന്റെ കുടുംബത്തിനോടും ഇതുതന്നെയാണ് പറഞ്ഞത്

  • @AnsifFish
    @AnsifFish 10 годин тому +44

    ഇനിയുള്ള ഒന്നര കൊല്ലത്തിനുള്ളിൽ ഈ ക്രിമിനൽ പാർട്ടി എത്ര യുവതികളെ വിധവകൾ ആക്കും??? 🤔🤔🤔🤔

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 години тому +1

      Sankatakaramaya chodhyam. Prabhudha malayalikal chinthikkatte.Naveen Babuvinte maranasesham Keralathil undaya daruna anthyam. " is our state going to be a disaster state in India ?😊

  • @aswinprakash2286
    @aswinprakash2286 10 годин тому +34

    പണ്ട് ആട്, തേക്ക്,മാഞ്ജിയം. ഇപ്പോൾ സഹകരണ മേഖല.
    മലയാളികൾക്ക് ഏറ്റവും വലുത് രാഷ്ട്രീയം ആണ്. അത് വിട്ടൊരു കളിക്ക് മലയാളി ഇല്ല.
    സഹകരണ ബാങ്കുകളിൽ എന്റെ വിശ്വാസം നഷ്ടപ്പെട്ടു.

  • @MountainraidersMr
    @MountainraidersMr 10 годин тому +62

    കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത് ഇനിയെങ്കിലും പൊതുജനങ്ങൾ തിരിച്ചറിയുക

    • @rajalakshmia7210
      @rajalakshmia7210 9 годин тому +5

      ഇവൻമര്ഭരിച്ച്ജനങളേയുഠനാടിനേയുഠനാടിനേയുഠനശിപ്പിച്ചുഎന്നിട്ടുഠഎന്താജനങൾപഠിക്കാത്തേ

  • @maryjuliet5237
    @maryjuliet5237 9 годин тому +17

    ശ്രീ സാബുവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു🙏🪔🙏 Mrs മേരിക്കുട്ടി സാബു 🙏 സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കാം. എല്ലാം അതിജീവിക്കണം. കേരളസർക്കാർ ഇപ്പോൾ കുടുംബത്തോടൊപ്പം എന്ന് പറയുവാൻ ഇടയുണ്ട്. അങ്ങിനെ പറഞ്ഞാൽ അതിൻ്റെ നേർ വിപരീതം മാത്രം പ്രതീക്ഷിച്ചാൽ മതി.

  • @jobyaz1980
    @jobyaz1980 4 години тому +11

    CV വർഗ്ഗീസിൻ്റ അവസാനം ഉള്ള ചിരി കേട്ടിട്ട് എനിക്ക് ഭീതി തോന്നുന്നു😮 ആ കുടുമ്പത്തിൻ്റെ നഷ്ടം ഉൾക്കൊള്ളുന്ന ഒരാൾക്ക് ഇങ്ങനെ ചിരിക്കാൻ പറ്റുമോ? എത്രത്തോളം മനസ്സ് ദുഷ്ടമായാൽ അല്ലേ ഇങ്ങനെ ചിരിക്കാൻ പറ്റൂ😮ജനസേവനം നടത്തുന്നവർക്ക് സിനിമയിലെ വില്ലൻമാരുടെ ചേഷ്ടകളും പ്രക്രുതങ്ങളും കലികാലം🙏🙏🙏🙏🙏🙏🙏

  • @MTAkottayil.
    @MTAkottayil. 8 годин тому +13

    പറയാൻ ബുദ്ധിമുട്ടുണ്ട് എന്നാലും പറയാം കേരള പോലീസിൽ വിശ്വസിച്ചു തെളിവ് ഫുൾ കൈമാറേണ്ട. 🙏

  • @jamespc8285
    @jamespc8285 10 годин тому +35

    ഇത്തരം ഭരണമുള്ള ബാങ്കിൽ പണം നിക്ഷേപിക്കു. മരണം ഉറപ്പാക്കു.

    • @ebrahimkp6003
      @ebrahimkp6003 6 годин тому

      കേരളത്തിൽ ഉള്ള എല്ലാ സഹകരണബേങ്കും ഇപ്പോഴത്തെ കേരള ബാങ്ക് ഭരിക്കുന്നത് സിപിഎം നിയന്ത്രണത്തിൽ ആണ് പാവപെട്ടവരേ കൊല്ലുന്ന കൊള്ളയടിക്കുന്ന വഞ്ചിക്കുന്ന ബേങ്ക്

  • @swapnaachu5867
    @swapnaachu5867 10 годин тому +32

    e ക്രിമിനൽ പാർട്ടി തുലഞ്ഞു പോകട്ടെ..

  • @VinodKumar-lf8rd
    @VinodKumar-lf8rd 9 годин тому +11

    ഈ പാർട്ടി ഇന്ന് ജനങ്ങളുടെ ജീവൻ എടുക്കുന്ന നിലയിലേക്കുമാറി

  • @MukundanVk-c2l
    @MukundanVk-c2l 9 годин тому +18

    ഇതൊക്കെ. ജനങ്ങൾ മനസിലാക്കണം
    . ഇവിടെ നാഷണൽ 'ബേങ്ക്എത്രയുണ്ട് അവിടെയൊന്നും പോകാതെ' എന്തിന് സഹകണബേങ്കിൽ പോയി.........

    • @shyjuindian-up7ui
      @shyjuindian-up7ui 7 годин тому +1

      അടിമകൾ അല്ലേ .....
      വിശ്വാസം അതല്ലേ എല്ലാം 😂😂

    • @ebrahimkp6003
      @ebrahimkp6003 6 годин тому

      ​@@shyjuindian-up7uiഅദ്ദേഹം പണം നിക്ഷേപം നടത്തിയത് സഹകരണ ബേങ്ക് എന്ന ഉദ്ദേശം വെച്ചായിരിക്കും കാരണം സഹകരണം എന്നത് ആർകെങ്കിലും എന്റെ കേഷ് ഉപകരിക്കട്ടെ എന്ന് കരുതിആയിരിക്കും പക്ഷെ ഈ സഹകരണ ബേങ്ക് ഇപ്പോൾ കേരള ബാങ്ക് എന്നഓമന പേരിൽ വിളിക്കുമ്പോൾ പാവങ്ങളെ പറ്റിച്ചും വഞ്ചിച്ചും മുന്നേറുന്ന ഒരു ബേങ്ക് ആയി മാറുന്നു

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 години тому

      Party anikal " commission " nedikkondu deposit canvas cheythu kodukkunnathayirikkum.😂

  • @SunilKuwait-s5e
    @SunilKuwait-s5e 9 годин тому +19

    നവീൻ ബാബുവിന്റെ കുടുംബത്തോടും കൂടെ നിന്ന് അവരെ തേച്ചു ഇനിയും മറ്റൊരു തേപ്പ് തേച്ചു തേച്ചു മടുത്തു

  • @AnilKumar-yk6yt
    @AnilKumar-yk6yt 8 годин тому +12

    ഈ മരണത്തിൽ കേരളത്തിലെ ഇടത് വലത് മുന്നണികൾക്കുള്ള ധാർമിക ഉത്തരവാദിത്തം പോലെ കേരളത്തിലെ മാധ്യമങ്ങൾക്കും ഒരു പങ്കുണ്ട്ം ഇവിടത്തെ ചെയ്യുന്ന അഴിമതികൾ നിങ്ങളാണ് മൂടിവെച്ച ത്. ബിജെപി ഉമ്മാക്ക് കാണിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നതിൽ മുന്നണികൾക്ക് ഒപ്പം നിങ്ങൾക്കും പങ്കുണ്ട്😢

  • @Socra_Tez
    @Socra_Tez 5 годин тому +5

    സഹകരണ മേഖല മൊത്തം കമ്മ്യൂണിസ്റ്റുകളുടെ കുടുംബ സ്വത്തായി മാറി.. അതിൽ നിക്ഷേപിക്കുന്ന പാർട്ടി സഖാക്കൾ പോലും ആത്മഹത്യ ചെയ്യേണ്ടി വരുന്നു...

  • @ramsproductions6541
    @ramsproductions6541 9 годин тому +10

    51:56 *ജനം ഒരുമിച്ച്* *നിന്നാൽ, ഈ* *കള്ളൻമാരെയെല്ലാം* *നിസ്സാരമായി* *ഒതുക്കാമെന്ന്,* ശ്രീ.ജോസഫ് C.M.👌👏👏

  • @khamarudheen07
    @khamarudheen07 10 годин тому +11

    ക്രിമിനൽ പാർട്ടി

  • @pushpasundaran2898
    @pushpasundaran2898 9 годин тому +4

    ഇത് എത്രയോ കാലങ്ങളായി തുടരുന്ന ഭീകരതയാണ്. കാശ് തിരിച്ച് ചോദിക്കുമ്പോൾ അവരുടെ പാർട്ടി ആയാലും കൊള്ളാം അല്ലെങ്കിലും നിക്ഷേപിച്ച കാഷ് ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്ത് അതൊക്കെ കയ്ക്കലാക്കുക ആയിരുന്നു.ഇതൊക്കെ നടക്കുന്നത് പ്രതിപക്ഷം എന്ന മരവാഴകൾ അറിയുന്നില്ലേ?? അങ്ങനൊരു സംഭവം പ്രവർത്തിക്കുന്നില്ല എന്നതാണ് ഇതിനേക്കാൾ വലിയ ദുരന്തം.

  • @MalluMalayalam
    @MalluMalayalam 5 годин тому +5

    നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏

  • @AnsifFish
    @AnsifFish 10 годин тому +19

    ആ കുഞ്ഞിന്റെ കാര്യം കഷ്ടത്തിൽ ആയി, മരണം വരെ അപ്പൻ തൂങ്ങി നിൽക്കുന്ന രംഗം ഓർക്കുവാൻ വയ്യ

  • @maryjuliet5237
    @maryjuliet5237 9 годин тому +7

    കേരളം ചെകുത്താൻ്റെ നാടായി മാറിയോ? ദിവസവും റോഡപകടങ്ങൾ മൂലം മരണങ്ങൾ വന്യമൃഗങ്ങളുടെ ഉപദ്രവം മൂലം മരണങ്ങൾ ഇതിന് എല്ലാം പുറമെ വന്യമൃഗങ്ങളേക്കാൾ വന്യമായ രീതിയിൽ പ്രതികരിക്കുന്ന നാവിൽ വിഷം നിറച്ച സഖാക്കളും കൂടി എന്താണ് കാണിച്ചു കൂട്ടുന്നത്???

  • @kpsureshsuresh9446
    @kpsureshsuresh9446 9 годин тому +11

    രാഷ്ട്രീയ സംരക്ഷണം ഉണ്ട്‌ അത് കൊണ്ട് അല്ലെ ഈ തട്ടിപ് തുടരുന്നത്

    • @shyjuindian-up7ui
      @shyjuindian-up7ui 7 годин тому

      99.5% ആൾക്കാർക്കും ഇപ്പോഴും ബോധം വന്നിട്ടില്ല , പാർട്ടിയാണ് അവർക്കെല്ലാം . പാർട്ടി വഞ്ചിച്ചാലും അവർക്ക് വല്യ കൊഴപ്പം ഒന്നും ഇല്ല.
      വഞ്ചിക്കപ്പെട്ടാലും ആരെങ്കിലും പാർട്ടിക്കെതിരെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ . ഉണ്ടാവാറില്ല. കാരണം പാർട്ടി ഡബിൾ റോൾ ആണ്.

  • @rejikumar8000
    @rejikumar8000 8 годин тому +5

    ഇത് കാണുന്നവരെങ്കിലും ഒറ്റ പൈസ പോലും ഇതുപോലുള്ള........... കളിൽ ഇടരുത് 😭

  • @MalluMalayalam
    @MalluMalayalam 5 годин тому +3

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏

  • @ജയ്ഭാരത്
    @ജയ്ഭാരത് 9 годин тому +7

    പിണറായി നീണാൾ വാഴട്ടെ.🙏

  • @manikuttan5868
    @manikuttan5868 10 годин тому +5

    വിവരമുള്ള ആരും സൊസൈറ്റി പൈസ എടുത്തില്ല

  • @martinantony9708
    @martinantony9708 8 годин тому +5

    ബിജായെന്റെ പോലീസ് അന്വേഷിച്ചാൽ കേരളത്തിൽ ഒരു കേസും തെളിയില്ല, സർക്കാരിനെ പിരിച്ചുവിടണം

  • @SugunanOk
    @SugunanOk 10 годин тому +7

    ഉമ്മൻ‌ചാണ്ടി ആണന്നു പറയും സഖാക്കൾ

  • @sivadasanMONI
    @sivadasanMONI 9 годин тому +2

    ജോസ് ഫ് സാർ👌👌👏👏

  • @MalluMalayalam
    @MalluMalayalam 5 годин тому +1

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക 🙏

  • @babubahu4228
    @babubahu4228 10 годин тому +10

    ' എത്ര വന്നാലും പഠിക്കില്ല മലയാളി ഇപ്പോൾ മുതലും പലിശയും കിട്ടിയല്ലോ

    • @swapnaachu5867
      @swapnaachu5867 10 годин тому

      അതെ, പിന്നെയും ചീ പിഎം തന്നെ വേണം....

  • @manava6515
    @manava6515 4 години тому +1

    വിജയൻ ചക്രവർത്തി രണ്ടും കൽപ്പിച്ച് ആണ്

  • @edfredson
    @edfredson 8 годин тому +2

    ശ്രീ ജോഷി. സാധാരണക്കാരന്റെ ശബ്‌ദം

  • @MsaMurali-u1f
    @MsaMurali-u1f 8 годин тому +1

    അമിത് ഷാ മുൻപ്
    പറഞ്ഞപ്പോൾ നിങ്ങൽ
    പുചിക്കുകയായിരുന്നില്ലേ

  • @aliasvarghese4619
    @aliasvarghese4619 7 годин тому +1

    ആ പാർട്ടിക്കാരനെ പരസ്യമായി കല്ലെറിയാൻ കേരളത്തിലെ ലൂക്കോസുമാർ തയ്യാറുണ്ടോ .

  • @renininan3037
    @renininan3037 Годину тому

    എത്ര “സ്നേഹത്തോടെ”ആണ് സജി സാബുവിനോട് സംസാരിക്കുന്നത്. പിന്നെ ബാങ്കിന്റെ ഭാഗത്തു നിന്നും അല്പം ജാഗ്രത കുറവ് ഉണ്ടായി. ഞങ്ങൾ സാബുവിന്റെ കുടുംബത്തിന് വേണ്ടി ഒരു ബക്കറ്റ് പിരിവ് ഉടനെ തുടങ്ങും.😊

  • @shinegeorge5211
    @shinegeorge5211 4 години тому +1

    കൂടുതൽ ലാഭം നോക്കിയതാ എല്ലാം പോയി, എത്ര കേട്ടാലും മനുഷ്യൻ പഠിക്കില്ല

  • @sunishkallambalam3965
    @sunishkallambalam3965 9 годин тому +1

    സാബു...ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്...

  • @rejikumar8000
    @rejikumar8000 8 годин тому +2

    Sg ജയിച്ചാൽ കറുവണ്ണൂരിൽ എന്തോ ചെയ്യുമെന്ന് പറഞ്ഞായിരുന്നു, 😄😄😄😄❤️

  • @JobinKuruvila-r7h
    @JobinKuruvila-r7h Годину тому

    നിക്ഷേപിച്ചവന്റെ അടിയന്തരവും.. അതുകഴിഞ്ഞാൽ പ്രതികളെ രക്ഷിക്കാനുള്ള അടിയന്തര നീക്കവും ഉണ്ടാവും.. അല്ലാതെ ഒരു ചുക്കും ഇവിടെ നടക്കില്ല

  • @k.v.thomas287
    @k.v.thomas287 9 годин тому +1

    Deposit ഇൻഷുറൻസ് corporation പോലും bank പൊട്ടിയാൽ മുഴുവൻ തുക
    തിരിച്ചു നൽകാമെന്നു പറയുന്നില്ല, പിന്നെ scb ഭാരവാഹികളായ ഞങ്ങൾ
    Bank പൊട്ടാതെ കൊണ്ടു നടക്കുന്നില്ലേ,
    പിന്നെ അല്പം താമസിക്കുന്നതിനു ഇത്ര
    അധികം പറയാൻ എന്തിരിക്കുന്നു എന്നാ
    വും പാർട്ടിക്കാരുടെ വാദം!

  • @ഇലക്ട്രോണിക്സ്

    കയ്യിലുള്ള കാശ് അവിടെ കൊണ്ടു പോയി ഇട്ടിട്ടു അത്യാവശ്യത്തിനു തിരിച്ചു കിട്ടാൻ എത്ര ആളുടെ കാലു പിടിക്കണം

  • @rahulrdev4535
    @rahulrdev4535 24 хвилини тому

    ശുംബനും കർക്കോടകനും എല്ലാം ഒരേ ശബ്ദം... പാർട്ടി കുടുംബത്തോടൊപ്പം....😂

  • @saijumanavalan51
    @saijumanavalan51 9 годин тому +1

    രാഷ്ട്രീയക്കാരുടെ കണ്ണു തുറക്കില്ലെന്ന് ആർക്കാണ് അറിയാത്തത്. ഈ സൊസൈറ്റിയിൽ പൈസ ഡെപ്പോസിറ്റ് ചെയ്യാൻ പോകുന്ന ജനത്തിനു മനസിലാക്കിലൂടെ

  • @G19992
    @G19992 10 годин тому +3

    സാബുവിന്റെ മരണകാരണം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ടോ. ദിവ്യയുടേതെന്നപോലെ അന്വേഷിക്കട്ടെ, അല്ലെ.

  • @babugeorgechakalakal370
    @babugeorgechakalakal370 8 хвилин тому

    പ്രതികരണ ശേഷി ഇല്ലത്ത ജനം സ്വന്തം ദേശത്തിനോട് ഒരു സ്നേഹം ഇല്ലത്ത ജനത്തിന് ഒത്ത രാഷ്ട്രിയ പാർട്ടികൾ, അവർക്ക് അഴിഞ്ഞടൻ അവസരം ഒരുക്കി കൊടുക്കുന്നവർക് ഇതിൽ കൂടുതൽ എന്തുകിട്ടാൻ 🤔

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 години тому

    14:47 ഇതാണ് പ്രശ്നം. കൂടുതൽ പലിശ കിട്ടുമെന്ന് കരുതി സ്വകാര്യ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും പണം നിക്ഷേപിക്കാതെ, നാഷണലൈസ്ഡ് ബാങ്കുകളിൽ മാത്രം പണം നിക്ഷേപിക്കുക 🙏

  • @PrankyKidz-dr2dj
    @PrankyKidz-dr2dj 10 годин тому +1

    That crying and tears would have been averted should the bank acted wisely

  • @rejikumar8000
    @rejikumar8000 8 годин тому +1

    ഇനിയും എത്ര suisadakul കാണണ്ടി വരും 😢

  • @georgenainan1708
    @georgenainan1708 9 годин тому +1

    This party people are very rude. They think the public are their slaves. Their rudness has no end

  • @arungopal5282
    @arungopal5282 Годину тому

    ജോഷി ❤️

  • @gincyachu1650
    @gincyachu1650 4 години тому

    തുടർ ഭരണം കൊടുത്ത ജനങ്ങൾ പെട്ടു

  • @Handson1819
    @Handson1819 3 години тому

    ഈ cpm എന്താ ഇങ്ങനെ?????? 🤔

  • @khamarudheen07
    @khamarudheen07 9 годин тому +2

    വൃദ്ധന്മാർ ഭരിക്കുമ്പോൾ

  • @santhoshpjose5423
    @santhoshpjose5423 5 годин тому

    പിണറായി ഇനിയും വരും ...സഹകരണ സംഘങ്ങൾ ഇനിയും പോളിയും ..അടുത്ത ഒരു വർഷത്തേക്ക് വളരെ കൂടും ...ഭയം വേണ്ട ...ജാഗ്രത മതി ...ഉറപ്പാണ് ...എല്ലാം ശരിയാകും ...

  • @arungopal5282
    @arungopal5282 Годину тому

    ജോസഫ് സി മാത്യു 👌

  • @goahead7125
    @goahead7125 57 хвилин тому

    ലോകത്തിന് മാത്യക

  • @jaisonaj8992
    @jaisonaj8992 5 годин тому

    അഭിനവ പൊന്നു തമ്പുരാന്മാർ ഇന്നത്തെ സഖാക്കൾ

  • @sunojcj
    @sunojcj 8 годин тому

    കണ്ണൂർ, ഇടുക്കി,??

  • @harikrishnans6700
    @harikrishnans6700 9 годин тому

    Last video aanu kashtam.. 😢😢

  • @aliasvarghese4619
    @aliasvarghese4619 7 годин тому

    നല്ലവനാണെന്നു റെജി ലൂക്കോസ് സമ്മതിക്കുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സകാക്കൽ ഇവനെ എന്തെ കല്ലെറിയാത്തതു. അല്മഭിമാനം ഉള്ള ഡിഫി കുഞ്ഞുങ്ങളോ സിഫി കുഞ്ഞുങ്ങളോ. ആരിഫ് ഖാനെ തെമ്മാടി എന്ന് വിളിക്കുന്ന ആർഷോയോ അനിൽ കുമാറോ അരുൺകുമാറോ. ജയ്‌ക്കോ അയാളെ കല്ലെറിയാൻ എന്ത് കൊണ്ട് സിഫി ക്കാർക്കും ഡിഫിക്കാർക്കും അധ്വാനം കൊടുക്കുന്നില്ല. അങ്ങിനെ എങ്കിലും പാർട്ടിയുടെ മുഖം രക്ഷിക്കാമല്ലോ.

  • @mohananep3284
    @mohananep3284 6 годин тому

    എന്റെ പിണറായ് വിജയാ????????????????????????????????????????????????????

  • @jcn7052
    @jcn7052 9 годин тому +1

    പിശാചിൻ്റെ സ്വന്തം നാട്. കഷ്ടം മല്ലൂസ് കഷ്ടം

  • @AbdulWahab-jc3dc
    @AbdulWahab-jc3dc 8 годин тому

    പാവം സ്ത്രീയുടെ വിശ്വാസം സത്യമായി pularatte.

  • @gejopaul5814
    @gejopaul5814 10 годин тому +2

    Bjp cpm bai bai😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @DayaShankar-sn9hy
    @DayaShankar-sn9hy 9 годин тому

    Aah secretary appozhe paranjhille😢😢😢😢

  • @vs-hb1os
    @vs-hb1os 3 години тому

    ഇനി എത്രയോ പേർക്ക് ഇതേ പോലെ സംഭവിക്കാനിരിക്കുന്നു !!
    ആരും ഇനി ഞെട്ടരുത്.

  • @JohnJoeJacob
    @JohnJoeJacob 7 годин тому +1

    Chief minster chatho? Ayaluda annakila piri vettiyo?

  • @Observer75487
    @Observer75487 7 годин тому

    സഗാവ് മോദി എന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കൂം?

  • @naveencv3793
    @naveencv3793 7 годин тому

    Saji enna naradhamane arrest cheyyuka😢😢

  • @lillyphilip7783
    @lillyphilip7783 4 години тому

    Don’t expect any justice from government or police. General public need to take care this people.That is the only way justice will prevail.

  • @OommenLata
    @OommenLata Годину тому

    I am very sorry Marykutty about Sabu.
    But I don't believe you will get justice from the govt or the police.
    So many examples of Naveeen Babu, Sidarthan, karavvannur bank customers, the list goes on.
    Don't give up Marykutty, fight it out. Maybe judiciary will deliver justice.

  • @OommenLata
    @OommenLata 23 хвилини тому

    Aren't these banks under the banking regulatory act of the RBI

  • @bindu2954
    @bindu2954 9 годин тому +1

    Is this also a murder?

  • @bijuabraham2515
    @bijuabraham2515 6 годин тому

    Keralam oru brathalayam

  • @wetrustpropertieskottayam3636
    @wetrustpropertieskottayam3636 6 годин тому

    Joshy ude athi shakthamaya vaakukal… enthelum neethibodham undel sarakar ithil neethi nedi kodukanam…

  • @rajuthumpunkal6307
    @rajuthumpunkal6307 9 годин тому +1

    നമ്പർ വൺ K പോക്രിത്തരം

  • @OommenLata
    @OommenLata 34 хвилини тому

    Really shocking that atrocities keep repeating.
    Families suffer. These villains Divya and Saji walk free.
    Kerala has become worst than a banana republic.

  • @alexchacko5802
    @alexchacko5802 8 годин тому

    Regarding the suicide of that society depositor, Janam suicide cheyunnathinte karanam communist leaders nte bheeshani kelkumbol ee janam TP ye konna reethi oorkum. Athukondaanu suicide cheyanda varunnathu. Avarkariyam bharikunnavarum opposition party kalum, police yum kodathikalum yellam ee political leaders ne koode aanu. Cash nodu aarthi ulla malayali politicians bharikunna bank kalil cash deposit cheyunnavar onnunkil viddikal allenkil kallapanam white aakunnavar aayirikum.

  • @LukoseJohn-q8e
    @LukoseJohn-q8e 4 години тому

    Udaip

  • @maninadarajanrajupm4922
    @maninadarajanrajupm4922 7 годин тому

    No 1kerlam

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 10 годин тому +1

    Ldf.. Vannallo.. Ellam.. Ok

  • @dilipp4411
    @dilipp4411 9 годин тому

    coperative assassins

  • @GNN64
    @GNN64 Годину тому

    Wonder why Malayalis make same mistake....!!!
    THERE ARE NATIONALISED BANKS still deposit in such shady banks...
    Parbudhar🙏

  • @swapnaachu5867
    @swapnaachu5867 9 годин тому

    number one pokri party....

  • @vijayakumarrajan8094
    @vijayakumarrajan8094 10 годин тому

    Ennal pinne avanmaare ellam vetti konnit angu poyal porayiruno ?

  • @JShebaJ
    @JShebaJ Годину тому

    Panikar kandille... Is there any foul play??

  • @winspirationinspiringpeopl8500
    @winspirationinspiringpeopl8500 6 годин тому

    Organized rubbery by cpm

  • @AnsifFish
    @AnsifFish 10 годин тому +3

    കാസ കുട്ടന്മാർ ഇതൊക്കെ കാണുന്നുണ്ടല്ലോ?? ഇല്ലേ??

  • @muraliperiyal3366
    @muraliperiyal3366 Годину тому

    Chellakkara victory proved cheepeeyem going ✅️ so sabu and naveen ✔️ that's democracy why sabu come from Australia 🇦🇺 may chriminal cheepeeyem questioned

  • @ahammadkunhimadapparam7869
    @ahammadkunhimadapparam7869 8 годин тому

    Deposit more money u get more intrest

  • @vijilal4333
    @vijilal4333 9 годин тому

    Ethrayum nasicha partikar lokathil ella .
    Evan okke nasikkum

  • @HarisharisoppiKunnipalli
    @HarisharisoppiKunnipalli 8 годин тому

    Oru. Mayyirum. A. Mahadhiku. Naveen. Babu. Pani.echi.nigalkku.nalledhu.vertte.

  • @mnlpk4692
    @mnlpk4692 8 годин тому

    ഒന്നു കഴിഞ്ഞു രണ്ടാമത്തേതിനു ആത്മഹത്യ ..... ഏതായാലും നല്ല പ്രവണത.....

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 10 годин тому

    ഈ കുടുംബത്തിന് ചെമ കൊടുക്കു ദൈവമേ. ഈ വിധവ നല്ല ബോൾഡ് ആയിട്ട് കാര്യങ്ങൾ പറയുന്നുണ്ട്. നീതി കിട്ടട്ടെ

  • @Anilkumar-cf9qe
    @Anilkumar-cf9qe 54 хвилини тому

    കേരളം മുടിഞ്ഞു പണ്ടാരമടങ്ങി

  • @varghesecg3968
    @varghesecg3968 2 години тому

    ഒരു m രും ചെയ്യില്ല ഈ ഗവണ്മെന്റ്.... വെറുതെ ചർച്ച ചെയ്തു സമയം കളയണ്ട 😮

  • @Anilkumar-cf9qe
    @Anilkumar-cf9qe Годину тому

    ഒരാളെ കൊന്നിട്ട് അത് ഒഴിവാക്കാമായിരുന്നു എന്ന്

  • @KN-hz8zw
    @KN-hz8zw 8 годин тому

    അവൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഭരണ സമിതി കാരെ എല്ലാവരെയും ഒന്നു കാണാൻ മെലരുന്നോ ...പൊട്ടൻ

    • @edfredson
      @edfredson 8 годин тому

      വിജയന്റെ അവിഹിതത്തില്‍ ഉണ്ടായവർ ഇതുപോലെ പല തന്തയില്ലാത്തരങ്ങളും പറയും. തന്ത തന്നെ ഒരു ചെറ്റയായിപ്പോയില്ലേ

    • @nithinmangalath2096
      @nithinmangalath2096 7 годин тому

      Enit enta undaaka

  • @AnsifFish
    @AnsifFish 10 годин тому +6

    ആ കുഞ്ഞിന്റെ കാര്യം കഷ്ടത്തിൽ ആയി, മരണം വരെ അപ്പൻ തൂങ്ങി നിൽക്കുന്ന രംഗം ഓർക്കുവാൻ വയ്യ