Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
അടിപൊളി വീഡിയോ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 👍
Super work
Chetante place evde anu
ചേർത്തല.. Aroor
എത്രയാ ചേട്ടൻ റേറ്റ് പറഞ്ഞത്.
Pu പൈൻ്റ് ഏത് കമ്പനിയുടേതാണ്
👍👍👍👍
മൊത്തം എത്ര ചിലവ് വരും??
നിങ്ങൾ എവിടെ ആണ് സ്ഥലം ഒരു ഹോണ്ട ആക്ടിവ ഫുൾ പെയിന്റ് ചെയ്യാൻ ഉണ്ട് നിങ്ങളുടെ രീതിയിൽ അടിച്ചു ഫിനിഷ് ചെയ്യാൻ എത്ര കോസ്റ്റ് വരും.
ഒരു ഹോണ്ട ആക്ടീവ പെയിൻറ് ചെയ്യുന്നതിന് എത്ര അളവ് പെയിന്റും സർഫേസറും വേണം
ഞാൻ അടിക്കുന്ന രീതിക്കു 150ml മതി.. ഇതിൽ base coat, clear, coat വേറെ ഉണ്ടാകും
Color adich athra neram wait cheythitta clear adikkandeeee? Ath unangheett adichaaa prblm ndooo?
Clear ethra venam. Full adikan
ചേസിന് ഏത് പെയ്ന്റാണ് നല്ലത്
Super.... ക്ലിയർ അടിക്കുന്നതിന് മുമ്പ് ഏത് പേപ്പർ ഉപയോഗിച്ചാണ് cut ചെയ്യുന്നത് ❤❤
കരട് കൂടുതൽ ഉണ്ടെങ്കിൽ ഉണങ്ങിയ ശേഷം 2000 പേപ്പർ ഇട്ട് കട്ട് ചെയ്യും... കരടില്ലെങ്കിൽ കളർ അടിച്ചു just wait ചെയ്തതിനു ശേഷം ക്ലിയർ അടിച്ചു ഫിനീഷ് ചെയ്യും.. Thank s
Hi number onnnu tharumo
അടിപൊളി വീഡിയോ ആയിരുന്നു
ഇനിയും പ്രതീക്ഷിക്കുന്നു 👍
Super work
Chetante place evde anu
ചേർത്തല.. Aroor
എത്രയാ ചേട്ടൻ റേറ്റ് പറഞ്ഞത്.
Pu പൈൻ്റ് ഏത് കമ്പനിയുടേതാണ്
👍👍👍👍
മൊത്തം എത്ര ചിലവ് വരും??
നിങ്ങൾ എവിടെ ആണ് സ്ഥലം ഒരു ഹോണ്ട ആക്ടിവ ഫുൾ പെയിന്റ് ചെയ്യാൻ ഉണ്ട് നിങ്ങളുടെ രീതിയിൽ അടിച്ചു ഫിനിഷ് ചെയ്യാൻ എത്ര കോസ്റ്റ് വരും.
ഒരു ഹോണ്ട ആക്ടീവ പെയിൻറ് ചെയ്യുന്നതിന് എത്ര അളവ് പെയിന്റും സർഫേസറും വേണം
ഞാൻ അടിക്കുന്ന രീതിക്കു 150ml മതി.. ഇതിൽ base coat, clear, coat വേറെ ഉണ്ടാകും
Color adich athra neram wait cheythitta clear adikkandeeee?
Ath unangheett adichaaa prblm ndooo?