Welcome back to mallu tracks...... sherikum kure naal aayalo video ittit? Ini continues aayit video expect chyamo.... BTW nice presentation and as always... voice 😍
ബ്രോയ് വിഡിയോ വളരെ നന്നായിട്ടുണ്ട്... വിഡിയോ post ചെയുമ്പോൾ അവിടുത്തെ പൂർവകാല വിവരങ്ങൾ മാക്സിമം ഉൾപെടുത്താൻ ശ്രെമിക്കുക..........അതുപോലെ തന്നെ കവർ ചെയുന്ന സ്ഥലം ഏത് ജില്ല എങനെ അവിടെ എത്തിച്ചേരാൻ പറ്റും എന്നുള്ള കാര്യം കൂടി നിർബന്ധമായും ഉൾപ്പെടുത്തണം
കാണുന്ന മലകളിലൊക്കെ കുരിശ് സ്ഥാപിച്ച് സ്ഥലം Book ചെയ്യുന്ന ഏർപ്പാട് ഇടുക്കി ജില്ലയിൽ മാത്രം കാണപ്പെടുന്ന പ്രത്യേകതയാണ്. കാലക്രമേണ സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥലങ്ങൾ പള്ളികൾ പണിത് ഒരു സമുദായം സ്വന്തമാക്കുന്നു. ഞാനൊരു ഹിന്ദുവാണ്.. അമ്പലവും പള്ളിയും ഒരു പോലെയാണ് എന്ന് വിശ്വസിക്കുന്ന സാധാരണ ഹിന്ദു. അതിക്രമങ്ങളും അധിനിവേശവും കണ്ടാൽ പ്രതികരിക്കാതിരിക്കാൻ എന്റെ നട്ടെല്ല് ആർക്കും പണയം വെച്ചിട്ടില്ല
super video
😊😊thankuuu
👌
Super
சூப்பர் சூப்பர் 👌👌👌👌
😍👌
Welcome back to mallu tracks...... sherikum kure naal aayalo video ittit? Ini continues aayit video expect chyamo....
BTW nice presentation and as always... voice 😍
Superb vedioes. Nice presentation as always 💙 ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
Superb
നല്ല അവതരണം പെളിച്ച് ബ്രോ
Awesome chetta ❤️
Sound is killing @Steerajettta
Varun ❤
Super 💞
പാഞ്ചാലി മേട് എന്ന പേര് എങനെ വന്നു അത് വീഡിയോ യിൽ ഉൾപെടുത്താമായിരുന്നു..........
ബ്രോയ് വിഡിയോ വളരെ നന്നായിട്ടുണ്ട്... വിഡിയോ post ചെയുമ്പോൾ അവിടുത്തെ പൂർവകാല വിവരങ്ങൾ മാക്സിമം ഉൾപെടുത്താൻ ശ്രെമിക്കുക..........അതുപോലെ തന്നെ കവർ ചെയുന്ന സ്ഥലം ഏത് ജില്ല എങനെ അവിടെ എത്തിച്ചേരാൻ പറ്റും എന്നുള്ള കാര്യം കൂടി നിർബന്ധമായും ഉൾപ്പെടുത്തണം
തീർച്ചയായും അടുത്തതവണ ശ്രദ്ധിക്കാം... Thanks you for your valuable comment.