Це відео не доступне.
Перепрошуємо.

വ്യാജ OLX പരസിയം എങ്ങനെ തിരിച്ചറിയാം ? | OLX Fake Army Officer | Olx Frauds Indian Army Malayalam

Поділитися
Вставка
  • Опубліковано 19 лип 2020
  • How to identify Fake Ad and ID in OLX | Olx വ്യാജ പരസ്യവും, വ്യാജ ഐഡികളും എങ്ങനെ തിരിച്ചറിയാം ??? OLX Fake Army Malayalam | Olx Frauds Indian Army Malayalam | olx malayalam
    *ALWAYS FOLLOW THE OLX's TIPS FOR SAFE DEAL INSTRUCTIONS*
    OLX FAKE INDIAN ARMY OFFICER MALAYALAM II OLX FRAUD AD II OLX BULLET FAKE AD MALAYALAMII
    The OLX company has already released instructions regarding buying and selling products, but despite their guidelines, customers like us are completely ignoring their warning and end up in trouble. The OLX company is always taking the needed step whenever we report a suspicious ID and it is our responsibility to be more careful and obey their instructions!!!
    Some of the images, video clips used in this video are copyrighted to the respective owners. For any copyright related issues kindly contact : 8139034333 (whatsapp only)
    DISCLAIMER: This channel does not promote or encourage any illegal activities . All contents provided by this channel are only meant for information/education purposes.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #olxfakemalayalam #fakearmyofficer
    Fake army office ad
    fake army officer olx
    fake army officer car for sale
    fake army officer bullet for sale
    fake army officer activa for sale
    fake army officer swift for sale
    olx fake army malayalam
    olx fraud used car ad kerala
    olx fake army malayalam
    Olx Frauds Indian Army Malayalam
    Olx Frauds Indian Army Malayalam
    olx fake army car ad malayalam
    fake ad malayalam
    used car fakemalayalam
    secondhandcarfakemalayalam
    fake second hand car ad kerala
    fake used bullet ad kerala
    fraud second hand car ad kerala
    fake swift ad kerala
    olx fake ad
    olx fraud kerala
    olx army ad
    olx army ad kerala
    used car fraud kerala
    used car frauds kerala
    second hand car fraud
    olx kerala
    olx kerala used cars
    olx kerala used bullet
    fake ad kerala
    fraud ad kerala
    fake car ad kerala

КОМЕНТАРІ • 70

  • @shereenafathima8245
    @shereenafathima8245 3 роки тому +6

    അല്ലെങ്കിലും, ആദ്യം തന്നെ പണം അങ്ങോട്ട്, അയച്ചുകൊടുത്തിട്ടുള്ള ഒരു ഇടപാട് ഒരു കാര്യത്തിലും നടത്തരുത്... നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടേ, എന്തും ചെയ്യാവൂ...

  • @arunk5307
    @arunk5307 3 роки тому +2

    എനിക്കും കിട്ടി ഒരു call, mobile phones, ഹോൾ സെയിൽ rate ഇല് കടയിൽ എത്തിച്ചു തരാം. വേണ്ടെന്നു പറഞ്ഞപ്പോൾ അവനു ഇവിടെ വന്ന് കാര്യങ്ങൾ ബോധിപ്പിക്കാൻ , flight ticket വേണം അതിനു ഒരു 25000/- കൊടുക്കാൻ പറഞ്ഞു. Stock photo , registration certificate എല്ലാം അയച്ചു തന്നു. മലയാളത്തിൽ ഒരു നാല് തെറി പറഞ്ഞു അവൻ്റെ deal സെറ്റിൽ ചെയ്തു.

  • @bilkulshareefsinger7604
    @bilkulshareefsinger7604 3 роки тому +1

    നല്ല information വീഡിയോ ആയതിനാൽ ഞാൻ താങ്കളുടെ ചാനൽ subscribed ചൈതു

  • @babuck5258
    @babuck5258 4 роки тому +5

    സത്യം പറഞ്ഞാൽ ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായി ഇന്ന് ആറു ലക്ഷം വിലയുള്ള കാറിന് നല്ല അടിപൊളി വണ്ടി
    വെറും രണ്ടു ലക്ഷം പുള്ളി ചോദിക്കുന്നത് ഇത് ആർമി കേസ് തന്നെ വില കണ്ടപ്പോൾ തന്നെ എനിക്ക് ഇത് ഉടായ്പ്പ് ആണന് തോന്നി ഫോട്ടം എനിക്ക് അയച്ചു തന്നു
    വണ്ടിയുടെ അധികം സംഭവങ്ങൾ ഒന്നും നടന്നില്ല ഞാൻ കുറച്ച് ബുദ്ധിയുള്ള കൂട്ടത്തിലാണ് നമ്മളെ അങ്ങനെ എളുപ്പത്തിൽ ഒന്നും പറ്റിക്കാൻ കഴിയില്ല
    ചിന്തിക്കാതെ ചെയ്യുന്നത് കൊണ്ടാണ് ആളുകൾ പെട്ടു പോകുന്നത് എന്തും ഒരു നൂറു വട്ടം ആലോചിക്കുക

    • @Zone16Cars
      @Zone16Cars  4 роки тому

      പക്ഷെ ഒരുപാട് പേര് എപ്പോഴും പറ്റിക്ക പെടുന്നു, ഇതൊന്നും വലിയ വാർത്ത അവാത്തോണ്ട് ഇങ്ങനത്തെ പറ്റിപ്പിനെ പറ്റി അറിയാതെ പോവുന്നതാവാം....!!!

  • @malabarvlog5637
    @malabarvlog5637 3 роки тому +4

    SLR Camera യിലും ഈ പറ്റിക്കൽ വരുന്നുണ്ട് ഇന്ത്യൻ ആർമി എന്ന് പറയുന്നു

  • @harikrishna6842
    @harikrishna6842 2 роки тому

    Video ഇഷ്ടപ്പെട്ടു, like ചെയ്തു, download ചെയ്തു, subscribe ചെയ്തു

  • @noushu5f
    @noushu5f 2 роки тому +2

    iPhone 11 18000 രുപൈക്ക് പരസ്യം കണ്ട് with 6 month warranty. അവൻ പറഞ്ഞു പൈസ transfer ചെയ്തു കിട്ടിയാൽ ഫോൺ അയച്ചു തരാമെന്ന്. ഞാൻ വാങ്ങിയില്ല. ഇത് തട്ടിപ്പ് അല്ലേ?

    • @Zone16Cars
      @Zone16Cars  2 роки тому

      പക്കാ പറ്റിപ്പ്

  • @ROYS011
    @ROYS011 4 роки тому +4

    Very informative video. Thanks 🍀

  • @jasworld3372
    @jasworld3372 2 роки тому

    Valare upakarapradamaya video an id. THANK YOU

  • @reshmapr3831
    @reshmapr3831 4 роки тому +1

    Valuable information👏👏👏👏

  • @abhilashabhilash57
    @abhilashabhilash57 2 роки тому +3

    എനിക്കും ഉണ്ടായിരുന്നു അനുഭവം army കാരൻ ആണെന്ന് പറഞ്ഞിട്ട്

  • @sarath324
    @sarath324 2 роки тому +2

    Army തട്ടിപ് എനിക്കും അനുഭവം ഉണ്ട് same methode തന്നെ, പക്ഷെ സംസാരത്തിൽ സംശയം തോന്നിയതിനാൽ പൈസ അയച്ചില്ല, ഇപ്പൊ olxൽ same type army തട്ടിപ്പു കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യും.

  • @Willys-ls6iu
    @Willys-ls6iu 2 роки тому +1

    Swantham peril thattipp pidikkan militrykkaville?

  • @Soul...............00011
    @Soul...............00011 3 роки тому +2

    Enikum inginoru anubhavamundayi.oru scootyku vendya njn viliche.but vilichapozhe hindikarananenu manasilayapo njn cut cheythu..hindi aryaathondu maatram njn rakshapettu..

  • @sukumaranvlayil7485
    @sukumaranvlayil7485 4 роки тому +2

    ഇത് വളരെ സത്യമാണ്

    • @Zone16Cars
      @Zone16Cars  4 роки тому

      Thank you for the feedback !!!

  • @vinuvijayan8065
    @vinuvijayan8065 4 роки тому +1

    Gud information.thanks

  • @RAJESHCHOORIKANDATH
    @RAJESHCHOORIKANDATH 3 роки тому +4

    ഇതു 2 ദിവസം മുൻപേ കണ്ടിരുന്നു എങ്കിൽ എന്റെ 47000rs.... പോകില്ല..😨😰

    • @Zone16Cars
      @Zone16Cars  3 роки тому +3

      Oh my god😳

    • @Fal78
      @Fal78 3 роки тому +1

      Nthu patti

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 роки тому

      🧐🥺🙄🙄

    • @roymark9017
      @roymark9017 2 роки тому

      പേടിക്കണ്ട ബ്രോ.....അർഹത ഇല്ലാത്ത പണം 1 രൂപ ആയാലും അവനു ഉപയോഗപ്പെടില്ല......അത് ആര് തന്നെ ആയാലും.

    • @joji7903
      @joji7903 2 роки тому

      Bro poyathu poy. Eshwaran ningalku athu thirike tharaum

  • @mhsnap1
    @mhsnap1 4 роки тому

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @Tamil69973
    @Tamil69973 3 роки тому

    very useful video thank you posting

  • @kamarkamar5215
    @kamarkamar5215 4 роки тому +1

    Good information

  • @bjbro7799
    @bjbro7799 2 роки тому

    Thank you this video

  • @professionalkerala2658
    @professionalkerala2658 2 роки тому

    എന്തിനു ഈ olx ന്റെ ഒക്കെ പുറകെ പോകുന്നത്. നാട്ടിൽ നല്ല ബ്രോക്കര്മാരെ അനേഷിച്ചാൽ നല്ല വണ്ടി കിട്ടും. ഞാൻ അത് കൊണ്ട് നേരത്തെ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.

  • @praveenksankar1338
    @praveenksankar1338 3 роки тому

    Valuable information

  • @justinantony8180
    @justinantony8180 Рік тому +1

    Enikk anubhavam ond

  • @subinssatheesh729
    @subinssatheesh729 3 роки тому +1

    Enik umm vanu offer 60000 rs inu classic 500

  • @shalukannan4149
    @shalukannan4149 4 роки тому

    വളരെ സത്യം ആണ് 😘😘😘😘

  • @nabeelthanikkatt2182
    @nabeelthanikkatt2182 2 роки тому +1

    👍🏻👍🏻👍🏻

  • @as-ew8lk
    @as-ew8lk 3 роки тому

    Spr

  • @Munna-pz7ei
    @Munna-pz7ei 3 роки тому

    👍

  • @ALLinAL
    @ALLinAL 2 роки тому +1

    Njnn48000 roopa nadathi, aale kanathe thanne deal kitiyitandallo.enne arum chathichitilla

    • @Zone16Cars
      @Zone16Cars  2 роки тому

      North indians ayittayrunno deal

    • @ALLinAL
      @ALLinAL 2 роки тому

      @@Zone16Cars yes bro genuine aanen thonii..place- telangana..
      Eni cheyilla.ende oru bhagyam...dhaivam rekshichu

  • @facewin2403
    @facewin2403 4 роки тому +1

    Shari aanu nde 4500 Rupa poyi
    Ippo fhone such of aanh

  • @camper9898
    @camper9898 2 роки тому

    Hii

  • @Willys-ls6iu
    @Willys-ls6iu 3 роки тому

    Indian militry ithuvare ithil idapettittille manasilakunnilla

    • @joji7903
      @joji7903 2 роки тому

      Athu oru Chodhyamayirunnu bro

  • @jyothishlal6607
    @jyothishlal6607 3 роки тому

    എനിക്കും പണി കിട്ടിയേനെ

  • @camper9898
    @camper9898 2 роки тому

    Enik pani kitt

  • @jamsheerjamshi3530
    @jamsheerjamshi3530 3 роки тому

    സത്യം

  • @User_-oh2fr
    @User_-oh2fr 2 роки тому

    അവർ Transfer ചെയ്യാൻ തരുന്ന Account Number വെച്ച് പൊക്കാൻ പറ്റത്തില്ല്യോ....? 🤔

    • @Zone16Cars
      @Zone16Cars  2 роки тому +1

      Bihar... UP okke ആയിരിക്കും... കിട്ടാൻ പാടായിരിക്കും... പലരും പരാതി പെടാറില്ലെന്നതാണ് വാസ്തവം

    • @User_-oh2fr
      @User_-oh2fr 2 роки тому

      Thanks for reply..❤️

    • @imposter5076
      @imposter5076 2 роки тому

      Bro 10 k thazhayanel arum case kodukilla ale