Have you ever seen the first stage of making a matchbox? Theeppetti Kolli Making | Variety Media

Поділитися
Вставка
  • Опубліковано 5 вер 2024
  • Have you ever seen the first stage of making a matchbox? Theeppetti Kolli Making | Variety Media
    Voice over by : Sidhique Sid
    Conceived by Nabeel Badarudeen & Razi Asharaf
    Camera & Editz : Razi Asharaf
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 278

  • @aibelmishel2088
    @aibelmishel2088 2 роки тому +57

    തീപ്പെട്ടി ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാ 😍😍ഇഷ്ട്ടമായി ഇത്രയും കടമ്പകൾ കടന്നു വരുന്ന ഇവനില്ലാത്ത വീടുകൾ ഉണ്ടോ 🤔🤔🤔വില കൂട്ടിയാലും kuzhappamil👍🏻👍🏻👍🏻

    • @rajeevankoovery6666
      @rajeevankoovery6666 2 роки тому +4

      തീപ്പെട്ടിയും കോലും ഉണ്ടാക്കുന്ന കമ്പനിയിൽ പതിനഞ്ചു കൊല്ലം പണിയെടുത്തവനാ ഞാൻ എന്നിട്ടും ജീവിതം കട്ട പോക

    • @sanalkumarb2441
      @sanalkumarb2441 2 роки тому +1

      @@rajeevankoovery6666 അതേ സഹോദരാ . ഏറ്റവും പാവപ്പെട്ടവരാണ് തീപ്പെട്ടിക്ക നിയിൽ പണിയെടുക്കുന്നത്. മിച്ചം വയ്ക്കുവാൻ ഒന്നും കാണുകില്ല.

    • @sindhukg3250
      @sindhukg3250 2 роки тому

      Vila kooti December 1 muthal randu rupayakki

    • @rajeevankoovery6666
      @rajeevankoovery6666 2 роки тому

      @@user-ik3cw1jp8p റബ്ബർ ടാപ്പിംഗ് കാടുവെട്ടൽ പിന്നെ സ്റ്റീൽ ഫാബ്രിക്കേഷൻ്റെ പണിക്ക് സുഹുത്തിൻ്റെ കൂടെ പോകും.

  • @rajilarahman10
    @rajilarahman10 2 роки тому +314

    ഓരോ കൊള്ളിയുടെയും അറ്റത്തു മരുന്ന് വെക്കുന്നന്നത് കാണാൻ നോക്കിയിരുന്ന. ലെ ഞാൻ... ☹️

  • @habeebhabeeb8517
    @habeebhabeeb8517 2 роки тому +49

    കൗദുകവും, സങ്കടവും ഉണ്ട് ഇത് കാണുമ്പോൾ,, 😀😲😀😲😲😲😲

  • @dudegaming3419
    @dudegaming3419 2 роки тому +89

    നമ്മൾ ഒരു നിമിഷം കൊണ്ട് കത്തിച്ചു കളയുന്ന തീപ്പെട്ടിക്ക് പിന്നിൽ ഒരുപാട് നേരത്തെ കഴ്ട്ടപ്പാട് ഉണ്ട്.!!🔥❤️

    • @klstatusworld9903
      @klstatusworld9903 2 роки тому

      Mm satiyan ԅ( ͒ ۝ ͒ )ᕤ

    • @rishanseditz1112
      @rishanseditz1112 2 роки тому

      😮‍💨

    • @abhinandhkm9878
      @abhinandhkm9878 2 роки тому +1

      അതു കൊണ്ടു തന്നെ കേരളത്തിൽ മുക്കാല്ഭാഗം കമ്പനികളും പൂട്ടിപോയത്.... 😒

  • @trendingvideos5538
    @trendingvideos5538 2 роки тому +46

    ഞാൻ ആദ്യം ആയിട്ടാ തീപ്പെട്ടി ഉണ്ടാക്കുന്നത് കാണുന്നത് 👍

  • @muhammadshareefshareef9778
    @muhammadshareefshareef9778 2 роки тому +22

    സുഹൃത്തേ
    അടിപൊളി വീഡിയോ
    ആണ്...
    യാതൊരുവിധ ശബ്ദകോലാഹലങ്ങളും മ്യൂസിക് ഇല്ല...

  • @ranjithanu7999
    @ranjithanu7999 2 роки тому +59

    Athe paavagal, theeppettik vila koottanam. Ithe ente mathrm abhiprayam. Ivarude kashtappad kaanumbol

    • @kerikadanjose
      @kerikadanjose 2 роки тому +5

      Yes indiayil ninnu padiyirangi cpim bharanam varumbozhan indaiakk yathartha the guy that was

  • @unknownperson3763
    @unknownperson3763 2 роки тому +342

    *എന്നാലും ഇത്ര കഷ്ടപ്പാടിന് ഈ ഒരു രൂപ മൊതല് ആവോ 🤔🤔*

    • @salahudeensalahu797
      @salahudeensalahu797 2 роки тому +19

      അതേ നാനും ആലോചിച്ചു 🤔🤔😁

    • @galaxyhail3386
      @galaxyhail3386 2 роки тому +22

      പലതുള്ളി പെരുവെള്ളം

    • @user-nn4cd9hh1v
      @user-nn4cd9hh1v 2 роки тому +2

      @@galaxyhail3386 👍

    • @babunivin2432
      @babunivin2432 2 роки тому +59

      മിണ്ടല്ലേ..ഇവിടെ അല്ലെങ്കിത്തന്നെ എല്ലാറ്റിനും വില കൂടുതലാ.

    • @pennumol5530
      @pennumol5530 2 роки тому +16

      @@babunivin2432 vera leval 🔥😂😂😂😂 aiyyoo eh comants ottum prethishichilla😂😂😆😆 super ❤️😂

  • @RaheenaAhamed
    @RaheenaAhamed 2 роки тому +22

    തീപട്ടി കമ്പനിയിൽ 8 വർഷം
    ജോലി ചെയ്‌തു ഞാൻ
    പഴയ ഓർമകളല്ലാം തിരിച്ചു
    തന്നതിനു നന്ദി യുണ്ട്
    👍👍👍

    • @chinnuchinnu5064
      @chinnuchinnu5064 2 роки тому

      Njanum😁

    • @sudheers1658
      @sudheers1658 2 роки тому

      🙋‍♂️ഞാനും ❤

    • @omanaasokan8198
      @omanaasokan8198 2 роки тому

      ഞാനും തീപ്പെട്ടിക്കൊള്ളി ഉണ്ടാക്കുന്ന കമ്പനിയിൽ ജോലി ചെയ്തതാണ്... L എല്ലാ ജോലിയും അറിയാം

    • @jobin884
      @jobin884 2 роки тому +1

      എൻ്റെ വീട്ടിനടുത്ത് ഒരു തീപ്പെട്ടിക്കമ്പനി ഉണ്ടായിരുന്നു 90' കളിൽ ഞാനും എൻ്റെ അമ്മയും തീ കത്തിക്കാൻ ഉരുൾ കഷണം പെറുക്കാൻ പോകുമായിരുന്നു' ,10 രൂപയ്ക്ക് നൂറ് ഉരുൾ കിട്ടുമായിരുന്നു. അതൊരു കാലം ....

    • @user-de1cl7yy6y
      @user-de1cl7yy6y 2 роки тому

      ഈ മരം എന്ടെ നാട്ടിലുണ്ട്.

  • @safunifu8322
    @safunifu8322 2 роки тому +5

    'തീവെട്ടിക്കൊള്ള ' പലപ്പോഴും കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്.
    എന്നാൽ തീപ്പെട്ടിക്കൊള്ളി ഉണ്ടാക്കുന്നത് ഇപ്പോഴാണ് കണ്ടത്.
    ഒരായിരം നന്ദി

  • @underworld7496
    @underworld7496 2 роки тому +19

    മട്ടി.......... എന്നാണ് ഈ മരത്തിന് എന്റെ നാട്ടിൽ പേര് 🦉🦉

  • @harishpanicker722
    @harishpanicker722 2 роки тому +24

    ഞങ്ങളുടെ ചെറുപ്പത്തിൽ തീപ്പെട്ടി കവറുകൾ ശേഖരിച്ച് തീപ്പെട്ടി പടം കളിക്കുമായിരുന്നു .അതൊരു കാലം

  • @Anithastastycorner
    @Anithastastycorner 2 роки тому +14

    കൊള്ളാം നല്ല vedio🥰🥰

  • @sankaranarayanan7773
    @sankaranarayanan7773 2 роки тому +7

    ഓരോ കുള്ളിയിലും എങ്ങനെ ഒരു അറ്റത്തു മാത്രമായിട്ടു മരുന്ന് പുരട്ടുന്നത് എന്നു കൂടി ഉൾപ്പെടുത്തണം

  • @jeffyvarghese201
    @jeffyvarghese201 2 роки тому +2

    തീപ്പെട്ടി ഇന്ന് നമ്മുടെ അടുക്കളകളിൽ നിന്നും അന്വം ആവുകയാണ് ഞങ്ങളുടെ വീടിന്റെ അടുത്ത് പണ്ടൊരു തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു കുറച്ച്‌ ആളുകൾക്ക് അവിടെ ജോലിയും കിട്ടിയിരുന്നു, ആളുകൾ അവിടെ നിന്നും വിറകും മേടിക്കുമായിരുന്നു. ഒരു ബാല്യകാല സ്മരണ

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +29

    *എന്താലെ ഒരു രൂപ ഇവർക്ക് മതിയാകുമോ* 💥

    • @aneesh1675
      @aneesh1675 2 роки тому +6

      അതു കൊണ്ട് പല കമ്പനിയും പൂട്ടി....

    • @seriallover9387
      @seriallover9387 2 роки тому +3

      1 രൂപ ആയാലും 10രൂപ ആയാലും ee തൊഴിലാളികൾക്ക് തുച്ഛമായ വേതനം മാത്രം കിട്ടുള്ളു.. വില കൂട്ടിയാൽ അത് ഇടനിലക്കാർക്കേ ലഭിക്കുകയുള്ളു.. 😒😒

    • @roshinpaulk876
      @roshinpaulk876 2 роки тому

      Otta chopping nu 10 pettikulla kolli kittunu. But ividy Marathi annu vila

  • @dewdrops3718
    @dewdrops3718 2 роки тому +4

    Ho🥴oru cheriya sadanam anelum kashttappaad ath veluthaa... Nice video 👏

  • @midhunsl3276
    @midhunsl3276 2 роки тому +11

    സ്വന്തമായി തീപ്പെട്ടി കമ്പനി ഉള്ള പാവം ഞാൻ .... 🚶‍♂️

  • @kunjattasworld9945
    @kunjattasworld9945 2 роки тому +2

    Orupad ishtam aayi,ee video.. Karanam ithokke kanan pattiyallo, ingane okke aanu ithinte processing nadakkunnathu ennum, orupad adwanam ithinte pinnil undennum ulla aa yadharthyam ellavareyum thurannu kaanikkuvan ee video sahayakam aayi..👍👍👏👏

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 роки тому +5

    Marunn vekkunnath koodi kanikkanam

  • @vinayakss5085
    @vinayakss5085 2 роки тому +6

    ഞാൻ പഠിച്ച സ്കൂളിന്റെ അടുത്ത് തീപ്പെട്ടി കംബിനി ഉണ്ടായിരുന്നു

  • @moto_psycho9013
    @moto_psycho9013 2 роки тому +4

    ചുമ്മാതല്ല തീപ്പെട്ടി കൊള്ളി സ്കോയർ രൂപത്തിൽ ഇരിക്കുന്നെ... 😌

  • @johnny_9633
    @johnny_9633 2 роки тому +3

    ആരും കരയണ്ടാ...ഈ ഡിസംബറോട് കൂടി മിക്കവാറും തീപ്പെട്ടി വില രണ്ടു രൂപ ആവും👍

  • @sruthinbalachandran9998
    @sruthinbalachandran9998 2 роки тому +2

    ഒരു രൂപ എന്ന് പറയുന്നത് കേൾക്കേണ്ടവർ കേട്ടെന്നാ തോന്നുന്നേ.... Dec 1 മുതൽ 2രൂപ ആക്കിയിട്ടുണ്ട് ഗുയ്സ്‌ ...😁😁😁😁

  • @sudham5649
    @sudham5649 2 роки тому

    Ivide veedinne aduthe thanneyunde ingane undakkunna kambani. Thole polikkunnathum, kolli unakkan idunnathum kandittunde.mesheen work ippo kandu. Thank you. 😍

  • @subramaniants2286
    @subramaniants2286 2 роки тому

    From this clipping, I came to know about matches preparation. Thanks.

  • @user-de1cl7yy6y
    @user-de1cl7yy6y 2 роки тому +1

    ഓരോ കൊള്ളിയുടെയും അറ്റത്തു മരുന്ന് വെക്കുന്നതുകാണാൻ skip ചെയ്ത ഞാനെത്തിയത് തമിഴ് നാട്ടിൽ 😀

  • @aruns740
    @aruns740 2 роки тому +3

    😊😊Super bro

  • @surendrank7005
    @surendrank7005 2 роки тому

    Thank you.

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 2 роки тому +1

    തീപ്പെട്ടി കൊള്ളി വെടി മരുന്ന് പാക്കിങ് കവർ ഇതെല്ലാം കൂട്ടി നോക്കുമ്പോൾ കമ്പനിക്ക് വലിയ നഷ്ട്ടമാണ്. എന്നാലും തീപ്പട്ടിക് ഒരു രൂപ മാത്രമാണ്. അത് പോലെ തന്നെ ഒരു രൂപയ്ക്കുള്ള ഷാമ്പിന്റെ കാര്യവും 👍👍👍

  • @shamhassan6118
    @shamhassan6118 2 роки тому +2

    എല്ലാം എനിക്ക് ഇഷ്ടകുപ്പെട്ടു

  • @balachandrann4328
    @balachandrann4328 2 роки тому +1

    തീപ്പെട്ടിക്കോല് ഉണ്ടാക്കുന്നത് ഒരാഴ്ച മുമ്പ് ഞാൻ നേരിട്ട് കണ്ടിരുന്നു.

  • @hridyashyju8g452
    @hridyashyju8g452 2 роки тому +1

    Good , brilliant

  • @sabiviog6323
    @sabiviog6323 2 роки тому +2

    നല്ല ഈടായി കാണിച്ച് തന്നതിൽ നന്ദി - എനിമരുന്ന് ആ ക്ക്ന്നതും കാണിക്കണം

    • @suhailt6260
      @suhailt6260 2 роки тому

      ingel molyare chanalilum kand

  • @jerinjobjerin8289
    @jerinjobjerin8289 2 роки тому +1

    ചമ്പകര യിൽ ഉണ്ട് കോട്ടയം

  • @jishnu5846
    @jishnu5846 2 роки тому +1

    നല്ല വീഡിയോ നല്ല ചാനൽ subscribe ചെയ്യുന്നു ✌️✌️🥰

  • @aminab8178
    @aminab8178 2 роки тому +1

    Jeeraka mittayi making kaanikho

  • @shreejaacharya8448
    @shreejaacharya8448 2 роки тому +1

    So hard working

  • @jayanandannair2753
    @jayanandannair2753 2 роки тому

    Seeing the match making process for the first time. 👌

  • @sreekumarpk9951
    @sreekumarpk9951 2 роки тому +4

    പൊങ്ങിലാ ത്തിന്റെ തടിയും വ ട്ടയുടെയും തടി ഉപയോഗിച്ചാണ് കൂടുതലും തീപ്പെട്ടി കൊള്ളി ഉണ്ടാക്കുന്നത്
    എന്റെ അടുത്ത് മൂന്ന് കമ്പനികൾ ഉണ്ട്

  • @evergreengardener6193
    @evergreengardener6193 2 роки тому +2

    Very interesting 👍👍😸😇

  • @jacksparrowjp4318
    @jacksparrowjp4318 2 роки тому

    ഇത്രയും നാൾ ഇതിനെക്കുറിച്ച് ചിന്തിച്ചു കൂട്ടിയത് വെറുതെ 😂😂😂

  • @maheshambiente2736
    @maheshambiente2736 2 роки тому

    Thanks

  • @prabha1411
    @prabha1411 2 роки тому +1

    അടിപൊളി കൊള്ളാം 👍👌

  • @saniyajohnson9721
    @saniyajohnson9721 2 роки тому +1

    💲💱good video bro ithupolula video iduu 👍🏻👍🏻

  • @RNRCOLLECTIONS
    @RNRCOLLECTIONS 2 роки тому

    Thanks for shear 🇱🇰💞

  • @shabnamjabbar9660
    @shabnamjabbar9660 2 роки тому +4

    ഇങ്ങനെ കഷ്ടപ്പെട്ടിട്ടും ഇപ്പോഴും തീ പെട്ടിക് ഒരു roopq

  • @sreenish2073
    @sreenish2073 2 роки тому

    തീപ്പെട്ടിക്ക് അന്നും ഇന്നും ഒരു രൂപ തന്നെ

  • @muhammedraseen2220
    @muhammedraseen2220 2 роки тому +1

    Good

  • @Jaffcotek
    @Jaffcotek 2 роки тому +1

    അടിപൊളി വീഡിയോ

  • @kingini1614
    @kingini1614 2 роки тому

    എനിക്ക് അറിയാവുന്ന കാലം മുതൽ രണ്ടു സാധനത്തിന്റെ വിലയിയിൽ മാറ്റമില്ല ഒന്ന് തീപ്പട്ടി. രണ്ടു പോപ്പിൻസ് 😍

  • @ashrafka6068
    @ashrafka6068 2 роки тому

    ശരിയാണ് ഒരറിവിനെ കൂടി തന്നു താങ്ക്സ് ബ്രോ..

  • @Sale-y
    @Sale-y 2 роки тому

    Padachoone😍👌👌👌👌

  • @ashiquecn9193
    @ashiquecn9193 2 роки тому

    അടിപൊളി

  • @sanusaneesh4124
    @sanusaneesh4124 2 роки тому

    Super 🌹🌹

  • @erabaduvillage6105
    @erabaduvillage6105 2 роки тому

    Nice video come again friend god bless ...

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 роки тому +2

    ഇനിയുമെത്ര പണിബാക്കി ,,,, കൊള്ളി ഉണക്കണം ,, എന്നിട്ടത് നിരപ്പലകയിൽ നിരത്തണം' മരുന്നിൽ മുക്കണം ഉണക്കണം പെട്ടി ഉണ്ടാക്കണം, പേപ്പർ ചുറ്റണം, കൊള്ളി നിറക്കണം ലേബൽ ഒട്ടിക്കണം 12 എണ്ണം വീതം പൊതിയണം ,,, എത്രയെത്ര ബാക്കി ,,,

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Marunnu nirakkunnskudi kanikkamarunnille. ?

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому

    NYz sharing

  • @onlyfootball1174
    @onlyfootball1174 2 роки тому +1

    Poli🔥

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 2 роки тому

    എത്ര കഷ്ടപ്പെട്ട് ആണ് ഇതുണ്ടാക്കുന്നത് 🙏

  • @jds4748
    @jds4748 Рік тому

    ഇതെവിടാണ് sthalam

  • @minnut5517
    @minnut5517 2 роки тому

    Ethu evideyanu nerittu vannu kananthonnunnu.pls address

  • @pdakkuthira4692
    @pdakkuthira4692 2 роки тому

    Maratthinthe tholi kalayunnath kaanane rasamullu cheyyan Oru rasabumilla onnu randu varsham cheitha njan🤗

  • @henza1673
    @henza1673 2 роки тому +1

    നമ്മുടെ നാട്ടില്‍ ഉണ്ട് തീപ്പെട്ടി ഫാക്ടറി നല്ല പണി ആണ്

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Sooooper

  • @bashithvava8852
    @bashithvava8852 2 роки тому

    തീപ്പെട്ടി കമ്പിനിയിയിൽ പണിക്ക്പോകുന്ന ഞാൻ 😃

  • @shamnarishad3799
    @shamnarishad3799 2 роки тому

    Neritt kanan kayathath videoyiloode kanan sadhichu Tanx🙏

  • @madhavana3946
    @madhavana3946 2 роки тому

    ẞUPER.HI.THANKS👈😊🙏🙏🇮🇳🇮🇳🎆

  • @shajireghu788
    @shajireghu788 2 роки тому

    ഇതിന്റെ ബാക്കി കൂടി ചെയ്യണം

  • @thomasjacob9225
    @thomasjacob9225 2 роки тому

    Very Hard work
    Kulikuravum

  • @chandhutpchandhu3279
    @chandhutpchandhu3279 2 роки тому +1

    മരുന്ന് vekkunnavane സമ്മതിക്കണം

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    God bless bless you all makkale

  • @aaliyavlogs2866
    @aaliyavlogs2866 2 роки тому +2

    Hi

  • @trendingyt2716
    @trendingyt2716 2 роки тому +8

    ഒരു തീtപ്പെട്ടിക്ക് 2രൂപ ആക്കുക

  • @afreedsherin5157
    @afreedsherin5157 2 роки тому +1

    സൂപ്പർ 👌paavam

  • @ggkutty1
    @ggkutty1 2 роки тому

    Wonderful

  • @achuasma6432
    @achuasma6432 2 роки тому

    Amazing

  • @zanuscreationszanu5379
    @zanuscreationszanu5379 2 роки тому +1

    Njan malppuram ഞങ്ങൾ matti മരം ആണ് paraya e മര എം vanagala എന്റെ husintay joli

  • @sharudinu8616
    @sharudinu8616 2 роки тому

    Ithu evideyaaa poongodaano

  • @microtec5384
    @microtec5384 2 роки тому

    Backi kudi venamayirunnu 😭

  • @athira1452
    @athira1452 6 місяців тому

    E company evideyahnu ullth

  • @gowri4850
    @gowri4850 2 роки тому

    Njangalde aduth und.ith thuravoor anoo

  • @joufaraliaspalamkonammedia299
    @joufaraliaspalamkonammedia299 2 роки тому

    Company name

  • @shashanavasshan6199
    @shashanavasshan6199 2 роки тому

    Ith evda sthalam
    Place factoride

  • @anitha9824
    @anitha9824 2 роки тому

    നേരിട്ട് കണ്ടിട്ടുണ്ട് തീപ്പെട്ടി ഉണ്ടാക്കുന്നത്

  • @sindhuram8689
    @sindhuram8689 2 роки тому

    കണ്ടിട്ട് ഉണ്ട് അപ്പച്ചന് തീപ്പെട്ടി കമ്പനി ഉണ്ടാരുന്നു ഒ കൊള്ളിയിൽ തുടങ്ങി ഉള്ള എല്ലാത്തിലും കൈകടത്തിയിട്ടു ഉണ്ട് 😁

  • @fishing_dude5247
    @fishing_dude5247 2 роки тому

    എൻ്റെ നാട്ടിൽ ഉണ്ട് തിപ്പെട്ടി കമ്പനി

  • @naafup3909
    @naafup3909 2 роки тому

    എവിടെയാണ് ഈ Company

  • @sarukrishna3970
    @sarukrishna3970 2 роки тому

    2007 nn sesham ippol 2 rupees aaki🙂

  • @viveksuresh5892
    @viveksuresh5892 2 роки тому

    Kanditutnd atukond vedio kaninillaa... Comment ettiti pokunn by

  • @sidheeqrazak2349
    @sidheeqrazak2349 2 роки тому

    മരുന്ന് ഇല്ലാതെ കാത്തുമോ ഈ കൊള്ളി

  • @girijavenkat7256
    @girijavenkat7256 2 роки тому

    Nice video👍👍

  • @dhilna9789
    @dhilna9789 2 роки тому

    Ivark oru roopa onn mati pidichoode ethra kashttapaadund

  • @akshayakshay488
    @akshayakshay488 2 роки тому

    Super video

  • @Heavensoultruepath
    @Heavensoultruepath 2 роки тому

    Great share cheythu bro🙏

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 роки тому

    വിവരങ്ങൾക്ക് നന്ദി

  • @malyaliff3108
    @malyaliff3108 2 роки тому

    വീഡിയോ ചെയ്യുമ്പോൾ മുഴുവൻ ഉണ്ടാക്കുന്നത് venam

  • @haimalayalees...corner6532
    @haimalayalees...corner6532 2 роки тому

    Vila vidasha sadanathinum nadanu vila kuravum

  • @awesomemeditationstudio5099
    @awesomemeditationstudio5099 2 роки тому

    first experience in my life