Oru samsayam chothikkate . Croatia ku visa adich avide vannu nammal ippo Ittali ko poland ko mari Namuk avide athra nal nikkan pattum ? 2 year. Vere salathu legal ayi nikkan pattuvo
Oru agency fruit picking vacancy ladies nu und enn paranju 4.5 lakh chodhikkanu salary 800 okke aanu parayanath 4 month processing time Ath genuine aayirikko
Infinity plus ഏജൻസി ഒരു electrician വാക്കൻസി പറഞ്ഞിരുന്നു 5ലക്ഷം ആകും 6മാസം പ്രോസസ്സീങ്ങ് time 1000 യൂറോ സ്റ്റാർട്ടിങ് 6 മാസം കഴിഞ്ഞാൽ സാലറി ഇന്ഗ്രിമെന്റ്
സംഭവം കേട്ടിട്ട് genuine aayi തോന്നുന്നു, ഒരേ ഒരു പ്രോബ്ലം, പറഞ്ഞ job ഉറപ്പായും കിട്ടും എന്ന് ഉറപ്പ് വരുത്തുക, അഥവാ ഇവിടെ വന്ന ശേഷം എന്തെകിലും ബുദ്ധിമുട്ട് ഉണ്ടായാൽ അതിനു പരിഹാരം കാണാമെന്നോ കൊടുത്ത പൈസ തിരികെ തരണം എന്നോ ഏജൻസിയുമായി ഒരു കരാർ ഉണ്ടാക്കുക, ഏതെങ്കിലും ഒരു adv നെ കണ്ടു അതെല്ലാം റെഡി ആക്കിയിട്ടു മാത്രമേ പോരാവു, ഒരു ചെറിയ മുൻകരുതൽ, അത്ര മാത്രം 😊🙌🏻
നാട്ടിൽ നിന്നു കൊണ്ടുവരുന്ന കുക്കർ യൂസ് ചെയ്യാൻ പറ്റുമോ അവിടെ പാത്രങ്ങളൊക്കെ അലുമിനിയം യൂസ് ചെയ്യാൻ പറ്റുമോ അതോ സ്റ്റൈൽ സ്റ്റീലിന്റെ പാത്രങ്ങളാണോ യൂസ് ചെയ്യാ. അതോ നോൺസ്റ്റിക് ആണോ യൂസ് ചെയ്യുന്നത് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ
വന്ന ശേഷവും സാലറി കട്ട് ചെയ്യുന്നെങ്കിൽ അവർ subcontract agency ആണ്. അവരെ പേടിക്കാതെ നല്ലപോലെ doubts ചോദിച്ചു ബുദ്ധിമുട്ടിക്കു. നിങ്ങളാണ് അവരുടെ business, so. ഞങ്ങളുടെ കോൺടാക്ട് details profile ഇൽ undu
ഞാൻ എന്റെ സുഹൃത്തിന്റെ അണ്ടറിൽ ആണ് വരുന്നത് ഫുഡ് ഡെലിവറി ആയിട്ടാണ് വരുന്നത് വിസ അടിച്ചതിനു ശേഷം പൈസ കൊടുത്താൽ മതി annanu പറയുന്നത് 5lakh aakum ithrayum amaund okke aakumo visakk
thanks
Croatia il varumbo PPC attestation cheiyanda avishyam indo?
Online shopping site link
❤❤
❤✨❤
Ippol njan oru 3 months ayttu wait chyyukayanu wrk permitte vannittilla avide wrk permitte issue cheyyunnathil enthenkilum delay undo ennu ariyana plz rply
Currently Visa stamping period ethra month vare akum
3 to 4 mnth anenn njn oru consultancy il choyochappm paranju
Taxi driver jobundennu paranjitund 2.5 aanu chodhikunath first 50 pinne visa vannathinu shesham 2 anu chodhikunnath genuine anennu enganeyanu ariyuka
Oru samsayam chothikkate . Croatia ku visa adich avide vannu nammal ippo Ittali ko poland ko mari Namuk avide athra nal nikkan pattum ? 2 year. Vere salathu legal ayi nikkan pattuvo
Ividunnu angotteikk shift aayal aviduthe niyamangal pole irikkum. Enikk kooduthal ariyilla. Avideyum permitum papersum okke venam. Allathe e cardum kondu avide poi joli cheythu tharamasikkan pattilla.
@@Lifeincroatia. oky
Oru agency fruit picking vacancy ladies nu und enn paranju 4.5 lakh chodhikkanu salary 800 okke aanu parayanath
4 month processing time
Ath genuine aayirikko
Fruit picking, ladies vaccancy nokkanda ennanu ente abhiprayam.
Infinity plus ഏജൻസി ഒരു electrician വാക്കൻസി പറഞ്ഞിരുന്നു 5ലക്ഷം ആകും 6മാസം പ്രോസസ്സീങ്ങ് time 1000 യൂറോ സ്റ്റാർട്ടിങ് 6 മാസം കഴിഞ്ഞാൽ സാലറി ഇന്ഗ്രിമെന്റ്
സംഭവം കേട്ടിട്ട് genuine aayi തോന്നുന്നു, ഒരേ ഒരു പ്രോബ്ലം, പറഞ്ഞ job ഉറപ്പായും കിട്ടും എന്ന് ഉറപ്പ് വരുത്തുക, അഥവാ ഇവിടെ വന്ന ശേഷം എന്തെകിലും ബുദ്ധിമുട്ട് ഉണ്ടായാൽ അതിനു പരിഹാരം കാണാമെന്നോ കൊടുത്ത പൈസ തിരികെ തരണം എന്നോ ഏജൻസിയുമായി ഒരു കരാർ ഉണ്ടാക്കുക, ഏതെങ്കിലും ഒരു adv നെ കണ്ടു അതെല്ലാം റെഡി ആക്കിയിട്ടു മാത്രമേ പോരാവു, ഒരു ചെറിയ മുൻകരുതൽ, അത്ര മാത്രം 😊🙌🏻
Infinity plus kattapana ulla agency aano? George? Avarod innale njan direct samaarichirunu kochiyil vech 5 lakh aanu chodikunath. Genuine aanenu thonunu avar
Njanum avide poyairunnu 5 ane ennodum paranjath thudakathil 55000 pinne 5.1/2 month kazhinje 115000 pinne 2 months kazhinje 115000 bakki visa vannitt 8-9 months processing time housekeeping job
നാട്ടിൽ നിന്നു കൊണ്ടുവരുന്ന കുക്കർ യൂസ് ചെയ്യാൻ പറ്റുമോ അവിടെ പാത്രങ്ങളൊക്കെ അലുമിനിയം യൂസ് ചെയ്യാൻ പറ്റുമോ അതോ സ്റ്റൈൽ സ്റ്റീലിന്റെ പാത്രങ്ങളാണോ യൂസ് ചെയ്യാ. അതോ നോൺസ്റ്റിക് ആണോ യൂസ് ചെയ്യുന്നത് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ
നാട്ടിലെ കുക്കർ യൂസ് ചെയ്യാം. എക്സ്ട്രാ വിസിൽ കരുതിയിരുന്നാൽ മതി. നോൺസ്റ്റിക്ക്, അലുമിനിയം, നാട്ടിലെ മൺചട്ടി വരെ use ചെയ്യാൻ പറ്റും.
Chechii avide nursing nu scop undo
Nursing hospitalil okke try cheyyan language nte problem undu, but ivide vannu kazhinju direct try cheyyavunnathe ullu.
Thank you chechi
പാരസെറ്റമോൾ പോലുള്ള ടാബ്‌ലറ്റ് നേരിട്ട് കൊണ്ടുവരാൻ പറ്റുമോ dr. പ്രിസ്ക്രിപ്ഷൻ വേണോ
ഞാൻ just bill മാത്രം വെച്ചിട്ട് ആണ് കൊണ്ട് വന്നത്.
Njan dubayil ninnum anu Croatia pokan nokunath , travel agencey parayunath total amount dhirams 7000 , 4000 evude dubayil pay cheyanam , baki 3000 Croatia chennit salary cuuting cheyum enna paranjath , fake agancey ano sister, ningalude contact no kitumo
വന്ന ശേഷവും സാലറി കട്ട് ചെയ്യുന്നെങ്കിൽ അവർ subcontract agency ആണ്. അവരെ പേടിക്കാതെ നല്ലപോലെ doubts ചോദിച്ചു ബുദ്ധിമുട്ടിക്കു. നിങ്ങളാണ് അവരുടെ business, so. ഞങ്ങളുടെ കോൺടാക്ട് details profile ഇൽ undu
Dubai le eedh agency aan bro
Haai
Hai
VFS il appoinment eduthu kazhinjaal within 30 days visa kittumo ?
45- 90 or more days
Total 3 months . 3 month last passport varum
Hi
ഞാൻ എന്റെ സുഹൃത്തിന്റെ അണ്ടറിൽ ആണ് വരുന്നത് ഫുഡ് ഡെലിവറി ആയിട്ടാണ് വരുന്നത് വിസ അടിച്ചതിനു ശേഷം പൈസ കൊടുത്താൽ മതി annanu പറയുന്നത് 5lakh aakum ithrayum amaund okke aakumo visakk
2 -7 വാങ്ങുന്നുണ്ട്
Place evide bro
@@christythomas2440. Thankyou
@@christythomas2440
കൊറേശ്യ
Ningalude contact nbr kituo
Profileil u du details bro
❤❤