Electrician okke scope undu. പക്ഷെ സാലറി okke ആണ് കമ്പനിയ depend ചെയ്തു ഇരിക്കും നേരിട്ട് linked in il koode try cheythu നോക്ക്, ഇവിടെ എല്ലാ കമ്പനീസ് um ഏജന്റ്സ് നെ ആണ് ഏൽപ്പിക്കാര്.
ഇതുവരെ ആരും കൊണ്ട് വന്നതായി ഞാൻ കണ്ടില്ല. One year കഴിഞ്ഞാൽ കൊണ്ട് വരാം എന്നാണ് പറയുന്നത്. നമ്മുടെ സാലറി okke അതിനെ depend ചെയ്യുന്നു എന്നാണ് കേട്ടു അറിവ്. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം ഒരു വ്ലോഗ് ആയി ഇടം. One year എന്തായാലും കഴിയണം. അത് ഉറപ്പാണ്
Dear, please explain job opportunities for women there.. I am a teacher here, I know it won't be possible for me to get the same without language, so I am asking... What are the options in unskilled jobs or jobs requiring english language??
Hai sis How r u, ഒരു കാർപെന്റു വിസയിൽ Croatia യിൽ വരാൻ തയ്യാറെടുക്കുകയാണ്.750+800 സാലറിയാണ് with താമസം.പറഞ്ഞിരിക്കുന്നത്.നാല് ലക്ഷമാണ് പറഞ്ഞത്. അവിടെ ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാൻ ഒരുപാട് ചിലവ് വരുന്നുണ്ടോ.? (ഇവിടെ ലൈസൻസ് ഇല്ലാത്തവർക്ക് )പ്ലീസ് ഒന്ന് അതിനെ കുറിച്ച്...
സാലറി normal ആണ്. ഇവിടെ വന്നു ലൈസൻസ് എടുക്കാൻ ഒരു ലക്ഷം രൂപയോളം ചിലവ് വരും. നാട്ടിൽ നിന്നും എടുത്തിട്ട് പോര്. ഇവിടെ 150 euro ചിലവാക്കിയാൽ ലൈസൻസ് croatian ആക്കി കിട്ടും.
ഞാൻ സ്റ്റുഡൻ്റ് വിസയിൽ ആണ് വരാൻ നോക്കുന്നത്, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ trc കിട്ടില്ലേ? കുടെ part time job ചെയ്യാനോ , ബോൾട്ട് ഓടണോ കഴിയിലെ ? Truck driver license ഉണ്ട്, code 95 exam , driving school fees , ബാക്കി steps ഒക്കെ ഒന്ന് പറയാമോ ? ( Salary, how to find truck driver job vacancys )
Trc വന്ന ഉടൻ തന്നെ പ്രോസസ്സ് start ചെയ്യുക. പിന്നെ driving job ഇവിടെ തന്നെ ഉള്ള ഏതേലും നല്ല agencye സമീപിക്കുക. ഇവിടെ വന്നു കഴിയുമ്പോൾ എല്ലാം മനസ്സിലാകും. അതനുസരിച്ചു കാര്യങ്ങൾ ഒക്കെ തനിയെ നീങ്ങിക്കോളും.
Vacancy okke undu, പക്ഷെ പറഞ്ഞ ജോലി ശമ്പളം correct paper ഒക്കെ എപ്പോളും ഒരു സംശയം ആണ്. Example: നമ്മുടെ വീട്ടിന്റെ അടുത്തുള്ള ഒരു ചേട്ടൻ ഒരു കമ്പനി name ഒക്കെ ഇട്ടു ചെറിയ ഒരു business തുടങ്ങുന്നു. Croatiyayil employees കുറവാണ്. അതുകൊണ്ട് ചെറിയ സാലറി um താമസവും കൊടുത്താൽ അവര്ക് ജോലിക് നമ്മളെ പോലെ ഉള്ളവരെ കിട്ടുന്നു. മിക്കആളുകൾക്കും ഇവിടെ ഗവണ്മെന്റ് paper issue ചെയ്യില്ല. അവർ വേറെ subcontract കമ്പനീസ് വഴി ജോലിക് ആളെ എടുക്കും. First രണ്ടു മാസം സാലറി ഒക്കെ തരും. പിന്നീട് ഓരോന്ന് പറഞ്ഞു ഒഴിവാക്കും. ഇതാണ് ഒരുപാട് ആളുകൾക്കു സംഭവിക്കുന്നത്. നല്ല ഒരു കമ്പനിയിൽ ജോബ് കിട്ടുക എന്നന്റ് കുറച്ചു പാട് ആണ്. Welding വർക്ക് അറിയാവുന്നവർ ഇവിടെ ഒരു genuine കമ്പനി നല്ല സാലറി കൊടുക്കുന്നു.
Hey, scope okke undu. Pakshe bakki karyangal okke urapp varuthuka, നമ്മൾ എത്ര പറഞ്ഞു തന്നാലും അതിന്റെ യഥാർത്ഥ പൊരുൾ നിങ്ങൾക് മനസ്സിലാക്കണം എന്നില്ല. ഇവിടെ എത്തിക്കഴിഞ്ഞു ആണ് പലർക്കും മനസ്സിലാകുന്നത്.
ലോക്കൽസ് strike നടത്തിയിട്ടു കാര്യം ഇല്ല. കൂടുതലും foreign ടീംസ് ആണ് വർക്ക് ചെയ്യുന്നേ, സൊ, work നടക്കുന്നുണ്ടായിരുന്നു. പിന്നെ Indians, bepals നെ കൂടുതൽ ആയി കൊണ്ട് വരുന്ന ഒരു കമ്പനിയുടെ പേരിൽ ഇവിടെ കേസ് നടക്കുവാ, അതിനെ കുറിച്ച് ആവാനും സാധ്യത ഉണ്ട്
@@jibinjoy5092 അതെ, ഏജന്റ് ഞങ്ങളെ പറ്റിക്കുകയാണ് ഉണ്ടായത്. പിന്നെ ഇവിടെ പിടിച്ചു നിന്ന്. ഇപ്പോൾ നല്ല ജോലിയും സാലറിയും കിട്ടുന്നുണ്ട്,croatiyayile അത്യാവശ്യം നല്ല സാലറി ആണ് എനിക്ക് കിട്ടുന്നതെന്നു ആണ് വിശ്വാസം 🙏🏻. ലാംഗ്വേജ് പഠിച്ചാൽ 1200 രൂപ കൂടുതൽ സാലറി കിട്ടും.
നല്ല ഒരു പ്രൊഫഷണൽ ജോബ് നു ആവശ്യം ഉണ്ട്. IT ik വേണ്ട, പിന്നെ customer interaction വരുന്ന ജോലികൾക്കു language ആവശ്യം ആണ്. Bill അടിക്കാൻ ഒരു ഷോപ്പിൽ നിൽക്കണമെങ്കിൽ പോലും ലാംഗ്വേജ് വേണം.
Hi avide carer job details onnu parayamo
Serbia ill delivery cheythond kanunna njn☺️
Njan January coratia yil varum job food delivery
Cmpny ethanu bro..
Bro poyo?
UAE bike license und avide vacant undo
Can you explain the next video about the blue card process in Croatia
Blue card? It's a rare case for Indians in croatia. Peoples are struggling to get atleast a temporary residency card.
Really I don't know about this.
Blue card inu PG must aanu, pinne 13000 kuna salary kittanam.
@@Lifeincroatia. already masters und pr kitmo?
@@Googlefanscode PR 5 year complete cheyyanam.
Thanks sister
അവിടെ നാട്ടിൽ നിന്നും ജോലിക്ക് apply ചെയ്യാൻ പറ്റിയ വെബ്സൈറ്റ് ഉണ്ടോ. Uae India both valid license und
95%agents vazhi aanu. Direct companies try cheyyu. Company websites through.
My hus aviduthekk varan nikkuva varan pattumo
മേടം സ്വന്തമായി കാർ എടുത്ത് ഉബർ അല്ലെങ്കിൽ ബോൾട്ട് തുടങ്ങിയ ടാക്സി കമ്പനികളുമായി ബന്ധപ്പെട്ട നമുക്ക് വണ്ടിയോടിക്കാൻ സാധിക്കുമോ
കഴിയും അതിന്റെ details ഞാൻ നെക്സ്റ്റ് video ചെയ്യുവാ. ഉടനെ അപ്‌ലോഡ് ആക്കും.
@@Lifeincroatia.Ipol avide taxi odikkan vacancy vannittundu. Vandi vadakayum deaselum nammal kodukkanam. Bakki kittunna cash namukk edukkam. Vegam thanne athinte oru video cheyyumo?
@@EagleSeeMediaChannel cheyyam
Thnx…. Cheachi fruits paking vannitte driver job varan pattummo????
Driver job okke cheyyumbol athinte proper pprs okke venam.illenkil cheriya oru accident polum nammude ividuthe jeevitham aake maatti marikkum.
care giver job kitaan entha vazhi..maltayil ninum vanaal direct avdw interview attend cheyaan patumo
Thanku you🤩
Thanks
Job change cheyyanulla procedure ethannu onnu paranju tharuvo
Already video cheythittundu.
Cab driver job visa processing anu. Oru israyel chance und ethanu nallath
ഇസ്രായേൽ benefits എനിക്കറിയില്ല, ഇവിടെ cab job 50/50 aanu, work cheyyunna company depend cheythirikkum
Indian licens vech avide odan sathikkumo
One year pattum., convert cheyyan pattum.
Akka cnc job paththi tamil la poduinga akka
I don't have that much confidence to talk in tamil language. I need to find someone to talk.wait few more days.
@@Lifeincroatia. I'm waiting
Electritian jobs നെ കുറിച്ച് അറിയാമോ ? നമുക്ക് നേരിട്ട് കമ്പനിയിലേക്ക് apply ചെയ്യാൻ വല്ല ഓപ്ഷൻ ഉണ്ടോ അതിനെ പറ്റി അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ
Electrician okke scope undu. പക്ഷെ സാലറി okke ആണ് കമ്പനിയ depend ചെയ്തു ഇരിക്കും
നേരിട്ട് linked in il koode try cheythu നോക്ക്, ഇവിടെ എല്ലാ കമ്പനീസ് um ഏജന്റ്സ് നെ ആണ് ഏൽപ്പിക്കാര്.
Ok madom thank u
Crotia malyali grupil add akkamo ee 30 nu njn avide ethum
chat.whatsapp.com/Cmv80LRSWx88OiwsNBFnsN
Bro ethiyo?
Avide eathiyo
Neritt apply cheyyanum sites onnu parayamo
Nerittu naattil ninnu cheyyan pattumo ennu ariyilla.
അവിടെ ഓപ്പറേഷൻ തീയേറ്റർ ആൻഡ് anestia ഫിൽഡ് വർക്ക് ചെയ്യാൻ പറ്റുവോ
ഇവിടെ nursing ഒന്നും scope ഇല്ല, കെയർ ഹോം ഇൽ വർക്ക് ചെയ്യാം
Kerala thil agency parayamo
Salaryil tex ethreya dedect avane
Avide vannu etra naal kond family e kond varam. Athinu etra amnt aavum
ഇതുവരെ ആരും കൊണ്ട് വന്നതായി ഞാൻ കണ്ടില്ല. One year കഴിഞ്ഞാൽ കൊണ്ട് വരാം എന്നാണ് പറയുന്നത്. നമ്മുടെ സാലറി okke അതിനെ depend ചെയ്യുന്നു എന്നാണ് കേട്ടു അറിവ്. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം ഒരു വ്ലോഗ് ആയി ഇടം. One year എന്തായാലും കഴിയണം. അത് ഉറപ്പാണ്
Ente hus job nnu veandi aveda poyitt shrriyayillla, cheriya jobinnu പോയി, കമ്പനിയിൽനിന് വർക്ക് പെർമിറ്റ് കിട്ടില്ല എന്നാ പരന്ന, പിസിസി കാലാവധി kaziju എന്താ ene ചെയ്യണ്ട, വേറെ കമ്പനിയിൽ ജോബിന്നു poganii
One agency is asking 16k AED for General Helper is it worthy? 700-900 package with accommodation
Chechi mail ayachitund plz reply
Negative aanelloo fulll
Full തള്ളുന്ന ആളുകളുടെ ഇടയിൽ കിടക്കട്ടെ ഒരു നെഗറ്റീവ് കൂടി😉
Dear, please explain job opportunities for women there.. I am a teacher here, I know it won't be possible for me to get the same without language, so I am asking... What are the options in unskilled jobs or jobs requiring english language??
It's hard to find without language, especially for unskilled jobs. I will do a video soon.
@@Lifeincroatia. Thanks a lot for replying
Oru agency suggest cheyyamo
😁😁 തീർച്ചയായും ഇല്ല.
Hlo njan varan nikkunna aahl aahn Wearhouse job aahnenna paraja
Okay
Wearhouse enthoke work varum
Avidathe working tym and Holiday eppoza
@@FUN-ck6yd no idea. Aarodelum chodichittu parayam
@@FUN-ck6yd normal morning 7/8- 4/5 okkeya. But athu feild depend cheytha.
അവിടെ ഹോട്ടൽ ഫീൽഡ് ജോബ് എങ്ങനെ ആണ് അതിനെ പറ്റി ഒന്ന് പറയാമോ
Hotel field il enth job ne kurichaanu ariyendunnathu.
@@Lifeincroatia. cleening receptionst
@@SanSan123-p4g cleaning kittum, receptionist kittan kurachu paad aanu, വളരെ rare aayitte കിട്ടു.
Tnx ഉണ്ട് പറഞ്ഞു തന്നതിന് എനിക്ക് ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട് ഓൺലൈൻ ആയിട്ട് അപ്പൊ അതായിരിക്കും അല്ലെ നല്ലത് അല്ലെ
Delivery job partime aayi cheyyan pattumo
തീർച്ചയായും പറ്റും, അത് ഏറ്റവും നല്ല ഒരു idea ആണ്.
Eniku ippol crotia il job ready aaytunt athinte work permit um details ellam onnu safe aano ennu nokan help cheyamo
Hai sis How r u,
ഒരു കാർപെന്റു വിസയിൽ Croatia യിൽ വരാൻ തയ്യാറെടുക്കുകയാണ്.750+800 സാലറിയാണ് with താമസം.പറഞ്ഞിരിക്കുന്നത്.നാല് ലക്ഷമാണ് പറഞ്ഞത്.
അവിടെ ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാൻ ഒരുപാട് ചിലവ് വരുന്നുണ്ടോ.? (ഇവിടെ ലൈസൻസ് ഇല്ലാത്തവർക്ക് )പ്ലീസ് ഒന്ന് അതിനെ കുറിച്ച്...
സാലറി normal ആണ്. ഇവിടെ വന്നു ലൈസൻസ് എടുക്കാൻ ഒരു ലക്ഷം രൂപയോളം ചിലവ് വരും. നാട്ടിൽ നിന്നും എടുത്തിട്ട് പോര്. ഇവിടെ 150 euro ചിലവാക്കിയാൽ ലൈസൻസ് croatian ആക്കി കിട്ടും.
ചേച്ചി ഞാൻ Nithin
സ്ഥലം പത്തനംതിട്ട
എനിക്കു ഒരു vacancy vannu food delivery......
ചേച്ചിയുടെ സ്ഥലതാണ് കിട്ടിയേ....
ചേച്ചി യോട് ഒന്ന് msg ഇടാൻ ഏതാ വഴി
YT profile il undu contact details😊
@@Lifeincroatia. hello
അവിടെ നമുക്ക് കഴിക്കാൻ എന്ത് ഫുഡ് ആണ് കിട്ടുന്നത്
Salary ethara kittum
Da
Hlo madam please reply
Fruit packer jobin ethra salary kittum maximum Njn angot varan ulla process kazhinju nikuvan
600-750 ആണെന്നാണ് ഞാൻ അറിഞ്ഞത്
Njn nursing assistant kazhinj nikkuvanu avde jolik saadyatha undakumo
വളരെ കുറവാണ്. Language മുഖ്യം bigile.. മറ്റു countries നോക്ക്. 🙏🏻
ഞാൻ സ്റ്റുഡൻ്റ് വിസയിൽ ആണ് വരാൻ നോക്കുന്നത്, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ trc കിട്ടില്ലേ? കുടെ part time job ചെയ്യാനോ , ബോൾട്ട് ഓടണോ കഴിയിലെ ? Truck driver license ഉണ്ട്, code 95 exam , driving school fees , ബാക്കി steps ഒക്കെ ഒന്ന് പറയാമോ ? ( Salary, how to find truck driver job vacancys )
Trc വന്ന ഉടൻ തന്നെ പ്രോസസ്സ് start ചെയ്യുക. പിന്നെ driving job ഇവിടെ തന്നെ ഉള്ള ഏതേലും നല്ല agencye സമീപിക്കുക. ഇവിടെ വന്നു കഴിയുമ്പോൾ എല്ലാം മനസ്സിലാകും. അതനുസരിച്ചു കാര്യങ്ങൾ ഒക്കെ തനിയെ നീങ്ങിക്കോളും.
കേരളത്തിൽ നിന്ന് അങ്ങോട്ട് ഏജൻസി വഴി വരാൻ ഏകദേശം എത്ര രൂപ ചിലവുണ്ടാകും? 🙏
2- 7 lakhs
Ac technician job undakumo avide
Ac technicians nu നല്ല scope ആണ്. season time ഇൽ ആണ് ഈ വാക്കാൻസി കൂടുതൽ ഉണ്ടാവുക.
Mail ayachitund plz reply
Reply ittittundu
Furniture factory helpers vacancy undo oru agent parnjantha 750euro salary
Vacancy okke undu, പക്ഷെ പറഞ്ഞ ജോലി ശമ്പളം correct paper ഒക്കെ എപ്പോളും ഒരു സംശയം ആണ്. Example: നമ്മുടെ വീട്ടിന്റെ അടുത്തുള്ള ഒരു ചേട്ടൻ ഒരു കമ്പനി name ഒക്കെ ഇട്ടു ചെറിയ ഒരു business തുടങ്ങുന്നു. Croatiyayil employees കുറവാണ്. അതുകൊണ്ട് ചെറിയ സാലറി um താമസവും കൊടുത്താൽ അവര്ക് ജോലിക് നമ്മളെ പോലെ ഉള്ളവരെ കിട്ടുന്നു.
മിക്കആളുകൾക്കും ഇവിടെ ഗവണ്മെന്റ് paper issue ചെയ്യില്ല. അവർ വേറെ subcontract കമ്പനീസ് വഴി ജോലിക് ആളെ എടുക്കും. First രണ്ടു മാസം സാലറി ഒക്കെ തരും. പിന്നീട് ഓരോന്ന് പറഞ്ഞു ഒഴിവാക്കും. ഇതാണ് ഒരുപാട് ആളുകൾക്കു സംഭവിക്കുന്നത്. നല്ല ഒരു കമ്പനിയിൽ ജോബ് കിട്ടുക എന്നന്റ് കുറച്ചു പാട് ആണ്. Welding വർക്ക് അറിയാവുന്നവർ ഇവിടെ ഒരു genuine കമ്പനി നല്ല സാലറി കൊടുക്കുന്നു.
Evde agency 700 to 800 Euro salary aanu parayunne direct copmny food delivery (bike) job aane athrem kittumo chechi?
700-800 kittan chance undu. Direct company എന്ന് പറയുന്നതൊക്കെ സത്യം ആണോന്നു അന്വേഷിക്ക് നല്ലപോലെ
Hai
Hi
അവിടെ വരുമ്പോൾ medicalonnum vende
ഇല്ല ആവശ്യം ഇല്ല. ഇവിടെ വന്ന ശേഷം എടുക്കേണ്ടി വരും. അത് food industry work ചെയ്യുന്നവർക്ക് മാത്രം. Sanitary book എന്നാണ് അതിനു പറയുക.
Tex Diraivar ayam indiyan laisens
Heavy Driver Vacan😢undo Ariyaamo
Vaccancy ഒക്കെ ഒരുപാട് കേൾക്കാറുണ്ട്,പക്ഷെ ഒന്നും വിശ്വസിക്കാൻ പറ്റില്ല.
Car mechanic vacancy scope undo avide.oru interview selected aayittund athukonda chothikkunnath
Hey, scope okke undu. Pakshe bakki karyangal okke urapp varuthuka, നമ്മൾ എത്ര പറഞ്ഞു തന്നാലും അതിന്റെ യഥാർത്ഥ പൊരുൾ നിങ്ങൾക് മനസ്സിലാക്കണം എന്നില്ല. ഇവിടെ എത്തിക്കഴിഞ്ഞു ആണ് പലർക്കും മനസ്സിലാകുന്നത്.
Hlo
Avde studentsin partime kittañ chance inndo?..
സ്റ്റുഡന്റസ് ne പറ്റിയുള്ള ഒരു details um എനിക്കറിയില്ല. ഇവിടെ മലയാളി സ്റ്റുഡന്റസ് ന ആരെയും ഞാൻ കണ്ടിട്ടില്ല
Mam mason work per hour ethra euro aanu ...
Crct ariyilla. 5 kittanam.
Avide locals strike allarunno.. Food delivery job
Strike kazhinjo
@@beapetrolhead6244 areyilla bro
Atheppo? Really njan angane oru sambhavam arinjilla🙏🏻
ലോക്കൽസ് strike നടത്തിയിട്ടു കാര്യം ഇല്ല. കൂടുതലും foreign ടീംസ് ആണ് വർക്ക് ചെയ്യുന്നേ, സൊ, work നടക്കുന്നുണ്ടായിരുന്നു. പിന്നെ Indians, bepals നെ കൂടുതൽ ആയി കൊണ്ട് വരുന്ന ഒരു കമ്പനിയുടെ പേരിൽ ഇവിടെ കേസ് നടക്കുവാ, അതിനെ കുറിച്ച് ആവാനും സാധ്യത ഉണ്ട്
@@Lifeincroatia. njn oru groupil ninn arenjathann... Ministry of external affairsilott aviduthe local strike nadathi ennn.... Athukond epo food delivery jobinte work permit release cheyunilla ennaa......
Haii avidey 1 years course details ariyamo
Ariyilla
Avde job ahnoo .?
Engne set aui
ഞാൻ food ഡെലിവറി permit യിൽ കയറി വന്നു. ഇവിടുത്തെ ലാംഗ്വേജ് പഠിച്ചു,ഇപ്പൊ ഇവിടെ ഒരു ഇന്റർനാഷണൽ കമ്പനിയിൽ jr mngr aayi ജോലി ചെയ്യുന്നു
@@Lifeincroatia. ok risk edukanm alle
@@LADYBUG_FF തീർച്ചയായും. നല്ല struggle ഉണ്ട് ഒരു നല്ല ജോലി കിട്ടാൻ.
@@Lifeincroatia. agent through ano poye...??
Monthly ethra earn cheyiyan pattum.?
@@jibinjoy5092 അതെ, ഏജന്റ് ഞങ്ങളെ പറ്റിക്കുകയാണ് ഉണ്ടായത്. പിന്നെ ഇവിടെ പിടിച്ചു നിന്ന്. ഇപ്പോൾ നല്ല ജോലിയും സാലറിയും കിട്ടുന്നുണ്ട്,croatiyayile അത്യാവശ്യം നല്ല സാലറി ആണ് എനിക്ക് കിട്ടുന്നതെന്നു ആണ് വിശ്വാസം 🙏🏻. ലാംഗ്വേജ് പഠിച്ചാൽ 1200 രൂപ കൂടുതൽ സാലറി കിട്ടും.
Studentsnu agne cheyunathin kuzhappam undakumo chechi?
Careful aayitikkuka. Accident undaavathe nokkanam.accident undayal police namuk aa particular job cheyyan pprs illa ennu find cheyyhal fine adaikkendi Varum.
@@Lifeincroatia. .chechi cycle use cheyth delivery cheythude?
@@jibinbabu5521 തീർച്ചയായും
language problem undo
നല്ല ഒരു പ്രൊഫഷണൽ ജോബ് നു ആവശ്യം ഉണ്ട്. IT ik വേണ്ട, പിന്നെ customer interaction വരുന്ന ജോലികൾക്കു language ആവശ്യം ആണ്. Bill അടിക്കാൻ ഒരു ഷോപ്പിൽ നിൽക്കണമെങ്കിൽ പോലും ലാംഗ്വേജ് വേണം.
വർക്കിംഗ് വിസയിൽ വന്നാൽ നമ്മൾക്ക് ഈ ഫുഡ് ഡെലിവറി വർക്കെ ഉള്ളോ
Work permit ഇൽ ഏതു ജോലിയാണോ ഉള്ളത് ആ ജോലി ആവും ചെയ്യുക.
Work permit ulla joli alle vee job chiyyan pattumo
@@ajaymohan4922 ചെയ്യാം.Illegel ആയിട്ട്. പിന്നെ permit ഉള്ള കമ്പനി ആ permit cancel ആക്കിയാൽ പോലീസ് പൊക്കിയാൽ പിടി വീഴും.
Insta page indo ?
Next month varan നിൽകുവാന് whatsp number tharamo
😁 mallusincroatia@gmail.com