Croatia വർക്ക്‌ പെർമിറ്റ്‌ 🇭🇷 അറിവിലേയ്ക്കായ് ചില കാര്യങ്ങൾ.

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 301

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +5

    *ഹലോ സിസ്..... ഞാൻ സോനു.ആന്റണി. കൊല്ലം.*
    *ആദ്യമായിട്ട് ആണ് കൊറേഷ്യ എന്ന രാജ്യത്തെ കുറിച്ച് ഒരു വീഡിയോ കാണുന്നത് (ഒരു job വേക്ൻസി പറഞ്ഞു കേട്ടത് കൊണ്ട് തപ്പി വന്നത് ആണ് ) ഒരു കാര്യത്തിൽ നിങ്ങളോട് ബഹുമാനം തോനുന്നു അധികം ആരും ഇല്ലാത്ത ഈ നാട്ടിൽ ഉള്ള നിങ്ങൾ., ഈ കമന്റ് സെക്ഷനിൽ വന്ന മിക്കവാറും എല്ലാ msg നും മറുപടി കൊടുത്തു.... ഒട്ടുമിക്ക യൂട്യൂബ്റും ചെയ്യാത്ത കാര്യം ആണ്.... ഒരുപാട് നന്ദി.....*

    • @Lifeincroatia.
      @Lifeincroatia.  Рік тому +5

      Thankyou, ഒരുപാട് ആളുകൾ ഏജന്റ്സ് പറയുന്നത് വിശ്വസിച്ചു ഇവിടെ പെട്ടു പോയിട്ടുണ്ട്. ഞാനും എന്റെ husbandum ആ അവസ്ഥ കടന്നു വന്നവർ ആണ്. അന്ന് ഞങ്ങള്ക് വിവരങ്ങൾ അന്വേഷിക്കാൻ youtube ഇൽ പോലും ആരും ഇല്ലായിരുന്നു. ഇന്ന് ഒരുപാട് whatsapp ഗ്രൂപ്പുകളും face book കൂട്ടായ്മകളും ഉണ്ട്.മറ്റുള്ളവരിലേക്ക് വിവരങ്ങൾ അറിയിക്കാൻ ആണ് ഞാൻ ഈ chanel തുടങ്ങിയത് തന്നെ. തങ്ങളുടെ ഈ വിലപ്പെട്ട comment എനിക്ക് വളരെ വലിയ ഒരു support ആണ് നൽകിയത്. നന്ദി.

    • @nisamLife
      @nisamLife 10 місяців тому

      Heavy driver വിസക്ക് വന്നാൽ എങ്ങനെ ഉണ്ടാവും
      Starting 1.40 lack സാലറി കിട്ടും പറയുന്നു
      4 lack അടുത്ത് ചെലവ് ഉണ്ട് പറയുന്നു
      എല്ലാം അതിൽ പെടും പറയുന്നു

    • @aneeshy4601
      @aneeshy4601 9 місяців тому

      ബ്രോ എന്നിട്ട് പോയോ

  • @anshadali414
    @anshadali414 Рік тому +8

    Thank you so much for this video 💯

  • @impressconnect
    @impressconnect Рік тому +1

    ഗുഡ് ഇൻഫോർമേഷൻ

  • @anoopc1938
    @anoopc1938 8 місяців тому +1

    Very useful video thank you❤

  • @amalpaul2720
    @amalpaul2720 Рік тому +3

    Ningl avide enth job anu?

  • @shilpajayan3565
    @shilpajayan3565 Рік тому +1

    Chechi.. nik oru help venamaayirunnu.ente ettan croatia illek agent through vannirunnu.welder enna categoryla ethye.one month avde ninnu.pakshe oru test polm edukkadhe avar terminate cheydhu. Namde work satisfied alla behaviour okey alla ennuokkyan parayunne.endha namk cheyyan patta

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      അതാണ്‌ പറയുന്നത് അവര് പറ്റിച്ചതാ എന്ന്, മിക്ക കമ്പനികളും നമ്മൾ processing തുടണ്ടി 3 മാസ. ഒക്കെ കഴിയുമ്പോൾ തന്നെ ഫസ്റ്റ് contact ഏജന്റ് ന അറിയിച്ചിട്ടുണ്ടാകും ആളെ ആവശ്യം ഇല്ല എന്ന്, പൈസക്ക് വേണ്ടി അവർ അത് മറച്ചു വയ്ക്കും, ലാസ്റ്റ് ആളെ ഇവിടെ എത്തിച്ചിട്ടു agents/ agency ക്കോ കുറ്റം വരാത്ത രീതിയിൽ അവർ ഇങ്ങനെ ആണ് ഒഴിവാക്കുക.
      mallusincroatia@gmail.comഎന്ന മെയിൽ, ലെയ്ക് മെയിൽ ചെയ്യാമോ നമ്പർ. Welding നു നല്ല സാലറി കിട്ടുന്ന ഒരു കമ്പനി details പറഞ്ഞു തരാം അവിടെ നേരിട്ട് പോയി ജോലി അന്വേഷിക്കാൻ പറയു.

  • @simiaji4726
    @simiaji4726 8 місяців тому +1

    അവിടെ climate എങ്ങനെയാണു?

    • @Lifeincroatia.
      @Lifeincroatia.  8 місяців тому

      Ippol idaik idaik mazha aanu, spring ending il aanu. Summer varan pokunnu.

  • @SoumyaMurali-b7v
    @SoumyaMurali-b7v 4 місяці тому

    Hi mam VFS delhik pokumpol embassy interview undo for factory worker atho telephonic interview ano

  • @abdulnafih2791
    @abdulnafih2791 Рік тому +4

    Food ne average expenses ethra undakum

    • @Lifeincroatia.
      @Lifeincroatia.  Рік тому +2

      Smoking drinking illenkil, 50-100 euro yil food set aayi pokum.
      Pinne Indian groceries kurachu rate kooduthal aanu(Indian store/Asian store)il mathram. Almost important things u will get in local market.

  • @arunmj3463
    @arunmj3463 3 місяці тому

    Basic salary 840 before tax ano?

  • @AjithKumar-kg3hm
    @AjithKumar-kg3hm 4 місяці тому

    Warehouse job car manufacturing oru consultant through vannirunnu...Free recruitment aanenna parayunath.

  • @martialarts6381
    @martialarts6381 3 місяці тому

    ഏത് language aanu avide ulla aalkkar samsarikkunnathu

    • @Lifeincroatia.
      @Lifeincroatia.  3 місяці тому

      Hrvatski, croatian language 😊

    • @anoopanoop9716
      @anoopanoop9716 Місяць тому +1

      ഞാൻ croatian work വിസക്ക് വന്നതാണ് ഏജൻസി വഴി തന്നെ ആണ് വന്നത് 5 ലക്ഷം രൂപയോളം ചിലവായി പക്ഷേ എനിക്ക് അങ്ങനെ പ്രോബ്ലം ഒന്നും ഇല്ലായിരുന്നു ഞാൻ ഇപോ നാട്ടിൽ വന്നു അടുത്ത മാസം വീണ്ടും തിരിച്ചു വരും ഞങ്ങൾ 4 മലയാളികൾ ഒരുമിച്ചു ആണ് വന്നത് എല്ലാവർക്കും ജോലി ഉണ്ട് സാലറി ഉണ്ട് basic 800 euro ആണ് പിന്നെ ot und എങ്ങനെ നോക്കിയാലും ഒരു 80 k നാട്ടിൽ അയക്കുന്നുണ്ടായിരുന്നു അങ്ങോട്ട് വരാൻ നില്കുന്നവരോട് വരരുത് എന്ന് ഞാൻ പറയുന്നില്ല കാരണം എനിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല ഞാൻ ഇപോ നാട്ടിൽ വന്നത് ജർമ്മനി ക്ക് പോകാൻ വേണ്ടിയാണു ആണ് crotia മോശം ആയതുകൊണ്ട് അല്ല കുറച്ചു കൂടെ ബെറ്റർ ജർമ്മനി ആണെന്ന് തോന്നി പിന്നെ അടുത്ത സുഹൃത്തുക്കൾ ഓക്കേ ജർമ്മനി ഉണ്ട്

    • @Lifeincroatia.
      @Lifeincroatia.  28 днів тому

      @@anoopanoop9716 ബ്രോ, ഈ വീഡിയോ പഴയതാണ്. മുമ്പുള്ളതിനേക്കാൾ ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.

  • @abdulnafih2791
    @abdulnafih2791 Рік тому +1

    Wattasapp group de link sent cheyumoo

  • @NasreenaSafeerkalathingal
    @NasreenaSafeerkalathingal 6 місяців тому

    Hi, electrituon wrk enganeyan

  • @rajeshbabu6165
    @rajeshbabu6165 Рік тому

    Madam aviduthe climate engane

  • @MALLUTECHY-sc4qb
    @MALLUTECHY-sc4qb 5 місяців тому +1

    Agent illathe Croatia yil varan kazhiyumo?

    • @Lifeincroatia.
      @Lifeincroatia.  4 місяці тому

      IT field ഒഴിച്ച് ബാക്കി എല്ലാം ഏജന്റ്സ് ഇന്റെ കയ്യിൽ ആണ്. കുറച്ചു പാടാണ്. Direct apply ചെയ്തു നോക്കു

  • @manjimamanikandan366
    @manjimamanikandan366 7 місяців тому

    Family visayude procedure engane aan

  • @SoumyaMurali-b7v
    @SoumyaMurali-b7v 4 місяці тому

    Vfs process ellam engananu mam, oru factory worker jobinu koduthu waiting anu

  • @syamsasidhar8896
    @syamsasidhar8896 3 місяці тому

    ഹായ്. Mojposao enna ക്രൊയേഷ്യൻ ജോബ് സൈറ്റ് വഴി ഇന്ത്യയിൽ നിന്നും കൊണ്ട് ജോബിന് അപ്ലൈ ചെയ്യാൻ പറ്റില്ലേ. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് മാടത്തിനറിയാമോ

    • @Lifeincroatia.
      @Lifeincroatia.  3 місяці тому

      പറ്റുമെന്നു തോന്നുന്നില്ല. ഇവിടെ ൽ നിന്ന് apply ചെയ്താൽ ഇന്റർവ്യു കാലിസ് വരാറുണ്ട്. നാട്ടിൽ നിന്ന് ചാൻസ് കുറവാണ്. പക്ഷെ try ചെയ്തു nokku

  • @chromthink802
    @chromthink802 2 місяці тому

    നല്ല ഏജൻസി ഉണ്ടെങ്കിൽ പറയാവോ?

  • @binuroy1775
    @binuroy1775 Рік тому +1

    Hi. എത്ര ക്യാഷ് ആകും അങ്ങോട്ടുവരാൻ.

    • @Lifeincroatia.
      @Lifeincroatia.  Рік тому

      2 മുതൽ 6 ലക്ഷം വരെ ചിലവാക്കുന്നവർ ഉണ്ട്

  • @jithuprasad8674
    @jithuprasad8674 3 місяці тому

    Nattil ninnu apply akkiyal Croatiayil job kittumo??

  • @official_dharmindersingh
    @official_dharmindersingh Рік тому +1

    Nice

  • @bacilculas2941
    @bacilculas2941 Рік тому +1

    Thags

  • @vibesonly6619
    @vibesonly6619 Рік тому +2

    Light driver 5.5 lakh aanu chothikkunne

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      Hm. Work permit driver aayittu thanne aano avar tharunne?

    • @arun_chaithanyam
      @arun_chaithanyam Рік тому

      ഏതാ ഏജൻസി ബ്രോ..3.5 എനിക്ക് പറഞ്ഞു..

    • @arun_chaithanyam
      @arun_chaithanyam Рік тому

      Bro please reply

    • @abygeorge4852
      @abygeorge4852 Рік тому

      ​@@arun_chaithanyamcontact number bro..??

  • @midhunedakkara6043
    @midhunedakkara6043 6 місяців тому

    How can appostille pcc for croatian work permit?

  • @bulbvlog3832
    @bulbvlog3832 Рік тому +1

    ചേച്ചി എന്റെ പേര് വിനീഷ്
    ഞാൻ തിരക്കിയപ്പോൾ 6 മാസത്തെ വിസ ആണ് അവിടെ ചെന്നു വേറെ ജോബ് കണ്ടു പിടിക്കാം.. അതുവരെ നിക്കാൻ തല്ക്കാലം ഒരു ജോബ് ഏജൻസി റെഡി ആക്കി തരും ജസ്റ്റ്‌ എൻട്രി മാത്രം ആണ് എന്ന്.. അങ്ങനെ വന്നാൽ വേറെ ജോബ് തപ്പി എടുക്കാമോ.... ഞാൻ unskilled ജോബ് ആണ് നോക്കുന്നെ പോസിബിലിറ്റി ഉണ്ടൊ....

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      6 month season job വിസ ആണ്. നിങ്ങൾക്ക് വേറെ job കണ്ടു പിടിക്കാൻ കഴിയും. പക്ഷെ ഇതിന്റെ മറുവശം കൂടി പറഞ്ഞു തരാം, ഇങ്ങനെ കിട്ടുന്ന job മിക്കവാറും near ഫോറെസ്റ്റ് അല്ലെങ്കിൽ ഏതെങ്കിലും farmil ഒക്കെ ആയിരിക്കും. അവർ നിങ്ങൾക് TRC card ഒന്നും apply ചെയ്യില്ല, മാത്രമല്ല job തീർന്നാൽ അവറ് ആ സ്ഥലം തന്നെ close ചെയ്ത് നമ്മളോട് ഇറങ്ങിക്കോളാൻ പറയും, അങ്ങനെ ബസ്റ്റാൻഡിൽ കിടന്നു ഉറങ്ങി പോലീസ് പൊക്കിയ ഒരുപാട് പേരെ ഇതിനോടകം ഞാൻ കണ്ടു കഴിഞ്ഞു. Two വീലർ ലൈസൻസ് എങ്കിലും ആയിട്ട് വരാൻ നോക്കുക, ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഫുഡ്‌ ഡെലിവറി ജോബ് easy way ആണ്, അപ്പോളും TRC കാർഡ് വളരെ important ആണ്. ഡീറ്റൈൽഡ് വീഡിയോ ഉടനെ ഇടാം. അപ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും.

    • @bulbvlog3832
      @bulbvlog3832 Рік тому

      @@Lifeincroatia. 👍thanks 👍

  • @sreekuttan7111
    @sreekuttan7111 10 місяців тому

    Sslc ellatha 8 years gcc experiance ulla oralk avide spray painter job kittuo ? Kittum eannu eannod agency paranju athu real aano please rply

  • @jithachippy3431
    @jithachippy3431 Рік тому +1

    Fashion design job indo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Sorry, ഇതുവരെ അറിവില്ല. ഇവിടുത്തെ language വളരെ വലിയ ഘടകം ആണ്.

  • @sarathkjoseph4029
    @sarathkjoseph4029 Рік тому +1

    Construction works ന് പറ്റിയ കാലാവസ്ഥയാണോ I mean outside work

    • @Lifeincroatia.
      @Lifeincroatia.  Рік тому

      തണുപ് ആകുമ്പോൾ നല്ല തണുപ്പും, വെയിൽ ആകുമ്പോൾ നല്ല ചൂടും ആണ്. ഒരുപാട് Indians construction ആണ് ചെയ്യുന്നേ.

    • @sarathkjoseph4029
      @sarathkjoseph4029 Рік тому

      @@Lifeincroatia. ഞാൻ ശ്രമിക്കുന്നുണ്ട് , കഴിഞ്ഞ കൊല്ലം മാൾട്ട വിസ റെഫ്യൂസ് ആയി , അത് കൊണ്ട് ക്രൊയേഷ്യ നോക്കാമെന്ന് വിചാരിച്ചു. 900 യൂറോയാ സാലറി പറയുന്നത് . അക്കോമഡേഷനും ഡ്യൂട്ടി ടൈം മീലും,

  • @alicev.j8554
    @alicev.j8554 Рік тому +1

    Except my living expenses, can i also support my family (send money) on hometown??

  • @shanshajahan2384
    @shanshajahan2384 7 місяців тому

    Tourist visayil vannu work visa aayi convert cheyyan eppol pattumoo??

  • @sofiyapaul1921
    @sofiyapaul1921 8 місяців тому

    Care assistant vacancy undo, agency 4 lacks parayunundu

  • @Tech4Tech-n8v
    @Tech4Tech-n8v 2 місяці тому

    Mam..ഞാൻ ഒരു hvac ടെക്‌നിഷൻ ആണ്.. ഒരു ഏജൻസി വഴി croatia യിലേയ്ക് visa ഉണ്ടെന്ന് കേട്ടിട്ട് അവരെബന്ധപ്പെട്ടു.. 1200 to 1500 സലറി പറയുന്നുണ്ട്. Accommodation free aan.. Pkshe agency 5.5lack ചോദിക്കുന്നുണ്ട്.. വിത്ത്‌ ഔട്ട്‌ flight tiket, പിസിസി,, totall 6.5 ലക്ക് പറയുന്നു.. Hvac ഫെയിൽഡ് അത്രക് സലറി കിട്ടുമോ.. എനിക് ഏജൻസി ഇല്ലാതെ ഡയറക്റ്റ് apply ചെയ്തു വരാൻ സാതിക്കുമോ.. പ്ലീസ് rwpl. Apply cheyyan pattiya website പറയാമോ .

  • @rajeeshraj1298
    @rajeeshraj1298 3 місяці тому

    Hello,student visayil vannal vere jobilek maran patumo pls rply

  • @AkshayaAsokan-q7h
    @AkshayaAsokan-q7h Рік тому +1

    hello if u have time plz reply i need help

  • @cvbhffhh8625
    @cvbhffhh8625 Рік тому +3

    Sister 1 doubt contract letter nammall ano sign cheyyunath atho agency ano . Enikk contract letter vannillaa.but agency paryunnu work permit varum ullu enn paryunnu.eni agency sign cheyth ayachattunddavo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Nope, അങ്ങനെ അല്ല, employer sign ചെയ്ത contract പേപ്പറിൽ നിങ്ങൾ sign ചെയ്തു, scan ചെയ്തു അയക്കണം. Permit നു apply ചെയ്യാൻ, contract പേപ്പർ, pcc, school സർട്ടിഫിക്കറ്റ്, passport.
      ഇത്രെയും വേണം.

    • @cvbhffhh8625
      @cvbhffhh8625 Рік тому

      @@Lifeincroatia. offer letter illa .work permit contract letter anu varunath ennanu agency paranth. Documents ellam scan cheyth ayachirunnu

  • @softdxb4438
    @softdxb4438 4 місяці тому

    ഒരു ഏജൻസി ഓഫർ ലെറ്റർ തരണം എങ്കിൽ ക്യാഷ് കൊടുക്കണം എന്ന് പറഞ്ഞു അങ്ങനെ ഉണ്ടോ?

    • @Lifeincroatia.
      @Lifeincroatia.  4 місяці тому

      അതൊക്കെ ഓരോ ഏജൻസികളെ depend ചെയ്ത് ഇരിക്കും.പല ഘട്ടം ഘട്ടം ആയിട്ടാണ് usually വാങ്ങുക

  • @Payball-Business
    @Payball-Business Рік тому +3

    ടൂറിസ്റ്റ് വിസയിൽ അവിടെ വന്നു കഴിഞ്ഞാൽ റസിഡൻസ് വിസയിലേക്ക് മാറ്റാൻ പറ്റുമോ

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Hey, next year മുതൽ tourist visa യിൽ വന്നു ജോബ് കിട്ടി visa ചേഞ്ച്‌ ആകാൻ പറ്റും, അത് ഉടനെ നിലവിൽ വരും എന്ന് അറിയാൻ കഴിഞ്ഞു

  • @Prfect5176
    @Prfect5176 Рік тому +1

    HOUSE keeping JOB ENGANE UNDAVUM

    • @Lifeincroatia.
      @Lifeincroatia.  Рік тому

      നല്ലപോലെ പണി എടുക്കണം.
      എത്ര clean ചെയ്താലും അവർk തൃപ്തി ആവില്ല. അത്രേ ഉള്ളു പ്രോബ്ലം. ഞാൻ ഒരു മാസം part time ആയി villas clean ചെയ്യാൻ പോയിരുന്നു.നടു ഒടിഞ്ഞു പോകുന്ന പണി എടുപ്പിക്കും അവർ 😂

  • @bijojain6429
    @bijojain6429 10 місяців тому

    NSG job vacancy engananu?

  • @justinsabu9087
    @justinsabu9087 Рік тому +1

    Delivery job enaganeya sis.?

  • @JirajRA
    @JirajRA 9 місяців тому

    Job vacancy nokkunnund.. Correct ayittulla company parajju tharamo.. Eggana apply cheyyanam ennum... Agencykal 5 vare aan chodhikkunnath

    • @Lifeincroatia.
      @Lifeincroatia.  9 місяців тому

      Enthanu profession?

    • @JirajRA
      @JirajRA 9 місяців тому

      @@Lifeincroatia. Njn eppo finance il accountant aan.. Iti welding passoutum aan

    • @JirajRA
      @JirajRA 9 місяців тому

      Accountant & welder

    • @Lifeincroatia.
      @Lifeincroatia.  9 місяців тому

      @@JirajRA accountant chance illa. Welder chance undu

  • @mahin-bb4ev
    @mahin-bb4ev 11 місяців тому

    Hows croatia

  • @mallutourist8199
    @mallutourist8199 Рік тому

    Well said

  • @കൊച്ചുകൊച്ചുസന്തോഷങ്ങൾ-മ3ന

    Hlo hus croatia visa varan waiting anu.. Futureil oppam pokanamennundu.. Msc botany anu qualification.. Enthelum course padikkanamennundu.. Ladies nu job kittan sadhyatha ulla oru short term course suggest cheyyamo..montissorri course padichal croatiayil chance undakuvo

    • @Lifeincroatia.
      @Lifeincroatia.  3 місяці тому +1

      Hi, ivide language aanu main. Athu undenkil qualified jobs ellam kittum.skilled job nu aanu scope.

  • @murli777
    @murli777 Рік тому +1

    PCC ക്ക് passport office വഴി അപേക്ഷിച്ചു. ഈ apostille എന്നത് separate process ആണോ? അത് എങ്ങനെയാ ഒന്ന് വിശദീകരിക്കാമോ please

  • @josepjacob6322
    @josepjacob6322 Рік тому +1

    ക്രൊയേഷ്യയിൽ വന്നു കഴിഞ്ഞു വേറെ രാജ്യത്തേക്ക് പോകാൻ എത്ര നാൾ കഴിയണം ഒന്നു പറയാമോ

  • @celinjose406
    @celinjose406 Рік тому +1

    chechi oru part time job for students inu vendi video indakamo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      ഒരു bengal student നെ അല്ലാതെ മലയാളി ആരെയും ഞാൻ കണ്ടിട്ടില്ല. അതാണ്‌ വീഡിയോ ചെയ്യാൻ കഴിയാത്തത്. ഉറപ്പുള്ള അറിവുകൾ കിട്ടിയാൽ വീഡിയോ ചെയ്യാം.

  • @Prfect5176
    @Prfect5176 Рік тому

    🎉thanks

  • @ajasv.s6470
    @ajasv.s6470 Рік тому

    Chechi njan electrician ane .job search cheyithapole agency paranjathe 4.5 lak ane .neritte company ayittte contact cheyano apply cheyano sadhikumo.ethe citilne undakunne.oru agency call vannnapolane youtub serche cheyithathe.apolane vedio kanunnathe😊

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Direct job kittan കുറച്ചു പാട് ആണ്. എന്നാലും ശ്രെമിച്ചാൽ കിട്ടും.electrician scope undu. പക്ഷെ സാലറി കമ്പനിയെ depend cheythu irikkum. ഇവിടുത്തെ ഇപ്പോളത്തെ വലിയ പ്രശ്നം agents ഇതുപോലെ ജോബ് offer പറഞ്ഞു കൊണ്ട് വന്നിട്ട് കൺസ്ട്രക്ഷൻ ഇൽ ഇടുവാ, so, എല്ലാം confirm cheyyuka. ഇവിടെ എന്തെങ്കിലും okay alla എങ്കിൽ money refund ഉറപ്പ് വരുത്തുക.

    • @jeslyjijojeslyjijo3117
      @jeslyjijojeslyjijo3117 Рік тому

      Bro ethe agency's ane

  • @jaimonearnest754
    @jaimonearnest754 Рік тому +1

    800+150 , euro ok anno

  • @SoumyaMurali-b7v
    @SoumyaMurali-b7v 4 місяці тому

    Factory worker job salary ethra und

    • @Lifeincroatia.
      @Lifeincroatia.  4 місяці тому

      അറിയില്ല, baisic 850 ആണ്

  • @mobitechtips5754
    @mobitechtips5754 Рік тому

    Hello chechi video kandu very informative ❤ njanum ente frndum avide godown job povunind 650 starting salary parayuneeee food illa accommodation und eee package vannal avude pidichu nikkan avumoooo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      650 salary okke one year munbu aayirunnu, ippol 900 euro yil kooduthal orupaad aalukalkk kittunnundu,
      Food inu 70 euro mathiyakum. Ivide pidichu nilkkan okke pattum, maximum friends umi share idaaathe, ottaikk expense nokkan sremikku. Mun parichayam illatha aalukale adikam vishwasikkanum nilkkanda. Vanna jobil 6 months enkilum nilkkuka, swanthami karyangal padicha shesham nalla job nokkuka.

    • @mobitechtips5754
      @mobitechtips5754 Рік тому

      @@Lifeincroatia. chechi TR kittan kureee time edukkumooo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      @@mobitechtips5754 illa, maximum 1 month.

  • @ranjuos8166
    @ranjuos8166 Рік тому

    Electric job kittan ethenkilum nalla agency undo?

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      Agencyum agents um ഒരുപാട് ഉണ്ട്. 50 ഇൽ പരം ആളുകൾ അതിലൊക്കെ പറ്റിക്കപെട്ട് കഴിഞ്ഞു. ആരെയും recommends ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. Commission കിട്ടാൻ ഒരുപാട് ആളുകൾ ആളുകളെ ഏജൻസിയിൽ introduce ചെയ്യുന്നുണ്ട്. കൊടുക്കുന്ന ക്യാഷ് ഇവിടെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ റിട്ടേൺ കിട്ടാൻ ഉള്ള പ്രോപ്പർ ഡോക്യുമെന്റ്s ചെയ്തു വെച്ചിട്ടേ വരവു.

    • @ranjuos8166
      @ranjuos8166 Рік тому

      Ok thank you chechi but enthenkilum agency mukene vanne arude enkilum details tharan patumo? Already agency cheat cheyithu kurachu cash poyi so onnu help cheyamo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      @@ranjuos8166 ഞാൻ വന്ന ഏജൻസ ഫുൾ ഉടായിപ്പ് ആയിരുന്നു.ഞങ്ങൾ എങ്ങനെയോ ഇവിടെ പിടിച്ചു നിന്ന് രക്ഷപെട്ടതാ, food delivery job mathiyenkil njan orale introduce cheythu tharam.

    • @ranjuos8166
      @ranjuos8166 Рік тому

      @@Lifeincroatia. ok onnu parichayapeduthammo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      @@ranjuos8166 okay, profile il ulla contact number il msg itteikkamo

  • @SonuMathew-uw3yp
    @SonuMathew-uw3yp Рік тому +1

    റിപ്ലൈ plz

  • @sarathsarath779
    @sarathsarath779 Рік тому +4

    ക്രൊയേഷ്യയിലേയ്ക്ക് 1500 യൂറോ സാലറിയിൽ ഡ്രൈവർമാർക്ക് ഇപ്പോൾ വേക്കൻസി ഉണ്ടെന്ന് ഒരു ഫ്രണ്ട് പറഞ്ഞറിഞ്ഞു, ഏജൻസി 4 ലക്ഷം ചോദിക്കുന്നുണ്ട്, ഡ്രൈവർക്ക് അവിടെ 1500 സാലറി ഉണ്ടോന്ന് അറിയാമോ?
    ആ സാലറിയിൽ നിന്നും നമ്മൾ monthly tax എന്തെങ്കിലും കൊടുക്കേണ്ടി വരുമോ???

    • @amalpaul2720
      @amalpaul2720 Рік тому

      Bro ,driver mark evidem vacancy und. Nalla salary und

  • @sisirghoshas3516
    @sisirghoshas3516 8 місяців тому

    Warehouse job vacancy vannitund. Nallathairikumo. 3.5 lac anu parayunathu.

    • @Lifeincroatia.
      @Lifeincroatia.  8 місяців тому

      Warehouse job okke nallatha. എപ്പോളും ഏതൊരു ജോബും നമ്മൾ വർക്ക്‌ ചെയ്യുന്ന companiye depend ചെയ്തു ഇരിക്കും.

  • @aneeshmc725
    @aneeshmc725 Рік тому

    Chechii avide job kittan chance ondoo

  • @RK-sf5xz
    @RK-sf5xz Рік тому +1

    Mam ividekku medical edukkano

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      Avshyam varunnilla. Ivide vannu kazhinju chila prethyeka jolikalkk mathram cheyyanam. Sanitary book enna oru sambhavam undu.

  • @lintodavis3460
    @lintodavis3460 Рік тому +1

    Anik oru job reday aki tharumo

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      😁 ഇവിടെ തന്നെ ഉണ്ടെങ്കിൽ ഞാൻ റെഡി ആക്കി തരാം.

    • @lintodavis3460
      @lintodavis3460 Рік тому

      @@Lifeincroatia. nattil annu

    • @lintodavis3460
      @lintodavis3460 Рік тому

      @@Lifeincroatia. nattil annu

  • @sreejithhalfmoon1597
    @sreejithhalfmoon1597 Рік тому +2

    വർക്ക് പെർമിറ്റ് വന്നാൽ എത്ര ദിവസം കൊണ്ട് പോകാൻ പറ്റുo ഞാൻ ഏജൻസി വഴിയാ കൊടുത്തത്

  • @jithint7441
    @jithint7441 9 місяців тому

    Average salary 80000 lac undoo

    • @Lifeincroatia.
      @Lifeincroatia.  8 місяців тому

      ചോദ്യം ക്ലിയർ ആയില്ല

    • @jithint7441
      @jithint7441 8 місяців тому

      Per month 900 euro undoo

    • @jithint7441
      @jithint7441 8 місяців тому

      Unskilled jobinnu

    • @Lifeincroatia.
      @Lifeincroatia.  8 місяців тому

      @@jithint7441 ah. അതിൽ കൂടുതൽ കിട്ടുന്ന കമ്പനികൾ ഉണ്ട്. Accommodation undenkil 900 salary is far better.

  • @vishnu.kssivadas5833
    @vishnu.kssivadas5833 7 місяців тому

    Work permit. Kittan 105 day delay und enn paraju ulathaano

    • @Lifeincroatia.
      @Lifeincroatia.  7 місяців тому

      അതെ. ഇപ്പോൾ നല്ല സമയവും rejection ഉം ഉണ്ട് എന്നാണ് അറിഞ്ഞത്.

  • @anshadali414
    @anshadali414 Рік тому +2

    Weldingnu agency via varumbol maximum service ethra kodukkam?

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      3-5 lakhs vangundu agencies

    • @safvanchenathsafvan980
      @safvanchenathsafvan980 Рік тому

      എന്നോട് ഇലക്ട്രിക് job 1 lakh പറഞ്ഞു. ടിക്കറ്റ്, vfs നമ്മള് എടുകേനം

    • @ebikv2068
      @ebikv2068 Рік тому

      Bro welder aano

    • @KannanNijin
      @KannanNijin Рік тому

      ​@@safvanchenathsafvan980ബ്രോ ഏതാണ് egancy

  • @Akku5072
    @Akku5072 Рік тому

    Daa avide care visa kittumo

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      Ivide kurachu ladies il work cheyyundu. Pakshe UK polulla mattu ethenkilum countries try cheyyu,

  • @ചിരിOnly
    @ചിരിOnly 14 днів тому

    600+ for Appostile 🙄

  • @SreejithaM-t5q
    @SreejithaM-t5q 8 місяців тому

    Teaching job scop undo chechi

    • @Lifeincroatia.
      @Lifeincroatia.  8 місяців тому

      കുറവാണ് , ഇവിടെ നിന്നാണെകിൽ ഇന്റർനാഷണൽ സ്കൂളിൽ ഒക്കെ try ചെയ്യാൻ പറ്റും.

  • @JosnyGeorge
    @JosnyGeorge 4 місяці тому +1

    Croatiaവരുവാൻ വേണ്ടി ഞാൻ നാട്ടിലുള്ള ഏജൻസിയിൽ ബന്ധപ്പെട്ടിരുന്നു കെയർ ഹോം വിസയാണ് ഏജൻസി എന്നോട് പറഞ്ഞത് ഗവൺമെന്റിന്റെ അണ്ടറിൽ ഉള്ള ഓൾഡേജ് ഹോമിലാണ് ജോബ് . സാലറി അവരെ എന്നോട് ഇന്ത്യൻ മണി പറഞ്ഞത് 145000/ ഒരു രൂപയാണ് പിന്നെ ഫാമിലി വിസ ഉണ്ട് എന്നാണ് പറഞ്ഞത്. പിന്നെ അവിടെ വരുന്നതിന് സർവീസ് ചാർജ് 7 lack ആണ്. ഇങ്ങനെയൊക്കെ അവിടെ ഉള്ളതാണോ.

    • @Annaj58631
      @Annaj58631 4 місяці тому

      Hello aethu agency aanu?

    • @Lifeincroatia.
      @Lifeincroatia.  3 місяці тому

      സാലറി ഇത്രയും കിട്ടുമോ എന്ന് doubt ഉണ്ട്. പിന്നെ ഫാമിലി visa possible ആണെന്ന് തോന്നുന്നില്ല. നിങ്ങൾ ഒരിക്കലും gov staff ആവില്ല. ഏജന്റ് staff ആവും. കൃത്യമായി ഒന്ന് കൂടി അന്വേഷിക്കുക.

  • @anjucj9246
    @anjucj9246 Рік тому

    Truck driver work permit kittan ethra days vennam

  • @rinibinoy8669
    @rinibinoy8669 Рік тому +1

    Hi. ഞാൻ ഇവിടെയാണ് വർക്ക്‌ ചെയ്യുന്നത്. കോൺടാക്ട് ചെയ്യാൻ പറ്റുമോ?

  • @vipinvs9794
    @vipinvs9794 11 місяців тому

    Sis... Njan shipyardl work ayit croatiayileku varuvanu.... Agency vazhiyanu varunnat.. Eny diffi.... Contact no. Tharumo

    • @Lifeincroatia.
      @Lifeincroatia.  11 місяців тому +1

      Profile il undu number

    • @thomasjohn2412
      @thomasjohn2412 7 місяців тому

      Europro aano company Apex limited doo contractil

    • @46597737
      @46597737 3 місяці тому

      ഏത് shipyard ആണ്.. ഞാനും വരാൻ നോക്കുന്നു.. Send ur numbrr

  • @Mallugirlsaudi
    @Mallugirlsaudi 11 місяців тому

    Oru agency fruit picking job vacancy undenn paranju 4.5 lakh aanu chodhichath.. Salary 800
    Ith fake aano real aanonn ariyan pattumo

    • @Lifeincroatia.
      @Lifeincroatia.  10 місяців тому

      Fruit picking seasonal job ആണ്. അതൊന്നും അത്ര safe അല്ല. Ladies ആണെങ്കിൽ നോക്കരുത് എന്നാണ് എന്റെ അഭിപ്രായം. Boys ആണെങ്കിൽ അവര്ക് udjst ആയി പോകും. ലേഡീസ് ഒക്കെ ഇവിടെ safe ആണ്,പക്ഷെ നമുക്ക് നേരിടേണ്ടി വരിക മറ്റു രീതിയിൽ ഉള്ള ബുദ്ധിമുട്ട് ആവും.

  • @Akku5072
    @Akku5072 Рік тому +1

    ലേഡീസ് വന്നാൽ അവിടെ എന്ത് job ഒക്കെ ആണ് കിട്ടാൻ സാധ്യത എന്ന് പറയുമോ ഞാൻ 5year ആയി കുവൈറ്റിൽ ആണ്

    • @Lifeincroatia.
      @Lifeincroatia.  Рік тому +2

      Kuwait ഇൽ തന്നെ നിൽക്കുന്നതാണ് നല്ലത്, cook ആണെങ്കിൽ നല്ലതാണ്, അല്ലെങ്കിൽ ക്ലീനിങ്. IT ആണെങ്കിൽ ജോബ് കിട്ടും. ഞാൻ ഇപ്പോൾ ഇവിടെ ഒരു restaurant il cash il work cheyyundu, language padichathu kondaanu athu kittiyathu, qualification base job kittan paadaanu

    • @RijiJoseph-b7e
      @RijiJoseph-b7e Рік тому

      Avide it fieldil joli kittan qualification enthanu vendath

  • @sajusarjid9714
    @sajusarjid9714 Рік тому +2

    Sister. ഞാൻ coratia വരാൻ വേണ്ടി ഏജൻസിയെ കണ്ടെത്തി അവർ പറഞ്ഞത് 4lack ഉള്ളിൽ വെറും മാക്സിമം 4.5manth കൊണ്ട് പ്രോസസിങ് പൂർത്തിയാവും അവർ പറഞ്ഞും 3month ജോലി ചെയ്ത് കമ്പനിയിൽ ജോലി ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ നിങ്ങൾക് വേറെ ജോലി നോക്കാമെന്ന് പ്രശ്നമൊന്നുമില്ലാന്ന്..?

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      പ്രശ്നമില്ല, വേറെ ജോബ് നോക്കാം, പക്ഷെ genuine അയ്യിട്ടു paper എടുത്തു തരുന്ന കമ്പനിയിൽ തന്നെ കയറണം, പറ്റിക്കാൻ ഇവിടെ ഒരുപാട് ആളുകൾ ഉണ്ട്, അതിൽ പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്, മലയാളികൾ തന്നെ പറ്റിക്കുന്നു, അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണ്ടല്ലോ, നല്ലപോലെ സൂക്ഷിച്ചു മാത്രം ജോലി ചേഞ്ച് നോക്കുക

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      ഒരു കാര്യം കൂടി, 6, അല്ലെങ്കിൽ അതിൽ കൂടുതൽ സമയം എടുക്കാം processing nu, 3/4 മാസം വിസ വരാൻ തന്നെ ആളുകൾ wait ചെയ്യുണ്ട്. പിന്നെ പെർമിറ്റ്‌ ഉം അതുപോലെ delay ആണ്.

  • @vipinbhasker9611
    @vipinbhasker9611 Рік тому

    Automechanic job vacency undennu parayunnu total 4.5 agencykku kodukkanam athu ullathano

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Vacancy undakumayirikkam, സാലറി എത്രത്തോളം കിട്ടും എന്നത് കൂടി ചിന്തിക്കുക

    • @vipinbhasker9611
      @vipinbhasker9611 Рік тому

      @@Lifeincroatia. 900-1000

  • @sanimonex1992
    @sanimonex1992 Рік тому +2

    മാഡം e-mail id evide post cheyyumo

  • @SonuMathew-uw3yp
    @SonuMathew-uw3yp Рік тому +1

    Hi

  • @neethus9203
    @neethus9203 Рік тому +1

    Halo.....sister....enik croatia ilek oru work permit offer vanitund.....5 lacks anu chothikune...care giver anu...800 uro anu paryune..genuine agent ano എന്ന് അറിയാൻ എന്താ വഴി..phone number ഉണ്ട്..can you help me

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Please send details to mallusincroatia@gmail.com.

    • @shifananaushad143
      @shifananaushad143 Рік тому

      ​@@Lifeincroatia.chechy ankum Croatia yil pokan oru work permit vann...anku kurachu karym chothikana.onnu help cheyuvoooo

    • @Lifeincroatia.
      @Lifeincroatia.  Рік тому

      @@shifananaushad143 mail ayakk.

  • @Mouli....594
    @Mouli....594 Рік тому +1

    വിസ വരാൻ എത്ര ദിവസം എടുക്കും

    • @Lifeincroatia.
      @Lifeincroatia.  Рік тому

      എനിക്ക് കൃത്യം 15 ദിവസം ആയപ്പോ വിസ അടിച്ചു. ഇപ്പോളത്തെ അവസ്ഥയിൽ ഫെബ്രുവരി embassy കൊടുത്തവരും pending ആണെന്ന് അറിയാൻ കഴിഞ്ഞത്.

    • @Mouli....594
      @Mouli....594 Рік тому

      ഡൽഹിക്കു ഫോർവേഡ് ആയി എന്ന് മെയിൽ വന്നിരുന്നു

    • @vishnusudhakaran452
      @vishnusudhakaran452 Рік тому

      @@Lifeincroatia. VFS submission kazhinjitt etra dhivassam eduthu varran ?

    • @Lifeincroatia.
      @Lifeincroatia.  Рік тому

      @@vishnusudhakaran452 tracking Id kittiyille? Athu vechu search cheythu nokku, ippol visa stamping delay aanennu kelkunnu

  • @delvinthomas670
    @delvinthomas670 Рік тому +1

    Visa eatha normaly kitunath?

    • @Lifeincroatia.
      @Lifeincroatia.  Рік тому

      ഇവിടെ എല്ലാം unskilled jobs ആണ് കിട്ടുക കൂടുതൽ. വർക്ക്‌ വിസ, എനിക്ക് 45 days validity ഉള്ള one time എൻട്രി വിസ ആണ് കിട്ടിയത്.

    • @delvinthomas670
      @delvinthomas670 Рік тому

      Njn chothechatha athala....shengen visa ano?avda vananl.namuku.ela european countries ilotu pokanoke patumo...

  • @lipstickxolo9357
    @lipstickxolo9357 8 місяців тому

    Pinne enthina avide thanne thalli pidichondd nikkunne

    • @Lifeincroatia.
      @Lifeincroatia.  8 місяців тому

      വന്നു പോയില്ലേ, തിരിച്ചു വന്നാൽ താങ്കൾ ഒരു ജോലി തന്നാൽ വലിയ ഉപകാരം ആയിരിക്കും.

  • @abhilashknair1364
    @abhilashknair1364 Рік тому

    Work permit vann ethra daysil pokan pattum medam?

    • @Lifeincroatia.
      @Lifeincroatia.  Рік тому

      അത് പറയാൻ കഴിയില്ല. Vfs date കിട്ടണം, അത് കഴിഞ്ഞു visa കിട്ടണം, 3-5 months വരെ എടുക്കാം.2 months എങ്കിലും minimum vendi varum

  • @jidinrock
    @jidinrock Рік тому +2

    Tax കൂടുതൽ ആണോ?
    €800 ആണ് salary
    അപ്പോൾ tax എത്ര pay ചെയ്യണം

    • @Lifeincroatia.
      @Lifeincroatia.  Рік тому

      അങ്ങനെ tax ഒന്നും separate pay ചെയ്യണ്ട. അതൊക്കെ കഴിഞ്ഞ സാലറി കിട്ടുന്നെ.

  • @anandka1490
    @anandka1490 Рік тому

    Chechi poya agency name parayamo

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      😂 ഞങ്ങൾ കുറച്ചു ആളുകൾ ഇവിടെ എത്തി, കുറച്ചു ആളുകൾ പിറ്റേ ദിവസം തന്നെ തിരിച്ചു പോയി. പിന്നെയും വരാൻ കുറച്ചു ആളുകൾ ബാക്കി ആയിരുന്നു. 3 വർഷം വരെ ആളുകൾ wait ചെയ്തു. അതിന്റെയൊക്കെ കേസ് ഇതുവരെ തീർന്നിട്ടില്ല. പൈസ കിട്ടാൻ ഇനിയു ആളുകൾ ബാക്കി, ആ ഏജൻസി തന്നെ വേണോ?

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      ഒരു വർഷം ഇവിടെ കുറെ struggle ചെയ്തു, കുറെ ആളുകളെ safe ആക്കാം എന്നും പറഞ്ഞു അവർ കൊണ്ട് പോയി ഇട്ടതു കാട്ടിനു അടുത്തുള്ള ഒരു ഫാർമിൽ, അവിടുന്ന് രക്ഷപെട്ട എന്റെ കൂട്ടുകാർ ഒക്കെ ഇപ്പോള ഒരു നല്ല ജോലിയിൽ കയറുന്നെ.

    • @vahid1036
      @vahid1036 11 місяців тому

      ​@@Lifeincroatia.Hi. നിങ്ങൾക്ക് റെഡിയാക്കി തരാൻ കഴിയുമോ?

  • @vinsports400
    @vinsports400 Рік тому +1

    പ്ലസ് ടു ഉണ്ട് വല്ല ക്ലീനിങ് ജോലി വല്ലതും കിട്ടുമോ 🙏🏻

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Sslc മതിയാകും. ജോലിയൊക്കെ കിട്ടും.

  • @arun3782
    @arun3782 Рік тому +1

    Lab technician nu vacancy ondo

  • @milanroy4625
    @milanroy4625 Рік тому

    അവിടെ oldage homil ladies ന് vacancy ഉണ്ടെന്ന് ഒരു എജന്റ് വഴി അറിഞ്ഞു.. ഞങ്ങൾ മൂന്ന് ladies pcc ക്ക് apply ചെയ്ത് waiting ആണ്.... അങ്ങനൊരു vacancy അവിടെ ഉണ്ടോ.. പ്ലീസ്.... അറിയുമെങ്കിൽ ഒന്ന് help ചെയ്യുമോ ഞങ്ങളെ...5ലക്ഷം ആണ് കൊടുക്കേണ്ടത്.... Fake ആണോ എന്നൊന്നും അറിയില്ല..

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Oldage homeil ladies work cheyyunnundu, പക്ഷെ നിങ്ങൾക് വന്ന vaccancy genuine ആണോ എന്ന് അറിയില്ല.

  • @sarunchandran2457
    @sarunchandran2457 Рік тому +1

    Unskilled job nu ethra salary kittum, bachelor aneghil? Ethra save cheyyan pattum

    • @Lifeincroatia.
      @Lifeincroatia.  Рік тому +3

      Company accommodation provide cheyyunundenkil 50000 rs save aakkam, but it depends your personal expense

    • @sarunchandran2457
      @sarunchandran2457 Рік тому

      @@Lifeincroatia. thanks for your reply

  • @forever470
    @forever470 Рік тому +1

    ഞാൻ വർക്ക്‌ പെർമിറ്റ്‌ നു വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞു എന്താണ് ഇങ്ങനെ delay ആകുന്നതെന്നു അറിയാമോ?

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      Schengen ആയതിനു ശേഷം വളരെ താമസം എടുക്കുന്നു.4 മാസം വരെ എടുക്കാം സമയം. ചിലപ്പോൾ കൊടുത്ത അപ്ലിക്കേഷൻ ഇൽ വീണ്ടും changes പറഞ്ഞിട്ടുണ്ടാവും, അത് കമ്പനി വീണ്ടും apply ചെയ്തിട്ടുണ്ടാവും. Zagrebil ieik ആണെങ്കിൽ ഒരുപാട് അപ്ലിക്കേഷൻ pending ആണ്. ഇവിടെ ഉള്ളവർക്കു പോലും ഒരുപാട് delay വരുന്നുണ്ട്

    • @forever470
      @forever470 Рік тому +1

      @@Lifeincroatia. ok thanks

  • @usmanp7864
    @usmanp7864 Рік тому

    Ini a got verunnilla ting

  • @sruthysruthy4372
    @sruthysruthy4372 10 місяців тому

    ചേച്ചി ഞാനും ഇപ്പോൾ ക്രൊയേഷ്യക്കു വരാൻ നിൽക്കുന്നു വർക് പെർമിറ്റ്‌ പെട്ടന്ന് കിട്ടുവോ 5 മാസം ആണ് പറഞ്ഞേക്കുന്നെ vfs. പ്രോബ്ളം ഉണ്ടോ

    • @Lifeincroatia.
      @Lifeincroatia.  10 місяців тому

      Ippol delay illa എന്നും ഉണ്ട് എന്നും പറയുന്നുണ്ട്, എനിക്ക് അതിനെക്കുറിച്ചു കൂടുതൽ അറിവ് ഇല്ല. Sorry

  • @Marco-b8l9b
    @Marco-b8l9b Рік тому +1

    Chechi vimal academy ariyo Croatia il

    • @Lifeincroatia.
      @Lifeincroatia.  Рік тому

      കൂടുതൽ അറിയില്ല കേട്ടോ, ഇപ്പോൾ google നോക്കിയപ്പോൾ കണ്ടു. ഫ്രണ്ട്‌സ് നോട് അന്വേഷിച്ച ശേഷം റിപ്ലൈ തരാം. എന്ത് വിവരം ആണ് അറിയേണ്ടുന്നത്

    • @Marco-b8l9b
      @Marco-b8l9b Рік тому

      @@Lifeincroatia. diploma course undenn paranju agency athu ariyan vendi aayirunnu

    • @Lifeincroatia.
      @Lifeincroatia.  Рік тому

      @@Marco-b8l9b hey, one more question, course kazhinju placement offer undoo ivide?

    • @Marco-b8l9b
      @Marco-b8l9b Рік тому

      @@Lifeincroatia. yes und

    • @Marco-b8l9b
      @Marco-b8l9b Рік тому

      Chechi aa academy ne patti anneshich parayamo

  • @sincilathomas920
    @sincilathomas920 Рік тому

    Hi chechi njn oru nurse anu caregiver vecancy nokunnund croatiayil enganeyund avide?

    • @Lifeincroatia.
      @Lifeincroatia.  Рік тому

      Ivide dom ile job kitttu. Pinne ivide ulla nalla oru agent vijarichal job kittan chance undu. But, vere oru option ullathu, dom ileik job start cheythu, germen ileyik move cheyyan try cheyyu. Minimum 4 months validity ulla TRp card undenkil you can move to Germany

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      Gulfil kittinna salary polum ivide kittilla.

    • @sincilathomas920
      @sincilathomas920 Рік тому +1

      Thanku chechi

  • @angusskpeter606
    @angusskpeter606 Рік тому

    ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമോ

  • @shanusved666
    @shanusved666 Рік тому +1

    I'm in Croatia now.....electrician job vac vallathum undavo..

  • @bijalitp5072
    @bijalitp5072 Рік тому

    ശബളം എങിനെ ആണ്

    • @Lifeincroatia.
      @Lifeincroatia.  Рік тому

      400 euro മുതൽ 1400 യൂറോ വരെ ആണ് സാലറി. Baisic 750 ആണ്.
      പിന്നെ നമുക്ക് സാലറി കിട്ടുന്നത് നമ്മൾ work ചെയ്യുന്ന കമ്പനിയാ അനുസരിച്ചു ആണ്

  • @unni2252
    @unni2252 Рік тому +2

    Medical undo.... Angottu pokumbol jobin

    • @Lifeincroatia.
      @Lifeincroatia.  Рік тому +1

      No, medical avashyam illa. ഇവിടെ food related job ചെയ്യണമെങ്കിൽ സാനിറ്ററി ബുക്ക്‌ എന്ന സംഭവം ഉണ്ട്, അത് ഇവിടുത്തെ employer ചെയ്തു തരും. അത് ഇവിടെ ആണ് ചെയ്യുക. അല്ലാതെ ഇങ്ങോട്ടേയ്ക് കയറി വരാൻ വേണ്ടി മെഡിക്കൽ ആവശ്യം ഇല്ല

    • @unni2252
      @unni2252 Рік тому

      @@Lifeincroatia. OK thankz..

  • @pickachugaming5173
    @pickachugaming5173 Рік тому

    Chechi nthengilum job kitto 10th pass ahne

  • @joynetto611
    @joynetto611 Рік тому

    ഒരു വിസ റെഡി ആക്കി ജോലി വാങ്ങി തരൂമോ പൈസ തരാം

    • @Lifeincroatia.
      @Lifeincroatia.  Рік тому

      No way bro,ഞാൻ ചെയ്യില്ല 😂