പത്തനംതിട്ടയിൽ വിട്ടുമുറ്റത് വിമാനം ഇടിച്ചു ഇറക്കി...

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ •

  • @sasikakkur3146
    @sasikakkur3146 6 місяців тому +3

    ഈ കഥ കേട്ടപ്പോൾ തോന്നിയത്, അല്പസമയത്തേക്ക് ചേട്ടൻ ഒരു കുഞ്ഞു മനസ്സിലേക്ക് പോയി.ചില സമയത്ത് കുഞ്ഞുങ്ങൾ വാശി പിടിക്കുന്നതുപോലെ അവർ വിചാരിക്കുന്നത് പോലെ കിട്ടണം അല്ലെങ്കിൽ നടക്കണം,ആ വാശിക്ക് നമ്മൾ എപ്പോഴും വഴങ്ങാറില്ല.പക്ഷേ ചേട്ടൻ കലക്കി. ഇങ്ങനെയായിരിക്കണം എന്റെ വക ഒരു ബിഗ് സല്യൂട്ട്...❤

  • @SurujiSuru
    @SurujiSuru 6 місяців тому +59

    ഒരു youtubare കാണാൻ അച്ഛനും മക്കളും ചെന്നിട്ട് കാണിക്കാതിരുന്നതിന്റെ വിഷമത്തിൽ ഒരു വിമാനവും ഉണ്ടാക്കി ഒരു youtubarakanum തീരുമാനിച്ചു 😍😍😍😍😍😍😍😍😍😍സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️

  • @user-ss3yb7bjk42
    @user-ss3yb7bjk42 6 місяців тому +2

    നിങ്ങൾ ഒരു നല്ല യു ട്യൂബർ ആകട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹം നിറവേറട്ടെ, ഏതായാലും ഒരു നല്ല ആർട്ടിസ്റ്റും കൺസ്ട്രക്ടറും, കൂടി ആയ നിങ്ങൾ ഓരോന്നിന്റെ രൂപം ഉണ്ടാക്കി കൊണ്ടുള്ള ഒരു ഫേമസ് യൂട്യൂബർ ആകട്ടെ വരുമാനം ലഭിക്കട്ടെ നിങ്ങൾ ഉണ്ടാക്കുന്ന ഡമ്മികൾ സ്കൂൾകൾക്ക് കൊടുക്ക് കുഞ്ഞുങ്ങൾ സന്തോഷിക്കട്ടെ

  • @പറന്നുയരാൻകൊതിക്കുന്നകവിത

    ഒരുപാട് ആൾക്കാരുടെ സാന്നിദ്ധ്യ ഉണ്ടാകട്ടെ
    കണ്ണൂർ 'ജാനകി - 74 വയസ്
    ബിന ശേഷി❤❤❤❤❤❤❤

  • @sofijoy6539
    @sofijoy6539 6 місяців тому +5

    Congrates. 🌹🌹God Bless all of the Family.... 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @lissyjoyabraham4
    @lissyjoyabraham4 6 місяців тому +21

    ആഗ്രഹം സാധിക്കട്ടെ ലോകം അറിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @Ramesanasari
    @Ramesanasari 6 місяців тому +42

    Congratulations 👏🎉 all team Big salute 🙏👍❤️🎉🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @UmmaDevi-iv1or
      @UmmaDevi-iv1or 6 місяців тому +2

      Nallaplainverrygood❤❤❤❤❤❤❤😂❤❤❤❤❤❤❤🎉😢😮😅😊😢🎉😂

    • @dsnrvlogs408
      @dsnrvlogs408  6 місяців тому +1

      Tanqu 🙏🙏

    • @dsnrvlogs408
      @dsnrvlogs408  6 місяців тому +1

      ​@UmmaDevi-iv1or 🙏🙏

  • @elsammajoy9817
    @elsammajoy9817 6 місяців тому +4

    ഒരു ഇന്ത്യയുടെ പതാക വെക്കാൻ മറക്കല്ലേ...❤

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 6 місяців тому +27

    ആഗ്രഹം സാധിക്കട്ടെ ലോകം മുഴുവനും അറിയട്ടെ പടച്ചവൻ നിങ്ങൾക്ക് ദീർഘ ആയുസ്സും ആരോഗ്യവും ആദ്യത്തെ തരട്ടേ ആമീൻ👍👍👍👍👍👍👍👍👍👍👍

    • @dsnrvlogs408
      @dsnrvlogs408  6 місяців тому

      അതാണ് മനസ്

  • @sheejathanka2519
    @sheejathanka2519 6 місяців тому +2

    സൂപ്പർ...... ഇതാണ് യൂ ട്യൂബർ... മറ്റേ ആളോട് പോകാൻ പറയൂ. പൊങ്ങച്ചം ആണ് അയാൾക്ക്‌..... താങ്കൾക്ക് എന്റേം കുടുംബത്തിന്റേം സപ്പോർട് ഉണ്ട്

  • @mstrigs3058
    @mstrigs3058 6 місяців тому

    കുഞ്ഞ്ങ്ങളോട് ള്ള സ്നേഹം അതാവണം മാതാപിതാക്കൾ

  • @Rejani341
    @Rejani341 6 місяців тому +21

    വിമാനം കുഞ്ഞിലേ മുതൽ ഇപ്പോഴും കൗതുകം ആണ്... ഇതുപോലെ ഒരെണ്ണം ആകാശത്തു നിന്ന് താഴെ വീഴുന്നതായി കുഞ്ഞിലേ സ്വപ്നം കണ്ടിട്ടുണ്ട്... സത്യം ആണെന്ന് വിചാരിച്ചു ചെന്നു നോക്കുമ്പോൾ കാണുന്നില്ലല്ലോ.. ആ ഓർമ്മയും ഇതു കണ്ടപ്പോൾ വന്നു.... ഈ ചാനലിൽ ഇതു കാണിച്ചത് നന്നായി.. ഇഷ്ട പെട്ടു... നല്ല ഒരു സൃഷ്ടി ആണ്...

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 6 місяців тому +5

    God bless you dears onnum parayanilla super adipoli 🎉

  • @alicevarghese4524
    @alicevarghese4524 6 місяців тому +8

    Super....
    ഒരു വിമാനം തനിയെ ഉണ്ടാക്കുക, അതും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ....
    Congratulations..

    • @Akku-cp3nb
      @Akku-cp3nb 6 місяців тому

      ചേട്ടന്റെ കഴിവ് ലോകം അറിയണം സർവേ ശരൻ അനുഗ്രഹിക്കട്ടേ

  • @ഹരേകൃഷ്ണ-യ1ഫ
    @ഹരേകൃഷ്ണ-യ1ഫ 6 місяців тому +22

    പറ യാൻ വാക്കുകളില്ല അത്രയും സൂപ്പർ❤❤❤❤

  • @ഹരേകൃഷ്ണ-യ1ഫ
    @ഹരേകൃഷ്ണ-യ1ഫ 6 місяців тому +69

    പറയാൻ വാക്കുകളില്ല അത്രയും സൂപ്പർ❤❤❤❤

    • @dsnrvlogs408
      @dsnrvlogs408  6 місяців тому +1

      അതെ അതെ നിങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത്

  • @ShobyShoby-st3bg
    @ShobyShoby-st3bg 6 місяців тому +2

    സൂപ്പർ👍👍❤️.❤️👏👏

  • @subranck3172
    @subranck3172 6 місяців тому

    ഇത്തരത്തി, ലുള്ള ആളുകൾ . ക്കു u വേണ്ട വിധത്തിലുള്ള അർവമായ പരിഗത്തത ഗവർന്മേ ന്റ് കൊടുക്കത്തം ജയ് ഹിന്ദ

  • @GirijavsVs
    @GirijavsVs 6 місяців тому +31

    അടിപൊളി. യാണുട്ടോ. ഇത്രയും. കഴിവുള്ളോർ. ഇനിയും. ഒരുപാടു.ഉയരങ്ങളിലേക്കു. എത്താൻ.kazhiyatte🙏🌹😄👍👌🙋‍♂️❤️❤️❤️❤️

    • @dsnrvlogs408
      @dsnrvlogs408  6 місяців тому +1

      അതാണ് bro മനസ്

  • @abidakader4105
    @abidakader4105 6 місяців тому +15

    ഇത് എന്ത് യുട്യൂബർ, കുഞ്ഞു മക്കൾ കാണാൻ ചെന്നപ്പോൾ കാണാൻ സമ്മതിക്കാത്തവർ....
    അവരുടെ പേര് പുറത്തു വിടണം... ആരും അവരെ ഇനി സപ്പോർട്ട് ചെയ്യരുത്.... കുഞ്ഞുമക്കൾ കാണാൻ ചെന്നപ്പോൾ കാണാൻ സമ്മതിക്കാത്തവരെ സമ്മതിക്കുന്നു...... അവരെ നമിക്കുന്നു...... 🙏🏻

  • @ftbevanaja7518
    @ftbevanaja7518 6 місяців тому

    ഒന്ന് കാണാൻ സമ്മതിക്കാത്ത മഹാൻ യൂ ടുബർ ആരാണ് പേര് ഒന്ന് പറയുമോ നിങ്ങൾ വളരെ ഉയരങ്ങളിലെത്തട്ടെ god bless you

  • @Cookworld3
    @Cookworld3 6 місяців тому +3

    Othiriothiri afinandanangal . Eniyu miniyum uyarangalude padavukal kayari oru valia youtuber avan bagavante anugraham undavatte . .God bless you❤❤❤❤ 11:33

    • @aliyajoseph410
      @aliyajoseph410 6 місяців тому +1

      Congratulations status Lalla flight Aane

  • @indirab3851
    @indirab3851 6 місяців тому

    God bless❤u

  • @RejaniM-z5w
    @RejaniM-z5w 6 місяців тому +7

    അടിപൊളി ഇതൊക്കെ ഒരു ചലഞ്ചു ആക്കി കാണിച്ചാലോ സമ്മതിച്ചു 👍👍👍👍👍aയുട്യൂബർ തിരിച്ചു പറഞ്ഞു വീട്ടിലായിരുന്ഗിൽ ഒരുപക്ഷേ ഈ ഫ്ലൈറ്റ് കാണാൻ കാണാൻ പറ്റി ലായിരunu👌👌👌👌

  • @sarayutampi1880
    @sarayutampi1880 6 місяців тому +1

    So Great nd All the best 👍👌🥰

  • @winnerspoint8373
    @winnerspoint8373 6 місяців тому

    Appreciation and depreciation can make a hero, congratulations!

  • @monishasubramanian4992
    @monishasubramanian4992 6 місяців тому +3

    Very super bro. God bless you &your family.

  • @aleyammajohn3736
    @aleyammajohn3736 6 місяців тому +3

    Heading kandu പേടിച്ചു പോയി (PTA)ക്കാരി 🌹

  • @sivaramapillababu.s8405
    @sivaramapillababu.s8405 6 місяців тому +37

    ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ വലിയ അധ്വാനമില്ലാതെ ജീവിച്ചു പോകാം. ഐഡിയ കൊള്ളാം കൊച്ചു ഗള്ളൻ, ഉം.... ഉം...

    • @dsnrvlogs408
      @dsnrvlogs408  6 місяців тому

      ചേട്ടാ അതൊക്ക നിങ്ങളുടെ തെറ്റ് ധാരണയാണ്... നിങ്ങൾ ഉദ്ദേശിക്കുന്നതിനെ ക്കാൾ ബുദ്ധിമുട്ട് ആണ്

    • @SurujiSuru
      @SurujiSuru 6 місяців тому

      @@dsnrvlogs408 അത് ശെരി യാണ് 😍

  • @omanavr3111
    @omanavr3111 6 місяців тому +1

    Congregation ❤️❤️

  • @maryabraham7956
    @maryabraham7956 6 місяців тому +13

    Supporyed your efforts.. God bless you

  • @ambikak2214
    @ambikak2214 6 місяців тому +24

    ഈവിമാനം കാണാൻ വരുവാൻപറ്റുമോ എവിടെയാണ് കറക്ട് സ്ഥലം?

    • @dsnrvlogs408
      @dsnrvlogs408  6 місяців тому

      കോന്നി കൂടൽ

  • @Fasal-xg1xc
    @Fasal-xg1xc 6 місяців тому

    You are the Great ❤❤❤

  • @surendranp.j8772
    @surendranp.j8772 6 місяців тому

    Supper
    Congradulations

  • @joyabrahamv5554
    @joyabrahamv5554 6 місяців тому +11

    ഇങ്ങനെ പറ്റിക്കരുതായിയിരുന്നു

  • @eliyammavargise3333
    @eliyammavargise3333 6 місяців тому +1

    God bless you🎉

  • @reenasebastian7488
    @reenasebastian7488 6 місяців тому +1

    Godnlusyou🌹🌹🌹🌹

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 6 місяців тому +2

    Masha Allah Super 👍👍👍

  • @jayasreenair451
    @jayasreenair451 6 місяців тому +2

    അടിപൊളി ചേട്ടാ....കൂടുതൽ വിജയങ്ങളുടെ പടവുകൾ കയറട്ടെ.🎉

  • @Shammufamily
    @Shammufamily 6 місяців тому

    എന്തായാലും അടിപൊളിയായിട്ടുണ്ട്

  • @sosammavarughese2190
    @sosammavarughese2190 6 місяців тому +1

    Congratulations

  • @Samuel-p4c6v
    @Samuel-p4c6v 6 місяців тому +2

    സൂപ്പർ... 💯💯അടിപൊളി.... ❤️✝️✝️✝️🥳🥳🥳🥳🥳🥳🥳🥳🥳

  • @Z-hm5mt
    @Z-hm5mt 6 місяців тому +1

    സൂപ്പർ സൂപ്പർ👍🏻👌🏻

  • @anithakumary3843
    @anithakumary3843 6 місяців тому +1

    സൂപ്പർ 🌹

  • @sojamma.appachan
    @sojamma.appachan 6 місяців тому +2

    Very good full support

  • @kmcmedia5346
    @kmcmedia5346 6 місяців тому

    👌👌👌😍

  • @ajayakumarmg-cy6ni
    @ajayakumarmg-cy6ni 6 місяців тому +4

    U R GRATE LOVE u

  • @ArunArun-li6yx
    @ArunArun-li6yx 6 місяців тому +1

    കൊള്ളാം നല്ല മൊഞ്ചുള്ള ബീമാനം . എനിക്കും ഉണ്ട് ഒരു യൂറ്റൂബ് ചാനൽ എന്റെ വിഷയം സംഗീതമാണ് . നിങ്ങളെ ലോകം അറിയപ്പെടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .

  • @dominicvilangadan4755
    @dominicvilangadan4755 6 місяців тому

    Very good 👍🏻

  • @sherlylaly4405
    @sherlylaly4405 6 місяців тому +1

    Chetta congratulations 🎉

  • @murphybabumurphybabu3986
    @murphybabumurphybabu3986 6 місяців тому +4

    അടിപൊളി ഇനിയും ഒരുപാടു ഉയരങ്ങെളിൽ എത്തട്ടെ.

    • @dsnrvlogs408
      @dsnrvlogs408  6 місяців тому

      നല്ല മനസ്സ് ആണ് കേട്ടോ

  • @teresakarotkunnel4876
    @teresakarotkunnel4876 6 місяців тому

    ❤❤❤❤proud, proud ❤❤

  • @s..6812
    @s..6812 6 місяців тому

    ആ യു റ്റുബാറക്ക് വേര് ഇറങ്ങി പോയി എഴുനേൽക്കാൻ പറ്റാതെ vannu😂😂😂

  • @SheenaCK-tg4ic
    @SheenaCK-tg4ic 6 місяців тому

    Adipoli👍

  • @meenakashi9715
    @meenakashi9715 6 місяців тому +3

    God
    Bles
    Yòù

  • @vineethak3298
    @vineethak3298 6 місяців тому +2

    Congratulations 🥰🥳🥳നിങ്ങൾ kL ബിജു ഫാമിലിയെ പോലെ ഒരു പാട് ഉയരത്തിൽ എത്തട്ടെ 🥰🥰❤

  • @hybridaviyal4273
    @hybridaviyal4273 6 місяців тому +1

    Eniyoeu orginal flight panithalo uyaratte parattangane pathanamthitta flight God bless you 💖💖💖💖💖

  • @shinshadsanu1022
    @shinshadsanu1022 6 місяців тому

    എന്താ എട്ടാ സൂപ്പർ

  • @jayasatheeshan4214
    @jayasatheeshan4214 6 місяців тому

    👌👍😍

  • @KeralaPuneSpice
    @KeralaPuneSpice 6 місяців тому +5

    സൂപ്പർ🎉

  • @bijuaj7195
    @bijuaj7195 Місяць тому

    പത്തനംതിട്ടയിൽ എവിടെ

  • @SobhaKumari-d3y
    @SobhaKumari-d3y 6 місяців тому

    Suuppr mone 🙏🎉👍❤️

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 6 місяців тому

    അഭിനന്ദനങ്ങൾ പിന്നെ പുഴയിൽ കുളിക്കരുത് ബുദ്ധി ഒലിച്ചുപോവാതെ നോക്കണേ

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 6 місяців тому

    👌👍💐

  • @Asia29276
    @Asia29276 6 місяців тому

    Supar Zee❤❤❤❤

  • @akshaykrishna1427
    @akshaykrishna1427 6 місяців тому +2

    Congragulation

  • @radhanair776
    @radhanair776 6 місяців тому +2

    അടിപൊളി 🎉

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 місяців тому

    ഇതു ഞമ്മന്റെ പാർട്ടിയാണേ ഒന്നുതിളങ്ങാൻ പറ്റിയ പണിയാന്നെ ഞമ്മനും ഞമ്മന്റെ പിള്ളാരും ആഗ്രഹിച്ച കാര്യൻമാനെ

  • @UllasKumarCk
    @UllasKumarCk 6 місяців тому

    Good🙏ullaskumarpramadom

  • @Ashmil-k3w
    @Ashmil-k3w 6 місяців тому +5

    ചേട്ടൻ പൈലറ്റും ചേച്ചി എയർഹോസ്‌റ്റ്സ്സുമായാൽ ഇനിയും ചെലവ് കുറക്കാം 👍👍👍👍👍👍👍👍👍

  • @sunithasanthosh
    @sunithasanthosh 6 місяців тому

    👍👍👍👍👍

  • @revendranrnath3736
    @revendranrnath3736 6 місяців тому

    വിമാനം ഇതുവരെ കണ്ടില്ലല്ലോ ഇത് സങ്കല്പമാണ്

  • @anithakumary3843
    @anithakumary3843 6 місяців тому +2

    Singapore Seethathode god bless@u family

  • @omanakuttan7248
    @omanakuttan7248 6 місяців тому

    God bless you

  • @bestprotest5404
    @bestprotest5404 6 місяців тому

    പണ്ട് എന്റെ വീട്ടുമുറ്റത്തു വന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു

  • @molyjoy4013
    @molyjoy4013 6 місяців тому

    😊😊😊😊

  • @MdShajahan-ju6tf
    @MdShajahan-ju6tf 6 місяців тому +7

    തള്ള്.. മാമൻ 😂

  • @santhagopi2883
    @santhagopi2883 6 місяців тому +1

    Congrats. Super Super Super

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 місяців тому

    സുപ്രഭാതം.. സുപ്രഭാതം....

  • @ambikak2214
    @ambikak2214 6 місяців тому +2

    ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ

  • @ambilypg4641
    @ambilypg4641 6 місяців тому +1

    Supper ❤❤❤❤❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 місяців тому +1

    A family who sincerely wanted to become famous, as they took altogether a different route by "manufacturing " an aircraft at their own premises without the knowledge of any one and upon completion of the same they thrown open their premises to the rest of the world, as the whole world came to know about their heroics. Novel way to become famous as You tubers.

  • @Josephmathew-l7z
    @Josephmathew-l7z 6 місяців тому

    സൂപ്പർ സൂപ്പർ

  • @ValsalammaKurup
    @ValsalammaKurup 6 місяців тому

    Hi.super❤❤🙏🌹❤️🌹

  • @billymerlin-sn7zb
    @billymerlin-sn7zb 6 місяців тому

    💜💜

  • @mdmohananmd
    @mdmohananmd 6 місяців тому

    എയർഹോസ്റ്റസ്സ'കൂടെ ഉണ്ടല്ലോ

  • @mujeebpt7982
    @mujeebpt7982 6 місяців тому

    ഇത് povumo

  • @Niz311
    @Niz311 6 місяців тому

    Ithu parakiumo

  • @ramlamoideen2808
    @ramlamoideen2808 6 місяців тому +1

    1st.anil.ആൻ്റണിക്ക്.സത്യ.പ്രതിജ്ഞ.ചെയ്യാൻ.ഡൽഹിക്ക്.പോകാൻ.വന്നതായിരുന്നു.തോറ്റ്.എന്നറിഞ്ഞപ്പോൾ.ഇറക്കാതെ.തിരിച്ചുപോകാൻ.ഒരുങ്ങുമ്പോൾ.മരത്തിൽ.താട്ടിവീന്നൂ😅😊

  • @Khadeeja-zq5to
    @Khadeeja-zq5to 6 місяців тому

    👍👍🎉🎉

  • @delmajose8626
    @delmajose8626 6 місяців тому +2

    Adipodi,superchetta😂😂

  • @dudalaramesh5891
    @dudalaramesh5891 6 місяців тому +1

    Aa PPO pattichu

  • @voiceofkala
    @voiceofkala 6 місяців тому +1

    SUPER ❤❤❤❤❤❤

  • @rosammamathew2919
    @rosammamathew2919 6 місяців тому

    Good എത്രപേർക്ക് യാത്ര ചെയ്യാം

  • @FfRr-b9q
    @FfRr-b9q 6 місяців тому

    Adipoli ❤❤❤

  • @sheelaraviravi7890
    @sheelaraviravi7890 6 місяців тому

    Ingane vennam sahodara oral apamanichal avide tholkunathala nammude abhimanam jayichu kannikannam jeevichu kannikannam God bless you all family daivame iii shodarante kude epozhum thunna unddakanne avarude muttathu avarude achan ena you tubere thedi allukal varunathu kannichu kodukanne aa kunjungalku

  • @FinhafinuFinhafinu
    @FinhafinuFinhafinu 6 місяців тому

    🎉🎉 best pappa✌ 🫶🫶🫶❤️‍🔥❤️‍🔥❤️‍🔥

  • @AleyammaKunjumon
    @AleyammaKunjumon 6 місяців тому +3

    Adipoliverygood

  • @ramistechvlog4410
    @ramistechvlog4410 6 місяців тому

    ഞങ്ങളേയും സപ്പോർട്ട്

  • @Sobhana.D
    @Sobhana.D 6 місяців тому

    ❤👌👌👍👏👏🙏🙏