ഇവൾ എന്നെ വിളിച്ചു റൂമിലേക്ക് ഒടുവിൽ സംഭവിച്ചത് | Kerala to Delhi journey | My vlog 4 | Delhi days

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 398

  • @mohamedkavu2086
    @mohamedkavu2086 Рік тому +18

    അപാര വീഡിയോ തന്നെ.... ട്രെയിലെ ബർത്തും ബാത്‌റൂമും, ട്രെയിനിൽ ബിസ്കറ്റ് വിൽക്കുന്ന ബായിയും... ഹോ അപാരം തന്നെ... എല്ലാ യുട്യൂബർമാരിൽ നിന്നും വ്യത്യസ്തം..... ഈ വീഡിയോ 10 മില്യൺ കടക്കും....

  • @fameerkk1629
    @fameerkk1629 2 роки тому +867

    വീഡിയോ പകുതി വരെ skip ചെയ്തവർ എത്ര പേരുണ്ട് 😂😂

  • @visakhcv3859
    @visakhcv3859 Рік тому +47

    ആ പാവം ഓട്ടോ ചേട്ടന് പൈസ കൊടുക്കാൻ മടി ആ പെണ്ണിനെ വാരിക്കോരി കൊടുത്തു 😂

  • @Anu-ew1fn
    @Anu-ew1fn 2 роки тому +35

    ക്യാപ്ഷനിൽ ഇതേപോലെയുള്ള കള്ളത്തരങ്ങൾ കാണിച്ച് വീഡിയോ കാണിക്കുന്നത് ശരിയല്ല.. സത്യസന്ധമായി വീഡിയോ ചെയ്യുക.. നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവർ ക്യാപ്ഷൻ ഏതായാലും അവർ കണ്ടിരിക്കും..

  • @kamoshi389
    @kamoshi389 Рік тому +29

    ഈ ലാംഗ്വേജും ആയിട്ട് പോയ ഒരു പക്ഷേ അവിടുത്തെ ആളുകൾ നിന്നെ വളഞ്ഞിട്ട് തല്ലും കാരണം ഒരാളോട് പേര് ചോദിക്കുമ്പോൾ അത് അയാൾ പറയാൻ മടിക്കുന്നുണ്ടെങ്കിൽ അതിൽ തക്കതായ കാരണം കാണും പേര് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അയാളുടെ സംഭാഷണത്തിൽ നിന്നും അങ്ങനെയാണ് തോന്നിയത് ഒറ്റ കാഴ്ചയിൽ തന്നെ ആരോടും കയറി പേര് ചോദിക്കാൻ നിൽക്കണ്ട നല്ല ഇടി കിട്ടും കാരണം ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അങ്ങനെയാണ് മനസ്സിലായത് പേര് പറയാൻ അയാൾക്ക് ഒരു മടിയുണ്ട് ഒരുപക്ഷേ താങ്കൾ ഏത് രീതിയിലാണ് ആ പേര് ചോദിക്കുന്നത് കാരണം അങ്ങനെയാണത് മനസ്സിലാവുന്നത് നാം സേര് അറിഞ്ഞിട്ട് എന്ത് വേണം അല്ലെങ്കിൽ പേരുകൊണ്ട് എന്താ കാര്യം? അതൊക്കെയാണ് ചോദിക്കുന്നത് പിന്നെ താങ്കളുടെ ഇംഗ്ലീഷ് ഹിന്ദി ഇത് രണ്ടും ഈ പറഞ്ഞ പോലെ ആടുതോമയും രാജമാണിക്യം പോലുണ്ട്

  • @Rajiv81279
    @Rajiv81279 Рік тому +50

    Trivandrum ഭാഗത്തെ ഭൂരിഭാഗം auto ക്കാരും ഭയങ്കര തട്ടിപ്പാണ്...പ്രത്യേകിച്ച് തമ്പാനൂർ ഭാഗം...
    പോകുന്നവർ സൂക്ഷിക്കുക...!

    • @ramkumarRam-vn5dn
      @ramkumarRam-vn5dn 4 місяці тому +8

      തിരുവനന്തപുരം നിവാസി എന്ന നിലയിൽ പറയുകയാണ് രാത്രി ട്രെയിനിലോ ബസ്സിലോ തിരുവനന്തപുരത്ത് വരികയാണെങ്കിൽ നിങ്ങൾ കഴിവതും ഊബർ കാബ് ബുക്ക് ചെയ്യ്തു പോവുക അതാണ് സുരക്ഷിതം അസമയത്ത് യാത്ര പോകരുത് സുരക്ഷിതമല്ല

    • @Biju-dx7mq
      @Biju-dx7mq 3 місяці тому

      Aaa​@@ramkumarRam-vn5dn

  • @hasancorrect.2260
    @hasancorrect.2260 Рік тому +18

    എടൊ താൻ ഭയങ്കര നക്കിയാണ്...over പിശുക്കൻ...പിനെ hindi ശരിക്കും അറിയില്ല..mathlab ന്റെ അർത്ഥം അറിയില്ല...pne എന്തിനു delhi വന്നു.....pishukkanu അമളി പറ്റി....good...

    • @Professorjoeyy
      @Professorjoeyy 6 місяців тому +2

      ഹിന്ദി അറിയാത്തവർ ഡൽഹിക്ക് പോവാൻ പാടില്ല എന്നുണ്ടോ. 😄

    • @MoosakuttyThandthulan
      @MoosakuttyThandthulan 4 місяці тому

      വഴിപോക്കനായി വന്ന ഞാൻ വീഡിയോ പോസ് ചെയ്തു കമന്റ്കൾ വായിച്ചു ചിരിച്ചു ഊപ്പാട് ഇളകി ഉറങ്ങിപോയി 🤭🤣😂

    • @Prabakaran-tk5dw
      @Prabakaran-tk5dw 2 місяці тому

      ​@@MoosakuttyThandthulan4:31

  • @radhakrishnankocheril8898
    @radhakrishnankocheril8898 7 місяців тому

    Very good viideo. Ithilum nallathu delhiyil barber jolee cheyunnathanu thanikku nallathu. ❤

  • @walkingwithkerala550
    @walkingwithkerala550 Рік тому +10

    ഇവനെ ആർക്കും അങ്ങ് പിടിക്കുന്നില്ലല്ലോ..

  • @gopinathan9368
    @gopinathan9368 9 місяців тому +2

    ഡൽഹിയിൽ മറ്റുയുള്ളടത്തേക്കാൾ Bus Charge കുറവാണു ഞാൻ ഡൽഹിയിൽ 38 വർഷമായി താമസിക്കുന്നു ഇപ്പോൾ മെട്രോയും ഉണ്ട് 2/2 / 2024

  • @sayedmuhammed5274
    @sayedmuhammed5274 Рік тому +13

    ഹിന്ദി നല്ലോണം പഠിച്ചു പോകുക. 😄 അല്ലങ്കിൽ.... പണി കിട്ടും 😄😄

  • @ashithevoyager
    @ashithevoyager 2 роки тому +29

    Bro video kollam but viral akan eganthe thumbanil or title sheri ayi illa..

    • @travelwithjihoos
      @travelwithjihoos  2 роки тому +2

      തെറ്റാണെങ്കിൽ ക്ഷമിക്കണം ബ്രോ അതിൽ നടന്നത് കൊടുത്തതാണ്

    • @veevee7555
      @veevee7555 Рік тому

      Vairavelgi

  • @ranjithvarsha
    @ranjithvarsha Рік тому +5

    കൊള്ളാം മോനെ നിന്നെ നിരുസാഹപ്പെടുത്തുന്നില്ല

  • @balakrishnankolathur8563
    @balakrishnankolathur8563 7 місяців тому +2

    Keralathil 10 km nu 250.railway station il chumattuthozhilaalikal alla. Portermaaraanu

  • @p.majeed2604
    @p.majeed2604 10 місяців тому +3

    പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു മുഷിപ്പ് തോന്നുന്നു😅

  • @veemi5599
    @veemi5599 2 роки тому +25

    എന്തിനാ ആ പെണ്ണിന് 100കൊടുത്തു
    എനിക്ക് മനസ്സിലായില്ല. ഓട്ടോ കാരന്ടെ മുമ്പിൽ വെച്ച്
    പിന്നെ അവൻ അതികം വാങ്ങാതിരിക്കുമോ.

    • @abhijithmathew4993
      @abhijithmathew4993 2 роки тому +2

      Kodukkathe irunnal aanu preshnam..

    • @travelwithjihoos
      @travelwithjihoos  2 роки тому +3

      യെസ് അതാണെന്ന് തോന്നുന്നു കൂടുതൽ പറഞ്ഞത്

    • @aneeshep6148
      @aneeshep6148 2 роки тому +2

      ഓട്ടോക്കാരൻ കേറുന്നതിന് മുമ്പ് തന്നെ 120 ആണ് പറഞ്ഞത് ഭായ്. വേറെ ഓട്ടോക്കാര് 150 പറഞ്ഞതല്ലെ. സാരമില്ല

  • @AbduSamad-ci5mn
    @AbduSamad-ci5mn 6 місяців тому +1

    ഔട്ടോ ചാർജ് ഏറ്റവും കൂടുതാൽ വാങ്ങുന്നദ് കൊച്ചുണ്ണിയുടെ നാടായ കായംകുളത്താണ്

  • @pinku4613
    @pinku4613 Рік тому +4

    12:32 ithil und guys aval 🤣🤣🤣

  • @naseera146
    @naseera146 Рік тому +7

    ഇത് കണ്ടപ്പോൾ അകെ ബോർ അടിച്ചു ഇനി ഇവന്റെ ഒരു വിഡിയോയും ഞാൻ കാണില്ല എന്ന് തീരുമാനിച്ചു മതി മോനെ നിന്റെ വീഡിയോ

    • @Manoj-xm3gh
      @Manoj-xm3gh 6 місяців тому

      Naseera Verukkalle

    • @MoosakuttyThandthulan
      @MoosakuttyThandthulan 4 місяці тому

      അതെന്താ നസീറാ.... ക്യാപ്ഷൻ കണ്ട് കയറി വെറുതെയായോ!? 🤔🤭🤣😂

  • @Dtvkannada
    @Dtvkannada 2 роки тому +4

    Ethra divasam to Delhi ?

  • @rahulmanikantan9569
    @rahulmanikantan9569 Рік тому +7

    Aara roomilekku vilichadu? Why putting such fake captions?

  • @vineshm6797
    @vineshm6797 Рік тому +4

    യാചിക്കുന്നവരെ..... മുഖം തിരിഞ്ഞു നടക്കാതിരുന്നതിന്നു ബിഗ് സല്യൂട്ട് ബ്രോ

  • @babymathew1797
    @babymathew1797 7 місяців тому

    Aven chothikunnathu perarinjittenthudikananu enna?

  • @spkvlogs7601
    @spkvlogs7601 Рік тому +8

    ഞാനും രണ്ടുവട്ടം മുംബൈന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തിട്ടുണ്ട് 😄👍

  • @venuiyer7028
    @venuiyer7028 4 місяці тому

    മുംബൈ അങ്ങിനെ അല്ല, മുംബൈ മാത്രമേ ശരിയായി മീറ്റർ ചാർജ് ഓടുന്ന സിറ്റി 👍

  • @mohankp601
    @mohankp601 4 місяці тому +2

    ഒരു ബ്ലോഗർ ഒരു പാട് കാര്യങ്ങൾ അറിയാനുണ്ട്. ചുമ്മാതെ ഒരു മെബെലും എടുത്ത് കറങ്ങിയാൽ ബ്ലോഗിങ് ആകത്തില്ല.

    • @kingtraveller8985
      @kingtraveller8985 4 дні тому

      പിന്നെ എന്തൊക്കെയാ ചെയ്യേണ്ടത് സാർ പറ

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm Рік тому +5

    ഒരു vlog ചെയ്യു മ്പോൾ ആ സ്ഥലത്തെ കുറിച്ചും അവിടുത്തെ ഭാഷയെ കുറിച്ചു ചെറിയ ഒരു ധാരണ നല്ലതാണ്.. അത്തരം സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടഒരു സുഹൃത്തിനെ കണ്ടത്താൻ കഴിഞ്ഞാൽ നന്നായിരിക്കും..
    എന്നിട്ടുംനീ ചെയ്തല്ലോ..👍

  • @joyxavier6902
    @joyxavier6902 2 роки тому +11

    വീഡിയോ കൊള്ളാം, ഞാൻ ഇപ്പോൾ മുതൽ ആണ് കാണാൻ തുടങ്ങിയത്. പിന്നെ ആവർത്തനം ഒഴിവാക്കുക, അതുപോലെ സൗണ്ട് ശ്രദ്ധിക്കുക. തുടക്കമല്ലേ, പോകേ പോകേ ശരിയാകും. ഭാവുകങ്ങൾ നേരുന്നു.

  • @faizalknr9336
    @faizalknr9336 2 роки тому +4

    Uber നോക്കിക്കൂടായിരുന്നോ
    Banglr , mumbai delhi പോലുള്ള major സിറ്റിയിലൊക്കെ uber available ആണല്ലോ

  • @NeelamKumari0.2
    @NeelamKumari0.2 Місяць тому

    I give service all over India ❤

  • @rohithrs2967
    @rohithrs2967 2 роки тому +2

    Aliyan nice ayittu avaluda no meadichuu ennittu aaa time u avanta subkri

  • @sureshnair4233
    @sureshnair4233 2 місяці тому

    ന്യൂഡൽഹി റെയിൽവേസ്റ്റേഷൻ ഓപ്പസിറ്റ് കേരള ഹോട്ടൽസ് ഉണ്ട്

  • @yousafpk9281
    @yousafpk9281 8 місяців тому

    ഉണ്ടാകുന്ന സാദനം തിനാൽ
    വിഷമമാണ് പക്ഷെ ആപ്പിൾ കഴിക്കാതെ തിന്നാലോ

  • @mohdhashir5931
    @mohdhashir5931 10 місяців тому

    Hyyyyy paraaaa onn pooddeeenn😂😂

  • @kunjaappak4597
    @kunjaappak4597 10 місяців тому +1

    താനൊരു സ്റ്റുപ്പിഡ് ആണ്

  • @muhsinams4943
    @muhsinams4943 Рік тому +12

    ആന പിണ്ഡീ നെ സോനാ പപ്പടി എന്നും പറയും 😊അടിപൊളി നിങ്ങളെ യാത്ര വിവരണം 💖👍🏻👍🏻👍🏻ഒരു പാട് ഇഷ്ടം ആയി 💖💖

  • @vasudevannair485
    @vasudevannair485 Рік тому +2

    ജീവിതം കരു പ്പിടിപ്പിക്കാൻ കഷ്ട പ്പെട്ട യവ്വന കാലം ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ

  • @aboothahir00
    @aboothahir00 5 місяців тому +1

    കേരളത്തിൽ 10കിലോമീറ്റർ ഓട്ടോ ചാർജ് എത്രയാ ബ്രോ അത് നോക്കുമ്പോൾ 180 കുറവല്ലേ

  • @AGR251
    @AGR251 7 місяців тому

    Adikkanakkilu ola number vanganda, delhi airport area yil nearest hotel il ethenkilum onnil poya mathi😅

  • @ramachandranp1146
    @ramachandranp1146 11 місяців тому +2

    ഓട്ടോക്ക് 100.. ലാഭം😂ഇവിടെ 200 കൊടുക്കേണ്ടിവരും 😟

  • @veeramanisanthanam1535
    @veeramanisanthanam1535 7 місяців тому

    ഡൽഹി പോയിട്ട് ആരോടും പേര് ചോദിക്കുകയും ചെയ്തത് കയ്യിലെ ഫോൺ ഉണ്ടല്ലോ ഗൂഗിൾ മാപ്പ് ഓണാക്കുക പോകുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കി വയ്ക്കുക

  • @shafeeqmpzrtnr5526
    @shafeeqmpzrtnr5526 Рік тому +27

    കൊള്ളാം മോനേ. ഇനി എന്തൊക്കെ കാണണം 😂. ഇനി ഒരു കാര്യം മനസിലാക്കിക്കോ തുടക്കത്തിൽ ആരോടും ചങ്ങാത്തം നടത്തരുത് നമ്മടെ നാട് ആണേൽ കൊയപ്പമില്ല അവിടെ ഫ്രണ്ട്‌ലി സംസാരിക്കുന്നത് ക്യാഷ് ഊരാൻ വേണ്ടി മാത്രം. Nb:അനുഭവം ഗുരു 🤣

  • @MovieCutClips-v9b
    @MovieCutClips-v9b 6 місяців тому +1

    Ithokke kaniche enne mood aakiyaal ninneyum avaleyum nyaan ente roomilleke villichondupokum parnjilla vendaa

  • @musthafaan9844
    @musthafaan9844 Рік тому

    നല്ല കാഴ്ച്ച ക സൂപ്പർ❤👍

  • @Marvvah710
    @Marvvah710 6 місяців тому

    Dheee safnad👀

  • @Prs800
    @Prs800 Рік тому

    ഉഷാർ

  • @francisxavier7368
    @francisxavier7368 2 роки тому +3

    Njanum oru autto kkarananu ninakku alpoam polum vakathirivu illallo

  • @rineshbal2834
    @rineshbal2834 2 роки тому +17

    ഓൺലൈൻ ടിക്കറ്റ് എടുക്കുന്പോൾ ശ്രദ്ധിക്കണം കൺഫോം അല്ലെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റ് ആണെങ്കിലും യാത്ര ചെയ്യാൻ TT സമ്മതിക്കില്ല TT പുറത്താകും അത് റെയിൽവേ റൂൾ ആണ് പക്ഷേ റെയിൽവേയുടെ കൗണ്ടർ ടികെറ്റ് ആണെങ്കിൽ (അത് വെയ്റ്റിംഗ് ആണെങ്കിൽ പോലും യാത്ര ചെയ്യാം )അതാണ് ഓൺലൈൻ ടിക്കറ്റും റെയിൽവേ കൗണ്ടർ ടിക്കറ്റും തമ്മിൽ ഉള്ള വിത്യാസം

    • @balachandranpnair9014
      @balachandranpnair9014 2 роки тому +3

      Thanks for the detailed information.

    • @travelwithjihoos
      @travelwithjihoos  2 роки тому +2

      നന്ദി 👍👍👍

    • @manikuttanaim6769
      @manikuttanaim6769 2 роки тому +1

      ഓൺലൈൻ ടിക്കറ്റ് കൺഫേം ആകാൻ ചാൻസ് കുറവാണെങ്കിൽ എപ്പോളും തത്കാൽ ടിക്കറ്റ് എടുക്കുക. ട്രെയിൻ പുറപ്പെടുന്നതിന് തലേദിവസം 10 മണിയ്ക്ക് എസി ഓപ്പൺ ആകും, 11 മണിയ്ക്ക് നോൺ എസി ഓപ്പൺ ആകും. കുറച്ച് ചാർജ് കൂടുതൽ ആകും എങ്കിലും കൺഫേം ടിക്കറ്റ് കിട്ടും...

  • @muthumuthalib423
    @muthumuthalib423 Рік тому +2

    Avallk 100 കൊടുക്കുന്നത് iyal kandille athond champiyatha

  • @manojmalavika6924
    @manojmalavika6924 2 роки тому +5

    ആഗ്ര റയിൽവേ സ്റ്റഷൻ മറക്കില് Bro:
    താജ് മഹൽ പോയി തിരികെ വരുമ്പോൾ വിശന്നിട്ട് ഒരു ഹോട്ടലിൽ കയറി ഫുഡ് ന്പറയാൻ നോക്കിയപ്പം ചിച്ച് കുട്ടി ലെ സാംബിൾ ഭക്ഷണത്തിനി മുകളിലുടെ 4-5 വെള്ള എലികൾ ഓടിയത് കണ്ടത് കൂടി തിരികെ ഇറങ്ങിയ... ഞാൻ ....

  • @SM-qf2kd
    @SM-qf2kd 5 місяців тому

    Phone pay വഴി nice ആയിട്ടു നമ്പർ ഉം കൈക്കലാക്കാല്ലോ.. കൊച്ചു കള്ളൻ...

  • @subhashvineetha1948
    @subhashvineetha1948 2 місяці тому

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ണില സത്യം പറഞ്ഞു വീഡിയോ ചെയ്യൂ

  • @terleenm1
    @terleenm1 10 місяців тому +1

    10കിലോമീറ്റർ 150നു കേരളത്തിൽ ഓടുമോ😅

  • @MidhunT-lf5zk
    @MidhunT-lf5zk Рік тому +1

    10 km poyal 120 alle vangilu ...atm il nirthi tharuayum cheythu

  • @adarsh.9415
    @adarsh.9415 2 роки тому +4

    Number മേടിച്ചു എടുത്തു ഇജ് ആൾ കൊള്ളല്ലോ 😂😂

    • @travelwithjihoos
      @travelwithjihoos  2 роки тому +1

      അത് അവരുട ഫ്രണ്ട്ന്റെ ആയിരുന്നു 😜

  • @mohmmedshafiap6199
    @mohmmedshafiap6199 Рік тому

    Yadapotta ninak vallamama panic poyikude

  • @shajishamsudeen8586
    @shajishamsudeen8586 2 роки тому

    സത്യസന്ധമായ ക്യാപ്ഷൻ കൊടുക്കുമ്പോൾ സബ്സ്ക്രൈബ് ചെയ്യാംട്ടോ..അപ്പോൾ ലയ്ക്കും ചെയ്യാം.

  • @labelfive1730
    @labelfive1730 2 роки тому

    Pala yaatrakalum watch cheyyund...

  • @Wellsaid-tn3zz
    @Wellsaid-tn3zz Рік тому +1

    Roomilekk aarum vilikkunnath kandilla😂

  • @BinubabuBinzan
    @BinubabuBinzan 5 місяців тому

    ഭാഷ അറിയാതെ ഡൽഹിയിൽ വന്നാൽ കുരുങ്ങി പോകും..

  • @MollyVarghese-w9e
    @MollyVarghese-w9e 9 місяців тому

    "roomilekku vilichu" enna otta caption kondu video 7 lakh above ethicha nalla mointhan vlogger......

  • @abdulrashed4105
    @abdulrashed4105 10 місяців тому

    Bro. Full cahliyakum ne

  • @ansaraanchu6883
    @ansaraanchu6883 Рік тому

    ( ival yenna room lekk vilichu ) yenn ni paranjappol first time ningalude video 250k views kittiyadh adaann girl 👧 awarude powar

  • @ഇടുക്കികാരൻ-ബ3ര

    13:35ഇവിടെ നോക്കിയാൽ മതി ബാക്കി കാണണ്ട

  • @vargheset7001
    @vargheset7001 2 роки тому +13

    Bro. ഓട്ടോ ക്കാരൻ 120/- വേണം എന്നാണ് പറഞ്ഞത്, അയാൾ 100/-ന് സമ്മതിച്ചില്ലല്ലോ.

    • @travelwithjihoos
      @travelwithjihoos  2 роки тому +1

      സമ്മതിച്ചിരുന്നു

    • @Aviator.Sam.Thomas
      @Aviator.Sam.Thomas Рік тому +3

      120 ok aayirunnu...

    • @nmmn8840
      @nmmn8840 Рік тому +1

      Illa ningal keriya udane ayal veendum 120 ennu parayunnathu kettu video kandu noku

  • @tomykabraham1007
    @tomykabraham1007 Рік тому +1

    ങലു ഒരു സംബൊം ആണെ 😂😂

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx 4 місяці тому

    കമൻ്റ് നോക്കാൻ തോന്നിയത് നന്നായി..

  • @ajayank3951
    @ajayank3951 2 роки тому +2

    Bro....punjabil enthu cheyyunnu ....? Job aano ....?

  • @sasirajappan1573
    @sasirajappan1573 2 роки тому +10

    കേരളത്തിലും ഓട്ടോകാര് ശരിക്കും പറ്റിക്കും. അപരിചിതരെ. കൊച്ചിയിലും തിരുവനന്തപുരത്തും ഒക്കെ ശരിക്കും പറ്റിക്കും

    • @travelwithjihoos
      @travelwithjihoos  2 роки тому +2

      അതെ

    • @sayednizam6717
      @sayednizam6717 2 роки тому +1

      നിന്റെ ടൈറ്റിൽ പറ്റിക്കാൻ വേണ്ടി ആയിരുന്നോ

    • @RajanPk-t5k
      @RajanPk-t5k 11 місяців тому

      ​@@sayednizam6717😮

  • @anjillathsafeer2369
    @anjillathsafeer2369 10 місяців тому +3

    മോനെ 10 കിലോ മീറ്റർ പോകാൻ 150 അതികം അല്ലാ മോനെ കേരളത്തിൽ ആണെങ്കിൽ 300 ഇൽ കൂടുതൽ വാങ്ങും

  • @DuxGamer-f9y
    @DuxGamer-f9y 4 місяці тому

    Oh malappuram aani

  • @ashiquevlogger9080
    @ashiquevlogger9080 2 роки тому +2

    Super 👌

  • @RiyaRiya-vx5zk
    @RiyaRiya-vx5zk Рік тому +1

    Ninka piase ellatha anno delhi poyeetha

  • @vidhyavathividhyavathi8255
    @vidhyavathividhyavathi8255 11 місяців тому +1

    Loka tholvi

  • @MadhusudhananMadhu-pq3ri
    @MadhusudhananMadhu-pq3ri 2 місяці тому

    മധസദനൻ

  • @sra1sraz695
    @sra1sraz695 5 місяців тому

    ആര് ആരെ റൂമിലേക്ക് വിളിച്ച് കൊണ്ടുപോയി?

  • @manutlymanu2219
    @manutlymanu2219 Рік тому +3

    ഒന്നാമത് അവിടെയൊക്കെ pokumbol കുറച്ചു hindi അറിയണം ഇല്ലങ്കിൽ ഇത്പോലെ കുടുങ്ങും 🥰

    • @travelwithjihoos
      @travelwithjihoos  Рік тому +1

      ശെരിയാണ്

    • @nasaru4302
      @nasaru4302 Рік тому +3

      ഹിന്ദി മേ ബാത്ത് കരോ ബായി മത്ത് ബോലോ ഹം കേരള സെ ആയ തുംക്കോ മാർ ഡാലാക്ക ഹിന്ദി ബാല

  • @shafeeqmpzrtnr5526
    @shafeeqmpzrtnr5526 Рік тому

    വീഡിയോ കൊള്ളാം subscribed 👍. ഒന്നുടെ ഉഷാറാക്കിയാൽ കൊള്ളാമായിരുന്നു

  • @jwjeuueueu1748
    @jwjeuueueu1748 6 місяців тому

    😂 ജനറൽ കംമ്പാർട്ട് മെൻ്റിൽ പോയാൽ 😂
    ജാക്കി വെക്കാലോ 😂😂😂

  • @althafrahman5336
    @althafrahman5336 Рік тому

    Theere pora Oru rasamilla bro onnum koodi usharaku

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 роки тому +15

    🤔അതികം പിശുക്ക് കാണിക്കുന്നവർക്കു ഇങ്ങനെ ഒക്കെ തന്നെയാണ് സംഭവിക്കാറ് 😲

    • @travelwithjihoos
      @travelwithjihoos  2 роки тому +3

      😄 അതെന്താ

    • @balanpk.4639
      @balanpk.4639 2 роки тому +3

      100 പോയില്ലെ? പാവം എന്തു പാവം Female ആയ തുകൊണ്ട്. ഇവരെല്ലാം പിടിച്ചു പറിക്കാരാണ് നിങ്ങൾ അവർക്ക് 100 കൊടുത്തതു കൊണ്ടാണ് Anto അധികം വാങ്ങിയത് Bai ......

    • @madhavank1245
      @madhavank1245 Рік тому +1

      Adwanikunnavarode vilapesum,sundarimarku 100 kodukan oru pisukumilla😂

  • @tomykabraham1007
    @tomykabraham1007 Рік тому +2

    ആഗ്രഹം പൊലെ ആഗ്ര എതി 😂😂

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 місяці тому

    പണ്ടേ ത്തെ കാലം അല്ല മോനെ ഇപ്പോൾ ഒട്ടൊക്കര് അവരുടെ കുടുംബം േനാക്കാനാണ് ഓട്ടൊ ഓടിക്കുന്ന അല്ലാതെ ഒട്ടെയിൽ കേറുന്നവരെ നന്നാക്കാന് ല്ല.

  • @m4malayaliezzz
    @m4malayaliezzz 2 роки тому

    Egane ula kure enam(UA-cam ers)konda private ayita kargan pogunvaryde avstha elam live ayita kanuum 😄😄😄

  • @vijayansajitha5581
    @vijayansajitha5581 Рік тому +1

    വീഡിയോ സൂപ്പർ എന്നാൽ പറ്റിപ്പിൽ കുടുങ്ങാതിരിക്കുക ബേസിന്റെ അടുത്തുകൂടി പോയിട്ടാണ് ഓട്ടോ പിടിച്ചത് അപ്പോൾ നിർത്തിയിട്ട ബസുകാരോട് ചോദിക്കാമായിരുന്നു ഇനിയെങ്കിലും ശ്രെദ്ധിക്കുക ഹാപ്പി ജെർണി ആശംസകൾ

  • @saleem.k717
    @saleem.k717 10 місяців тому +1

    20 രൂപക്ക് ബസ് പോകുന്ന ' സ്തലത്തേക്ക് 120 രൂപക്ക് പോകുന്നത് കൂടുതലാണല്ലേ

  • @SJK309
    @SJK309 2 роки тому

    Nanayitund bro 🥰🥰🥰

  • @simisara6638
    @simisara6638 Рік тому

    12 varshathinu sesham Delhi kandu

  • @pravasikerala
    @pravasikerala 11 місяців тому +2

    പാവങ്ങൾ അല്ലെ പോട്ടെ.. നാട്ടിൽ ആണെങ്കിൽ 12 km നു എത്ര പൈസ വരും... ഓട്ടോക്...

  • @hami...hameed6698
    @hami...hameed6698 Рік тому

    16 മിനിട്ട് .skip. ചെയത് . ചെയ്ത് കണ്ട ഞാൻ😂😂😅

  • @ashrafjhon5126
    @ashrafjhon5126 Рік тому +2

    അതിനെന്താ നിനക്ക് താല്പര്യമുണ്ടെങ്കിൽ 500 കൊടുത്തു നീ പൊക്കോ

  • @jamaludeenabdulkareem3255
    @jamaludeenabdulkareem3255 2 роки тому +3

    ഇതേ അനുഭവം 1992ൽ എനിക്ക് ബോംബെ യിൽ വച്ചു ഉണ്ടായിരുന്നു vt റെയിൽവേ സ്റ്റേഷനിൽ നിന്ന് എയർപോർട്ടിൽ പോകാൻ ടാക്സി പിടിച്ചു അന്ന് 16രൂപ ഇംഗ്ളീഷ് ൽ എന്നോട് പറഞ്ഞു എയർപോട്ടന് ഒരു കിലോമീറ്റർ മുൻപേ കാർ നിറുത്തി എന്നോട് പൈസ ചോദിച്ചു 16രൂ കൊടുത്തപ്പോൾ 60രൂ പറഞ്ഞു കൊണ്ട് ചീറി അടുത്ത് വിജന മായ പ്രദേശമായടുകൊണ്ട് അത് കൊടുത്തു എന്റെ തടി രക്ഷപെട്ടു

    • @travelwithjihoos
      @travelwithjihoos  2 роки тому

      അതാണ്‌ എനിക്കും സംഭവിച്ചത്

  • @shibumsms8412
    @shibumsms8412 7 місяців тому

    Auto കാരൻ മനസിലാക്കി കേരളത്തിൽ നിന്നും വന്ന ഒരു പൊങ്ങൻ എന്ന് അതിനാൽ കൂടുതൽ വാങ്ങി നല്ലത്

  • @haneefkunhiabdulla3649
    @haneefkunhiabdulla3649 2 роки тому +3

    ON LINE TKT NOT CONFORMED AUTOMATICALY CANCELLED PAYMENT YOUR A/C

  • @praveenpurushu
    @praveenpurushu 7 місяців тому

    ശോകം പിടിച്ച വീഡിയോ

  • @ismaeelanakkayamanakkyam9569
    @ismaeelanakkayamanakkyam9569 2 роки тому +1

    bro super

  • @rajagopalannair5745
    @rajagopalannair5745 11 місяців тому

    Yathichu 😢

  • @faisalearoth3507
    @faisalearoth3507 Рік тому +1

    വണ്ടിയിൽ ബ്ലോഗ് ചെയ്യുമ്പോൾ ഏതാണ് വണ്ടി എന്നുകൂടി പറയുക

  • @murugeswarim8783
    @murugeswarim8783 2 роки тому +2

    Sooper 😍 muthe

  • @RAVI-i4f
    @RAVI-i4f 5 місяців тому

    ആപ്പിൾ കഴുകാതെ കഴിക്കുന്നത് കണ്ട ഞാൻ 😂