ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേൾക്കുകയും കാണുകയും ചെയ്തെന്ന് എനിക്ക് തന്നെ അറിയില്ല ശോഭന ചേച്ചിയും കുഞ്ഞുങ്ങളും പാട്ടിനൊത്ത ഡാൻസും അധി മനോഹരം .❤ ഇവർ കുഞ്ഞാറ്റക്കിളികൾ തന്നെ. ❤ ജയരാജ് സാറിനും .... ജോസഫ് സാറിനും സ്നേഹത്തോടെ എന്റെ കൂപ്പ് കൈ🙏🙏🙏🙏🙏🙏🌹🌹
ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം പൗർണ്ണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം (ആകാശഗംഗാ.....) തൂണുകൾ തോറും എത്രയോ ശിൽപങ്ങൾ മിഴികളിൽ വജ്രം പതിച്ച മൗന പതംഗങ്ങൾ ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല (ആകാശഗംഗാ...) മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ ഗായകൻ സ്നേഹാർദ്രനായി ശിൽപങ്ങളെ തലോടി പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു (ആകാശഗംഗാ...) ചിത്രം കുഞ്ഞാറ്റക്കിളികള്‍ (1986) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന കെ ജയകുമാര്‍ സംഗീതം എ ജെ ജോസഫ് ആലാപനം കെ എസ് ചിത്ര
കുഞ്ഞുനാളിലേക്ക് ഒരു യാത്ര ആണ് ഇ പാട്ട് കേൾക്കുമ്പോൾ ❤️❤️❤️❤️❤️
എനിക്കും 👍
💕
ശോഭന maam Evergreen beauty queen 😍😍😍😍❤❤❤❤❤ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്.ഒരു പ്രത്യേക ഫീൽ ആണ് ഇത് കേൾക്കുമ്പോൾ❤❤❤❤
പൊഴിഞ്ഞു പോയ സ്വർഗ്ഗിയ നിമിഷങ്ങൾ വീണ്ടും കാണുമ്പോൾ മനസ്സ് വിങ്ങി തേങ്ങി കരയുന്നു ഞാൻ. 🧡🧡🧡🧡🧡
എന്നും ബാല്യത്തിലെ ഓർമ്മ. റേഡിയോ പാട്ട് ❤❤
Yes
True
🎉😢
Yes
ഇ പാട്ട് എത്ര കോടാലും മതിവരില്ല
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേൾക്കുകയും കാണുകയും ചെയ്തെന്ന് എനിക്ക് തന്നെ അറിയില്ല ശോഭന ചേച്ചിയും കുഞ്ഞുങ്ങളും പാട്ടിനൊത്ത ഡാൻസും അധി മനോഹരം .❤ ഇവർ കുഞ്ഞാറ്റക്കിളികൾ തന്നെ. ❤ ജയരാജ് സാറിനും .... ജോസഫ് സാറിനും സ്നേഹത്തോടെ എന്റെ കൂപ്പ് കൈ🙏🙏🙏🙏🙏🙏🌹🌹
കെ. ജയകുമാർ
,❤🙏👍
ആകാശവാണി, ചലച്ചത്രഗാനങ്ങൾ, ബാല്യകാല ഓർമ്മകൾ 😢
ബാല്യകാലത്തേക്ക് തിരിച്ചു പോയി ഓർമ്മകൾ 🥹
ചെറുപ്പത്തിൽ റേഡിയോയിൽ കേൾക്കുമ്പോൾ മനസിൽ ഉണ്ടായ അതേ വിഷ്വൽ
ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം
പൗർണ്ണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം
(ആകാശഗംഗാ.....)
തൂണുകൾ തോറും എത്രയോ ശിൽപങ്ങൾ
മിഴികളിൽ വജ്രം പതിച്ച മൗന പതംഗങ്ങൾ
ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല
ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല
(ആകാശഗംഗാ...)
മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ
ഗായകൻ സ്നേഹാർദ്രനായി ശിൽപങ്ങളെ തലോടി
പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
(ആകാശഗംഗാ...)
ചിത്രം കുഞ്ഞാറ്റക്കിളികള്‍ (1986)
ചലച്ചിത്ര സംവിധാനം ശശികുമാര്‍
ഗാനരചന കെ ജയകുമാര്‍
സംഗീതം എ ജെ ജോസഫ്
ആലാപനം കെ എസ് ചിത്ര
രജന എഴുതി യ അങ്ങേക്ക്🙏🙏
@nazeermanalparambilsulaikh7028 🌹
@nazeermanalparambilsulaikh7028 🌹
ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്
പ്രിയപ്പെട്ട പാട്ട്. കുഞ്ഞു ന്നാളിലെ ഓർമ്മകൾ, ❤️❤️❤️മോഹൻലാൽ, ശോഭന ജോഡി ❤️❤️
🌹 എന്റെ ബാല്യകാല ഓർമ്മകൾ 🌹
Soooooo r molu..
Sound, feel, the way u render.. everything..no words ❤
മനോഹരമായ ഗാനം.
❤️2024❤ഒക്ടോബർ 25ഫ്രൈഡേ ❤
Nov 29 fri👍
Beautiful song super..
കുഞ്ഞുങ്ങളുടെ കളികൾക്കൊപ്പം ഈ മധുര നാദവും ആർക്കാണ് ഇഷ്ടമല്ലാത്തത്......
സംഗീതം.. എജെ. ജോസഫ്
Fantastic ❤️❤️❤️
A j Joseph sirinte beautiful song
anta favourite song thankyou
Super song
വല്ലാത്ത ഒരു പാട്ട് ❤❤❤❤👍👍
K, s, chitrayum k, j, josabh kooki adichu poli song supper very nice avasanam appikallan johan pappa peruvazhil hanimoon
ഈ കുട്ടികൾ ഒക്കെ ഇപ്പോൾ എവിടെ ആയിരിക്കും ?
പോയി thhirakku😂😂😂😂
Japan.ill.auto.driver❤❤❤
Divine powers - aakasha ganga-galaxy
,കന്യ നന്😊 1:38
Super
❤
Kattathekilikood❤❤❤❤❤
No kunjattakilikal
❤❤❤❤❤🥰🥰
❤ miss u
Very very good Actor miss sobhana 100 present all time ❤ 28 10 2024
❤️💓💖❤️
😢😢😢
🥰🥰
❤❤❤❤❤❤
❤🎉teacher
ഈ പാട്ട് യഥാർത്ഥത്തിൽ ഏലൂർ JNM Hospital Roadള്ളപ്പോ Contain ar Road ൽ Shoolt ചെയ്തു,, ഞാൻ കുഞ്ഞുനാളിൽ ഗോപി കരമന വേണു ഇവരെ ഇവിടെ വെച്ച കണ്ടു
അതിന് ഈ പാട്ടു ഒരു വീട്ടിലും പിന്നെ സ്റ്റുഡിയോയിൽ set ഇട്ടല്ലേ ഷൂട്ട് ചെയ്തിരിക്കുന്നത്... പിന്നെ എങ്ങനെ റോട്ടിൽ ആവും
A J Joseph is the music director, not MJ Joseph
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന സിംഗിൻ്റെ മ്യൂസിക് ഡറക്ടർ
Etha varsham?
1986
🙏🙏
Enik ormayilla sorry❤❤❤
Ethu athu cinemayan
Kunjattakilikal
എത്ര നല്ല പാട്ട് സീൻ വളരെ മോശം
Really nostalgic
ഞാൻ 5:ക്ലാസ്സിൽ പഠിച്ചപ്പോൾ കണ്ട സിനിമ
Dum dum dum that beats 😅😅
❤️❤️❤️
❤❤❤
❤
❤️
❤