NPD Series |Ep 2| : Narcissistic Victim Syndrome കാരണവും പോംവഴിയും

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 318

  • @akhi7906
    @akhi7906 2 роки тому +36

    ഞാൻ 17 വയസ്സിൽ ഒരാളുമായി പ്രണയത്തിലായി. ആൾ ഒരു narcissistic ആയിരുന്നു. രക്ഷപ്പെടണം എന്ന് ആഗ്രഹവും എന്നാൽ ഒരു തരം അഡിക്ഷനുമായിരുന്നു.എന്നെ ഇഷ്ടമുള്ള course എടുക്കാൻ സമ്മതിക്കില്ല. എന്തു ചെയ്താലും കുറ്റപ്പെടുത്തൽ, താഴ്ത്തി സംസാരിക്കൽ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു. ആൾക്ക് വേറേം ഒരുപാട് റിലേഷൻസ് ഉണ്ടായിരുന്നു. അത് ഞാൻ അറിഞ്ഞിട്ടും എനിക്ക് വിട്ടുപോകാൻ പറ്റുന്നില്ലായിരുന്നു.6 മാസമേ ഞങ്ങളുടെ റിലേഷൻ ഉണ്ടായിരുന്നുള്ളു. അതിന്റെ trauma യിൽ ഞാൻ 4 വർഷമാണ് ജീവിച്ചത്. Treatment എടുത്തു. ഇപ്പൊ എനിക്ക് 22 വയസ്സ്. ഞാൻ എനിക്ക് ഇഷ്ടമുള്ള course ഇപ്പൊ പഠിക്കുന്നു.സമാധാനമായി ജീവിക്കുന്നു.

  • @ahan007
    @ahan007 3 роки тому +38

    വിസ്മയ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ല യിരുന്നു😓 അബിളി ദേവി രക്ഷപെട്ടു🔥

    • @GG-dk3zm
      @GG-dk3zm 3 роки тому +4

      But Manasa ithu manasilakiyitayalum allenkilum rakshapedan sramichu ennitum maranathin keezhyadangendi vannu... ennitum palarum avale vilichad theppukari...Susan Mam nde fb post vayichal clear aakum..

  • @marykutty5728
    @marykutty5728 3 роки тому +32

    9 വർഷമായി മാറ്റി നിർത്തി. സ്വസ്ഥതയുണ്ട്. ഒരു കാര്യം തുറന്നു പറയാം, അനുഭവിക്കുന്നവർ ഇവരെ കൂടെ നിർത്തരുത്. റോഡിൽ ഇറക്കി വിട്ടാലും ശരി തന്നെ കൂടെ നിർത്തരുത്. അത് ആത്മഹത്യപരമാണ്.

    • @sujithkumar8347
      @sujithkumar8347 3 роки тому +13

      ഞാനും ഇപോ 3 വർഷമായി പിരിഞ്ഞിട്. കേസ് നടക്കുന്നു. അവര്ക് ഒരു വിഷമവും ഇല്ല. Severe depression അടിച്ചു നമ്മളെ കൊണ്ട് അവർ suicide ചെയ്യിപ്പിക്കും. ഇതായിരിക്കും അവസാനം സംഭവിക്കുക. ഒരുമിച്ചു ജീവിച്ചൽ മരണം ഉറപ്പു

    • @കല്ലൂസൻ
      @കല്ലൂസൻ 2 роки тому +7

      @@sujithkumar8347 correct bro njan escape cheythu എന്റെ ഭാര്യക്ക് നാർസിസവും കൂടെ ഫെമിനിസവും കൂടി ഒരുമിച്ചിണ് ലാസ്റ്റ് എനിക്ക് ആണോ ഇനി പ്രശ്നമെന്ന് തോന്നി പോയി അത്രയ്ക്ക് വട്ടായിപോയി ഇനി ഡിവോഴ്സും കഴിഞ്ഞാൽ സമധാനമായി

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 роки тому +2

      True

    • @smithas9248
      @smithas9248 2 роки тому +2

      Theerchayayum.avarrude koode kazhijal avar nammale poornamayum nasipikum

  • @നമ്മൾഇവിടെഉണ്ടേ

    Thank you very much for your valuable tips.16 വർഷത്തോളമായി victim ആണ്. മനസ്സ് നീറി നീറി, കരഞ്ഞ് കരഞ്ഞ് കണ്ണിലെ വെള്ളം വറ്റിയ നാളുകൾ. ഇതൊക്കെ അറിയാൻ വൈകിപ്പോയല്ലോ. ഇനി ഈ Tips പ്രയോഗിച്ച് നോക്കാം. ഒരു പാട് നന്ദി Madam🙏🏼

  • @ranjuus
    @ranjuus 4 роки тому +77

    Just out from a Narcissistic relationship. And I feel so free♥️♥️♥️

    • @minnasjean7770
      @minnasjean7770 3 роки тому +5

      Hi Renju, How you got released from the relationship. Please help me too

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +6

      Yes you will feel that you got liberated

    • @JP-bc6wk
      @JP-bc6wk 3 роки тому

      @@minnasjean7770 Hi Most of the times you need help

    • @dengirl5914
      @dengirl5914 3 роки тому +1

      @ranjuus dear can u pls share ur mail id?i need to talk to u..i am stuck in this reltnship

    • @sheelanandini5046
      @sheelanandini5046 3 роки тому

      Do not stay in such relations. Come out boldly

  • @anjanal6674
    @anjanal6674 3 роки тому +37

    Suffered a loot from a narcissistic man ,,,somehow I managed to get out of that relationship before mrg.thanks to my parents who stood with me and supported me .blessed to have an understanding and extremely supportive paraents.

  • @mariamkshelby9169
    @mariamkshelby9169 3 роки тому +14

    കുറെ കാലം കൊണ്ട് പഠിച്ചു എങ്ങനെ വഴക്ക് ഇല്ലാതെ പോകണോന്ന്, പക്ഷെ life enjoyments ഒന്നും vctim നു ഇല്ല ല്ലോ യഥാർദ്യം എപ്പോഴും യഥാർദ്യം തന്നെ, എല്ലാരിലും നിന്ന് ഒറ്റപ്പെട്ട്...

  • @minilevi8465
    @minilevi8465 3 роки тому +24

    Thank you doctor for this great advice! I have wasted 26 years of my life wondering what’s wrong in my relationship ! Now I have some amount of emotional intelligence and is in a better condition!

    • @deepanair8534
      @deepanair8534 3 роки тому +3

      Same here...lost life

    • @minilevi8465
      @minilevi8465 3 роки тому +8

      @@deepanair8534 too late to know the cause of all the destruction! Could have done something if it was identified earlier… I have lost the interest to live also .. I live only because of my faith in God !

    • @beena9985
      @beena9985 3 роки тому +2

      I also. Too late. Wasted 25 years.

    • @lisathomas7743
      @lisathomas7743 2 роки тому +1

      @@beena9985 it's never too late

    • @lisathomas7743
      @lisathomas7743 2 роки тому +1

      @@minilevi8465 there's only one life, it's never too late sister

  • @sylvianair4289
    @sylvianair4289 3 роки тому +9

    Who are these six people who disliked this video? What is there to dislike? Each point Dr Susan has discussed is correct and to the point. She is helping people understand what they are living through.

    • @sravzzz3743
      @sravzzz3743 2 роки тому +5

      Edelum narcistukal aakum 😂

  • @pforpsc2886
    @pforpsc2886 3 роки тому +60

    ഇതൊക്കെ അറിയാൻ വൈകി. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 😔

    • @sujithkumar8347
      @sujithkumar8347 3 роки тому +14

      ഞാനും ഒരു പാട് വൈകി പോയി. 7 വർഷം അനുഭവിച്ചു. പിന്നെ ഒരു പുരുഷൻ ഇത്തരം പീഡനങ്ങൾ നേരിടുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അവസാനം ജീവൻ നഷ്ടപെടും എന്നു ഉറപ്പു ആയപ്പോൾ ഓടി രക്ഷപ്പെട്ടു divorce file ചെയ്തു...

    • @lakshmyparvthi8218
      @lakshmyparvthi8218 3 роки тому +3

      @@sujithkumar8347 best decision
      My father never did that and he had a miserable life and death

    • @minnasjean7770
      @minnasjean7770 3 роки тому +4

      Njanum 1 year anubavichu. Ippo seperated and waiting for divorce

    • @sujithkumar8347
      @sujithkumar8347 3 роки тому +4

      @@lakshmyparvthi8218 അവസാനം അങ്ങനെയേ സംഭവിക്കു എന്നു എനിക് നല്ല ഉറപ്പു ആയിരുന്നു...എന്നലും നമ്മുടെ സമൂഹം വീണ്ടും നിർബന്ധിച്ചു കൊണ്ടിരിക്കും, മക്കൾ കു വേണ്ടി എങ്കിലും ഒരുമിച്ചു കൂടെ എന്നു. അങ്ങിനെ ഒരിച്ചെങ്കിൽ എന്റർ മക്കൾക്കു അമ്മയെയോ അച്ഛനെയോ ആറെ എങ്കിലും നഷ്ടപ്പെടും..തന്റെ പോലെ...

    • @marinamathew6921
      @marinamathew6921 2 роки тому +1

      It's never healthy to remain in such a relationship.

  • @lizabreeze1928
    @lizabreeze1928 3 роки тому +51

    ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല. 18 വർഷം ആയി വീട്ടുകാരെ മനസിലാക്കാൻ ശ്രെമിച്ചു ശ്രെമിച്ചു മടുത്തു. Mam. പറയുന്നതെല്ലാം എന്റെ ജീവിതം ആണ്. പക്ഷെ രക്ഷപെടാൻ പറ്റില്ല

    • @angelinmanju6168
      @angelinmanju6168 2 роки тому +21

      ഞാൻ 22വർഷമായി സഹിക്കുന്നു. എന്റെ സഹോദരങ്ങൾ പോലും എന്നെ മനസിലാക്കുന്നില്ല. അനുഭവിക്കുന്നവർക്കേ അറിയൂ. മക്കൾ തരുന്ന സപ്പോർട്ട് കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നെ.

    • @leelammapanicker3848
      @leelammapanicker3848 2 роки тому +2

      Same here.

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 роки тому +6

      @@angelinmanju6168 true..ആരും വിശ്വസിക്കില്ല...

    • @jancy7723
      @jancy7723 2 роки тому +1

      Same here my in laws

    • @cngr1804
      @cngr1804 2 роки тому +4

      Aarum viswasikilla..sathyama

  • @cupofjoe3633
    @cupofjoe3633 3 роки тому +17

    രോഗം ഇതാണെന്ന് ഇപ്പോഴാ അറിഞ്ഞത്. പെട്ടു 28 വർഷമായി

  • @New_era2026
    @New_era2026 3 роки тому +19

    If these lessons are teach at school atlest next generation will live mentally healthy

  • @sreedeviarun186
    @sreedeviarun186 3 місяці тому +2

    Thank u Dr.Dr Paranjathupole ithrayum naal palarodum ente nissahayavastha paranju manassilaakkaan kazhinjirunnilla karanam my husband is a very good person in society.But enikkumaathrame ariyullu husbandinu matoru charactor undennu.positive aayi samssarichaalum negetive aayi samssarichalum njaan maathramanu kuttavaali aakunnathu.oduvil njaan karuthum enikkaanu problem ennu.ippozhaanu sathyam manassilayathu.thank u dr.ippol samssarameyilla.but njan enne ippol ishtapetuthudangi so happy.

  • @shabna2368
    @shabna2368 3 роки тому +12

    Ende life ഇതുപോലെ തന്നെയാ Ende വീട്ടുകാർ എന്നെ വിശ്വസിക്കുന്നില്ല, കാരണം hus അവരോട് നല്ല പെരുമാറ്റമാണ്, എന്നെ kalliyenn പറയുന്നു, neighborsnodokke എന്നെയും മക്കളെയും കുറ്റം പറഞ്ഞു നടക്കും, അതുകൊണ്ട് എല്ലാവര്‍ക്കും ഞങ്ങളോട് veruppakki തീര്‍ത്തു, Ende magal ഉള്ളത് കൊണ്ട്‌ അയാളെ കുടെ ജീവിക്കുന്നു, 26 years ആയി, ഇയാളെ വീട്ടുകാര്‍ക്കും ഇയാള്‍ക്കും വേണ്ടി എന്തൊക്കെയോ ജോലി ചെയത് കൊടുത്താലും കുറ്റം മാത്രം പറയൂ, ഇയാൾ പറയുന്നത് എന്തൊക്കെ ചെയ്താലും ഒട്ടും nanniyilla പിന്നെ കുറ്റപ്പെടുത്തലും, എന്നെ കണ്ടാൽ ഇയാളെ വീട്ടുകാർ വീട്ടുജോലിക്ക് വരുന്ന സ്ത്രീയോട് പോകാൻ പറയും, ഞാൻ അവര്‍ക്ക് ഒരു വേലക്കാരി ആണ്‌ ചുരുക്കി പറഞ്ഞാല്‍, പിന്നെ Ende മക്കള്‍ valuthayappol അത് nirthipichu, അസുഖങ്ങള്‍ വന്നാൽ പൈസ തരില്ല, മക്കള്‍ Ende bagamayathinal avare എന്നില്‍ നിന്നും അകറ്റാനായി നോക്കും, പിന്നെ മക്കളെയും കുറ്റം പറഞ്ഞു നടക്കും, ഇങ്ങനെ എത്രയോ എത്രയോ ഉണ്ട്, എന്നെങ്കിലുമൊരിക്കല്‍ ഇതിൽ നിന്നും രക്ഷപ്പെടാന്‍ കയിയുമെന്നാണ് പ്രതീക്ഷ

    • @smithas9248
      @smithas9248 2 роки тому

      Same avastha

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому

      1 year ആയി ഇങ്ങനെ ഒരു relationship ൽ ആയിരുന്നു. Daily mental hurting, physical torture( 5 തവണ ) കഴിഞ്ഞ day breakup പറഞ്ഞു. അപ്പോൾ ഇനി അങ്ങനെ ഉണ്ടാവില്ല എന്നു പറഞ്ഞ് കരഞ്ഞു കാലു പിടിച്ച് പുറകെ വന്നു. Bt അതിൽ ഞാൻ വീണു പോയാൽ life long full mental & physical torture 🙂നല്ല pain ഉണ്ട് വിട്ടു പോകാൻ bt പോയേ പറ്റൂ for a better life.

    • @rajeeva6199
      @rajeeva6199 Рік тому

      Same pitch

    • @ShanthyM-c6d
      @ShanthyM-c6d 5 місяців тому

      What you said is exactly correct in my life, now it's too late, thank you

  • @najiabi1554
    @najiabi1554 2 роки тому +2

    Mam. Njanoru nascistinte koodeyanu jeevikunne.... Sharikum mentali torture aanu njan anubhavikunnath. Nth cheythalum kuttam mathram enth mosham saambavichalum njan karanam... 8varshayi sahikunnu ipo enik sahikan pattunnilla. 😥😥

  • @densashaju
    @densashaju Рік тому +2

    I was in a 3 year relationship with a narcissistic man.The hardest part was to explain myself to others about what i hv gone through.i felt shattered and started doubting myself.coming out of that relationship was the best thing i did in my life.its been a year still the memories haunt me.

  • @susangeethageorge1279
    @susangeethageorge1279 3 роки тому +10

    Exactly,This is what is happening in my life...
    I am surviving through spirituality

    • @sreejashibu5352
      @sreejashibu5352 3 роки тому +2

      Exactly happening in my life too. He always compelling me to suicide. I am living for my children. I was a teacher. But hespoiled my career too.

    • @sreejashibu5352
      @sreejashibu5352 3 роки тому

      Mam, shall I get your number

    • @jeniya-joseskaria4370
      @jeniya-joseskaria4370 2 роки тому

      @@sreejashibu5352 pray for you sister

    • @mrsgrandmom1503
      @mrsgrandmom1503 2 роки тому

      @@sreejashibu5352 praying for u.if any chance go back to parents. Try to find a job.Gods help ,determination and wise action will save u.dont tell anything to narc.

    • @Itsmeshree___
      @Itsmeshree___ 2 роки тому

      @@sreejashibu5352 focus on ur career and kids... That is the only things u required

  • @sreesnair07
    @sreesnair07 3 роки тому +5

    Thanks for the handling tips Dr.Susan. I'm also a victim, can't come out of it now, kids will suffer.... :(

  • @sathghuru
    @sathghuru 3 роки тому +3

    ഡോ. പറഞ്ഞതു ശരിയാണ്. Ego യെ ഫീഡ് ചെയ്തു രക്ഷപ്പെടാൻ നോക്കിയ സന്ദർഭങ്ങളിൽ തിരിച്ചടി ആണ് കിട്ടിയിട്ടുള്ളത്.

    • @sujithkumar8347
      @sujithkumar8347 3 роки тому +1

      They exploited all my relatives as flying monkeys

  • @retnakumari3748
    @retnakumari3748 3 роки тому +4

    ഡോക്ടർരെ ഞാൻ ഇങ്ങനെ ഒരുപ്രശ്‍നം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഇതുകാരണം അസുഖം വന്നു ഒന്നു സഹായിക്കാമോ?

  • @anithasajeevan207
    @anithasajeevan207 3 роки тому +7

    Thank you Doctor,my spiritual learning help me such victimization and now l learned to live my calm and peaceful way.🙏

  • @leelammapanicker3848
    @leelammapanicker3848 2 роки тому +3

    100% correct Doctor. God bless you.

  • @AmmuAmmu-jy2wo
    @AmmuAmmu-jy2wo 2 роки тому +2

    Thank you soooo muchhhh..ma'am..all your videos are really good and helpful

  • @silvithomas2741
    @silvithomas2741 2 місяці тому +1

    Thanku mam, anet husum ഫാമിലി full ee character anu, arodum paranjal manasilavilla, oduvil epol njan marithamasikkunnu,, divorce koduthu,

  • @dr.fathimahabsithacp7340
    @dr.fathimahabsithacp7340 2 роки тому +3

    Understanding things in detail itself can help such a victim to overcome such situation to an extent. Good narration mam🤘🏻

  • @mariyafrancis4465
    @mariyafrancis4465 Рік тому +1

    സത്യം. എന്റെ അമ്മായിഅമ്മ, ഞാൻ പക്ഷെ dominate ചെയ്തു. അവരെ പഠിപ്പിച്ചു കൊടുത്തു.അവർ സംസാരിക്കുന്നതെലാം റെക്കോർഡ് ചെയ്തു എല്ലാവരെയും കാണിച്ചുകൊടുത്തു

  • @aleena82
    @aleena82 3 роки тому +4

    Thank you Madam.. Very useful tips for Coping with NPD

  • @faithwils459
    @faithwils459 Рік тому +1

    Mom ..very blessed & informative session . Thank u

  • @sreejan4252
    @sreejan4252 3 роки тому +19

    Mam njan oru victim anu. Ente life kandittano mam ee video cheythathennu thonnipokunnu

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 роки тому +3

      Me to

    • @sylvianair4289
      @sylvianair4289 3 роки тому +1

      Sreeja, Diya, everybody feels that- irrespective of caste, creed, race, education, financial status, whatever. It is like all these people studied the same textbook and started practising.

  • @vavasajitha9642
    @vavasajitha9642 4 роки тому +11

    My husband and my grandmother like this.now my 3 boys like this. Now I have depression diabetic .pcod. Overweight. Suicidal mind

    • @DrSusanKoruthu
      @DrSusanKoruthu  4 роки тому +2

      Please seek help and start build yourself.

  • @aleena82
    @aleena82 3 роки тому +14

    Hello Madam, Please do a video on how to differentiate between narcissistic traits and narcissistic personality disorder. My husband shows most behaviours of NPD & his mother also. I think the reason is either Genetic or Over parenting. God bless you

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +2

      I will do a video on that. May you can read my article in Linkedin on narcissistic traits.
      www.linkedin.com/pulse/narcissistic-traits-make-you-better-leader-dr-susan-koruthu-sceptre/

  • @shahijamajeed.c2524
    @shahijamajeed.c2524 8 місяців тому +1

    Thank you madam. Thanks alot. Still I am living..... With such a person😢😢

  • @amu4128
    @amu4128 2 роки тому +1

    Very helpful tips....i have attended counselling but i feel what u told is true...i should have seen a specialised therapist....bcz he tried to generalise the issue and seem to take it very light..

  • @jahfujahfu5795
    @jahfujahfu5795 5 місяців тому

    extra marital affairs kand njan ponnu...inn maminte videos kanumboyan ath npd aayirunnenn manassilaaaye...annekke enthanenn ariyathe antham vitt ninnitund..silent teratment polum nammale ake doubtful aki...ipo ellam vyakthamaayi..enthayalum njan divorced aayi..multiple relation aayirnnu aalk

  • @vineethashefeek8848
    @vineethashefeek8848 2 роки тому +2

    Thanx a Lot Mam for Valuable taughts ,God Bless You Mam

  • @shemimoideen
    @shemimoideen Рік тому

    Doctor ethra correct aayittanu parayunnath. 1 year njan karuthiyirunnath ente vakilo pravrthiyilo enthenkilum thett undavum enna.. Orupad anubabichu.. But I love him😔

  • @whatsup_viral
    @whatsup_viral 3 роки тому +6

    Narcisist male mathramalla .female narcisistum undu

  • @Emeralds-l6w
    @Emeralds-l6w 3 роки тому +8

    I’m a victim…trying to escape

  • @sreejanair4809
    @sreejanair4809 3 роки тому +3

    Madam, njan ethu kanan orupadu leat ayayllo, ethu njan 20 years ayi anubhavikuuna karyamanu , eppozyanau manasilayathu , ente life nadakunna karyangal anu madam paranjathoke , thaks , thanks a lot madam , helpful anu eniku eee speech ,

  • @binduambika611
    @binduambika611 5 місяців тому +1

    Me too was facing such a situation for about 22 years.

  • @harikrishnansreekumar9951
    @harikrishnansreekumar9951 Рік тому +1

    4:57 എന്റെ അച്ഛൻ എന്നോട് ചെയ്തത്. ഞാനും ഒരു ബന്ധത്തേക്കുറിച്ച് ആലോചിക്കുമ്പൊ എന്തായിത്തീരും എന്ന് ഭയപ്പെടുന്നയാളാണ്.

  • @scuttarockz
    @scuttarockz 3 роки тому +9

    I'm of marriagable age ..my father has decided not to get me married , even if I wanted to get married . My father is a terrible guy who abuses my mother and now me ..living under their roof I wish I had a way out . Unfortunately I am too scared to fly alone . My sister had arranged corona vaccine slot for me , my father does not let me get it even. Sometimes you're actually a victim!! But Ditch "poor me " attitude and take an ownership .

    • @Devi-bk6yv
      @Devi-bk6yv 2 роки тому +1

      Dear, you try to get a job. Pray to Almighty. Never loose hope

  • @aadhilmanil2338
    @aadhilmanil2338 2 роки тому +3

    Same story in my family

  • @renithapeter5446
    @renithapeter5446 Рік тому +1

    @drsusankoruth Dr. Your videos in this topic is a blessing to distraughted wonen in our society. Awarenes about this disorder is the first step towards survival. i suffered for 21 years before i got to know abt NPD and studied the situations. Now i am not in a position to leave everything but continue with setting the boundary. But i am confsed about how to save my kids who are teenagers. Can you do a exclusive video on how it affect kids and how to manage them for a normal life. I understand different types of kids like golden child, scapegoat etc. Still i am confused how to raise them without affecting this.

  • @Nature-qp8sl
    @Nature-qp8sl Рік тому +1

    Great presentation ma'am!!!

  • @ജിംസി
    @ജിംസി 3 роки тому +3

    Iam suffering till 20 years... Fedup mam paragathe ellam ente life ill udayathane..... Ellam sathyam

  • @drsabikak5951
    @drsabikak5951 3 роки тому +3

    Victim✋3 yrs.. alertness vare poyi..but ipo separated an... happy ayi jeevikkunnu

  • @dayanadigol9259
    @dayanadigol9259 2 роки тому +1

    I wondered how she explained well I can understand each thing I am going through

  • @sidharthn2015
    @sidharthn2015 3 роки тому +2

    Thank you Dr for your good advice...edhanubavikkuna aarkengilumokke edhubagarapedatte😊

  • @jayact6508
    @jayact6508 3 роки тому +3

    Mam...you are right .

  • @sijivijayakumar4372
    @sijivijayakumar4372 3 роки тому +3

    Yes correct I am a victim

  • @hamuzvlog7856
    @hamuzvlog7856 10 місяців тому

    Parents അങ്ങിനെ ആയാൽ എന്തൊക്ക പ്രശ്നം. മദർ like this

  • @sumazach111
    @sumazach111 3 роки тому +2

    Very very true....I'm a victim

  • @luciaphilip9942
    @luciaphilip9942 3 роки тому +4

    You are really nice.. Definitely gud in lecturing

  • @user-qz3sr1hi4z
    @user-qz3sr1hi4z 8 місяців тому +1

    My mother law

  • @mohamedhasir
    @mohamedhasir 3 роки тому +5

    Victim syndrome test engane upayogikkaam¡... I am a mphil student. Research use nu pattumo

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому

      I have created the test based on my experience. it is not tested for validity. It is a self test.

  • @saleenaaji6952
    @saleenaaji6952 3 роки тому +2

    Madam,ente amma ennodu valare anyayamayi perumaarunnu.Oru snehavum illaatha ente brotherne aathmàarthamayi snehikkunnu.avar narscissist aano?aanenkil enthanu solution?

  • @haridastk5060
    @haridastk5060 3 роки тому +2

    Great advice..

  • @miraban181
    @miraban181 Рік тому

    You said it exactly what happened to me.. when i caught my husband's infidelity with ladies he just blame me for his crime'... and i think our society is also naraccisistic... most of the time when these kind of infidelity experience shared, people try to blame the girl.. like avan vere povunnath ninakk thripthi peduthan pattathath kondaayirikkum, allengil veroru kootam parayum aanungal anganeyokke povum nammal pennungal athokke kandilla ennu manassilakki venam jeevikkan..

  • @aishuk39
    @aishuk39 10 місяців тому

    Thanks much for this video ma’am. 🙌🏼🙌🏼😊

  • @mariyam8008
    @mariyam8008 10 місяців тому

    Thank you Mam for giving the information .I am suffering a lot ..long 13 yrs

  • @anniegeorgep1103
    @anniegeorgep1103 2 роки тому +3

    Thank you for the good message Explaining each points with your detail study on the subject with examples. .How to improve emotional intelligence. Will you please do a vedio on that ?

  • @laijujose9697
    @laijujose9697 3 роки тому +2

    Well said n studied n very accurate....🤷‍♀️🌹

  • @lizykatrinapaul9219
    @lizykatrinapaul9219 3 роки тому +2

    God bless you ... Praying for you Dr Susan Koruthu... You are an God send angel for me... Stay blessed... I want to ask you about my twin daughters, they are also victims... My grandson showing from birth Narcissistic behaviour...😭

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +1

      Thank you Lizy. Please try to do corrections before the child reaches teenage. Use cognitive behaviour strategies when developing their character and personality.

    • @lizykatrinapaul9219
      @lizykatrinapaul9219 3 роки тому

      @@DrSusanKoruthu Thank you Dr... Me and my children have A+,AB+ blood groups... My son in law is O+ group.. But my grand son of 5 years is B-- group exactly like his narcissistic grand father... My son in law is a gem of person.. My daughter was a victim of her father... She still struggling with social, so many issues of behaviour... I am there to support them after I cured of my kidney disease... Thank you Dr for such an awareness...You have saved many lives... Stay blessed 💗... Stay healthy 🙏

  • @sreedevimn2413
    @sreedevimn2413 3 роки тому +2

    നല്ല ഡോക്ടർ നല്ല ഉപദേശം തന്നു I was suffering so much all these days Thank u ഡോക്ടർ thank u very much

  • @Creativities_1237
    @Creativities_1237 Рік тому

    Thank you so much mam for these types of awareness & information.

  • @ChithiraPrakasan
    @ChithiraPrakasan 7 місяців тому

    Thank you ma'am. Your videos are help me to take decision.

  • @divya4773
    @divya4773 3 роки тому

    Nhan searching aayirunnu...enthanu prob ennu....hus nte karyayhile..onnum manassilayllayrunnu....sahikkanavanhit ystrday achanod paranhu....paranhu kudungi....ee vtle problm karanam nhan.,.ipo my father Hus nte koode koodi ....randalum koode planning aanu enne chaviti thazhthan

  • @daivik98
    @daivik98 3 роки тому

    Dear doctor.... Njn ith ipo anubhavikukayanu.... Enik rakshapedanel oru job venam so njn ath try cheyuva...enik vendi prayer cheyanam.....

  • @sudhak86
    @sudhak86 2 роки тому +1

    Madam great advice

  • @roythomas4959
    @roythomas4959 2 роки тому +1

    Susan,the problem with our society is that the majority of our people have no concept of what Narcissm is,maybe we should educate our people about this situation.To a certain extent the persons who are responsible for this situation is the Malayali mothers who teach their male children,that their only responsibility is to start a family,after that they have no other responsibilities,these mothers teach their children,doing household chores like taking care of their children or helping their wives in the children is below their dignity.So the solution to this problem is to change the mindset of our Malayali parents

  • @jincyjobi7064
    @jincyjobi7064 3 роки тому +1

    Very good and helpful talk Dr Susan👌👌👌Thank you so much 🙏🙏

  • @modestialmansion1307
    @modestialmansion1307 2 роки тому

    Hi mam njanm ee situationilaanu mam nte vdos kandappozhaanu enthaanu karyam enn manassilaay. Thanku,

  • @rashmivv5493
    @rashmivv5493 10 місяців тому

    ശരിയാ മാഡം പറഞ്ഞത് എന്റെ hus ഇതുപോലെ പരസ്ത്രീ ബന്ധത്തിൽ പിടിക്കപ്പെട്ടു വീട്ടുകാരെ വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ എന്റെ hus പറഞ്ഞു നീ കാരണമാണ് ഞാൻ ഇങ്ങനെയായത്. നി എനിക്ക് ഭയങ്കര ശല്യമാണെന്ന് !!!😅😅😊

    • @MahithaBhaskaran
      @MahithaBhaskaran 9 місяців тому

      എന്റെ ഭർത്താവ് പറയുന്നത്, ലോകത്ത് എവിടെയെങ്കിലും യുദ്ധമുണ്ടായാൽ " നിന്നെ പോലുള്ള പെണ്ണുങ്ങൾ ഉള്ള മണ്ണിൽ ഇതല്ല ഇതിനപ്പുറം നടക്കും എന്നും
      ലോകത്ത് ഭൂമി കുലുങ്ങിയാലും, തീപ്പിടിത്തം ഉണ്ടായാലും, സദ്ദാം ഹുസൈൻനെതൂക്കി കൊന്നപ്പോഴും ഇതേ പല്ലവി തന്നെയാണ്, ചുരുക്കം വീട്ടിലും ലോകത്തും എന്ത് തിന്മ നടന്നാലും അതിന്റെ പിന്നിൽ ഞാനാണെന്നാണ്

  • @cicilykuruvilla2481
    @cicilykuruvilla2481 2 місяці тому

    100% correct, Ma'm.....

  • @anjualbiroy9465
    @anjualbiroy9465 2 роки тому

    God's grace ...Out in 8 months 😇😇

  • @lekhaks9735
    @lekhaks9735 2 роки тому +1

    Very very true Mam

  • @lijokj6754
    @lijokj6754 3 роки тому +2

    Mam corrected words

  • @aryas2995
    @aryas2995 2 дні тому

    Common people nu manassilaaki kodukaan valiyaa padaanu

  • @luciaphilip9942
    @luciaphilip9942 3 роки тому +6

    Sahanam, kshama, deya mannamkatta😄 anyways am a victim

    • @luciaphilip9942
      @luciaphilip9942 3 роки тому +1

      But more than myself children...

    • @sheelanair6753
      @sheelanair6753 3 роки тому

      Sometimes i feel like killing him and going to the jail.

    • @luciaphilip9942
      @luciaphilip9942 3 роки тому

      @@sheelanair6753 never ever do that.. Don't be a fool... Go for counselling in a govt hospital if you can't afford private.. It will help you to reach a decision.. Govt hospital doctors are more experienced in my view... So that's the best.. If medical college even better.. Tell them how you feel,

  • @delphinedcruz5252
    @delphinedcruz5252 3 роки тому +1

    Yes Mam, I'm going thru this.

  • @zikki157
    @zikki157 3 роки тому +9

    I also suffered from narcissistic abuse when i studied in college and went on depression, still suffering its after effects, feel like my life is ruined and she, my friend living happily, i am hurt after seeing it because..still im suffering and..sometimes i feel like i want to get some revenge..
    I don't know what to do.

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +2

      I would advise you seek expert help

    • @zikki157
      @zikki157 3 роки тому +1

      @@DrSusanKoruthu sure madam, thank u for your concern .

    • @sharon1074
      @sharon1074 3 роки тому

      @@DrSusanKoruthu Mam could I get a personal consultation?

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому

      Hope you sent an email to drsusankoruthu@gmail.com

    • @footballdream9876
      @footballdream9876 9 місяців тому

      Contact number plz

  • @sajunk9810
    @sajunk9810 2 роки тому

    Ente barya ethinoru victim aanu. Avalude ammayanu ellaam. Njangalkkoru makanundu. Counseling ethra paranjittum avar thayyaravunnilla. Eppol divorcing case koduthirikkukayaanu.

    • @DrSusanKoruthu
      @DrSusanKoruthu  2 роки тому +1

      Your wife should realise it and seek help.

    • @sajunk9810
      @sajunk9810 2 роки тому

      @@DrSusanKoruthu Thank you!

  • @DILDAANIL-gc9py
    @DILDAANIL-gc9py 4 місяці тому

    Mam പറഞ്ഞത് correct.25 yrs വിധി ആണെന്ന് വിചാരിച്ചു ചത്ത് ജീവിക്കുന്നു

  • @JP-bc6wk
    @JP-bc6wk 3 роки тому +6

    Make it gender neutral

  • @nicyjoseph3191
    @nicyjoseph3191 3 роки тому +1

    Thank you madam

  • @vineetha.ajeesh273
    @vineetha.ajeesh273 3 роки тому +6

    എന്റെ ഡോക്ടറെ എന്റെ husbend ഇങ്ങനാ 😭😭😭

    • @vichuandvamiscastle6838
      @vichuandvamiscastle6838 3 роки тому

      Kure chettakal undu ഇതുപോലെ.. എത്ര പെൺകുട്ടികൾ സഹിച്ചു..നരകിച്ച് ജീവിതം kazhichu koottunnu ...

    • @jyosnaat.a1574
      @jyosnaat.a1574 2 роки тому

      Ys

    • @siljakiran8784
      @siljakiran8784 Рік тому

      ​@@jyosnaat.a1574 അതെ

    • @manjut484
      @manjut484 Рік тому

      ഇങ്ങനെ ഉള്ള പെണ്ണുങ്ങളും ഇഷ്ടം പോലെ ഉണ്ട്

  • @lazameekp5033
    @lazameekp5033 8 місяців тому

    എൻ്റെ ബിസിനെസ്സ് പാർട്ണർ ആണ് NPD .... സാമ്പത്തികമായി നഷ്ട്ടം വന്നുകൊണ്ടിരിക്കുന്നു.. മാനസിക അവസ്ഥ പറയേണ്ട ആവശ്യം ഇല്ലല്ലോ..ശരീരത്തിൽ ഒരു pain ക്കൂടി വരവ് തുടങ്ങി...എന്താണ് പോം വഴി..😢 സാമ്പത്തിക നഷ്ട്ടം നോക്കാതെ ഗുഡ് ബൈ..പറയണോ..ജീവിത മാർഗം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം..ടോട്ടൽ കൺഫ്യൂസ് കൺഫുസ്..😮

  • @hrishvikvedh8067
    @hrishvikvedh8067 3 роки тому

    Aarenkilum onnu reply ayakko... Njan. Oru victim aanu... Enik Mon und.. vitt poyal kollum nu... Entha cheyande nu ariyanilla... Vtil paranjalum enthelum cheyyum

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +2

      I would advise to seek help as quickly as possible.

  • @ranithomas5079
    @ranithomas5079 3 роки тому

    Thanks this is very helpful

  • @myworld9546
    @myworld9546 3 роки тому

    12years ayi anubavikkunnu. Rand kuttikalum. 19mathe vayasil jeevidham thudangi. Love marriage ayirunnu. Oru kunjayi kazhinjapo life full change aayi .. ennum kutapeduthalum torturing oke aanu. Life ennelum change akumennulla pratheekshayundayirunnu.. sneham undonn choychal und.ennal chila samayangalil adheham thanne ano ithenn thonnipokunna reethiyilulla perumatam.. enik ennod thanne verupp thonni thudangi.ente karyangal polum cheyan thonnatha avastha.njan onninum kollathaval ano ennu vare chindhich thudangi. Njngal ipol gulfil anu.. ente situation share cheyan arulla. Ellam manasil kond nadakunnu. Chila nerangalil angu marichalo enn vare chindhikunnu. Apozhum adhehathe arudem munnil moshamaki parayanum thonunnilla athukond thanne ellam sahich koodey nilkunnu. Ee personality change aaki edukan kazhiyille . Ithu oru disorder anenkil treatment cheythal marille. Ente husbandine vitt pokunnath alojikane vayya😔😭

  • @Trending-gz6lj
    @Trending-gz6lj Рік тому

    Kollum ennu പറയുന്നത് sathyayirikkumo

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 2 роки тому

    ഒരുകൊല്ലം എന്റെ bussiness പാർട്ണർ ഭൂമിയിലെ നരകം അവൻ കാണിച്ചുതന്നു

  • @LittleDummyhead
    @LittleDummyhead 2 роки тому

    Thanku mam

  • @reshmasajith7044
    @reshmasajith7044 3 роки тому

    Good.infermation

  • @user-jx2wy7nq8r
    @user-jx2wy7nq8r 3 роки тому +3

    48 years I am suffering this problem from my husband is there any medicine for this he will never agree that he has the problem. Help me to come out

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +1

      You can seek help. drsusankoruthu@gmail.com

    • @agipeo7673
      @agipeo7673 2 роки тому

      @@DrSusanKoruthu how can I contact you personally? I tried to send email to you and its unsuccessful. Can I send message via messenger

  • @jamseenasafeek6990
    @jamseenasafeek6990 3 роки тому

    Thanks mam

  • @lathaajithnair5308
    @lathaajithnair5308 3 роки тому

    Thanks a lot

  • @sharon1074
    @sharon1074 3 роки тому +4

    I never knew. Mistook the behaviour as hyperactive disorder.realized the real cause only a few years back seeing some videos.now I started watching your videos, everything got cleared.Mam, request you to do a video on Alcoholic Narcissist!

    • @DrSusanKoruthu
      @DrSusanKoruthu  3 роки тому +1

      Kids with ADHD, autism spectrum (not too severe), especially in the levels of Asperger's syndrome can develop NPD if not treated well.

    • @krishnavenipr6421
      @krishnavenipr6421 2 роки тому +2

      @@DrSusanKoruthu Dr thanks a lot my husband is like this for 24 years. Mental physical torture andadultry, super ego each every symptoms have for him. Now took decision to seperate. Now lam depressed a lot, have Twenty years old son. Realised the real problem. Never live with such a spous. 👌👌