നാടൻ പൂച്ചകളെ വളർത്തുന്നവർ ഇതൊക്കെ അറിഞ്ഞിരിക്കുക

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 200

  • @samvarghese116
    @samvarghese116 Рік тому +21

    എനിക്ക് ഏറ്റവും ഇഷ്ടം നാടൻ പൂച്ചകളെയാണ്.

  • @sanaftma5740
    @sanaftma5740 3 роки тому +22

    ഞാനും ഒരു പൂച്ച സ്നേഹിയാണ് 🐱🐱😍😍😘😘❤❤💕💕💞💞.
    ഇപ്പൊ എനിക്ക് മനസ്സിലായി ഇവരെ പരിചരിക്കേണ്ട രീതി. വളരെ helpful ആണ്.

  • @RaviRavi-nj8pr
    @RaviRavi-nj8pr 2 роки тому +6

    അടിപൊളിയാണ് മൃഗങ്ങളുമൊത്തുള്ള ലൈഫ്

  • @terleenm1
    @terleenm1 3 роки тому +57

    എനിക്ക് 22പൂച്ചകൾ ( എല്ലാം അതിഥികൾ)ഉണ്ട്. ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് cat food വാങ്ങിച്ചു കൊടുക്കുകയാണ് പതിവ്.ഭക്ഷണം കഴിക്കാൻ വരും.വീട്ടിനുള്ളിൽ പ്രവേശനമില്ല. കുറെ പൂച്ചകൾ പുറത്ത് കിടക്കും.ബാക്കിയെല്ലാം ഭക്ഷണത്തിനു സമയത്ത് വരും. പാൽ വളരെ ഇഷ്ടമാണ് കൊടുക്കാറുണ്ട്.നന്ദി

    • @saleeshkitu3218
      @saleeshkitu3218 3 роки тому +3

      പാൽ തിളപ്പിച്ചാണോ കൊടുക്കുക? പാലിൽ പഞ്ചസാര ഇടുമോ?

    • @saleeshkitu3218
      @saleeshkitu3218 3 роки тому +2

      ഒന്ന് പറഞ്ഞു തരുവോ

    • @terleenm1
      @terleenm1 3 роки тому +3

      @@saleeshkitu3218 തിളപ്പിക്കും. പഞ്ചസാര ഇല്ല

    • @saleeshkitu3218
      @saleeshkitu3218 3 роки тому +2

      Ok. Thanks🙏

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +9

      ഇതൊക്കെ ഒരു സന്തോഷമല്ലേ

  • @lovelycats7470
    @lovelycats7470 3 роки тому +12

    എനിക്കും നടൻ പൂച്ചകളെ 😍😘😍😘😍

  • @anifha7632
    @anifha7632 2 дні тому

    പൂച്ച കുഞ്ഞിനെ കിട്ടിയതാണ് പ്രസവിച്ചു പക്ഷേ ഒരു കുഞ്ഞു മാത്രമേ ഉള്ളൂ പക്ഷേ എന്റെ പൂച്ച ബാത്റൂമിൽ വെള്ളം പോകുന്ന സ്ഥലത്ത് പോയ മൂത്രിക്കുക പുറത്തുപോയ ചെറുപ്പത്തിലെ വീട്ടിൽ കൊണ്ടുവന്നതാണ് രണ്ടുമാസം വന്നതാണ് പൂച്ച ഇപ്പോൾ ഒരു 9 മാസമായി ഒരു കുഞ്ഞു അത് പ്രസവിച്ച ഒരു കുഞ്ഞാണുള്ളത്

  • @manjulakailas2380
    @manjulakailas2380 3 роки тому +3

    വളരെ ഉപകാരപ്രദമാണ്

  • @Ziya_hhh
    @Ziya_hhh 2 роки тому +6

    എനിക്കും പൂച്ചകളെ ഇഷ്ടമാണ്

  • @sumajayakumar3481
    @sumajayakumar3481 5 місяців тому +1

    ഞങ്ങൾക്ക് 2 പൂച്ചക്കുട്ടികൾ ഉണ്ട്. ഇപ്പോൾ മൂന്നര വയസ്സായി. ഇവരുടെ അമ്മ പൂച്ച ഗർഭിണി ആയിരുന്നപ്പോൾ വീട്ടിൽ വരുമായിരുന്നു. ഞങ്ങൾ flat ഇൽ ആണ് താമസിക്കുന്നത്. വീടിന്റെ വാതിലിൽ മുട്ടി വിളിക്കും. വീട്ടിൽ നിന്നും പാല് കുടിച്ച് അല്പം വിശ്രമവും കഴിഞ്ഞ് തിരിച്ചു പോകും. പ്രസവിച്ച് കഴിഞ്ഞപ്പോൾ മക്കളെയും കൊണ്ട് വരാൻ തുടങ്ങി. അതും അഞ്ചാം നിലയിലേക്ക്. ചിലപ്പോൾ step ഇൽ. അല്ലെങ്കിൽ lift ഇൽ ആരെങ്കിലും കേറുമ്പോൾ ചാടികേറും. അങ്ങനെ വീട്ടിലെത്തും. അഞ്ചാറുമക്കൾ ഉണ്ടായിരുന്നു. പക്ഷേ അതിലൊരാൾക്ക് മറ്റുള്ളവരെ പോലെ കേറി വരാനൊന്നും കഴിയുമായിരുന്നില്ല. അത് കണ്ട് ഞങ്ങൾ അതിനെ വീട്ടിൽ കൊണ്ടുവന്ന് പാല് കൊടുക്കാൻ നോക്കി. പക്ഷെ അവന് കുടിക്കാൻ പറ്റിയില്ല. ശ്വാസം മുട്ടൽ ആയിരുന്നു. പിന്നീട് treatment എല്ലാം ചെയ്തു. ചത്തുപോവുമെന്ന് തോന്നിയ ആൾക്കിപ്പോൾ മൂന്നര വയസ്സായി. ആ സമയങ്ങളിൽ മറ്റു കുട്ടികളും വീട്ടിൽ വന്നുകൊണ്ടിരുന്നു. പിന്നീട് അത് ഒരാൾ മാത്രമായി. അവന്റെ ഒരു സഹോദരൻ. പിന്നെ അമ്മയും. അവർ വന്ന് ആഹാരം കഴിച്ച് തിരിച്ചു പോകും. ആ സഹോദരന്റെ വരവ് ഇവനിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. അപ്പോൾ Dr പറഞ്ഞു, പറ്റുമെങ്കിൽ അവനെ കൂടെ വെക്കു എന്ന്. അന്ന് തൊട്ട് അവനും ഞങ്ങളുടെ pet ആയി. രണ്ടുപേർക്കും വേണ്ടപോലെ ചികിത്സ എല്ലാം ചെയ്തു കൊണ്ട് പോന്നു. വളരേ കുസൃതി കളായി ഞങ്ങളുടെ വീട്ടിൽ വളർന്നു.പക്ഷേ ഒരു ഒന്നര വയസ്സായതോടെ ആദ്യം അസുഖമില്ലാത്തവനിൽ പക കണ്ടുതുടങ്ങി. സ്വാഭാവികമായും ഇവരുടെ വർഗ്ഗത്തിന് ഉള്ള പ്രശ്നം. പ്രായപൂർത്തി അയാൾ ഒരാണിന് മറ്റേ ആണിനെ ഇഷ്ടപ്പെടില്ല. എങ്ങനെയെങ്കിലും അവനെ തകർക്കണമെന്ന് ആഗ്രഹിക്കും. ആദ്യമൊന്നും ഞങ്ങൾക്കത് മനസ്സിലായില്ല. ഇവരുടെ ഈ സ്വഭാവം കാരണം ഇപ്പോൾ രണ്ടുപേരെയും ഒരുമിച്ച് നിർത്താനോ അവരുടെ കളികൾ ഞങ്ങൾക്ക് കാണാനോ പറ്റാതായി. രണ്ടുപേരെയുംവീട്ടിൽ രണ്ടിടത്താണ് നിർത്തുന്നത്. വളരേ അധികം സൂക്ഷിക്കണം. രണ്ടുപേരും തമ്മിൽ കാണാതിരിക്കാൻ. വളരേ വിഷമമായി.

  • @saleeshkitu3218
    @saleeshkitu3218 3 роки тому +3

    നല്ല വീഡിയോ, ഇനിയും ഇങ്ങ്ങനത്തെ കുറെ വിഡിയോകൾ പ്രേതീക്ഷിക്കുന്നു. 🙏🙏

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +1

    പിന്നെ എനിക്കും ഉണ്ട് രണ്ടു സുന്ദരൻമാർ നല്ല വീഡിയോ

  • @lalilali426
    @lalilali426 2 роки тому +2

    I like this cat👍😍

  • @raphaelputhirickal4270
    @raphaelputhirickal4270 2 роки тому +9

    വർഷങ്ങളായി നാടൻ പൂച്ചകളെ വളർത്തുന്നു. മനുഷ്യരെ അത്തുത പെടുത്തുന്നതാണ് പൂചകളുടെ ആത്മബന്ധം . അവരുടെ കുടുമ്പത്തിനു പുറത്തുള വരെ പെൺ പച്ചകൾ ശത്രുക്കളായി കാണുന്നു. എനിക്ക് ഒരു മുത്തു കണ്ണ് ഉണ്ടായിരുന്നു. അവൾ തനി ഒരു അമ്മാമ യായിരുന്നു. മക്കളെയും പേരക്കുട്ടികളേയും വളരെ കരുതലോടെ വളർത്തും. അനുവാദം കൂടാതെ മീനെടുക്കുന്നത് മക്കൾക്കു വേണ്ടിയാണ്. പാവം മക്കളെ കാണാതെ വന്നപ്പോൾ ഹൃദയം പോട്ടി മരിച്ചു. അതൊരു കഥ.
    5 വയസായ ചെമ്പു വും പാണ്ടുവും മുത്തുകണ്ണിന്റെ മക്കളാണ്. 2 മാസം മുമ്പ് ചെമ്പുവിന്റെ മക്കളും പേരകുട്ടികളുമായി ഏഴ് ചേർ ഒരു മാസത്തിനുള്ളിൽ ച ത്തു പോയി. വെള്ള കാന്താരി എന്റെ മടിയിൽ കിടന്നു മരിച്ചു. പാണ്ടു തടിയനാണ്. . അവൻ ഒരു ചെല്ലപിള്ളയാണ്. ചെമ്പു വിനെയാണ് ഏറെ പ്രായം. എല്ലാം പറഞ്ഞു അറിയിക്കാൻ പറ്റില്ല. പട്ടികളുണ്ട്. പ്രകാശനം ണ് ഏറ്റവും ചെറുത് . ഞാൻ എവിടെ എങ്കിലും പോകാൻ പുറത്തിറങ്ങിയാൽ മുണ്ടിൽ കടിച്ച് വലിക്കും.
    ജീവനളള വരുടെ ഇടയിൽ ജീവിക്കുന്നത് തന്നെ ഒരാനന്ദമാണ്.

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 роки тому +5

    ഞങ്ങളുടെ വീട്ടിൽ ആദ്യം മുതൽ പൂച്ചയെ വളർത്താറുണ്ട് 🐈

  • @kadeejavlogs916
    @kadeejavlogs916 3 роки тому +5

    Naanum poocha snehiyaan❤

  • @deviprakash6715
    @deviprakash6715 2 місяці тому +1

    Hai MS Media Malayalam Nammal Valarthunna Nadan Poochakalkku Innu Vaangiya Milma Packet Paal Kaachi Kodukkaan Pattumo My Comment Answer Your Tell me ❤

  • @lovelycousins9106
    @lovelycousins9106 3 роки тому +3

    Thanks 👍👍

  • @Thumbi___
    @Thumbi___ 3 роки тому +5

    Super👌👌

  • @devananda7839
    @devananda7839 Рік тому

    Ende vtlum nadan poochayanu Thalennu pachameen kazhichenusheshem eppol theere food kazhikkunnilla. Athu dahikkan enthelum tips parayu. Pls rply

  • @gourikrishna7740
    @gourikrishna7740 3 роки тому +3

    സൂപ്പർ🥰🥰🥰🥰👌👍🐱

  • @jasmijasmine3640
    @jasmijasmine3640 Рік тому +1

    എന്റെ നാടൻ പൂച്ചക്ക് നല്ല തടി ഉണ്ടായിരുന്നു.. ഇപ്പോൾ ആകെ മെലിഞ്ഞു... വിര ഉണ്ട്... അതിന് എന്താ ചെയ്യാ

  • @navithanavi581
    @navithanavi581 2 роки тому +2

    എന്റെ വീട്ടിലുമുണ്ട് പൂച്ച.. അവൾ പ്രസവിച്ചു. പക്ഷെ കുറച്ചു ദിവസങ്ങൾ ആയപ്പോൾ അവളെ കാണാനില്ല.. എന്തോ പിടിച്ചു പോയി എന്നു കരുതുന്നു.. ഇപ്പോൾ അവളുടെ കുഞ്ഞുങ്ങൾക്ക്.. അമ്മ ഞങ്ങൾ ആണ്. ഇന്നേക്ക് 27 ദിവസം മാത്രം ആയിട്ടേ ഒള്ളു.. അത് കൊണ്ട് തന്നെ ഭയങ്കര ടെൻഷൻ ആണ്.. അവരെ ഞങ്ങൾക്ക് വളർത്തി എടുക്കാൻ കഴിയുമോ.. പാൽ പൊടി യാണ് കൊടുത്തത്. അത് അവർ കുടിക്കുന്നില്ല.. അപ്പൊ ഞങ്ങൾ.. പാൽ പൊടിയിൽ തിളപ്പിച്ചറിയ പാൽ ഒഴിച്ച് ആണ് കൊടുക്കുന്നത്. പാലിൽ നന്നായി വെള്ളം ഒഴിച്ചിട്ടാണ് തിളപ്പിക്കുന്നത്.അങിനെ കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ.. അവർക്ക് എപ്പോൾ ആണ് ഇൻജെക്ഷൻ ചെയ്യെണ്ടത്. Plz ഒന്ന് പറഞ്ഞു തരുമോ...

    • @msmediamalayalam6421
      @msmediamalayalam6421  2 роки тому +1

      പെറ്റ് ഷോപ്പ് നിന്നും അവർക്കായുള്ള ഫുഡ് കിട്ടുമല്ലോ.... രണ്ടുമാസം കഴിഞ്ഞിട്ട് ഇഞ്ചക്ഷൻ എടുക്കാം 🤝

    • @navithanavi581
      @navithanavi581 2 роки тому

      @@msmediamalayalam6421 ഓക്കേ താങ്ക്സ് 🙏🏿

  • @lathikamk1937
    @lathikamk1937 3 роки тому +4

    Super❤️❤️❤️❤️❤️❤️❤️

  • @anilkumarmc2207
    @anilkumarmc2207 3 роки тому +3

    I love all types of cats

  • @sonyshiju2048
    @sonyshiju2048 3 роки тому +1

    Chechi poochayude rendu kanninte mukalilayittum cheviyude thashe ayittum romam koshiyunathu engane mattan pattum 4 masam ayittundakum poochaku

  • @SajithaJalal-v3y
    @SajithaJalal-v3y 2 місяці тому

    Ente veetil 6 poocha kutikall und

  • @knowingurneedsbetter7031
    @knowingurneedsbetter7031 3 роки тому +2

    Njan oru Cat lover annu...

  • @ambikagopan5909
    @ambikagopan5909 3 роки тому +1

    Njan orupadu varshamayi poochakale valarthunnu eppol 8 poochakal undu eyaye aarenkilum onnu ettedukkamo . ente molude kalyanama veedu vilkkan pokuva vadakaveettil evare kondu pokan pattilla. athukondu enne.aarenkilum onnu sahayikku ente poocha makkale onnu ettedukku please

  • @drishyashaji2810
    @drishyashaji2810 3 роки тому +1

    Chechi fish angane thanne kodukkano atho vevichano kodukkande plzz reply

  • @TutorPresents
    @TutorPresents 3 роки тому +4

    Oru Persian poochaye vangamo

  • @maimoonamaimu486
    @maimoonamaimu486 2 роки тому +2

    Ivare kootil edamo

  • @nervinsudheercatlover4854
    @nervinsudheercatlover4854 3 роки тому +5

    Njanum cat lover aanuuu😍 very useful video aunty

  • @yoyoback9091
    @yoyoback9091 3 роки тому +2

    ചേച്ചി എന്റെ പൂച്ച കുട്ടിയെ ഇന്നലെ മറ്റൊരു പൂച്ച കൊന്നു 😭എന്റെ അമ്മപൂച്ച കുഞ്ഞിനെ തിരയുകയാണ് കരഞ്ഞുകൊണ്ട് എല്ലായിടത്തും രണ്ടു കുഞ്ഞുങ്ങളാണ് undhairunnadu ഒന്നു kunjande poleyum mattonnu puppiyudepoleyum anuu ചേച്ചി എന്റെ പൂച്ച വളരെയധികം ഉറക്കെ കരയുന്നു 😭😭😭😭

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +2

      അത് മാറിക്കോളും നമുക്ക് അതിൽ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ

  • @AScreationsvlog
    @AScreationsvlog Рік тому

    Chechi nde poochaykk idaykk idaykk vayyathavua, food edukkunnilla purakuvasham kond balamilla ...kazhuthinum balance illa....oru vattam vannappo dr kanichu marunn thannu athu maari vannatha, 1 week kazhinjappo veendum vannu ntha karanam......please reply , unakkameen poochaykk kodukkamo

  • @noufalarmi
    @noufalarmi Рік тому +1

    Helping ❣️❣️

  • @nil2519
    @nil2519 3 роки тому +2

    Nadan pucha antha enakatha

  • @usharavi381
    @usharavi381 Рік тому

    എനിക്ക് ഒരു പൂച്ച ഉണ്ട് എനിക്ക് അത്ര ഇഷ്ടം ഒന്നും ആയിരുന്നില്ല പൂച്ചയെ പക്ഷെ ഈ പൂച്ചാകുഞ്ഞിന്റ അമ്മ ചത്തു പോയി ഞാൻ പിന്നെ സ്പൂനിൽ പാൽ കൊടുത്ത് ഇതിനെ വളർത്തുകയാണ് ഇപ്പോൾ തന്നെ പാൽ കുടിക്കും നല്ല കളിയാണ് ഞങ്ങളുടെ കാത്തു ആണ്

  • @cravatenoire3269
    @cravatenoire3269 2 роки тому

    Description il Link illallo?
    Naadan Cat inte Veettile Food inte video

  • @saroshvarghese362
    @saroshvarghese362 8 місяців тому +1

    Njanum oru poochkuttye adopt Cheythu 😃👍

  • @athulyabiju6086
    @athulyabiju6086 3 роки тому +2

    ചേച്ചി എനിക്ക് ഒരു പൂച്ച കുട്ടൻ ഉണ്ട് പാലുകുടി മാറിയിട്ടില്ല ഏത് മിൽക്ക് പൗഡർ ഒക്കെയാണ് കൊടുക്കാൻ സാധിക്കുന്നത് പ്ലീസ് റിപ്ലൈ Plz reply 🥺

    • @irenesafeeriqra
      @irenesafeeriqra 3 роки тому

      Milk powder abroad ninnum kondu varunnathu better anu...athu koduthu kazhinjal avar vere milk kudikkilla

    • @athulyabiju6086
      @athulyabiju6086 3 роки тому +1

      Thanks

  • @anandhanpbangaloor
    @anandhanpbangaloor 10 місяців тому

    പാലുകൊടുക്കാന്‍പാടില്ലെ ഭക്ഷണം കഴിക്കുന്നില്ല എന്തുചെയ്യാം പെട്ടെന്ന് വിവരം അറിയക്കുക

  • @angelprince009
    @angelprince009 3 роки тому +1

    Hello.. i am your new subscriber

  • @shaheedaabdeen6897
    @shaheedaabdeen6897 3 роки тому +1

    Enik 14 varshamayi nadan poochakal und

  • @shibirijo102
    @shibirijo102 3 роки тому +4

    Hi chechi

  • @anjuannalex811
    @anjuannalex811 2 роки тому +2

    കോട്ടയത്ത്‌ എവിടെ എങ്കിലും മേലാത്ത പൂച്ചാകുഞ്ഞിനെ ഏറ്റെടുക്കുന്ന ഏതെങ്കിലും സ്ഥാപനം നിങ്ങളുടെ ആരുടെ എങ്കിലും അറിവിൽ ഉണ്ട് എങ്കിൽ please details ഒന്ന് share ചെയ്യാമോ.. Urgent

    • @sandeepvasukuttan4153
      @sandeepvasukuttan4153 Рік тому

      കോട്ടയം, പത്തനംതിട്ട ഭാഗത്തു ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യൂ...... സിസ്റ്റർ ഒരു സർജറി കഴിഞ്ഞിരിക്കുവാ അതുകൊണ്ട് പൂച്ചയുടെ രോമം പറ്റി വല്ല പ്രോബ്ലെംസ് ആകുമോ എന്നുള്ള ഭയം കൊണ്ടാണ് പൂച്ചക്കളെ ഒഴിവാക്കാൻ നോക്കുന്നത്... പ്ലീസ് ഇത്തരത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യണേ

  • @sabithashajahan5800
    @sabithashajahan5800 3 роки тому +2

    Hai , ethra subscribers und onn parayavo pls itha ethekkeyund vishesham puppy kunjan love you ❤️❤️❤️❤️

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      5k sub aayittullu istamayal kuttukarkku onnu share cheyyyane😊😊

  • @bineesha136
    @bineesha136 Рік тому

    രണ്ട് മാസം പ്രായമുള്ള പൂച്ച കുട്ടിക്ക് എന്തു food ആണ് കൊടുകേണ്ടത്‌. Pls replay

  • @sunilkumarvk2090
    @sunilkumarvk2090 2 роки тому

    Naadan poochakalaanu valarthanam nallathu. Avayukku bhayangara snehamaanu.

  • @gayathriv3467
    @gayathriv3467 3 роки тому +1

    Enta poocha Rand moonnu divasamayittu 11 manikk purathu poyal rathri 10.45 nanu veettill thirichu varunnath. IvAde aanengil avane upadravikkunna kurach poochakalum pattikalum und . Avar avane upadravikkumo enn enikk peedi aavunnu . Avane adikam purathu pokathirikkan enthu cheyyum.please rrply

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ആ പൂച്ച പുറത്തു പോകാനാണ് ഇഷ്ടപ്പെടുന്നത് എങ്കിൽ പിന്നെ നമ്മൾ ഒന്നും ചെയ്തിട്ട് കാര്യമില്ല

  • @multivideos8346
    @multivideos8346 2 роки тому +6

    എന്റെ വീട്ടിൽ ഒരു പൂച്ച വന്ന് കയറി അവൾക്ക് ഇപ്പൊ മക്കളും പേരക്കുട്ടികളും ഒക്കെ ആയി ഇപ്പൊ 3വർഷം കൊണ്ട് 9പൂച്ച കൾ ആയി.. പെൺപൂച്ചകൾ പ്രസവിക്കാതിരിക്കാൻ വന്ദീകരണം ചെയ്യിക്കാൻ പറ്റുവോ...... പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ കളയാൻ തോന്നില്ല മുഖമൊക്കെ കാണുമ്പോൾ അപ്പൊ ഇങ്ങനെ വല്ല മാർഗവും ഉണ്ടോ ആരെയും ഒരു വാക്സിനും എടുത്തിട്ടില്ല

    • @sandeepvasukuttan4153
      @sandeepvasukuttan4153 Рік тому +3

      അതെ കുഞ്ഞു പൂച്ച കുഞ്ഞുങ്ങളെ എങ്ങനെ തോന്നും... ഞങ്ങളുടെ അയല്പക്കത്തെ വീട്ടുകാർക്ക് ഞങ്ങളുടെ പൂച്ച കേറിവരുന്നതിനെ പറ്റി എപ്പോഴും പ്രോബ്ലെംസ് അവരു പറയുന്നു.... ഞാൻ അതെ കൺഫ്യൂസ്ഡ് പൂച്ചക്കളെ വളർത്താൻ പറ്റിയ സാഹചര്യമുണ്ടെങ്കിൽ ഞാൻ ഉപേക്ഷിക്കുകയില്ല... പക്ഷെ അയല്പക്കത്തെ വീട്ടുകാർ എപ്പോഴും ഈ കാര്യം പറഞ്ഞു വഴക്കിനായി വരുന്നു.. പൂച്ചകൾ അവരുടെ പറമ്പിൽ ചെല്ലുന്നതിനാണ്.. 😔😔😔😔😔😔

  • @jrflrocks8781
    @jrflrocks8781 2 роки тому +1

    എന്റെ അടുത്ത് 2 മാസം പ്രായമായ പൂച്ചയുണ്ട് അത് സ്നേഹം പ്രകടിപിക്കുന്നത് കടിച്ച് കൊണ്ടാണ് വേദനയുണ്ടാകില്ല. ഈ സ്വഭാവം മാറ്റാൻ എതെങ്കിലും വഴി ഉണ്ടോ

  • @abdulgafoornkarivellur7624
    @abdulgafoornkarivellur7624 3 роки тому +12

    എനിക്ക് പൂച്ചയെ വേണം

    • @petschannel2443
      @petschannel2443 3 роки тому +4

      എനിക്കും🐈🐈✋️✋️

  • @shefinmuhammed463
    @shefinmuhammed463 3 роки тому

    Eppozha vacancies edukende

  • @sreelathaunni5089
    @sreelathaunni5089 3 роки тому +4

    Enteveetil 3 puchakal und video👌👌👌

  • @sun556
    @sun556 2 роки тому +1

    cat baby super

  • @sobhanat3295
    @sobhanat3295 Рік тому

    എന്റെ വീട്ടിനടുത്തു 5 പൂച്ച കിടക്കുന്നു. വാടകക്കാർ മാറിപ്പോയപ്പോൾ പൂച്ചകളെ കൊണ്ട് പോയില്ല 🤔 പാവം പൂച്ചകൾ. ആരും ആഹാരം കൊടുക്കില്ല. ഞാൻ കൊടുക്കുന്നു, പക്ഷെ ഞാനും വാടകയിക്കാണ് താമസം. മാറാൻ പോകുന്നു. തിരുവനന്തപുരത്തു പൂച്ച വളർത്തുന്ന സ്ഥലം ഉണ്ടെകിൽ പറഞ്ഞു തരണേ. Pls pls....

  • @karthiayanik1925
    @karthiayanik1925 3 роки тому +2

    Enthe catende photo ayyakan number tharumo pleaseee chechi enikku oru cat undu Onnu aa photo chechi youtubeill idumo pleaseee

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      ഡിസ്കഷൻ ബോക്സിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് കൊടുത്തിട്ടുണ്ട്

    • @karthiayanik1925
      @karthiayanik1925 3 роки тому +1

      Thankyou

  • @rejanikb7729
    @rejanikb7729 Рік тому +1

    എൻ്റെ വിട്ടിൽ നാല് പേര് ഉണ്ട്.. ചോറ് മീൻ കറി (മുള്ള് കൊടുക്കില്ല) ചിക്കൻ കറി ബീഫ് കറി ഇതൊക്കെ മതി. ഇതിൽ ഏതെലും ഇല്ലാതെ ചോറ് കഴിക്കില്ല😊

  • @fathimavn5775
    @fathimavn5775 3 роки тому +2

    Hi
    ഞാൻ 5thilan പഠിക്കുന്നത്
    ഞാൻ പൂച്ചപ്രേമിയാണ്
    പിന്നെ എന്റെ broyum sisum
    എന്നിട്ട് എന്റെ ഇക്കാക്കടെ
    ചങ്ങാതിയുടെ അടുത്ത് പൂച്ച
    ഉണ്ട് എന്ന് പറഞ്ഞു എന്നിട്ട്
    വാങ്ങാൻ പോവും അവർ അവിടെ ഉണ്ടാവൂല 😔😔
    അങ്ങനെ എപ്പോൾ പോയാലും അങ്ങനെ ആവും അതു കൊണ്ട് നമ്മൾ ആ പൂച്ചയെ വിട്ടു ഭയങ്കരം ആഗ്രഹം ആണ് പിന്നെ ഇപ്പോൾ ഒരു വെള്ള പൂച്ച ഇവിടെ ചുറ്റി നടക്കുന്നു ആരോ വളർത്തിയ പൂച്ച ആണെന്നാണ് തോന്നുന്നു നമ്മളെ കണ്ടാൽ അത് ഓടുകയൊന്നും ചെയ്യൂല
    അതിനെ ഇണക്കിവളർത്താം എന്ന് വിചാരിച്ചു അത് പുറത്ത് ന്ന് വന്നത് കൊണ്ട് അതിനെ തൊടാൻ വിട്ടില്ല അതുകൊണ്ട് ഉമ്മാമ പറഞ്ഞു നമുക്ക് ആരുടെ എടുത്തന്നെങ്കിലും വാങ്ങിക്കാം എന്ന് അപ്പോൾ ഉമ്മാമാന്റെ ഫ്രണ്ടിന്റെ അടുത്ത് പൂച്ച ഉണ്ട് അവിടെ ന്ന് വാങ്ങാ എന്ന് പറഞ്ഞു ഇപ്പോൾ വാങ്ങിക്കാൻ പോയിട്ട ഉള്ളെ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      👍👍 എന്നിട്ട് കിട്ടിയോ

    • @fathimavn5775
      @fathimavn5775 3 роки тому +1

      @@msmediamalayalam6421 ഇല്ല 😔😔😔 ഞാൻ കുറേ കരഞ്ഞു 😔😔അവർ പറഞ്ഞു പ്രസവിക്കാൻ ആയ ഒരു പൂച്ച ഉണ്ട് അത് പ്രസവിച്ചാൽ തരാം എന്ന് 😔😔എനിക്ക് എന്തോ ഒരു വല്ലാത്ത ഒരു feel 😔😔കിട്ടും എന്നുള്ള സന്തോഷവും ഉണ്ട് കിട്ടീല്ല എന്നുള്ള സങ്കടവും ണ്ട് 😢😢😢പിന്നെ ഈ ചാനെൽ കാണുമ്പോൾ കുറച് സമാധാനംഉണ്ടാവും പഴയെ വിഡിയോ എടുത്ത് കാണും എനിക്ക് ഇത്തയെ ഇഷ്ട്ട നാടൻ പൂച്ചയായാൽ എന്താ അതിനെയും വളർത്താം എന്ന് പറഞ്ഞു തന്നത് ഈ ചാനലാണ് ❤️എനിക്ക് നടൻ പൂച്ച ആയാലും പേർഷൻ cat ആയാലും കുഴപ്പമില്ല എനിക്ക് കിട്ടിയാൽ മതി എന്തോ ഒരു സങ്കടം പോലെ 😔😔

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      @@fathimavn5775 മോളുടെ വീട് എവിടെയാ

    • @fathimavn5775
      @fathimavn5775 3 роки тому +1

      @@msmediamalayalam6421 കണ്ണൂറാ എന്റെ വീട്ടിന്റെ അടുത്ത് പൂച്ച ഒന്നും വരുത്തില്ല 😔വന്നാൽ ഇക്ക പിടിച്ചു കൊണ്ട് വരും ഇത്തയുടെ പൂച്ചയെ കാണാൻ നല്ല ഭംഗിയാണ് mashaallah🥰

    • @fathimavn5775
      @fathimavn5775 3 роки тому +1

      ഇത്തിയുടെ വീട് എവിടെയാ

  • @sahbiya1503
    @sahbiya1503 3 роки тому +1

    Chechi പാൽ പൊടി കലക്കി കൊടുക്കാൻ പറ്റുമോ please reply

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      പൂച്ചകൾക്ക് വേണ്ടി എക്സ്ട്രാ പാൽപ്പൊടി ഉണ്ട്

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      അതു കൊടുത്താൽ മതിയാകും

    • @sahbiya1503
      @sahbiya1503 3 роки тому

      @@msmediamalayalam6421 അത് ഏത് കടയിൽ undavuka

  • @sandhyaaniyankuttan7601
    @sandhyaaniyankuttan7601 Рік тому

    എനിക്കും ഉണ്ട് 6 പൂച്ചാക്കുട്ടികൾ

  • @Hamza-hl5wm
    @Hamza-hl5wm 2 роки тому +1

    പൂച്ചക്ക് ഉപ്പ് ഇട്ട ഭക്ഷണം കൊടുക്കാമോ

  • @shoukkathwayanadanz4731
    @shoukkathwayanadanz4731 3 роки тому +1

    നാടൻ പൂച്ചക്ക് cat food മേടിച്ചു കൊടുത്ത ഹെയർ ഗ്രോത് കൂടുമോ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഈ വീഡിയോയിൽ തന്നെ അത് പറയുന്നുണ്ടല്ലോ ഫുൾ ആയിട്ട് കാണൂ

    • @shoukkathwayanadanz4731
      @shoukkathwayanadanz4731 3 роки тому

      @@msmediamalayalam6421 kunjappi ക്ക് ഹെയർ groth കൂടാൻ food kodukkunnund ന്ന് എന്ന് കണ്ട്

  • @loloartcraftandfun1626
    @loloartcraftandfun1626 3 роки тому

    Ente poccha kuttyyude video evideya share cheyande

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഡിസ്കഷൻ ബോക്സിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടോ

  • @lidiyanj7945
    @lidiyanj7945 3 роки тому

    Chiche njan poochane kandu

  • @diyavlogs4621
    @diyavlogs4621 3 роки тому +1

    Chechi nadan kittens cat bathing cheyamo

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      ചെയ്തിട്ടുണ്ട് ചാനലിൽ ഒന്നുകയറി നോക്കൂ

  • @RaviRavi-nj8pr
    @RaviRavi-nj8pr 2 роки тому +1

    പൂപിയെ പോലെയുള്ള പൂച്ച എനിക്കും ഉണ്ട് മണികണ്ഠൻ എന്നാണ് പേര്. വലിയ വെളവൻ ആണ്

  • @shijijosekutty3317
    @shijijosekutty3317 9 місяців тому +1

    Cat boy an girl

  • @sneviamiju1823
    @sneviamiju1823 3 роки тому +5

    എന്റ പൂച്ചയ്ക്ക് ഭയങ്കര വയറിളക്കം ആണ് deworm ചെയ്തു. എന്നിട്ടും കുറവില്ല ഒരു മാസത്തോളം ആയി. എന്തെങ്കിലും പ്രതിവിധി ഉണ്ടോ. Pls reply

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      രണ്ടു മൂന്നു നേരം പച്ചയിറച്ചി കൊടുത്തു നോക്കൂ പെട്ടെന്ന് ആശ്വാസം കിട്ടാറുണ്ട്

  • @footballlovet1920
    @footballlovet1920 3 роки тому +1

    എത്ര പ്രായം തൊട്ടു ആണ് വാക്‌സിൻ കൊടുക്കേണ്ടത്

  • @SinanAdhoor
    @SinanAdhoor 3 роки тому +2

    👍👍👍

  • @adhincm8480
    @adhincm8480 3 роки тому +1

    Mondi യുടെ അസുഖം മാറിയൊ 🐱🐱🐱🐱

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      അവൾക്ക് ഇപ്പോൾ കുറവുണ്ട്

  • @SHADOWGAMER-ny3le
    @SHADOWGAMER-ny3le 3 роки тому +4

    chechi number tharo njan ente cat inte photo ayachu tharam😀

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഡിസ്കഷൻ ഇൽ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് കൊടുത്തിട്ടുണ്ട് നോക്കിക്കോളൂ

    • @SHADOWGAMER-ny3le
      @SHADOWGAMER-ny3le 3 роки тому

      @@msmediamalayalam6421 chechi discription il whatsapp group inte link kanunillallo

  • @rijuraju466
    @rijuraju466 3 роки тому +4

  • @sivarajanunnithansivarajan7538
    @sivarajanunnithansivarajan7538 3 роки тому +2

    Aww thanks again 💖💖💖

  • @UnnikrishnanKR-s8o
    @UnnikrishnanKR-s8o Рік тому

    എന്റെ നടന്‍ പൂച്ച ക്ക് സുഖമില്ല 2 എണ്ണം മരിച്ചു സങ്കടം എല്ലാര്‍ക്കും

  • @adhincm8480
    @adhincm8480 3 роки тому +4

    എനിക്ക് 11 വളർത്തു പൂച്ച ഉണ്ട് പക്ഷെ 10 എണ്ണം ചത്തു ഇപ്പോ ഒരു പൂച്ച ഉണ്ട് ഈ പൂച്ച യുടെ ദാണ് 8 പൂച്ച കുട്ടികൾ ഇപ്പോ 9 പൂച്ച ആയി ബാക്കി 2 പൂച്ച ഉണ്ട് അതിൽ ഒന്ന് അമ്മയും കുഞ്ഞും കുട്ടി ചത്ത് 2 ദിവസം കൊണ്ട് അമ്മയും ചത്തു 😞😞😞😞

  • @vinodkumarp7339
    @vinodkumarp7339 8 місяців тому

    Supet

  • @mymoonas9010
    @mymoonas9010 2 роки тому

    ദഹനകേട് വന്നാൽ എന്ത് ചെയ്യും?

  • @sheebak9539
    @sheebak9539 Рік тому

    എൻ്റെ പ്രിയപ്പെട്ട പൂച്ചകളെ എൻ്റെ അയൽക്കാരൻ ദുഷ്ടൻ ഗൾഫിൽ പോയി വരുമ്പോഴെല്ലാം പിടിച്ചു കൊണ്ടു പോയി നെടുമ്പാശേരിയിലും മറ്റും കളഞ്ഞതായി അയാൾ പറയുന്നു. ഞാൻ അന്വേഷിച്ചു നടന്നിട്ട് കണ്ടില്ല.ഇയാൾ അതുപോലെ രണ്ടും മൂന്നും പൂച്ചകളെ ഷോക്കടിപ്പിച്ചു കൊന്നതായി രണ്ട് മൂന്ന് വർഷം മുൻപ് നടന്ന കാര്യം വീമ്പ പറഞ്ഞു മറ്റൊരു അയൽക്കാരൻ

  • @abdulgafoornkarivellur7624
    @abdulgafoornkarivellur7624 3 роки тому +2

    👍

  • @rasheedmk7535
    @rasheedmk7535 2 роки тому +1

    ഒരു പൂച്ചാകുഞ്ഞിനെ ആരേലും tharumo

    • @indiranayanar2078
      @indiranayanar2078 2 роки тому

      എൻറടുത്ത് 10 പൂച്ചകൾ ഉണ്ട് നല്ല നാടൻ പൂച്ചകൾ ആണ്. വളർത്താൻ വേണ്ടി ആർ കെങ്കിലും വേണമെങ്കിൽ കൊടുക്കാമായിരുന്നു'' ''എനിക്ക് നോക്കാൻ പറ്റുന്നില്ല ....

  • @gopankm5937
    @gopankm5937 3 роки тому

    Super

  • @catsfamilyfam
    @catsfamilyfam 2 роки тому

    ❤️❤️🥰😘

  • @sinanvloges7793
    @sinanvloges7793 2 роки тому +1

    പൂച്ച കുട്ടികൾ എന്ന് തൊട്ടു ആഹാരം കഴിക്കും

  • @ShajahanShajahan-r9k
    @ShajahanShajahan-r9k Рік тому

    നാടൻ പൂച്ച മാന്തിയാൽ വിഷം ഇല്ലേ

  • @SHADOWGAMER-ny3le
    @SHADOWGAMER-ny3le 3 роки тому +6

    2nd

  • @kadeejavlogs916
    @kadeejavlogs916 3 роки тому

    Enikk 1 katpp poocha3 kunni poocha und

  • @loloartcraftandfun1626
    @loloartcraftandfun1626 3 роки тому

    എന്റെ പൂച്ചയുടെ കൃഷ്ണമണി എടേക്ക് മനുഷ്യനെ പോലെ വലുതും എടേക്ക് ചെറുതും ആണ് എന്തുകൊണ്ടാണ്

  • @harikeshsreeram4779
    @harikeshsreeram4779 2 роки тому +1

    super 💞💞💕

  • @BP-crazy-blink
    @BP-crazy-blink 3 роки тому +1

    Normal cat food

  • @RELAX_HIGH
    @RELAX_HIGH Рік тому

    പാൽ കൊടുത്താൽ ആ മാണം വരുവോ

  • @RaviRavi-nj8pr
    @RaviRavi-nj8pr 2 роки тому +2

    മണി മീൻ മാത്രമേ കഴിക്കു പിന്നെ വെളിച്ചെണ്ണയും ഉപ്പും കൂടി മിക്സ്‌ ചെയ്ത് ചോറിൽ കുഴച്ചു കൊടുത്താൽ കഴിക്കും

  • @vs2157
    @vs2157 3 роки тому

    Aniku 14 cats undu...

  • @shaliniram9087
    @shaliniram9087 2 роки тому

    പാൽ, chocolate, Paracetamol tablets ഇവയൊക്കെ പൂച്ചകൾക്ക് slow poison ആണ്. കൊടുക്കാതിരിക്കുക.

  • @karthiayanik1925
    @karthiayanik1925 3 роки тому +1

    Chechi number onu parayumo

  • @maimoonamaimu486
    @maimoonamaimu486 2 роки тому +1

    O r s kodukkalle

  • @Minhajpmna
    @Minhajpmna 3 роки тому +2

    2:26 milk powder rate എത്രയാ?

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      പല റേറ്റിൽ ഉണ്ട് പെറ്റ് ഷോപ്പിൽ ചോദിച്ചാൽ കിട്ടും

    • @Minhajpmna
      @Minhajpmna 3 роки тому

      @@msmediamalayalam6421 starting price ariyumo

  • @sheebak9539
    @sheebak9539 Рік тому

    ഒരേ സമയം അതായത് 8മണിക്ക് അപ്പി ക്ക് പോയാൽ എല്ലാ ദിവസവും ആ ടൈമേ പോകൂ

  • @vishnums8760
    @vishnums8760 Рік тому +2

    ഇന്നലെ എന്റെ പൂച്ച കുട്ടി മരിച്ചു പോയി കരഞ്ഞു കരഞ്ഞു എനിക്ക് വയ്യ സഹിക്കാൻ പോലും പറ്റണില്ല സ്നേഹിച്ചു വളർത്തിയ പൂച്ച മരിച്ചു പോയപ്പോ. എന്തോ ഒറ്റപെട്ട അവസ്ഥ തോനുന്നു 🥲