KSEB യുടെ ഞെട്ടിക്കുന്ന ബിൽ 17044 രൂപ . KSEB's shocking bill of Rs 17044 / This bill is wrong.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 29

  • @She45619
    @She45619 Рік тому

    KSEB ബില്ലിൽ ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി......ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്ന് KSEB മനസിൽ ആക്കിയാൽ നന്നു.....

  • @sankeerthanajijuk3018
    @sankeerthanajijuk3018 Рік тому +4

    മീറ്റർ ബോർഡിൽ ഉള്ള മീറ്റർ L&T make ആണ് അതിൽ ഒപ്പറ്റി ക്കൽ പേർട്ട് ഉണ്ട് അതു വഴി data download ചെയ്യാവുന്നതാണ്

  • @saneeshgiu24
    @saneeshgiu24 Рік тому

    Ee pravishyathe ente veetille current bill 9015 rupa ayii pakshe bill varunathinu munpe vtl bhiththiyil shock adikkunnundayirunnu
    Ee videooyil kanicha pole cheriya veedanu
    Pakshe ethreyum thuka akum ennu njanghal pretheekshichilla 😢😢😢😢

  • @sujithms7536
    @sujithms7536 Рік тому +2

    Thiruvalla ente naade aane❤

  • @a.run143
    @a.run143 Рік тому +1

    ഇതിന് മുൻപ് ഉള്ള ബിൽ എത്ര ആയിരുന്നു????

  • @sankeerthanajijuk3018
    @sankeerthanajijuk3018 Рік тому +1

    You are correct

  • @chrysostomg8281
    @chrysostomg8281 Рік тому +1

    നല്ല അവതരണം.

  • @manjeshwarmusthafa
    @manjeshwarmusthafa Рік тому

    Meeter complaint aanengil ok
    Adalland thanne earth wire illand thanne current leak aavan vere Kure vayigalund
    Idh poloru sthalath njan pett poyittund 2 masameduthu complaint find cheyyan

    • @ecbitzz9493
      @ecbitzz9493 8 місяців тому

      Enthayirunnu complaint

  • @rageshkv1675
    @rageshkv1675 Рік тому

    ചിലയിടങ്ങളിൽ ഉള്ള KSEB ജീവനക്കാർ വാശി പിടിക്കും അത് നിങ്ങടെ വയറിഗ് കുഴപ്പം തന്നെ എന്ന്
    സർക്കാറിൻ്റെ തായത് കൊണ്ട് വാശി പിടിക്കുന്നതാണ് കേരളത്തെ അപേക്ഷിച്ച് ഇത് കർണ്ണാടകയിൽ
    മെയിൻ സുച്ച് പോലും വെണ്ട
    ESLB ഒന്നും വെണ്ട അവർ കറണ്ട് തരും ഞാൻ കണ്ടതാണ്
    പ്രയിവിറ്റാണ് അതുകൊണ്ടാണ്
    കെരളത്തിലും അങ്ങനെ തന്നെ ആവണം എന്നാലെ KSEB ജീവനക്കാർ
    പടിക്കുകയുള്ളൂ നമസ്ക്കാരം ?

  • @asokanbush
    @asokanbush Рік тому +1

    പോയിട്ട് നിലവിൽ മീറ്റർ റീഡിങ്ങ് എത്രയെന്ന് നോക്കിയോ

  • @jithinsai1021
    @jithinsai1021 Рік тому +1

    Ningaleyokkeyanu aksharam thettathe electrician ennu vilikkendathu

  • @shabinkhan483
    @shabinkhan483 Рік тому +1

  • @hamsahussainofficial8865
    @hamsahussainofficial8865 Рік тому +1

    Good... 👍👍👍

  • @mohdad4muhammed918
    @mohdad4muhammed918 Рік тому +1

    👍👍👍

  • @Ajas-o3s
    @Ajas-o3s Рік тому +1

    👍

  • @djgamer6988
    @djgamer6988 Рік тому +2

    Good

  • @manojtv-mh5zg
    @manojtv-mh5zg Рік тому

    🙏

  • @evmohanan2658
    @evmohanan2658 Рік тому +6

    ഏതെങ്കിലും ഒരു സർക്യൂട്ടിൽ IR value 40 Ohm വന്നാൽ എർത്ത് ലീക്കേജ് ഇല്ലെങ്കിലും നിങ്ങൾ പറയുന്ന statement എല്ലാം പൊളിയും. നല്ല instruments വാങ്ങി നല്ല രീതിയിൽ ചെയ്യുക.👍👍👍👍

    • @mohamedshafi6401
      @mohamedshafi6401 Рік тому +2

      മോഹനേട്ട ഇങ്ങളെ ടൂൾസ് ഇറക്കി കാണിച്ച് കൊടുക്കിമ്

    • @bijuarjun
      @bijuarjun  Рік тому +3

      IR value കുറവാണെങ്കിൽ ആ circuit ൽ rccb connect ചെയ്തപ്പോൾ trip ആയി പോകേണ്ടതല്ലേ.

    • @ajusivan4586
      @ajusivan4586 Рік тому

      Etha oola

    • @evmohanan2658
      @evmohanan2658 Рік тому

      Un balance ആകാതെ എങ്ങനെ ട്രിപ്പ് ആകും😆

    • @evmohanan2658
      @evmohanan2658 Рік тому +1

      ഫൈസൽ, IR value കാലപ്പഴക്കം കൊണ്ടോ, കേബിളിന്റെ ക്വാളിറ്റി കൊണ്ടോ കുറവ് വരാം. ഇങ്ങനെ വരുമ്പോൾ കറണ്ട് കൂടുകയും ആ സർക്യൂട്ടിൽ ഫ്യൂസ് അല്ലെങ്കിൽ ബ്രേക്കർ ഉണ്ടായിരുന്നെങ്കിൽ സർക്യൂട്ട് ഓപ്പൺ ആയേനേ. ഒരു ലീക്കേജ് ഉണ്ടെങ്കിൽ മാത്രമെ RCCB Trip ആകുമായിരുന്നുള്ളൂ. മറ്റൊരു തർക്കത്തിനും ഞാൻ ഉത്തരം ഇല്ല.

  • @oblu43
    @oblu43 Рік тому +2

    Yes...The Leakage Path is not sufficient to support 5A Current Continuously for 60 days...Very Good Work..It is not possible because this can cause overheating of the Wiring Portion Continuously contributing to Earth Leakage...plus the earth conductor..,

  • @ayyoobazan2110
    @ayyoobazan2110 Рік тому +1

    👍👍

  • @shansur734
    @shansur734 Рік тому +1

  • @arshad.parshe7167
    @arshad.parshe7167 Рік тому +1

    🙏🙏🙏