Njan Chendena | Baahubali - The Beginning | Video Song | M M Keeravani | S S Rajamouli | Prabhas

Поділитися
Вставка
  • Опубліковано 18 жов 2015
  • Lyrics : Mankombu Gopalakrishnan
    Music : M M Keeravaani
    Singers : Vijay Yesudas & Shweta Mohan
    Movie : Baahubali (Malayalam)
    Movie Director : S S Rajamouli
    Producers : Shobu Yarlagadda and Prasad Devineni
    Malayalam Version Banner : Global United Media
    Please Watch Video Songs from Baahubali (Malayalam)
    Baahubali - The Beginning ( Baahubali Firt Part )
    Punnara Kanavine : • Punnara Kanavine - Tit...
    Aarivan Aarivan : • Aarivan Aarivan | Baah...
    Pacha Theeyanu Nee : • Pacha Theeyanu Nee | B...
    Theekkanal Swasamai : • Theekkanal Swaasamai ...
    Irul Thingum Vaanil : • Irul Thingum Vaanil | ...
    Manohari : • Manohari | Baahubali -...
    Bahubali 2 - The Conclusion(Second Part )
    Bali Bali Baahubali : • Bali Bali Baahubali | ...
    Mukil Varna Mukunda : • Mukil Varna Mukunda | ...
    Arkum Tholkathe : • Arkum Tholkathe | Vide...
    Ore Oru Raja : • Ore Oru Raja | Video S...
    Oru Jeevan Bahuthyagam : • Oru Jeevan Bahuthyagam...
    Listen Bahubali Part 1 (Malayalam) in your favourite streaming platforms
    Spotify : open.spotify.com/album/20cOse...
    Wynk Music : wynk.in/music/album/baahubali...
    Jio Saavn : www.jiosaavn.com/album/baahub...
    Apple Music : / baahubali-the-beginnin...
    Amazon Music : music.amazon.in/albums/B07F5M...
    Content Owner : Manorama Music
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #bahubalisong #baahubalivideosongs #mmkeeravani #vijayyesudas #shwetamohan #manoramamusic #malayalammoviesongs #malayalamfilmsongs #malayalamlovesongs #malayalamromanticsongs

КОМЕНТАРІ • 1 тис.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +1831

    ഈ ഗാനത്തിൽ ഇടയിൽ ഉള്ള സംസ്കൃത വരികൾ രാമായണത്തിൽ നിന്നുള്ളതാണ്... ഹനുമാൻറെ ഉള്ളിലെ കഴിവുകളെ പുറത്തുകൊണ്ടുവരാൻ ജാമ്പവാൻ പറയുന്നത്..

  • @ABINSIBY90
    @ABINSIBY90 4 роки тому +868

    തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു.. എന്തു മനോഹരമാണ് ചിത്രീകരണം. പ്രഭാസ് സൂപ്പർ ആക്ടിങ്.. ടെക്നോളജിയുടെ വളർച്ച

    • @harisbeach9067
      @harisbeach9067 2 роки тому +3

      KOZHIKODE KAIRALI THEATERIL HOUSE FULL SHOWYIL KANDA FEELING INNUM MARAKKAAN KAIYILLA EE PAATTOKKE OH BALLAATHA JAADHI FEEL THONGHI

    • @sreeraj2586
      @sreeraj2586 2 роки тому +14

      @@hrithikpsuresh2514 athyavashyam നന്നായിട്ട് തന്നെ ചെയ്തിട്ട് ഉണ്ട്. പിന്നെ 1000 കോടി മുടക്കി പടം പിടിച്ചാൽ അതിന് anusachich quality kaanum. Ivide aara avatarinte കാര്യം എടുത്ത് ഇട്ടത്

    • @pvtltd3864
      @pvtltd3864 2 роки тому +5

      @@hrithikpsuresh2514 katitundd yantee

    • @jishnuvj9743
      @jishnuvj9743 2 роки тому +22

      @@hrithikpsuresh2514
      അവതാർന്റെ ബഡ്ജറ് നോക്കിയിട്ട് വാ ആദ്യം...
      When budget increases quality also increases..
      ഇന്ത്യൻ വാണിജ്യ സിനിമ മേഖലയിലെ ഒരു പൊൻതൂവൽ ആണ് bahubali franchise
      Don't underestimate

    • @darkdevil4681
      @darkdevil4681 2 роки тому +25

      @@hrithikpsuresh2514 ആദ്യം ഇന്ത്യൻ സിനിമയെ support ചെയ്യ്.. എന്നിട്ട് holywood ലേക്ക് പോ... ഇന്ത്യൻ സിനിമയിൽ ഇത്രേം മികച്ച visuals ഉള്ള വേറെ പടം ഇല്ല.

  • @nithin3669
    @nithin3669 2 роки тому +606

    രണ്ടാം ഭാഗത്തിനെ കാൾ ഒരു പടി മുന്നിൽ ഒന്നാം ഭാഗം ആണ് എന്ന് ഞാൻ പറയും എത്ര എത്ര നല്ല പാട്ടുകൾ കഥ 👍👍

  • @StellicsFR
    @StellicsFR 3 місяці тому +46

    Anyone 2024 here

  • @anuuss3218
    @anuuss3218 2 роки тому +838

    7 വർഷം ആവുന്നു....ഇപ്പഴും അന്യായ feel ആണ് ഈ സീനിന്....
    0:59🔥

  • @abuthahir.a.s1589
    @abuthahir.a.s1589 4 роки тому +658

    2:20
    Motivational lyrics❤❤
    "തടസങ്ങൾ തകർത്തു ഞാൻ മലകളെ ഉടച്ചു ഞാൻ വരികയായി നിനക്കായി,
    പായുമീ അരുവിയെ ശിവനുടെ ജട പോൽ തടയും ഞാൻ എതിർക്കും ഞാൻ
    നിൻ പൂമുഖം അതു കാണുവാൻ ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും "

  • @anumolashokan1293
    @anumolashokan1293 4 роки тому +740

    ആ മല കയറാൻ അവനു ആഗ്രഹം ഉണ്ടായിരുന്നു.എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. പക്ഷെ വ്യക്തവും തീവ്രവും ആയ ഒരു ലക്ഷ്യം അവന്റ ഉള്ളിൽ ഉണർന്നപ്പോൾ, അത്രയും നാൾ കഠിനമായ ആ പ്രവർത്തി എത്ര എളുപ്പായി തീർന്നു.one of the most inspiring songs from malayalam

    • @vaisakhkswami857
      @vaisakhkswami857 3 роки тому +85

      Aa lakshyam kozhitharam aanu enne ullu

    • @anumolashokan1293
      @anumolashokan1293 3 роки тому +100

      @@vaisakhkswami857അത് കാണുന്നവന്റെ കണ്ണും മനസ്സും തീരുമാനിക്കുന്നു...ആശയം മാത്രം എടുത്താൽ മതി. ഏതു കാര്യവും നേടാൻ ഉള്ളിൽ ശക്തമായ ആഗ്രഹം ഉണ്ടായാൽ മതി.

    • @vixuu7
      @vixuu7 3 роки тому +20

      Inspiring🔥🔥

    • @vixuu7
      @vixuu7 3 роки тому +10

      It means a lott

    • @edwinpeter3216
      @edwinpeter3216 3 роки тому +3

      This song is not from malayalam

  • @riyazriyaz8076
    @riyazriyaz8076 3 роки тому +1892

    ഇങ്ങനെയാണ് കേരളത്തിലെ കുട്ടികൾ സ്കൂളിൽ പോകുന്നത്😁😁

  • @vishnu21stcentury56
    @vishnu21stcentury56 11 місяців тому +79

    പഴകുംതോറും വീര്യം കൂടുന്ന ദൃശ്യത്ഭുദം 🔥🔥

  • @vaisakhv3570
    @vaisakhv3570 4 роки тому +193

    രാജമൗലി സാർ. കിടിലം

  • @abhijith5431
    @abhijith5431 2 роки тому +190

    4:40 after 6 years . ഇപ്പോഴും ഈ part അന്യായ feel അണ് + അ ശ്ലോകം

  • @muhammedsaleh57
    @muhammedsaleh57 3 роки тому +170

    Ee വീഡിയോ കണ്ടിട്ട് അടുത്തുള്ള കടയിൽ പോയി അമ്പും വില്ലും വാങിയ എന്റെ ചങ്ക് 😆😆😆😆😆

    • @v_cutzz768
      @v_cutzz768 2 роки тому +7

      ഞാനെത്ര വാഴ വീട്ടിയതാ... Last War കണ്ടിട്ട്😅

    • @aswinsanthosh07
      @aswinsanthosh07 2 роки тому

      @@v_cutzz768 😂

    • @seliapm
      @seliapm Рік тому

      🤣🤣

    • @vishnuxx4272
      @vishnuxx4272 Рік тому

      🤣🤣

  • @akhilgbenny8445
    @akhilgbenny8445 4 роки тому +309

    വിജയ് യേശുദാസ് വോയിസ് 🎤🎧🎧👌

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +68

    നിൻ പൂ മുഖം അത് കാണുവാൻ ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും 👌👌🎶🎶🥰🥰🥰
    What a lyrics

  • @pragmatic_p8
    @pragmatic_p8 3 роки тому +246

    For those who are wondering about the chorus of this song. These are the shlokas taken from Sundarkand of Ramayana, It is a series of Sanskrit shlokas recited by Jambavant to Hanuman to remind Him of his true potential.
    1. Dhivara, prasara shourya bhaara: The brave persevering one, your bravery is taking you forward.
    2. Uthsara, sthira gambheera: The one who is leaping higher and higher, who is firm
    3. Ugrama, asama shourya bhaava: He is strong, and without an equal in the ability/ mentality to fight
    and stable and seriously determined.
    4. Roudrama, nava bheetirma: His anger will cause new fears (in his foes).
    5. Vijita ripu rudhira dhaara, kalitara shikhara kathora: This is a complex expression seen only in Indic language poetry. The poet is stating that Shivudu is experiencing the intensity of climbing a tough peak, and likening it to the feeling in a hard battle, when you see your enemy defeated, and blood flowing like a rivulet. This is classical Veera rasa.
    6. Kulakutara kulita gambheera, jaya virat veera: His rough body itself is like a sharp weapon (because he is determined to win). Hail this complete hero of the world.
    7. Vilaya gagana tala bheekara, ghar jhadvaara haraa: The hero is destructive in the airlsky as well (because he can leap at an enemy from a great height). He can defeat the enemy (simply) with his fearsome roar of war.
    8. Hridaya rasa kaasaara, vijita madhu paara haara: The poet is saying that he might have been a ferocious warrior (against the mountain) till now, but after his victory, he will become soft hearted.
    9. Bhayadaram shav, Vibhava Sindhu: Thesefinal lines are a form of shanti mantra to calm down his excited warrior state of mind, Killer of fear (form of shiva and Shakti together), Ocean of wealth
    10. Supara dhangam, bharana randhi: Now content after reaching his goal (end of a tough journey), and that his battle is now over, troubles or injuries are going away
    !---This comment was originally written by Shivam Tiwari in a video's comment and I firmly believe our Hindu dharmas and puranas...so I am sharing actual meaning of greatness of our Hindu mythology Slokas to all---!
    Shivam Tiwari channel : ua-cam.com/users/ShivamTiwariOnline
    OM NAMAH SHIVAYA 🙏🏼

  • @harisbeach9067
    @harisbeach9067 7 місяців тому +16

    ഇന്ത്യൻ സിനിമയിലെ എല്ലാ സകല റെക്കോർഡുകളും തകർത്ത സിനിമയാണ് bahubali🔥❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 місяців тому +26

    ഞാൻ ഒരു സത്യം പറഞ്ഞാൽ എന്നെ ആരും ചീത്ത വിളിക്കരുത്😌
    രാജമൗലി ഒരു മഹാ സംഭവം തന്നെയല്ലേ🔥✌️🤓💖

    • @sivarajans9406
      @sivarajans9406 13 днів тому +1

      എന്തിനാണ് ചീത്ത? 😄

  • @princya7471
    @princya7471 3 роки тому +420

    ലോകത്തിൽ ഈ സിനിമക് പകരം vere ഒരു film ഇല്ല 🥰🥰❤💞🤔

    • @Dittoks12
      @Dittoks12 3 роки тому +19

      Lokathilo?

    • @choow981
      @choow981 3 роки тому +12

      Thallumpol onnu payye thallu makane

    • @cinemagarage504
      @cinemagarage504 3 роки тому +19

      Only india nii International movies onnum kaanal ille

    • @cinemagarage504
      @cinemagarage504 3 роки тому +3

      @@akhilmt234 fuckin society what did you said

    • @cinemagarage504
      @cinemagarage504 3 роки тому

      @@akhilmt234 no man u was wrong .because every movies have an any minute similarities it's not copying its all about the film makers execution and creativities ..even indian regional movies are now doing next level films you know that bae 😏

  • @naushadvk3498
    @naushadvk3498 Рік тому +34

    വിസ്മയം തീർത്ത ഒരു ചലച്ചിത്ര ആവിഷ്കാരം ബാഹുബലി 👍🏻

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 роки тому +80

    കീരവാണി സർ മ്യൂസിക്‌.... OHHHHHHH.. EXCELENT

  • @rithuvarnakm3575
    @rithuvarnakm3575 4 роки тому +78

    who shocked when shiva slipped during running behind avanthika......2.30 sec .......what a sound effect.........sweet voice of singer also remain in our ears.

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 роки тому +95

    ലെ കട്ടപ്പ : ആരും പേടിക്കണ്ട.. എല്ലാരും ഓടിക്കോ 🤪🏃‍♀️🏃‍♀️

  • @Shahulhameed.1
    @Shahulhameed.1 Рік тому +145

    ബാഹുബലി ഇന്ത്യൻ സിനിമയുടെ തന്നെ അത്ഭുതം ആണ്.. പൃഥ്വിരാജ് പറഞ്ഞത് പോലെ bahubali taught us to dream.. Kgf taught us to believe in dream... ഇപ്പോൾ വന്ന kgf, rrr ആയാലും ഇവരെല്ലാം ബാഹുബലി എന്ന സിനിമയുടെ വഴി പിന്തുടർന്നവർ ആണ്.. ഇന്ത്യൻ സിനിമയെ സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ ബാഹുബലി ♥️ പ്രഭാസ് ♥️

  • @anvarsadhath26
    @anvarsadhath26 10 місяців тому +10

    ഈ സോങ് കണ്ണടച്ച് ഏകാദ്രമായി കേട്ട് നോക്ക്... വേറെ ഏതോ ലോകത്ത് എത്തിയത് പോലെ തോന്നും

  • @user-bg9it7jx8m
    @user-bg9it7jx8m 4 роки тому +121

    I come from Morocco and I love India and its films, and I like this song 🇲🇦❤🇮🇳

  • @samsinu7489
    @samsinu7489 4 роки тому +70

    No one can accept PRABHAS in other characters. Such a royal character

  • @Rockybhai-ty6et
    @Rockybhai-ty6et 3 роки тому +281

    Boys watching for tamana
    Girls watching for prabhas
    Kids hear the song
    Legends reading
    Comments

  • @anthonyswamy1092
    @anthonyswamy1092 4 роки тому +217

    Anyone in 2020? ❤💖

  • @vishnudineshan5046
    @vishnudineshan5046 Рік тому +46

    ഇന്നും കേൾക്കാൻ വരുന്നവർ ഉണ്ടോ... ഇത് മരിക്കാത്ത സംഗീതം

  • @mrjakkiebah
    @mrjakkiebah 6 років тому +100

    Don't understand a single word but the mountain climb scene was amazing in combination with an epic soundtrack haha

  • @rekhabijupal6237
    @rekhabijupal6237 3 роки тому +125

    Location is Kerala but yeah they added graphics too

    • @anandhuranganath9064
      @anandhuranganath9064 3 роки тому +15

      Ith full set um graphics um aa.... First shivalingam kondupokunna scene ilum ee pattil idakk pullinte idakkoode oodunnathum matre athirapally le original ollu

    • @anantharam4695
      @anantharam4695 2 роки тому +2

      full graphics alla bro...siva sivaya potri song okke athirapilli aanu shoot cheythekunne

    • @sreeraj2586
      @sreeraj2586 2 роки тому

      @@anandhuranganath9064 alla മല കയറുന്നത് ഒക്കെ athirappalliyil ഷൂട്ട് cheythitt ഉണ്ട്. അവിടെ പ്രഭാസ് climbing cheyyunnath ഒക്കെ ഒരു വീഡിയോയിൽ ഉണ്ട്

    • @anandhuranganath9064
      @anandhuranganath9064 2 роки тому +2

      @@sreeraj2586 mala karayunnath mikkathum set aanu... Making video il und... Athinte kurachu bhaagam okke maatre athirapally ullu

  • @Pradumansingh595
    @Pradumansingh595 4 роки тому +61

    South indian artists are real artists and they give their best in bollywood also.... i love south indian musician..

  • @tamannahramcharan8055
    @tamannahramcharan8055 3 роки тому +40

    2:13 tamannah smile❤️😍🔥

  • @flicksteller
    @flicksteller 2 роки тому +140

    ഈ പാട്ട് ഏത് ഭാഷയിലും കേൾക്കാൻ ഭയങ്കര ഫീലാ
    😘😘
    പക്ഷെ കൈരളി ചാനലിന് ഈ പാട്ട് കൊടുക്കാത്തത് നന്നായി ഈ വരികൾ വേറെന്തെങ്കിലും ആയേനെ😂

    • @abhijith5431
      @abhijith5431 2 роки тому +37

      * "നീ അരാ മലെടെ മുകളിൽ
      ഞാൻ വരുന്നു അവടെ നിക്ക്..🎶." * 😹

    • @flicksteller
      @flicksteller 2 роки тому +8

      @@abhijith5431 Sathyam .engane oke aayene😂

    • @pravee1941
      @pravee1941 2 роки тому +2

      😁😁😁

    • @thealchemist9504
      @thealchemist9504 2 роки тому +1

      @@flicksteller 🤣🤣🤣

    • @adss5095
      @adss5095 2 роки тому +2

      Sathatil kairali kar alla movie dub cheunne 😪

  • @Axi.444
    @Axi.444 3 роки тому +48

    0:22 അപ്സരസ് 🦋💙💙

  • @binogeorge1460
    @binogeorge1460 4 роки тому +29

    ഇതാണ് കീരവാണി ,മാജിക് ,ലെജൻഡ് മ്യൂസിഷ്യൻ

  • @lyrictraveller...212
    @lyrictraveller...212 2 роки тому +117

    ഈ പാട്ട് സ്കൂളിൽ പോയി "നീ പറ ബസിലെ സൗമ്യ ആരാന്നു "..........പാടിയാ ഞാൻ😝😎😎

    • @susannasamson5436
      @susannasamson5436 2 роки тому +3

      😂😂

    • @ciraykkalsreehari
      @ciraykkalsreehari 2 роки тому +5

      Anakkoru kavitha eyuthikkude pahaya😂😂

    • @nithinantony278
      @nithinantony278 2 роки тому +12

      ഭയങ്കരം..... Comedy star കണ്ട് അങ്ങനെ പാടിയെന്ന് പറ 🥴

    • @sivadasc2830
      @sivadasc2830 2 роки тому

      എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് ടിക് ടോക്കിൽമുൻപ് കണ്ടിട്ടു കോപ്പിയടിച്ചതലേ ഈ വരികൾ

  • @bluekygo6915
    @bluekygo6915 2 роки тому +34

    4:11 fav part☯️🕉️🧘‍♂️

  • @AceMaheswaran
    @AceMaheswaran 8 років тому +48

    The one liner of this movie sent shivers of excitement down my body. and the way love pulls the protagonist towards his goal is amazing

  • @Indian_00135
    @Indian_00135 2 роки тому +17

    3:44
    തകർന്നിരിക്കുമ്പോൾ support ചെയ്യാൻ ഒരാളുണ്ടേൽ ആരും വിജയിക്കും

  • @ampilishivaprasad9765
    @ampilishivaprasad9765 6 років тому +70

    It is inspiring me for reaching my aim. because he several times tried to reach the top of mountain.

  • @saijobaby4819
    @saijobaby4819 Рік тому +10

    7 വർഷം ഇത്രയും പെട്ടെന്ന് പോയല്ലോ, തോന്നുന്നേ ഇല്ല

  • @user-ck5td6vg9c
    @user-ck5td6vg9c Місяць тому +2

    Beautiful song. From Uzbekistan.

  • @vishnuraj7627
    @vishnuraj7627 4 роки тому +84

    2.20 thamannede ottavum thirinjulla nottavum poliyaa

  • @venkatesh6340
    @venkatesh6340 4 роки тому +40

    After telugu hindi ....I loved in malyalam

  • @ChanduChandu-eh8dp
    @ChanduChandu-eh8dp 11 місяців тому +7

    ഇതിലെ അവസാനത്തെ ആ സീൻ 🥰🥰🥰

  • @vixuu7
    @vixuu7 3 роки тому +26

    Best motivation song everr🔥🔥

  • @2ndborn283
    @2ndborn283 5 років тому +33

    I this this is the best Version ever...Loved it

  • @effattanisha4722
    @effattanisha4722 7 років тому +217

    english ,hindi,telugu,tamil,malayalam all versions are just excellent

  • @troydanielsug3396
    @troydanielsug3396 2 роки тому +6

    Much love from Uganda 🇺🇬🇺🇬🇺🇬🇺🇬🇺🇬 the Pearl of Africa

  • @TheMostViolentMan
    @TheMostViolentMan 2 роки тому +10

    Please aduth 100 kollam ee cinemaye vere onnum aayi compare cheyyalle. Cause this is a masterpiece 😍😍😍😍😍

  • @Soojiyum_noolum
    @Soojiyum_noolum 4 місяці тому +3

    മടി തോന്നുമ്പോൾ ഞാൻ ഈ song കേൾക്കും.. Inspiring 🔥

  • @Vkeeey53
    @Vkeeey53 3 роки тому +34

    Theatre experience 💯🔥

  • @immalayali5591
    @immalayali5591 2 роки тому +5

    തെലുഗു സോങ് മലയാളം സോങ് തമ്മിൽ രാത്രി പകൽ വ്യത്യാസം ഉണ്ട്... തെലുഗു അടിപൊളിയാണ്...

  • @02andrewedwiny14
    @02andrewedwiny14 2 роки тому +17

    Actually it's blissful when I hear "ee poo mugam naan kaanuma . Bhoomi rendaaka naan pilapeedum"love malayalam from tamil

    • @princyca7575
      @princyca7575 11 місяців тому +3

      Nin poo Mukham Athu kaanuvaan ee bhoomi rendayi njan pilartheedum
      I will split the earth for see your face like flower

    • @02andrewedwiny14
      @02andrewedwiny14 11 місяців тому

      @@princyca7575 😕thank you for correct lyrics.. I don't know correct lyrics because of my native language is tamil

  • @TheTaigster
    @TheTaigster 5 років тому +39

    This is a complete choon! I'm from Ireland and remember watching this movie and when this part with this song happened I was mesmerized. It was in my Spotify top 2017 songs as number 1 lol class song and I have no idea she is singing about now, although I watched the movie with subs, Baahubali tkes no shit!

    • @9966577630
      @9966577630 3 роки тому +1

      Watch original version (Telugu) movie bhahubali 1 and 2 version's.

  • @jonathancabreramora
    @jonathancabreramora 7 років тому +181

    Im from México, and this is real music, amazing song !

    • @nancysedricksooraj1987
      @nancysedricksooraj1987 7 років тому +7

      The second version of this film released .watch if possible.nice movie.

    • @packycepalosaurus
      @packycepalosaurus 6 років тому +2

      Music by the Legendary Composer MM Keervani

    • @anooppoulose634
      @anooppoulose634 5 років тому

      Plz watch 2 part of this movie .

    • @themadtitan9993
      @themadtitan9993 5 років тому +2

      Da sasi ne eppoya Jonathan aye

    • @GetPackGo
      @GetPackGo 4 роки тому +11

      മെക്സിക്കോയിൽ.... കൊയിലാണ്ടി അല്ലെടാ നീ....

  • @habeebpadiyath8826
    @habeebpadiyath8826 4 роки тому +11

    Super locations ,super settings ,best camera work ,editing ,super actions ,super performance by stars ,super direction by rajamauli ...

  • @nandu854
    @nandu854 5 років тому +156

    The sanscrit slogans between this song is taken from Ramayana, the situation when Jambavan describes the real strength of hanuman to hanuman itself. Hanuman was unaware of his real strength and it was Jambavan who reveals the truth and encouraged hanuman to go to lanka.

  • @filmtheory54
    @filmtheory54 Рік тому +7

    പെണ്ണിന് വേണ്ടി രാമായണവും മണ്ണിനു വേണ്ടി മഹാഭാരതം എന്ന് പണ്ട് കേക്കുമാരുന്നു.... ഈ പടം രണ്ടും mix ആണല്ലോ ദേവസേനയും മഹിഴ്മതിയും 🤭🤭🤭🤭

  • @tutualfa9807
    @tutualfa9807 6 років тому +23

    I just love this movie...lovely soundtrack within

  • @jrmedia9316
    @jrmedia9316 5 років тому +141

    ഹോ നന ഹോ നന ഹോ നന
    ഞാൻ ചെംതേനാ.....
    ഹോ നന ഹോ നന ഹോ നന
    നീ വണ്ട് താനാ....
    ആകാശത്തിൽ വെണ്ണിലവായ്‌ നിന്നെ വിളിച്ചൂ ഞാൻ
    ഇന്ദ്ര സദസ്സിലെ സുന്ദരി നിനക്കേ നിനക്കായി പിറന്നൂ ഞാൻ
    മയക്കമോ കുസൃതിയോ എൻ മടിയേറ് ഞാൻ പാടീടാം
    നിൻ വഴി നയിക്കുവാൻ തുണയായി ഞാൻ മാറിടാം
    തടസ്സങ്ങൾ തകർത്തു ഞാൻ മലകളെ ഉടച്ചു ഞാൻ വരികയായ്....
    നിനക്കായി പായുമീ അരുവിയെ ശിവനുടെ ജഡപോൽ തടയും ഞാൻ
    എടുക്കും ഞാൻ നിൻ പൂമുഖം
    അത് കാണുവാൻ ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും....
    ഉയരമായ് മുളച്ചുവോ....
    നീ വരുമെന്ന വരമേകുമോ
    ശൃംഗങ്ങൾ തുളക്കുവാൻ
    വഴിനീളേ മിഴി നട്ടിടാം

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 місяців тому +5

    ബാഹുബലി റിലീസ് 2015
    ഇപ്പോൾ 2024 " 8 വർഷങ്ങൾ നേത്രാവതി എക്സ്പ്രസ്സ്‌ ട്രെയിൻ പോയ വേഗത്തിലാണല്ലോ പോയത്..😥😥

  • @bijilbinubinu4681
    @bijilbinubinu4681 2 роки тому +16

    This song feel us love and energetic mind🔥🔥🔥🔥😍😍😍😍🔥🔥💪💪💪💪

  • @ExplorewithPK1
    @ExplorewithPK1 2 роки тому +6

    ഈ പാട്ടു കേൾക്കുമ്പോൾ ഒരു energy കിട്ടിയപോലെ thonunu

  • @aparnasekhar1736
    @aparnasekhar1736 6 років тому +181

    tamanna looking like an apsara from heaven

  • @shalushalu7237
    @shalushalu7237 4 роки тому +18

    Poliya Vijay yashuda voice ❤️❤️❤️

  • @18itsme
    @18itsme 8 днів тому +2

    തന്റെ ലക്ഷ്യത്തിൽ എത്താൻ സകല പഞ്ചാഭൂതങ്ങളെയും താണ്ടി വരുന്ന മഹേന്ദ്ര ബാഹുബലി #Prabhas 🥵❤

  • @hariappu8181
    @hariappu8181 6 років тому +41

    Nyccc beautiful song in malayalam👌

  • @madhavkrishna7806
    @madhavkrishna7806 6 років тому +24

    Wow this is the most wonderful, cute song lyrics have heard

  • @darling-km4vs
    @darling-km4vs 6 років тому +61

    love u so much prabhas darling

  • @chinmayprem2989
    @chinmayprem2989 Рік тому +19

    ഇതാണ് ലോകത്തിലെ ഏറ്റവും വലിയ കോഴി ഒരു പെണ്ണിനെ കണ്ടപ്പോൾ മല മുഴുവനും കയറി😁

  • @vaiiishx_fovtyy
    @vaiiishx_fovtyy 2 роки тому +4

    India kanda mass romacham movie🔥🔥🔥🔥🔥 ss RAJAMOULI and prabas🔥❤️ 1850 crores collocetion ann Bahubali record for india

  • @avinashtiwary8029
    @avinashtiwary8029 4 роки тому +188

    Better than Tamil version

    • @iyeraishu1
      @iyeraishu1 3 роки тому +17

      aa edaikku varuna sanskrit slokam aanu highlight idhil

    • @akhilsuresh3784
      @akhilsuresh3784 2 роки тому +1

      @@iyeraishu1 which part?

    • @iyeraishu1
      @iyeraishu1 2 роки тому +4

      dheevara as part tht was from ramayan

    • @0arjun077
      @0arjun077 2 роки тому +1

      @@akhilsuresh3784 Dhivara ennu parayunna part aven Jump cheyyumbol, taken from Ramayana

  • @Chiyaan714
    @Chiyaan714 9 днів тому +2

    ഇനി മുതൽ ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളുടെ ദേശീയ ഗാനം ഈ പാട്ടാണ്🔥🔥❤️🎉🎉

  • @mayak3363
    @mayak3363 6 років тому +14

    at 0:59 Prabhas is heard just screaming :D but amazing I listen to it every day

  • @sujumanarzary5372
    @sujumanarzary5372 5 років тому +23

    I love the nature very nice place and the actors are too excellent beautiful ment for each other and she looks like an angel he looks like an tiger brave strong man fallen for her 😊😊😊😊after all I don't understand language but the music and lyrics sounds sweet 😊😊.........👍

    • @najamshahzad2351
      @najamshahzad2351 4 роки тому +1

      I am from pak and Where is this placs ?

    • @imabhijithunni
      @imabhijithunni 4 роки тому +4

      @@najamshahzad2351 Athirapilly Kerala India

    • @varool97
      @varool97 3 роки тому +3

      It's Kerala....
      Athirapalli + computer graphics.... ☺ ❤

  • @MOOSA546
    @MOOSA546 7 місяців тому +3

    ഈ song വല്ലാത്ത ഒരു ഫീൽ aan🔥🥵

  • @generationtechs6741
    @generationtechs6741 7 років тому +32

    mass prabasss

  • @skywalker304
    @skywalker304 7 років тому +35

    Lindo! Lindo! Tudo simplesmente lindo! Ah terra mágica...! Povo lindo, povo encantador... Cultura linda! Músicas lindas e hipnóticas!

  • @athirarejilesh2019
    @athirarejilesh2019 8 місяців тому +4

    2023ലും കാണുന്ന ഞാൻ.. 🥰♥️♥️♥️♥️♥️

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 5 місяців тому +3

    Ente monay ✨️😖😖❣️❣️theatre experience😍.... ✨️😌nostalgia

  • @heartlessppp194
    @heartlessppp194 12 днів тому +2

    I Bet Bollywood Would Never Beat This Nostalgic Movie 🤓💗

  • @meditzthugs
    @meditzthugs Рік тому +7

    2023ല്‍ ഇത് കാണുന്നവർ ആരൊക്കെ

  • @bhavana6809
    @bhavana6809 Місяць тому +6

    Anyone in 2024❤

  • @vijayansvijyns6465
    @vijayansvijyns6465 7 років тому +20

    awesome graphics

  • @suvarnakumart4549
    @suvarnakumart4549 2 роки тому +5

    ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ഓടി പോകുമ്പോൾ ഉള്ള ഫീലാ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് തോന്നാന്നാറുളളത്

  • @sinanpoovattil5517
    @sinanpoovattil5517 Рік тому +7

    Triple 'R'ile natu songin Oscar kittya shesham vannavar undo... I think this is best 🔥🔥

  • @diveeshpeekey3140
    @diveeshpeekey3140 2 роки тому +7

    ബാബുവിനെ ഓർമ വന്നു....😁😁

  • @STRANGERMANUEL
    @STRANGERMANUEL 3 місяці тому +5

    2024 kanunnavar ondoo 😂❤

  • @joyal9397
    @joyal9397 11 місяців тому +4

    MM KEERAVANI🔥

  • @raindrops1178
    @raindrops1178 5 років тому +86

    Tamannaah look like a apsara

    • @id2801
      @id2801 4 роки тому +6

      Poombatta dance ашеsоме🌸

  • @keechu6907
    @keechu6907 Рік тому +4

    I think I'm the only one who is watching this on UA-cam in December

  • @CookTravelBySeenachandrakumar
    @CookTravelBySeenachandrakumar 5 років тому +8

    Nice & lovely song both in Telugu & malayalam. Super and nice of u bahubali prabhas

  • @sivarajans9406
    @sivarajans9406 13 днів тому +2

    ഒന്നാം ഭാഗം മഹത്തരം..... രണ്ടാംഭാഗത്തേക്കാൾ ബഹുദൂരം മുന്നിൽ.... എന്നോട് വിയോജിപ്പ് ഉണ്ടാകാം..... കാരണങ്ങൾ പലതു.... കാര്യകാരണസഹിതം ചിന്തിച്ചു നോക്കൂ 🙏

  • @ciraykkalsreehari
    @ciraykkalsreehari 2 роки тому +4

    Ii video songinu orupad meaning thalangalund.... Related to achieving our goalss🔥🔥🔥..
    Director Brilliance ❤❤💯💯

  • @kanakaanuanukanaka6493
    @kanakaanuanukanaka6493 6 років тому +41

    super actions prabhas and thamannah😍

  • @Z4YANGOD
    @Z4YANGOD 8 місяців тому +3

    4:11 eee line 😌❤‍🔥

  • @cyriacjohn1960
    @cyriacjohn1960 2 роки тому +14

    എങ്ങനെ ആണ് എന്റെ അച്ഛൻ സ്കൂളിൽ പോകുന്ന കഥ പറയെന്നെ

    • @wkrishna3340
      @wkrishna3340 2 роки тому +1

      അച്ഛന്റെ school ഹിമാലയത്തിന്റെ മുകളിൽ ആയിരുന്നോ?

  • @sumantamukherjee504
    @sumantamukherjee504 6 років тому +13

    I really love this song.