Kerala Psc Departmental test classes/KSR-Kerala Service Rules class-4/HPL, commuted leave, LND

Поділитися
Вставка
  • Опубліковано 24 тра 2021
  • Kerala Psc Departmental test classes/ KSR-Kerala Service Rules class-4/ Half pay leave, commuted leave, leave not due & Previous Q&A.

КОМЕНТАРІ • 258

  • @sindhumolkr7716
    @sindhumolkr7716 2 роки тому +23

    മേഡം ഇന്ന് | KSR ഹയറയിരുന്നു. വളരെ എളുപ്പമായിരുന്നു. മേഡത്തിന്റെ ക്ലാസ് ആണ് എനിയ്ക്ക് ഇതിന് സഹായിച്ചത്. അതു പറയാതിരിക്കാൻ വയ്യ താങ്ക് യൂ മാഡം🙏

  • @vishin333
    @vishin333 19 днів тому +1

    നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ...
    ഒരുപാട് നന്ദി!!!!

  • @rasheedaishaq9283
    @rasheedaishaq9283 Рік тому +2

    വളരെ മികച്ചതു തന്നെ ഓരോ ക്ലാസ്സും👌🏾👌🏾👌🏾👌🏾👌🏾🙏🙏🙏🙏

  • @santhinirajan1228
    @santhinirajan1228 2 роки тому +3

    Super class.Thank you very much.

  • @randmnnx
    @randmnnx 2 роки тому +4

    വളരെ ഉപകാരപ്രദമായ ക്ലാസ്. എല്ലാ വിഷയങ്ങളുടേയു ക്ലാസ് ഇട്ടാൽ വളരെ ഉപകാരമായിരുന്നു

  • @anuradhakrishnan5946
    @anuradhakrishnan5946 2 роки тому +4

    Very good class...Thank you

  • @jhansinarayanan6340
    @jhansinarayanan6340 9 днів тому +1

    Simple and super explanation. Thank you

  • @praveensasid
    @praveensasid 2 роки тому +2

    മലയാളത്തിൽ ഉള്ള വിവരണം വളരെ ഉപകാരപ്രദം

  • @savithamanoj7815
    @savithamanoj7815 Рік тому +1

    വളരെ നല്ല ക്ലാസ് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു

  • @reghunkbackup4465
    @reghunkbackup4465 2 роки тому

    ഈയിടെയായി Psc നടത്തുന്ന എല്ലാ പരീക്ഷകളും വളരെ ബുദ്ധിമുട്ടേറിയതാണ്... വകുപ്പ് തല പരീക്ഷകളും അങ്ങനെയായിട്ടുണ്ട്... ആഴത്തിലുള്ള പഠനം നടത്തിയാലേ രക്ഷയുള്ളൂ.... ഈ ചോദ്യങ്ങളെല്ലാം താരതമ്യേന എളുപ്പമുള്ള രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്... എങ്കിലും വളരെ നല്ല രീതിയിൽ ക്ലാസ്സ് ആകുന്നുണ്ട്

  • @sunithamaryjohn5828
    @sunithamaryjohn5828 2 роки тому +2

    Very good class.Thank you

  • @shylajakumari7478
    @shylajakumari7478 2 роки тому +2

    മാഡത്തിന്റെ ക്ലാസ്സ്‌ പഠിച്ച എനിക്ക് ksr exam എളുപ്പമായിരുന്നു. ഒരുപാട് നന്ദി. 🌹🌹🌹🌹👍👍👍👍💅💅💅💅

  • @varshasatheesh3128
    @varshasatheesh3128 2 місяці тому +2

    ദയവായി അക്കൗണ്ട് കോഡിൻ്റെയും, Govt Audit &Accounts ൻ്റെയും classes കൂടി ചെയ്യുവാൻ സാധിക്കുമോ

  • @sreejak1784
    @sreejak1784 2 роки тому +1

    സൂപ്പർ ക്ലാസ്സ്‌ മാഡം, ഇത് കാണാൻ വൈകി പോയി എന്ന് തോന്നി. എക്സാം എഴുതുന്നുണ്ട്

  • @eatbulletsyt5030
    @eatbulletsyt5030 2 роки тому +2

    Very useful class. Thank u ma'am

  • @KrishnaPrasad-vv2fo
    @KrishnaPrasad-vv2fo 3 роки тому +2

    Very Good class ..thanks .....

  • @sreemol7910
    @sreemol7910 2 роки тому +3

    Nannayi manasilakunna class..Thank s Mam

  • @k.s.bijikabeer6348
    @k.s.bijikabeer6348 2 роки тому +6

    No lagging .actually it is interesting
    Thanks a lot 🙏

  • @rathikavk7848
    @rathikavk7848 2 роки тому +2

    Thanks medam

  • @sajithramakrishnan6081
    @sajithramakrishnan6081 2 роки тому +2

    THANKS 👍

  • @jalajakshiuchil9608
    @jalajakshiuchil9608 2 роки тому +1

    Very good class thank you

  • @annia9303
    @annia9303 4 місяці тому +1

    Omni academyude class mathram kettu padichu ksr examil 60 mark medichu pass aayi.Thankyou madam.

  • @lavanyas4155
    @lavanyas4155 3 роки тому +1

    Thanku mam

  • @archanasudha5519
    @archanasudha5519 2 роки тому +3

    Good class. Keep it up and best wishes

  • @reshmarajendran1972
    @reshmarajendran1972 2 роки тому +3

    Good job mam👏✌️

  • @yasararafath8267
    @yasararafath8267 8 місяців тому +1

    വളരെ നല്ലത്

  • @RaheemudheenPK
    @RaheemudheenPK 2 роки тому

    Very good class

  • @pratheeshkuttan3210
    @pratheeshkuttan3210 3 роки тому +2

    Very good class...

  • @manusadasivan3878
    @manusadasivan3878 2 роки тому +1

    Thanks

  • @shinoshkumarap5882
    @shinoshkumarap5882 2 роки тому +2

    Thanks madam😍

  • @shibinaothayoththazhakuniy9882
    @shibinaothayoththazhakuniy9882 2 роки тому +2

    Nice class. Add more classes....

  • @josephilipose5689
    @josephilipose5689 2 роки тому +2

    ക്ലാസ്സ്‌ നല്ലത് പോലെ മനസ്സിലാകുന്നു.good mam
    മറ്റു വിഷയങ്ങളും എടുക്കണേ...Thanks 🙏🙏🙏

  • @PlanChernobyl
    @PlanChernobyl Місяць тому +1

    Thank you

  • @minnath.k1496
    @minnath.k1496 2 роки тому +1

    Thanks 😘

  • @sreekalanandakumar7772
    @sreekalanandakumar7772 2 роки тому +2

    Thank you for the wonderful class….

  • @mmseducationentertainment7471
    @mmseducationentertainment7471 2 роки тому +1

    Thank u mam

  • @sujithaem5733
    @sujithaem5733 2 роки тому +1

    Thank u mam🙏🙏

  • @sabithabsabitha1555
    @sabithabsabitha1555 2 роки тому +1

    Gud class 👍

  • @albinkwilson9413
    @albinkwilson9413 Рік тому +1

    Thanks Miss

  • @vidyaap975
    @vidyaap975 2 роки тому +1

    Good class maam❤❤

  • @sindhuktp1203
    @sindhuktp1203 3 роки тому +1

    Good class 🙏

  • @jodanvlogs
    @jodanvlogs 2 роки тому +1

    Excellent class👏

  • @smithasmithavasudevan3754
    @smithasmithavasudevan3754 2 роки тому +2

    Good class madam .

  • @praveenpmathew2936
    @praveenpmathew2936 2 роки тому +2

    very good

  • @mohamednasimep1995
    @mohamednasimep1995 2 роки тому +2

    Very helpful , ksr test falls next week , passed 4 oamni class out of 21. Hope to crack the exam on my 3 rd attempt

  • @sheebaindira2853
    @sheebaindira2853 2 роки тому +1

    വളരെ നല്ല ക്ലാസ്

  • @sindhubr862
    @sindhubr862 2 роки тому +1

    Excellant class

  • @selinmary5107
    @selinmary5107 2 роки тому +1

    Very useful mam

  • @reenalukose4170
    @reenalukose4170 3 роки тому +2

    💐

  • @basheerclass1934
    @basheerclass1934 Рік тому

    👍

  • @premjithkkthikkodi
    @premjithkkthikkodi Рік тому +3

    Q. 15. none of the above alle? commuted leave permanent employees nu kittum ennanu clasil paranjathu. so temporary employees nu kittillallo?. could you please clarify?

    • @oamniacademy9823
      @oamniacademy9823  Рік тому

      ഇത് മുമ്പും നിരവധി തവണ മറുപടി നൽകിയതാണ്... ഇവിടെ താൽകാലിക ജീവനക്കാരെയല്ല ഉദ്ദേശിക്കുന്നത് .... മറിച്ച് an Officer in permanent employ എന്നതിന്റെ നിർവചനത്തിൽ വരാത്തവരെയാണ്.

  • @vineethakalarikkal7680
    @vineethakalarikkal7680 2 роки тому +5

    excellent class

  • @rabijabl9082
    @rabijabl9082 2 роки тому +2

    👌👌

  • @mycreations1988
    @mycreations1988 3 роки тому +5

    Thank u mam for giving such good class..

  • @giridasd149
    @giridasd149 7 місяців тому

    👌

  • @ramyarajesh517
    @ramyarajesh517 2 роки тому +1

    Super class....

  • @anu.aaruchami6104
    @anu.aaruchami6104 Рік тому

    Good class

  • @duckgamerff958
    @duckgamerff958 2 роки тому +2

    KSR ethrayum beautiful aayi present cheyan aarkkum kazyilla..Thank u so much Ma'am

  • @sumayyaanoob8168
    @sumayyaanoob8168 2 роки тому +1

    Great

  • @zamzambeevi2480
    @zamzambeevi2480 2 роки тому +1

    Thankyou very much

  • @sasidharansasi8930
    @sasidharansasi8930 2 роки тому +1

    Nice presntation

  • @renjinianeesh3834
    @renjinianeesh3834 2 роки тому +1

    Very nice class

  • @sujaks4278
    @sujaks4278 Рік тому +1

    👍🏻👍🏻

  • @beenaam4223
    @beenaam4223 Рік тому +1

    👍🙏🏻

  • @NIKHISHAK
    @NIKHISHAK 9 місяців тому +1

    Super class mam

  • @haridasanev107
    @haridasanev107 2 роки тому +3

    class nannayittundu... thanks
    15th question &answer clear ayilla...

  • @harimenon8239
    @harimenon8239 2 роки тому +1

    Superb class

  • @soumyamohanan4472
    @soumyamohanan4472 2 роки тому +1

    Nice clas

  • @santhoshkumar4882
    @santhoshkumar4882 3 роки тому +1

    Super class

  • @blueskymedia9046
    @blueskymedia9046 4 місяці тому

    പ്രൊബേഷനിൽ ഉള്ള ആൾക്ക് ലീവ് not due എടുക്കാൻ പറ്റുമോ

  • @soumyamohanan4472
    @soumyamohanan4472 2 роки тому +1

    Super cls

  • @deepajoseph8408
    @deepajoseph8408 2 роки тому +1

    Super

  • @malushyneesh4564
    @malushyneesh4564 Рік тому +1

    Class super

  • @tessydermal5829
    @tessydermal5829 2 роки тому +2

    Thxalot👍🏻

  • @arunmathur5684
    @arunmathur5684 Рік тому +1

    ഒരു ജീവനക്കാരൻ സർവീസ് ൽ തുടർച്ചയായി LWA, earned leave ഇവ എടുക്കുന്നു എങ്കിൽ അയാളുടെ ക്രെഡിറ്റ്‌ ൽ ഓരോ വർഷവും 20 Hpl കിട്ടുമോ സാർ. ദയവായി മറുപടി തരണം.

  • @binduaupscherukara3938
    @binduaupscherukara3938 2 роки тому +1

    good class

  • @sindhukb8122
    @sindhukb8122 2 роки тому +3

    very useful Thank you

  • @sarathpr16
    @sarathpr16 2 роки тому +2

    👌ടuper class,

  • @sreekumarsk6070
    @sreekumarsk6070 Місяць тому +1

    മികച്ച ക്ലാസ് 🙏

  • @apbasheer2674
    @apbasheer2674 2 роки тому +1

    നല്ല ക്ലാസ്

  • @shaijumajeed9405
    @shaijumajeed9405 3 роки тому +1

    👍👍💪💪

  • @binikunju8402
    @binikunju8402 5 місяців тому +1

    👍👍👍👍👍

  • @jamesreji4956
    @jamesreji4956 Рік тому +1

    Nice classes

  • @sr-qs6io
    @sr-qs6io 8 місяців тому +2

    22:04 commuted leave only for permanent employee ennalle paranje. Appol 3 yrs service engane varum

  • @vishnuchand5747
    @vishnuchand5747 2 роки тому +1

    useful clsss

  • @binduks2900
    @binduks2900 2 роки тому +6

    Question 4 is it correct sir

  • @minik7554
    @minik7554 2 роки тому

    Madam super class

  • @sajeshkumarkomath8428
    @sajeshkumarkomath8428 2 роки тому +2

    Upload classes about fixation problems

    • @oamniacademy9823
      @oamniacademy9823  2 роки тому

      upload ചെയ്തിട്ടുണ്ട്.🙏🙏

  • @hussainn.m2775
    @hussainn.m2775 2 роки тому +1

    ✌️✌️✌️✌️

  • @neenudenny6357
    @neenudenny6357 2 роки тому +7

    Super class🙏🙏. Ma'am pls describe the difference between option A&D of 17 th question.

  • @arpith8
    @arpith8 3 роки тому +1

    15th question l Oru doubt .. temporary employees n commuted leave illallo

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      ഇത് 07/2017 ലെ PSC question , Account test for executive officers(Qn: no 80) ആണ് . KSR Part - I Rule 86 A പ്രകാരം officer not in Permanent employ എന്നതിനെയാണ് ഇവിടെ temp. എന്ന് ഉദ്ദേശിക്കുന്നത്. Officer in Permanent employ എന്നത് KSR Part- I Rule 77 (vii) ൽ വിശദീകരിച്ചിട്ടുണ്ട്.

    • @sindhus3740
      @sindhus3740 2 роки тому

      Super class

  • @user-mq1hs5vs6n
    @user-mq1hs5vs6n 2 роки тому +4

    Classes are getting better. It would have been helpful if more previous questions had been referred

    • @oamniacademy9823
      @oamniacademy9823  2 роки тому

      Certainly we will post special classes including previous Question and answers, after the KSR classes🙏🏻🙏🏻

    • @sreekanthp6354
      @sreekanthp6354 10 місяців тому

      ​@@oamniacademy9823😮

  • @aswinpiano
    @aswinpiano Рік тому

    സംശയമാണ്: ഒരു വ്യക്തിക്ക് ആകെ സർവീസിൽ creditആവുന്ന (ശരാശരി ) Com Leave 300 ആയിരിക്കും (ഏകദേശം) അങ്ങനെയെങ്കിൽ Leave not due 360 എടുക്കാൻ പറ്റുമോ? reply Pls

    • @oamniacademy9823
      @oamniacademy9823  Рік тому

      ഇല്ല ..... മറ്റ് കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചിട്ടുണ്ട്.

  • @jyothis1516
    @jyothis1516 Рік тому +1

    15, Commuted leave is admissible to temporary employees?
    With 3 year service.
    ഇത് ശരിയാണോ? താൽക്കാലിക ജീവനക്കാർക്ക് Commuted leave ലഭിക്കുമോ? Answer Option D alle?

  • @savithamanoj7815
    @savithamanoj7815 Рік тому

    KER ക്ലാസ് വീഡിയോ ഉണ്ടാ

  • @gilinteresa9945
    @gilinteresa9945 2 роки тому +1

    Great Salute to you mam

  • @deepa5999
    @deepa5999 2 роки тому

    Nice classes… highly recommended 👍

  • @kumariveena9554
    @kumariveena9554 10 місяців тому

    കമ്യൂട്ടഡ് ലീവ് പെർമനന്റ് employ ആണെങ്കിലല്ലേ കിട്ടൂ ? ചോദ്യം 15 ന്റെ ഉത്തരം None of these അല്ലേ

  • @arunmathur5684
    @arunmathur5684 Рік тому +2

    സർവീസ് ൽ ചേർന്ന് 1 വർഷത്തിൽ കൂടുതൽ ആയ ജീവനക്കാരന് Hpl അനുവദിക്കാമോ

  • @srriya9190
    @srriya9190 2 роки тому +2

    ഏറ്റവും സൂപ്പർ ക്ലാസ്സ്‌ ആണ്